🌟🌟🌟എല്ലാവർക്കും ക്രിസ്തുമസ്സ് ആശംസകൾ🌟🌟🌟 ഈ ഗ്രീറ്റിങ്ങ് കാർഡ് കണ്ടപ്പോൾ ....... പഴയ ഓർമ്മ ക്രിസ്തുമസ്സ് ........ ന്യൂയർ കാർഡ് വാങ്ങാനും കൂട്ടുകാർക്ക് അയക്കാനും എന്തൊരു ആഗ്രഹമായിരുന്നു ...........സ്ക്കൂൾ കാലത്തിലേക്ക് ഒരോർമ്മ⭐⭐⭐ പഴയ ഓർമ്മകളിലെ ക്രിസ്തുമസ്സ് കാലത്തിലേക്ക് ക്കൂട്ടി കൊണ്ട് പോയ അളിയൻസ് ടീമിനും ക്രിസ്തുമസ്സ് ആശംസകൾ❤️❤️
🙏ഹാപ്പി ക്രിസ്മസ് 😄🌹❤അളിയൻസ്. ഉണ്ണിയേശു പിറന്ന ഇ ദിനം മുതൽ ഇനിയങ്ങോട്ട്. ഇപ്പോൾ ലോകത്ത് വ്യാപിച്ചു കിടക്കുന്ന ഇ മഹാമാരി മാറ്റി തരട്ടെ 🙏. നമുക്കു പ്രാർഥിക്കം.🙏ആശംസകൾ 👍
@fathimahameed18834 жыл бұрын
Aliyans pathivaayi kaanunnavarundo undenkil like
@moideentp14094 жыл бұрын
മഞ്ഞു പെയ്യുന്ന രാവ്, മാനത്ത് തിളങ്ങി നിൽക്കുന്ന നക്ഷത്രങ്ങൾ ഉണ്ണിയേശുവിന്റെ വരവിന് സ്വാഗതമരുളുന്ന മഞ്ഞു പെയ്യുന്ന പുലരികൾ.. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും.... ഓർമ്മകളുണർത്തുന്ന ക്രിസ്തുമസ് വേളയിൽ Yella പ്രിയപ്പെട്ട varkum ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ... 😍
@shiyasrahim80784 жыл бұрын
അളിയൻസിന്റെ എല്ലാ ഫാൻസിനും എന്റെ ക്രിസ്തുമസ് ആശംസകൾ ❤️
@sanuben81094 жыл бұрын
Same to u🥰🥰🥰🌹🌹🌹🌹
@nahdhaashkar96584 жыл бұрын
🤓🤕😷
@haarishbabu49694 жыл бұрын
ഒട്ടേറെ മാറ്റങ്ങളോടെ അളിയൻസ് ജനഹൃദയങ്ങളെ കീഴടക്കി കഴിഞ്ഞു. എന്നിരുന്നാലും പഴയ ഊർജസ്വലതയിലേക് ഇനിയും ഒത്തിരി എത്താനുണ്ട്. ഒട്ടേറെ പുതുമയുള്ള കഥകൾ ഇനിയും അളിയൻസിൽ ഉണ്ടാക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
@suveds19004 жыл бұрын
Satyam...
@FRQ.lovebeal4 жыл бұрын
*വീഡിയോ കണ്ടു കൊണ്ടും 😌കാണാതെയും കമന്റ് ബോക്സിൽ ഉള്ള എല്ലാ മുത്ത് മണികൾക്കും 😌✰𝚑𝚊𝚙𝚙𝚢 𝚌𝚑𝚛𝚒𝚜𝚝𝚑𝚖𝚊𝚜✰🎅🏻🎅🏻😌*
@neymar-4944 жыл бұрын
നടരാജനെ കാണുമ്പോൾ തന്നെ ചിരി വരും 🤣🤣🤣
@lintock11704 жыл бұрын
Happy Christmas all 🎉❤️😍😍😍🎅🍰
@sajimathai25484 жыл бұрын
എല്ലാ പ്രേക്ഷകർക്കും അളിയൻസ് all ടീമിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ❤❤❤❤
@hananahhashim296 Жыл бұрын
Eeerrf🧖🧖🎉
@seshinkhanseshu58834 жыл бұрын
എല്ലാ പ്രിയപ്പെട്ട അളിയൻസ് ടീം ഇലെ അംഗങ്ങൾക്ക് ഒരായിരം ക്രിസ്മസ് ആശംസകൾ🌹🌹🌹
@julysimon97704 жыл бұрын
