ട്രസ്സ് വർക്കിൽ ഒറ്റ പാത്തി ഓട് വിരിച്ചാൽ. roof tile instalation. شغل قرميد حديد فوق في الهند

  Рет қаралды 31,057

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

3 жыл бұрын

വീടിന്റെ റൂഫിൽ ട്രസ്സ് ചെയ്യിച്ചു ഒറ്റ പാത്തി ഓട് വിരിച്ചാൽ ഉണ്ടാക്കുന്ന കാര്യങ്ങളും കയ്ച്ചകളും
പിന്നെ renovation കയ്ച്ചകളും
all round construction

Пікірлер: 123
@rajeshpulakkal4148
@rajeshpulakkal4148 3 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോസും വളരേ ഉപകാരപ്രദമാണ്.വളരേ റിസ്ക്ക് എടുത്തിട്ടാണ് ഓരോ വീഡിയോസും ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ശ്രദ്ധിക്കുക സഹോദരാ.👍
@spicykitchenworld
@spicykitchenworld 3 жыл бұрын
L 52. Kollam. Ithu orupaduperkk prayojanam cheyyum. Thanks bro🙏🙏
@mallufilmer
@mallufilmer 3 жыл бұрын
Nalla karaym ellarkum ulla samsayam anu rust ne okke patti. Thks man
@ajithachankunjuajithachank9779
@ajithachankunjuajithachank9779 3 жыл бұрын
തുടക്കം തൊട്ട് എല്ലാ വീഡിയോയും ഞാൻ കാണും ചേട്ടാ നിങ്ങൾ പുലിയാണ് കേട്ടാ 🙋🏾‍♂️🙋🏾‍♂️🙋🏾‍♂️🙋🏾‍♂️,,,,,
@rajendrankuttembath8914
@rajendrankuttembath8914 3 жыл бұрын
Thank you 🙏 dear,
@nisarvengara2589
@nisarvengara2589 3 жыл бұрын
Masha Allah 🌹... Bro take care...
@faisalcpcp8281
@faisalcpcp8281 3 жыл бұрын
Thank you bro 😎
@shanvar9368
@shanvar9368 3 жыл бұрын
നന്നായിട്ടുണ്ട്
@jasidtkjasid5774
@jasidtkjasid5774 3 жыл бұрын
അടുത്ത വീഡിയോക്ക് കട്ട waiting
@sajilap1468
@sajilap1468 3 жыл бұрын
Nice work 👍
@zayanp7915
@zayanp7915 3 жыл бұрын
Super work
@jobyjoyp
@jobyjoyp 3 жыл бұрын
Camera 📷 kidu.... 👌. I support.
@sahlarahees9854
@sahlarahees9854 3 жыл бұрын
Thank you
@TrackRoot
@TrackRoot 3 жыл бұрын
Kollam bro
@rabeehkadampuzha4689
@rabeehkadampuzha4689 3 жыл бұрын
All the best
@Irshadthuyyath
@Irshadthuyyath 3 жыл бұрын
പഹയാ ദയവ് ചെയ്ത് നിൻ്റെ safety നോക്ക് please 🙏🙏🙏
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
സൂപ്പർ
@sunnymathew7755
@sunnymathew7755 3 жыл бұрын
Super
@noufaljns4073
@noufaljns4073 3 жыл бұрын
നല്ല റിസ്ക് ഉള്ള വർക്ക്‌ ആണ്
@ashrafkoloth7982
@ashrafkoloth7982 3 жыл бұрын
Good
@shanp3567
@shanp3567 3 жыл бұрын
nee poliyaa mone
@rajeevkerala3727
@rajeevkerala3727 3 жыл бұрын
3/4 Purlin directly wood inte Kazhukollil drill chyann pattumoo?
