Drinking amla juice is beneficial for controlling hair fall. Each morning, I ensure to have amla juice and consume a couple of almonds. In my hair care routine, I only use littllextraa cocooniion shampoo, oil, and hair conditioner . I refrain from using any other things on my hair. Because of this regimen, my hair has grown longer, and I don't have any hair fall.
@SurajmalikCV55 ай бұрын
I’ve been applying Littlellextra cocoonnion hair oil and noticed significant benefits, with noticeable hair regrowth and a substantial reduction in hair fall. Additionally, I began using RO water instead of tap water for washing my hair, and used the oil regularly. The results are impressive, and I’m thoroughly satisfied with the results.
@aswinachu34787 ай бұрын
എനിക് ഈ രോഗം വന്നിരുന്നു ആദ്യം നല്ലപോലെ ടെൻഷൻ അടിച്ചു പിന്നീട് Calicut oru skin clinic il consult cheythu എനിക് ഒരു മാസം കയിഞ്ഞപോൾ തന്നെ ചെറുതായി ഹെയർ വന്നു ഈ രോഗം വന്നവർ വിഷമിക്കേണ്ടതില്ല റികവർ ആവും ചിലർക്ക് 6 month 9 month oke എടുക്കും ഹെയർ വരാൻ but tenssion adikkenda aavashyamilla enthayalum result kittum njan prefer cheyyunna better clinic liza skin clinic calicut eranhipalam thankyou dr Jenny medam and all team
@adithyaskumar50176 ай бұрын
Hair thirch growth vanno
@RashadKL5 ай бұрын
എനിക്ക് ഇത് വന്നിട്ട് 2 വർഷം ആയി പുറത്ത് ഇറങ്ങാൻ പോലും കോൺഫിഡൻസ് ഇല്ലാത്ത അവസ്ഥ ഞാൻ വയനാട് ആണ് എന്നെ സഹായിക്കാൻ പറ്റുമോ
@Shsjsiks_12 ай бұрын
Medicine kazhichitt mariyathano prp pole enthelum treatment aayirunno cheythathe
@aswinachu34782 ай бұрын
Yess@@adithyaskumar5017
@aswinachu34782 ай бұрын
@@Shsjsiks_1laser treatent aanu enik full aayt result kitti venmenkil ende number thra avde poi treat cheytho
@d-cyandesigns31903 жыл бұрын
6 മാസം മുമ്പ് എനിക്ക് ഇതുപോലെ വട്ടത്തിൽ മുടി കൊഴിയുന്നതായി കാണപ്പെട്ടു. ആദ്യം കാര്യമായി എടുത്തില്ല. പിന്നീട് വട്ടം വലുതായി തുടങ്ങി, യൂടൂബിൽ ഇതിനെപ്പറ്റി സെർച്ച് ചെയ്തു. ഫലമുണ്ടായില്ല. തുടർന്ന് ആയൂർവേദം നോക്കി. രാത്രി കിടക്കുന്നതിന് മുമ്പ് തലയിൽ ആയൂർവേദ എണ്ണ തേക്കും, 1 മാസം കഴിഞ്ഞപ്പോൾ മുതൽ ഫലം തുടങ്ങി. അനേകം ആളുകൾ ഇതുമൂലം വിഷമിക്കുന്നതായി കണ്ടു. ആയൂർവേദത്തിൽ ഫലപ്രദമായ മരുന്ന് ഉണ്ട്.
@sheebajoseph33483 жыл бұрын
എത് എണ്ണയാണ് തേച്ചത് എന്നു പറയാമോ
@vee5616 Жыл бұрын
ഇത്രയും എഴുതിയ തനിക്ക് ആ എണ്ണയുടെ പേര് എഴുതാൻ മാത്രം പറ്റിയില്ലേ കോപ്പേ
Yss.. എനിക്ക് ഒരു വർഷം മുൻപ് വന്നു.. ഞാൻ ആകെ വിഷമിച്ചു... Google search നോക്കി... പേടി ഉണ്ടാരുന്നു cancer മറ്റു ആണോ എന്ന്... പിന്നെ skin dr കാണിച്ചു... Topisal lotion, vitamin tablet തന്നു... വലിയ വട്ടത്തിൽ ആരുന്നു.. മുടി മറച്ചു കെട്ടി നടന്നു... പിന്നെ മുടി വളർന്നു ok ആയി... എന്നാൽ ഇപ്പോൾ വീണ്ടും വന്നു. കഴിഞ്ഞ വർഷം വന്നപോലെ മറ്റൊരു സ്ഥലത്തു... ഇപ്പോൾ same lotion ഉപയോഗിക്കുന്നു.. എങ്കിലും മനസ്സിന് വിഷമം ഉണ്ട് ഇടക്ക് ഇത് വരുന്നത്... ആദ്യം വരുന്ന ആൾ ആണെങ്കിൽ ശെരിക്കും വിഷമിക്കും തീർച്ച... Shave ചെയ്ത പോലെ ഇരിക്കും തല.... നല്ലൊരു skin dr കാണിച്ചാൽ മതിയാകും.. ഇത് എന്റെ അനുഭവം...