Aliyans - 341 | കാഴ്‌ച | Comedy Serial (Sitcom) | Kaumudy

  Рет қаралды 538,243

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 297
@akhilaanila8112
@akhilaanila8112 2 жыл бұрын
അളിയൻസിൽ എല്ലാവരുമൊരുമിച്ച് ടൂർ പോവുന്ന എപ്പിസോഡ് തീർച്ചയായും വേണം
@truevision3622
@truevision3622 2 жыл бұрын
True
@indira7506
@indira7506 2 жыл бұрын
പക്ഷെ തന്കം pregnant അല്ലേ
@seban3855
@seban3855 2 жыл бұрын
Yes vanam
@minshaah_.7777
@minshaah_.7777 2 жыл бұрын
Sheriyaan🤩
@GangaR-pk1vi
@GangaR-pk1vi 4 ай бұрын
Jgjg​
@sulaimankkr3285
@sulaimankkr3285 2 жыл бұрын
അളിയൻസ് കാണുമ്പോൾ കുറച്ചും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിപ്പോകാറുണ്ട്
@malappuramkicthenvloge3028
@malappuramkicthenvloge3028 2 жыл бұрын
Ys
@shiyask1855
@shiyask1855 2 жыл бұрын
Yes
@aswathysreekumar8615
@aswathysreekumar8615 2 жыл бұрын
Yes
@sobhanair8655
@sobhanair8655 2 жыл бұрын
ശെരിക്കും
@naimanasarudeen1713
@naimanasarudeen1713 2 жыл бұрын
50 subscribers avaan sahaayikkumo 🥰
@onsraa4497
@onsraa4497 2 жыл бұрын
Aliyans team nodu oru req unde.... Dayavucheydu friday, sat n sunday koodi episode venam..... Aliyans ne kandilengil manasinu oru sukham santhosham kittarilla😢😢🙏
@soumyamaneesh
@soumyamaneesh 2 жыл бұрын
E comments onnum abaar note cheyulla, super episodes
@rajanisworld
@rajanisworld 2 жыл бұрын
Cleeeto acting amazing...parayaaathe vayya...
@suhrakallada3874
@suhrakallada3874 2 жыл бұрын
നല്ല എപ്പിസോഡ്. സാരമില്ല ക്ലീറ്റോ' ചിലപ്പോൾ നമ്മൾ വിചാരിക്കാതെ അധിക ചെലവ് വരും' കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളുമായി എത്തുന്ന അളിയൻസ് വേറിട്ട ഒരു പരമ്പര തന്നെ
@Zoomin123
@Zoomin123 2 жыл бұрын
ലീല്ല്യ ചിരി എന്ത് സൂപ്പർ ആണ്
@surendranv9863
@surendranv9863 2 жыл бұрын
ഒരു തട്ടിക്കൂടി എപ്പിസോഡ് പോലെ തോന്നുന്നു വർഷങ്ങൾ ആയി വെക്കുന്ന കണ്ണട മാറിയ ariyille🤔🤔🤔
@nehemiah.exe_
@nehemiah.exe_ 2 жыл бұрын
🤣
@asiyaasi4664
@asiyaasi4664 2 жыл бұрын
@@nehemiah.exe_ àqqqqq
@athiraadhileakshmi8238
@athiraadhileakshmi8238 2 жыл бұрын
Superb episode ❤️🔥All time favorite ❣️
@sameerkuttayi9366
@sameerkuttayi9366 2 жыл бұрын
എന്ത് പറ്റി വേണൊ വേണ്ടേ എന്ന പോലെ ഒരു എപ്പിസോഡ് ഒരു മൂഖത
@ranibinusharanibinusha4103
@ranibinusharanibinusha4103 2 жыл бұрын
Aliyas teaminod... Enikku othiri ishtamanu.. Ningale.. But thurannu parayalo... Subject... പോര ... ഒന്നു കൂടി ഉഷാറാക്കു....