സ്മാർട്ട് ഫോണേനേക്കാൾ പഴയ സെൽഫോൺ ഒക്കെ ഉപയോഗിച്ചു അഭിനയിച്ചിരുന്ന തങ്കം ചേച്ചിയെ ആണ് എനിക്കിഷ്ട്ടം, ഒരു തനി നാടൻ സ്ത്രിയുടെ ഭാവാഭിനയം കണ്ടിരിക്കാൻ തന്നെ ഇഷ്ട്ടമായിരുന്നു.. ഇപ്പോ എന്തോ തങ്കം പഴയ പ്രകടനത്തിലേക്ക് പൂർണമായും എത്തുന്നില്ല...എല്ലാവർക്കും ക്രിസ്തുമസ് ന്യൂയർ ആശംസകൾ
@aboutmeee-x4 жыл бұрын
Hello merry Christmas kamudy channel and Aliyans family
@cheers_sharingandreceiving4 жыл бұрын
From 12:53 onwards, Cleeto' s acting reminded me about Jagathychettan😃😇😇
@cletodavid48754 жыл бұрын
എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ക്രിസ്മസ് ആശംസകൾ 💞💞💞
@Ismail-pf2yi4 жыл бұрын
Vanno
@Ismail-pf2yi4 жыл бұрын
Sdhiram castambar😁😁😁
@haarishbabu49694 жыл бұрын
ക്ളീറ്റോച്ചാ എവിടെയായിരുന്നു.. എന്റെയും ക്രിസ്മസ് ആശംസകൾ 😍😍
@jerinjoy69824 жыл бұрын
@@Ismail-pf2yi ആണോ..😁😁 എന്റെയും ക്രിസ്മസ് ആശംസകൾ..😍
@thomaspv97664 жыл бұрын
Hi.. Cleetocha..🎄🎄🎅
@shaletsweety90094 жыл бұрын
Merry Christmas Aliyans team ☃️🎄⛄🌲🎂
@ayshamehrin21514 жыл бұрын
Jx
@Nm-ce2mo4 жыл бұрын
Merry Christmas to Aliyans family ❄☃️
@jestinbabu64234 жыл бұрын
Aliyan all family merry chrstumas
@prasobh554 жыл бұрын
കഴിഞ്ഞ ക്രിസ്തുമസും ന്യൂ ഇയറും നമ്മോടൊപ്പം ആഘോഷിച്ച പലരും ഇപ്പോൾ നമ്മുടെ കൂടെ ഇല്ല...ഒരു കുഞ്ഞു വൈറസ് വന്നു ഇല്ലാതാക്കിയത് നമ്മളിൽ പലരുടെയും സ്വപ്നങ്ങളും ജീവിതങ്ങളും ആണ്..എന്നിരുന്നാലും ഇപ്പോഴും നമ്മൾ ജീവനോടെ ഉണ്ട് അതിലും വലിയ ഭാഗ്യം നമുക്ക് കിട്ടാനില്ല...നമ്മെ വിട്ടു പോയവരുടെ ഓർമ്മകൾ പുതുക്കി കൊണ്ട് ഏവർക്കും നല്ലൊരു ക്രിസ്തുമസ് നേരുന്നു...❤️❤️
മഞ്ജു പത്രോസ് നല്ല നടിയാണ് ! പക്ഷേ ഫേസ്ബുക് പോസ്റ്റ് ഇടുമ്പോൾ കുറച്ച് മര്യാദ കാണിയ്ക്കുക ! ഒരു സീരിയൽ നടിയ്ക്ക് ഇത്രയും അഹങ്കാരം പാടില്ല ! ആരെങ്കിലും ഒരു തെറ്റ് ചെയ്താൽ ഒരു സമൂഹത്തെ മൊത്തമായി അപമാനിയ്ക്കുന്നത് നല്ലതല്ല ! കയ്യടിയ്ക്ക് വേണ്ടി ചെയ്യുന്നത് ദോഷം ചെയ്യാതെ നോക്കിയാൽ നന്ന് !
Last few episodes I'll manju chechi de and anish chetante Aa brother sisterly bonding feel cheyyunilla. Anyway... happy Christmas to whole teams of Aliyans...
