No video

ട്രസ്സിൽ മഴ കൊണ്ടാൽ. truss roof tile fabrication. شغل قرميد حديد فوق في الهند

  Рет қаралды 42,756

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

ട്രസ്സ് work ചെയ്തതിനു ശേഷം മഴ കൊണ്ടാൽ
ട്രസ്സിൽ squrfeet കാണുന്ന കുറച്ചു കാര്യങ്ങൾ
സ്ലാവിൽ ട്രസ്സ് ചെയ്ത കുറച്ചു കയ്ച്ചകളും
കാര്യങ്ങളും
all round construction

Пікірлер: 136
@vpvijaydev
@vpvijaydev 3 жыл бұрын
ഇത് പോലെ സൈറ്റിൽ നിന്നും ഉള്ള videos വളരെ ഉപകാരപ്രദമാണ്.. 👍🏼👍🏼👍🏼 thanks a lot bro 😊
@Gurudeth
@Gurudeth 3 жыл бұрын
ഈ പാവപ്പെട്ട വന് ആരെങ്കിലു ഒരു ട്രോൺ അയ്ച്ച് കൊടുക്കു❤️❤️
@hassanvaliyora9115
@hassanvaliyora9115 3 жыл бұрын
ഞാൻ വാങ്ങി കൊടുക്കാം... ലത്തീഫ് എനിക്ക് ഒന്ന് പിടി തന്നാൽ ഒരു കൊല്ലം ആയി ഞാൻ നമ്പർ കിട്ടാൻ പിറകെ നടക്കുന്നു സൗദി പ്രവാസിയാണ് നാട്ടിൽ വന്നാൽ കുറച്ചു work ഉണ്ട് കൊടുക്കാൻ വേണ്ടിയാണ്
@mohammadbasheer9185
@mohammadbasheer9185 3 жыл бұрын
Drone വാങ്ങി കൊടുക്കണ്ട, അവൻ വീടിൻ്റെ മേലെ കേറി അത് പറത്തി തയോട്ടു വീയും😁
@shamsuthandayath8442
@shamsuthandayath8442 3 жыл бұрын
@@hassanvaliyora9115 7902542311.. Ithil vilichu nooku
@shamsadav3627
@shamsadav3627 3 жыл бұрын
super
@shaheerpt6675
@shaheerpt6675 3 жыл бұрын
@@hassanvaliyora9115 athin oan number tharande
@mgaravindakshannair5862
@mgaravindakshannair5862 2 жыл бұрын
Outstanding alround worker
@musthafa5873
@musthafa5873 3 жыл бұрын
ഓരോ വീഡിയോയും സൂപ്പർ ആണ് മച്ചാനെ
@abdlat123
@abdlat123 3 жыл бұрын
വെള്ളം കെട്ടികെടുക്കുന്നത് super
@habeebarenagar7140
@habeebarenagar7140 3 жыл бұрын
വീട്❤️ സൂപ്പറാണല്ലോ👍👍👍👍👍👍👍
@saiakshaykumar6081
@saiakshaykumar6081 3 жыл бұрын
0:40 അമാന്റെ വീട്ടിലേക്കുള്ള ഇന്റർലോക്ക് ചെയ്ത വഴി 😆 പുത്തൂർ പള്ളിക്കൽ 😄സ്കൂളിന്റെ താഴെ പറമ്പ്,
@SAFASTEEL
@SAFASTEEL 3 жыл бұрын
Good
@moideenmanningal9674
@moideenmanningal9674 3 жыл бұрын
Truss work steel കൊണ്ടായതുകൊണ്ട് epoxy coating ചെയുന്നത് നല്ലതാണ്. ഓടിന്റെ ഇടയിൽ എവിടെ എങ്കിലും വിടവ് ഉണ്ടായാൽ മഴവെള്ളം അകത്തു കയറും. Roof slab ആയതുകൊണ്ട് താഴെ വെള്ളം എത്തുമ്പോൾ ആയിരിക്കും നാം അറിയുക ഓട് വിരിച്ചതിൽ അപാകത ഉണ്ടെന്നു
@jayanpadikkaparambil7483
@jayanpadikkaparambil7483 3 жыл бұрын
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊
@shamseervm1249
@shamseervm1249 3 жыл бұрын
നനഞ്ഞാൽ ഇപ്പോൾ ഒരു കുഴപ്പവും ഉണ്ടാകില്ല, കുറച്ചു വർഷം കഴിഞ്ഞാൽ കാണാം കുഴപ്പം 😇😇😇
@zainulabid2453
@zainulabid2453 3 жыл бұрын
Next waiting
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Tress സ്ക്വയർ ഫീറ്റ് അളക്കുന്ന വീഡിയോ..നന്നായി വേണം.
@sayyidaliakt7519
@sayyidaliakt7519 3 жыл бұрын
Setup
@nabeelmuhammed1612
@nabeelmuhammed1612 3 жыл бұрын
ഈ ചാനൽന്റെ പ്രേത്യേകത പറയണത് ഒക്കെ നല്ലോണം മനസ്സിലാവും
@KANCMedia
@KANCMedia 3 жыл бұрын
അടിപൊളിയായിട്ടുണ്ട്
@arifaamrad3427
@arifaamrad3427 3 жыл бұрын
My home
@shareefshanu8000
@shareefshanu8000 3 жыл бұрын
Bro power an super
@shareefaroniyil5327
@shareefaroniyil5327 3 жыл бұрын
Very nice
@differentvision9518
@differentvision9518 3 жыл бұрын
adipoli anu bhai, avatharanam.
@noushada6752
@noushada6752 3 жыл бұрын
നമ്മുടെ work und ബൗണ്ടറി
@zayanp7915
@zayanp7915 3 жыл бұрын
Super
@moosamoosa3702
@moosamoosa3702 3 жыл бұрын
സൂപ്പർ റായിറ്റുണ്ടു് എന്താ സേററപ്പ് വെള്ളഠ പോവാത്ത സ്റ്റപ്പ് കുറവാണ്
@nostalgiclifefun7885
@nostalgiclifefun7885 3 жыл бұрын
Tank അവിടെ വച്ചാൽ ക്ലീൻ ചെയ്യാൻ പറ്റുമോ
@rinsk6846
@rinsk6846 3 жыл бұрын
Super. എന്റെ വീടിന്റെ ആർച് റൂഫിൽ സെറാമിക് ഓട് വിരിച്ചതിൽ ലീക്ക് ഉണ്ട് ഇനി എന്തങ്കിലും ചെയ്യാൻ പറ്റുമോ ?
@techandroad1783
@techandroad1783 3 жыл бұрын
Nice😀😀
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
Steel tank അണല്ലോ Best.
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Second kallendha vila ippol
@mubeenm5529
@mubeenm5529 3 жыл бұрын
Tress n adiyil tank vechaal eganey clean cheyum
@comedyshow6324
@comedyshow6324 3 жыл бұрын
Tank clean cheyaan engane pattum?
@ameermuthlakautospareparts8198
@ameermuthlakautospareparts8198 3 жыл бұрын
യാ മോനെ... ഫുൾ സെറ്റപ്പ്..😁😁
@rahulsoman4234
@rahulsoman4234 3 жыл бұрын
👌👌
@muhammedsuhail1728
@muhammedsuhail1728 3 жыл бұрын
പഴയ ഓടിൽ അടിക്കാൻ ഏത് കമ്പനി പെയിൻറ് ആണ് നല്ലത്. Steel Gray കളർ അടിക്കാൻ ആണ് കരുതുന്നത് 🤔
@SafeerSefi
@SafeerSefi 3 жыл бұрын
Asianpaints Tile guard nokkiyo. Let him reply good1 anyway
@tomsonvattitharayil6841
@tomsonvattitharayil6841 3 жыл бұрын
Flat type varka Ulla veedinu ethu type roof nallathu
@rajeshkrishna4971
@rajeshkrishna4971 3 жыл бұрын
Chetta engine motham squre feet nokuka
@manikrishnan4632
@manikrishnan4632 3 жыл бұрын
Cost
@noufaljns4073
@noufaljns4073 3 жыл бұрын
Super ഒരു ഓട് എത്ര വീതിയും നീളവും ഉണ്ടാകും
@syamkumarchirakkal5065
@syamkumarchirakkal5065 3 жыл бұрын
Puthoor pallikkal aano??
@udaynair6022
@udaynair6022 3 жыл бұрын
Hi you are from which place in Kearla
@pramodb893
@pramodb893 3 жыл бұрын
വാട്ടർ ടാങ്ക് ഇങ്ങനെ പരിമിതമായ സ്ഥലത്ത് ഫിറ്റ്‌ ചെയ്താൽ പിന്നീടുള്ള ടാങ്ക് മെയിൻന്റനൻസ് ക്ളീനിംഗ് എങ്ങനെ ചെയ്യാൻ കഴിയും.. ആ സ്ഥലത്ത് കയറിപ്പറ്റാനും ബുദ്ധിമുട്ട് ആണെന്ന് തോന്നുന്നു.... വീഡിയോ കണ്ടിട്ട്..
@pramodb893
@pramodb893 3 жыл бұрын
ഏരിയ കണക്കാക്കുന്നത് സൂപ്പർ.... ❤❤❤
@nihal8251
@nihal8251 3 жыл бұрын
തേപ്പിന്റെ ratio ethreyyan നല്ല സ്ട്രോങ്ങ് വേണം
@noushada6752
@noushada6752 3 жыл бұрын
Roof plaster വീഡിയോ ഉടന്‍ ഉണ്ടാവുമോ
@advaithsankar4327
@advaithsankar4327 3 жыл бұрын
വാമട പട്ടികയെ ഓടിൻ്റെ വീതി കൊണ്ട് ഹരിക്കുക. അതിനെ നെടിയ കഴുക്കോലിൽ വരുന്ന ഓടിൻ്റെ വരി കൊണ്ട് ഗുണിച്ചു കിട്ടുന്നതിനെ 2 കൊണ്ട് വീണ്ടും ഗുണിച്ചാൽ ആകെ ഓടിൻ്റെ കണക്കു കിട്ടും
@abdurahmanabdu8540
@abdurahmanabdu8540 3 жыл бұрын
Kondottyil eavidayann njanum kondottyann
@kamjipaasha9003
@kamjipaasha9003 3 жыл бұрын
തൂക്ക് കട്ട നോക്കി എങ്ങനെ കല്ല് കറക്റ്റ് ചെയ്യാം എന്ന് വിവരിക്കാമോ?
@munir.m.p8046
@munir.m.p8046 3 жыл бұрын
സെറാമിക് ഓടും സീലിംഗ് ഓടും single പാർലിംഗിൽ കൊടുക്കാൻ കഴിയുമോ... ഓട് വിരിക്കാൻ ഉണ്ട് നമ്പർ തരുമോ
@supportonyxfone12
@supportonyxfone12 3 жыл бұрын
Full setup aanallo
@rabeehkadampuzha4689
@rabeehkadampuzha4689 3 жыл бұрын
👍👍👍👍👍
@BasheerovrBasheerovr
@BasheerovrBasheerovr 3 жыл бұрын
നിങ്ങടെ വീട് എവിടെ നിങ്ങൾളുടെ അവ തരണ്ണം സുപ്പർ
@malabarcheff7749
@malabarcheff7749 3 жыл бұрын
ഒരു പരസ്യവും ഒയിവാക്കാണ്ട് കാണുന്നുണ്ട് സഹോ ,',,
@malabarcheff7749
@malabarcheff7749 3 жыл бұрын
@@allroundconstructions1355 ഹൈർ ആവട്ട്
@shaijusukumaran7445
@shaijusukumaran7445 3 жыл бұрын
ഇങ്ങനെ അളന്നാൽ കാർക്ട് സ്‌ക്ർ ഫീറ്റ് ആയിരിക്കുമോ
@sajidaspassion313
@sajidaspassion313 3 жыл бұрын
Vedio kand saport chidu ente vedio kanane
@BasheerovrBasheerovr
@BasheerovrBasheerovr 3 жыл бұрын
എൻ്റെ വിടിൻ്റെ ഓട് വൊക്കാൻ വരുമോ സ്വലം കൊണ്ടാട്ടി ഒന്ന് വിളിക്കാമോ
@smithantony7468
@smithantony7468 3 жыл бұрын
ബെൽറ്റ് ഇല്ലാത്ത വീടിന് രണ്ടാം നില പണിയാൻ പറ്റുമോ?
@vishnuv3688
@vishnuv3688 3 жыл бұрын
Sq ft കൂട്ടും
@alluhaleema7244
@alluhaleema7244 3 жыл бұрын
അലുംനി patthi ഏതാണ്
@manuqatar5568
@manuqatar5568 3 жыл бұрын
വെനൽകാല ത്ത് ച്ചുട് കുറവ് ഉണ്ടാകും
@farooqpariyarath235
@farooqpariyarath235 3 жыл бұрын
👌
@hidhasdreamworld4666
@hidhasdreamworld4666 3 жыл бұрын
No tharamo , oru work und, doubt chothikkanan. Jamshi wondoor
@rhmnmutthu99
@rhmnmutthu99 3 жыл бұрын
Pleez send np
@Appili
@Appili 3 жыл бұрын
All video setup aanu
@harshivlogs5174
@harshivlogs5174 3 жыл бұрын
👌👌🏘️
@ajmalrahman7653
@ajmalrahman7653 3 жыл бұрын
Ith puthoorpallikkal anallo
@arshadpalengara7986
@arshadpalengara7986 3 жыл бұрын
👍👍👍👌
@yoosufali1299
@yoosufali1299 3 жыл бұрын
നല്ല സെറ്റപ്പ് വീഡിയോ
@digital6741
@digital6741 3 жыл бұрын
ജ്‌ മുത്താടാ
@murugarajraghavan9355
@murugarajraghavan9355 3 жыл бұрын
👍
@ANNASA0105
@ANNASA0105 3 жыл бұрын
Ceramic ode 35cm thanney varanam enn illa... Pala alavu varum
@ANNASA0105
@ANNASA0105 3 жыл бұрын
Lock set akathey varum... 35cm paattika adichal... Ode sample vachu thanney pattika adikuka
@abdurahmanabdu8540
@abdurahmanabdu8540 3 жыл бұрын
Entha number um sthalvum parayathe
@nammuandme
@nammuandme 3 жыл бұрын
Number ille aavo
@muhammadfazal5629
@muhammadfazal5629 3 жыл бұрын
മൊത്തത്തിൽ ഫുൾ സെറ്റപ്പാ
@shahnamunawar
@shahnamunawar 3 жыл бұрын
Njaan oru weldor aan aarengilum koode pani undegi vilikko
@sirajudheenmuhammed38
@sirajudheenmuhammed38 3 жыл бұрын
Und
@aneesrahman1731
@aneesrahman1731 3 жыл бұрын
Compound wall gate shedi ntey vedio eddumo
@aneesrahman1731
@aneesrahman1731 3 жыл бұрын
Gate melile padippura new model annu paranhath ekka 😁😁😁
@aneesrahman1731
@aneesrahman1731 3 жыл бұрын
@@allroundconstructions1355 perfect okk ekka😁😁
@faisalpkl9273
@faisalpkl9273 3 жыл бұрын
രണ്ടരക്കൊന്നരായാണ് പൈപ്പ്. രണ്ടുക്കൊന്നര പൈപ്പ് ഇല്ല
@sushadpssps2942
@sushadpssps2942 3 жыл бұрын
ചേട്ടാ ..ഒരു കാര്യം ചോയ്ക്കട്ടെ ..ന്റെ വീട് 6 വര്ഷം ആയിട്ട് വാർപ് മാത്രം ചെയ്ത് ഇട്ടേക്കുക ആണ്.. ഇനി തേപ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രെധികണം ...ലീക് ഇണ്ടാകുമോ ഇനി തേപ്പ് ചെയ്യുമ്പോ!?
@sushadpssps2942
@sushadpssps2942 3 жыл бұрын
@@allroundconstructions1355 ahha..polich..ingaloru jinnann😍
@sushadpssps2942
@sushadpssps2942 3 жыл бұрын
Nanni chetttaa..,🙏
@azeezum506
@azeezum506 3 жыл бұрын
കണ്ണൂർ ഭാഗത്ത് വന്നു ഈ വർക്ക് ചെയ്തു തരാമോ
@vijithvijith5767
@vijithvijith5767 3 жыл бұрын
Hi
@Farisboss
@Farisboss 3 жыл бұрын
😋🙋‍♂️👍
@mpc4429
@mpc4429 3 жыл бұрын
എന്നും പക്കാ സറ്റപ്പ് വീഡിയോ ആണല്ലോ
@Farisboss
@Farisboss 3 жыл бұрын
GP പൈപ്പ് തുരുമ്പ് പിടിക്കില്ലേ 🧐
@vijithvijith5767
@vijithvijith5767 3 жыл бұрын
Hi chetta sugamano
@user-jp1ht8nw4t
@user-jp1ht8nw4t 3 жыл бұрын
എന്താ സെറ്റപ്പ് വീട്
@sadisadiq6447
@sadisadiq6447 3 жыл бұрын
Koooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooy
@aswinram8778
@aswinram8778 3 жыл бұрын
Bro ningale engane contact cheyya?
@ubaidputhanputakal7864
@ubaidputhanputakal7864 3 жыл бұрын
9072192613
@jeevans907
@jeevans907 3 жыл бұрын
ഇതിനുള്ളിൽ ടാങ്കുവച്ചാൽ ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടല്ലേ
@saiakshaykumar6081
@saiakshaykumar6081 3 жыл бұрын
ടാങ്ക് ഉള്ളിൽ ആയിരിക്കില്ല brother, thumbnail നോക്കൂ അതിൽ right end ൽ top ൽ ഒരു flat റൂഫ് ഉണ്ട് അതിൽ ആയിരിക്കും fiting and holding
@ajidpp123
@ajidpp123 3 жыл бұрын
👍👌🤲💪❤️
@dinukottayil8702
@dinukottayil8702 3 жыл бұрын
1:34 ടാങ്കിനു എത്ര രൂപ വരും
@dinukottayil8702
@dinukottayil8702 3 жыл бұрын
@@allroundconstructions1355 ok
@AbdulAzeez-ht1zu
@AbdulAzeez-ht1zu 3 жыл бұрын
എവിടെയാ സ്ഥലം നബർ തരുമോ
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
ഈ സൈറ്റിൽ കാണുന്ന വെട്ട് കല്ല് plaster ചുമരിൽ ചെയ്യാതെ പണി നടത്താൻ കഴിയുമോ? അതോ ചെത്തി പണിയണോ? നല്ല No.1 shape കല്ലാണോ?
@sunilkumararickattu1845
@sunilkumararickattu1845 3 жыл бұрын
@@allroundconstructions1355 കമ്പനി wire cut പോലെ Side ഒക്കെ മട്ടമാണോ? സൈസും വിലയും ?
@hyderalipullisseri4555
@hyderalipullisseri4555 3 жыл бұрын
സെറ്റപ്പ് !!!!😊
@ummerkunchippa5513
@ummerkunchippa5513 3 жыл бұрын
Contact number konda changayi
@akshay-akzy
@akshay-akzy 3 жыл бұрын
Number onnu tharu
@ratheeshbalakrishnan6970
@ratheeshbalakrishnan6970 3 жыл бұрын
കസ്ണം 😄
@abdurahmanabdu8540
@abdurahmanabdu8540 3 жыл бұрын
Bro ningade name onn parayo Pls
@ubaidputhanputakal7864
@ubaidputhanputakal7864 3 жыл бұрын
Welding ഫുൾ വർക്ക് കുറഞ്ഞ ചിലവിൽ ചെയ്തു കൊടുക്കും. 9072192613
@ajmalrahman7653
@ajmalrahman7653 3 жыл бұрын
Ningala number onn ayakkumo
@Shyam.2255
@Shyam.2255 3 жыл бұрын
ഈ കമ്പി ഒന്നും ഇല്ലാതെ കുമ്മായം കൊണ്ടു പട്ടിക വരിഞ്ഞു ഓട് ഇട്ടാൽ പോരേ
@noushada6752
@noushada6752 3 жыл бұрын
Ante number endha edathad
@noushada6752
@noushada6752 3 жыл бұрын
??
@noushada6752
@noushada6752 3 жыл бұрын
നിങ്ങളുടെ അടുത്ത് അല്ലെ
@noushada6752
@noushada6752 3 жыл бұрын
?????
@manikrishnan4632
@manikrishnan4632 3 жыл бұрын
Cost
@muhammedrazirafi4311
@muhammedrazirafi4311 3 жыл бұрын
Hi
@abdulhaq9738
@abdulhaq9738 3 жыл бұрын
ഇങ്ങളെ നാട് എവിടെ
@abdulhaq9738
@abdulhaq9738 3 жыл бұрын
@@allroundconstructions1355 ഈ സൈറ്റ് പുത്തൂരാണോ
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,4 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
70 days to build a great house - Build a House
1:19:15
ĐỜI THỢ XÂY VLOG
Рет қаралды 1,7 МЛН
Roof Area എങ്ങനെ കാണാം ? Malayalam | Civil Engineer Malayalam
12:05
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН