സാബുവിൻ്റെ ❤️❤️❤️ഓണക്കോടിയും ❤️❤️❤️ അമ്മായിയമ്മ

  Рет қаралды 31,691

OMALLOOKARAN  ഓമല്ലൂക്കാരൻ

OMALLOOKARAN ഓമല്ലൂക്കാരൻ

Күн бұрын

സാബുവിൻ്റെ ❤️❤️❤️ഓണക്കോടിയും ❤️❤️❤️ അമ്മായിയമ്മ #omallookaran #shots #youtubeshorts #youtubevideos ഇന്നലെ രണ്ടാമത്തെ മകൻ വീടിന് സമീപം തന്നെ താമസിക്കുന്ന അമ്മയുടെ പ്രിയപ്പെട്ട മകൻ സാബു ഓണകോടിയുമായി എത്തിയപ്പോൾ അമ്മയുടെ സംഭാഷണങ്ങൾ പഴയ ഓർമ്മകളിലേയ്ക്ക് സത്യമായ കാര്യങ്ങൾ വിവരിക്കുന്നു ഇന്നാണെങ്കിൽ ഡൈവേഴ്സ് നടക്കും നമ്മുടെ അമ്മമാർ അനുഭവിച്ച കഷ്ടപ്പാടുകൾ
ഓർമ്മകൾ........ മനുഷ്യജീവിതങ്ങൾ
കടന്നു പോകുന്ന നിർണ്ണായക സമയങ്ങൾ ആർക്കും വരാം ഈ അവസ്ഥ . ഈ അവസ്ഥയെ വേർതിരിച്ച് പൂർണ്ണമായും മനസ്സിലാക്കുക ഉൾക്കൊണ്ട് പ്രവർത്തിക്കുക അവരുടെ കൂടെ കരുതലായി താങ്ങായി നിലകൊള്ളുക എന്നതാണ് മഹത്തായ കാര്യങ്ങൾ എന്നു വിശ്വസിക്കുന്നു. അമ്മയെ കാണാൻ കാത്തിരിക്കുന്ന ഒത്തിരി മക്കൾ ഇവിടെയുണ്ട് അവരുടെ ആവശ്യപ്രകാരമാണ്... ഈ വീഡിയോ നുറുങ്ങുകൾ മാതാപിതാക്കളെ മക്കൾ പരിപാലിക്കേണ്ടതിനെക്കുറിച്ച് ചെറിയ അറിവുകൾ മാത്രം പങ്കുവെയ്ക്കുന്നു മാതാപിതാക്കളെ മറന്ന മക്കൾക്കും ഉപേക്ഷിച്ചു പടിയടച്ചു പിണ്ഡം വച്ചവർക്കും നൊന്ത് പെറ്റ് വളർത്തിയ അപ്പനെയും അമ്മയേയും ഓർമ്മയിൽ വരുത്തുക എന്നതു മാത്രമല്ല പ്രായമായവരെ സംരക്ഷിക്കേണ്ടത് എന്തിനാണെന്നും മനസ്സിലാക്കാൻ നിങ്ങൾ തരുന്ന നല്ല സപ്പോർട്ടിന് നന്ദി പറയുന്നതിനൊപ്പം അമ്മയെ വിറ്റ് കാശാക്കുന്നു എന്നു പറയുന്നവരോട് പരമപുച്ഛവും എൻ്റെ അമ്മയെ കണ്ടപ്പോൾ ഗതകാലസ്മരണകൾ ഓർമ്മയിലെത്തിയവർക്ക് സുദിനവും നേരുന്നു.💞💞💞
എലിക്കുട്ടിയമ്മയുടെ മറ്റ് വീഡിയോകൾ
👇👇👇
• omallookaran | അമ്മ💞💞💞...
• omallookaran ഏലിക്കുട്...
• omallookaran അമ്മയും ...
• അമ്മയും മക്കളും കൊച്ചു...
• omallookaran | അമ്മ ഇന...
/ jhg8o1ftz
ww • കോതനല്ലൂർ BKപുരത്തു നി...
• omallookaran | 💞💞നിമ്മ...
• omallookaran | അമ്മ💞💞💞...
• omallookaran | ഇന്നലെ ...
• omallookaran | അമ്മയും...
