Aliyans - 695 | ഹൗസ് ബ്യൂട്ടീഷ്യൻ | Comedy Serial (Sitcom) | Kaumudy

  Рет қаралды 492,346

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 607
@DhanyaAzhikkal
@DhanyaAzhikkal Ай бұрын
ഇതാണ് ചേട്ടത്തി അമ്മ തങ്കത്തിന് എന്തൊരു സ്നേഹം ആണ് ❤️❤️❤️
@pradeepkumarelantholy2827
@pradeepkumarelantholy2827 Жыл бұрын
തങ്കം ശരിക്കും ഒരു ചേട്ടത്തി 'അമ്മ തന്നെ ...സൂപ്പർ 👏👏👏
@Garuda7474
@Garuda7474 Жыл бұрын
സാമ്പാർ പൊടിയെല്ലാം വിഷമാണ് ആരും ഉപയോഗിക്കരുത് കഴിയുന്നതും മല്ലിയും മുളകും കടയിൽ നിന്നും വാങ്ങി പൊടിക്കുക👍
@anaghaanagha9510
@anaghaanagha9510 Жыл бұрын
ഇതിൽ നാട്ടുകാരെ പറ്റിക്കുന്ന പരസ്യം കാണിക്കുന്നത് കുഴപ്പമില്ല പക്ഷെ സീരിയലിന്റെ ഉള്ളിൽ തന്നെ കാണിക്കുന്നത് പാന്നതരം ആണ്
@sudhapoonadathil818
@sudhapoonadathil818 Жыл бұрын
സത്യം
@jollysports5654
@jollysports5654 Жыл бұрын
Correct
@govindankg6396
@govindankg6396 Жыл бұрын
ttx,,, t
@bindupsajeev
@bindupsajeev Жыл бұрын
Innale thanima coconut oil nte ad ayirunnu
@Thusharam5865
@Thusharam5865 Жыл бұрын
Quality സാമ്പാർ പൊടി നല്ലതാ ഞാൻ use ചെയ്തിട്ടുണ്ട്
@sajeevs7072
@sajeevs7072 Жыл бұрын
ഉടായിപ്പിന്റെ കാര്യത്തിൽ ക്ളീറ്റൊയെ വെല്ലാൻ ഇനിയാര് 😄ജഗതിച്ചേട്ടന്റെ മാനറിസ്സങ്ങൾ മുഖത്തു വരച്ചുചേർക്കാൻ കഴിവുള്ള ഒരു മികച്ച കലാകാരൻ തന്നെയാണ് റിയാസിക്ക ❤❤❤ഈ എപ്പിസോഡ് മ്മടെ ക്ളീറ്റോ കൊണ്ടുപോയി ❤❤❤❤❤❤🙏🏻
@AleenaAhalya400
@AleenaAhalya400 Жыл бұрын
ആകപ്പാടെ ഒരേയൊരു ഭാവം
@suseelkumart.k7184
@suseelkumart.k7184 Жыл бұрын
ഇന്ന് ക്ളീറ്റോയോട് ദേഷ്യം തോന്നി 😀ഒരാളെ രക്ഷപെടാനും സമ്മതിക്കില്ല.