@renjithbabu51054 жыл бұрын
Adipoli episode. Happy christmas aliyans ♥️♥️♥️♥️
@farzeenniaz66114 жыл бұрын
Wishing the aliyans team and all our super actors there a very merry christmas 🎄🍷🎂❤❤❤
@busharaali33834 жыл бұрын
അളിയൻസ് ഇഷ്ടാ ഉള്ളവർ ലൈക് അടിക്കുക
@Priya_x_Sana4 жыл бұрын
ഇഷ്ട ഉളളവർ അല്ല ഇഷ്ടം ഉളളവർ നാക്കു വടിക്ക് പോയി
@Jithin13144 жыл бұрын
Aliyans my fav പ്രോഗ്രം... ഇവിടെ എല്ലാവരും ജീവിക്കുകയാണ്... ഇത് കാണുന്നത് ശരിക്കും ഒരു relaxation ആണ്.. ഇവരെപോലെ ശരിക്കും ഒരു family ഉണ്ടായിരുന്നേൽ😍😍
@alexdaniel82714 жыл бұрын
Happy Xmas and New year greetings to my aliyens team and my brothers and sisters who put their comments.. God bless
@tonyjohn38314 жыл бұрын
Merry Christmas to all team of Aliyans 🎁🎂🌲🎁🎂🌲👍
@renybastine95234 жыл бұрын
അളിയൻസ് ഞാനും എൻ്റെ കുടുംബവും വളരെ ഇഷ്ടത്തോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു serial ആണ്. അതിലെ എല്ലാ അഭിനേതാക്കളും വളരെ നന്നായി അഭിനയിക്കുകയും, ഈ സീരിയൽ ഒരു മത വിഭാഗത്തെയും ഒരു ചെറിയ വാക്കു കൊണ്ടു പോലും കളിയാക്കാതെ എല്ലാ മതവിഭാഗത്തിനെയും വേണ്ട രീതിയിൽ മാനിച്ചാണ് അളിയൻസ് സീരിയലിൻ്റെ പിന്നണി പ്രവർത്തകർ ഇത് സംപ്രക്ഷേണം ചെയ്യുന്നത്.അതുകൊണ്ട് തന്നെ യാണ്ഞങ്ങൾ ഈ സീരിയൽ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചത്.എന്നാൽ മജ്ജു ഈ അടുത്ത ദിവസം FB യിൽ ഇട്ട Post ഞങ്ങളെ വളരെ അധികം വേദനിപ്പിച്ചു'. അതുകൊണ്ട് തന്നെ ഞങ്ങൾ ഈ സീരിയൽ Boycott ചെയ്യുന്നു.ഇത് മജ്ജുവിനോടുള്ള ഞങ്ങളുടെ അമർഷം ആണ്.മജ്ജുവിൻ്റെ അഹങ്കാര പൂർവ്വമായ post ന് ഒരു താക്കീത്. ഇതു പോലെ പൊതുരംഗത്തുളളവർ Post ഇടുമ്പോൾ ശ്രദ്ധിക്കണം. ആരുടെയും മതവികാരത്തെ കുത്തിനോവിക്കാൻ ആർക്കും അധികാരമല്ല.പ്രത്യേകിച്ച് പിറന്ന സഭയോടു പോലും കൂറില്ലാത്ത മജ്ജുവിനെ പോലുള്ളവർ.എല്ലാവരും നിങ്ങളെ പോലെയല്ല.സത്യം അറിഞ്ഞേ പ്രതികരിക്കാവൂ. എന്തും കയറി പറയാമെന്ന് വിചാരിക്കരുത്. അളിയൻസിനോടുള്ള എല്ലാ ആദരവും മനസ്സിൽ സൂക്ഷിച്ചുകൊണ്ട്, ഇങ്ങനെയുള്ളവരെ നിലയ്ക്കു നിർത്തിയില്ലങ്കിൽ നിങ്ങൾക്ക് ദൂഷ്യം ചെയ്യും.
@abdurahmananwar59474 жыл бұрын
Wishing you all happy Christmas, and God bless you all
@sooryanandavijayakumar81104 жыл бұрын
Dady de line alle njn..😅😅😘😘
@Am_Happy_Panda4 жыл бұрын
Nadarajans dance pwoli... merry Christmas all
@mbeditz71664 жыл бұрын
Merry Christmas to aliyans family,,,,😍😍🥰🥰
@mallikanair30054 жыл бұрын
Ee episode kalakki.... Happy Christmas to all of you
@_sumayyasulfikar_21354 жыл бұрын
കളീറ്റോ: പാർട്ടിയിൽ പുതിയ New gen പയ്യൻമാർ ഉണ്ട് തങ്കം: പുതിയ പയ്യൻമാരല്ല, പഴയ പയ്യത്തികളാ😂
@oachirasreekumar11894 жыл бұрын
മനോഹരമായൊരു എപ്പിസോഡ്.. ക്രിസ്തുമസ് ആശംസകൾ ✨️✨️
@chinnukutty29884 жыл бұрын
Super... Happy Christmas 🎄...