• omallookaran | അമ്മയുട...
• omallookaran | പഠിക്കണ...
• omallookaran | അമ്മയുട...
• omallookaran | അമ്മ💓💓💓...
• omallookaran | ഇന്ന്❤❤...
• കോതനല്ലൂർ BKപുരത്തു നി...
• omallookaran | അമ്മ ഇന...
• omallookaran | അമ്മയുട...
• omallookaran | ഈ വർഷത...
• omallookaran | ഇന്ന് 💖...
• അമ്മയുടെ ❤️❤️❤️കൊച്ചുമ...
• അമ്മയും ❤️❤️❤️ കൊച്ചുമ...
• ഇന്നലത്തെ❤️❤️❤️ അത്താഴ...

Пікірлер: 423
@beenaprasad333
@beenaprasad333 Күн бұрын
എന്താ അമ്മച്ചി ഇന്ന് നല്ല ഉഷാർ ആണെല്ലോ അങ്ങനെ മക്കൾ കൂടെ നിന്ന് ഇങ്ങനെ സഹകരിച്ചാൽ എല്ലാ മറവിയും മാറും അമ്മച്ചി 👍🏻❤️❤️❤️
@jessypaul7542
@jessypaul7542 Күн бұрын
അമ്മച്ചിയുടെ സംസാരവും സന്തോഷവും നന്നായിരിക്കുന്നു ഇന്ന് നല്ല ഓർമ്മയുണ്ടല്ലോ
@sreedevignair5973
@sreedevignair5973 Күн бұрын
പഴയ ഓർമ്മകൾ നല്ലത് പോലെ ഉണ്ട്
@RoshanBabu-pd1yx
@RoshanBabu-pd1yx Күн бұрын
അമ്മച്ചിക്ക് പഴയത് എല്ലാ നല്ല ഓർമ്മ ഉണ്ട് ചേട്ടനും അനിയനും ഒരേപോലെ മുഖച്ചായ ammachi ❤❤❤❤😂😂
@chandramathikvchandramathi3885
@chandramathikvchandramathi3885 Күн бұрын
എത്ര കൃത്യമായാണ് കഴിഞ്ഞു പോയതൊക്കെ പറയുന്നത് അമ്മ
@sheejadevasia2431
@sheejadevasia2431 Күн бұрын
സാബു ചേട്ടാ എന്നും വന്നു കാണണം കെട്ടോ എന്നും കൂടെ താമസിക്കുന്ന ജോമോനെ കണ്ടാൽ ഓർമ ഇല്ല പക്ഷേ എന്നും സാബു നേ അന്വേഷിക്കുന്നത് കാണാം 😂😍
@backup3974
@backup3974 17 сағат бұрын
പോരുകാരി അമ്മായി അമ്മയെ കിടന്നപ്പോൾ 90ദിവസം ഉറങ്ങാതെ നോക്കിയതിന്റെ ഫലം ആണ് ഇന്ന് അമ്മയെ പൊന്നുപോലെ മക്കളും, മരുമക്കളും, കൊച്ചുമക്കളും പോന്നു പോലെ നോക്കുന്നത്. പഴയ കാലം എന്തെല്ലാം അനുഭവിച്ചു. ഇന്നു സ്മാർട്ടായി സംസാരിക്കുന്നു. സാബു മോനും ഇടക്കൊക്കെ ലീവ് കിട്ടുമ്പോൾ അമ്മച്ചിയുടെ അടുത്ത് ഓടി പോകണേ. മാതാപിതാക്കളുടെ സ്വത്ത്‌ ആണ് മക്കൾ 🙏
@indulekha7059
@indulekha7059 18 сағат бұрын
