അസ്സലാമു അലൈകും യാ ഉസ്താദ് ഈ സാധുവിന്നും കുടുംബത്തിന്നും വേണ്ടി ദുആ ചെയ്യണം നിങ്ങൾക്കും അല്ലാഹുആഫിയത്തും ദീര്ഗായുസ്സും നൽകേട്ടെ നമുക്ക് റബ്ബിനെ കണ്ട് ആനന്ദിക്കാൻ തൗഫീഖ് നൽകേട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@online16013 жыл бұрын
ആമീൻ
@DrEaMgIRl-tf8ye3 жыл бұрын
Aameen💓💓💓💓💓💓💓💓💓
@mehasmohd12582 жыл бұрын
Wa alaikumusalam
@YasiP-ce4pm8 ай бұрын
Ameenameen
@mahcreation75373 жыл бұрын
അയിലക്കാട് ശൈഖിനെ കുറിച്ച് പല തവണ കേട്ടിട്ടുണ്ട് പക്ഷെ കൂടുതൽ ഒന്നും അറിയില്ലായിരുന്നു.... മഹാനെ കുറിച്ച് ഒരുപാട് അറിന്നതിൽ സന്തോഷം....മാഷാ അല്ലാഹ് 👍🌹🌹🌹
Sakala sihr bathilavan duh jeyyanam usthadey ameen ameen ameen ameen🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲
@Bansaf Жыл бұрын
Location
@MinnuskitchenWorld3 жыл бұрын
ഉസ്താദേ കുറെ വർഷങ്ങൾ മുന്നേ സിഹ്ർ ബാധിച്ചതാണ് ഏറെ പ്രയാസപ്പെട്ടിരിക്കുകയാണ്.കുറെ സ്ഥലങ്ങളിലൊക്കെ പോയി ഒരു മാറ്റവും കിട്ടുന്നില്ല മനസിന് വല്ലാത്ത വേദന. ഉസ്താദ് പോകുന്ന മഖാമുകളിൽ വെച്ചിട് ഈ സഹോദരിക്കും വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
@MinnuskitchenWorld3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@raheemibrahim35973 жыл бұрын
സൂറത്ത് യാസീൻ യാസീൻ തൊട്ടു അടുത്തുള്ള സൂറത്ത് saffath രണ്ടും മുബീൻ വരുമ്പോൾ വെള്ളത്തിൽ ഊതി ഫലക്കും നാസും ഇഹ്ലാസും കഫീറുന് ഒരോ വട്ടവും ഓതി ഊതി ആ വെളളം കുളി കഴിഞ്ഞ് ശുദ്ധി ഉള്ള സ്ഥലത്ത് നിന്ന് തലയിൽ കൂടി ഒയിക്കുക കുറെ നാൾ സമാധാനം കിട്ടും പടച്ചോൻ വിധിച്ച ഒരു വട്ടം കൊണ്ടു സിഹർ ബാത്യിൽ ആകും ഇൻശാ അല്ലാഹ്
@MinnuskitchenWorld3 жыл бұрын
@@raheemibrahim3597 ഇൻശാഅല്ലാഹ് ഇതുപോലെ ചെയ്യാം
@muhammedashrafetp64503 жыл бұрын
@@raheemibrahim3597അസ്സലാമു അലൈകും, jazakallah khair. യാസിനും, സാഫാതും രണ്ടും ഓതാണോ? ചുരുങ്ങിയത് ഇത്ര ദിവസം എന്ന കണക്കുണ്ടോ? ഇടക്കിടെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?
@kunjumolsajna59223 жыл бұрын
ഞാനും പോയി ഒരുപാട് സ്ഥലത്തു
@manuppatask1711 Жыл бұрын
കടം ക്കെണ്ട് ബുദ്ദിമുട്ടിലാണ് ഉസ്ഥാദ് ദുആ ചെയ്യണം ഹൈറായ ജോലി കിട്ടുവാൻ വേണ്ടിയും ദൂ ആ ചെയ്യണം
@abdullamadathil71103 жыл бұрын
ഫാതിഹ ഓതാറുണ്ട് ചരിത്രം വിശദമായി തന്ന ഉസ്താദുമാർക്ക് നന്ദി
@aliyarmarottickal95183 жыл бұрын
Alhamdhulillah
@mubarakrahmani337011 ай бұрын
ഹൃദ്യമായ അവതരണം.. വീണ്ടും കേട്ടു.. ഇൻശാ അല്ലാ... ഇന്ന് ആ മഹാന്റെ ദർബാറിൽ പോകാനുദ്ദേശിക്കുന്നു... അവരുടെ പൊരുത്തം നമുക്കേകട്ടെ.. ജീവിത വിജയം ഉണ്ടാകട്ടെ.. ആമീൻ
@alziyarah11 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@AbubakarT-r2i2 ай бұрын
സ്ഥലം എവിടെ യാണ്
@linumolashrafali72693 жыл бұрын
കടിനമായ സിഹ്റാണുസ്താതെ ജോലിക്ക് പോലും പോകാൻ കയിയാത്ത അവസ്തയിലാണ് ദുആ ചെയ്യണേ ഉസ്താതെ...............