@arszz7080
@arszz7080 Жыл бұрын
സീരിയലിൽ തന്നെ ഈ ഓഞ്ഞ പരസ്യം ഇടുന്നത് ഒന്ന് ഒഴിവാക്കണേ ആരും വാങ്ങാൻ പോകുന്നില്ല 🙏🚶‍♀️🚶‍♀️
@rajishacr1527
@rajishacr1527 4 ай бұрын
Rrrrrrrrrrdeddddddddddd3eddddddddd3dddddddddeddddd3eddddessd33ed33
@Anu60563
@Anu60563 Жыл бұрын
കരിക്ക് സീരീസ് നിടയിൽ പരസ്യം കണ്ടാൽ ആഹാ സൂപ്പർ പാവം അളിയൻസ് നു ഇടയിൽ ഒരു പരസ്യം കണ്ടാൽ ഓഹോ. ഒന്നുമില്ലെങ്കിൽ ആഴ്ചയിൽ അഞ്ചു ദിവസം എപ്പിസോഡ് തരുന്നില്ലേ അവരെ പോലെ ആണ്ടിനും സങ്കരാന്തി ക്കും അല്ലല്ലോ 😂😂😂
@lijukchacko540
@lijukchacko540 Жыл бұрын
അടിപൊളി 👍👍👍👍
@sumathisoman6305
@sumathisoman6305 Жыл бұрын
Dreamcatcher 4days, only 😂😂😂
@this.is.notcret
@this.is.notcret Жыл бұрын
ഇത് പറയാനാണോ വന്നത് അളിയൻസ് എന്നും കാണാറില്ല അല്ലേ ആഴ്ചയിൽ 4 ദിവസമേയുള്ളു
@koottukaran3461
@koottukaran3461 Жыл бұрын
സത്യം 👍
@MegaSubrahmanian
@MegaSubrahmanian Жыл бұрын
എല്ലാ ദിവസവും ഓരോ ചീഞ്ഞ സാധങ്ങളുടെ പരസ്യം... കൊള്ളാം
@PramithaSatheesan-qj4rq
@PramithaSatheesan-qj4rq Жыл бұрын
ഈ സീരിയൽ മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാനും.... പരസ്യം ആണേൽ ഇനി ഞങ്ങൾ കുറെ ആളുകൾ നിങ്ങളുടെ സീരിയൽ കാണുന്നത് നിർത്തുവാണ്
@seemabinoy37
@seemabinoy37 Жыл бұрын
Yes 😂
@Am_Happy_Panda
@Am_Happy_Panda 5 ай бұрын
ningal kananda njngal kanum...
@thambycp8124
@thambycp8124 3 ай бұрын
AA.​@@seemabinoy37
@alexandershaji6745
@alexandershaji6745 Жыл бұрын
ദൈവത്തെ ഓർത്തു ഇമ്മാതിരി പരസ്യം ചെയ്യല്ലേ എല്ലാ പൊടികളിലും മാരകമായ വിഷാശം അടകിയിട്ടുണ്ട്, എന്തിനാണ് നിങ്ങൾ മനുഷ്യരെ പറ്റിക്കുന്നത്
@SamsungA-mz8uj
@SamsungA-mz8uj Жыл бұрын
നല്ല റയിറ്റുള്ള സീരിയൽ എന്തിന് പരസ്യം കേറ്റി കുളമാകുന്നു
@FarsanaSana-io1dz
@FarsanaSana-io1dz Жыл бұрын
Gooys അളിയൻസ് 695 എപ്പിസോടും കണ്ടവർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളൂ 😁🤍
@Alienpbs20
@Alienpbs20 Жыл бұрын
🙋‍♀️
@sathyanandakiran5064
@sathyanandakiran5064 Жыл бұрын
നമസ്തേ ഹൗസ് ബ്യൂട്ടീഷൻ എന്ന് കേൾക്കമ്പോഴേ മനസ്സിലുമല്ലോ ഹൗസിനെയാണ് ഒരുക്കേണ്ടതെന്ന് ഇങ്ങനെ വേണം ചേട്ടത്തിമാർ തങ്കത്തിനെപ്പോലെ .
@manojmk7509
@manojmk7509 Жыл бұрын
നല്ല പരിപാടിയിൽ ഇതു പോലെ സാമ്പാർ പൊടിയുടെയും വെളിച്ചെണ്ണയുടെയും പരസ്യം കൊണ്ട് ഇടല്ലേ ദയവ് ചെയ്ത്
@Samsopuscule
@Samsopuscule Жыл бұрын
ഇന്നത്തെ താരം Ronald!! "Impression...." ഇഷ്ടപ്പെട്ടു...
@ravikrishna1906
@ravikrishna1906 Жыл бұрын
തങ്കം ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ ❤❤❤
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Жыл бұрын
Every house should have ladies like thangam and Lily. So much of involvement and commitment to family.