@vincyshabu59904 жыл бұрын
Happy Christmas AliyansFamily
@ratheeshpavithran18224 жыл бұрын
Happy Christmas aliyans all crew members 🌲🎂🎉🎈☃️☃️🌲
@SumeshkichuVlogs4 жыл бұрын
അളിയൻസിന്റെ എല്ലാ crews നും christmas ആശംസകൾ 🎄🎄🎉🎇❤️
@joffimariammathew41164 жыл бұрын
Happy Christmas to all the beautiful fans of aliyans🎉🎊🥳
@krishnakumarbg7474 жыл бұрын
10 B☺️☺️☺️always rocks
@roykurientk27074 жыл бұрын
Nostalgic Episode .❤️❤️
@githinsmohan24294 жыл бұрын
Pollich....! Happy Christmas to all.....
@ushavarghese24354 жыл бұрын
Merry Xmas to you all dear Aliyans...God bless you all 🎂🎂🎂
@ff123danish24 жыл бұрын
Happy Christmas aliyans teams
@shamilas58834 жыл бұрын
Mery xmas and Happy new year 🎉🥳🎊✨
@bindusaleesh63494 жыл бұрын
അളിയൻസ്സ് ടീമിന് ഹൃദയം നിറഞ്ഞ ക്രിസ്സ്മസ്സ് ആശംസകൾ ....
@fasjab53443 жыл бұрын
ഞാൻ ഒരു പ്രാവശ്യം കണ്ടപ്പോൾ എപ്പോഴും കാണുന്നുണ്ട് നല്ല സീരിയലാണ്
@razbinfaizy63454 жыл бұрын
ക്ലീറ്റോ മത്തായി അല്ല പോസ്റ്റുമാനേ ക്ലീറ്റസ് മത്തായി😍😍😍😍😍😍😍😍😍 hhhhaaaaappppyyyyyy Christmas to aaallllll aliyans team🤶🤶🤶🤶🤶🤶🤶🤶
@fathoosvlogs7124 жыл бұрын
Happy New year ellarkum nalloru puduvarsham ashamsikunnu
@shantythomas16284 жыл бұрын
Ith dayyude pandathe line thakli polichu
@swapna67544 жыл бұрын
Merry Christmas to Aliyans team and the viewers🌲⛄
@fathimascreation24974 жыл бұрын
Tanx
@euginesanthosh89174 жыл бұрын
Happy Christmas to the entire team.
@നമ്മുടെകേരളംസുന്ദരകേരളം4 жыл бұрын
അപ്പൂപ്പനായി വന്നത് അമ്മാവനാവുമെന്ന് വിചാരിച്ചു. എല്ലാവർക്കും ക്രിസ്ത്മസ് ആശംസകൾ
@ummarfarook83464 жыл бұрын
MERRY Christmas to aliyans team
@roysonrodrigues54244 жыл бұрын
Merry christmas aliyans🎊🎊🎊🎊💖💖💖
@പോരാളിവാസു-ച7ഡ4 жыл бұрын
മുത്ത് പൊളിച്ചു 🥰🥰🥰🤔🤔
@fathimafasna29684 жыл бұрын
Happy Christmas
@rasjithanwarica54744 жыл бұрын
കഴിഞ്ഞ ക്രിസ്മസ് എപ്പിസോഡിന്റെ ഏഴയലത്തു വന്നില്ല കേട്ടോ എങ്കിലും ഒരുപാടിഷ്ടം അളിയൻസ് ❤️
@subinbabu39014 жыл бұрын
Nice episode ആയിരുന്നു,, ❤️
@vipindas71274 жыл бұрын
എല്ലാ പ്രേഷകർക്കും അളിയൻസ് കുടുംബത്തിനും ഹാപ്പി ക്രിസ്മസ്....😍
@Khan-pe6dm Жыл бұрын
அருமை
@remyabalakrishnan90604 жыл бұрын
Merry Christmas all🎄🎅
@m.moideen63714 жыл бұрын
Happy x -mas to aliyans team🥰🥰🥰😍😍😍
@sachincalicut65274 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ അമ്മാവൻ കൂടെ ഉണ്ടായിരുന്നെങ്കിൽ 3 പേരും കൂടെ വെള്ളമടിച്ചു വരുന്നത് കാണാമായിരുന്നു
@shantythomas16284 жыл бұрын
Innathe episodil enike cleetoye ishtapettu
@abhishekjayaraj87104 жыл бұрын
Nadaraja... Kurachu koodi Karyagouravathil Dance cheyyu😂😂😂