@ubaidkokuthubaidkokuth14613 күн бұрын
ഇവിടെ പോയി കുറച്ചു ഫാത്തിഹ 1യാസീൻ ഓതിആത്മാർത്ഥ മായി ദുആ ചെയ്യൂ.. എല്ലാം ശെരിയാകും. Insha Allah
@SHRvlog-fo4jc Жыл бұрын
എന്റെ മോൻ ഹുദവി കോഴ്സ് രണ്ടാം വർഷവിത്യാർത്ഥി ആണ് ഇപ്പോൾ അവൻ എന്തോ ഒരു പ്രയാസതിൽ പെട്ടു ഞാൻ ഇനി പോവില്ല പടിക്കില്ല എന്നൊക്കെ പറയാണ് എന്റെ പൊന്നു മോനെ സ്വാലിഹായ ഹുദവി ആവാൻ duhacheyanam😭😭😭😭😭
@MohammedJazilM Жыл бұрын
Ameen
@mikdhadv43163 жыл бұрын
അസ്സലാമുഅലൈക്കും ഉസ്താദേ രണ്ടു മൂന്നു വർഷമായി മാനസികമായും ശാരീരികമായും വളരെ പ്രയാസത്തിലാണ് അസുഖങ്ങൾ വിട്ടു മാറുന്നില്ല ഒന്ന് കഴിയുമ്പോൾ മറ്റൊന്നായി തുടരുന്നു. ഒരുപാട് പ്രയാസത്തിലാണ്. എന്തെങ്കിലും ഏറ്റിട്ടുണ്ടെങ്കിൽ നീങ്ങികിട്ടാൻ പ്രത്യേകം ദുആ ചെയ്യണേ ഉസ്താദേ
@musnamusna34922 жыл бұрын
അവിടുത്തെ ബർകത് കൊണ്ട് ഈ മാസം രണ്ടാമത്തെ കുട്ടി ഉണ്ടാവാൻ ദുആ ചെയണം ഉസ്താദേ. കുറെ മരുന്ന് കുടിച്ചു
@online16013 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദന്മാർക്ക് അല്ലാഹു ആഫിയതുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ദുവാ കൊണ്ട് വസിയതോടെ അസ്സലാമു അലൈക്കും വ റഹ്മതുല്ലാഹി വബറക്കാത്തുഹു
@mariyammariyam13723 жыл бұрын
ഉസ്താദെ ഞങ്ങൾക്ക് ഉള്ള എല്ലാ ബുദ്ധിമുട്ടുകളും നീങ്ങാൻ ദുആ ചെയ്യണം
ഉസ്താദേ മടവൂർ സി എം വലിയുളളാനേ കാണാൻ ദു ആ ചെയ്യ് വല്ലാത്ത ആഗ്രഹം ഉണ്ട് ദു ആ ചെയ്യ് ഉസ്താദ്
@harishari44153 жыл бұрын
Ameen
@shafi9653 жыл бұрын
അതിന് ശംസുൽ ഉലമ ഇ കെ ഉസ്താദിൻ്റെയും കണ്ണിയത്ത് ഉസ്താദിൻ്റെയും മടവൂർ സി എം വലിയുള്ളാഹി തങ്ങളുടെയും പേരിൽ എപ്പോഴും ഫാതിഹ ഓതുക ഇൻശാ അല്ലാഹ്
@muhammedkappaad92073 жыл бұрын
റസൂലുല്ലാഹി (സ്വ),മടവൂർ ശൈഖുനാ (ഖ സി),ഈ നാട്ടിലെ എല്ലാ ഔലിയാക്കൾ -ഇങ്ങനെ നിയ്യത്ത് ചെയ്ത് എല്ലാവർക്കും കൂടി ഒരു ഫാതിഹ ദിവസവും 7 നേരം ഓതി ആഗ്രഹിക്കുക. (5 നിസ്‌കാരളേഷം സലാം വീട്ടിയ ഉടനെ, രാത്രി കിടക്കാൻ നേരത്ത്, സുബ്ഹിന്റെ മുമ്പ് ഉണർന്നയുടനെ കട്ടിലിൽ ഇരുന്ന് കൊണ്ട് )ഇൻഷാഅല്ലാഹ് നിങ്ങൾ കാണും...
@subaidavilakkattukavil3803 Жыл бұрын
എന്റെ ഹ ലാ ലാ യ ഉ േ ദ്ധാശങ്ങൾ പൂർത്തി കരിക്കാൻ വോണ്ടി ഉസ്താദ് ദുആ ചെയ്യണം
@hafizmuhammedshereef3263 жыл бұрын
അൽഹംദുലില്ലാഹ് നല്ല അവതരണം അള്ളാഹു ബറകത് നൽകട്ടെ മഹാന്മാരോടുള്ള മഹബ്ബത് അള്ളാഹു നമുക്ക് വർധിപ്പിച്ചു നൽകട്ടെ
@sahadranees93423 жыл бұрын
Ameen
@fathimavaqiya81603 жыл бұрын
ആമീൻ
@abdulsaheedthayal86813 жыл бұрын
aameen
@abdullaparis48083 жыл бұрын
ആമീൻ
@sumayyasumi69593 жыл бұрын
Ameen
@tajmuhamed23973 жыл бұрын
അവിടെ പോകാൻ തൗഫീഖ് നൽകണേ അല്ലാഹ്.. ദുആയിൽ ഉൾപെടുത്തണേ.. ഉസ്‌താദെ.
@sameersameer-dq2md3 жыл бұрын
Aameen Aameen Yaa Rabball Alameen
@mkasharaf96993 жыл бұрын
ആമീൻ
@abidmaliyekkalsainulabdin4924 Жыл бұрын
വളരെ നല്ല അവതരണമാണ് ❤️ ഭാര്യ വീടിന്റെ മതിലിനോട് ചേർന്നാണ് മഹാനവറുകളുടെ മഖാം അവിടെ പോകുമ്പോഴൊക്കെ പലപ്പോഴും ശൈഖ് അവറുകളെ സിയാറത്ത് ചെയ്യാറുണ്ട് 🤲🤲
@nisartk5427 Жыл бұрын
Ayanchri👍
@suhailaaralam2804 Жыл бұрын
ഏത് ജില്ല യാണ് ❓️
@basherrk2072 Жыл бұрын
മലപ്പുറം തന്നെ
@jamsheerbarath28183 жыл бұрын
Masha Allah ഷിഹ്ർ ബാതിലാകാൻ ദുആ ചെയ്യണം ഉസ്താദ്
@nishaaneesa27732 жыл бұрын
എനിക്ക് സിഹ്ർ കൊണ്ട് വലിയ ബുദ്ധിമുട്ടിൽ ആണ് എനിക്കും എന്റെ മക്കൾക്കും എന്റെ ഭർത്താവിനും ഉസ്താദ് എല്ലാ ദുആയിൽ ഉൾപെടുത്തണേ
@alziyarah2 жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mehasmohd12582 жыл бұрын
@@alziyarah aameenyarappal alameen
@rafeeqhirafeeq53002 жыл бұрын
മാറിയോ
@rahmathpareed3639Ай бұрын
ഉസ്താദെ സിഹ്റ് കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് മകളുടെ വിവാഹം ശരിയായി കാട്ടാനുംസിഹ്റ് ബാത്തിലാവാനും ദുആ ചെയ്യണെ ശൈഖുനായുടെ ദറജ അള്ളാഹുജല്ലജലാൽ ഉയർത്തട്ടെ
@alziyarahАй бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedsabeelks88113 жыл бұрын
🌹ദുഹായിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 🌹
@shameelashameela83263 жыл бұрын
മക്കളില്ല സാലിഹായ സന്താനങ്ങൾ ഉണ്ടാവാൻ ഉസ്താദ് ദുഹാ ചെയ്യണം
@fathimakt82983 жыл бұрын
ദുഹാ വസിയ്യത്തോടെ ആമീൻ ആമീൻ ആമീൻ ഒരുപാട് വിഷത്തിലാണ് ദുഹാ യിൽ ഉൾപ്പെടുത്തണേ
@HasanHasan-xc5fo2 жыл бұрын
ഞാൻ പഠിക്കുന്ന ദര്സിലെ പള്ളിയിൽ എന്നും സുബഹി നിസ്കാര ശേഷം ഫാത്തിഹ യും 11 നാരിയത്ത് സ്വലാതും ചൊല്ലി ദുആ ചെയ്യും. അവിടുത്തെ കാറാമത് കൊണ്ട് മാത്രം നടന്നു പോകുന്ന ഒരു സ്ഥാപനം ആണിത് 🥰
@alziyarah2 жыл бұрын
മാഷാ അല്ലാഹ്
@zahrathulfurquan16623 жыл бұрын
ഞാനും കുടുംബവും ഉസ്താദ്മാരും ശിഷ്യൻ മാരും ബന്ധവും കടപ്പാടും സ്നേഹവുമുള്ളവരും സ്വാലിഹുകളിൽ പെടാൻ ദുആ ചെയ്യണേ....
@farzanafarzana86103 жыл бұрын
സിഹ്റ് കൊണ്ട് ബുദ്ധിമുട്ടിലാണ്, 'ഇൻശാ അല്ലാഹ് ഔലിയാന്റെ ചാരെ എത്താൻ റബ്ബേ വിധിയേകണേ, നേർച്ച ആക്കിയിട്ടുണ്ട്.
@alziyarah3 жыл бұрын
ഇൻഷാഅള്ളാഹ് അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sinumon69592 жыл бұрын
ഉസ്ഥാ ദിൻ്റെ എല്ലാ ദുആയിലും എന്നേയും കുടുംബത്തേയും ഉൾപെടുത്തണം
@alziyarah2 жыл бұрын
ഇൻഷാഅള്ളാഹ്
@jameelakp1182 жыл бұрын
കൈ വേതന മാറാൻ ഉസ്താദ് ദുഃആ ചെയ്ണേ 😭😭🤲
@alziyarah2 жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammadanasmuhammadanas43713 жыл бұрын
പതിനാറു വർഷം കൊണ്ട് സിഹ്ർ കൊണ്ട് കഷ്ടപ്പെടുകയാണ് ബാഥിലാവാൻ ദുആ ചെയ്യണേ ഉസ്താദേ
@സന്തോഷംസമാധാനം2 жыл бұрын
റെഡി ആയോ
@786-p5h3 жыл бұрын
എനിക്ക് കൊറോണയുടെ ലക്ഷണങ്ങൾ ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ പ്രത്യേകിച്ച് ഇങ്ങനെയുള്ള സ്ഥലത്ത് വെച്ച്
@khadeejakollithodi7125 Жыл бұрын
ഈ വിഡിയോ ഇട്ടവർക്ക് ദുനിയാവ ആഖിറവും വിജയിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ ആമീൻ യാ റബ്ബർ ആലമീൻ🕋🕋🕋🕋🕋
@asharafmannarkkad79882 ай бұрын
ഉസ്താദ് സിഹ്ർ കൊണ്ട് ബുദ്ധിമുട്ട് ന്നു ഉസ്താദ് ദുഹാചെയ്യണം
@hussainkuru67553 жыл бұрын
ഞങ്ങൾക്ക് സിഹ്റ് കൊണ്ട് ഒരു പാട് ബുദ്ധിമുട്ട് അനുഭവിക്കുന്നു. എത്ര മാറ്റിയാലും അവർ വീണ്ടും ചെയ്യുന്നു.ബാതിലാകാൻ ദുആ ചെയ്യണേ
@rizarayya3 жыл бұрын
Njangalkkum same،،😪
@anvarvlog20813 жыл бұрын
എന്നാൽ നിങ്ങകു ഒരാളെ പറഞ്ഞു തരാം
@abdullkadar94043 жыл бұрын
@@anvarvlog2081 noumber tharoo
@hmzk9383 жыл бұрын
@@anvarvlog2081 paranj tharumo?
@basheerms25362 жыл бұрын
@@anvarvlog2081 സിഹർ മാറ്റാൻ പറ്റിയ ഉസ്താദ്‌ന്റെ അഡ്രസ് നമ്പർ പ്ലീസ്
@muhammedyaseen-yq5spКүн бұрын
Dua cheyyane kelvishakthi kitaan usthade alla vishamam maran um
@fidha3323 Жыл бұрын
. ഈ വീഡിയോ കേട്ടിട്ട് കണ്ണ് നിറഞ്ഞ് പോയി ഇനിയും ഇങ്ങനെയുളള ഒരു പാട് വീഡിയോകൾ ചെയ്യാൻ നാഥൻ നിങ്ങൾക്ക് തൗഫീക് ചെയ്യട്ടെ
@alziyarah Жыл бұрын
ആമീൻ
@muhammedtm34543 жыл бұрын
ആമീൻ. നിങ്ങളുടെ ദുഹാ ഇൽ എന്നെയും ഉൾപെടുത്തുക
@muneerjalalitrippanachi15623 жыл бұрын
الحمد للله മഹാനായ ശൈഖുനാ ശംസുൽ ഉലമ(ഖ.സ)മഹാനവറുകളുടെ ശൈഖാണവർ അവരുടെ പേരിലുള്ള മൗലിദ് രചിച്ചതും ശൈഖുന തന്നെ എന്റെ ദർസീ പഠനം ആരംഭിച്ചത് ആ മഹാൻരെ ചാരത്തു നിന്നായിരുന്നു
@muneeraniyas6843 жыл бұрын
Aa moulid ethaan pls reply
@suhaibsuhaib68443 жыл бұрын
ഉസ്താദേ ഇഞ്ഞിക്കും മഹാൻ മാരുടെ അരികിലോട്ട് വന്നു സിയാറത്തു ചെയ്യാൻ പൂതി ഉണ്ട്, ഇവിടെ ഞാൻ വന്നിട്ടു ഇല്ല മറ്റു മഹാൻ മാരുടെ അരികിൽ ഇടക്ക് ആയി ഒക്കെ സിയാറത്ത്പ്പോയിട്ട്ഉണ്ട് നിങ്ങൾ സിയാറത്തുപോകുന്ന ചെയ്യുന്ന സ്റ്റലങ്ങളിൽ ഇഞ്ഞിക്കും എന്ടെ വീട്ടിൽ ഉള്ള കാർക്കും ദുആ ചെയ്യണം
കടം വീടാനും ബർകത് ഉണ്ടാകാനും മക്കൾ കെട്ടിയവൻ നന്നാക്കാനും ശത്രുക്കൾ ഉപത്രേവം illathakanum വിഷമങ്ങൾ മാറാനും ദുഹാ ചെയ്യണേ
@alziyarah8 күн бұрын
അല്ലാഹു നിങ്ങളുടെ എല്ലാവിധ ഉദ്ദേശങ്ങളും ഹാസ്സിലാക്കി തരട്ടെ ആമീൻ
@allvideos74663 жыл бұрын
ഈ മഹാന്റെ കറാമത്ത് കൊണ്ട് ഞങ്ങളുട സിഹ്‌റും രോഗവും മാറ്റിത്തരണേ അല്ലാഹ് ഒരു പാട് കാലമായി സിഹ്‌റിന്റെ ബുദ്ധിമുട്ട് അനുഭവിക്കുന്നു 😭😭😭😭😭😭😭😭😭😭😭😭ഈ മക്കാമിൽ പോകുന്നവർ സിഹ്ർ അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ 🤲🤲🤲🤲🤲
@haseenahasi1343 жыл бұрын
ആമീൻ 😰🤲🏻എനിക്കും പോണം
@thasneemakk27763 жыл бұрын
Allahu vil viswasam undenkil surah falaq Nas ayathul kursi Allahu irakkiyathu sihru bathilavan Allahu Vinod sincere ayi dua ellam Shifa akum Allahu vinekkal kazhivu arkum illa aranu allahu poruthapedunnath ennu namukku arkum ariyilla Allahu vine athmarthamayi snehikkuka ee makam il ullavarum athanu cheythathu
@nizar2242 жыл бұрын
ഞാൻ പോയി . പല സ്ഥലങ്ങളിൽ നിന്നും സിഹ്ർ ഉണ്ടെന്നു പറഞ്ഞിരുന്നു . അവിടെ പോയപ്പോൾ ഇളകിയിട്ടൊന്നും ഇല്ല
@alikoyak9182 Жыл бұрын
Usthade duha cheyyannee
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@shajithausmankhan61723 жыл бұрын
മാഷാഅല്ലാഹ് ഉസ്താദേ കൊറോണ ഈ ലോകത്ത് നിന്നും പോകാൻ ദുആ ചെയ്യണം 🤲🤲🤲🤲🤲
@Shafi-sw4cp2 жыл бұрын
മഹാനായ ശംസുൽ ഉലമയുടെ ഷൈഖാണ് മഹാനായ അയലിക്കാട് ഉസ്താദ്
@abdullatm90033 жыл бұрын
അൽഹംദുലില്ലാഹ് മാഗാമി ൽ നിന്ന് ദുഹയിൽ ഉൾപെടുത്താണ് മറക്കല് usttade
@hafeeshafeemusicandedittin30617 ай бұрын
എ നിക്കും ഒരു ബുദ്ധിമുട്ട് വന്നു വൈലത്തൂർ യൂസഫലി ജീലാനി തങ്ങളുടെ അടുത്ത് മുൻപ് വലിയ ഒരു ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് പോയിരുന്നു അല്ലാഹുവേ എല്ലാം മാറി അതുപോലെ അയിലക്കാട് തങ്ങളുടെ പേർക് തവസ്സുൽ ബൈത് ഓതി കിടന്നാൽ ഏത് കൊടിയ ശൈത്താനും ഓടും എന്റെ അനുഭവമാണ് അള്ളാഹു മഹാന്റെ ദുആ കൊണ്ട് നമ്മുടെ ബുദ്ധിമുട്ടുകൾ മാറ്റട്ടെ ആമീൻ
@alziyarah7 ай бұрын
Masha allah
@AalamsMamma3 ай бұрын
വൈലത്തൂർ എവിടെയാ തങ്ങൾ. നമ്പർ undo
@visionary_days3 жыл бұрын
ഇവിടത്തെ പള്ളിയിലെ ഉസ്താദ് ചേകന്നൂരുള്ള അബ്ദുസമദ് എന്ന പേരുള്ള മഹാനാണ്. അദ്ദേഹം വലിയ വ്യക്തിത്വം ആണ്.
@shamlajasminshamlajasmin97903 жыл бұрын
അറിയുക ആണ് എങ്കിൽ ഒന്ന് പറഞ്ഞു തരുമോ ബ്രോ
@yoosafvcsiydhalavi9735 Жыл бұрын
No. Undo?
@swalihaswaliha29143 жыл бұрын
Ee mahaante porisha kond ente manasile halalaya murad eteayum pettennu niravetti tharanee nadaa. Aamen ya rabbal alameen.usthade prathyekam dua yil ulpeduthane.
@alziyarah3 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@sirajudheenanchunadanhanee16863 жыл бұрын
മാഷാ അള്ളാഹ് . ഞാനും ഭാര്യയും കൊറോണ ബാധിച്ച് വീട്ടിൽ ചികിത്‌സയിലാണ്. ദുആയിൽ ഞങ്ങളെയും കുടുംബത്തേയും ബന്ധുമിത്രാദികളേയും ഉൾപ്പെടുത്തണെ .
@abusibly58933 жыл бұрын
Allahu pettenn sifayakette aameen
@naseemanazarnaseemanazar63673 жыл бұрын
Dua. Vasiyathode
@abdulsalamph36933 жыл бұрын
Usthade njangal 11വർഷം മുമ്പ് amahante maqbarayil പോയിട്ടുണ്ട് ഞങ്ങളെ kondupoya ഞങ്ങളുടെ ഉപ്പ qabarilan 8 വർഷമായി ഉപ്പ മരണപെട്ടിട്ട് ഉപ്പാക്ക് vendi ദുആ cheyyane🤲🤲🤲
ഉസ്താദുമാർ എനിക്കും കുടുംബത്തിനും വേണ്ടി ദുങ്ങ ചെയ്യണം ദുആ ചെയ്യാൻ ഒരിക്കലും മറക്കതതു്
@abdullatheef40663 жыл бұрын
പ്ര ത്തെ ഗം പ്രാ ർത്തി ക്ക ണെ രോ ഗ ഷ മ ന ത്തി ന്ന് വേണ്ടി പ്രാ ർ ത്തി ക്ക ണെ എല്ലാ വ രു ടെയും നല്ല ഉ ദേ ഷ ങ്ങ ൾ സഫല മക്കണേ റബ്ബേ 🌹🌹🌹🌹🌹
@abdullatheef40663 жыл бұрын
@@alziyarah ബർ ക്ക ത്തും ആ ഫി യ ത്തും നൽകണെ അള്ളാ ഹ് 🌹🌹🌹🌹
@rinshanarinu5875 Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@xgamersstore Жыл бұрын
Allahu vine kal endh shakthi anu aa marich poyavarkulladh ustade
@bushrabashar8666 Жыл бұрын
എനിക്ക് ഒരുപാട് കാലം ആയി സിഹിർ കാരണം വളരെ ബുദ്ധിമുട്ട് അനുഭവിച്ചു ഇപ്പൊൾ കാസർഗോഡ് ഉള്ള ഒരു ഉസ്താദിൻ്റെ അടുത്ത് പോയി അവരുടെ ചികിത്സയിൽ എല്ലാം മാറി ആർക്കെങ്കിലും അവരുടെ നമ്പർ വേണമെങ്കിൽ തരാം ഒരുപാട് ആളുകൾ ക്ക് അവിടെനിന്നും ശിഫ കിട്ടിയിട്ടുണ്ട് കാര്യമായ ചിലവോന്നും വേണ്ടിവന്നില്ല alhamdulillaah
@nuzrathtp8137 Жыл бұрын
Number tharumo
@kpmajeed7146 Жыл бұрын
Please give me the number
@rafeeqind7791 Жыл бұрын
നമ്പർ പ്ലീസ് 😊
@samjadhussain8463 Жыл бұрын
Ithrem eyuthi vechitt aa number koode onnu type cheythoodayrnnoo😊
@saleempk3436 Жыл бұрын
Nambar.kittumo
@fathimakpd..7202 жыл бұрын
Aameeen...ziyathu cheyyanulla bagyam anikum family kum undavate...
@alziyarah2 жыл бұрын
ആമീൻ
@mehrinzariah69803 жыл бұрын
Masha allah ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@safiyapm21492 жыл бұрын
എനിക്കവിടെ. പോണം ഇന്ഷാ അല്ലാഹ്
@shansha87822 жыл бұрын
Maqam സിയാറത് ചെയ്തതിന് ശേഷം സിഹ്ർ ബാത്തിലാവാനും ഇനി സിഹ്ർ ഞങ്ങള്ക്ക് ഏൽക്കാതിരിക്കാനും ഞങ്ങളും ഒരു കോഴിയെ maqamilekk നേർന്നിട്ടുണ്ട്, അത് ഖബൂൽ ആവാനും ഞങ്ങളെ പ്രയാസങ്ങളൊക്കെ പെട്ടന്ന് തന്നെ നീങ്ങികിട്ടാനും ദുആ ചെയ്യണേ
@ziyajaazzziyajaazz13962 жыл бұрын
സുഖമായോ
@ziyajaazzziyajaazz1396 Жыл бұрын
@@fudoozzpkd നിങ്ങൾക്കുണ്ടോ
@ziyajaazzziyajaazz1396 Жыл бұрын
@@fudoozzpkd ഒക്കെ ക്യാഷ് പിടുങ്ങാൻ നടക്കുന്ന ടീംസ് ആണ്.ഞ്ങളും കൊറേ ചിലവാക്കി ഒരു കാര്യവുമില്ല.അതെകുറിച്ച് ചിന്തിക്കാനേ പോവാറില്ല
@ziyajaazzziyajaazz1396 Жыл бұрын
@@fudoozzpkd ഞങ്ങൾക്ക് കാലപ്പഴക്കം ചെന്നതാണ് ഞങൾ മക്കൾ ജനിക്കുന്നതിൻ്റെ മുന്നേ ഉണ്ട് ഒരു ഉയർച്ചയുമില്ല സ്നേഹമില്ലായ്മ വല്ലാത്തൊരു അവസ്ഥ അനുഭവിക്കുക തന്നെ പടച്ചോൻ അല്ലേ വലുത് എന്തെങ്കിലും ഒരു നന്മ ഉണ്ടാവും .
അവിടെ തത ശൈഖുനാ എൻറെ ബർക്കത്ത് കൊണ്ട സിഹ്റ് ബാകതതി കൈവിഷം കൈവിഷം ബാഥിലാക്കാൻ ദുആ ചെയ്യണം ഉസ്താദ്
@fathimakp7161 Жыл бұрын
കൈവിഷം കൊണ്ട് എന്താണ് ബുദ്ധിമുട്ട് ഉള്ളത്
@munawirmunnu55883 жыл бұрын
സിഹ്റകരണം വലിയ ബുധിമുട്ടിലാണ് എപ്പോയും എനിക്കും കുടുംബത്തിനും ദുആ ചെയ്യണേ usthade
@alziyarah3 жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@nafeesa4436 Жыл бұрын
ഞങ്ങളും അങ്ങനെ ഒരു ബുദ്ധിമുട്ടിലാണ്
@shanumonshanu78012 жыл бұрын
ഉസ്താതെ എന്റെ യും കുടുംബത്തിന്റെയും രോഗം മാറാൻ ദുആ ചെയ്യണേ. ഉസ്താതിന്റെ വിലപ്പെട്ട ദുആയിൽ ഞാൻ കളെയും എപ്പോഴും ഉൾപെടുത്തണേ. ആമീൻ 😴😴
@alziyarah2 жыл бұрын
ഇൻഷാഅള്ളാഹ്
@ramlathramlath16983 жыл бұрын
അൽഹംദുലില്ലാഹ്... സിഹിർ മൂലം കഷ്ട്ടപെടുന്ന. കുടുംബമാണ്.. എന്റത്.. ഇൻ ഷാ അള്ളാഹ് .. അവിടെ പോകാനും.. ആമഹാന്റെ makubara, സിയാറത്തു ചെയ്യാനും എല്ലാവർക്കും.. അള്ളാഹു ഈ പുണ്യ മാസത്തിന്റെ ബർകത് കൊണ്ട് തൗഫീഖ് ചെയ്യട്ടെ.. എല്ലാവരുടേയും.. ദുആയിൽ.. എന്നെയും. കുടുംബത്തെയും ഉൾപെടുത്തുക.. ഉസ്താതിന്റെ ദുആ യിൽ ulpeduthana
@fathimamufeeda74762 жыл бұрын
Ee mahaante barkath kond Ella's vidha aafaath museebathukalil ninnum saahireengalude sihrukalil ninnum allahu thaàla namme kaakkatte.aameen
@nafeesamohammed76182 жыл бұрын
آ مـــــين يارب الــعالمــــين 🤲 الحمدلله 👍വളരേ നല്ലൊരു അറിവാണ് ഉസ്താദ് വിവരിച്ചത്
Mashallah. ഇന്ന് 15/10/21 വെള്ളിയാഴ്ച്ച ഞാൻ ഈ പള്ളിയിൽ ജുമുഅ നിസ്ക്കരിച്ച് ഇദ്ദേഹത്തെ സിയാറത്ത് ചെയ്ത് വന്നിട്ടുള്ളൂ .... Alhamdulillaah
@alziyarah3 жыл бұрын
അൽഹംദുലില്ലാഹ്
@mehasmohd12582 жыл бұрын
Alhamdhulilla
@cousinslyfe62192 жыл бұрын
ഈ മഖാമിലേക്ക് ഏത് വഴി വരണം ദയവായി അറിയിച്ചാലും
@AY_BEATZZZ2 жыл бұрын
@@cousinslyfe6219 എടപ്പാൾ നിന്ന് നടുവട്ടം വന്നിട്ട് അവിടെന്നു വലത്തേക് ഒരു പോക്കറ്റ് റോഡ് ഉണ്ട് (അയിലക്കാട് റോഡ് ) ആഹ് വഴി കുറച്ചു പോയാൽ ഇടത് സൈഡിൽ അയിലക്കാട് ജുമാ മസ്ജിദ് എന്നുണ്ടാവും.
@MuhammadAli-do8oe2 жыл бұрын
@@AY_BEATZZZ വഴി' പറഞ്ഞു തരുമോ.ഏത് 'ജില്ലയാണ്
@sajnapm3121 Жыл бұрын
Manasikarokam Maran dua chayyanam aniyathimaradum
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@aliperingattmohamed35373 жыл бұрын
اللهم اعل درجاتهم في الجنة 🌹
@muhsina4789 Жыл бұрын
Ammayi ummante parthavinte swabavam valare pattann thamne nannavan dua cheyyane
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammedashrafetp64503 жыл бұрын
Masha allah, അൽഹംദുലില്ലാഹ്, അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. റൂട്ട് കൂടി പറഞ്ഞൽ നല്ലതായിരുന്നു.