Aliyans - 339 | ജോലി | Comedy Serial (Sitcom) | Kaumudy

  Рет қаралды 467,990

Kaumudy

Kaumudy

2 жыл бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
For promotions and paid collaborations :
Call 9847238959 or mail : deepu@kaumudi.com
Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram : / keralakaumudi
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 423
@athirasivaprasad6944
@athirasivaprasad6944 2 жыл бұрын
കല്യാണം കഴിച്ച പെണ്ണിന് ഒരു ജോലിക്ക് പോണേൽ പോലും ഭർത്താവിന്റെ അനുവാദം വേണം. ജോലി മാത്രം അല്ല എല്ലാത്തിനും. സ്വന്തം ഇഷ്ടം എന്നൊന്ന് ഇല്ല. മക്കൾ, ഭർത്താവ്, ഭർത്താവിന്റെ വീട്ടുകാർ അങ്ങനെ അങ്ങനെ പോകും. എന്നാ കല്യാണം കഴിക്കാതെ നിൽക്കാം എന്ന് വെച്ചാൽ നാട്ടുകാർ വരും ഓരോ ചോദ്യവുമായിട്ട്.
@wazeem9916
@wazeem9916 2 жыл бұрын
Swantham eshtathode nadakamanengil ningal oke ndhina kettunathe husbandinte abhiprayam chodhikunathane snehamulavar alande feminichi swabavam kaanichit karyamila
@kenichiwatanabe5094
@kenichiwatanabe5094 2 жыл бұрын
സ്വന്തം ഇഷ്ടപ്രേകാരം ജീവിക്കണം എങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കുക, ഭാര്യ മാർക്ക് ജോലിക്ക് പോകണം എന്ന് ആഗ്രഹം ഉള്ളത് പോലെ മിക്ക ഭർത്താക്കാൻ മാർക്കും , കള്ള്, പെണ്ണ്, അതുപോലെ പലതിന്റെ യും പുറകെ പോകാൻ ആഗ്രഹം ഉണ്ട് എന്ന് വച്ചു ഭാര്യയെയും കുട്ടികളെയും നോക്കാതെ ഇരിക്കാൻ പറ്റുമോ
@lakshmipriya5550
@lakshmipriya5550 2 жыл бұрын
Sathyam.
@shibinashanu3973
@shibinashanu3973 Жыл бұрын
Correct you are telling the fact. But love ourself first
@SHAANSHANU-wo3hp
@SHAANSHANU-wo3hp 9 ай бұрын
ലിവിങ് ടുഗെതർ നോക്കു. അതാവുമ്പോ ആർക്കും ആരോടും ഒരു കമ്മിറ്റ്മെന്റും വേണ്ട 👍
@seenasnachu1788
@seenasnachu1788 2 жыл бұрын
പാവം ലില്ലി... തങ്കത്തിനു ഇതിന്റെ വല്ല ആവശ്യവും ഉണ്ടാരുന്നോ.. തങ്കത്തിനു എന്തെങ്കിലും കാര്യം വരുമ്പോ ലില്ലി നല്ലോണം സപ്പോർട്ട് ചെയ്യും.. ലില്ലിടെ കാര്യം വന്നാ അങ്ങളേം പെങ്ങളും ഒറ്റകെട്ടായി നിന്ന് കൊളമാക്കും എന്നിട്ടൊരു ഡയലോഗും രക്ഷിച്ചു ന്നു ലില്ലി കൂട്ടിവെച്ച കാശുകൊണ്ട് വാങ്ങിയ തയ്യൽ മെഷീൻ തന്നല്ലേ ഇപ്പഴും വീട്ടിൽ..
@amalchandran9342
@amalchandran9342 2 жыл бұрын
തങ്കത്തിനും അസൂയാണു ലിലീയുടെ ജോലി കളഞപോൾ തങ്കത്തിനു സമാധാനമായി തങ്കം പറഞത് കേൾക്കാതെ ലിലി ജോലിക്കു പോകണമായിരുന്നു
@annass....2203
@annass....2203 2 жыл бұрын
No.. I think she tried to help her brother.
@alexandergeorge9365
@alexandergeorge9365 2 жыл бұрын
തങ്കം, ലില്ലിയുടെ വീക്നസ്സിൽ കേറി പിടിച്ചു 😄😄😄
@aneeshkarad7718
@aneeshkarad7718 2 жыл бұрын
ആങ്ങളയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് പെങ്ങളാണ് അങ്ങനെ ഉള്ളവർക്ക് ഇതു തന്നെ കിട്ടണം ഇതിന് സ്നേഹം എന്നല്ല പറയുക പാരാ
@snehalathais3196
@snehalathais3196 2 жыл бұрын
ജോലി ഉള്ള പെണ്ണുങ്ങളൊക്കെ വീട്ടു കാര്യം നോക്കാതെയാണോ. കനക നെ പോലെ അല്ല ആണുങ്ങളൊക്കെ, വടിയും കുടയും എടുത്തു കൈയിൽ കൊടുത്താലേ ജോലിക്ക് പോകു. എന്തായാലും ആങ്ങളെടേം പെങ്ങടേം മോഹം നടന്നു.
@mariyammajoseph3332
@mariyammajoseph3332 2 жыл бұрын
What a real acting of Somya mam and Manju mam. Stay blessed🙏
@thengarigathhouse9651
@thengarigathhouse9651 2 жыл бұрын
Yes
@shyamshyam5506
@shyamshyam5506 2 жыл бұрын
തൊഴിലുറപ്പുകാരിയായ നായികാ കഥാപാത്രം ഉള്ള ഒരേ ഒരു സീരിയൽ, അളിയൻസ് ❤❤❤
@varnarv8126
@varnarv8126 2 жыл бұрын
Hi.. Today's topic ws not a good message to society. Please don't bring such scripts. An aliyans fan.
