ഞാൻ ഇപ്പൊമത വിമർശനങ്ങൾ അധികം കേൾക്കാറില്ല ആവർത്തന വിരസത പക്ഷേ ഇത് പൊളിച്ചു മനസ്സ് തുറന്നു ചിരിച്ചു എന്തോ ഇയാളെ ഇഷ്ടപ്പെട്ടു പോകു ഭയങ്കര ഹ്യൂമൗർ സെൻസ്
@syamvishakhan45482 жыл бұрын
😀😀😀
@saidhalavibhavana82492 жыл бұрын
Pyrpurw
@saidhalavibhavana82492 жыл бұрын
Puieoupie
@shajiputhukkadan79745 жыл бұрын
നിങ്ങളെപ്പോലുള്ള ധീരൻമാർ ആണ് നമ്മുടെ സമുദായത്തിൽ വേണ്ടത് ....സല്യൂട് സർ ...
@josephchacko27135 жыл бұрын
Please say, Indian Laws instead of 'Constitution of India'. Constitution is only one law of India. (Of course, the main law). But we have to obey all the laws of India.
@donkano99114 жыл бұрын
@@josephchacko2713 ... better to understand God and His laws and make your life perfectly situated in pure love and devotion for God
@നേരിന്റെപക്ഷം-ധ5ള4 жыл бұрын
"ഒരു കാക്കയാണ് നിങ്ങളുടെ വഴി കാട്ടി എങ്കിൽ അത് നിങ്ങളെ ഒരു പട്ടിയുടെ ശവത്തിനു അരികില്‍ എത്തിക്കും..." 👍ഇതാണ് ഇയാളെയും ഇയാളെ കേള്‍ക്കുന്നവർക്കും സംഭവിക്കുന്നത്.... 👍 👍 👍പൊതുവില്‍ യുക്തിവാദികള്‍ക്ക് അതാണു സംഭവിക്കുന്നത്.. 👍അല്ലെങ്കിലും കാട്ടു കോഴിക്ക് എന്ത് ചങ്കരാന്തി..??? 😜 😜
@robinsonjames59204 жыл бұрын
@@നേരിന്റെപക്ഷം-ധ5ള അങ്ങോട്ട് മാറി ഇരുന്നു കരയു മൈരേ
ഇന്ത്യൻ ഭരണഘടനയാണ് നമ്മൾ അത് വച്ച് ജീവിച്ചോളാം" .ഈ വാക്കുകൾ കേട്ടപ്പോൾ തന്നെ വളരെ സന്തോഷം തോന്നി .
@dharvishdileep425 жыл бұрын
പറഞ്ഞത് കേട്ടാൽ തോന്നും പറഞ്ഞത് കേട്ടാൽ തോന്നും നിങ്ങൾ മാത്രമാണ് ആണ് ഭരണഘടന അനുസരിച്ച് ജീവിക്കുന്നത് എന്ന് എന്ന ഭരണഘടന യുക്തിവാദികൾ അല്ല മുസ്ലിമിൻറെ ഏത് അല്ല ക്രൈസ്തവ നല്ല ഹിന്ദു അല്ല മറിച്ച് ഓരോ ഇന്ത്യക്കാരനും ആണ്
@prathapkumar6825 жыл бұрын
@@dharvishdileep42 മുസ്ലിംസ് പൊതുവെ ഖുർആൻ താങ്ങി നടക്കുന്നവരാണ് . മത വിശ്വാസാം കാരണം സ്വയം ബന്ധനസ്ഥനായി നടക്കുന്ന വിഭാഗം .എന്നാലോ ഏത് മോശപ്പെട്ട കാര്യത്തിനും മുന്നിൽ കാണും
@dharvishdileep425 жыл бұрын
@@prathapkumar682 അത് മുസ്ലിം നാമധാരികൾ മാത്രം. യഥാർത്ഥ മുസ്ലിം എന്ന് parnal സ്രഷ്ടാവിൽ വിശ്വസിച്ചു അവനെ കീഴ്പെടുന്നവനാണ്. അത് ഇങ്ങൾ ആണേലും ഞാൻ ആണേലും
@everythingwillgo2794 жыл бұрын
@Devil mo0n nee swasikkarundo
@jyothilakshmikp85928 ай бұрын
@@dharvishdileep42ഉഗ്രൻ
@preenijacob68995 жыл бұрын
നല്ല പ്രഭാഷണം, അതും നർമം കലർത്തി പറയുമ്പോൾ കേട്ടിരിക്കാൻ തോന്നും, സമയം പോയത് അറിഞ്ഞതെ ഇല്ല.
മിക്ക കമെന്റുകളും ചുമ്മാ തെറിയും കുറ്റപ്പെടുത്തലും മാത്രം , മാവൂരാൻ പറഞ്ഞത്തിൽ തെറ്റുണ്ടെന്ന് ചൂണ്ടികാണിച്ചു കൊണ്ട് ഒറ്റ കമന്റും ഇല്ല .കാരണം ഖുറാനിലും ഹദീസിലും ഉള്ളത് മാത്രമേ ഈ പ്രസംഗത്തിലും ഉള്ളു. ഖുറാനും ഹദീസും ഇന്ന് മത പണ്ഡിതന്റെ കുത്തകയല്ല , പള്ളികളിലെ മാത്രം കാണുന്ന അറബിക് ഗ്രന്ഥങ്ങൾ അല്ല , മറിച്ചു ഏതു നിമിഷവും ആർക്കും വിരൽ തുമ്പിൽ കിട്ടാവുന്ന ഇൻറർനെറ്റിൽ ലഭ്യമാണ് . ആളുകൾ വായിക്കുകയും പഠിക്കുകയും ചെയ്യും തോറും ഇസ്ലാമിൽ നിന്നു അകന്നു പോകുന്നു എന്നതാണ് സത്യം
@mhmdshfqpv5 жыл бұрын
7:00 നിസ്കരിക്കാത്തവൻ കൊല്ലപ്പെടേണ്ടതാണ് എന്ന് ഏത് ഖുർആൻ വചനത്തിലാണ്/ ഹദീസിലാണ് ഉള്ളത്?
@dharvishdileep425 жыл бұрын
സഹോദരാ ഇതിനൊക്കേ എന്നേ മറുപടി പറഞ്ഞതാ ഇതൊക്കെ കട്ടും മുറിച്ചും ആണ അവതരിപ്പിക്കുന്നത്.
@mhmdshfqpv5 жыл бұрын
നിസ്കരിക്കാത്തവൻ കൊല്ലപ്പെടേണ്ടതാണ് എന്ന് ഖുർആനിലോ ഹദീസിലോ ഉണ്ടെങ്കിൽ പറഞ്ഞു തരൂ. അല്ലാതെ ഏതെങ്കിലും പണ്ഡിതന്മാരുടെ അഭിപ്രായമല്ല വേണ്ടത്?
@sarathannu73805 жыл бұрын
ശരിയാണ് കാലഘട്ടത്തിന് അനുകൂലമായ ഒരു വാക്കെങ്കിലും ഇതിൽ ഉണ്ടായിരുന്നെങ്കിൽ ഒന്ന് പറഞ്ഞെങ്കിലും നിൽക്കാമായിരുന്നു
@mhmdshfqpv5 жыл бұрын
@@sarathannu7380 ???
@abdulkhadar52255 жыл бұрын
ഇതാണ് ശരിക്കും ഭിത്തിയില് തേച്ച് ഒട്ടിക്കൽ അടിപൊളി മാവൂരാൻ....👍👍👍 ഇനിയെങ്കിലും ഇത് എല്ലാം കേട്ട് മനസ്സിലാക്കട്ടെ ഒരു സമൂഹം
@zayanzak214 жыл бұрын
ഇപ്പൊ നിസ്കരിക്കാൻ വേണ്ടി തല കുത്തി മറിഞ്ഞു വിളിച്ചാലും ഞാൻ പോകില്ല..
@muhammedmubashir68954 жыл бұрын
നീ നല്ലത് ചെയ്താൽ നിനക്ക്.......