@chandranmancheyil254
@chandranmancheyil254 2 жыл бұрын
അളിയന് കുറച്ചുകൂടി ഉയർച്ചയിലേക്ക് ആണ് വരേണ്ടത് പിന്നെയും താഴേക്ക് പോകുന്നു എന്ത് പറ്റി അല്ലിയൻസ്
@vijeshtp2887
@vijeshtp2887 2 жыл бұрын
മദ്യപാനം കൊണ്ടുള്ള ഓരോപുകിലെ 😃😃. നല്ല സ്ക്രിപ്റ്റ്
@sushakumari9663
@sushakumari9663 Жыл бұрын
😂😂
@vaidyanad6391
@vaidyanad6391 2 жыл бұрын
കനകൻ ഇല്ലെങ്കിലും ക്ലീറ്റസ് ഈ എപ്പിസോഡ് അടിപൊളിയായി കൊണ്ടുപോയി കുടുംബത്തിലെ എല്ലാവർക്കും ആശംസകൾ
@sidheekrafeek1258
@sidheekrafeek1258 2 жыл бұрын
Waiting ayirunnu notification kandapo odi vannu
@sujamundaplackal2229
@sujamundaplackal2229 2 жыл бұрын
സൂപ്പർ എപ്പിസോഡ് എല്ലാവരും ഒന്നിനൊന്നു മെച്ചം ഇന്ന് kanakane കാണാഞ്ഞിട്ട് ഒരു രേസോമില്ല പാവം ക്ളീറ്റോ 😄
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Kanakan amma ammavan ellapereyum miss cheyyunnu😘
@radhikamenon6573
@radhikamenon6573 2 жыл бұрын
Cleetus is the life of Aliyans 🤣
@hashimpc2777
@hashimpc2777 2 жыл бұрын
മറിമായം
@hashimpc2777
@hashimpc2777 2 жыл бұрын
മറിമായം
@ebraheemm8498
@ebraheemm8498 Жыл бұрын
@@hashimpc2777 q
@ebraheemm8498
@ebraheemm8498 Жыл бұрын
PCpppqllqpplqlapa
@dreamer-xs6on
@dreamer-xs6on 2 жыл бұрын
തങ്കം എപ്പോഴ വാവ ഉണ്ടാകുന്നത് ? 2021 ഏപ്രിൽ ഗർഭിണിയായത..കൊച്ചിനെ കാണാൻ കൊതി ആയി
@jaseeraabdullajasi6467
@jaseeraabdullajasi6467 2 жыл бұрын
7:36 Ladies Room on TV🤩
@bincygeorge7414
@bincygeorge7414 2 жыл бұрын
Ladies Room💓💓
@josephchacko5485
@josephchacko5485 2 жыл бұрын
തങ്കത്തിന്റെ ഗർഭം ഇനി എത്ര നാൾ കൂടി കാണും.
@monjathees2098
@monjathees2098 2 жыл бұрын
ഒരു ഒന്നൊന്നര വർഷം കൂടി കാണും 😅😅
@sinixavierk3262
@sinixavierk3262 2 жыл бұрын
2yrs
@mary_thomas..9842
@mary_thomas..9842 2 жыл бұрын
തങ്കത്തിന് ഗർഭം എത്ര മാസമാണ്,സാധാരണയായി 9മാസം ആണ്പക്ഷേ ഇത് രണ്ടു വർഷം കഴിഞ്ഞല്ലോഅന്നിട്ടും കുഞ്ഞു പിറന്നില്ലകുറെ കുങ്കുമം പാലിൽ കലക്കി കുടിക്കുന്നത് കാണാറുണ്ട് ചില എപ്പിസോഡുകളിൽ ... 😀😀കട്ട waiting. ❤️മുത്ത് അവിടെ കാത്തിരിക്കുന്നു ഒരു അനിയത്തി / അനിയൻ കിട്ടാൻ😭😭 എല്ലാ എപ്പിസോഡുകളും അവൾ വയറ്റിൽതുണി കെട്ടി നടക്കാറുണ്ട്. 🙏എപ്പോ പ്രസവിക്കും എന്ന് പ്രേക്ഷകരും കാത്തിരിക്കുന്നു🙏🙏എത്ര നാളായി ഇതാ സോണിയ പോലെ ആവുംമൗനരാഗത്തിലെ പോലെ .. സോണിയ രണ്ടുവർഷം എന്ന് പറയുന്ന പോലെ കുറെ നാളായിപ്രസവിക്കാതെ ആളുകൾ കുറെ കമൻറുകൾ ഇട്ടു കഴിഞ്ഞതിനുശേഷംഅവൾ ഒരു കണക്കിന്പ്രസവിച്ചു😀😀
@jamsheenajamshi564
@jamsheenajamshi564 Жыл бұрын
🤣
@AmalAmal-sb6ek
@AmalAmal-sb6ek 2 жыл бұрын
അളിയൻസ് കുറച്ചുകൂടെ വേണം... പെട്ടെന്ന് തീർന്നു പോവുകയാണ്
@rose-tx9ho
@rose-tx9ho Жыл бұрын
ഒരു മണിക്കൂർ 😁👍🏻👍🏻👍🏻😍
@jacindajoseph5699
@jacindajoseph5699 2 жыл бұрын
Ithu kalaki....kallum kannadiyum.....halva yum mathicurry. yum mathiri.....ente Cleeto......Thankathine mudippikum........super episode
@ishansworld6274
@ishansworld6274 2 жыл бұрын
വന്നല്ലോ നോക്കിയിരിക്കുവായിരുന്നു.😍😍
@sabirshamalappuram6639
@sabirshamalappuram6639 2 жыл бұрын
അടിപൊളി എപ്പിസോഡ് 😁😁👌🏻👍🏻 എല്ലാരും പൊളി ആക്ടിങ് മുത്ത് സൂപ്പർ 😍
@subairkochi4199
@subairkochi4199 2 жыл бұрын
സൂപ്പർ എപ്പിസോഡ്.. ഒരേ സമയം "ലേഡീസ് റൂം " "അളിയൻസ് " കാണാൻ കഴിഞ്ഞു.. 😂😂😂
@bincygeorge7414
@bincygeorge7414 2 жыл бұрын
ലേഡീസ് റൂം ✌️✌️✌️
@sayjen123
@sayjen123 2 жыл бұрын
Randum Rajesh Thalachira alle
@aayush2ash
@aayush2ash 2 жыл бұрын
അതിന്റെയും പ്രമോഷൻ ആയില്ലേ 🤣🤣
@manojkumar9570
@manojkumar9570 2 жыл бұрын
@@sayjen123 pp9
@gladwinprin
@gladwinprin 2 жыл бұрын
ക്ലൈമാക്സ്‌ സൂപ്പർ 😂😂
@canisaysomething5002
@canisaysomething5002 2 жыл бұрын
തുടങ്ങുമ്പോ റമ്മി ഗെയിം ന്റെ തൊലിഞ്ഞ പരസ്യം ആണ് സഹിക്കാൻ പറ്റാത്തത്...പിള്ളേര് പരസ്യത്തിൽ അഭിനയിച്ച അങ്ങു തകർക്കുവാ....😱😱
@zuhaid7525
@zuhaid7525 2 жыл бұрын
Muthinte samsaram Kurach nere akkanam ..shredhhikknm.. Ee samsaram kaaranam Kurach ishtakked thonnunnu!
@anilvargeesh3094
@anilvargeesh3094 2 жыл бұрын
????
@zuhaid7525
@zuhaid7525 2 жыл бұрын
@സിത്താരസുറുമി🔥 Kett nokku..
@zuhaid7525
@zuhaid7525 2 жыл бұрын
@സിത്താരസുറുമി🔥 thudakkam Thanne.. 'Enth irnn kinikkane' Chilarkk Agne Paraynnath or kekkunnath kuzhappm Illaarikkim.. But Enikk ntho.. Ath ishttaailla.. Ith maathralla.. Sitcom aayond her dialogues sometimes irritates!
@jasiskitchenbyjasishaji2225
@jasiskitchenbyjasishaji2225 2 жыл бұрын
എവിടെ ആയിരുന്നു 👍👍
@muhammadsherif5443
@muhammadsherif5443 2 жыл бұрын
Njanum leadis room kanarund
@ikozhikod1391
@ikozhikod1391 2 жыл бұрын
പോലീസ് സ്റ്റേഷനിൽ പോലീസ്കാര് കൂടി വന്നു ഇപ്പോഴാണ് സ്റ്റേഷനായത്
@DreamWorld-oh5ze
@DreamWorld-oh5ze 2 жыл бұрын
Njn serial kanarilla iam not interest but aliyanz poliyanu real family kanunapole thonum
@hotbakes5030
@hotbakes5030 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടിരിക്കാൻ ഒരു സുഖമില്ല.. 🙏
@shajimanath7304
@shajimanath7304 2 жыл бұрын
Super episode💙
@sajikattakkayam1101
@sajikattakkayam1101 2 жыл бұрын
Ningade content oru rakshayumilla
@prajilkumar7210
@prajilkumar7210 2 жыл бұрын
സൂപ്പർ ❤️❤️❤️❤️❤️
@hakkimkader3802
@hakkimkader3802 2 жыл бұрын
supar .supar .super
@anpukochu4504
@anpukochu4504 2 жыл бұрын
അളിയൻസ് addict 👍
@sethumadhavanleelahemlata336
@sethumadhavanleelahemlata336 2 жыл бұрын
❤️❤️❤️❤️ Missed Kanakan today😌
@rabeehrabeeh496
@rabeehrabeeh496 2 жыл бұрын
തല ആട്ടുമ്പോൾ കാർ start ചെയ്യണ ഒച്ച ആരും കേട്ടില്ല 🤣
@gamingwithmuyal
@gamingwithmuyal 2 жыл бұрын
Evde bro time stamp tha
@rahulreji8531
@rahulreji8531 2 жыл бұрын
Super episode
@reflections6073
@reflections6073 2 жыл бұрын
Superrrrrrrrrrrrrrrrrrrrrrrrrrrrr CLASS concept
@girijalakshmybhanumathi9661
@girijalakshmybhanumathi9661 2 жыл бұрын
Ethu kandondirikkuiumpole ellavareyum nerittu ksnanam nnu agrahikkunnavar ennepole ethra perundu ennum undayerekkanam ee aliyans
@surendranp7652
@surendranp7652 7 ай бұрын
ഇരട്ട കണ്ണട വച്ചപ്പോൾ നല്ലൊരു തമാശ. ചിരിക്കേണ്ടിവന്നു.
@hakkimkader3802
@hakkimkader3802 2 жыл бұрын
supar .gerirajan.ata.episod.addipoli..super .supar .supar .mass.mass...mass...maranamass
@kunhimuhammedaizin9643
@kunhimuhammedaizin9643 2 жыл бұрын
ഗ്ലീറ്റോയുടെ തരകൻ നേതാവും ഒരു ക്രൂര സ്വഭാവക്കാരനാണല്ലൊ. അപ്പുക്കുട്ടൻ സാറെപോലെ,
@sreejithsreeju9832
@sreejithsreeju9832 2 жыл бұрын
സൂപ്പർ ആയി
@jcadoor204
@jcadoor204 2 жыл бұрын
തങ്കം ഇങ്ങിനെയല്ല ഒരു കണ്ണട മുഖത്തും . രണ്ടാമത്തത് കഴുത്തിലും കെട്ടിയിടണം 😍😍💝💝💥💥😅
@sumeshmanampo9732
@sumeshmanampo9732 2 жыл бұрын
അളിയാ പ്രദീപ്‌ all the best
@shahishanus
@shahishanus 2 жыл бұрын
❣️
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
വെറുതെ ഒരു എപ്പിസോഡ്. ഉള്ള നിലവാരം കളയാതെ നോക്കുക.
@manikandanmoothedath8038
@manikandanmoothedath8038 2 жыл бұрын
തങ്കത്തിൻ്റെ അഭിനയം മികച്ചതാണ്
@y_6415
@y_6415 2 жыл бұрын
Ladies room vannu goooyz idayil
@jayarajs3696
@jayarajs3696 2 жыл бұрын
Ladies room ഒരു വകക്കു കൊള്ളാത്ത സീരിയൽ ആണ്,, വളിപ്പു തമാശകളും,,, കൂറ ഡയലോഗ് ഉം,,ചിരിപ്പിക്കാൻ നല്ലപോലെ പാടുപെടുന്നു!!
@rajiraju1143
@rajiraju1143 2 жыл бұрын
Adipoli 😂
@hakkimkader3802
@hakkimkader3802 2 жыл бұрын
supar .super .super .mass.mass.....mass.maranamass.girirajan.super supar .supar .adipoli.arinu.super ..girajan.girirajan.girirajan.super .super .mass.mass.mass.maranamass
@AtoZ76411
@AtoZ76411 2 жыл бұрын
സാജൻ ആയി വന്ന ആളുടെ പഴയ എപ്പിസോഡ് ഇന്നു കണ്ടിട്ടേ ഉള്ളു
@vaigaajith3366
@vaigaajith3366 2 жыл бұрын
Enikk innathe ep istayilla ennulavar undo
@tkjudeff6237
@tkjudeff6237 2 жыл бұрын
Poli
@amjamshadali7000
@amjamshadali7000 2 жыл бұрын
Supper claimax polichu
@semimolabdulaziz3655
@semimolabdulaziz3655 2 жыл бұрын
Adipoli
@sindhubinoy6724
@sindhubinoy6724 Жыл бұрын
Super episode 😊
@santhoshkumarml
@santhoshkumarml 2 жыл бұрын
Paavam clito 🥰😀
@dinumathew1065
@dinumathew1065 2 жыл бұрын
Ithu nerathe kanunnapole thanne adutha kalathonnum thankam presavikkilla
@user-po7yi7sg8x
@user-po7yi7sg8x 2 жыл бұрын
ഹൗ ബല്ലാത്ത ജാതി😀😅😂🤣
@raginidevimr4337
@raginidevimr4337 2 жыл бұрын
അടിപൊളി
@smnair3517
@smnair3517 2 жыл бұрын
ഒരു കോമഡി സീരിയൽ എന്ന പേരും. ഫൂ
@Karthimundot
@Karthimundot 2 жыл бұрын
😍😍😍
@mohammedyousuf3146
@mohammedyousuf3146 2 жыл бұрын
madyapanam athanu ella kuzhapathinum karanam good message
@josephlonappan8536
@josephlonappan8536 2 жыл бұрын
കള്ള് കുടിച്ചാൽ ഇങ്ങിനെയും ഉണ്ടാകും എന്ന് പിടികിട്ടി. പാവം ക്ലീറ്റസ്. . 😀😀
@itsmeponnisss8448
@itsmeponnisss8448 2 жыл бұрын
Kutty undakan enni time undo episode wait😂
@Eliztalks
@Eliztalks 2 жыл бұрын
Muthu mole super actingatto
@francisfrancis4817
@francisfrancis4817 2 жыл бұрын
കൊള്ളാം ഇടയ്ക്കിടയ്ക്ക് ഗർഭിണിയാകുന്ന തങ്കം
@bincybkennedy7756
@bincybkennedy7756 2 жыл бұрын
Time koottanam😍
@rekhaj5757
@rekhaj5757 2 жыл бұрын
Thankam paranchathu pidi kittiyilla..chilappol kanninte power kuranchathavam,or kannadatude power kuranchathavam. !! Athengana kannadatude power kurayunnathu!!! I am using specs for more than 20years.
@sathyabhama397
@sathyabhama397 2 жыл бұрын
Super 👌
@panjaaramittayi9893
@panjaaramittayi9893 2 жыл бұрын
അല്ലെങ്കിലും താങ്കത്തിന്റെ ചായ കണ്ടാൽ ശർദിക്കാൻ വരും
@sreedevisethumadhavan2965
@sreedevisethumadhavan2965 2 жыл бұрын
Sathyam
@rejigeorge7204
@rejigeorge7204 2 жыл бұрын
Dear Director please arrange a trip to velankanni pazhani with all crew.then you can run at least 5 episode.
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Thankathen.hospital.admit.chayunela.elayagel.vetel.prasavrkum..netheagarbeneyano
@minibenni9178
@minibenni9178 2 жыл бұрын
ഇതെല്ലാം ഏറ്റുവാങ്ങാൻ ക്ലീറ്റോയുടെ ജീവിതം പിന്നെയും ബാക്കി
@haseenanasar2308
@haseenanasar2308 2 жыл бұрын
Kannada power change ayathin frame mattenda karyamillallo😀
@ravikrishna1906
@ravikrishna1906 2 жыл бұрын
Manju supper
@geenanandhan4690
@geenanandhan4690 2 жыл бұрын
Manjuvinte vayar kuranju kuranju varikayannallo.sadharanna ellaverethum kudiya vararu pathivu.
@jaynair3020
@jaynair3020 2 жыл бұрын
Thakkli molu file thadi kondu pidichittu paper eaduthille, like my daughter
@alshananowsil2173
@alshananowsil2173 2 жыл бұрын
😀😀
@samuelmathai4843
@samuelmathai4843 2 жыл бұрын
അങ്ങെനെ കള്ള് കുടിച്ച്, കണ്ണട കളഞ്ഞ ക്ലീറ്റൊയിനു ഇരുട്ടടി ! ഐയായിരം രൂപ ഡും! പോരാത്തതിനു കോലെസട്രോള്‍ കൂടി എന്നാ അറിവിന്റെ തല വേദന. എല്ലാം കൂടി.. അടിപൊളി എപിസോടെ..സാജന്‍റെ വരവ് - ടൈമിംഗ് സൂപര്‍...ചിരിച്ച് ചിരിച്ച് വയറു വേദനിക്കുന്നു!
@jipsonkv7347
@jipsonkv7347 2 жыл бұрын
Aliyans katta fan
@samadinterlock3785
@samadinterlock3785 2 жыл бұрын
Thankam നിർത്തൂല സംസാരം പറഞ്ഞു വെറുപ്പിച്ചു ഉടച്ചു കയ്യിൽ കൊടുക്കും തലവേദന ആയി ഇരിക്കുന്ന cletto yod ഇങ്ങനെ നിർത്താതെ പറഞ്ഞോണ്ടിരിക്കുക ella eppisodilum തങ്കച്ചി ഇങ്ങനെ ആണ്
@kunjumolgeorge4791
@kunjumolgeorge4791 2 жыл бұрын
Sathyam
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Suuuu ppppp rrrrrr ...Adi poli
@vloogersgworld608
@vloogersgworld608 2 жыл бұрын
Ithukandapol നാത്തൂസ്സ് tik tok ചെയ്തത്‌ ഓർമ് വന്നു
@anu9461
@anu9461 2 жыл бұрын
Aliyans ishtam
@beehive2446
@beehive2446 2 жыл бұрын
Cleetto aadythe kannadaya super new one age thonunnu
@anoop242
@anoop242 2 жыл бұрын
ലേഡീസ് റൂം ♥♥ പൊളിച്ചു...
@anakkattil1233
@anakkattil1233 2 жыл бұрын
Where is Kanakan?
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
സൂപ്പർ അളിയൻസ്, 🙏
@nidhas_world
@nidhas_world 2 жыл бұрын
Avar tv il kanunnath ladies room anennu arkokke manassilayiii
@hakkimkader3802
@hakkimkader3802 2 жыл бұрын
Muth.tagam.adipoli
@shamsudheen1040
@shamsudheen1040 2 жыл бұрын
Hai thitta padaram thakili avidu kidi
@anuanutj4491
@anuanutj4491 2 жыл бұрын
🥰🥰🥰🥰🥰super 🙏
@mohammadriyaz1307
@mohammadriyaz1307 2 жыл бұрын
Very good Mr cleetto Pudiya kannada kitti allo??
1❤️#thankyou #shorts
00:21
あみか部
Рет қаралды 88 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 7 МЛН
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 2,7 МЛН
THE CARDBOARD BIRD GAVE ME ICE CREAM!#asmr
0:28
HAYATAKU はやたく
Рет қаралды 13 МЛН
БАТЯ ПЛАКИ-ПЛАКИ
0:47
LavrenSem
Рет қаралды 3,6 МЛН
Sion princess funny Donut Challenge
0:38
SION /紫音
Рет қаралды 10 МЛН