@harshadkoori1124
@harshadkoori1124 3 жыл бұрын
ഇനിയും ഇങ്ങനത്തെ വീഡിയോ ചെയ്യണം. ഉപകാര പെടുന്നുണ്ട്
@anasmeleveetil
@anasmeleveetil 3 жыл бұрын
സത്യം
@sadiqp4504
@sadiqp4504 3 жыл бұрын
ഉടനെ വരും
@sanjaidevisbadboy
@sanjaidevisbadboy 3 жыл бұрын
Chetta roof tail house ( ഒട് ഇട്ട വീട്) ithinte cealing enagane cheyam nalla maza varumbol cheriya chorcha ind. Engane ulla cealing anu best
@febincherukad7373
@febincherukad7373 3 жыл бұрын
👍😍
@TSM196
@TSM196 3 жыл бұрын
👍
@nalinichandran573
@nalinichandran573 3 жыл бұрын
👍👍
@vlogplusuk6289
@vlogplusuk6289 3 жыл бұрын
ഇത്ര ഓട് താങ്ങാനുള്ള കപ്പാസിറ്റി ആ കൂട്ടി ന് ഇല്ല എന്ന് തോന്നുന്നു കണ്ടിട്ട് അതു പോലെ വാതിൽ കട്ടില കളുടെ ജനലിന്റെ മുകളിൽ തന്നെ ലിന്റൽ വർക്കാമായിരുന്നു മുകളിൽ കൊടുത്ത തുകൊണ്ട് കൂട്ടി പ്പിടുത്തം ഉണ്ടാകും യെങ്കിലും താഴെ ക്ക് ഇതിന്റെ ലോഡ് വരില്ലേ അപ്പോൽ പൊട്ട് വരാൻ സാധ്യത ഉണ്ട്
@shajankurianlakshyam1372
@shajankurianlakshyam1372 3 жыл бұрын
Rolling Gate Work കാണിക്കൂ
@ramchandrann8742
@ramchandrann8742 3 жыл бұрын
💖👍👍👍
@aneeshchundakadanchundakad1361
@aneeshchundakadanchundakad1361 3 жыл бұрын
👍👍👍
@anilthiruthinkara1978
@anilthiruthinkara1978 3 жыл бұрын
👍🏻
@moideenkuttyap3008
@moideenkuttyap3008 3 жыл бұрын
👍👍👍👍
@shamseervm1249
@shamseervm1249 3 жыл бұрын
പണ്ടത്തെ കാലത്തുള്ള കല്ലിനു വീതി, നീളം കൂടുതലും ഉയരം കുറവും ആയിരുന്നു, അതുകൊണ്ട് ലിന്റൽ ഇല്ലെങ്കിലും വലിയ കുഴപ്പം ഇല്ല, പിന്നെ ചുമർ കെട്ടുന്ന ദിവസം തന്നെ ജനൽ, കട്ടില വെക്കറും ഉണ്ട്.. ഏതായാലും ഈ വീട്ന്റെ മുകൾ ഭാഗം മുഴുവൻ പൊളിച്ചു, അപ്പോൾ ഏറ്റവും better കട്ടില യുടെ മുകളിൽ ലിന്റെൽ കൊടുക്കുന്നത് ആയിരുന്നു
@mohamedshafeeq2298
@mohamedshafeeq2298 3 жыл бұрын
Hi muthe
@feminmuhammed7701
@feminmuhammed7701 3 жыл бұрын
Ipom ee cheyta veedite gentil mele katta ketti varkan pattuvo
@mubarakhmubarakh4849
@mubarakhmubarakh4849 3 жыл бұрын
Thanveer n full idea aan eppozhum🤩
@thanveerahamed270
@thanveerahamed270 3 жыл бұрын
Nthadaa
@neerajkanjany1357
@neerajkanjany1357 3 жыл бұрын
@@thanveerahamed270 🙄
@afsalacm
@afsalacm 3 жыл бұрын
🎉
@aryag4995
@aryag4995 3 жыл бұрын
Eee house puthukki paninjathinte muzhavan ethra rupayakum including tile paint etc
@rejirajan8541
@rejirajan8541 3 жыл бұрын
നല്ല അറിവ്...ഒരു വീട് എങ്ങനെ കുളമാക്കാം എന്നതിനെ കുറിച്ചാണന്ന് മാത്രം. ഇനി ഇടിക്കാത്ത ഒരു ഭാഗവും മില്ല ഇതിന്റെ അത്രയും പൈസ മാത്രമേ ആകൂ പുതിയ ഒരു വീട് പണിയാൻ വ്യത്തിയും ആയേനെ...