@retheeshkathirolil9744 жыл бұрын
*hello*
@noushadhadi313 жыл бұрын
❤️❤️❤️
@fathimathzumirax.e18143 жыл бұрын
നീ പോവരുത്
@mohammadkrishnanmohammad71053 жыл бұрын
@@muhammedmubashir6895 😁😁😁😁😁
@raveendhrannair86644 жыл бұрын
സൂപ്പർ പ്രഭാഷണം. ഏറ്റവും രസകരമായ വിശദികരണം. ഇപ്പോൾ ഞാൻ മലയാളം കോമഡി കാണാറില്ല പകരം മാവൂരാന്റെ പ്രഭാഷണം ആണ് കേൾക്കുന്നത്.
@shine93875 жыл бұрын
പ്രിയപ്പെട്ട കുരുക്കൾക്കു ...ഇനി അമാന്തിക്കണ്ട എത്രേം പെട്ടെന്ന് ആ സോഫ്റ്റ്‌വെയർ ഡിലീറ്റ് ചെയ്‌തോളൂ ..അല്ലെങ്കിൽ ഇനിയങ്ങോട്ട് അഡ്രസ് പോകും ഉറപ്പ്...
@dominicchacko64165 жыл бұрын
എല്ലാ മതഗ്രന്ഥങ്ങളും കലഹരണപ്പെട്ടവയാണ്. ആ സ്ഥാനത്ത് ഭരണഘടനയെ പ്രതിഷ്ഠിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.....
@preenijacob68995 жыл бұрын
ഭരണഘടന ഭേദഗതി ചെയ്യാറുണ്ട്, മനുഷ്യരാശിക്ക് അനുയോജ്യമായ നിയമങ്ങൾ കൊണ്ടുവരാറുണ്ട്, അതുകൊണ്ട് താങ്കളുടെ അഭിപ്രായം മണ്ടത്തരമാണ്.
@rejoysamuel98345 жыл бұрын
ഭരണഘടന Torah and Decalogue based ആണ്
@dominicchacko64165 жыл бұрын
@@preenijacob6899 പഴയ മണ്ടത്തരങ്ങൾ മുറുകെ പിടിക്കുകയല്ല വേണ്ടത്.... കാലാനുസൃതമായി പരിഷ്കരിക്കുന്നതാണ് ബുദ്ധിപരം.....
@dominicchacko64165 жыл бұрын
@anaz noushad മതകാര്യങ്ങളിലൊഴികെ എല്ലാവരും യുക്തിയുള്ളവരാണ്. അതുകൊണ്ട് സ്വതന്ത്രചിന്തകർ എന്ന വാക്കുപയോഗിക്കാതിരി ക്കുന്നതാണുചിതം. ഭരണഘടന ജനാധിപത്യത്തിൽ കാലാനുസൃതമായി വ്യാഖ്യാനിക്കുകയും തിരുത്തപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ ദൈവത്തിന്റെ പേരിൽ പറയപ്പെട്ടതെല്ലാം ഇന്നും ഗോത്രകാല കഥകളായിത്തുടരുന്നു.....
@dominicchacko64165 жыл бұрын
@anaz noushad മതത്തിനുപരിയായി ചിന്തിക്കാത്തിടത്തോളം നിങ്ങൾക്കൊരു സ്വതന്ത്ര ചിന്തകനാകാൻ കഴിയില്ല.....
@Ravikumar-vh5tb4 жыл бұрын
Jazla madasseri.. Ravichandran C Jamida Teacher.. അങ്ങനെ പല യുക്തിവാദികൾക്ക് ഇടയിൽ ഇതാ ഇയാളും കൂടി.. സത്യവിശ്വാസികളേ നിങ്ങൾ വാസ്തവത്തിൽ അന്ധവിശ്വാസികൾ ആണ്.. അതുകൊണ്ട് ഈ അന്ധവിശ്വാസത്തെ വിട്ട് നല്ല മനുഷ്യന്മാർ ആവാൻ നോക്കുക..
@ചാർവാകം5 жыл бұрын
What a Change ..... പണ്ട് ഇത്തരം വീഡിയോയുടെ അടിയിൽ തെറിവിളി ആയിരുന്നു എങ്കിൽ ,ഇപ്പൊ മുസ്ലീങ്ങൾ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.
@raheemraheem70664 жыл бұрын
പോടാ നായെ
@raheemraheem70664 жыл бұрын
പോടാ കഴുതേ
@raheemraheem70664 жыл бұрын
പോടാ നാറീ
@skbankers41604 жыл бұрын
@ISLAMIC SPEECHES താങ്കളെ തന്നെയാണൊ സ്വയം പട്ടികൾ എന്നുദ്ദേശിച്ചത്.
@KottayamkaranKL53 жыл бұрын
@@raheemraheem7066 യഥാർത്ഥ മമ്മദോളി ആണല്ലോ കോയ 🤔
@pramodkumar-yy1sv4 жыл бұрын
One of the most fabulous speeches l have ever heard, simple but fiery, piercing and distructve u r simply outstanding Mr Nazar
@തൂലികതൂലിക5 жыл бұрын
സൂപ്പർ 'സൂപ്പർ'സൂപ്പർ ആയിരമായിരം അഭിനന്തനങ്ങൾ 'പൊളിച്ചു'പൊളിച്ചടുക്കി '
@tomsgeorge425 жыл бұрын
@anaz noushad.. ഇന്ത്യ. രണ്ടായി വെട്ടി മുറിക്കാൻ ആരാണ് കാരണം??????? ഏത് മതക്കാർക്ക് വേണ്ടി ആണ്. ഇന്ത്യ. രണ്ടായി. കീറി അനേകരെ. കൊല്ലാൻ കാരണം.??? അറ്റം മുറുക്കുന്ന പാർട്ടികൾ അല്ലെ???? അവർക്ക്. എല്ലാം തികഞ്ഞു കിട്ടുന്നത് മുറിച്ചു, വികൃതമാക്കണം.. ഹ്ഹഹ്ഹ ഹ്ഹ്ഹ്ഹ്ഹ്. നല്ലവരെ ഞാൻ ഒഴിവാക്കി.ആ മതത്തിലെ വൃത്തി കെട്ടവരെ മാത്രം ആണ്. ഉദ്ദേശിച്ചത്..
@തൂലികതൂലിക5 жыл бұрын
@anaz noushad മഹാത്മ ഗാന്ധിയും'രാമാനുജനും 6 വയസ്സുള്ള ബാലികയെ വിവാഹം കഴിച്ച് മഹാ അപരാധം ചെയ്തില്ലല്ലോ? കുറഞ്ഞത് 12 വയസ്സെങ്കിലുമായില്ലേ? യുക്തിവാദി ലേബലിൽ ഏതെങ്കിലും ഊളകൾ തെണ്ടിത്തരം പറഞ്ഞത് യുക്തിവാദി (സ്വതന്ത്ര ചിന്തകരുടെ) തലയിൽ ഇടണ്ട പിന്നെ മുഹമ്മദ് നബിയുടെ സദാചാരബോധം ബഹുകേമമാണല്ലോ? വല്ലാണ്ട് തള്ളണ്ട ' കാരണം ഖുർ-ആനിലുംഹദീസിലും എഴുതി വച്ചിരിക്കുന്ന ഊളത്തരം ഏത് ഭാഷയിലും വായിക്കാൻ കിട്ടും എന്നറിയുക. ജനങ്ങൾ അത് വായിക്കുന്നുണ്ട് എന്നും മനസ്സിലാക്കുക.
@shivakumarksusalvani51615 жыл бұрын
@@തൂലികതൂലിക ..l.llmmmll.
@shajahanshaji68475 жыл бұрын
@@തൂലികതൂലിക നീ ഇതുവരെ പോയില്ലേ മുത്തപ്പൻ ഡിങ്കൻ വിളിക്കിണ് ചെല്ല് എന്തെങ്കിലും കോരി വായിൽ ഇട്ട്തരാൻ ആയിരിക്കും അല്ലെങ്കിലും മേത്തന്റെ ദൈത്തിനോടാണ് നിനക്ക് ഭയങ്കര ഇഷ്ടം
@shajahanshaji68475 жыл бұрын
@@തൂലികതൂലിക ഡിങ്കൻമാരായ ഊളകൾക്ക് ഇനിയും നേരം വെളുത്തില്ലേ ഇസ്ലാമിനെ കുറ്റം പറയാൻ ഡിങ്കന്മാർക്ക് എന്ത് പ്രത്വശാസ്ത്രം ആണുള്ളത് ജനങ്ങളുടെ മുമ്പിൽ വെക്കാൻ ഒരു തത്വശാസ്ത്രവും ഇല്ലാതെ വാനത്തു നോക്കി തുപ്പുന്ന ഈ ഡിങ്കന്മാർ മനസ്സിലാക്കണം ഇസ്ലാം എന്താണെന്ന് ഇതിനെക്കാളും വലിയ പ്രബലന്മാർ ഇസ്ലാമിനെതിരായി ഗർജ്ജിച്ചു അവരെല്ലാം കാലയവനികയ്ക്കുള്ളിൽ മറഞ്ഞു ഇസ്ലാം ഇന്നും തനതായ രൂപത്തിൽ നിൽക്കുന്നു സോഷ്യൽ മീഡിയയുടെ സപ്പോർട്ടോട് കൂടി ചെത്തി കളയാം എന്ന് വിചാരിച്ചാൽ അതൊരു ദിവാസ്വപ്നം ആയിരിക്കും ഡിങ്കൻമാർ എല്ലാം കൂടി കുലുക്കിയാൽ കുലുങ്ങുന്ന ഒരു തത്വശാസ്ത്രം അല്ല ഇസ്ലാം
@syedmuhammad38985 жыл бұрын
കരീം ജീരകം ചതച്ചത് ഒട്ടക മൂത്രത്തിൽ ചാലിച്ച് പഞ്ഞിയിൽ മുക്കി പൊട്ടിയ കുരുവിൽ അമർത്തി പിടിക്കുക . വേദന വിട്ടുമാറും
കളവ് പറയുന്ന നിങ്ങളുടെ മറുപടി എങ്ങനെയാണ് ബുദ്ധിയുള്ളവർ മനസ്സിലാക്കുക വിശ്വസിക്കുക നിങ്ങൾ എപ്പോൾ പറഞ്ഞത് കളവാണ് എന്തിനാണ് സുഹൃത്തേ ഇത് നേരായ രീതിയിൽ വിമർശിച്ചു കൂടെ
ഇയാളെ പോലുള്ളവർ വേണം നമുക്ക് സുപ്രീം കോടതിയിൽ ജഡ്ജ് ആയി ഇരിക്കാൻ
@rashidhanichus47424 жыл бұрын
Correct
@sajeevanam5573 жыл бұрын
Beautiful speech, wonderful ❤
@babunemmara5 жыл бұрын
പഠിച്ചിട്ടു വിമര്‍ശിക്കു സുഹൃത്തേ....എന്നാ കമന്റ്റ് തന്നെ ഇല്ലാതായി
@kappilkappil90245 жыл бұрын
പഠിച്ചിട്ട് ബി മർസിക്കുസുകൃത്തേ ഇങ്ങിനെയാണ്
@tomsgeorge425 жыл бұрын
പക്ഷേ, ഇതിന്റെ ആശയം, സൂപ്പർ, അല്ലെ.
@OpinionsMatterNamesDont5 жыл бұрын
ഇന്റർനെറ്റിന്റെ കാലം കോയമാരുടെ കഷ്ടകാലം. മാഷാ ഡിങ്കാ!
@najoommalappuram25955 жыл бұрын
ഹഹഹ സത്യം.
@neoshaheen82865 жыл бұрын
ഇപ്പൊ പുതിയ ഒരു ടാഗ്‌ലൈൻ വന്നിട്ടുണ്ട് "ഇബരെ കണ്ട് ഇസ്ലാമിന് ബിലയിരുത്തല്ലേ ഷുഗർത്തെ"
@santhoshkumar-os5ji Жыл бұрын
താങ്കളെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു 🌹🌹🌹🌹🌹
@peterchennathara5 жыл бұрын
🏁ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്. 🏁ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്. 🏁ഏതെങ്കിലും ഒരു മതകുടുംബത്തിൽ ജനിച്ച കുട്ടി തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്. 🏁ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്. 🏁മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്. 🏁മതത്തിൽ യാതൊരു നിർബന്ധവുമില്ല എന്ന് വെറുതെ അലങ്കാരത്തിന് പറയാമെന്നല്ലാതെ ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗവൽക്കരണം തികച്ചും അസാധ്യമാണ്. 🏁ഉദാഹരണത്തിന് തന്റെ കുടുംബത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചൊല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ മാത്രം. 🏁തിരിച്ചറിവാകുന്നതിന് മുമ്പേ മാതാപിതാക്കൾ അടിച്ചേൽപ്പിച്ച മതവുമായി വളരുന്ന ഒരു കുട്ടിക്ക് ആ മതവും അതിലെ ആചാരങ്ങളുമായി ആദർശപരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുടുംബ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും ചെറുപ്പത്തിൽ രൂഢമൂലമായ കേവല വിശ്വാസം ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടും മാത്രം അവൻ അവന്റെ മതത്തിൽ തുടരുന്നു എന്നതാണ് യാദാർത്ഥ്യം... 🏁വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്. 🏁മുസ്ലീംകൾക്ക് പന്നി ഇറച്ചി കാണുമ്പോൾ അറപ്പ് തോന്നുന്നു എങ്കിൽ ബ്രാഹ്മണർക്ക് ഏത് ഇറച്ചി കണ്ടാലും അറപ്പ് തോന്നുന്നു...കാരണം ഈ രണ്ട് ഇറച്ചിയും ചീത്ത ആയത് കൊണ്ടല്ല. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സാമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മാനസീകാവസ്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്. 🏁പട്ടിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.
പ്രഷർകുക്കറു० കക്കൂസു० കണ്ടുപിടിക്കാൻ വൈകിയതാണ് ഞമ്മക്ക് പന്നിയിറച്ചി ഹറാമായത്, ഹലാലായ മാ०സ० മാത്രമെ ഞമ്മള് ഭക്ഷിക്കാറുള്ളു, അതായത് മന്ത്രം ചൊല്ലി കഴുത്ത് മുറിച്ച് ചോരയൊഴുകിയത് , പക്കേങ്കില് കടലിലെ മീന് എത്ര ബല്ല്യതായാലു० ശ്വാസംമുട്ടി ചത്തത് ഞമ്മക്ക് ഹലാലാണ്....
@dharvishdileep425 жыл бұрын
@@widerange6420 enthano thangl uddeshiche
@shabujohn67945 жыл бұрын
I know you are Ravi Chandran sir.
@rajamohananm5 жыл бұрын
High sense of humour, at the same time thoughtful. Really rocks!
@joypeter68215 жыл бұрын
മാവൂരാൻ കലക്കി!!സാധാരണ വിശ്വാസി അവന്റെ മത ഗ്രന്ഥം വിമർശന ബുദ്ധിയോടെ വായിക്കാറില്ല! എന്നാലല്ലേ അവനിതു മനസിലാവൂ !!
@ASatheesan-j2n Жыл бұрын
മനോഹരമായ പ്രസംഗം. കേട്ടിരിക്കാൻ എന്തു രസം !!!!എങ്കിലും ഒരുപാട് എതിർപ്പുകൾ നേരിടേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ ഉത്കണ്ഠയുണ്ട്.
@rameeszeenathrahman86775 жыл бұрын
Nice presentation, Informative and entertaining too.
@robingeorge36852 жыл бұрын
തകർത്തു ഈ ലോകം മുഴുവൻ എല്ലാ ദൈവങ്ങളെയും പ്രതിക്കൂട്ടിൽ കയറ്റും
@rajeevSreenivasan5 жыл бұрын
Mavooran ശരിക്കും ഒരു crowd puller ആണ്👍
@fshs19495 жыл бұрын
Awesome speech. If we tell the truth, the listeners' body will pain. If we say lies,no pain at all . This is the world. Long live Nasser Sir. We need more and more Puththi Jeevikal to preach the world. Thank you.
@shiyaziba59382 жыл бұрын
Muslimsn against ssarikkunna ellam nalla speech.. Muslimsn support cheydh speech cheydhal beegharavadham.
@sidhicmm45685 жыл бұрын
Congrats Nazar Mavooran... well done
@stefj47525 жыл бұрын
മലയാളം ഖുർആൻ നേരത്തെ വായിച്ചിരുന്നേൽ പണ്ടേയ് രെക്ഷപെട്ടേനെ... ദൈവം എന്ന് പറഞ്ഞാൽ മനുഷ്യന്റെ തെറ്റുകൾ മാറ്റിയെടുക്കേണ്ടത് അല്ലേ?? ഇത് തെറ്റ് ചെയ്യാൻ ഒത്താശ ചെയ്യുന്ന പോലെ ഉണ്ട്... ഏതേലും ദൈവം വെറും 6 വയസുള്ള കുഞ്ഞിനെ കെട്ടാൻ സമ്മതിക്കോ? പാവപെട്ട സ്ത്രീകളെ അടിമകൾ ആക്കി വെക്കാൻ പറയുമോ? ഒരിക്കലും ഇല്ല...ഇത് വായിച്ചാൽ ഫുൾ നെഗറ്റീവ് എനർജി അല്ലാണ്ട് ഒന്നും കിട്ടില്ല... നമ്മൾ ഇല്ലേ
@stefj47525 жыл бұрын
@Kowsickrishi ഈ നാട്ടിൽ ഈ നൂറ്റാണ്ടിൽ ഒരു മതം ഉണ്ടാക്കാൻ ഒരു പാടും ഇല്ല പിന്നെയാ 1400 വർഷം മുൻപത്തെ കാര്യം.. ഇത്ര വർഷം എടുത്ത് വളർന്നു പന്തലിച്ചു... ഒരു മനുഷ്യന്റെ സൃഷ്ട്ടി.. അത്ര ഉള്ളൂ പുള്ളിയുടെ കുറെ ഭാവനകൾ,, ദൈവം എന്ന ഒരാൾ ഉണ്ടേൽ ഇമ്മാതിരി വൃത്തികേട് മനുഷ്യനെ കൊണ്ട് ചെയ്യിക്കില്ല.. അങ്ങനെ ചെയ്യരുത് എന്നേ പറയൂ ഇത് നല്ല കാര്യങ്ങൾ പറയുന്നുണ്ട് എങ്കിലും അത്പോലെ violence.. മുഴുവൻ വൃത്തികേട് പറഞ്ഞാൽ മനുഷ്യന്മാർക്ക് സംശയം ആകും ഇത് പുട്ടിനു പീരപോലെ... ഇതൊക്കെ കേട്ടാണ് കുറച്ച് അധികം പേർ ഐസിസ് ഒക്കെ ചേരുന്നത് അവർ കാണുന്നത് ഖുർആൻ ഇൽ ഉള്ള violence ആണ്... കുറച്ച് പേർ ഈ മതത്തിൽ ജനിച്ചത് കൊണ്ട് പെട്ട് പോയവർ പേരിനൊരു ഖുർആൻ പഠനം അത് കൊണ്ട് ഒന്നിനെ കുറിച്ചും വല്യ പിടി ഇല്ല.. ബഹുജനം പല വിധം
@preenijacob68995 жыл бұрын
എല്ലാ മതഗ്രന്ഥവും അങ്ങനെ തന്നെയാണ്.
@stefj47525 жыл бұрын
@@preenijacob6899 എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ജീസസ് നല്ല ഒരാൾ ആണ് മുഹമ്മദ് നബിയെ വെച്ച് നോക്കുമ്പോൾ... നല്ല മാതൃക തന്നെ അല്ലേ ജീസസ് നൽകിയത്... നബിയുടെ ജീവിതം മാതൃക ആക്കാൻ പറ്റില്ല..
@stefj47525 жыл бұрын
@anaz noushad ശെരിക്കും മനസിലായി ഇനി കൂടുതൽ ഒന്നും അറിയാൻ ഇല്ല
@Spiritualp5 жыл бұрын
@@stefj4752 ആത്മീയ ഗ്രന്ഥങ്ങൾ യഥാർത്ഥ ദൈവ വിശ്വാസത്തിനു വേണ്ടിയുള്ള വഴികാട്ടികളാണ്, അല്ലാതെ ആത്മീയ ഗ്രന്ഥങ്ങൾ ആരുടെയും ആത്മകഥ ഗ്രന്ഥങ്ങൾ അല്ല! 🙄🤔 🤔🙄
@Keshgandi5 жыл бұрын
you are not an atheist . you are a good human being. may god bless you
@kassimismailismail66653 жыл бұрын
Excellent presentation.super.👍
@gangadharantavanurmana71955 жыл бұрын
ഇല്ലാത്ത ദൈവത്തിന്റെ പേരിൽ ഉണ്ടാക്കിയ സെമിറ്റിക് മതങ്ങൾ തങ്ങളുടെ സ്വന്തം കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടി നിർമിച്ചതാണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്... വായിക്കുക... വായിക്കുക
@joffzz135 жыл бұрын
തങ്കള്യുടെ മതവും ഇതിൽ പെട്ടും.. ഇതിൽ നിന്ന് രക്ഷ പെടാൻ അനക്കും പറ്റില്ല ഹമുക്കെ😂😂
@asmitaapardesi405 Жыл бұрын
ഉള്ള ദൈവം ഏതാണ്, ഡിങ്കൻ അല്ലാതെ!?
@mrbeanpogo92515 жыл бұрын
ഞാൻ ഇങ്ങനെയുള്ള കുറെ പ്രസംഗങ്ങൾ കേട്ടു സത്യമാണോ എന്ന് അറിയാൻ വേണ്ടി ഒരു ഖുർആൻ വായിച്ചു വായിച്ചു ദൈവമേ നിങ്ങൾ പറഞ്ഞത് 100% സത്യമാണ് നൂറുശതമാനവും പൊക്കിപ്പിടിച്ച് ആണല്ലോ ഇവിടെ നടക്കുന്നതോ ദൈവമേ ഇതെല്ലാം നരകത്തിലേക്കുള്ള വഴിയാണല്ലോ തലപ്പാവും വെച്ച് നടക്കുന്ന ഓർക്കുമ്പോൾ സങ്കടം തോന്നുന്നു നമ്മുടെ അടുത്തുള്ള വളരെ പരിചയക്കാരായ സ്നേഹിതന്മാരും ഉണ്ടല്ലോ നരകത്തിലേക്കുള്ള യാത്രയിലാണ് ഓർക്കുമ്പോൾ വളരെ സങ്കടം തോന്നുന്നു
@ashiqueashiq78444 жыл бұрын
പല്ലി പാവം ഞാനും കൊന്നിരുന്ന, പിന്നീട് സ്വയം മനസിലാക്കി മൊയ്‌ലാർ വർഗം പാവികൾ
@4cricket244 жыл бұрын
Avasanam kidilan!👍
@vijaykalarickal84313 жыл бұрын
Congrats dear ..continue ur mission..best wishes
@MOHAMEDFAISALFaisal-o6b3 ай бұрын
നല്ലൊരു പ്രഭാഷണം👍
@tomsgeorge425 жыл бұрын
മതങ്ങളെ, നിങ്ങളുടെ അവസ്ഥ,, ഓടരുത് അമ്മാവാ, ആളറിയാം, എന്ന. അവസ്ഥ യിൽ ആയി.. ഇനി, ഇപ്പോൾ കുറച്ചു പേർ മതം വിട്ടു യുക്തി വാദികൾ ആകും, കുറച്ചു പേർ. പുറത്ത് ഭക്തി അഭിനയിച്ചു, മതാചാരങ്ങൾ, ചെയ്തു. ജീവിക്കും, ദൈവം ഉണ്ട്എങ്കിൽ ആയിക്കോട്ടെ, ഇല്ലങ്കിലും കുഴപ്പം ഇല്ല, പ്രാർത്ഥന നടത്തിയാൽ. മനസിന് ഒരു ആശ്വാസം കിട്ടും മല്ലോ 😊😊😉ആളുകൾക്കു മുൻപിൽ. ഭക്തൻ ആയി, നടക്കാമല്ലോ. ബാക്കി ഉള്ളവർ. മതത്തിന്റെ കുഴപ്പങ്ങൾ. മനസിലാക്കി. തിരുതെണ്ടത്, തിരുത്തി, കൊണ്ട് പോകും..
@sharmilasudheer947212 күн бұрын
super.well explain ,nasar mavooran
@prathapkumar6825 жыл бұрын
Super speech👍👌😀
@mkumaran26334 жыл бұрын
പ്രസംഗം കേട്ട് കയ്യടിക്കുന്ന എത്രയോ പേർക്കിടയിൽ ഞാനില്ലാതായല്ലൊ ന്നോർക്കുമ്പൊൾ നിരാശയുണ്ട് ... എന്താ നാസർ സാറെ നിങ്ങളിങ്ങിനെ... ആരും അറിയാതിരിക്കാൻ വേണ്ടിയല്ലെ അറബിയിൽ മാത്രമെഴുതി വച്ചത് ഖുറാൻ... സത്യങ്ങളിങ്ങിനെ വിളിച്ചോദിയാൽ മൊല്ലാക്കമാരും മൊയ്ലിയാൻ മാർക്കും സഖാഫികൾക്കും കുരു പൊട്ടുമല്ലൊ ? ? ? സർ :
@sLmn1745 жыл бұрын
Athukond jeevychu pokunna athra peR und NazaRkka... avaRude kanji kudi muttykaRuthe......avaRk joLy cheydhu parijayamiLLa....
@dr.kannanchandran37335 жыл бұрын
അടിപൊളി....
@shanmukhanharmonium86435 жыл бұрын
തകർത്തു കേട്ടോ ,,,,,,, നല്ല ,, അവതരണം ,,,,,,
@DineshKumar-ss5ve11 ай бұрын
കലക്കി മാഷേ..... സലാം
@sasidharankana13294 жыл бұрын
You are doing a great thing. Saving the people all over the world to be cautious.
@haridasanhari32783 жыл бұрын
Sir bharanagadaniyil darmikatha ella athu mathathinu venddi oru gadana anu orkkuka
@mohammedjasim5605 жыл бұрын
Good 👌 Thanks ❤
@alexcleetus67717 ай бұрын
Hi Nazar bro welcome 👍
@ravindrannair13705 жыл бұрын
Superb presentation
@prakashkanjiram86222 жыл бұрын
ലോകത്തെ കോടിക്കണക്കിന് ഇരുണ്ട മനസ്സുകളെ പ്രകാശപൂരിതമാക്കുവാൻ നമുക്ക് വേണം എസൻസ് പോലെയുള്ള പ്രസ്ഥാനങ്ങൾ അറിവിൻറെ ഉറവിടങ്ങളായ ഇവരെപ്പോലെ ആയിരങ്ങൾ
@JWAL-jwal3 жыл бұрын
*ഒരു മകനും ഒരു മകളും ആണുള്ളതെങ്കിൽ മകന്റെ മക്കൾക്ക് സ്വത്തുണ്ട്..മകൾ മരിച്ചാൽ മകളുടെ മക്കൾക്ക് സ്വത്ത് ഇല്ലെന്നോ*🙄
@jewelbiju7184 Жыл бұрын
വീണ്ടും.. കേൾക്കാൻ തോന്നുന്ന ടോക്ക്.. 👌
@jobinreji46174 жыл бұрын
തലച്ചോറ് പണയം വെക്കാതവർക്കു 👏👏
@rashidhanichus47424 жыл бұрын
Woww
@gopalakrishnankenkayil361 Жыл бұрын
സൂപ്പർ🙏🙏🙏🙏♥️♥️♥️❤️💯
@akhildas0005 жыл бұрын
ചരിഞ്ഞു വീഴാൻ ഈച്ച എന്താ മോഹൻലാലോ 🤣🤣🤣🤣 14:20
@ShajkumerOlavilam4 ай бұрын
ഇതൊക്കെ കേൾക്കാൻ.. വൈകി.. എന്ന് തോന്നുന്നു.... 👍🏻👍🏻👍🏻
@dijojohn57665 жыл бұрын
Excellent speech, Thank you. A new light spreading from this.
@vsn20245 жыл бұрын
Super speech.
@sinijacob3005 жыл бұрын
യുക്തിചിന്ത അത് വളരുക തന്നെ ചെയ്യും
@shamssa20014 жыл бұрын
Are galaxies are created or born without any cause?
@Keshgandi5 жыл бұрын
mavoor sir no words.
@allabout81835 жыл бұрын
യുവാക്കളെ അല്പം മാനവികതയിൽ കൊണ്ടുവരാൻ എസ്സൻസിനെ കഴിയൂ
@nidheeshchandran69985 жыл бұрын
👌👌👍
@limelight83004 жыл бұрын
ഒലക്ക യാ ണ് .... കുറേ വിദ്വേഷം പ്രചരിപ്പിക്കുക മാത്രം
@nidheeshchandran69984 жыл бұрын
@@limelight8300.. വിദ്വേഷം മതങ്ങൾ അല്ലെങ്കിൽ അതിൽ വിശ്വാസക്കുന്നവർ തമ്മിൽ അല്ലെ.... ഹിന്ദു കൾ പറയുന്നു ഗണപതി ഉണ്ടെന്നു... മുസ്ലിംസ് പറയുന്നു ബുറാഖ് ഉണ്ടെന്ന്... ഞങ്ങൾ പറയുന്നു ഇത് രണ്ടും സാങ്കല്പികം ആണെന്ന്... അല്ലാണ്ട് വിദ്വേഷം ഒന്നും ഇല്ല
@abootyebrahim5 жыл бұрын
അടിച്ചു പൊളിച്ചു മാവൂരൻ ഇനി ഒരുവാഡ് കുരുക്കൾ വരും ഉടായിപ്പ് പറയാൻ. ഇവന്മാർക്ക് ഇനിയും നേരം വേ ലൂത്തിട്ടില്ല.
part 2 ****** തന്റെ രക്ഷിതാവിന്റെ സന്നിധിയെഭയപ്പെട്ടവന് രണ്ട് സ്വര്‍ഗ്ഗത്തോപ്പുകളുണ്ട്(സുറ: 55:46). അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട് (സുറ: 55: 52). അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്(സുറ: 55: 68) فِيهِنَّ خَيْرَاتٌ حِسَانٌ അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്.(സുറ: 55: 70)حُورٌ مَّقْصُورَاتٌ فِي ٱلْخِيَامِ കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍! (സുറ: 55: 72) നിത്യജീവിതം നല്‍കപ്പെട്ട ബാലന്മാര്‍ അവരുടെ ഇടയില്‍ ചുറ്റി നടക്കും. കോപ്പകളും കൂജകളും ശുദ്ധമായ മദ്യം നിറച്ച പാനപാത്രവും കൊണ്ട്. അതു (കുടിക്കുക) മൂലം അവര്‍ക്ക് തലവേദനയുണ്ടാവുകയോ, തലകറക്കം ബാധിക്കുകയോ ഇല്ല. അവര്‍ ഇഷ്ടപ്പെട്ടു തെരഞ്ഞെടുക്കുന്ന തരത്തില്‍ പെട്ട പഴവര്‍ഗങ്ങളും. അവര്‍ കൊതിക്കുന്ന തരത്തില്‍പെട്ട പക്ഷിമാംസവും കൊണ്ട് (അവര്‍ ചുറ്റി നടക്കും.) വിശാലമായ നയനങ്ങളുള്ള വെളുത്ത തരുണികളും(അവര്‍ക്കുണ്ട്.) കഴിഞ്ഞുപോയ ദിവസങ്ങളില്‍ നിങ്ങള്‍ മുന്‍കൂട്ടി ചെയ്തതിന്റെ ഫലമായി നിങ്ങള്‍ ആനന്ദത്തോടെ തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക(എന്ന് അവരോട് പറയപ്പെടും)(സുറ:63:24). മുഹമ്മദിനു വെളുത്ത സ്ത്രീകളെയായിരുന്നു ഇഷ്ടം;അതുകൊണ്ട് എല്ലാവര്‍ക്കും അങ്ങനെതന്നെ! 'അവരവിടെ സോഫകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര്‍ അവിടെ കാണുകയില്ല. ആ സ്വര്‍ഗത്തിലെ തണലുകള്‍ അവരുടെമേല്‍ അടുത്തു നില്‍ക്കുന്നതായിരിക്കും. അതിലെ പഴങ്ങള്‍ പറിച്ചെടുക്കാന്‍ സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു. വെള്ളിയുടെ പാത്രങ്ങളും (മിനുസം കൊണ്ട്) സ്ഫടികം പോലെ ആയിതീര്‍ന്നിട്ടുള്ള വെള്ളികോപ്പകളുമായി അവര്‍ക്കിടയില്‍ (പരിചാരകന്‍മാര്‍) ചുറ്റി നടക്കുന്നതാണ്. അവര്‍ അവയ്ക്ക്(പാത്രങ്ങള്‍ക്ക്) ഒരു തോതനുസരിച്ച് അളവ് നിര്‍ണയിച്ചിരിക്കും. ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക് അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്.' (ഇഞ്ചി കടിച്ച കുരങ്ങെന്നു കേട്ടിട്ടില്ലേ?) തങ്ങളുടെ ആഹാരം രാവിലെയും വൈകുന്നേരവും അവര്‍ക്കവിടെ ലഭിക്കുന്നതാണ്(സുറ: 19: 62). { ഇവിടെ നാലും അഞ്ചും നേരം ഭക്ഷക്ഷിക്കുന്നവർക്ക് അവിടെ രണ്ടു നേരം മതിയോ എന്ന് ചോദിക്കേണ്ടാ ? } അവരും അവരുടെ ഇണകളും തണലുകളില്‍ അലംകൃതമായ കട്ടിലുകളില്‍ ചാരിയിരിക്കുന്നവരായിരിക്കും. അവര്‍ക്കവിടെ പഴവര്‍ഗങ്ങളുണ്ട്, അവര്‍ക്ക് തങ്ങള്‍ ആവശ്യപ്പെടുന്നതല്ലാമുണ്ട്. സ്വര്‍ഗ്ഗത്തില്‍ എത്തുന്നവരെ സേവിക്കാന്‍ പഞ്ചനക്ഷത്ര സൌകര്യങ്ങള്‍ ഒരുക്കുമ്പോള്‍ ഇവരെ പരിചരിക്കുന്ന സേവകര്‍ വെറും അടിമകളാണോ? { പഞ്ചനക്ഷത്ര സൌകര്യമെന്നാൽ ആട്ടവും പാട്ടും കള്ളും പെണ്ണും എന്നല്ലാതെ മറ്റെന്താണ് ? } അടിമകള്‍ സ്വര്‍ഗ്ഗത്തിലും അടിമകളായിതുടരുമെന്നത്, മുഹമ്മദ് ഈ ഭൂമിയില്‍ ചെയ്തതും ചെയ്യിപ്പിച്ചതും സ്വര്‍ഗ്ഗത്തിലും തുടരാമെന്ന വ്യാമോഹമാണ്. സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന പുഷന്‍മാരെ അള്ളാ സന്തോഷിപ്പിക്കുന്നത് വളരെ വിചിത്രമായ രീതിയില്‍ സ്ത്രീകളെ നല്‍കിയാണ്. സ്ത്രീകളോടൊപ്പം പാനപാത്രങ്ങളും ചഷകങ്ങളും കൂജകളുമേന്തിയ ബാലന്മാരേക്കൂടി പുരുഷന്‍മാര്‍ക്ക് നല്‍കപ്പെടും.പരിഷ്കൃത സമൂഹം ബാലവേല അവസാനിപ്പിക്കുമെന്ന് മുഹമ്മദ് അന്ന് അറിഞ്ഞിരുന്നില്ല. അള്ളാ ഇപ്പോഴും അതറിഞ്ഞിട്ടില്ല! അതുകൊണ്ട് സ്വര്‍ഗ്ഗത്തിലും ബാലവേല ചെയ്യിക്കുന്നു. ബാലന്മാര്‍ക്ക് വളര്‍ച്ചയുമില്ല! ബാലന്മാരുടെ മേനിയഴക് വര്‍ണ്ണിക്കുന്നതിലൂടെ സ്വവര്‍ഗ്ഗരതിയും സ്വര്‍ഗ്ഗത്തില്‍ അനുവദനീയമാണെന്നു വിവക്ഷ! സോദോം ഗൊമോറയില്‍ അഗ്നിയിറക്കിയ ദൈവം, അല്ലാഹുവല്ല എന്നതു വ്യക്തമാകുമല്ലോ?! ഈ ഭൂമിയില്‍ അനേകം അടിമകളെയും വെപ്പാട്ടികളെയും വച്ചുപുലര്‍ത്തിയ മുഹമ്മദ്, അപ്രകാരമാണു സ്വര്‍ഗ്ഗമെന്ന് പറയുമ്പോള്‍, സ്വര്‍ഗ്ഗത്തെക്കുറിച്ച് അബദ്ധം പ്രചരിപ്പിക്കുകയാണ്. ലൈംഗീക വിഷയങ്ങളില്‍ താത്പര്യമില്ലാത്ത വ്യക്തികള്‍ക്ക് മുഹമ്മദിന്റെ 'സ്വര്‍ഗ്ഗത്തില്‍' വിരസതയുടെ നാളുകളായിരിക്കും!
@Markestreskothi175 жыл бұрын
ഞാനല്ല, എന്റെ ഗർഭം ഇങ്ങനല്ല !..
@hscreations56584 жыл бұрын
🤣🤣🤣🤣🤣🤣😂😂😂😂😂
@lamivaxel3774 жыл бұрын
ഇങ്ങളെല്ലാവരും കൂടി ഞമ്മന്റെ മതത്തെ പൂട്ടിക്കോ...നാസർ ഇക്ക ഇങ്ങള് എന്തൊരു മനസ്യനാണ്.....
@sawlidejjal12645 жыл бұрын
ഈച്ചയുടെ കാര്യം MM akber അയേറ്റു ചോദിച്ചാൽ പറഞ്ഞു തരും
@lathikabalu67383 жыл бұрын
നല്ലപ്രസംഗം
@baijunatarajan5 жыл бұрын
variety aaaya speech,. Ithrayum sarcastic aya orennam aduthonnum kettittlla .....
@mohammedsharief43323 жыл бұрын
Very nice presentation Mr. Mavooran Naser
@noushadmecca89272 жыл бұрын
അള്ളാഹു നിനക്കും നിന്റെ കുടുംബത്തിനു ഹിദായത് നല്കട്ടെ. Ameen🤲🤲🤲😢
@ambadyramesh2374 Жыл бұрын
💪🇮🇳
@hamzausman2133 Жыл бұрын
😭😭😭
@suvinps8317 Жыл бұрын
അൽഫാം വെന്തില്ലാഹ് 😅😅😅
@KRANAIR-jn3wm4 жыл бұрын
K.R.A. NAIR K.R.A. NAIR 25 minutes ago ഖരം , ദ്രാവകം , വാതകം , പ്ലാസ്മ , ബോസ്സ് ഐന്‍സ്റ്റീന്‍ കണ്ടന്‍സേറ്റ് .......തുടങ്ങിയ അവസ്ഥകള്‍ ആണ് പ്രപഞ്ചത്തില്‍ കാണുന്ന സകല ഗ്രഹങ്ങളും ഉപഗ്രഹങ്ങളും സൂര്യന്മാരും ( നക്ഷത്രങ്ങളും ) ഉള്‍പ്പെടുന്ന സകല ചരാചരങ്ങളും ആകുന്ന MATTER / '' E = MC SQUARE IMPLIED THAT THE MATTER AND ENERGY ARE EQUALENT AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF THE ENERGY '' / അതായത് MATTER AND ENERGY ARE EQUALENT എന്നു പറഞ്ഞാല്‍ മാറ്റര്‍ ആയിട്ടിരിക്കുന്നതെല്ലാം ENERGY തന്നെയാണ് എന്ന് / ഒന്നുകൂടിപറഞ്ഞാല്‍ ജലം ഘനീഭവിച്ചു ഐസ് ആകുന്നതുപോലെ ENERGY ഘനീഭവിച്ചു സകല ചരാചരങ്ങളും MATTER OR പദാര്‍ഥങ്ങള്‍ ആയി സ്വയം പരിണാമത്തിലൂടെ രൂപീകൃതമായിട്ടുള്ളതാണ് ഈ പ്രപഞ്ചം / അല്ലാതെ ആരുംതന്നെ ഈ പ്രപഞ്ചത്തെ നിര്‍മ്മിച്ചിട്ടില്ല / എന്നാല്‍ ഈ '' ENERGY CAN NEITHER CREATED NOR BE DESTROYED BUT IT CAN BE CHANGED FROM ONE FORM TO ANOTHER '' എന്നു തെളിയിച്ചത് ഇവിടെ പ്രസക്തമാണ്/ അതായത് നമ്മുടെ ശരീരം ഉള്‍പ്പെടെയുള്ള സകല ചരാചരങ്ങളും ഒരേ ENERGY ഘനീഭവിച്ചു രൂപീകൃതമായതായതു കൊണ്ട് ഒന്നും തന്നെ ഇല്ലാതാകുന്നില്ല /രൂപം മാത്രം മാറുന്നതേ ഉള്ളു/ ഈ രൂപമാറ്റത്തെ ആണ് മരണം എന്നു വിളിക്കുന്നത്/ ആക്രിക്കു പോയിട്ട് പരിണാമത്തിലൂടെ വേറെ പല പല രൂപങ്ങളില്‍ പരിണമിച്ചു കൊണ്ടേയിരിക്കും / മാറ്റം മാത്രമേ സംഭവിക്കുന്നുള്ളൂ / ഈ മാറ്റം എന്ന സത്യം മാത്രം എന്നും മാറാതെ ഇരിക്കുന്നു / ഈ മാറ്റം എന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരുടെ ആശ്വാസ്സ സങ്കല്‍പ്പ സൃഷ്ടിയാണ് പരലോകവും അതിനോട് ചേര്‍ന്നുള്ള സങ്കല്‍പ്പ സ്വര്‍ഗ്ഗവും നരകവും എല്ലാംതന്നെ / ഹിന്ദുക്കള്‍ പൊങ്കാല ഇട്ടും ദൈവത്തിനു കൈക്കൂലി കൊടുത്തും കഴുതപ്പണി ചെയ്യുമ്പോള്‍ മുസ്ലിമുകളും ക്രിസ്ത്യാനികളും സങ്കല്‍പ്പ സ്വര്‍ഗ്ഗത്തെ ജബ്ബാര്‍ മാസ്റ്റര്‍ ഉടെ ഭാഷയില്‍ വ്യഭിചാര ശാല ആക്കാന്‍ കഴുതപ്പണി ചെയ്യുന്നു / ഒരു ക്ഷേത്രത്തിലും ഒരു MOSQUE ലും ഒരു CHURCH ലും ഒരു മതത്തിലും ഒരു ജാതിയിലും വര്‍ഗ്ഗത്തിലും ഈശ്വരന്‍ ഇല്ല / ഈശ്വരന്‍ ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ലാത്ത അനന്ത മായ ENERGY ആണ് / ആര്‍ക്കുംതന്നെ നിര്‍മ്മിക്കുവാനോ നസിപ്പിക്കുവാനോ സാധ്യമല്ലാത്ത രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഏല്ലാവര്‍ക്കും കാണാവുന്ന ENERGY ഘനീഭവിച്ചു രൂപീകൃതമായ പ്രപഞ്ചം ആണ് ഈശ്വരന്‍ /
@nibujoseph2969 ай бұрын
Superb ❤
@shafeequekhan38935 жыл бұрын
ചിരിച്ചു ചിരിച്ചു ചത്തില്ലെന്നേ ഉള്ളൂ.. 😂😆😆 മുഹമ്മദിന്റെ സ്വഭാവം എന്തോ അതാണ് ഖുർആൻ.. 7ആം നൂറ്റാണ്ടിലെ മുഹമ്മദിന്റെ ധാർമ്മികത കൊള്ളാം.. ഇത് 21 ആം നൂറ്റാണ്ടാണ്.. അതുകൊണ്ട് അത് ഇങ്ങോട്ട് എടുക്കല്ലേ.. എടുത്താൽ ഇവിടെ ജയിലിൽ ഉണ്ട തിന്ന് കഴിയാ ജീവിതകാലം മുഴുക്കെ.. 🤔💡💀
@nideeshprabhakaran5 жыл бұрын
ചരിഞ്ഞു വീഴാൻ ഈച്ച എന്താ മോഹൻ ലാലാണോ?? Note the point ചാക്കോ 😂😂
@dharvishdileep425 жыл бұрын
മാവൂരാൻ റെ മറുപടി കേട്ടിട്ടാണോ നിങ്ങൾ തുള്ളുന്നത് എങ്കിൽ എങ്കിൽ അത് അധികകാലം കാലം നിൽക്കുക ഇല്ല
@prathapkumar6825 жыл бұрын
മത വിശ്വാസം കുറയുമ്പോൾ നമുക്ക് ശരിയായി ചിന്തിക്കാൻ സാധിക്കുന്നു
@JWAL-jwal5 жыл бұрын
@@dharvishdileep42, അതെന്താ ബ്രോ?
@dharvishdileep425 жыл бұрын
@@JWAL-jwal അയാൾ പറയുന്നത് കളവാണ്. ദുർവ്യാഖ്യാനമാണ്. നിങ്ങൾക്ക് അയാളുടെ പ്രസംഗത്തിൽ ജീവിതത്തിൽ ധാർമികമായി ഉപകാര o: സൃഷ്ടിക്കുന്ന എന്തെങ്കിലും കിട്ടീട്ടുണ്ടോ?
@manikandanmn8895 жыл бұрын
സാർ നന്ദി.
@okstamps40975 жыл бұрын
ആരാധന വേറെ, ബഹുമാനം വേറെ. ഒരാളെ ആരാധിക്കുകയെന്നത് ഒരു ജീവിയുടെയും അന്തസ്സിനും അഭിമാനത്തിനും ചേർന്നതല്ല. ആരാധന ഒരുതരം അടിമത്വമാണ്. അത് മടിയന്റെയും കൈക്കൂലിക്കാരന്റെയും വ്യഭിചാരമാണ്. അത്കൊണ്ട് തന്നെയായിരിക്കണം, മനുഷ്യ വർഗം ഒഴിച്ച് മറ്റൊരു ജീവി വർഗ്ഗവും ആരാധന ചെയ്യാത്തത്. അവർക്കു അന്തസ്സുണ്ട്. ആരാധന കൊണ്ട് ദൈവത്തെ മനുഷ്യർ ലജ്ജിപ്പിക്കുന്നു.
@abdullaansaf26724 жыл бұрын
ആര് പറഞ്ഞു ഉറുമ്പ് പഞ്ചാര തിന്നുന്നത് ഡിങ്കന്റെ നാമത്തിൽ ആണ് മാഷാ ഡിങ്കൻ
@noushadk7505 жыл бұрын
Thank you Mr. മാവൂരാൻ നാസർ for such a marvalous performance... എന്ത്... അള്ളാഹു നെ നാല് തെറി പറഞ്ഞതിനാണ്... അവളുടെ അഭിനന്ദനം... കൊള്ളാം
@peterk99265 жыл бұрын
അത് ചേട്ടൻ കാട്ടറബി പ്രാകൃത ഗോത്രസംഹിത തിന്നു തൂറി ജീവിക്കുന്നതുകൊണ്ടു തോന്നുന്നതാണ്. മാവൂരാൻ സാറിന്റെ പ്രഭാഷണം അതിഗംഭീരം തന്നെ. അല്ല ചേട്ടാ, ഇത്യാദി വിഢിത്തങ്ങളും അസംബന്ധങ്ങും ആ പുണ്യപുരാതനം എന്ന് ഘോഷിക്കുന്ന പൊത്തകത്തില് ഉണ്ടായിരുന്നു എന്ന് ചേട്ടന് മുൻപ് അറിയാമായിരുന്നോ?
@peterk99265 жыл бұрын
@@noushadebrahim8237 - തീർച്ചയായും ചേട്ടൻ അത് കഴിക്കുമെന്ന് എനിക്കറിയാം; കാരണം ഒരു പ്രാകൃത ഗോത്ര സംഹിത പ്രകാരം ജീവിക്കുന്ന ഒരു ഗുഹാ മനുഷ്യൻ കഴിക്കുന്ന സാധനങ്ങളാണ് അത്. അവൻ ഒരിക്കലും പുട്ടും കടലക്കറീം കഴിക്കില്ല; അവനു അങ്ങനെ ഒരു സാധനം ഉണ്ടെന്നു തന്നെ അറിയില്ല. ചേട്ടന് പച്ചമാംസം അല്ലാതെ ചിക്കൻ ബിരിയാണി കഴിക്കണോ, അടപ്പായസം കഴിക്കണോ, ... ഒന്നേ ചെയ്യേണ്ടതുള്ളൂ... പ്രാകൃത ഗോത്രനിയമം വലിച്ചെറിഞ്ഞു മനുഷ്യനാവുക.
@DIGIL.5 жыл бұрын
പാടീചിട് ബീമാർസിക് സൂർത്തേ😁
@syamkrishna66325 жыл бұрын
അങ്ങിനല്ല...പഠിച്ചിട്ട് വിസർജിക്കൂ സൂർത്തേ....😕
@ചഞ്ചൽചാരു3 жыл бұрын
👌🔥😆💯
@ramapuran81923 жыл бұрын
എന്തുകൊണ്ട് ബാലുശേരിയെ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്കുന്നില്ല.?
@legendarybeast74015 жыл бұрын
2020 ernakulam kaloor stadium thil vallavo??
@bbstream24875 жыл бұрын
kaalam adayalpeduthum gadikarangal nilakkunma aa samayam😍😍😍
@Ananya_anoop3 жыл бұрын
മാവൂരാൻ സാറിനെ വേദികളിൽ ഇപ്പോൾ കാണാറില്ലല്ലോ, എന്തുപറ്റി ?
@sarathannu73805 жыл бұрын
ചുരുക്കം പറഞ്ഞാൽ വിവരവും വിദ്യാഭ്യാസവും ഉള്ള അഞ്ചാറു പേര് നെഞ്ചും വിരിച്ചു നിന്നാൽ തീരാനുള്ളയുള്ളൂ ഈ സനാതനധർമ്മം ഒക്കെ
@sarathannu73805 жыл бұрын
@Menon Mohan അതിലും വലിയ കോമഡിയാ സനാതന ധർമ്മം
@rashidhanichus47424 жыл бұрын
Correct
@vbalakrishnannair97625 ай бұрын
സാഹബ്, നല്ല പ്രസംഗം
@rahmanabdul13465 жыл бұрын
കോമഡി മതം , പാവം ഈച്ചകൾ 😄 , congratulations mavooran 👍👍👍
@taptoretry78245 жыл бұрын
@anaz noushad താങ്കളോട് ഒരു സംശയം ചോദിച്ചോട്ടെ
@taptoretry78245 жыл бұрын
@anaz noushad ഒരു അന്യമതക്കാരന്റെ ജീവിതത്തിലേക്ക് ഒരിക്കൽ പോലും താങ്കളുടെ മത ദർശനം എത്തിയില്ലെങ്കിൽ അയാൾ നര കത്തിൽ പോകുമോ?
@taptoretry78245 жыл бұрын
@anaz noushad ഞാൻ ഇതേ ചോദ്യം ഒരുപാട് വിശ്വാസികളോട് ചോദിച്ചിട്ടുണ്ട്. എന്നാൽ താങ്കളടക്കം എല്ലാവരുടെയും അഭിപ്രായത്തിൽ ഏക സ്വരം ഇല്ല. എങ്കിലും കൂടുതൽ ആളുകളും പറഞ്ഞത് മതം ഒരാളുടെ ജീവിതത്തിന്റെ ഒരു സമയത്തും കടന്നു വന്നില്ല എങ്കിൽ അവർ നന്മകളും ചെയ്തു എങ്കിൽ കാരുണ്യവാനായ പടച്ചവൻ സ്വർഗത്തിൽ അവരെ ആക്കും എന്നാണ്... ഇതിനോട് താങ്കളുടെ പ്രതികരണം?
@taptoretry78245 жыл бұрын
@anaz noushad plz reply
@taptoretry78245 жыл бұрын
@anaz noushad ok അപ്പോൾ ഏത് മതം വിശ്വസിച്ചാലും കുഴപ്പമില്ല നല്ലത് ചെയ്‌താൽ മതി, താങ്കളുടെ മതത്തെ കുറിച്ച് അറിഞ്ഞിട്ടും അത് നിഷേധിച്ചവരൊഴികെ.
Very meaningful and well organized to convey the message Mr. Mavooran. Keep it up, man!
@raihanathkv6505 жыл бұрын
vivarangal valach prasthavikkunnu.Haramil oru jeeviyeyum kollan padilla
@sumodk7306 Жыл бұрын
Mavooraan Nazar Sir താങ്കൾ എവിടെയാണ്?❤❤
@shabujohn67945 жыл бұрын
Great Great Great...... No words to explain..... Iast one minute.... You make it incredible....
@vijishavijisha15893 жыл бұрын
Great. Speach
@noohkhanjabbar53015 жыл бұрын
Interesting presentation .very cleverly exposed some of the ancient beliefs which are plain wrong and unacceptable for human beings living in the modern world.
@rahilarahman5245 Жыл бұрын
Where is he now ? Missing his talk
@anasa9730 Жыл бұрын
"നിങ്ങള്‍ അല്ലാഹുവിനു പുറമെ (ചില) വിഗ്രഹങ്ങളെയാണ് ആരാധിച്ചു വരുന്നത്; നിങ്ങള്‍ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു. നിശ്ചയമായും അല്ലാഹുവിന്നു പുറമെ നിങ്ങള്‍ ആരാധിച്ചു വരുന്നവര്‍ (ആരും) നിങ്ങള്‍ക്കു യാതൊരു ഉപജീവനവും അധീനമാക്കുന്നില്ല. അതുകൊണ്ട് നിങ്ങള്‍ ഉപജീവനത്തിന് അല്ലാഹുവിങ്കല്‍ അന്വേഷിക്കുവിന്‍, അവനെ ആരാധിക്കുകയും, അവനോടു നന്ദി കാണിക്കുകയും ചെയ്യുവിന്‍. അവങ്കലേക്കത്രെ നിങ്ങള്‍ മടക്കപ്പെടുന്നത്.(Qur'an 29:17)