@divyakkdivyakk2573
@divyakkdivyakk2573 Жыл бұрын
അമ്മ അമ്മാവൻ അമ്മായി മുത്ത് നല്ലു സയ്യു എല്ലാരും വേണം ഇനിയുള്ള എപ്പിസോഡ്
@funtime3531
@funtime3531 Жыл бұрын
തങ്കത്തിന് എന്തൊരു സ്നേഹവാ റൊണാൾഡ് നോട്‌ 🥹
@riyafaizal5073
@riyafaizal5073 Жыл бұрын
സ്ഥിരം ആയി കാണുന്ന ഒരേ ഒരു സീരിയൽ ആണ്.ദയവു ചെയ്ത് പരസ്യം ഇട്ട് വെറുപ്പിക്കരുത്.പല തവണയായി ഇങ്ങനെ ഉണ്ടാകുന്നു
@nishaninan5180
@nishaninan5180 Жыл бұрын
അളിയൻസ് ഇഷ്ടാണ് പക്ഷെ ഈ നൈസ് ആയിട്ട് പരസ്യം പറയുന്നത് വളരെ bore ആണ്
@mins1376
@mins1376 Жыл бұрын
യെസ്
@user-alliee
@user-alliee Жыл бұрын
പരസ്യത്തിന്റെ സമയം മാത്രം ഇവർ ഓവർ ആക്ടിങ് ആകുന്നുണ്ടോ എന്നൊരു സംശയം 🙄
@Grdevil32
@Grdevil32 Жыл бұрын
👍
@geethasnadanruchikal809
@geethasnadanruchikal809 Жыл бұрын
ഓരോ episode _ ലും തങ്കത്തിന്റെ dialogues എല്ലാം Super !! - ഇന്നത്തേതിൽ ക്ലീറ്റോയെ ഗൾഫിലെ ധനമന്ത്രി ആക്കിയത് കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.😅😅🤣🤣😃😃
@newkudir6439
@newkudir6439 Жыл бұрын
Hi
@sumachandran4969
@sumachandran4969 Жыл бұрын
വൃത്തികെട്ട പരസ്യ പരിപാടി
@rogerdaniel9257
@rogerdaniel9257 Жыл бұрын
Quality സാമ്പാർ പൊടിയുടെ ടേസ്റ്റ് കൊണ്ട് lilly ആ പാക്കറ്റ് ഓടെ കൊടുത്ത് വിട്ടു 😜😜😜😜
@chummaveruthay9535
@chummaveruthay9535 Жыл бұрын
😂😂😂😂
@pgm5566
@pgm5566 Жыл бұрын
😂😂
@AnnOfficial-t2k
@AnnOfficial-t2k Жыл бұрын
Mosham sambar aanu
@vedhamithra-yk1go
@vedhamithra-yk1go 5 ай бұрын
🥰🥰🥰🥰😂😂😂😂😂😊
@മീനുമനു
@മീനുമനു Жыл бұрын
ഇതിൽ പരസ്യം കുത്തികയറ്റുന്നത് ആണ് സഹിക്കാൻ പറ്റാത്തത് 🤓🤓🤓🤓🤓
@abdulrasheedk2720
@abdulrasheedk2720 Жыл бұрын
തങ്കത്തിന്റെ അഭിനയം 👌🏻😍🥰
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ഇതിപ്പോൾ പരസ്യത്തിന് വേണ്ടിയാണോ എപ്പിസോഡ് 😂😂😂
@shihabnellikunnu7895
@shihabnellikunnu7895 Жыл бұрын
വളരെ കറക്റ്റ് ആണ് ഇപ്പോൾ പരസ്യത്തിനു വേണ്ടിയാണ് ഈ അളിയൻസ് ഓടിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ ഭയങ്കര വെറുപ്പോടെയാണ് ഇപ്പോൾ കാണൽ
@shinjudeepesh7724
@shinjudeepesh7724 Жыл бұрын
നുണയാണ് എന്റെ ഇവിടെ ഇപ്രാവശ്യം വാങ്ങിയത് കോളിറ്റി സാമ്പാർ പൊടിയാണ് ഒരു വകയ്ക്കു കൊള്ളൂല ഉപയോഗിച്ചിട്ട് പരസ്യം ചെയ്യും
@prasanth057
@prasanth057 Жыл бұрын
പരസ്യം സ്റ്റിരം ആക്കുവാൻ ആണോ ഉദ്ദേശം എന്നാൽ ഇത് കാണൽ നിർത്തു 👍👍👍
@sharafunew3677
@sharafunew3677 Жыл бұрын
ഇവരുടെ പരസ്യം കണ്ട് ആരും സാമ്പാർ പൗഡറും വെളിച്ചെണ്ണയും വാങ്ങരുത് എന്തു വാങ്ങിക്കണം എന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ് അതുകൊണ്ട് ഈ സീരിയൽ നടി നടന്മാരുടെ വാചകങ്ങളിൽ കുടുങ്ങി പോകരുത്
@beenaanish7160
@beenaanish7160 Жыл бұрын
ക്ലീറ്റൊ പ്രമുഖൻ അല്ല. പരമ തോൽവി ആണ്.. തങ്കം ആയതു കൊണ്ടു സഹിക്കുന്നു കഷ്ട്ടം
@henna6975
@henna6975 Жыл бұрын
Quality ടെ അരിപൊടി വാങ്ങിയിട്ട് കൊള്ളില്ലായിരുന്നു.. പുട്ട് കല്ല് പോലെ ഇരുന്നു.
@MisriNafeesa
@MisriNafeesa Жыл бұрын
വീട്ടിൽ തയ്ക്കാനിരിക്കുമ്പോൾ ഒരു വീട്ടമ്മ നേരിടേണ്ടി വരുന്ന ചില അവസ്ഥകൾ ചേർത്ത ഒരു episode
@Suresh-tu3sw
@Suresh-tu3sw Жыл бұрын
👏👏👏ഹൗസ് ബുട്ടീഷ്യൻ കൊള്ളാം... നന്നായിട്ടുണ്ട്.... ആദ്യത്തെ ഉച്ചകോടി സൂപ്പർ ആരുന്നു.... തങ്കത്തിന്റെ ഡയലോഗ് ഡെലിവറി കിടു 👏👏👏 അവസാനം റൊണാൾഡിന്റെ നെഞ്ചത്തടിയും പ്രമുഖന്റെ കണ്ണുരുട്ടലും പൊളി 👌👌👌👌👌ലില്ലിപ്പെണ്ണും കലക്കി 👌
@ramakrishnan.pparayil5874
@ramakrishnan.pparayil5874 Жыл бұрын
റപ്പായി റൊണാൾഡിനെ തീറ്റ മത്സരത്തിന് കൊള്ളാം. ക്ലീറ്റോന്റെ തള്ള് കേട്ട് കണ്ണ് തള്ളി ഇരിക്കുന്ന വേട്ടാ വെളിയൻ റൊണാൾഡ്. ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത തങ്കം. സംവിധായകന്റെ ലില്ലിയെ കൊണ്ടുള്ള സാമ്പാർ പ്പൊടി മാർക്കറ്റിങ്ങ്. ഓന്തമ്മാവന്റെ കുറവ് ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ
@runblack2261
@runblack2261 Жыл бұрын
Ronaldinte nenjil adi maasss⚡️⚡️⚡️
@monisharanjith1218
@monisharanjith1218 Жыл бұрын
സമാദാനം ആയി കാണുന്ന ഒരു പ്രോഗ്രാം ആണ് അളിയൻസ്.... അവിടേയും aad ചേർക്കരുത്......pls
@avovlog1976
@avovlog1976 Жыл бұрын
അരി ഉണ്ട പിന്നെ ആയാലും കഴിക്കാം 😁😜house ബുട്ടീഷ്യൻ 😁😂😂വീട് cleanning 😁😂😜നെഞ്ചത്തടി വേറെ 😂
@bijuvaliyaparampil1867
@bijuvaliyaparampil1867 Жыл бұрын
ഗെൾഫിൽ പോകുന്നവന്റെ കാര്യം ഇതിലും കഷ്ടം ആണ് മുന്ന് മാസം ജോലി ഇല്ല ഞാൻ ഇവിടെ അനുഭവിക്കുന്നു ക്ളീറ്റോ പറഞ്ഞത് 100% ശരി യാണ് 😢
@RenjithgopinathGopinath-we9eb
@RenjithgopinathGopinath-we9eb Жыл бұрын
ഹൌസ് ബ്യൂട്ടീഷൻ... പെയിന്റ് പണി റൊണാൾഡ് പെട്ടു 🤣🤣🤣🤣
@arszz7080
@arszz7080 Жыл бұрын
😂😂പാവം
@anithakj5220
@anithakj5220 Жыл бұрын
ഇത് വീണ്ടും പരസ്യത്തിന്വേണ്ടിയായി
@AsharafKAAsharafKA
@AsharafKAAsharafKA Жыл бұрын
പരസ്യം വേറെ തന്നെ കാണിക്കണം. ഇതു മോശമാണ്. പല തവണയായി നിങ്ങൾ ഇത് ആവർത്തിക്കുന്നു.. ആകെ കാണുന്ന ഒരേ ഒരു സീരിയൽ ആണിത്. വെറുപ്പിക്കരുത്
@mohananmt9142
@mohananmt9142 Жыл бұрын
Ronald തിനുനത് കാണാൻ സൂപ്പർ അണ്
@hibnashareef2890
@hibnashareef2890 Жыл бұрын