@sudheeshs366
@sudheeshs366 3 жыл бұрын
വളരെ ശെരി ആണ് നിങ്ങള് പറഞ്ഞത് , വളരെ നല്ല ഐഡിയ എന്ന് പറഞ്ഞു കാണിച്ചത് മിക്കതും ഭൂലോക മണ്ടത്തരം ആണ് , ആ ലിൻഡാലിന് പകരം ഉള്ള ഹൊള്ളോ ബ്രിക്‌സ് ഒക്കെ എന്തൊരു നല്ല ഐഡിയ എന്റെ തമ്പുരാനേ
@neerajkanjany1357
@neerajkanjany1357 3 жыл бұрын
പഴയ വീട് നിലനിർത്തി ചെയ്യാൻ താത്പര്യപ്പെടുന്നവരുണ്ടാകും...
@rejirajan8541
@rejirajan8541 3 жыл бұрын
@@allroundconstructions1355 നിങ്ങളോട് വലിയ സ്നേഹം മുള്ള ആളാണ് ഞാൻ. പക്ഷേ ഇതൊരിക്കലും അഗീകരിക്കാൻ പറ്റില്ല. ആ കമഴ്ത്തോട് അങ്ങനെ വച്ചാൽ ലീക്കിന്റെ ബഹളം ആയിരിക്കും ,റൂഫ് പണിക്കാരന്റെ മിസ്റ്റേക്കാണ് അത്...
@baburaj4788
@baburaj4788 3 жыл бұрын
Thonnal anu athellam
@manoharmanohar59
@manoharmanohar59 3 жыл бұрын
Tress work design is wrong and unsafe....this all modification are wrong ......
@prashanta9077
@prashanta9077 3 жыл бұрын
Hi, tell the owner to not to cut the mango tree, it's a beauty. If it's make disturb the truss cut branches only
@shafnabinthkhadher1181
@shafnabinthkhadher1181 3 жыл бұрын
Evideyaanengilum varumo..... Orupaadu work und......
@SalamSalam-of2mn
@SalamSalam-of2mn 3 жыл бұрын
Sitoutinte moola vecha sthalath pani kittum
@grajagopaal8047
@grajagopaal8047 2 жыл бұрын
Ee veedu complete aayo?completion video kaanikkumo
@habeebarenagar7140
@habeebarenagar7140 3 жыл бұрын
എവിടുന്നു. വീടിയോ എടുക് ന്നത് ശ്രദ്ധ വേണം
@salaamabdu8618
@salaamabdu8618 3 жыл бұрын
Ningal evide sthalam ikka
@syedjefry5898
@syedjefry5898 3 жыл бұрын
വീഡിയോ നന്നായി. Safety first.. റിസ്ക് എടുക്കരുത് ബ്രോ..
@faizal3529
@faizal3529 3 жыл бұрын
Ushar aayttund
@manafedappal3241
@manafedappal3241 3 жыл бұрын
മച്ചാനെ ട്രസ്സ് വർക്ക് ചെയ്യുമ്പോൾ കൗക്കോൽ എത്ര അടി അകലത്തിൽ വക്കുന്നതാണ് നല്ലത്
@muhammedmusthafa7490
@muhammedmusthafa7490 3 жыл бұрын
👍👍👍👍🌹👍👍👍🌹🌹🌹
@enmsmalappuram9009
@enmsmalappuram9009 3 жыл бұрын
വീഡിയോ എല്ലാം വളരെ അധികം ഉപകാരപ്പെടുന്നവയാണ്👍👍👍👍👍 ബ്രോ പണിക്ക് വേണ്ടിയാണ്, തിരക്ക് ഒഴിഞ്ഞു വന്നാൽ മതി നമ്പർ തരുമോ കുറെ ആയി ചോദിക്കുന്നു pls
@honeyhalaava5327
@honeyhalaava5327 3 жыл бұрын
9846039343
@vishnupriyasreemol8698
@vishnupriyasreemol8698 3 жыл бұрын
Asane pani unda
@joyalkurian8041
@joyalkurian8041 3 жыл бұрын
Athara room unde total
@rahulraghavan6258
@rahulraghavan6258 3 жыл бұрын
Set up
@joyalkurian8041
@joyalkurian8041 3 жыл бұрын
Cost athara verum
@raneesvahab6847
@raneesvahab6847 3 жыл бұрын
മച്ചാനെ, ഈ ഒറ്റപ്പാത്തി ഇരട്ടപ്പാത്തി ഓടിന്റെ വ്യത്യാസങ്ങളും ഗുണങ്ങളും ദോഷങ്ങളും ഒന്ന് വിശദീകരിച്ചു ഒരു വീഡിയോ ചെയ്യുമോ .... Pls..
@stineshsasi7940
@stineshsasi7940 3 жыл бұрын
1000squarfeet truss adikan etra rupa
@kareemk5826
@kareemk5826 3 жыл бұрын
ഒറ്റപ്പാത്തി എപ്പോഴും മുകളിൽ വിരിക്കണം മഴ സമയത്ത് ഏറ്റവും വെള്ള കുറവ് മുകളിലായിരിക്കും മുകളിലേ ഓടിൽ നിന്നുള്ള വെള്ളം എല്ലാം കൂടി തായെക് വരുമ്പോൾ താഴെ വെള്ളം കൂടുതലായിരിക്കും അപ്പോൾ എല്ലാ വെള്ളം കുടി ഒറ്റപ്പാത്തിക്ക് താങ്ങാൻ കഴിയില്ല
@blackbutterfly4733
@blackbutterfly4733 3 жыл бұрын
Enthaa setteupp how😄😄😄
@galarya2124
@galarya2124 3 жыл бұрын
ഇൻഷുറൻസ് കൂടി എടുത്തു കൊടുക്കണോട്ടോ
@ajidpp123
@ajidpp123 3 жыл бұрын
🤲🤲🤲🤲💪👌👍❤️
@afsalmuhammed5926
@afsalmuhammed5926 3 жыл бұрын
1300 sft തേക്കാൻ ഫുൾ പാരപ്പററ് അടക്കം എത്ര രൂപ വരും
@suhairkaringanad
@suhairkaringanad 3 жыл бұрын
രണ്ടാം നിലയില്ല് ട്റസ് ചെയുപ്പേ ലിറ്റല്ല് ആവശൃം ഉണ്ടോ? മുലയില്ല് എലി വരാതെ ഇരിക്കാന് ഉള്ള വഴി?
@tvknair6062
@tvknair6062 3 жыл бұрын
പയ വീട് ഏത് വീടാണത്.
@jayan116
@jayan116 3 жыл бұрын
if you want to make next vedio, take care 😌
@shaheerpt6675
@shaheerpt6675 3 жыл бұрын
Number arkum kodukaruthtto
@mohammedshabeer2499
@mohammedshabeer2499 3 жыл бұрын
Bro പൊട്ട് നിറച്ചാൽ എലി ഒരിക്കലും ഉണ്ടാകില്ലേ
@harshadkoori1124
@harshadkoori1124 3 жыл бұрын
അസ്സലാമുഅലൈക്കും.
@sajidaspassion313
@sajidaspassion313 3 жыл бұрын
Nigalude vedi kandu ente vedio kand gomend cheyane
@surajvpsiru5117
@surajvpsiru5117 3 жыл бұрын
ഇങ്ങളെ സമ്മതിക്കണം ഓടിന്റെ വീഡിയോ കാണുമ്പോൾ ഞങ്ങൾക്ക് പേടിയാകുന്നു ഇങ്ങള് എന്ത് കൂളായിട്ടാണ് ചെയ്യുന്നത്
@tonynambiaparambil
@tonynambiaparambil 3 жыл бұрын
ഒരു കാര്യം ചോദിച്ചോട്ടെ, ഞാൻ ഒരു വീട് പണിതു. ഒറ്റ പാത്തി ഓട് ആണ് വിരിച്ചിരിക്കുന്നത്. മഴ പെയ്യുമ്പോൾ ചില ഭാഗങ്ങളിൽ ചോർച്ച ഉണ്ട്. ഇത് മാറാൻ എന്തെങ്കിലും വഴി ഉണ്ടോ?.
@libinkrishna7778
@libinkrishna7778 Ай бұрын
നിങ്ങളുടെ സ്ഥലം എവിടെയാണ്
@ashifashif7816
@ashifashif7816 3 жыл бұрын
Ballatha jhadi👍👍😁😁😁😁
@mariyammaliyakkal9719
@mariyammaliyakkal9719 3 жыл бұрын
ഇത് പോര കുട്ടി....baby meatel use cheyth ചെറുതായി ലിന്‍റല്‍ കൊടുക്കണം..cement ജനല്‍ പോരാ.
@mhdanz8453
@mhdanz8453 3 жыл бұрын
ഇക്ക എന്റെ വിട്ടിൽ ട്രസ്റ്റ്‌ വർക്ക്‌ ചെയ്താണ് പക്ഷെ വിട്ടിൽ ലീക്കൻ നിങ്ങൾ നമ്പർ തരുമോ
@abdulkhaderkumbala8934
@abdulkhaderkumbala8934 3 жыл бұрын
എന്റെ വീടും അങ്ങനെ തന്നെ ആണ്. എനിക്കും നമ്പർ വേണം
@majeed_ibnu_latheef5871
@majeed_ibnu_latheef5871 3 жыл бұрын
phone number onum ille
@hanipadippura1264
@hanipadippura1264 3 жыл бұрын
എന്റെ വീട്പഴയ നാടനാ.. നാല് മൂല കല്ല്. ബാക്കി മണ്ണ്.. എനിക്കൊന്നു പൊളിച്ചു പണിയണം.. ഇതുപോലെ.. തീരുർ.. എടുക്കുമോ
@help1084
@help1084 3 жыл бұрын
Contact onn tharavoo
@bachibachimon5880
@bachibachimon5880 3 жыл бұрын
കണ്ണൂർ work എടുക്കുമോ .. നിങ്ങടെ numbr ഒന്നു തരാവോ... കുറച്ചു സംശയങ്ങൾ അറിയാനുണ്ടാർന്നു
@nazarnazar8012
@nazarnazar8012 3 жыл бұрын
പട്ടിക എത്രയാണ് സൈസ്
@ummerkunchippa5513
@ummerkunchippa5513 3 жыл бұрын
Contact number konda changayi
@abdulnaser2793
@abdulnaser2793 3 жыл бұрын
Mobile no kodukkarud
@abduopchengara1534
@abduopchengara1534 3 жыл бұрын
ഒരു വർക്ക്‌ ഉണ്ട് നമ്പർ തരുമോ
@nalakathshanshebiid6894
@nalakathshanshebiid6894 3 жыл бұрын
നിങ്ങൾ എന്നെ ഒന്ന് help ചെയ്യൂ പരസ്യം എല്ലാം കാണാം എനിക്ക് വർക്ക് ഉണ്ട് എങ്ങിനെ നിങ്ങളുടെ number കിട്ടുക????
@shafeekpoothelil2061
@shafeekpoothelil2061 3 жыл бұрын
9847307080
@dhaneeshviswanath7729
@dhaneeshviswanath7729 3 жыл бұрын
പഴയ
@manoharmanohar59
@manoharmanohar59 3 жыл бұрын
എല്ലാ പരസ്യവും കണ്ടു.... More than 8 അറബിക് പരസ്യം....