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
ഒരു എപ്പിസോഡ് ചെയ്യോ, രാജേഷ് സർ, 🙏 അതായത് ലില്ലിയുമായി പിണങ്ങി കനകൻ, വീട്ടിൽ വരാതെ കൊട്ടേസിൽ പോയി താമസിക്കുന്നതും കനകനെ അനുന യിപ്പിക്കാൻ ശ്രമിക്കുന്ന എപ്പിസോഡ്, രണ്ടു ഭാഗം ആയിട്ടു, വേണം ചെയ്യാൻ, അതിൽ അൻസാർ, നടരാജൻ, അമ്മ..... അങ്ങിനെ ബാക്കി എല്ലാവരും ഉൾപ്പെടുത്തി ഒരു അടിപൊളി സീൻ 🙏❤️
@annass....2203
@annass....2203 2 жыл бұрын
സ്വന്തം ഭാര്യയുടെയും മക്കളുടെയും കാര്യത്തിൽ തീരുമാനമെടുക്കാൻ നാട്ടുകാരുടെയും അപ്പന്റേം അമ്മേടേം പെങ്ങന്മാരുടേം ഉപദേശം തേടി പോകുന്ന ആണുങ്ങൾക്കുള്ള ഒരു പാഠം. അളിയൻസ് ടീം ഗ്രേറ്റ്‌ തീം.. 👍🏻👍🏻👍🏻👍🏻👍🏻
@nirmalar6655
@nirmalar6655 2 жыл бұрын
@shejuninuvlog3058
@shejuninuvlog3058 2 жыл бұрын
@@nirmalar6655 1⁷9í⁹i⁹úú8⁸8uuuiuuuuuuuuuuuup0000000000000uuupppup008óuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuúú8úu0u0⁰9u9u0uu9u9uuuu0uuuuuuú80upu
@syammohansyam4014
@syammohansyam4014 2 жыл бұрын
ചില കാര്യങ്ങൾ അങ്ങനെ ഒറ്റയ്ക്ക് അങ്ങ് തീരുമാനിക്കാൻ പറ്റുമോ. എല്ലാരും വലിയ മഹാത്മാക്കൾ ഒന്നും അല്ല..
@annass....2203
@annass....2203 2 жыл бұрын
@@syammohansyam4014 ithile karyam ottakkokke oru husband nu edukkan pattunna decision aayi thonni
@spamcheck6205
@spamcheck6205 2 жыл бұрын
പക്ഷേ ഒരാൾ എന്തു ചെയ്യണം എന്ന് തിരുമാനിക്കുന്നത് അയാൾ അല്ലേ
@reghumanchadi9805
@reghumanchadi9805 Жыл бұрын
ഇവർ ഒരുമിച്ച് കഴിയുന്ന കുടുംബം ആണ്...അത്കൊണ്ട് ആണ് എല്ലാവരും പരസ്പരം igane
@geethashridharan7749
@geethashridharan7749 2 жыл бұрын
that last scene when he sees tht torn pages & his reaction was worth watching😃😃😃👌👌👌👌👌👌
@goldenhands7997
@goldenhands7997 2 жыл бұрын
ഇത്രക്ക് പഴഞ്ചൻ ആവേണ്ടാരുന്നു. ഒരുപാട് കണ്ണീർ പരമ്പരകളെ കുറ്റം പറഞ്ഞിട്ട് ഇതു കാണുന്ന ഒരുപാട് ആൾക്കാറുണ്ട്. ഫാമിലി ആയിട്ടു കാണുമ്പോ കുറച്ചു നിലവാരം ഉള്ള സ്റ്റോറീസ് കൊണ്ടുവരാൻ ശ്രമിക്കു.. വീണ്ടും പഴയകാലത്തോട്ട് പോകാൻ നോക്കരുത്.. ഇതൊക്കെ കാണുന്ന ആൾക്കാരിലും അത് influence ചെയ്യും എന്ന് ഓർക്കണം.. Request ആണ്
@lovea1140
@lovea1140 2 жыл бұрын
ഒരു കുഴപ്പവും ഇല്ല നല്ല എപ്പിസോഡ് ആണ് 👍👍
@goldenhands7997
@goldenhands7997 2 жыл бұрын
@@lovea1140 bharya jolikk pokendann parayunnathokkey orupad varsham pazhaya story anu bro. Ath thadayan parayunna reasn and ath viswasikkunna alkkarum.. Kashttam und
@lovea1140
@lovea1140 2 жыл бұрын
@@goldenhands7997 ഇതൊക്കെ ഇപ്പോഴും ഉണ്ട് ബ്രോ നിങ്ങൾ കേരളത്തിൽ തന്നെ അല്ലെ അല്ലാതെ ചൊവ്വയിൽ ഒന്നും അല്ലാലോ. ഇതൊക്ക റിയൽ ലൈഫ് ഇൽ ഉണ്ടാവുന്ന കാര്യങ്ങൾ തന്നെ ആണ്. അല്ലാതെ കണ്ണീർ സീരിയൽ കാണിക്കുന്ന പോലെ അമ്മായി അമ്മയെ വിഷം കൊടുത്ത് കൊല്ലുന്നതോ പ്രസവിച്ചിട്ട് കുഞ്ഞിനെ മാറ്റുന്നത് പോലെ ഉള്ള സ്റ്റോറി ഒന്നും അല്ലാലോ ഇത്. അതിനേക്കാൾ എത്രയോ നിലവാരം ഉണ്ട് ഇതൊക്കെ.