Ee episod orupadu chirichu😂😂😂
@Anilkumar-kt1qi
@Anilkumar-kt1qi Жыл бұрын
ഇതിൽ സാധനങ്ങളുടെ പരസ്യം കാണിച്ചാൽ ആരെങ്കിലും പോയി വാങ്ങും എന്ന് ആരാ നിങ്ങൾക്ക് പറഞ്ഞു തന്നത്.... ജനങ്ങൾ എന്ത് മുൻപ് വാങ്ങുന്നു അതേ അവർ വാങ്ങാൻ താല്പര്യം കാണിക്കൂ.... ഇന്നലെ എണ്ണ ആയിരുന്നു.ഇത് സീരിയൽ മഹിമ കളയാൻ ഉള്ള ശ്രമം ആണ്
@Praji
@Praji 10 ай бұрын
Lillykkutty Ronald achachan combo ❤❤❤❤😊😊😊😊
@gv8359
@gv8359 Жыл бұрын
All actors very natural ❤
@shajiw1557
@shajiw1557 Жыл бұрын
എല്ലാം കൊള്ളാം എടയിൽ ഉള്ള ഈ പരസ്യം മാത്രം വേണ്ടായിരുന്നു ഇന്നലെ വെളിച്ചെണ്ണ ഇന്ന് സാമ്പാർ പൊടി നാളെ മല്ലി പൊടി ആയിരിക്കും 😀
@ajithpr9665
@ajithpr9665 9 ай бұрын
4:46 - 4:50 🤩 entammooo.. Thankam oru rekshem illaa😎
@ashraft.k.7357
@ashraft.k.7357 Жыл бұрын
Please avoid advertisement. We feel it as artificial..
@sijijoseph9026
@sijijoseph9026 6 ай бұрын
Ronald inte nenjath adi kanumbol chiri varum😂😂😂
@damodharan.kdamodharan.k8394
@damodharan.kdamodharan.k8394 10 ай бұрын
ഇതിലും നല്ല പരസ്യം സ്വപ്നങ്ങളിൽ മാത്രം
@radhakrishnanv9584
@radhakrishnanv9584 Жыл бұрын
തങ്കം തനിചേട്ടത്തി അമ്മ❤ തന്നെ
@ajimathew2198
@ajimathew2198 Жыл бұрын
അളിയൻസ് കാണുന്നവരെ വെറുപ്പിക്കാതെയുള്ള പരസ്യതന്ത്രം അടിപൊളി
@Leggaccy
@Leggaccy Жыл бұрын
കറി പൌഡറിന്റെയൊക്കെ പരസ്യം ചെയ്യുന്നത് സൂക്ഷിച്ചു വേണം .. കാരണം ഫുൾ മായം .. അളിയൻസിനോടുള്ള വിശ്വാസം കളയിക്കരുത്
@muneerzvlog7668
@muneerzvlog7668 Жыл бұрын
പവിഴ പുറ്റ് ബിജു കല്ലാമ സതീശൻ ഇവരെ കാണാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 🤣🤣😂😂
@minidavid2978
@minidavid2978 Жыл бұрын
Illa
@minidavid2978
@minidavid2978 Жыл бұрын
Illa
@varshasajeevan9430
@varshasajeevan9430 Жыл бұрын
സീരിയലിൽ പരസ്യം വരുന്നതിൽ ഒരു കുഴപ്പവുമില്ല. ഇത്രയും ആർട്ടിസ്റ്റുകൾക്ക് പൈസ കൊടുക്കണ്ടേ... പൈസയില്ലാതെ സീരിയൽ നിർത്തി പോകുന്നതിലും നല്ലതാണ് . ഇതുപോലെത്തെ പരസ്യങ്ങൾ ചെയ്തോളൂ
@sudhabai.c.bcharuvilabhava4284
@sudhabai.c.bcharuvilabhava4284 Жыл бұрын
Excellent 👍...
@easyandcrazy3441
@easyandcrazy3441 Жыл бұрын
Hi പരസ്യം വരുമ്പോഴേക്കും skip ചെയ്യും ഞാന്‍
@jayamadhavan9218
@jayamadhavan9218 Жыл бұрын
clito mathram jolikku pogilla mattillavarum pogan padilla clitonu paraunna vakkum pasha chakkum onna paygalum bariyaum saportum
@susyvijayan3072
@susyvijayan3072 Жыл бұрын
ജെറാൾഡ് ആരാ എന്ന ഈ പേരിട്ടത് 🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
@arunggarun3532
@arunggarun3532 Жыл бұрын
അടിപൊളി എപ്പിസോഡ്.... ഇന്നലത്തെ ക്ഷീണം തീർന്നു 😂😂
@asiyaasiya7521
@asiyaasiya7521 Жыл бұрын
ഇന്നലെ എന്തെ ഷീണം
@arunggarun3532
@arunggarun3532 Жыл бұрын
@@asiyaasiya7521 ആ എപ്പിസോഡ് ഇഷ്‌ടപ്പെട്ടില്ല
@farook5970
@farook5970 Жыл бұрын
സീരിയാലിനകത്തു പരസ്യം ചെയ്തു ഇതിന്റെ നിലവാരം കുറയ്ക്കരുത്
@AgriMarur-wm3ui
@AgriMarur-wm3ui Жыл бұрын
വെറും പൊളി സാമ്പാർ പൊടി , ആരും പറ്റിക്കപ്പെടല്ലേ .
@TICK_MARK
@TICK_MARK Жыл бұрын
Aliyans⚡ fans like adi💞
@amalchandran9342
@amalchandran9342 Жыл бұрын
അടുത്ത എപ്പിസോഡിൽ മല്ലി പെടിയുടെ പരസ്യം ആയിരിക്കും കാണിക്കാൻ പോകുന്നത് 😂😂😂
@KrishnaKumar-wo1kl
@KrishnaKumar-wo1kl Жыл бұрын
തങ്കം റൊണാൾഡിനെ യാത്രയക്കുന്നത് കanumbol ..... ഒന്നും പറയാനില്ല ശരിക്കും .....
@gouthukrishnan6019
@gouthukrishnan6019 4 ай бұрын
Sathyam ammamar makkale nalla karyathinu ayakkunna athee feel😊😊😊😊
@sudheeshkuriyilpadi7468
@sudheeshkuriyilpadi7468 Жыл бұрын
അരിയുണ്ട പിന്നെയാണെങ്കിലും വന്നു തിന്നാം 😂😂😂
@johnytj3665
@johnytj3665 Жыл бұрын
ഇപ്പോൾ പരസ്യമാണ് പ്രധാനം. Quality കി ജയ്
@sruthikrishna5776
@sruthikrishna5776 Жыл бұрын
Pls avoid adds
@mohankumars3033
@mohankumars3033 Жыл бұрын
ഓണത്തിനിടെ പുട്ട് കച്ചവടം. അതാണ് വെളിച്ചെണ്ണയുടെയും കറി പൌഡറിന്റെയും പരസ്യം.
@CctvCatvMatvworks
@CctvCatvMatvworks Жыл бұрын
நான் என்றும் இந்த ஸீரியல் காணாமல் தூங்குவதில்லை,
@alexandergeorge9365
@alexandergeorge9365 Жыл бұрын
ഇതിൽ 7:45 മുതൽ 8:35 വരെ പരസ്യം ആണ്. പ്രോഗ്രാമിൽ തൊലിഞ്ഞ പരസ്യം ഉൾപ്പെടുത്തുന്നത് തെമ്മാടിത്തരം ആണ്. 40 സെക്കൻഡ് skip ചെയ്ത് പരസ്യം ഒഴിവാക്കി. ഇതുപോലുള്ള കോമാളിത്തരം ആദ്യമേ കണ്ടുപിടിക്കുന്ന പ്രേക്ഷകർ, അതിന്റെ സമയം - length - കമന്റിൽ ചേർക്കാമെങ്കിൽ മറ്റുള്ളവർക്ക് skip ചെയ്യാൻ സൗകര്യം ആയിരിക്കും. ഇത്തരം കോമാളിത്തരം നിറഞ്ഞ അളിയൻസ് കാണുന്നതിനേക്കാൾ എത്രയോ നല്ലത് ഫ്ലവെഴ്‌സ് ലെ 'ചക്കപ്പഴം' ആണ്.
@radhikak.v2036
@radhikak.v2036 Жыл бұрын
തങ്കം ഇഷ്ടം 😍
@bindhunisha8588
@bindhunisha8588 Жыл бұрын
പെരുത്തിഷ്ടം 🥰🥰🥰🥰🥰
@annieraju1700
@annieraju1700 Жыл бұрын
Lilliyum very sooper ❤
@aravindakshannarangayil4069
@aravindakshannarangayil4069 Жыл бұрын
ആ സാബാർ പൊടിയിൽ വല്ല വിഷാംശവും കണ്ടെത്തിയാൽ അളിയൻ സിൻ്റ പേരിൽ കേസ് കൊടുക്കാം
@melelgrace
@melelgrace Жыл бұрын
ക്ളീറ്റോ പണിക്കു പോകുകയുമില്ല റൊണാൾഡിനെ പണിക്കു വിടുകയുമില്ല
@ayshabiazeez7957
@ayshabiazeez7957 Жыл бұрын
മഞ്ജു ഇഷ്ടം
@smschannel-2021vlog
@smschannel-2021vlog Жыл бұрын
ഇപ്പോൾ മസാല പൊടി ഓയിൽ എന്നിവക്ക് മാർക്കറ്റിൽ വില ഇല്ലേ അത് കൊണ്ട് ആണോ ഇങ്ങനെ സംഭാഷണത്തിൽ കാണിക്കുന്നത് ഇത് വല്ലാത്ത ചെയ്ത് ആയി പോയി 😅😅
@surendransurendran5669
@surendransurendran5669 Жыл бұрын
നിങ്ങളുടെ നിലവാരം കുറയ്ക്കാൻ നിങ്ങൾ തന്നെ തീരുമാനിച്ചോ. എന്തിനാണ് ഈ മനുഷ്യനെ വിഷം കലർന്ന സാധനങ്ങൾ വാങ്ങി കൊല്ലാൻ ഈ കോമഡി സീരിയൽ കൂട്ടു നിൽക്കരുത്. ഇതിനോടുള്ള ഇഷ്ടം നിങ്ങളായിട്ട് ഇല്ലാതാക്കരുത്. നിങ്ങളുടെ വിജയവും ഞങ്ങളെ പോലുള്ള പ്രേക്ഷകർ ആണെന്ന് മറക്കരുത്. സ്നേഹ പൂർവ്വം ഒരു പ്രേക്ഷകൻ 🙏
@abhileo264
@abhileo264 Жыл бұрын
Qualityil work chennunna le njan😁😁😁
@shylajas5173
@shylajas5173 Жыл бұрын
ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂❤❤❤❤❤
@varghesechakkalakkal2284
@varghesechakkalakkal2284 Жыл бұрын
ക്ളീറ്റോയുടെ 75000 ദിർഹംസ് 😃റൊണാൾഡ്‌ ബ്യൂട്ടീഷ്യൻ 😃😃അടിപൊളി ✌✌
@ajaiajitha8788
@ajaiajitha8788 Жыл бұрын
ഈ പരസ്യത്തിൽ കാണിക്കുന്ന സാമ്പാർ പൗഡർ വാങ്ങിക്കരുത് ഒരുപാട് മായം ചേർന്നതാണ്
@achu-u7p
@achu-u7p Жыл бұрын
ഈ കമന്റ് വന്നത് കൂടി പരസ്യം വെറുതെ ആയി
@radhakrishnanns8898
@radhakrishnanns8898 Жыл бұрын
നിങ്ങൾ പരസ്യ കമ്പനി നടത്തു. ആളുകളെ 🎉
@nissonattoor478
@nissonattoor478 Жыл бұрын
പേരിലെ ക്വാളിറ്റി സാമ്പാറിൽ ഇല്ല -
@jainentenadanamentephotosjacob
@jainentenadanamentephotosjacob Жыл бұрын
കണ്ട കമ്പനികളുടെ എണ്ണയും മസാലപൊടിയുടെയും ഒക്കെ പരസ്യം കാണിക്കുമ്പോൾ അതൊക്കെ ഉറപ്പായും ഉപയോഗിച്ച് നോക്കിയിട്ട് വേണേ. 🙏🏻
@shakirchoolakal5436
@shakirchoolakal5436 Жыл бұрын
Adipoli 😂😂😂😂 But ad is 😢😢😢
@sureshbalakrishnan6432
@sureshbalakrishnan6432 Жыл бұрын
ഇതു ഇപ്പോൾ പല പ്രോഡക്റ്റിന്റെയും പരസ്യം കൂടി കൊടുക്കുന്ന സീരിയൽ ആയി മാറുകയാണ്. ഷാംപൂ, പാചക എണ്ണ ഇപ്പോൾ സാമ്പാർ പൌഡർ. അടുത്തത് എന്താണ്?
@VijayraghavanChempully
@VijayraghavanChempully Жыл бұрын
Ronald aliyansil settayi 👍👍👍
@santhoshcn1298
@santhoshcn1298 Жыл бұрын
ഇതെന്താ പല വ്യഞ്ചനത്തിന്റെ പര സൃമോ നിർമ്മാതാവിന്റെ കയ്യിൽപൈസയില്ലെ
@JaneeshjosephJoseph-ho7es
@JaneeshjosephJoseph-ho7es Жыл бұрын
Hello Riyas Mic operative alla sound enginear
@MohamedclMohmedck
@MohamedclMohmedck Жыл бұрын
ചീര സീരിയലിന്റെ ഇടയിൽ പരസ്യം ചെയ്യുന്നുണ്ടോ
@ShabanaShajahanCrazyPrincess
@ShabanaShajahanCrazyPrincess Жыл бұрын
Favourite serial 😘😘
@latha468
@latha468 Жыл бұрын
Thangam. Super pavam
@Jjayjays
@Jjayjays Жыл бұрын
Annoyed with their tricky advertisement within the content. It is time to ban these sort of product placement in tv shows.
@fathimap8089
@fathimap8089 Жыл бұрын
വീട്ടിൽ ഇരുന്നു ഓൺലൈൻ ആയി sslc +2 ഡിഗ്രി ഫാഷൻ ഡിസൈൻ TTC മെഹന്ദി പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@jollythomas8904
@jollythomas8904 Жыл бұрын
Yesterday , was coconut advertisement, today sambar powder.aliyans, are making more money,😂😂😂
@prathibhamathew4386
@prathibhamathew4386 Жыл бұрын
പരസ്യം ഇപ്പോൾ സീരിയലിന്റെ ഒരു പാർട്ട്‌ ആക്കി, അതു വളരെ മോശം., പ്രൊമോഷൻ പരിപാടി ക്ക്‌ നമ്മുടെ സമയം കളയേണ്ട കാര്യമില്ല. ക്ളീറ്റോ യുടെ ഉടായിപ്പ് ദിനം പ്രതി വർധിച്ചുവരുന്നു
@AL-BOSS_001
@AL-BOSS_001 Жыл бұрын
പേടിച്ചു പോയി റൊണാൾഡോ അച്ചാച്ചനെ ഒഴിവാക്കുവാണോ എന്ന് ഓർത്തു.. ഡയറക്ടറെ വെറുതെ മനസ്സിൽ തെറി പറഞ്ഞു 🫣😊
@SreerekhaSree-os6yg
@SreerekhaSree-os6yg Жыл бұрын
നാളെ സാമ്പാർ പൊടി മാറും
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Aliyan vs Aliyan | Comedy Serial | ഓമ്നി | Amrita TV | EP: 434
22:40
Ep 780 | Marimayam | Neighborhood Nuisance
22:03
Mazhavil Manorama
Рет қаралды 725 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН