ALL INDIA TRIP | ജീവിതത്തിൽ ആദ്യമായി മഞ്ഞുമഴ കണ്ടു ❤️|കശ്മീർ പൊളിച്ചു |Heavy Snow Fall In Kashmir

  Рет қаралды 135,780

Avi vlogz

Avi vlogz

Күн бұрын

instagram👇👇👇
/ avi_vlogz
fb page👇👇👇
/ avi-vlogz-110878260281158
my contact number 6282859319
tiktok vm.tiktok.com/r...

Пікірлер: 938
@10craft57
@10craft57 4 жыл бұрын
ഒരു ചെറു പുഞ്ചിരിയോട് കൂടി വീഡിയോ കാണുന്നവരുണ്ടോ
@PranoVlogs
@PranoVlogs 4 жыл бұрын
Punjiri alla bro sankadam aan Nammak ith pole pattunnillallo enn orthittt
@alim_u_h_a_m_m_e_d1665
@alim_u_h_a_m_m_e_d1665 4 жыл бұрын
Nan😍☺😘
@adivlogs5647
@adivlogs5647 4 жыл бұрын
മച്ചാനെ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ തിരിച്ചു സബ്സ്ക്രൈബ് ചെയ്തിരിക്കും👍😇
@hyprokidpubg7282
@hyprokidpubg7282 4 жыл бұрын
Unais elle
@sarath989599
@sarath989599 4 жыл бұрын
Absolutely ...
@FOODANDYOU
@FOODANDYOU 4 жыл бұрын
ഒറ്റയ്ക്ക്, ഒരു കൊച്ചു സ്‌കൂട്ടറിൽ... ഞങ്ങളുടെ ചെട്ടികുളങ്ങരയിൽ നിന്ന്... ചെട്ടികുളങ്ങരയുടെ അഭിമാനമായി.... ഈ ചെറു പ്രായത്തിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്യുന്ന അവിനാഷിന് 👏👏👍👍👌👌💕💕 ചെട്ടികുളങ്ങരയിൽ നിന്നും...
@pikachugaming7094
@pikachugaming7094 4 жыл бұрын
KL31 Uyir
@jayeshjay843
@jayeshjay843 4 жыл бұрын
Brother ningal puli aaaane
@Adarsh80
@Adarsh80 4 жыл бұрын
ഈ തണുപ്പൊക്കെ നമ്മൾ സഹിക്കണം അപ്പോൾ അവിടെ ഉള്ള ഇന്ത്യൻ ആർമി അവർ എത്ര തണുപ്പും ചൂടും സഹിക്കുന്നുണ്ടാകും സല്യൂട്ട് ഇന്ത്യൻ ആർമി 🇮🇳🇮🇳
@Nowfal1000
@Nowfal1000 4 жыл бұрын
ചില വ്ലോഗേഷ്‌സ് വലിയ പ്രഹസനങ്ങൾ നടത്തി പോയിട്ട് ഇത്രയും സുന്ദര അനുഭവം കിട്ടിയിട്ടില്ലാ .. ഒരു റൈഡേഴ്‌സ് ഗ്രൂപ്പിന്റേയും പിൻബലം ഇല്ലാതെ കഷ്ട്ടപെട്ടു യാത്ര ചെയ്തു ഇത്രയും മനോഹര കാഴ്‌ച നൽകിയ നീയാണ് മുത്ത്..❣️ വലിയ വ്ലോഗർ ആണെന്ന് കരുതുന്ന ചില മലയാളി വ്ലോഗേഷ്‌സ് അവിയെ കണ്ട് പഠിക്കുക ..👍
@keralamedia913
@keralamedia913 4 жыл бұрын
സത്യം
@eksalam
@eksalam 4 жыл бұрын
Mallu Traveller....
@oxygenkgd7461
@oxygenkgd7461 4 жыл бұрын
😘❤️💛💙💚💜💚💙💛💛💚💚👏👏
@nonstopmedia7359
@nonstopmedia7359 4 жыл бұрын
മല്ലുവിനെ ആണോ ഉദ്ദേശിച്ചത്.
@jibinlal2606
@jibinlal2606 4 жыл бұрын
@@nonstopmedia7359 allan kundan sujithine anu
@anoo001
@anoo001 4 жыл бұрын
കശ്മീരിലെ ജനങ്ങളുടെ സ്നേഹം ഭയങ്കരം ആണ്.. ആത്മാർത്ഥ അവരുടെ വാക്കുകളിൽ ഉണ്ട്... സമാധാനത്തോടെ ജീവിക്കാൻ അവർക്കു കഴിയണേ എന്ന് പ്രാർത്ഥിക്കാം
@jijokomalan2767
@jijokomalan2767 4 жыл бұрын
ലോകം മുഴുവൻ സ്വന്തം കാൽച്ചുവട്ടിലാക്കിയെന്ന് അഹങ്കരിക്കുന്ന ചില അവന്മാർക്ക് ഈ വീഡിയോ സമർപ്പിക്കുന്നു ....അവിനാഷ് ബ്രോ നീയാടാ യഥാര്‍ത്ഥ ഹീറോ 💪💪💪💪💪💪💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖
@nahaskalathara
@nahaskalathara 4 жыл бұрын
Ithu aare udeshichaanu????😀😀😀
@jijokomalan2767
@jijokomalan2767 4 жыл бұрын
@@nahaskalathara 🙏🙏🙏🙏
@mylifemyfamliy3836
@mylifemyfamliy3836 4 жыл бұрын
*നമ്മൾ ഇവിടെ വെള്ളത്തിനു തണുപ്പ് തുടങ്ങി,* *മഞ്ഞു ഒന്നും കൂടുതൽ കൊള്ളല്ലേ,* *പൊളിക്ക് മച്ചാനെ,* 😊😊
@KSA-iq8wu
@KSA-iq8wu 4 жыл бұрын
🎩👒 Boss🤘🤘
@Fathah_leo
@Fathah_leo 4 жыл бұрын
പച്ച തൊപ്പി.....ഇഷ്ഠം😍 ഇക്കാന്റെ പേര് എന്താണ്.....🤔
@ziluzilzila3920
@ziluzilzila3920 4 жыл бұрын
തണുപ്പല്ലേ രസം 😍✌️
@vishnuprasad1337
@vishnuprasad1337 4 жыл бұрын
Dhe pnnem pacha thoppi.... Ikkkaaah ❤
@KSA-iq8wu
@KSA-iq8wu 4 жыл бұрын
@@Fathah_leo, Bismi
@sreeragac5528
@sreeragac5528 4 жыл бұрын
Avi മച്ചാന്റെ ആ സന്തോഷം കാണുന്നവർക്കും അനുഭവിക്കാൻ സാധിക്കുന്നുണ്ട് എന്നുള്ളവർ 👍😍😘
@kingsman045
@kingsman045 4 жыл бұрын
ഓൾ ഇന്ത്യ എന്നൊക്കെ പറഞ്ഞാ ഇതാണ്... അല്ലാതെ കാറും ബൈക്കും എടുത്തു സിറ്റി ഹൈവേ വഴി ഓടിച്ചു കാശ്മീർ ടോപ്പിൽ പോയി ഫോട്ടോ എടുത്തു വന്നാലൊന്നും നുമ്മ സമ്മയിക്കൂല... നീ വേറെ ലെവലാട മോനെ... #Ridesafe
@oxygenkgd7461
@oxygenkgd7461 4 жыл бұрын
❤️💜💜💙💛💚💛💙💜💛💜💙
@saffmumbai
@saffmumbai 4 жыл бұрын
മഞ്ഞു കണ്ടപ്പോൾ അവിക്കു ഗ്രഹണി പിടിച്ച കുട്ടിക്ക് ചക്കകൂട്ടാൻ കിട്ടിയ സന്തോഷം ഹഹഹ.. 😂😂😂😂😂 എന്നാ ഡയലോഗ് ആണ് 😍😍😘😘😘😘😂😂😂😂😂😂😂
@maheshkr1300
@maheshkr1300 4 жыл бұрын
പല വ്ലോഗേഴ്സും കശ്മീരിൽ വന്നിട്ട് കുറച്ചു മഞ്ഞു കിട്ടാൻ തെണ്ടി നടക്കായിരുന്നു 🤣🤣avi bro ക് മഞ്ഞു തട്ടീട് നടക്കാൻ വയ്യാ 😂😂you are very lucky man👍
@jibinlal2606
@jibinlal2606 4 жыл бұрын
Sujith bhakthanum kundan emilineyum alle udheshichathu
@mubashir3875
@mubashir3875 4 жыл бұрын
@@jibinlal2606 thanikk entha avarodu ithre kalipp... mallu travellerneyannu ellavarum uddesshikunne
@jibinlal2606
@jibinlal2606 4 жыл бұрын
@@mubashir3875 thangalk entha shakkir broyode etra kalip
@ananthu8534
@ananthu8534 4 жыл бұрын
എന്തിനാണ് ഇത്ര hatred !! സുജിത്തും ഷാക്കിറും പോയപ്പോൾ കാണിച്ചത് കശ്മീരിന്റെ ഒരു സീസണിന്റെ ഭാവം . അവി കാണിച്ചത് മറ്റൊരു സീസണിന്റെ ഭാവം . രണ്ടും നമ്മൾ വ്യൂവേഴ്സിന് ആസ്വദിക്കാൻ സാധിക്കുന്നില്ലേ അത് പോരെ !! രണ്ടിനും അതിന്റെതായ ഗുണവും ദോഷവും ഉണ്ട് ..മഞ്ഞുരുകിയ കാലത്ത് കശ്മീരിന്റെ യഥാർത്ഥ terrainഉം പച്ചപ്പും landscapeഉം ഒക്കെ കാണാൻ പറ്റും . ഈ സമയത്തു പോയാൽ അതിനു മറ്റൊരു ഭംഗി ആയിരിക്കും മൊത്തത്തിൽ മഞ്ഞു മയം ആയിരിക്കും . ഭക്തനും ഷാക്കിറും കുടുംബം ഒക്കെയായി ജീവിക്കുന്നവരാണ് , അതുകൊണ്ട് അവർ റിസ്ക് കുറഞ്ഞ ടൈം തിരഞ്ഞെടുത്തു . അവി ചെറിയ പയ്യനാണ് . അതുകൊണ്ട് റിസ്ക് എടുക്കാം . റോഡ്‌ അടച്ചിട്ടാലോ കശ്മീരിൽ കുടുങ്ങിപ്പോയലോ മറ്റോ ഫേസ് ചെയ്യാനുള്ള മിടുക്ക് അവിക്ക് ഉണ്ട് . Thats all 🙂
@mubashir3875
@mubashir3875 4 жыл бұрын
@@jibinlal2606 enikk kalipp illa.. enik ishtamillathavrude video jhan kaanarilla...negative commentsum idarilla
@mohdshameemkp7878
@mohdshameemkp7878 4 жыл бұрын
ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും കാശ്മീരിൽ പോണം.... avi bro നീ പൊളിക്ക്
@PranoVlogs
@PranoVlogs 4 жыл бұрын
Enik all india ride povan agraham dream
@adivlogs5647
@adivlogs5647 4 жыл бұрын
എന്റെ ചാനൽ സപ്പോർട്ട് ചെയ്യാമോ ഞാൻ തിരിച്ച് സപ്പോർട്ട് ചെയ്തിരിക്കും
@nothingspecial7992
@nothingspecial7992 4 жыл бұрын
ആദ്യമായ് മഞ്ഞുമഴ കാണുന്നതിന്റെ ഒരിത് മുഖത് കാണാനുണ്ട് ആ ഒരു കുളിര് വീഡിയോ കണ്ട എനിക്കും കിട്ടി നീ പോളിക്ക് ബ്രൊ 😍
@കമന്റോളി
@കമന്റോളി 4 жыл бұрын
*മഴ വന്നാൽ പോലും തണുപ്പു കൊണ്ട് മൂടി പുതച്ചു ഉറങ്ങുന്ന ഞാൻ കണ്ടിട്ട് തന്നെ തണുക്കുന്നു*
@akshayal4354
@akshayal4354 4 жыл бұрын
ഒന്നിൽ കൂടുതൽ like കൊടുക്കാൻ പറ്റിയിരുന്നെങ്കിൽ likes വാരി വലിച്ചു തരുമായിരുന്നു 😘😘😘😘
@PranoVlogs
@PranoVlogs 4 жыл бұрын
Alla pinna
@gtsyblus4965
@gtsyblus4965 4 жыл бұрын
Ff prantha
@adivlogs5647
@adivlogs5647 4 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ തിരിച്ച് സപ്പോർട്ട് ചെയ്തിരിക്കും
@aswinanilkumar7491
@aswinanilkumar7491 4 жыл бұрын
ആദ്യമായി മഞ്ഞുമഴ കാണുന്ന ഏതൊരാളും ഇങ്ങനെ ആയിരിക്കും.....pwolikk machane...😍😘
@abishekthomas5377
@abishekthomas5377 4 жыл бұрын
Avi മച്ചാനെ നീ പൊളിയാ.... avi നീ കാരണം ഇന്ത്യയിലെ വിവിധ നല്ല സ്ഥലങ്ങളും സ്ഥലത്തെ പ്രേത്യേകതകളും കാണുവാൻ പറ്റി.... thanks avi....
@TROLLfun-kk7zg
@TROLLfun-kk7zg 4 жыл бұрын
Skip ചെയ്യാതെ video കണ്ടവരുണ്ടോ എന്ന അടിച്ചോ
@fasalar4216
@fasalar4216 4 жыл бұрын
കാശ്മീർ ഇന്ത്യയിലെ സ്വർഗം നേരിട്ട് അനുഭവിക്കണം നേരിട്ട് ചെന്ന്😍😍😍😍 AVl യാത്ര തുടരുക✌🏻✌🏻✌🏻
@mithungopalakrishnan2523
@mithungopalakrishnan2523 4 жыл бұрын
മനസ്സിന് കുളിരേകുന്ന മഞ്ഞിനേക്കാളും അവികുട്ടന്റെ സന്തോഷം കാണുമ്പോൾ ഉള്ള മനസുഖം പറഞ്ഞറിയിക്കാൻ വയ്യ♥
@jassirhussain4519
@jassirhussain4519 4 жыл бұрын
*ആ kashmeri മച്ചാൻ മാരെ വല്ലധേയങ് ഇഷ്ട്ടയി*
@girishj28
@girishj28 4 жыл бұрын
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഒരു episode
@creativespace1769
@creativespace1769 4 жыл бұрын
Avi ഇഷ്ടം 👇👍👍
@PranoVlogs
@PranoVlogs 4 жыл бұрын
😁😁😁
@abdullahfia3119
@abdullahfia3119 4 жыл бұрын
അവി ബ്രോ കാശ്മീരിലെ മഞ്ഞു പെയ്യുന്ന വീഡിയോ ഇത്രയും ഭംഗിയായി ഞാൻ വേറെ കണ്ടിട്ടില്ല സൂപ്പർ എപ്പിസോഡ്💯💯💯🔥🔥🔥🔥👏👏👏👏👍👍👍🏂⛷️🏂⛷️💖🤝
@riyasriyas4307
@riyasriyas4307 4 жыл бұрын
Super
@jofrinjoy3558
@jofrinjoy3558 4 жыл бұрын
ജനലിൽ കൂടി ഉള്ള സീൻ...😍😍
@athulroshan5435
@athulroshan5435 4 жыл бұрын
Poliyalle😍
@manukochis557
@manukochis557 4 жыл бұрын
രക്ഷയില്ല ❤
@r_nandan_kannur
@r_nandan_kannur 4 жыл бұрын
the best
@salahudheenmanjana4052
@salahudheenmanjana4052 4 жыл бұрын
നിന്റെ സന്തോഷം കാണുമ്പോൾ എനിക്കും ഭയങ്കര സന്തോഷം മുത്തേ പൊളി വീഡിയോ
@Appumidhun727
@Appumidhun727 4 жыл бұрын
*ഇവിടെ 9 പുതപ്പു വിരിച്ചു കിടന്നാൽ നാളെ ഷവർമയായി കിട്ടും😊*
@akshaysuresh8635
@akshaysuresh8635 4 жыл бұрын
വണ്ടി മഞ്ഞിൽ മൂടിയത് മാറ്റുമ്പോ ക്രിസ്തുമസ് അപ്പുപ്പനെ ഓർമ്മ വന്നു.😁😁😁
@naseercm8420
@naseercm8420 4 жыл бұрын
സത്യം
@SIGNAL677
@SIGNAL677 4 жыл бұрын
*ഇന്ത്യയിലെ അന്റാർട്ടിക്ക ഞങ്ങൾക്ക് കാണിച്ചു തന്ന avi broooo* 😍😍😍😍
@കാലഭൈരവൻ-പ5ല
@കാലഭൈരവൻ-പ5ല 4 жыл бұрын
Arjun Singh നെ ഇഷ്ടപ്പെട്ടവർ ഉണ്ടോ 😍😍😍😍 എനിക്ക് ഇഷ്ടായി അതാ 😁😁😁
@updates4043
@updates4043 4 жыл бұрын
Ufff 11:24 ore hollywood film scene kanunna feel🔥🔥🔥
@pranav7318
@pranav7318 4 жыл бұрын
തുടക്കം മുതൽ അവസാനം വരെ സന്തോഷത്തോടെ ഇരുന്ന് ആസ്വദിച്ച് കണ്ടു 😍 avi bro polikku mwtheee
@abhisheksabu251
@abhisheksabu251 4 жыл бұрын
rider um travellerum thammilulla difference manasilayi..bro yum solo travellerum okke anu traveller😍😍😍
@HETALKSbyHusainEdarikkode
@HETALKSbyHusainEdarikkode 4 жыл бұрын
മോനെ ഇന്നലെ പറഞ്ഞത് വീണ്ടും പറയുന്നു ഭാഗ്യവാൻ ഒന്നും പറയാനില്ല
@V.M1437
@V.M1437 4 жыл бұрын
Husain Edarikkode baghyam ? Risk edukkunnathinu oru value ille ?😋
@nonstopmedia7359
@nonstopmedia7359 4 жыл бұрын
ഹുസൈൻ മഹാഭാഗ്യം എന്ന് അല്ലാതെ എന്താ പറയുക.
@shareef9012
@shareef9012 4 жыл бұрын
Sujith bakthan kittathe poyath cherukkan nediyeduthu. ( snow fall)
@preethiravi6314
@preethiravi6314 4 жыл бұрын
Avii super 💓💓 ninte ochapadum bahalavum kelkumbo annuu kuduthal rasam videokuuu. Next videokuu katta waiting
@inyourhand6217
@inyourhand6217 4 жыл бұрын
Kya bandha yaar thum dhonom....Salute karthahum .... ❤️ Kashmeeris....
@Midhun-tommy-Muhammad
@Midhun-tommy-Muhammad 4 жыл бұрын
What a courageous boy. He traveled all over India in a little scooter not scared of anything.He should be in the Guinness world record for the youngest boy to travel all over Indian solo in a little scooter
@drinkandreview3759
@drinkandreview3759 4 жыл бұрын
Avi മച്ചാനെ പലരും all ഇന്ത്യ ട്രിപ്പ്‌ പകുതി വഴിയിൽ വിട്ടു നീ ആടാ മുത്തേ 👌👌👌❤️❤️
@faisalpopular
@faisalpopular 4 жыл бұрын
എനിക്ക് മനസ്സിലായി bro ആരായാണ് ഉദ്ദേശിച്ചത് 😜😉
@MachaanzVlog
@MachaanzVlog 4 жыл бұрын
Mutheyy sukhamano?? Thirichu varumbol namuku meet cheyannam ❤️👍🏽😎
@Avivlogz17
@Avivlogz17 4 жыл бұрын
Oh മച്ചാനെ ഒരുപാട് സന്തോഷം ❤️❤️❤️❤️
@noiseshowky
@noiseshowky 4 жыл бұрын
മലയത്തിൽ 👆ഇതുപോലെ vlog 📸 ചെയ്യുന്ന വേറെ ആരാ ഉള്ളെ Avi നീ നമ്മുടെ മുത്താണ് 😍😍😍😍😍😍
@Alikkal777
@Alikkal777 4 жыл бұрын
സൂപ്പർ.... ഇതൊക്കെ കാണുബോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തോന്നുന്നു, എന്തായാലും അടിച്ചു പൊളിക്ക്.
@shebikasargod8145
@shebikasargod8145 4 жыл бұрын
എവിടെ എന്റെ വണ്ടിയെവിടെ ..no പ്ലേറ്റ് എവിടെ ടയർ എവിടെ 🤓🤓🤓🤓🤓best of luck broii...ആദ്യമായി ആണ് cmnt ഇടുന്നത്...like ഇടാറുണ്ട്..അപ്പോ എല്ലാരും ലൈക്ക് തന്ന് മിന്നിച്ചേക്കണേ..😁😁😁
@chanduvt2594
@chanduvt2594 4 жыл бұрын
India have everything.. Incredible India 💕💕
@vineeshvambro6977
@vineeshvambro6977 4 жыл бұрын
11:18 പൊന്ന് അവിയെ ഇങ്ങനെ കൊതിപ്പിക്കല്ലെ.....🤩 *നീ പൊളിയാണ് പൊളിന്ന് പറഞ്ഞാ ഇജ്ജാതി പൊളി...😍😍😍😘*
@blackframestudios567
@blackframestudios567 4 жыл бұрын
പൊളിക്ക് ബ്രോ നന്നായിട്ടുണ്ട് നാളെയും വീഡീയോ ഇടണം ഇടാതിരിക്കരുത് ♥♥ Waiting anu
@anshaddhaf5528
@anshaddhaf5528 4 жыл бұрын
DIO ഫ്രിജിൽ വെച്ചത് പോലെ ഉണ്ട്
@Lifestyle23470
@Lifestyle23470 4 жыл бұрын
ഇത് കണ്ടപ്പോൾ അമ്പളി സിനിമ ഓർമ വന്നവർ ആരൊക്കെയുണ്ട്
@SABIKKANNUR
@SABIKKANNUR 4 жыл бұрын
*_പൊളിക്ക് മച്ചാനെ_* 😍😍😍😍✌✌✌✌
@jaseelmuhammed4884
@jaseelmuhammed4884 4 жыл бұрын
എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം കിടിലൻ.... കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ് ആണ് ഇന്നത്തെ കശ്മീർ വീഡിയോ... നൈസ്.......ബ്രോയുടെ ചാനലിൽ വരുന്ന വീഡിയോസ് ആണ് യെതാർത്ഥ all india trip.. 👍👍👍അല്ലാതെ കുറെ റോഡും കാണിച്ചു തിരിച്ചു വരുന്നതല്ല
@ananthuas149
@ananthuas149 4 жыл бұрын
Bro army ജാക്കറ്റ് ഒക്കെ ചിലപ്പോ risk ആവും ജമ്മു, ആസ്സാം ഒക്കെ
@vinods8929
@vinods8929 4 жыл бұрын
അവിനാഷ് ഒരു സല്യൂട്ട് സിനിമകളിൽ മാത്രമാണ് ഇങ്ങനെ കണ്ടിട്ടുള്ളു ഇത് ഇപ്പോൾ കുറച്ചു നേരതയ്ക്ക് അവിടെ എത്തിയോ എന്നു തോന്നി പോയി സൂപ്പർ 👌👌✌️ ഈ മഞ്ഞ°കാണുപ്പോൾ നമ്മുടെ രാജ്യത്തിനു വേണ്ടി സേവനം നടത്തുന്ന സൈന്യകരെ സമ്മതിക്കണം ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏
@akhiljith1986
@akhiljith1986 4 жыл бұрын
ചത്തില്ലെങ്കിൽ ഇവിടെയൊന്നു പോണം 😍😘
@aswinmohan5989
@aswinmohan5989 4 жыл бұрын
Vikendi lovers (pubg).....❤️💥
@pranav1848
@pranav1848 4 жыл бұрын
Namude swargam🤣🤩
@shaheermohammed3183
@shaheermohammed3183 4 жыл бұрын
Frist അതാ ഓർമ vanne
@harispunnakkal305
@harispunnakkal305 4 жыл бұрын
Really one of the best travel vlogs related Kashmir
@ashrafabdullah404
@ashrafabdullah404 4 жыл бұрын
നല്ല പ്ലാനിങ് തക്ക സമയത്തു തന്നെ സ്വർഗത്തിൽ എത്തി എല്ലാവരും പോയി കുറേ ഐസ് കട്ടയും കാണിച്ചു പോരുമ്പോൾ മച്ചാൻ തകർത്തു
@hzyou4836
@hzyou4836 4 жыл бұрын
പച്ച തൊപ്പി fan
@PranoVlogs
@PranoVlogs 4 жыл бұрын
Pulli ivide thanne und
@sirajpp2591
@sirajpp2591 4 жыл бұрын
Pacha thoppy kiduvallle
@mstraveler8566
@mstraveler8566 4 жыл бұрын
ഡെയിലി നൈറ്റ്‌ uae 11:30 pm duty കഴിഞ്ഞ് പുതപ്പ് മൂടി avi vlogz കാണാറാണ് പതിവ്.. ഒരു പ്രതിയേക ഫീൽ ആണ് കാണാൻ കാരണം.. ഈ ആഗ്രഹം വെച്ച് നടക്കുന്ന ഞങ്ങൾ 3 പേരുണ്ട്... ഞാനും എന്റെ ഫ്രണ്ട് എന്റെ കസിൻ... 2021 ലാണ് പോകാൻ പ്ലാൻ ചെയ്തിരിക്കുന്നത്... നടക്കുമായിരിക്കും ❤️
@shameerpt1808
@shameerpt1808 4 жыл бұрын
ഇതൊക്കെ കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നുന്നത് എനിക്ക് മാത്രമാണോ,, എന്നാലും എല്ലാവിധ ആശംസകൾ നേരുന്നു.
@user-ob6is1im9d
@user-ob6is1im9d 4 жыл бұрын
Bro മഞ്ഞുവീഴ്ച ഉള്ള സമയത്ത് വണ്ടി രാവിലെ എടുക്കുമ്പോൾ 5മിനിറ്റ് സ്റ്റാർട്ട്‌ ആക്കി വയ്ക്കുക ഇല്ലേ പണി കിട്ടാൻ ചാൻസ് ഉണ്ട്........ പിന്നെ ആർമി ജാക്കറ്റ് ഇട്ടിട്ടു ഒറ്റയ്ക്ക് നടക്കുമ്പോൾ ശ്രെദ്ധിക്കുക അവിടെ ഇപ്പോഴും ചില ആളുകൾക് പ്രശ്നങ്ങൾ ഉണ്ട്...... സേഫ് ജേർണി ബ്രോ 😍😍😍😍
@ചന്ദ്രപ്പൻദൈവം786
@ചന്ദ്രപ്പൻദൈവം786 4 жыл бұрын
നിന്റെ ചിരി കേൾക്കാൻ നല്ല രസമാണ്
@sajilkoottanad3584
@sajilkoottanad3584 4 жыл бұрын
അളിയാ നീയാണെടാ ശെരിക്കും ഇന്ത്യ explore ചെയ്യുന്നത്. ഒരു ഓൾ ഇന്ത്യ ട്രിപ്പ് എന്നൊക്കെ പറയുമ്പോൾ ഇതുപോലെ ആയിരിക്കണം. കൊതിയാകുന്നു. അതിലുപരി ഒരുപാട് അസൂയയോടെ. അവിനാഷ് ഒത്തിരി ഇഷ്ടം 💙💙💙💙
@sourabhdevpaummaz7743
@sourabhdevpaummaz7743 4 жыл бұрын
മച്ചാനെ ഞങ്ങൾ കാത്തിരുന്നത് വെറുതെ ആയില്ല.. പൊളിച്ചു.. സൂപ്പർ
@ADARSH-jp3kp
@ADARSH-jp3kp 4 жыл бұрын
Orupad travel vlog video kanditund but ith pole ulla stalangal😯😯😳😳 ee baki ullavar engota apol vandiyum eduthond pokune🤔🤔 ne vere level anu machaneee🤗😊😊
@haskar2354
@haskar2354 4 жыл бұрын
പൊളിച്ചു avi bro👍🏻👍🏻👍🏻 ചില പൊട്ടന്മാർ ഡിസ്‌ലൈക്ക് അടിക്കുന്നുണ്ട് എന്തിനാണെന്ന് അവർ ഡിസ്‌ലൈക് അടിക്കുന്നതെന്ന് പറഞ്ഞാൽ കൊള്ളാമായിരുന്നു
@Vtv-b7k
@Vtv-b7k 4 жыл бұрын
പല തന്തക്ക് ഉണ്ടായവർ ആണെന്ന് തോന്നുന്നു 👎അടിച്ചത്... bro
@CJ-si4bm
@CJ-si4bm 4 жыл бұрын
കൃമി കടി കൂടിയത്
@haskar2354
@haskar2354 4 жыл бұрын
KL35 KL 35 😂😂😂
@sd8719
@sd8719 4 жыл бұрын
Ee manjathum mazhaythum ellam namalk vendi kaaval nilkuna INDIAN ARMY k irikate oru big salute🇮🇳🇮🇳🇮🇳
@najeebks4333
@najeebks4333 4 жыл бұрын
അനിയൻമഞ്ഞുമലയിൽകുളിച്ച്നിൽക്കുന്നതുകാണാൻരസംഉണ്ടു പുതിയവീഡിയോകൊള്ളാം Happy journey
@nonstopmedia7359
@nonstopmedia7359 4 жыл бұрын
ചില ലവന്മാർ ഉണ്ട് പെട്രോൾ പമ്പും റോഡും മാത്രം കാണിച്ച് .ഇന്ത്യയും. ലോകവും കറങ്ങും. എന്നിട്ട് വണ്ടി കൊരിയർ അയക്കും. നീയാണ് സൂപ്പർ അളിയാ.....
@Hjkioofti99o
@Hjkioofti99o 4 жыл бұрын
*_ഫോണിൽ പെട്ടന്ന് ചാർജ് കയറാൻ ഫ്ലൈറ്റ് മോഡിൽ ഇട്ട് ചാർജ് ചെയ്യ്..ഫോൺ ഒന്ന് റിഫ്രഷ് ആവുകയും ചെയ്യും . _* പൊളിക്ക് മച്ചു..
@AjasAS
@AjasAS 4 жыл бұрын
No . Flightmod aakkiyaalum phonil baakki process kal nadannu kodmndirikkum power off aakki charge cheythal pettenn kayarum ..
@kamidhun7845
@kamidhun7845 4 жыл бұрын
What a wonderful human being they are.. Loved Kashmiri's ♥️😃👌
@ssst777
@ssst777 4 жыл бұрын
All india trip പറന്നാൽ ഇതാണ് ബാക്കി ഉള്ളവർ പകുതി വച്ചു പോകും നാട്ടിലേക്ക്
@sirajnaloth8483
@sirajnaloth8483 4 жыл бұрын
സത്യം പറയാല്ലോ .... കൊറേ കശ്മീർ വീഡിയോസ് കണ്ടിട്ടുണ്ട്... ഇന്നു ഞാനങ്ങു തീരുമാനിച്ചു.. ഈ സ്വർഗത്തിൽ ഞാൻ പോകും ഉടനെ... Avi machan.. Inspiring Mahn... 😍
@shameemshami9517
@shameemshami9517 4 жыл бұрын
ഞാനും പോകും ഒരു നാൾ കാശ്മീരിലേക്ക്
@shabeerch6183
@shabeerch6183 4 жыл бұрын
Wao. Good luck u get good brothers in kashmir. They speak very well
@rishichandran5256
@rishichandran5256 4 жыл бұрын
Ninne enganadaa uvvee aalukalkkithra Pettannu ishtamaavunnadhu...😍😍
@sibine.t8951
@sibine.t8951 4 жыл бұрын
Njan ella vlogzum kaanunnatha machanente video kidukkii......aaarum eaduthathil ethu pole Ella....polichu
@mornigstar9831
@mornigstar9831 4 жыл бұрын
മഞ്ഞു മഴ ഇഷ്ടപെട്ടവർ 🤩🌷😍
@aishm7101
@aishm7101 4 жыл бұрын
Machana This Episode is best of your All Indian trip😱😱😱
@tomcat1995
@tomcat1995 4 жыл бұрын
Avi bro❤❤❤❤ powli 🔥🔥🔥🔥🔥
@akhilmsjavams5141
@akhilmsjavams5141 3 жыл бұрын
ഇതുപോലെ ഒരു കാഴ്ച്ച ഒരു വീഡിയോലും കണ്ടിട്ടില്ല thanks bro❤️❤️👌👌👏👏
@Fathah_leo
@Fathah_leo 4 жыл бұрын
മച്ചാനെ പൊളിച്ചു 😍😍😍
@anitaskitchenkingdombyanit3130
@anitaskitchenkingdombyanit3130 3 жыл бұрын
Ennanu ee video kandathu....Kashmiri bhai ente Salam and salute..beautiful human being
@saffersaffer5187
@saffersaffer5187 4 жыл бұрын
സുബ്ഹാനല്ലാഹ് i LIKE U
@renjithkarekunnath9198
@renjithkarekunnath9198 4 жыл бұрын
Avi Muthu Manju kandappo njaanum manju kandapole...ee vattam vacation varumbo Kashmir povan inspired vedio... thank you brother
@AnzalAnz369
@AnzalAnz369 4 жыл бұрын
Kashmir people very lovely ❤️❤️
@Amal-of7qh
@Amal-of7qh 4 жыл бұрын
മഞ്ഞിൽ നിന്ന് വണ്ടി unboxing ചെയ്തത് പൊളി ...
@jibinkr1357
@jibinkr1357 4 жыл бұрын
നി ഭാഗ്യവാനാട മുത്തേ polik വീഡിയോ poli
@manojcg6183
@manojcg6183 4 жыл бұрын
അവി നീ ഒരു സംഭവം തന്നെ. വല്ലാത്ത അനുഭവം.. great
@nived6461
@nived6461 4 жыл бұрын
Snow fall ഇതുവരെ കാണാത്തവർ ഇവിടെ ഒന്നു ലൈകുവോ
@ravananlanga5281
@ravananlanga5281 4 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ തന്നെ ഇഷ്ടായി. സബ്സ്ക്രൈബ് ചെയ്തു ലൈക്‌ ഉം അടിച്ചു 😍😍😍
@pawsandclaws92
@pawsandclaws92 4 жыл бұрын
വണ്ടി മഞ്ഞിൽ നിന്ന് ഇറക്കി തന്ന് അവർ ആരാം സെ ചൽ എന്ന് പറഞ്ഞപ്പോഴെങ്കിലും ഒരു 'താങ്ക് യൂ ബയ്യാ' പറയാമായിരുന്നു.
@nithinbabu5081
@nithinbabu5081 4 жыл бұрын
Muthe ninte videos kanumbol Njan sherikum travel cheyyunna oru feel kittunnunde And you're really an inspiration for my life I like all your videos brother Continue And Have a happy journey Avi bro❤️❤️❤️❤️
@vendhan4u
@vendhan4u 4 жыл бұрын
Ithu kanumbol chundil cheru punjiri undayirunnu till end💖
@arjunsr1338
@arjunsr1338 4 жыл бұрын
Enthayalum , eee Dio yum ayi ee samayam karangunna avi yaa sammathikkanam.hats off for and a big salute.....ethra Pisa undannu paranjanitte enthu kariyam,...eee charya varumanathil ethrayum okke channunna AAA manasinta ..dhiriyam sammathikkanam.😊 Etha kuduthal parayandathu ennu ariyullaa,nthayalum ellaaa vidtha bhavangalum asamasakulum oppam prarthanyum.adiche pollikke.🤗
@theroamingguy7848
@theroamingguy7848 4 жыл бұрын
മുസാഫിർ ഭായ് കാണാൻ നമ്മുടെ gp യെ പോലെ തോന്നിയവർ 👍👇
@noblemartin6066
@noblemartin6066 4 жыл бұрын
Ethrayum nall kandathill vechu adi polli video kandathu orennam ipozha suppar ayittundu songum suppar
@fayizfayis223
@fayizfayis223 4 жыл бұрын
*_15 minutes 457 likes115 comments നിസാരം.നിസ്സാരം.._* 🖤🤗🖤
@rageshpambalath5108
@rageshpambalath5108 4 жыл бұрын
കഷ്ടപ്പെട്ട് ഇഷ്ടം കീഴടക്കിയ ആവി ബ്രോ ഇതാണ് ലൈഫ്.. കനത്ത മഞ്ഞ് പെയുമ്പോഴും ബ്രോയുടെ സന്തോഷത്തിൽ നിന്നും അത് മനസിലാകാം. ആവി ബ്രോ ഇഷ്ടം. 😍
@vineethsatraveller6722
@vineethsatraveller6722 4 жыл бұрын
Ithanu video. manjillatha samayathu evida chilla vlogermar layum ,ladakkum poyi vannu enthu risk eduthu yathra cheyunnu avikku erikkattu oru kuthirapavan e trip kazhiyunnathoday 500k followers akattay.
@Aaron99949
@Aaron99949 4 жыл бұрын
Sujith baikku polum kittatha bagiyam Anne bro...thagarkku....
Шок. Никокадо Авокадо похудел на 110 кг
00:44
when you have plan B 😂
00:11
Andrey Grechka
Рет қаралды 62 МЛН
Шок. Никокадо Авокадо похудел на 110 кг
00:44