@ItsmeAshi15
@ItsmeAshi15 2 жыл бұрын
@@lovea1140 ade society l ipozhum 17 th century l nn bus kitatha kurach per undagum enn kardi ad thanne ivar ithilude kanikarutharnu. Adil oru maattam anu itharam programs munnot vekandath . Ith atharam alkare onnude prolsahipikunad anu. Wrng msg to the society. Shame
@goldenhands7997
@goldenhands7997 2 жыл бұрын
@@lovea1140 ammai amma visham kodukkunnathum und bro natil.. Nallath kanikkan anu paranjath alland negativity promote cheyyan alla
@sajinisanthosh8250
@sajinisanthosh8250 2 жыл бұрын
സൂപ്പർ എപ്പിസോഡ് 👌👌👌
@user-tv3kf4zs7x
@user-tv3kf4zs7x 2 жыл бұрын
പശു ഒട്ട് തിന്നുകയും ഇല്ല,,,മറ്റൊരാളെ തിന്നാനും സമ്മതിക്കില്ല അതാണ്‌ തങ്കം 😄😄😄
@samuelmathai1759
@samuelmathai1759 2 жыл бұрын
ഇതെങ്ങനെ സാധിക്കുന്നു?? യഥാര്‍ത്ഥത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്ക് ഇടുന്നത് പോലെ തന്നെ, അതേ ഭാഷ, അതേ ശൈലി, അതേ പിണക്കം, അതേ ഒറ്റക്ക് കിടക്കുന്നത്, അതേ " നീ മേലെ കിടക്കാന്‍ വാ " എന്ന ആഹ്വാനം, അതേ കൈ തട്ടി മാറ്റുന്നത്, അതേ ദേഷ്യം, എനിക്ക് വയ്യ. ഈ സംഭാഷണം എല്ലാം എഴുതി കൊടുത്ത അഭിനയിക്കാന്‍ പറഞ്ഞു എന്നത് വിശ്വസിക്കാനായില്ല. സൂപ്പര്‍ episode. എന്റെ വീട്ടില്‍ പൊതുവെ ഒരു കാലത്ത്‌ നടന്ന വഴക്കിന്നെ ഇത്രയും ഭംഗിയായി അവതരിപ്പിച്ച അളിയന്‍സ് ടീം..ഒരു കോടി ആശംസകൾ. നന്നായി വരട്ടെ.
@cijoykandanad
@cijoykandanad 2 жыл бұрын
Patriachal ജാട ജോലിക്ക് വിടാൻ പറ്റില്ല പെണ്ണ് കീഴിൽ നിൽക്കണം, എന്തിനും തമ്പ്രാൻ ന്റെ അനുവാദം വേണം.
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Enta.daivama.a.thankathena O n.admit.akuka
@sreedevivk7917
@sreedevivk7917 2 жыл бұрын
Alavaladhii thankam
@sajeevjoseph5773
@sajeevjoseph5773 2 жыл бұрын
അങ്ങിനെ ചിന്തിക്കുന്നവരുണ്ടാവും. എല്ലാവരും അങ്ങിനെയല്ല കേട്ടോ. എന്റെ ഭാര്യ ജോലിക്ക് പോകുന്നതിൽ എനിക്ക് താല്പര്യമില്ല. എന്ന് വച്ചു എന്റെ പെണ്ണിന് ജോലി ചെയ്യണമെങ്കിൽ അതു തടയില്ല. മാത്രമല്ല ഇപ്പോൾ ജോലി ചെയ്യുന്നില്ലെങ്കിലും നേരെത്തെ ചെയ്യുന്നുണ്ടായിരുന്നു.ഈ തമ്പ്രാനും അടിയാരും എന്ന ചിന്ത തന്നെ തെറ്റ്. പരസ്പരം സ്നേഹമുണ്ടെങ്കിൽ അങ്ങിനെ തോന്നുകയേയില്ല.
@lakshmipriya5550
@lakshmipriya5550 2 жыл бұрын
@@sajeevjoseph5773 Yes. I respect you sir. People like you are rare in this society
@MS-iv9ct
@MS-iv9ct Жыл бұрын
@@sajeevjoseph5773 ningal jolikk ponath ningade bharya thalparyamillenn paranjal enth thonnum? Ellaavarum swantham ishtathinanu jeevikkendath.. Allaathe bharthavinu ishtamullath cheyyikkan alla bharya
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ഇന്നത്തെ ആശയം പോരായിരുന്നു സ്ത്രീകൾ ജോലിക്ക് പോയാൽ എന്ത് പ്രശ്നം കനകന് ചുമ്മാ സ്വാർത്ഥത
@moosam6972
@moosam6972 2 жыл бұрын
അള്ളു വെച്ച് ജോലി ക്ക് പോകാതിയ തങ്കം പുണ്ണ്യലത്തി 🤔🤔🤔
@saralatk9370
@saralatk9370 2 жыл бұрын
സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്തവർക്കുള്ള നല്ലൊരു പാഠമാണ് ഈ എപ്പിസോഡ്
@SHAANSHANU-wo3hp
@SHAANSHANU-wo3hp 9 ай бұрын
സൗന്ദര്യത്തിന്റെ കാര്യം പറഞ്ഞപ്പോൾ ന്ത്‌ ജോലി ന്ത്‌ വരുമാനം 😅
@milan1534
@milan1534 2 жыл бұрын
തങ്കത്തിനു കുശുമ്പ് ആ lilly ജോലിക്ക് പോയാൽ കുറെ പൈസ ഒക്കെ കിട്ടുമല്ലോ അത് കൊണ്ട്..
@mjsmehfil3773
@mjsmehfil3773 2 жыл бұрын
Superb...
@noone2345il
@noone2345il 2 жыл бұрын
Ithinte Part 2 Idamo Thankam Chammunna Kanditt Ethra Divasamayi😂🤣
@alexdaniel8271
@alexdaniel8271 2 жыл бұрын
Jolikku poyal saundaryum povum... Good message 😂
@shajivarghese3806
@shajivarghese3806 2 жыл бұрын
തങ്കത്തിന്റെ അസൂയ കാരണം ലില്ലിയുടെ ജോലി സ്വാഹാ...
@rejithamol7611
@rejithamol7611 2 жыл бұрын
പോലീസ് സ്റ്റേഷൻ നിൽ ജനലിന്റെ അപ്പുറം ചലിക്കാതെ ഇരുന്ന പോലീസ് ചേട്ടൻ ആണ് എന്റെ ഹീറോ 😂😂😂😂എന്റെ സംവിധായാക നമിച്ചു നിങ്ങളെ 😂😂😂😂😂
@annass....2203
@annass....2203 2 жыл бұрын
ഇടക്ക് ഒന്നനങ്ങി 😄😄😄
@gopata1594
@gopata1594 2 жыл бұрын
Statue police :-)
@prakashkuttan1653
@prakashkuttan1653 2 жыл бұрын
അല്ലെങ്കിലും ഇയ്യാളൊക്കെ എന്തോന്ന് സംവിദായകനാണ്
@rajeshthalchira9479
@rajeshthalchira9479 2 жыл бұрын
@@prakashkuttan1653 nalem varane 😂😂😂
@archfool5213
@archfool5213 2 жыл бұрын
PC monitor നോക്കി ഇരിക്കുകയാണ്!
@sreekanthvadassery8288
@sreekanthvadassery8288 2 жыл бұрын
Not giving a good message to society.. 👎 Shame on you..
@1234bibin
@1234bibin 2 жыл бұрын
True
@krm8782
@krm8782 2 жыл бұрын
സ്ത്രീകൾ ജോലിക്ക് പോകുന്നതിനു bharthakkan മരുടെ സമ്മതം ആവശ്യമില്ല...
@munzirmunna7032
@munzirmunna7032 2 жыл бұрын
bst wife of the year..
@manoj-nw2gu
@manoj-nw2gu 2 жыл бұрын
Ithu pole vereyum onnu randu moorachikale kandu commentsil,ningal enthu santhesamanu kudumbam enna concept kondu manasilakkunnathu,aliyans oru nalla comady programme aanu oru episodu ishtamayillenkil ningalkku athu parayam allathe keralakkaranta motham kudumbathe keri jalan nilkkalle
@rubinahusein3111
@rubinahusein3111 2 жыл бұрын
Nice episode
@AmalrajRaj-zh2iq
@AmalrajRaj-zh2iq 2 жыл бұрын
Super episode
@afshadillath489
@afshadillath489 2 жыл бұрын
Good episode 👍👍👍👍👍👌👌👌👌
@christyjose2902
@christyjose2902 2 жыл бұрын
Enthuvade nigal Suresh sir ine nice aayitu ozhivakiyo Suresh sirine Kondu vadooo Suresh sir undel super annu
@user-dk1bf9tz6b
@user-dk1bf9tz6b 2 жыл бұрын
11:22 absolutely correct 🤣
@littledancersvlog
@littledancersvlog 2 жыл бұрын
അളിയൻസിൽ, ഒരു പ്രേത കഥ ഇറക്കാം ഓ............ 🙏🙏🙏🙏🙏🙏🙏🙏🙏🙏.......
@sanmarga858
@sanmarga858 2 жыл бұрын
അളിയൻ vs അളിയനിൽ ഉണ്ട്
@Zum-zummu
@Zum-zummu 2 жыл бұрын
Sathiyam
@farooqfarooq1862
@farooqfarooq1862 2 жыл бұрын
@@sanmarga858 എപ്പിസോഡ് എത്രയാ
@nihadtips2313
@nihadtips2313 2 жыл бұрын
@@farooqfarooq1862 485 episode
@saliniub255
@saliniub255 2 жыл бұрын
ഡയറക്ടറിന്റെ സ്ത്രീവിരുദ്ധത മുഴുവൻ ആവാഹിച്ച എപ്പിസോഡ്..
@heerachottu8176
@heerachottu8176 2 жыл бұрын
Thankam soothrathil pani oppichu 😂😂
@achusachu1896
@achusachu1896 2 жыл бұрын
ലില്ലിയുടെ ജോലി കളഞ്ഞപ്പോൾ തങ്കത്തിന് സമാധാനം ആയി
@dhanyamoldhanya6088
@dhanyamoldhanya6088 2 жыл бұрын
അങ്ങനെ അല്ല ആങ്ങളക്ക് വേണ്ടി മരിക്കുന്ന പെങ്ങൾ ആണ് തങ്കം
@prakashkuttan1653
@prakashkuttan1653 2 жыл бұрын
അതാ പറഞ്ഞത് നാത്തൂനേ വിശ്വസിക്കരുത്
@jipsonkv7347
@jipsonkv7347 2 жыл бұрын
Aliyans 🔥🔥🔥🔥❤️ vere level
@neenusvchanel3367
@neenusvchanel3367 2 жыл бұрын
Adipoli❤️❤️❤️❤️
@manishams9163
@manishams9163 2 жыл бұрын
Ellaa veetilum varumaanam pattathe varumbazhaanu ladies jolikku pokanam enna chintha ondu. But it's actually for them to be independent. Athu manasilaakkunna aalkar korava. I thought this episode will change the mindset of those people. Athilum "husband's permission" "veetu Joli" ennathokka kondu vannu kolavaakiya pola enakku feel aai. ee trend onnu maataaiyirunnu. Pillarayum veetu joliyum husband um wifeum onnichu orupole Cheithal theeravannolla prashnavaanu. I think since kanakan police officer aaya kondu kaanichanna thonnunna. Pakshe thangam aunty ingane cheithathu valare moshavaai poi.
@alinasarasamuel506
@alinasarasamuel506 2 жыл бұрын
Thank God someone pointed this out. Tired of these serials promoting such primitive mindsets
@sherinsherin7873
@sherinsherin7873 2 жыл бұрын
@@alinasarasamuel506 it was a good sitcom when they telecasted in Amrita channel but these days they promote regressive thoughts & ideas. Some of the episodes they literally highlight patriarchy.
@Besttime895
@Besttime895 2 жыл бұрын
കനകത്തിന്റെ സൈകോളജിക്കൽ മൂവേമെന്റ് 😂😂😂സൗന്ദര്യം പോകും 😂😂
@afiaismail1136
@afiaismail1136 2 жыл бұрын
കനകം അല്ല തങ്കം . കനാകൻ ഭർത്താവാണ് 😂😂
@nafiiih
@nafiiih 2 жыл бұрын
@@afiaismail1136 kanakan angala ahn
@Besttime895
@Besttime895 2 жыл бұрын
@@afiaismail1136 😂😂😂സോറി
@leelajose5141
@leelajose5141 2 жыл бұрын
0
@anithavinod37
@anithavinod37 2 жыл бұрын
Thankam ithupole cheyyandaayirunnu ithinaanu asooya ennu parayunnathu 😂😂😂
@soumyalachoose7573
@soumyalachoose7573 2 жыл бұрын
എഴുത്തുകാരന്റെ സ്ത്രീ വിരുദ്ധ ത എടുത്ത് കാണിച്ച എപ്പിസോഡ് കയ്യിൽ എല്ലാം എടുത്ത് പിടിപ്പിക്കാൻ ഭാര്യ വേണമത്രേ
@muhammedmuneer1935
@muhammedmuneer1935 2 жыл бұрын
നമുക്ക് കുറച്ചു കഴിഞ്ഞിട്ട് പോകാം ജോലിക്ക് പിള്ളേരൊക്കെ വളർന്നു വലുതാവട്ടെ🤣🤣🤣
@Tablerose
@Tablerose 2 жыл бұрын
സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️
@user-vr3ch8vy1v
@user-vr3ch8vy1v 2 жыл бұрын
വലാത്ത ജാതി 🤭
@shajik.m9410
@shajik.m9410 2 жыл бұрын
😁😁😁🌷 adipoli 🌷🌷💘 adipoli
@sreedevisethumadhavan2965
@sreedevisethumadhavan2965 2 жыл бұрын
Thankathinte asuya bhayagaram thanne.Lokathu oru ladies um joliku pokathamayjiri.
@varshavenu4606
@varshavenu4606 2 жыл бұрын
ലിലിക്ക്‌ ജോലിക്കു പോകാൻ കനകന്റെ Permission എന്തിനാണ് എന്ന് മനസിലായില്ല.ജോലി എന്നൊക്കെ പറയുന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം അതിൽ ഭർത്താവിന് കയ്യകടത്താനുള്ള ഒരു അവകാശവും നിയമം അനുവദിക്കുന്നില്ല.ഇതിന്റെ സംവിധായകന് ഇപ്പോഴും ശിലായുഗത്തിൽ നിന്ന് വണ്ടി കിട്ടാത്ത പോലെ ആണ് മിക്ക അളിയൻസ്‌ എപ്പിസോഡും കണ്ടു കഴിഞ്ഞാൽ തോന്നുന്നത്.ഇനി എങ്കിലും gender equality base ചെയ്ത എപ്പിഡിസോഡസ് ചെയ്യൂ.ഇത് കാണുന്ന സ്ത്രീ പ്രേക്ഷകർക്കും അത് ഒരു പ്രചോദനം ആവട്ടെ .
@athirasivaprasad6944
@athirasivaprasad6944 2 жыл бұрын
നാട്ടിൽ ഇപ്പോഴും നടക്കുന്ന കാര്യങ്ങൾ ആണ് ഇന്നത്തെ എപ്പിസോഡ്.
@saliniub255
@saliniub255 2 жыл бұрын
@@athirasivaprasad6944 ലില്ലി പ്രതിഷേധങ്ങളെ അവഗണിച്ചു ജോലിക്ക് പോകുന്നതാരുന്നു നല്ലത്..
@varshavenu4606
@varshavenu4606 2 жыл бұрын
​@@athirasivaprasad6944 നമ്മുടെ അമ്മമാരുടെ ഒക്കെ ചെറുപ്പം കാലഘട്ടം ആണ് ഇതിൽ കാണിക്കുന്നത് അത്രക്കും ഓൾഡ് concepts .ഇന്നത്തെ കാലത്തും ഇങ്ങനത്തെ കാര്യങ്ങൾ നടക്കുന്നുണ്ട് എന്ന് പറയരുത് . സ്ത്രീകൾക്ക് ജോലിക്കു പോകാനോ സാമ്പത്തിക സ്വാതന്ത്ര്യം നേടി എടുക്കാനോ ഭർത്താവിന്റെ സമ്മതത്തിന്റെ ആവശ്യം തന്നെ ഇല്ല.എല്ലാവരും മാറ്റത്തിന്റെ വഴിയിലാണ്. സ്ത്രീകൾക്ക് ജോലി ആഡംബരം അല്ല അത് ഒരു ആവശ്യമാണ് എന്ന് സമൂഹം മനസിലാക്കി തുടങ്ങിയിട്ടുണ്ട്.കുഴിച്ചു മൂടിയ സമൂഹത്തിലെ ചീഞ്ഞ വ്യവസ്ഥിതികളെ ഒക്കെ വീണ്ടും comedy sitcom എന്ന പേരിൽ പുറത്തേക്കു വലിച്ചു വാരി ഇടുകയാണ് ഈ സീരിയൽ ചെയ്യുന്നത് അത്യാവശ്യം കുടുംബ സീരിയൽ എന്ന പേരിൽ telecast ചെയ്യുന്നവ എല്ലാം തന്നെ ആ കർത്തവ്യം നല്ല പോലെ നിർവഹിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുന്ന മഞ്ജു ചേച്ചി ഒക്കെ പുരോഗമന ആശയം പങ്കുവെക്കുന്ന ആളാണ് എന്ന് മനസിലാക്കിയിട്ടുണ്ട് അറ്റ്ലീസ്റ്റ് അവരെ പോലെ ഉള്ള സ്ത്രീകൾ എങ്കിലും ഈ വക സ്ക്രിപ്റ്റുകളിൽ അഭിനയിക്കരുത്,
@maluvlog6894
@maluvlog6894 2 жыл бұрын
Super❤️
@aparna3846
@aparna3846 2 жыл бұрын
പോലീസ് കാരുടെ സംഭാഷണ രംഗം നല്ലത് 🥰കനകനു നല്ലത് പറഞ്ഞുകൊടുക്കാൻ ആളുണ്ടല്ലോ 🥰
@ayshahiba8239
@ayshahiba8239 11 ай бұрын
Vardhuuu 🥰 kunnamkulathangadi miss cheyyunnuu
@ajithabinojbinuajitha
@ajithabinojbinuajitha 2 жыл бұрын
Polichu ketto 👍👍👍
@zuhaid7525
@zuhaid7525 2 жыл бұрын
Nalla episode 💖
@sureshkumar-ni1sd
@sureshkumar-ni1sd 2 жыл бұрын
എനിക്ക് മനസ്സിലാകാത്തത് ഒന്നേ ഉള്ളു.. എന്തിനാണ് തങ്കത്തെ ഒരു ഗർഭിണി വേഷം കെട്ടി അഭിനയിപ്പിക്കുന്നത്? ഇതു വരെ കഴിഞ്ഞ എപ്പിസോഡിലൊക്കെ അങ്ങനെ അല്ലെങ്കിലും ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല.. വെറുതെ പ്രേക്ഷകരെ വിഡ്ഢി വേഷം കെട്ടിക്കാൻ ഓരോ കാര്യം ചെയ്യുന്നു.. ഇനിയും ഞങ്ങളെ വിഡ്ഢി വേഷം കെട്ടിക്കല്ലേ.. വയറിനു ഓരോ എപ്പിസോഡ്യിലും ഓരോ സൈസ്.. വച്ചു കെട്ടിയതാണെന്ന് പകൽ പോലെ വ്യക്തം.. എന്തിനാണ് ഞങ്ങളെ ഇങ്ങനെ വിഡ്ഢികളാക്കുന്നത്?
@aparna3846
@aparna3846 2 жыл бұрын
ഇങ്ങനൊരു തലയണമെന്ത്രം ആദ്യായിട്ടാ... ജോലിക്ക് പോയാൽ സൗന്ദര്യം പോകും ന്ന് കേട്ടട്ടു ജോലിക്ക് പോകണ്ടാന്നു വക്കൽ... അത്ര മണ്ടി ആണോ lilly.. പോകാനിഷ്ടമല്ലെങ്കി പിന്നേം മനസ്സിലാക്കാം.. കഷ്ടം!പിന്നെ ആദ്യമായിട്ട് കിട്ടിയ അപ്പോയ്ന്റ്മെന്റ് ലെറ്റർ കീറികളഞ്ഞ ലിലി പൊട്ടി തന്നെ.. 🙏🏻
@manojacob
@manojacob 2 жыл бұрын
Finally Cleeto found job for another person. Good.
@nishanthi5063
@nishanthi5063 2 жыл бұрын
Star magic super super
@sivapriyac.j2164
@sivapriyac.j2164 2 жыл бұрын
Aliyans annum innum ishttam❤
@daviskt3827
@daviskt3827 2 жыл бұрын
Super episode ❤️
@bijujoseph5438
@bijujoseph5438 2 жыл бұрын
Adipoliiii
@trsugath
@trsugath 2 жыл бұрын
Super 🌹🌹🌹
@anuabraham4266
@anuabraham4266 2 жыл бұрын
This is not Good message for society...
@adorebyme184
@adorebyme184 2 жыл бұрын
Very bad concept..wifenu jolik povan husbandnte permission venam ennulla negative thought konduvarandaayirunnu..expecting always pleasant and positive thoughts from you aliyans team❤
@trsugath
@trsugath 2 жыл бұрын
നവോഥാനം പറയാം പക്ഷേ പ്രാക്ടിക്കൽ ആയി ചിന്തിക്കുമ്പോൾ ആണ് ജീവിതം ആയാലും ജോലി ആയാലും മുന്നോട്ട് പോകൂ. 👍
@wazeem9916
@wazeem9916 2 жыл бұрын
Ala piney swantham eshtathinanengil ningal otta ki jeevikya alathapool enganey thaney venam😡😡😡😡2perum poyal aara ellathe vtl
@aiswaryaaishu3788
@aiswaryaaishu3788 2 жыл бұрын
Enkil pinee mol oru karym chyu ottyk angu jeevikuu..athakumbm molk estm pole jeevikm
@lakshmipriya5550
@lakshmipriya5550 2 жыл бұрын
💯 true.
@lakshmipriya5550
@lakshmipriya5550 2 жыл бұрын
@@wazeem9916 anungalku veetil irunnal entha kozhappam
@Darkwolf576
@Darkwolf576 2 жыл бұрын
സൂപർ എപിസൊട്
@thengarigathhouse9651
@thengarigathhouse9651 2 жыл бұрын
Tamsha 😉😁😁
@saralasomasundar9941
@saralasomasundar9941 2 жыл бұрын
good👍
@unniunni-dc5tq
@unniunni-dc5tq 2 жыл бұрын
ഇന്നെങ്കിലും ആ പാവം ക്ലിറ്റയെ വെറുതെ വിട്ടല്ലോ 😃😃😃
@baagyhhh
@baagyhhh 3 ай бұрын
16:50 thankam expression 😂
@sajithajoseph7837
@sajithajoseph7837 2 жыл бұрын
തങ്കത്തിനു ഒന്ന് രണ്ടു ലൂസ് നൈറ്റി വാങ്ങി കൊടുക്കണേ
@sreejithsk210
@sreejithsk210 2 жыл бұрын
Angane ullath thankam idulaa😜
@Jn-rk1gh
@Jn-rk1gh 2 жыл бұрын
Athentha
@sreejithsk210
@sreejithsk210 2 жыл бұрын
Epozhengilum kanditundo angane ullath idunath
@mujeebbalkees6104
@mujeebbalkees6104 2 жыл бұрын
അപൊളി 👍👌👍👍👍♥️♥️♥️♥️♥️
@jobyjoy9433
@jobyjoy9433 2 жыл бұрын
Ithuvare kandathile ella episodeum ishtarinu bt ee episode accept chyn budhimutt und. 🙄 Especially Thankathinte attitude( joli chyn pokanm enn lilly parayumbo ulla). Marriage kazhinja epolum pennungal husbandinte aduth chenn irann ninn cash vangich swantham chilavukalok nadathi veetu jolikalum chythu bharthavinem noki mathram neengiya avru nalla tharavadi marumakal, nalla bharya, nalla amma. Enthalle kadha.. 🤦🙊🙊
@Samvlog-ps1ki
@Samvlog-ps1ki 2 жыл бұрын
കുറച്ചു ദിവസങ്ങളായി വരുന്നുണ്ട് ഇത് മഹാ ..................bo....
@hakkimkader3802
@hakkimkader3802 2 жыл бұрын
Varigood.lile.super
@judemathewjaison5b722
@judemathewjaison5b722 2 жыл бұрын
SUPER😀😀😀😀😀😀😀😀😀😀
@sathyabhama397
@sathyabhama397 2 жыл бұрын
Super 👌
@rekhano1613
@rekhano1613 2 жыл бұрын
Lily mol Thankom.👍👍👌
@allukkutty
@allukkutty 2 жыл бұрын
ജോലി ക്കു പോയാൽ സൗന്ദര്യം പോകും ..... 😁🤣 തങ്കം chechiye സമ്മതിക്കണ
@jaya9594
@jaya9594 Жыл бұрын
Same my sister paryum but avalk joli kittiyila apol ithu paryan thudangi
@unnik6586
@unnik6586 2 жыл бұрын
Ante manasil Aliyans il nalloru script und.shure aayum eth allavrkum eshttavum. Pls.reply.Aliyans team.othiri eshttam Aliyans😘😘😘
@sheejasatheesh7783
@sheejasatheesh7783 2 жыл бұрын
Nathoonz paranj oru series start chyvo manjumma soumya chechiyem vechi plssss kaumudy tvv😣😣😣 full support indayirikum
@divyapr2060
@divyapr2060 2 жыл бұрын
മോശം എപ്പിസോഡ് ആയിപ്പോയി.. എന്ത് msg ആണ് നൽകുന്നത്... വളരെ മോശം...👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎 മുൻപ് പല എപ്പിസോഡുകളിലും സ്ത്രീവിരുദ്ധത കാണിച്ചിട്ടുണ്ടേലും ഇത് അതിന്റെ extreme ലെവൽ ആയിപ്പോയി..എന്നിട്ട് അവസാനം തങ്കം കാരണമാണെന്നുള്ള രീതിയിൽ അവസാനിപ്പിച്ചു.. ഇതിൽനിന്ന് തന്നെ എല്ലാം വ്യക്തമാണല്ലോ.. സോറി..👎
@divyapr2060
@divyapr2060 2 жыл бұрын
@destiny ഇപ്പോഴത്തെ സിനിമകളും സീരിയലുകളും പോലെയല്ല ഈ ഒരു പ്രോഗ്രാമിനെ കണ്ടത്.. അതിനേക്കാൾ മികച്ച ആശയങ്ങളും ഗൃഹാതുരത്വവും ഈ sitcom ൽ കാണാൻ സാധിച്ചത് കൊണ്ടാണ് ഇതിനോടൊരു ഇഷ്ടവും തോന്നിയത്.. സമൂഹത്തിൽ എങ്ങനെ ആകരുത് എന്നർഥത്തിൽ ഈ എപ്പിസോഡ് best ആണെന്ന് മാത്രമേ പറയാൻ സാധിക്കൂ.. ഇതെന്റെ അഭിപ്രായമാണ്.. മറിച്ചു ചിന്തിക്കുന്നവരും ഉണ്ടാകാം ..
@jithinks9601
@jithinks9601 2 жыл бұрын
@destiny Eganthe oru ideologye support cheyunathinne portaray cheyunath nallathano?
@roshanthomas2293
@roshanthomas2293 2 жыл бұрын
Part=2 undo?
@robinjeena7970
@robinjeena7970 2 жыл бұрын
അനീഷ്‌ ചേട്ടന്റെ അളിയൻമാർ ഇവിടെ വരൂ 😅😅😅😅
@rizusrecipe3602
@rizusrecipe3602 2 жыл бұрын
Avasanam aa mugham adipoli
@sayjen123
@sayjen123 2 жыл бұрын
Thangam nice ayittu rakshichi angalaye
@umsakeer3630
@umsakeer3630 2 жыл бұрын
Oh NO! wished for a good ending
@aladdinyasmine9247
@aladdinyasmine9247 2 жыл бұрын
Lekshmi uyir 🥰🥰🥰
@akhilnikhil576
@akhilnikhil576 2 жыл бұрын
ഇത്രയും പിന്തിരിപ്പൻ ആശയങ്ങൾ പ്രചരിപ്പിക്കരുത്. നാണക്കേട്
@sherlyshaji418
@sherlyshaji418 2 жыл бұрын
തങ്കം please Natural ആയിട്ട് ചില time ൽ തോന്നുന്നില്ല. Old പോലെ തന്നെ തോന്നട്ടെ. പിന്നെ നാത്തൂൻ മാർ തമ്മിലുള്ള സ്നേഹം അത് ഇതിൽ കാണുമ്പോൾ തന്നെ എന്നാ ഒരു happy ആണെന്നോ. അത് കാണുമ്പഴേങ്കിലും ഒരു ആശ്വാസം.
@muhamedrafi6382
@muhamedrafi6382 2 жыл бұрын
Thangam soundaryathinte karyam paranjappo aan lilykk preshnam
@annukurian5868
@annukurian5868 2 жыл бұрын
The script was very good but one thing I can not understand why Thankam is going for Thozhilurappu ? Being a Pramukhante Bhariya
@rosely4326
@rosely4326 2 жыл бұрын
By swayam pukazhthal he is pramukhan, but he has no job,
@akhilbabu3110
@akhilbabu3110 2 жыл бұрын
Thankam thinu lilly jolikku pokallu so simple 😀
@annass....2203
@annass....2203 2 жыл бұрын
Thankam is not much educated. Then how can she get whitecolor job ? Also this is the family situation of lower grade politicians family.
@manesshk358
@manesshk358 2 жыл бұрын
ജോലിക്ക് പോയാൽ സൗന്ദര്യം പോവോ? പുതിയ അറിവാണ് 😄😄
@sangeethsunil6823
@sangeethsunil6823 2 жыл бұрын
super ha ha ha
@kutti_storieswithradhu5001
@kutti_storieswithradhu5001 2 жыл бұрын
Katta waiting ayirnu , 💥💥
@vinuprakash1547
@vinuprakash1547 2 жыл бұрын
♥️
@Indrayavam
@Indrayavam Жыл бұрын
@19:17 Thankanthinte aa nilppu 😂
@vaidyanad6391
@vaidyanad6391 2 жыл бұрын
ആങ്ങളയുടെ സന്തോഷം തങ്കം നോക്കിയതേ ഉള്ളൂ 💕ജോലിക്ക് പോയാൽ സന്തോഷം കുട്ടികളുടെ കാര്യം കനകൻ ജോലിക്കു പോകുമ്പോൾ വിളിക്കുമ്പോൾ അടുത്ത വരാനും അങ്ങനെയൊക്കെ നോക്കിക്കോളൂ കുടുംബത്തിന്റെ അടിത്തറ രണ്ടുപേർക്കും ജോലി വേണം എന്ന ചിന്ത വന്നതിനു നല്ലത്
@kumarannair6589
@kumarannair6589 2 жыл бұрын
Kkk
@jithinks9601
@jithinks9601 2 жыл бұрын
Veetikaryagal nolkunath women thanne avnm ennundoo?..
@haneefhaneef8800
@haneefhaneef8800 2 жыл бұрын
👌👌🌺😀😀😀👍🏻
@gauri4313
@gauri4313 2 жыл бұрын
💗💗
@nirmaladas4371
@nirmaladas4371 2 жыл бұрын
ഈ ക്ളീറ്റോ ഇണ്ണാമൻ എന്തു തൊട്ടിത്തരം പറഞ്ഞാലും തങ്കം ചിരിച്ചു മിണ്ടാതിരിക്കണതെന്താ? Male dominance ഇപ്പോഴും.... 🤦🏻‍♀️
@alicethomas4885
@alicethomas4885 2 жыл бұрын
Male dominance eppozum kanakan annu kanikunne .. cletto alla.. it's tangam who said husband's permission .. and throughout the series kankan and tangam manipulate ppl for their selfish reasons . Specially for kanakan's happiness
@savetheanimalsidukki9310
@savetheanimalsidukki9310 2 жыл бұрын
സ്ക്രീപ്റ്റ് എഴുതിയത് പുതിയ ആളാണന്ന് തോന്നുന്നു. 👍 കൊള്ളാം നല്ല സ്ക്രിപ്റ്റ്. സൗന്ദര്യം പോയാൽ പെണ്ണുങ്ങൾ..... ഹോ....🤣🤣🤣🤣
ISSEI funny story😂😂😂Strange World | Magic Lips💋
00:36
ISSEI / いっせい
Рет қаралды 160 МЛН
FOUND MONEY 😱 #shorts
00:31
dednahype
Рет қаралды 8 МЛН
Зу-зу Күлпәш. Әйел Құқығы (9 бөлім)
44:32
ASTANATV Movie
Рет қаралды 268 М.
Bottle Dispenser DIY: Hack or Epic Fail?
0:43
Dobrovolskiy Chef
Рет қаралды 23 МЛН
Como ela fez isso? 😲
0:12
Los Wagners
Рет қаралды 11 МЛН
За Наташу порвёт меня😆С мамой шутки плохи😂
0:22
Рецепт Любви 🖤
Рет қаралды 16 МЛН
Не пей газировку у мамы в машине
0:28
Даша Боровик
Рет қаралды 10 МЛН