@shafnabinthkhadher1181
@shafnabinthkhadher1181 3 жыл бұрын
Ningalude number kittumo......
@akshay-akzy
@akshay-akzy 3 жыл бұрын
Number
@tvknair6062
@tvknair6062 3 жыл бұрын
എഴുത്ത് ഭാഷ പറയാൻ അറിയാത്ത തോ അതോ മനപ്പൂർവ്വമോ
@manjushawarriorna8116
@manjushawarriorna8116 3 жыл бұрын
പഴയ ഓട് വിരിച്ചാൽ ഈർപ്പം ഇറങ്ങി കമ്പി ദ്രവിക്കും എന്ന് പറയുന്നു.. ശെരി ആണോ... പഴയ ഓടിൽ ക്ലിയർ വാട്ടർ പ്രൂഫ് അടിച്ചാൽ നല്ലതാണോ? കോസ്റ്റ് എഫക്റ്റീവ് ആണോ?
@manjushawarriorna8116
@manjushawarriorna8116 3 жыл бұрын
ക്ലിയർ വാട്ടർ പ്രൂഫ് അടിച്ചാൽ ഇതിനു പരിഹാരം ആവുമോ?
@manjushawarriorna8116
@manjushawarriorna8116 3 жыл бұрын
ഓടിനുമുകളിൽ
@user-jp1ht8nw4t
@user-jp1ht8nw4t 3 жыл бұрын
2000sq f വീട് തേപ്പ് ഉണ്ടായിരുന്നു, നിങ്ങളെ കിട്ടുന്ന നമ്പർ ഉണ്ടൊ, മലപ്പുറത്തിന് പുറത്ത് ആണ്
@mhdanz8453
@mhdanz8453 3 жыл бұрын
Ikka നിങ്ങൾ നമ്പർ തരുമോ
@gayecherri481
@gayecherri481 3 жыл бұрын
0cb vur.fyi
@shamseervm1249
@shamseervm1249 3 жыл бұрын
ട്രസ് വർക്ക്‌ ചെയ്ത വീടിന്റെ ഉള്ളിൽ പ്രാവ് കയറുന്നു എന്താണ് പ്രതിവിധി,... പിന്നെ നിങ്ങൾ വീഡിയോയിൽ ലാസ്റ്റ് കാണിക്കുന്നു മൂലോഡ് ന്റെ അടുത്ത് സിമന്റ്‌ ഇട്ടാൽ മതി എന്ന്, ഒരു കാര്യവും ഇല്ല തല്ക്കാലം ലീക് ഉണ്ടാകില്ല കുറച്ചു വർഷം കഴിഞ്ഞാൽ 100% ലീക് ഉണ്ടാകും ഓടിന്റ മുകളിൽ സിമന്റ്‌ set ആകുന്നതിനു പരിധി ഉണ്ട്.. Better ഒരു ഓടുകൂടി വെക്കുന്നതാണ്
@anasmeleveetil
@anasmeleveetil 3 жыл бұрын
😂😂😂😂😂
@ashokankochottil3762
@ashokankochottil3762 3 жыл бұрын
ഒന്നു പറയാനില്ല ചങ്ക് ബ്രാ
@nizammp4617
@nizammp4617 Жыл бұрын
Contact no pls
@nithinsksk
@nithinsksk 3 жыл бұрын
Super
@steelmaxkoiupalamtirur1998
@steelmaxkoiupalamtirur1998 3 жыл бұрын
Good
@manzoorali7281
@manzoorali7281 3 жыл бұрын
👍👍
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 12 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 112 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 99 МЛН
Panit Shop Kerala | 9 Years Warranty
9:21
DIAL Kerala
Рет қаралды 19 М.
Они придумали бесконечные деньги
0:53
Бесполезные Новости
Рет қаралды 2,5 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 95 МЛН
Артикул 214546849
0:30
WBUnbox
Рет қаралды 1,5 МЛН
Почаще проводите время с Родителями 🥺❤️
0:51
Dragon Нургелды 🐉
Рет қаралды 599 М.