ഇവരുടെ ഓരോ episodes കാണുമ്പോൾ real family pole തോന്നിയവർ undo
@salinip88692 жыл бұрын
ലില്ലി കുഞ്ഞാവേ കൊഞ്ചിക്കുന്ന കാണാൻ നല്ല രസം.... 😍
@aazizayu93132 жыл бұрын
അലുവ കൺണ്ടപ്പോൾ ഇപ്പോ തന്നെ വേടിച്ചു കഴിക്കാൻ തോന്നിയവർ evidea common 😍
@dhanyamoldhanya60882 жыл бұрын
ഞാൻ 😄
@zuhrathulshareefkm78482 жыл бұрын
inikkonnum thonniyilla😜😜
@aazizayu93132 жыл бұрын
@@zuhrathulshareefkm7848 ☺️
@wanderlust33272 жыл бұрын
Vedichu alla..medichu
@aazizayu93132 жыл бұрын
@@wanderlust3327 Utharavu 🙏🏻
@this.is.notcret2 жыл бұрын
ലില്ലി - തങ്കം കോംബോ സൂപ്പർ 👍👍രണ്ട് പേരും തമ്മിലുള്ള സംസാരം രസമുണ്ട്... ക്ലീറ്റോ ഒരു കുലുക്കി കുടിച്ചാൽ ഇങ്ങനെയുണ്ടോ ഒരു ഷവർമ ആകാരുന്നു 😄😄
@nehanishint1072 жыл бұрын
ശരിയാ....ഒരു real നാത്തൂന്മാർ പോലെയുണ്ട് 👍👍👍
@tomperumpally67502 жыл бұрын
കോഴിക്കോടൻ ഹൽവക്ക് പ്രശ്നം എന്ന് തോന്നിയപ്പോൾ, കോഴിക്കോട് കാരനായ ഈയുള്ളവന്, മനസ്സിലൊരു വിഷമം..... 😂😂 'മുത്താണ് ഞമ്മളെ കോയ്ക്കോട്'...
@boxerboxer82022 жыл бұрын
ഹൽവ കോഴിക്കോടൻ ഹൽവ ❤❤❤സൂപ്പർ
@nehanishint1072 жыл бұрын
ഞാനും ഒരു കോഴിക്കോട് കാരിയാണ് ❤️❤️❤️
@nehanishint1072 жыл бұрын
നമ്മളെ മുത്താണ് കോഴിക്കോടും കോഴിക്കോട് ഹൽവയും 😊👍👍😋😋💕💕
@chandranmancheyil2542 жыл бұрын
ഏത് അമ്മമാർക്കും മക്കൾ അടുത്ത് ഉണ്ടാവണമെന്ന് ആഗ്രഹം ഉണ്ടാവുകയുള്ളൂ കനകൻ സൂപ്പറായിട്ടുണ്ട് തങ്കവും ലില്ലിയും അടിപൊളിയായിട്ടുണ്ട് പിന്നെ നമ്മുടെ നേതാവ് പറയുകയേ വേണ്ട എപ്പിസോഡ് സൂപ്പറായിട്ടുണ്ട്
@kilad48252 жыл бұрын
അമ്മൂമ്മ ഇന്ന് തകര്‍ത്തു... എന്താ അഭിനയം.. Quite original
@kodax42 жыл бұрын
aliyans oru അടിപൊളി entertainer ..... pakshe ഇപ്പൊൾ കഥ ഇല്ലായ്മ ഫീൽ ചെയ്തു തുടങ്ങി... ഇനിയും മുന്നോട്ട് നല്ല രീതിയിൽ പോകട്ടെ എന്ന് ആശംസിക്കുന്നു
@aromaharshan10002 жыл бұрын
മഞ്ജുവിൻ്റെ നാക്ക് കൊണ്ടുള്ള ഘോഷ്ട്ടി വല്ലാതെ അലോസരപ്പെടുത്തുന്നു..
@monoosk79702 жыл бұрын
sathyam
@ramlaabbasthodupuzha2 жыл бұрын
S
@sujoci3152 жыл бұрын
Manju കുട്ടിയെ കളിപ്പിക്കുന്നത് കാണാൻ ബോറാണ്
@nila78602 жыл бұрын
ശരിയാണ്.ഒരു മാതിരി അറപ്പ് തോന്നുന്നു
@beenasreeram14962 жыл бұрын
Very true.
@aryabijupp26564 ай бұрын
2:38kunjine Kanan Endhu cuta❤❤chakkara😘😘
@TheVijeshvijay2 жыл бұрын
അങ്ങനെ അമൃത ടീവിയിലെ അളിയൻസ് vs അളിയൻസ് മുഴുവൻ എപ്പിസോഡ്‌സ്, പിന്നെ അളിയൻസ് അവസാനം ഇറങ്ങിയ 403-ആം എപ്പിസോഡ് വരെ കഴിഞ്ഞ ഡിസംബർ മുതൽ ഇരുന്നു കണ്ടു തീർത്തു... Great ride it was ❤❤... Thank You അളിയൻസ് ടീം... ❤
@divakaranchoorikkat74232 жыл бұрын
ക്ളീറ്റോ ബാത്‌റൂമിലേക് ഓടിയത് സൂപ്പർ തങ്കം താഴത്തെ വീട്ടിലേക് കയറുമ്പോൾ ചിരിവന്നു അവിടെ കഥയും theernnu😂🥰
@sukumarannair92672 жыл бұрын
Good
@ikozhikod13912 жыл бұрын
ഇന്നലെ വൈകി വന്നു : ഇന്ന് നേരത്തേ വന്നു കാണാൻ ഞാൻ താമസിച്ചു പോയി🙏 അടിപൊളി അമ്മ വന്നപ്പോൾ അടിപൊളി❤️
@nehanishint1072 жыл бұрын
ഞാൻ continuosly കാണാറുള്ളതാണ്....പക്ഷേ ഇപ്പോൾ എനിക്ക് exam ആണ്...അതുകൊണ്ട് കാണാൻ പറ്റത്തില്ല....എന്നാലും പറ്റുമ്പോൾ ഒക്കെ ഞാൻ കാണും 💕💕👍😁
@sidheekmayinveetil38332 жыл бұрын
കോഴിക്കോടൻ ഹലുവ എത്ര പ്രാവശ്യം തിന്നിരിക്കുന്നു
@bibeeshsouparnika6772 жыл бұрын
18.06 അമ്മ പേടിച്ചു വിറച്ചു എല്ലാരും ചിരി.... അടിപൊളി എപ്പിസോഡ് തുടക്കം പൊളിച്ച് 🎈🎈🎈🎈🎈🎈🙏🙏🙏🙏
@flower-os5vf2 жыл бұрын
18:06 😁😀
@bibeeshsouparnika6772 жыл бұрын
@@flower-os5vf 🎈🎈🎈🎈🎈🤪🤪❤️🙏🙏
@thankamammu19322 жыл бұрын
എല്ലാ അമ്മമാർക്കും മക്കളെ കാണുമ്പോൾ വേദന കൂടും
@ramlabeegum77932 жыл бұрын
athe
@a.nvlogs50702 жыл бұрын
ഇതിൽ മഞ്ജുവിനെ കുറിച്ചു കമെന്റ് കണ്ടു നിങ്ങളുടെ ഭാര്യ മക്കളെ കളിപ്പിക്കുമ്പോൾ എന്തെല്ലാം കോപ്രായങ്ങൾ കാണിക്കാറുണ്ട് നിങ്ങളുടെ അമ്മമാർ ചെറുമക്കളെ കളിപ്പിക്കുമ്പോൾ മക്കളെ കൊഞ്ചിക്കാറില്ലേ നിങ്ങൾ അവരുടെ മുഖത് കാറിതുപ്പുകയാണോ പതിവ്.എല്ലാരും മനുഷ്യർ ആണെന് ഓർക്കണേ...... ഇവിടെ കൊറോണ അല്ല വരേണ്ടത് അതുക്കുമേലെ വല്ലതും വരേണ്ടി ഇരിക്കുന്നു
@juvairiyapalikkunnath62742 жыл бұрын
എന്റെ കോഴിക്കോടൻ ഹൽവയെ കുറ്റം പറയല്ലേ 😢
@alexusha23292 жыл бұрын
Australia yil ninnum naattil poyi Kozhikode poyi red and black halva vangi 2 days munpu thirichuSydney yil etthiya Njan.
@shahhshahh80072 жыл бұрын
ക്ലീറ്റസ് അവസാനത്തെ ഓട്ടം. സൂപ്പറായി എല്ലാവരും വളരെ നന്നായി പെർഫോം ചെയ്തു
@anugrahamolmp4472 жыл бұрын
Aliyansil aneeshettante oru script pratheekshikkunnu. Innellarum pwolich.
@prabhakaranomana6462 жыл бұрын
അമ്മയും മകനുംനന്നായിട്ടുണ്ട്.🥰🥰🥰
@fathimanjm76842 жыл бұрын
Athe
@fidhaminnu66662 жыл бұрын
Athe
@nehanishint1072 жыл бұрын
ശരിയാ....ശരിക്കും അമ്മയും മോനും പോലെയുണ്ട്...പോലെയുണ്ട് എന്നല്ല പോലെയാണ് 💕💕💕❤️❤️
@alexandergeorge93652 жыл бұрын
രണ്ടു ദിവസം കഴിഞ്ഞു വന്ന കനകന്, ലില്ലിയോട് ഒരു പ്രത്യേക സ്നേഹം ഉള്ളത് പോലെ തോന്നി. പക്ഷേ, അമ്മ, അവിടെത്തന്നെ...... തങ്കം, കൊച്ചിനെ ലില്ലിയുടെ കൈയിൽ ഏൽപ്പിക്കുകയും ചെയ്തു. എന്താ ചെയ്ക......
@sameerkuttayi93662 жыл бұрын
കോഴിക്കോടൻ കോഴിക്കാട്ടം അത് കലക്കി🤣🤣🤣🤣🤣
@ma_nasa36702 жыл бұрын
ഹലുവ ഇഷ്ടമുള്ളവർ ലൈക്. ഏത് ഹലുവ ഇഷ്ട്ടമുള്ളത് കമെന്റ്
@musicthaaz50482 жыл бұрын
Black
@limahermen48742 жыл бұрын
അളിയൻസ് പ്രേതകഥ വേണം
@kasturiranganchakravarthy18882 жыл бұрын
Ratnamme a senior artist in full flow. Fantastic acting. Kanakan, clito best combination. Super episode
@aiswaryanair62562 жыл бұрын
Kozhikodan haluva uyyiru💓
@yoyokuttan6 ай бұрын
Last sceneil chirichu chathavar undoo😂😂😂😂😂😂😂😂😂😂
@anusreeviswambharan64822 жыл бұрын
ഈ എപ്പിസോഡ് കണ്ടുകഴിഞ്ഞു കെട്ടിയോനെ കൊണ്ട് 1കിലോ അലുവ വാങ്ങിപ്പിച്ച ഞാൻ 🤣🤣🤣🤣
@rekhasunil8202 жыл бұрын
ഞാൻ plan ചെയ്തോണ്ടിരിക്കുന്നു
@Dailylifestyletipsbybeema2 жыл бұрын
Am watching almost every episodes of aliyans. Everyone acting so natural and good. Along with this i would like to mention that cleeto character was extremely good and deserve special appreciation.the way he perform each sequence equally appealing and humours are really appreciated.good job👍👍👍
@aliyaalmas3683 Жыл бұрын
1
@prakashkuttan16532 жыл бұрын
അതേയ് അമ്മാവൻ നാവുകടിക്കുന്നത് കണ്ടിട്ട് തങ്കം നീ നാവുകടിച്ചാൽ അത് അറുബോറ
@sidmedia12 жыл бұрын
ഞാൻ ചില സമയങ്ങളിൽ എന്തേലും സംസാരിക്കുന്ന സമയത്ത് നാക്ക് കഴിക്കാറുണ്ട് അതൊരു വലിയ കുറ്റമൊന്നുമല്ല
@thameemthameem96182 жыл бұрын
Is super serial ♥️♥️♥️♥️♥️
@ma_nasa36702 жыл бұрын
Adipoli episode. Ilike this episode and my favorite Halva
@geethashridharan77492 жыл бұрын
these two men are amazing when combined...cleto...🤣🤣🤣👌samdrohi..pulle....
@renujose89592 жыл бұрын
Food poison അടിച്ചു ആശുപത്രിയിൽ പോയിട്ട് enema കൊടുത്തു വയറുകഴുകിയ ആ ആശുപത്രി ഏതാണോ ആവോ 🤪.എല്ലാവരുടെയും acting super as usual 👍🏼
@thennal2 жыл бұрын
Thankam manapoorvam naaku neeti kanikuva chumma choriyan🤣🤣🤣. So disgusting really
@threestars24002 жыл бұрын
അത് ഇത്ര വൃത്തികേടൊന്നുമല്ല, ചിലർ കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നത് അങ്ങനെയാ, അതിനെ ആ രീതിയിൽ കാണണം
@sukumarannair75532 жыл бұрын
ക്ലിറ്റസ് എന്ന കഥാപാത്രം. അതിന് ഇയാൾ ഉത്തമൻ . ഒന്നും പറയാനില്ല.
@nidhi.v.k.vengalilkarunaka44832 жыл бұрын
Yooo... Ivroke sarikkum abhinayikkllallo... 🥰🥰... Nth orginal anu acting
ആഗോളനായക നമ്മുടെ ക്ലീറ്റോനെ സ്റ്റാർ മാജിക്കിൽ കൊണ്ട് വരുമോ എന്നാൽ പൊളിക്കും 🙏🙏🙏🙏🙏🙏
@neenusvchanel33672 жыл бұрын
Kidu❤️❤️❤️❤️
@bijilarajesh9802 жыл бұрын
Super 😘😘😘😘😘❤️❤️❤️❤️❤️
@zvision27502 жыл бұрын
16:00 to 16:04😂😂😂
@sreekutti66802 жыл бұрын
മഞ്ജു ചേച്ചി വണ്ണം കുറച്ചു കുറക്കണം
@krishnadaspk72892 жыл бұрын
അമ്മയുടെ അഭിനയത്തിന്റെ ഒപ്പം ആരും വരില്ല
@alexusha23292 жыл бұрын
Manju trying to make herself more beautiful.suddenly veluthu.. hair Orupaadu long aayi. No problem with that. But acting standard 👎👎
@lakshmirathinaswamy37512 жыл бұрын
Me too felt tat changed...but orupaadu make up serikkum ugli.lily is natural
@deekxitha2 жыл бұрын
Aluva ishtam allathavar indo
@kkuttykallara16982 жыл бұрын
അഭിനയമല്ല, ജീവിക്കുകയാണ് . അഭിനന്ദനങ്ങള്‍.
@smnair66422 жыл бұрын
Koppa
@albintom41232 жыл бұрын
തങ്കം വലിയ അഭിനയം ആണ് എന്ന് പറഞ്ഞു എല്ലാരും പൊക്കി പൊക്കി അവർ ഇപ്പൊ നിലത്തൊന്നും അല്ല... സംവിധായകന്റെ മുകളിലാണ് അവർ ഇപ്പൊ അതുകൊണ്ട് തന്നെ നല്ല ബോറാണ് അവർക്കു അത് മനസിലാകുന്നും ഇല്ല.
@sidmedia12 жыл бұрын
ഒരു ബോറിങ് ഇല്ല. സൂപ്പർ ആണ്
@arunp91082 жыл бұрын
Sathyam bore
@albintom412325 күн бұрын
Sathyam aanu
@mohammmeedjabir93932 жыл бұрын
Show the one time who the mutu laxme please
@muhammadshafeeq18082 жыл бұрын
നാളത്തെ അളിയൻസിന് എന്റെ അടുത്ത് ഒരു കഥയുണ്ട് ക്‌ളീറ്റോ തൃശൂർ പൂരത്തിനു പോയി അരി മുറുക്ക് കൊണ്ടു വരുന്നു പിന്നെ ഇടക്ക് കുട്ടിയെ കുളിപ്പിക്കണം കൊഞ്ചിക്കണം അമ്മക്ക് ഒരു പരിഭവം തങ്കത്തിന് പൂരത്തിനു കൊണ്ടുപോവാത്ത പരിഭവം ആവാം എന്നിട്ട് കനകൻ അരിമുറുക്ക് തിന്നുന്നു ചാർദ്ദിച്ചു അവശനാവുന്നു പിന്നെ എന്നത്തേയും പോലെ അടിയാവുന്നു ശുഭം ഒരു എപ്പിസോഡ് കഴിഞ്ഞു
@prakashthampithampi56652 жыл бұрын
ഇന്നത്തെ എപ്പിസോഡ് കലക്കി.....
@sajeevkumars98202 жыл бұрын
ക്ളീറ്റോ വയറിളക്കം കുറവില്ല എങ്കിൽ ചകിരി വച്ചാലും മതി 😀😀