ക്‌ളീറ്റൊ ചേട്ടൻ ആദ്യമായിട്ട് ഒരു നല്ലകാര്യം ചെയ്തു ഞങ്ങളുടെ കനകൻ ചേട്ടനെ രക്ഷിച്ചു
@saikamalsnair5 жыл бұрын
അതെ... ചരിത്ര സംഭവം
@anuanutj44915 жыл бұрын
Yes
@lijeshcp38082 жыл бұрын
2
@Foxtale245 жыл бұрын
ഇന്നത്തെ എല്ലാ ലൈക്കും ക്ളീറ്റോയ്ക്ക്,സത്യത്തിൽ ഈ പരിപാടി മുൻപോട്ടു നയിക്കുന്നതിൽ ഒരു മുഖ്യപങ്ക് ക്ളീറ്റോയ്ക്കുണ്ട് ,അദ്ദേഹത്തിന്റെ തരികിട പരിപാടികൾ ഇല്ലെങ്കിൽ പിന്നെ കഥ ഇല്ലല്ലോ പിന്നെ അതൊരു ഭക്തിസീരിയലിന്റെ തലത്തിലേക്ക് പോവില്ലേ. കാണുന്നവർക്ക് മിക്കവർക്കും ക്ളീറ്റോ എന്ന കഥാപാത്രത്തോട് ദേഷ്യം ആണ് തോന്നുക,എന്നാൽ അതെല്ലാം പോസിറ്റീവ് ആയിട്ട് എടുത്ത് വീണ്ടും ആ കഥാപാത്രത്തോട് നൂറ് ശതമാനം നീതി പുലർത്തുന്ന riyas narmakala താങ്കൾക്ക് അഭിനന്ദനങ്ങൾ
@jacobvarughese44625 жыл бұрын
Riyas deserves all praise,We saw in Marimayam,some other skit too,very good actor,this Narmakala surname did any director proposed name or his original surname,Good man.
@digitalmarketer94915 жыл бұрын
അതാണ് ക്ളീറ്റോ ..അതിവിടെ ആരും മനസിലാക്കുന്നില്ല.. എല്ലാവരും വന്നു 10 തെറിയും പറഞ്ഞേ പോകു ക്ളീറ്റോയെ ..
@santhoshkumarponani5 жыл бұрын
അത് കലക്കി ഇപ്പോഴാ ക്ലീറ്റസ്സിനെ ഒരിഷ്ടം തോന്നുന്നത് കലക്കി അളിയാ
@saikamalsnair5 жыл бұрын
കിടിലൻ എപ്പിസോഡ്.. 👌👌 ചരിത്രത്തിലാദ്യമാതി ക്ലീറ്റോ കനകനെ രക്ഷിച്ചു... ഇങ്ങനെ തന്നെ എല്ലാ സമയത്തും അളിയന് ഒരു താങ്ങായി നിന്നാ പോരെ ക്ലീറ്റോയ്ക്ക്.. ഇപ്പോൾ ഞാനടക്കമുള്ള പ്രേക്ഷകർക്ക് ക്ലീറ്റൊയോട് എന്ത് സ്നേഹമാണ് വന്നതെന്ന് അറിയാമോ... കനകനിട്ട് പാര പണിയാതെ എപ്പോഴും കനകന് ഒരു കൈതാങ്ങായി എല്ലാ കാര്യങ്ങൾക്കും നിൽക്കുന്ന ഒരു അളിയനായി നിന്നാൽ പോരേ ക്ലീറ്റൊയ്ക്ക് പിന്നെ അവസാനം കനകന്റെ കണ്ണ് നിറഞ്ഞപ്പോൾ സത്യമായിട്ടും സഹിച്ചില്ല....😢😢😢😢😢😢 climax ലെ BGM കലക്കി... 👌👌👌 ഉഗ്രനായിട്ടുണ്ട്.... അതിമനോഹരമയായ എപ്പിസോഡ് 👌👌👌
Best Episode...Cletus smile at the end was epic...😂
@user-em9jy3bb5c5 жыл бұрын
Yes Cleeto chettan de smile kanan nalla bangiya
@oachirasreekumar11895 жыл бұрын
തസ്ക്കരവീരനെ നൈസായി ക്ലീറ്റോ രക്ഷിച്ചു..... നല്ലൊരു എപ്പിസോഡ് ടീമിനു,ആശംസകൾ ..
@tomytomyvarghese53724 жыл бұрын
Manju chechi , njan Chechi de yum Soumya Chechi de yum big fan Ann..... Pashe Manju Chechi de naturality nashtapettu please bring back your natural acting..... Soumya Chechi Kk korach kode avasaram kodukane please...... Soumya Chechi de acting gil nalla naturalilty onde...... Adekonda Nallu mol kum korech avasaram kodukane........ Thakili mol Kk nalla avasaram ondallo...... 🤔🤔🤔 Endh ayalum oru Adaar Katha..... Polich adaki guys...... 💖💖💖 💝💝💝 👌👌👌 👍👍👍
@79goutham.u955 жыл бұрын
കനകൻ തന്നെ അകത്തു കയറി പൈസ ആരും കാണാതെ എവിടെയെങ്കിലും വെച്ചിട്ട്.... പൈസ കിട്ടി എന്ന് പറയും എന്നു വിചാരിച്ചു...... ആ അവസരം ക്ളീറ്റോ ചേട്ടൻ മുതലാക്കി.... 👌👌👌👌👌👌👌👌👌👌👌
@girishv.s48843 жыл бұрын
അല്ല അത് ക്ലീറ്റോ ചെയ്തത് തന്നെയാണ് ശരി. അവസാന നിമിഷങ്ങളിലെ ക്ലിറ്റോയുടെ പെർഫോമൻസ് എത്ര അഭിനന്ദിച്ചാലും മതിവരാത്തത്ര മികച്ചതാണ്. ഒരു അഭിനേതാവിന്റെ പൂർണ്ണത കൈവരിച്ചിരിക്കുന്നു ക്ലീറ്റോ . എന്നും എല്ലാവരും സീറോയാക്കുന്ന ക്ലീറ്റോ ഇപ്പോൾ ഹീറോയായിരിക്കുന്നു.( ഈ പ്രോഗ്രാമെല്ലാം കാണാൻ ഞാൻ ലേററായി പ്പോയിട്ടുണ്ട്.) ഗിരീഷ് ദുബായ്.
@alwayswithaperson47374 жыл бұрын
പൊളിച്ച് കൂറേ നല്ല രസായിന്.. ക്‌ളൈമാക്‌സ് ക്ളീറ്റോ യിൽ പിടിച്ചത് സൂപ്പർ.. അവസാനം ക്ളീറ്റോടെ ആ വരവുണ്ടല്ലോ ശെന്റെ പൊന്നോ ****
@abdulrasheedk2720Ай бұрын
ആദ്യമായിട്ട് ക്ലീറ്റോനെകൊണ്ട് കനകന് ഒരു സഹായം കിട്ടി 😂😂😂
@mohamedkunhinalamvadukkal52025 жыл бұрын
Director sir big thanks. ക്ളീറ്റോയെ വെറും കള്ളനാക്കാതെ ആ കുടുംബത്തിനെ ഉപകരിക്കുന്ന കഥപാത്രമായി കാണിച്ചതിന്, തങ്കത്തിനോട് എന്നും വഴക്കിടാതെ, തങ്കത്തിനോട് ആത്മാർത്ഥമായി സ്നേഹം ക്ളീറ്റസിന് ഉണ്ട് എന്ന് തെളിയിക്കുന്ന ഒരു സസ്പെൻസ് റൊമാന്റിക് എപ്പിസോഡ്,നിങ്ങള്ളിൽ നിന്നും പ്രതീക്ഷിക്കുന്നു. പ്രതീക്ഷയോടെ.... സസ്നേഹം... 👍💕💕💕💕
@roseflower96455 жыл бұрын
Climax മാത്രം വീണ്ടും കണ്ടവരുണ്ടോ?
@ajaypaul86244 жыл бұрын
Yes....
@allukkutty2 жыл бұрын
👍👍👍 Cleeto (ഇടക്കൊക്കെ )മുത്താണ്
@saikrishnas4005 жыл бұрын
ബെസ്റ്റ് scene. തങ്കം cleetoye ആക്കി കൊല്ലുന്നതാണ്.. 😂😂
Cleeto asadya performance. E episodil cleetoyude variety abhinayamayirunnu. Super episode.
@sureshp144 Жыл бұрын
ക്ലീറ്റോ രക്ഷകൻ 🙏🙏🙏
@ananthutg94945 жыл бұрын
കനകന് ഇന്ന് മനസ്സിലായി ക്ളീറ്റോ ആരാണെന്നും എന്താണെന്നും..
@anuanutj44915 жыл бұрын
Super Duper God bless everybody
@amalfrancis23235 жыл бұрын
Very Good episode. Liked it 😍👍👍
@angelofsweetdreams33935 жыл бұрын
Jamanthinte daddy ya kanumbo Tanna chiri varum 😅😅😅😃😃😃😃😃😃😘😘😅😅😅😃😃😃
@rosely43263 жыл бұрын
Hooo ആദ്യ മായി ക്‌ളീറ്റോ ഒരു നല്ല കാര്യം ചെയ്തല്ലോ, അടി ഒരു ""ക്‌ളീറ്റോ പൂക്കുറ്റി"" ഒരു കള്ളനെ മറ്റൊരു കള്ളനെ മനസ്സിൽ ആകൂ, ക്‌ളീറ്റോ കനാകനെ നോക്കി തല പതുക്കെ ആട്ടിയപ്പോഴേ മനസ്സിൽ ആയി.., ഇല്ലായിരുന്നു എങ്കിൽ police, നായ 🙆🏻♀️🙆🏻♀️🙆🏻♀️
@holypunk125 жыл бұрын
we want min 2 episodes per day !
@72939876865 жыл бұрын
Njan aadyamai 2pravyshyam kandu ee episode. Cleeto super
@aswathimol79935 жыл бұрын
Cleetto chettaaaa..... Episode kollamayirunnu
@SujithSujithps-pp9wy5 ай бұрын
Nicebro❤❤🎉❤❤
@AM-be5px3 жыл бұрын
Cleeto is super fine!!
@jithamsnoj56435 жыл бұрын
പോലീസ് പട്ടിയെ വിളിക്കാം എന്നു പറയുമ്പോൾ അമ്പിളി ചേട്ടന്റ മുഖം 😀😀😀😍
@anupshoranur5 жыл бұрын
Cleeto aadyamayi oru nanma cheythu ha ha ha
@Loo6978 Жыл бұрын
Atanu njangade cleeto...
@athirat.r20233 жыл бұрын
Good episode👍
@hpv2925 жыл бұрын
Cleetoyude shirt kaanumpol chiriyaa varunnath😂😂😂😂
@srikumarbijus4 жыл бұрын
2020 il kanunnavar like adiche
@Padmini17122 жыл бұрын
Kanakanum kallan aano. Ee veetillu ellavarum kallan. Kollaam
@jessijaydenjude74275 жыл бұрын
4:42 cleeto chettane kandal...mazha kathirikune vezhapilene pole und..😁😂
@hakeenshaju53605 жыл бұрын
Hi.. jescky,, 😂😂😂😂
@jessijaydenjude74275 жыл бұрын
@@hakeenshaju5360 hiiiii😁😁😁😁😁😁
@veenavarghese12385 жыл бұрын
Thankam chechiiiii love u ur a good actr
@srubisreedharannair92735 жыл бұрын
Cleettooooo 😘😘😘😘😘😘😘😗😘😘
@shinojmknr80415 жыл бұрын
CLEETO CHETTAN KALAKKI😍😍😍😍😍
@priyasharma31575 жыл бұрын
Clito....u r the best.....😍😍
@hamnahamza37793 жыл бұрын
Ingane ulla nalla veshangal cleeto k kodkanam 😍
@thasleemaanees34305 жыл бұрын
Cleetto💜
@ismailmulki20785 жыл бұрын
Clito you are great 👍
@bashirpandiyath47475 жыл бұрын
ക്ളീറ്റോ ചേട്ടൻ 😊😊
@anasalpha58165 жыл бұрын
459 episodil cletoye ishtamulla ore oru episode 😍😍😍😍
ക്ളീറ്റോ വന്നിട്ട് കനകനോട് പറയണമായിരുന്നു. അളിയാ അതിൽ നിന്നു ഒരു 1000 ഞാൻ എടുത്തിട്ടുണ്ട്. അത് നീ അങ്ങോട്ടു വെച്ചേക്കു.. അളിയാ എന്നാലും വത് മോശമായി പോയിട്ടോ. 😂
@ayishashaba42685 жыл бұрын
waiting
@muhammednaseeb15205 жыл бұрын
H
@Althaf66003 жыл бұрын
ക്‌ളീറ്റോ ഹീറോ ആടാ ഹീറോ ❤️❤️
@soumyaarun825 жыл бұрын
Today hero cleeto chettan😍😍😍😍😍😍😍😍😍😍😍😍😍😍
@akhileshv.m5974 жыл бұрын
Kleetto..chettan muthaanu
@anishagireesh39745 жыл бұрын
Cleetto Chetta super
@pradeeshkumar79115 жыл бұрын
ഇന്നത്തെ സ്റ്റാർ ക്ലിറ്റോ
@kanchanakavirajsuper51253 жыл бұрын
👍
@gv83593 жыл бұрын
Love u cleeto
@rakhipr22574 жыл бұрын
Cleeto super😇❤
@jayaprakash73935 жыл бұрын
Good episode. Enjoyed. Missing thakilimol. Add her next episode
@rafimohd91914 жыл бұрын
എന്നാലും ക്ളീറ്റോക്ക് ഒരു പത്തായിരം അതിൽനിന്നും വലിക്കാമായിരുന്നു 🤣