നല്ലൊരു വൈകുന്നേരത്തെ..... . അനിലേട്ടന്റെ "പപ്പായ ഹൽവ"യുടെ പരീക്ഷണങ്ങൾ തികച്ചും ഗംഭീരമായിട്ടുണ്ട്... നിങ്ങളെല്ലാവരും കൂടിചേർന്നുള്ള സംസാരവുമായപ്പോൾ... പാചകം മനോഹരമായി.....!!👍👍👍👍👍👍👍👍💚💚💚💚💚💚💚💙❤️👍
@apvsivadasan262 Жыл бұрын
Hmm l
@soumyamomworld8764 Жыл бұрын
സരിതേച്ചിയുടെ ഇടയ്ക്കിടെയുള്ള കൗണ്ടർ കേട്ട് ഞങ്ങൾ ഒരുപാട് ചിരിച്ചു
@Raheena-sz8om Жыл бұрын
എല്ലാവരെയും കണ്ടപ്പോൾ ഒരുപാട് സന്തോഷം. സ്നേഹത്തിന്റെ മധുരം എന്നു താനെപറയാം
@aneeshahamsa2049 Жыл бұрын
അജുചേട്ടാ, സരിത ഞങ്ങൾ ഉണ്ടാക്കീട്ടുണ്ട് പപ്പായ ഹൽവ. ചെറിയ മാറ്റങ്ങൾ ഉണ്ട്. നന്നായി പഴുത്തനല്ല മധുരമുള്ള പപ്പായ മാത്രേ എടുക്കാറുള്ളു. വെള്ളം ചേർത്ത് അടിക്കാറില്ല പിന്നെ പഞ്ചസാര ആണ് മധുരത്തിനു ചേർക്കാറുള്ളത്. ഒന്ന് കുറുക്കി വന്നാൽ കുറച്ചു തേങ്ങാപ്പാലിൽ കൂവപ്പൊടി ചേർത്ത് ഒഴിച്ച് കൊടുക്കും കട്ടി കൂടാൻ. പിന്നെ പഞ്ചസാര ആയത് കൊണ്ട് നല്ല ചുവന്ന അലുവയുടെ കളർ കിട്ടും. പ ക്ഷേ ശർക്കര തന്നെയാണ് ഹെൽത്തിന് നല്ലത്. കൊടുങ്ങല്ലൂർ നിന്നും
❤super halva kanumpol thanne kothiyavunnu pinne ninglde othoruma sneham ellamthanne athimanoharam aju saritha chettanmar 😊ellam nannayi❤
@ambikamenon9496 Жыл бұрын
5.26 Saritha’s arrival slow motion…. Excellent. Once again Nithin has proved his skills.
@sreeranjinib6176 Жыл бұрын
Healthy അലുവ കാണുമ്പോഴേ അറിയാം സൂപ്പറാണെന്ന് , സഹോദരങ്ങൾ എല്ലാവരും കൂടി ഉണ്ടാക്കിയപ്പോൾ പ്രത്യേകിച്ചും
@sandhyabiju295 Жыл бұрын
നിങ്ങളെ എല്ലാരേയും കൂടി കാണുമ്പോൾ ഒരു സന്തോഷം 😍കാജു എവിടാ, ചെറിയേട്ടൻ ഫ്രീക്കൻ ലുക്ക്, സരിത ഡ്രസ്സ് രണ്ടും സൂപ്പർ 👌അനിൽ ചേട്ടൻ പാവം 😍ഹൽവ കണ്ടിട്ട് കൊതി വന്നു.
@mariyammajoseph33326 ай бұрын
Aju bro very nice person.Anil bro,loving brother. Yummy and chewy halwa😍🤩👌👍
@PriyaJoshy-px7uu Жыл бұрын
❤😊ഏട്ടന്മാരും ഒപ്പംകൂടി കാണുമ്പോൾ വലിയ സന്തോഷം
@minichandran968611 ай бұрын
Moonnam pale pappaya mixiyil adikkumbol athozhiche adichal mathiyallo
It is not necessary that all Halwas should be cut into pieces. There are numerous varieties of Halwas that are scoopable and can't be cut into pieces for eg. Asoka Halwa, Carrot Halwa, Milk Halwa, Kasi Halwa, Tirunelveli Halwa etc etc etc etc etc.
Sahodarangale cherthupidikunna ningal thanne mass love you aju chetta sarithechi and jaggumon ❤nalla video enjoyed
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@Annz-g2f Жыл бұрын
First time came to know about Papaya Halwa. Seems to be very very tasty. Without fear can have home made food items. Enjoying All the very best
@ajusworld-thereallifelab3597 Жыл бұрын
ഭയങ്കര taste ആണ്. രണ്ടു ദിവസം കഴിഞ്ഞപ്പോ taste ഇരട്ടിയായി 🥰🙏
@Annz-g2f Жыл бұрын
@@ajusworld-thereallifelab3597 That's fine enjoying the tasty Papaya Halwa
@sheelajoseph5070 Жыл бұрын
അലുവയെക്കാൾ രസം നിങ്ങളുടെ സംസാരം കേൾക്കാനാണ് 😊👍
@raginidevimr4337 Жыл бұрын
എല്ലാവരെയും കണ്ടപ്പോൾ വളരെ സന്തോഷം 👍
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️
@vanajaprakash9323 Жыл бұрын
പപ്പായ ഹൽവ സൂപ്പർ. പപ്പായ കിട്ടുമ്പോൾ ഉണ്ടാക്കി നോക്കണം.❤
@reenajohny2906 Жыл бұрын
Anil chettan oru pavam manashyan 👌🙏
@josevincent6319 Жыл бұрын
ഹൽവ നന്നായിട്ടുണ്ട്. എല്ലാവരും കൂടി ആയപ്പോൾ സന്തോഷം ആയി ♥️അജുബ്രോ ഇടക്കിടക്ക്. കെമിസ്ട്രി ക്ലാസ്സ് എടുത്തതിനാൽ. തന്മാത്രകളെ കുറിച്ച് അറിയാൻ പറ്റി. 😃😃എല്ലാവരും സന്തോഷത്തോടെ ഇരിക്കട്ടെ. ♥️💙💚
@sobhadayanand4835 Жыл бұрын
വിചിത്രമായ വിഭവങ്ങൾ എത്ര മനോഹരം Super 👌👌
@ajusworld-thereallifelab3597 Жыл бұрын
Thanks😍😍😍
@vineethapnair511 Жыл бұрын
Hi good noonaju..Saritha🙏🙏
@ranjinijayan7313 Жыл бұрын
ഹൽവ കാണുവാൻ തന്നെ സൂപ്പർ. നല്ല ക്ഷമ വേണം. ചേട്ടനും അനിയനും കൂടിയുള്ള പാചകം കാണുമ്പോൾ തന്നെ സന്തോഷം തോന്നുന്നു. God bless you all.
@ajusworld-thereallifelab3597 Жыл бұрын
അതെ. ക്ഷമ വേണം ❤❤❤🙏👍
@BeenaDas_ Жыл бұрын
സന്തോഷം
@sam11649 Жыл бұрын
ഹൽവ സൂപ്പർ. അനിയനും ചേട്ടനും 🙏🏽അജുചേട്ടാ തന്മാത്ര 😄ചെറിയേട്ടന്റെ ഹെൽത്ത് ഫുഡ് എന്നാ ആയിരുന്നു. നമ്മുക്ക് കൂടി പറഞ്ഞുതാ
@ajusworld-thereallifelab3597 Жыл бұрын
പറഞ്ഞു തരാം ❤❤❤👍
@LECHUS_CREATION Жыл бұрын
സരിതdress Super' അനിലേട്ടൻ്റെ പപ്പായ അലുവ സൂപ്പർ
@ajusworld-thereallifelab3597 Жыл бұрын
Thanks❤️❤️❤️❤️
@jayashreesudhakaran7863 Жыл бұрын
എന്തെല്ലാം ഹൽവ കൾ ആണല്ലേ. Super👌👌🙏❤️
@ajusworld-thereallifelab3597 Жыл бұрын
Thank you ❣️❣️❣️❣️
@akhilpvm Жыл бұрын
*ഇത്രയും സമയം എടുത്ത് കഷ്ടപ്പെട്ടതിന് ഫലം ഉണ്ടായിട്ടുണ്ട് എന്ന് കരുതുന്നു ✌️ ഹൽവ കാണാനും ഭംഗിയുണ്ട്* 😋👌
@Ashokworld9592 Жыл бұрын
സരിതചേച്ചി ഇന്നത്തെ ദിവസം വീഡിയോയിൽ നല്ല രസമായിരുന്നു.. ഓരോരോ കാര്യങ്ങൾ കേൾക്കാനും... ഒത്തിരി രസമായിരുന്നു....!👍👍👍👍💙💚💚💚💚❤️❤️💙👍
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️
@Ashokworld9592 Жыл бұрын
ഹായ്...... അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.... എല്ലാവർക്കുമൊപ്പം അനിലേട്ടനും സ്നേഹം നിറഞ്ഞ.... നമസ്കാരം..... 🙏❤️💙💚🙏💚💙❤️🙏
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം 😍😍😍🙏
@ajusworld-thereallifelab3597 Жыл бұрын
നമസ്കാരം ❤️
@fabyjose7708 Жыл бұрын
Adipolee... Super comdeeee
@jayalakshmi7620 Жыл бұрын
എല്ലാം അടിപൊളി...
@rajanics5810 Жыл бұрын
അജു അനിലേട്ടന്റെ പപ്പായത്തോട്ടം തന്നെ കൊതിപ്പിക്കുന്നതാണ്. ഹൽവ പിന്നെ പറയാനുണ്ടോ? പാടവും, തോടും അടുത്തുള്ള നിലക്ക് പ്രളയത്തിൽ നിങ്ങളുടെ വീടിനുള്ളിലേക്ക് വെള്ളം കയറിയിരുന്നോ? പിന്നെ പുറത്തെ അടുപ്പ് കലാപരമായി നല്ല സുഖമായി കത്തിക്കാൻ തരത്തിൽ ഉണ്ടാക്കിയ അനിലേട്ടന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. എനിക്ക് ഇതു പോലെ പുറത്ത് പാചകം ചെയ്യുന്നതാണിഷ്ടം. നീ തേങ്ങയുടെ കാര്യം പറഞ്ഞപ്പോൾ ഞാനും അതു കുറച്ചു നാളായി പറയണം എന്നു കരുതിയിരുന്നു. എല്ലാ വീഡിയോയിലും തേങ്ങാ തേങ്ങയുടെ മൂട് എന്നു നീ പറയാറുണ്ട്. അതിനു കുറ്റം പറയുകയല്ല. നമ്മുടെ ഒരു നാടൻ style ആണത്. അതു മാറ്റണ്ട കാര്യമൊന്നുമില്ല.
@ajusworld-thereallifelab3597 Жыл бұрын
വീടിന്റെ ഉള്ളിലേക്ക് വെള്ളം ഇതുവരെ കയറിയിട്ടില്ല. മുറ്റത്ത് ഉണ്ടാവാറുണ്ട് 🥰🥰🥰👍
ഷാജൻ ചേട്ടനും സ്മിതചേച്ചിയും ഇപ്പോൾ വരാറില്ലേ. അവർ പുതിയ ചാനൽ തുടങ്ങിയത് കൊണ്ടു എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ
@sreejascookingworld Жыл бұрын
ഹൽവ സൂപ്പർ 👌👌
@annieealias9082 Жыл бұрын
അജു , സരിത ചേട്ടന്മാരോടൊപ്പം നിങ്ങളെ കാണുമ്പോൾ വളരെ സന്തോഷമാണ്. ഷാജനും, സജീവനും കൂടിയുണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
@babysurya4179 Жыл бұрын
Baby Suriya Palakkad Ajuetta pappayahalva supper 😜😜😜😜😜😜😜😜😜😜😜😜😜😜
@latheefettumana5916 Жыл бұрын
Super 👌
@AkhilKumar-eq7zu Жыл бұрын
ചീസർ ഉപയോഗിച്ച് ചെയ്താൽ എളുപ്പമാണ്
@annathanna9972 Жыл бұрын
Adipoli super kudumbam
@Ashokworld9592 Жыл бұрын
"കക്ഷണ"ങ്ങളാക്കി മുറിച്ചു മാറ്റുവാൻ പറ്റുന്നതല്ലേ...... ഈ.. "ഹൽവ" എന്ന് പറയുന്നത്...... ചേട്ടൻ...! എന്നാലും പാചകം അതിഗംഭീരമായിട്ടുണ്ട്.....!!👍👍👍👍👍💚💙❤️❤️💚👍
@ajusworld-thereallifelab3597 Жыл бұрын
ഇത് ടീസ്പൂൺ കൊണ്ട് കോരി കഴിക്കേണ്ടി വരും ❤❤❤👍
@ANANLAKH Жыл бұрын
It is not necessary that all Halwas should be cut into pieces. There are numerous varieties of Halwas that are scoopable and can't be cut into pieces for eg. Asoka Halwa, Carrot Halwa, Milk Halwa, Kasi Halwa, Tirunelveli Halwa etc etc etc etc etc.
@saleemmuhammad2526 Жыл бұрын
കുടുംബം ഒതുക്കൂടിയപ്പോൾ സന്തോഷം പുതിയ ഒരു ഹൽവ കാണാൻ പറ്റി 😋
കുക്കറിൽ വേവിച്ചിട്ട് മിക്സിയിൽ അടിച്ചാൽ മതിയായിരുന്നു അപ്പോൾ വെള്ളം കുറവല്ലേ വരുള്ളൂ
@geethasadan5130 Жыл бұрын
Apapaya vevichitti arachalo aju
@maalathivs4850 Жыл бұрын
Delicious😋
@MN5428 Жыл бұрын
അനിലേട്ടനോടെന്തോ..ഒരു പ്രത്യേക ഇഷ്ട്ടം
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️❤️
@MPvision7698 ай бұрын
❤
@sumamsumam320 Жыл бұрын
👌👌👌🥰
@sudhaiyer686 Жыл бұрын
Yummy parcel plc
@jisjose9620 Жыл бұрын
Meenkootan😂😂
@SanojTArjunan Жыл бұрын
പപ്പക്കായ ഹൽവ എത്രത്തോളം ടേസ്റ്റ് ഉണ്ടോ അത്രത്തോളം രസമുണ്ട് നിങ്ങളുടെ ഈ രാത്രിയിലെ ഒത്തുചേരലും,,, ഇത്തിരി സമയം കൂടുതൽ വേണ്ടിവന്ന പാചകം ആണെങ്കിലും റിസൾട്ട് അതിഗംഭീരമായിരുന്നു,,,, അധികം പഴുക്കാത്ത പപ്പക്കാ യാണെങ്കിൽ കഷണങ്ങളാക്കിയതിനുശേഷം ഒന്ന് വേവിച്ച് തണുത്തതിനു ശേഷം മിക്സിയിൽ അടിച്ചെടുത്താൽ അധികം വെള്ളം ചേർക്കേണ്ടി വരില്ല പാചകം കുറച്ചുകൂടി സമയം ലാഭിക്കാം എന്ന് തോന്നുന്നു,,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597 Жыл бұрын
അത് ശേരിയാണ് ലോ.. 🤔🤔🥰🥰
@kunjava.palapetti Жыл бұрын
ചെറിയെട്ടന്റെ ആ അത്താ യത്തിന്റെ റെസിപ്പി ഇടാമോ 🙏 അത് പോലെ പാലിൽ നിന്നും വെണ്ണ ഉണ്ടാക്കുന്നതും കാണിക്കാമോ (ഇതിൽ പറഞ്ഞതുപോലെ ഈസിയായത് ). വീഡിയോസ് എല്ലാം കാണാറുണ്ട് ഒരുപാട് ഇഷ്ട്ടം. എല്ലാം സൂപ്പറാ 😘😘😘😘
@ajusworld-thereallifelab3597 Жыл бұрын
എല്ലാം കാണിക്കാം 🥰🥰🥰❤👍
@sunilpillai6033 Жыл бұрын
Great
@kavithan1193 Жыл бұрын
Naan enganum video kanaan vykiyaal Eppo nte mon chodikkum "enthu patti ennu amma ajus world enn kandille" nn