അമ്മയുടെ ചെറുപ്പകാലഅനുഭവങ്ങൾ ഒരു ഫിലോസഫി തന്നെ, എല്ലാം സത്യസന്ധതനിറഞ്ഞ അനുഭവങ്ങൾ, അമ്മ ചെയ്ത നന്മകൾ ആണ് ഇന്ന് അമ്മയെ ലോകം അറിയുന്ന അമ്മയാക്കിയത് ചേട്ടന്റെ you tube ചാനൽ വഴി യാണ് ❤️❤️🙏🏻
@user-ry5xh6qm6p
@user-ry5xh6qm6p Күн бұрын
അമ്മച്ചി ഇന്ന് ഒരുപാട് സംസാരിക്കുന്നുണ്ട്.❤❤❤
@Shyla-x2g
@Shyla-x2g Күн бұрын
അമ്മക്കിളിക്കു ചില കാര്യങ്ങൾ നല്ല ഓർമയുണ്ട് അതങ്ങനെ ആണ് കൂടുതലും പഴയ കാല ഓർമ്മകൾ ആയിരിക്കും 😔
@chitravlogs1515
@chitravlogs1515 Күн бұрын
അമ്മയുടെ സംസാരം കേൾക്കാൻ നല്ലരസം ഉണ്ട് ഇടക്ക് അമ്മക്ക് നല്ല ഓർമ്മയുണ്ട് സത്യമാണ് അമ്മ പറയുന്നത് എന്റെ അമ്മായി അമ്മയും ഇങ്ങിനെ യൊക്കെ പണ്ടത്തെ കാര്യങ്ങൾ പറയുന്നത് കേട്ടിട്ടുണ്ട് അമ്മേ ഒത്തിരി ഇഷ്ട്ടം ♥️
@marysfrancis3192
@marysfrancis3192 Күн бұрын
പാവം അമ്മച്ചി ഒത്തിരി കഷ്ടപ്പെട്ടുകാണും .അതെല്ലാം ഇപ്പോഴും ഓർമ്മയുണ്ട്.❤
@OMALLOOKARAN
@OMALLOOKARAN Күн бұрын
❤️❤️❤️യാഥാർത്ഥ്യമാണ്
@girijakn2762
@girijakn2762 Күн бұрын
അമ്മച്ചിയെ ഒരുപാടു ഇഷ്ടം ആണ്. ഒരോ ചോദ്യങ്ങൾക്കും ക്ഷമയോടെ മറുപടി പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. അമ്മയുടെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. ഒരുപാടു സ്നേഹത്തോടെ......
@ansammathomas7281
@ansammathomas7281 Күн бұрын
അമ്മച്ചിയുടെ പരിഭങ്ങളും പരാതികളും ഇന്നു അങ്ങ് പെയ്തിറങ്ങി.. എനിക്കു വയ്യാ എന്റെ അമ്മച്ചിയെ.. ചക്കരയുമ്മ ❤❤
@mollymani8895
@mollymani8895 13 сағат бұрын
പരിഭവം
@rajitharaveendran-t3v
@rajitharaveendran-t3v Күн бұрын
പഴയ കാര്യം ഓർത്തു പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് 💕💕❤ ഒരു കഥ കേട്ടപോലെ 💕💕
@OMALLOOKARAN
@OMALLOOKARAN Күн бұрын
❤️❤️❤️ കഥയല്ല .....യാഥാർത്ഥ്യം
@MableRaphy
@MableRaphy Күн бұрын
അമ്മച്ചി ഇന്ന് ഒത്തിരി സംസാരിക്കുന്നുണ്ടല്ലോ രണ്ട് മക്കളെയും ഒരുമിച്ചു കണ്ട സന്തോഷത്തിലായിരിക്കും. പഴയ കാര്യങ്ങൾ എല്ലാം നല്ല ഓർമ്മ വരുന്നുണ്ട്❤❤
@binugeorge4439
@binugeorge4439 Күн бұрын
അമ്മ ഒള്ളത് പറഞ്ഞു എത്ര ശരി........
@vidyaiyer5351
@vidyaiyer5351 15 сағат бұрын
അമ്മക്ക് ഇന്ന് മക്കളുടെകൂടെ എത്ര പഴയ കാര്യങ്ങൾ പറഞ്ഞു. എത്ര ഓർമകൾ . കേട്ടപ്പോൾ വളരെ സന്തോഷം. ദൈവം അമ്മയുടെ ഓർമശക്തി തിരിച്ചു കൊടുക്കട്ടെ. . Love you Amma❤❤❤❤❤❤
@rajitharaveendran-t3v
@rajitharaveendran-t3v Күн бұрын
അമ്മച്ചിക്ക് ഇന്ന് നല്ല സന്തോഷംആണല്ലോ 💕💕💕
@vasanthisivan8715
@vasanthisivan8715 Күн бұрын
കണ്ടതിൽ ഏറ്റവും നല്ല വീഡിയോ. അമ്മ ഇന്ന് ചിരിപ്പിക്കുകയും കരയിപ്പിക്കയും ചിന്തിപ്പിക്കയും ചെയ്തു എൻ്റെ അമ്മയും അനേകം അമ്മമാരുടേയും അനുഭവ oഇതു തന്നെയായിരുന്നു. എന്നാലും ഇടയ്ക്കിട മക്കളോട് വീടെവിടാന്നു ചോദിക്കുമ്പോൾ ചങ്കു തകരുന്നു. ഒരു കാലത്ത് ആ കുടുംബത്തെ ശക്തമായി നയിച്ച അമ്മ ' ഓരോ വാക്കിലും പ്രൗഡി' അമ്മയുടെ സഹോദരങ്ങളെയും ചാച്ചനെയും കുറിച്ചും ചോദിക്കണേ. 86 വയസിൽ.മരിച്ചു പോയ എൻ്റെ അമ്മയുടെ ഊർജ്ജവും മനക്കരുത്തും സാന്നിധ്യവുംഅമ്മച്ചിയിലൂടെ ഞാൻ എന്നും അറിയുന്നു അമ്മച്ചിക്ക് ആയുരാരോഗ്യം നേരുന്നു
@marybaby4568
@marybaby4568 Күн бұрын
അമ്മച്ചിക്ക് പഴയ കാര്യമല്ല നല്ല ഓർമ്മയാണ്
@rosilykunjachankunjachan6328
@rosilykunjachankunjachan6328 Күн бұрын
അമ്മച്ചി കുട്ടിക്ക് എന്തോരു സന്തോഷം അമ്മച്ചി ഇങ്ങനെ സന്തോഷം മായിരിക്കുന്നത് കാണുബോൾ ഒത്തിരി സന്തോഷം തോന്നു
@ajithamadhavan1201
@ajithamadhavan1201 Күн бұрын
ഇടയ്ക്കിടെ ഓർമ്മ പോകുന്നു..... ❤❤❤❤ അമ്മക്കുട്ടിക്ക് ദൈവം നല്ലൊരു സ്ഥാനം തരും... Sure
@shynasanthosh1389
@shynasanthosh1389 Күн бұрын
പാവം, അമ്മ ❤️❤️❤️, പണ്ട് എത്ര കഷ്ടപ്പെട്ടു 🥰🥰🥰 അമ്മക്കുട്ടി
@Bhagyalekshmi-yl4mo
@Bhagyalekshmi-yl4mo Күн бұрын
എന്റെ പൊന്നമ്മച്ചിയുടെ സംസാരം എന്താ രസം . പാവം.❤❤❤❤
@Santhakumari-sx6jk
@Santhakumari-sx6jk Күн бұрын
അയ്യോ അമ്മക്കിളിയുടെ സന്തോഷത്തിന് കണക്കില്ല എല്ലാം ഓർത്തോർത്തു പറയുന്നു ഇങ്ങനെതന്നെ പോകട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@valsalaaravindan9514
@valsalaaravindan9514 16 сағат бұрын
ഈ അമ്മച്ചിക്ക് സത്യം പറഞ്ഞാൽ എന്നെക്കാളും ഓർമയുണ്ട്.. ഞാനൊക്കെ ഈ പ്രായം ആവുമ്പോഴക്കും കംപ്ലീറ്റ് സീറോ ആവും.. പഴയ കാര്യങ്ങൾ പറയുന്നത് എത്ര ഭംഗിയായിട്ടാണ്..
@JameelaK-j6c
@JameelaK-j6c Күн бұрын
അമ്മച്ചിടെ അമ്മായി അമ്മ പോര് കേട്ട് ചിരിച്ച് ചിരിച്ച് ഒരു പരുവത്തിലായി
@smithanair1951
@smithanair1951 Күн бұрын
അമ്മയുടെ സംസാരം കേൾക്കാൻ എന്ത് രസമാ. കുറച്ചു കഷ്ടപ്പെട്ടിട്ടുണ്ട് പാവം ❤❤
@Sreedevi.1964
@Sreedevi.1964 Күн бұрын
അടിപൊളി ആണല്ലോ എന്റെ അമ്മ ക്കിളി ഇന്ന്? ഓണം ഉണ്ടപ്പോൾ അമ്മ ഉഷാർ ആയി, മിടുക്കി, കണ്ടോ, അടുത്തിരുന്നു സംസാരിച്ചപ്പോ ഉഷാർ ആയി, കണ്ടോ ജോമോൻ, എന്നും അല്പം സമയം ഇങ്ങനെ ഇരുന്നു പറയിക്കൂ ❤❤
@mehrinmehruba7403
@mehrinmehruba7403 Күн бұрын
പാവം അമ്മച്ചി പഴയ കാര്യം എല്ലാം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് അമ്മച്ചി ഉമ്മ ❤❤❤💋💋💋
@DeepthiChellappan
@DeepthiChellappan Күн бұрын
വല്യ കാര്യം പറച്ചിലാണല്ലോ ❤നന്നായിരിക്കട്ടെ
@shineyjoy1791
@shineyjoy1791 Күн бұрын
Mone കണ്ടതിന്റെ സന്ദോഷമാ വാചാലമായി സംസാരിക്കുന്നു 😄
@sangeethapk5130
@sangeethapk5130 Күн бұрын
ഇവിടെയും ചില അമ്മൂമ്മമാരൊക്കെ ഇങ്ങനെയുള്ള പഴയ കാര്യങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്. ഈ അമ്മയും അതേ കാര്യങ്ങൾ എത്ര കൃത്യമായിട്ടാണ് പറയുന്നത്. ഇന്ന് അമ്മ ഒരുപാട് സംസാരിച്ചു
@sindhuthankachan3137
@sindhuthankachan3137 15 сағат бұрын
അമ്മച്ചി അനുഭവിച്ച ദുരിതം ഇന്ന് നല്ല ഓർമ്മയുണ്ടല്ലോ, ഇങ്ങനെ വേണം മക്കൾ
@PushpaValsan-d8e
@PushpaValsan-d8e Күн бұрын
പാവം അമ്മ പണ്ടത്തെ കാര്യം പറയാൻ നല്ല തലല്പര്യഎം ❤❤
@Sindhu-xb6lx
@Sindhu-xb6lx Күн бұрын
രണ്ട് ആൺ മക്കളെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം. മറ്റേ കട്ടിലിൽ ഇരിയ്ക്കുന്നത്തിന് പകരം അമ്മയുടെ രണ്ടു വശത്തും അമ്മയോട് ചേർന്നിരുന്നെങ്കിൽ കുറച്ച് കൂടി നന്നായിരുന്നു. ഇനി ഒരു video അങ്ങനെ ചെയ്യണേ. അമ്മ അപ്പോൾ ഇളയ മകനെയും തിരിച്ച് അറിയും. എന്തെല്ലാം മറന്നാലും നമ്മൾ അനുഭവിച്ച പ്രയാസങ്ങൾ ഉണങ്ങാത്ത മുറിവുകളായി മനസ്സിൽ കിടക്കും 😢. പാവം അമ്മ. ഇത്ര ഒക്കെ അനുഭവിച്ചിട്ടും എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന അമ്മ. അമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ ❤
@marybaby4568
@marybaby4568 Күн бұрын
പാവം അമ്മച്ചീനെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ദിവസവും കണ്ടുകൊണ്ടിരിക്കണം
@great72
@great72 Күн бұрын
അമ്മ വഴക്ക് പറഞ്ഞു ❤❤❤എന്റെ ammachiye വഴക്ക് പറയല്ലേ ചേച്ചി
@beenajohn3742
@beenajohn3742 20 сағат бұрын
അമ്മച്ചിയുടെ ഇന്നത്തെ പഴയകാല ഓർമ്മകൾ കേൾക്കാൻ നല്ല രസം തോന്നി, നമുക്ക് കേൾക്കുമ്പോൾ നല്ല രസമാണ് അവരൊക്കെ എത്ര അനുഭവിച്ചിട്ടുണ്ടാകും, ഇപ്പോഴത്തെ മക്കൾ ഇതൊക്കെ കേൾക്കുമ്പോൾ അവർക്ക് വിശ്വസിക്കാൻ പറ്റുമോ?
@sarithak6760
@sarithak6760 Күн бұрын
😂😂😂 അമ്മച്ചി പാവം പണ്ട് ഒരുപാട് കഷ്ടപ്പെട്ടതാണ് ❤
@lalithavg4588
@lalithavg4588 23 сағат бұрын
ഇത് സത്യം ആണ്, ചിലർക്കു പഴയ കാര്യങ്ങൾ നല്ല ഓർമ ഉണ്ടാകും, എന്നാൽ വാർത്തമാനകാലം മറന്ന് പോകും. അവരുടെ കുറ്റം അല്ല.
@jayashreemohan2353
@jayashreemohan2353 Күн бұрын
❤❤എന്റെ അമ്മച്ചി.. മുത്തേ എത്ര നല്ല വർത്തമാനം ❤❤രണ്ട് മക്കളെയും ഒരുമിച്ച് കണ്ടപ്പോൾ അമ്മച്ചി ഇനിയും ഉഷാറായി. ആദ്യം അറിയില്ല എന്ന് പറഞ്ഞു പെട്ടെന്ന് എന്റെ മോൻ 😂😂😂ഇങ്ങനെയൊക്കെ സംസാരിക്കുമ്പോൾ എല്ലാം ഓർമ വരും...❤
@alphonsaantony8227
@alphonsaantony8227 15 сағат бұрын
ഒരു കള്ളത്തരവും ഇല്ലാത്ത നല്ല മനസ്സുള്ള അമ്മച്ചി നല്ല സത്യമായ കാര്യങ്ങൾ മാത്രം അമ്മച്ചിക്ക് ഒരുപാട് ഉമ്മ ഉമ്മ ഉമ്മ
@minimolselinnetto5351
@minimolselinnetto5351 Күн бұрын
അമ്മച്ചിക്ക് പഴയ കാര്യം നല്ല ഓർമ്മ ഉണ്ട് ♥️
@bindunair219
@bindunair219 Күн бұрын
അമ്മച്ചി ഇന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ ❤️❤️
@sreelathadevi3015
@sreelathadevi3015 21 сағат бұрын
അമ്മച്ചീ ക്ക് ചിലപ്പോ ഴൊക്കെ നല്ല ഓർമ. പെട്ടന്ന് പോകും വീണ്ടും വരും. പാവം അമ്മ. കാണുമ്പോൾ സന്തോഷം തോന്നുന്നു ❤️❤️😍😍😘😘
@alphonsaantony8227
@alphonsaantony8227 15 сағат бұрын
ഇതാണ് മക്കളെ അമ്മച്ചി ഇതുപോലെ ഓരോ അമ്മച്ചിമാരും വീടുകളിൽ
@sreelathadevi3015
@sreelathadevi3015 21 сағат бұрын
നല്ല മനസ്സാ അമ്മച്ചിക്ക്. നിങ്ങള്ക്ക് എല്ലാവർക്കും അതെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍🙏
@user-wg8un9ls3w
@user-wg8un9ls3w 13 сағат бұрын
കുറെ നേരം അമ്മ നോർമലായി സംസാരിച്ചല്ലോ മോനെ. അത് കേട്ടിരുന്നപ്പോൾ വളരെ സന്തോഷം തോന്നി. ഇതുപോലെ ഇടയ്ക്കിടയ്ക്ക് മക്കൾ അമ്മയുടെ കൂടെ ഇരുന്ന് വർത്തമാനം പറയണം മോനെ. ചിലപ്പോൾ അമ്മയ്ക്ക് എല്ലാം ഓർമ വരുമായിരിക്കും.
@anithajagan8107
@anithajagan8107 Күн бұрын
അമ്മച്ചി യോട് ഒരു രക്ഷയുമില്ലേ❤❤❤😂
@Shyla-x2g
@Shyla-x2g Күн бұрын
അമ്മക്കിളീ innu ഭയങ്കര സംസാരം ആണല്ലോ 😄😄Goodnight അമ്മക്കിളീ ❤️❤️❤️❤️
@jeejashivadasjeejashivadas7681
@jeejashivadasjeejashivadas7681 Күн бұрын
അമ്മ ഇന്ന് സന്തോഷത്തിൽ ആണല്ലോ ❤❤
@Kathu1961
@Kathu1961 11 сағат бұрын
രണ്ടു മക്കളും,കൊച്ചുമക്കളും ഒക്കെ ഉള്ളപ്പോൾ എന്ത് happy
@alphonsaantony8227
@alphonsaantony8227 15 сағат бұрын
എൻറെ ഈശ്വരാ എൻറെ ദൈവമേ ഇന്ന് നല്ല സംസാരമാണ് ഞങ്ങടെ അമ്മച്ചി
@cicilybenchamin6074
@cicilybenchamin6074 15 сағат бұрын
ഈ സംസാരവും വീഡിയോയും ഒക്കെ അമ്മക്ക് അംഗീകാരവുംമക്കളുടെ സ്നേഹവും ആണ്
@Laly-rj5qd
@Laly-rj5qd Күн бұрын
അമ്മച്ചിയുടെ കാര്യം കേട്ട് ചിരിച്ചു വയറുവേദന എടുത്തു. എല്ലാം ശരിയാ. എന്റെ അമ്മയും പറയുമായിരുന്നു. ❤️
@skills9809priya
@skills9809priya 14 сағат бұрын
അമ്മച്ചി ഒരുപാട് സംസാരിക്കുന്നതു കണ്ടപ്പോൾ സന്തോഷം തോന്നി❤❤❤❤ മക്കളെ കാണുമ്പോൾ അമ്മച്ചിയുടെ സന്തോഷം
@bindutv1673
@bindutv1673 16 сағат бұрын
അമ്മാമ്മയ്ക്ക് പഴയ കാര്യങ്ങൾ നന്നായി ഓർമ്മ ഉണ്ടല്ലോ പറയുന്നത് ശരിക്കും ആണോ? അമ്മാമ്മ ❤❤❤❤
@omanaremanan7864
@omanaremanan7864 17 сағат бұрын
Amma mone kandappol എന്തെല്ലാം കഥകളാണ് പറയുന്നത്. കേൾക്കാൻ നല്ല സുഖം.
@sarojinimattukatta2202
@sarojinimattukatta2202 11 сағат бұрын
😊 അമ്മച്ചിക്ക് എല്ലാവരുടെയും നല്ല തമാശയുണ്ട് ഇതുപോലെ ഒരു കുടുംബത്തിലും കാണാറില്ല പ്രാർത്ഥനയുണ്ട് കേട്ടോ നല്ല
@sainababeevisainababeevi2002
@sainababeevisainababeevi2002 Күн бұрын
പഴയ.കാല..ഓർമകൾ
@padmajavijayan309
@padmajavijayan309 Күн бұрын
അയ്യോ എന്റെ അമ്മേ... Pazhaya കാല ദുരനുഭവങ്ങൾ പെയ്തിറങ്ങി... സഹിക്കാവുന്നതിലും അപ്പുറം അമ്മ അനുഭവിച്ചിട്ടുണ്ടാവും... ഇപ്പോ നമുക്കു ചിരി വരുന്നുണ്ട് എങ്കിലും അനുഭവിച്ച അമ്മക്കു അറിയാം അതിന്റെ വേദന... അമ്മേടെ നല്ല മനസ് ആയതു കൊണ്ടാ അമ്മക്കു നല്ല മരുമോളെ കിട്ടിയത്... അമ്മക്കു നൂറുമ്മ❤
@Epicdancereyon
@Epicdancereyon Күн бұрын
Pavam ammachi orupad kashtapettu alle
@Epicdancereyon
@Epicdancereyon Күн бұрын
Ennathe vidieo supr
@Epicdancereyon
@Epicdancereyon Күн бұрын
Pavam ammachi
@sandhyaajithsarang7510
@sandhyaajithsarang7510 Күн бұрын
പാവം അമ്മ.... ഒരു പാട് വിഷമതകൾ അനുഭവിച്ചാണ് മക്കള്ളയൊക്കെ വളർത്തിയെടുത്തത്. പഴയ കാര്യങ്ങൾ ഓർത്തെടുത്ത് പറയുമ്പൊ മനസ്സിലാവുന്നു പഴയ കാലത്തെ സ്ത്രീകളുടെ വിഷമതകൾ🙏
@reenibiju1746
@reenibiju1746 Күн бұрын
അമ്മച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് ❤️
@bindhumathew2674
@bindhumathew2674 Күн бұрын
ഇന്ന് ഒത്തിരി സന്തോഷായി എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️
@TessyJoseph-u5b
@TessyJoseph-u5b 8 сағат бұрын
പഴയ കാര്യം നല്ല ഓർമ യാണ്. അതുപറയുന്നത് ഓയും തെറ്റാതെ സൂപ്പർ ammachi
@Sujatha-e2n
@Sujatha-e2n 19 сағат бұрын
പാവം അമ്മാമ കുറെ അനുഭവിച്ചു ഇപ്പോൾ സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നു എന്നും ഇങ്ങനെതന്നെ ഉണ്ടായാമതി 🙏🙏🙏🙏🥰🥰❤️❤️. സാബുച്ചേട്ടൻ വന്നതുകൊണ്ട് വലിയ സന്തോഷത്തിൽ ആണ് ഇന്ന്. ഒരുപാട് സംസാരിച്ചു ചേച്ചിയും കൊച്ചുമകളും എല്ലാവരും കൂടി നല്ല ഒരു കുടുംബം ഒരുപാടു സന്തോഷം 🙏🙏🥰🥰😍😍😍😍❤️
@prasannat8788
@prasannat8788 Күн бұрын
പണ്ടത്തെഒക്കെ ഓർമ്മയുണ്ട് അമ്മയ്ക്ക് നല്ലതാ അത് മോനെ കണ്ട സന്തോഷമായിരിക്കും അമ്മയ്ക്
@britto260
@britto260 Күн бұрын
അമ്മയെ വിറ്റ് കാശാക്കുന്നു എന്ന് പറയുന്നവരെ മനസിലായില്ലേ, അപ്പനെയും അമ്മയെയും എവിടേലും ഉപേക്ഷിച്ചവരും., അല്ലേൽ ക്രൂരമായി ഉപദ്രവിക്കുന്നവരും ആണ്.. അതൊക്കെ കേട്ട് താങ്കൾ എന്തിന് മറുപടി കൊടുക്കുന്നു.. Avoid.. Ok. 👍👍👍👍. മുന്നോട്ടു പോകുക അമ്മക്ക് ഒരുപാടു change കാണുന്നു.. 🙏🙏🙏
@DeviKrishna-vn5ws
@DeviKrishna-vn5ws Күн бұрын
❤️❤️❤️❤️❤️❤️❤️
@OMALLOOKARAN
@OMALLOOKARAN Күн бұрын
❤️❤️❤️ അവരുടെ വാക്കുകൾക്കൊന്നും എനിക്ക് മറുപടിയില്ല... എല്ലാത്തിനെയും പണത്തിൻ്റെ കണ്ണിലൂടെ കാണുന്നവർ ..... സ്വന്തം മാതാപിതാക്കളെ തല്ലിയിറക്കി സ്വത്ത് മാത്രം നേടിയവർ ആയിരിക്കാം ...അവർക്കൊക്കെ ഇതൊക്കെ കാണുമ്പോൾ ഉള്ളൂ നീറും ...... അവർക്കൊക്കെ നീറണം അതിനായിയൊക്കെയാണിത് ഞാൻ തളരില്ല.... എൻ്റെ അമ്മ തളർന്നിരുന്നെങ്കിൽ ഞങ്ങൾ ഇതുപോലെ കാണില്ലായിരുന്നു ... അതുകൊണ്ട് പുച്ഛിക്കുന്നവരുടെ വാക്കുകൾ അർഹിക്കുന്ന അവഗണനയോടെ തള്ളി കളയും (ഞങ്ങളുടെ നാട്ടുകാർ /കൂട്ടുകാർ നേരിട്ട് പറഞ്ഞില്ലെങ്കിലും മനസ്സിലും / പരസ്പരവും പറയുന്നുണ്ട് ...)..ഇതൊന്നു...... ഇവിടെ വേകില്ല.........
@leelammajohn6331
@leelammajohn6331 Күн бұрын
Njan cheythittundu ok pavam AMMA ENTE KOODI AMMA ❤❤❤❤❤❤😂😂
@dayavr1206
@dayavr1206 Күн бұрын
എനിക്ക് വളരെ ഇഷ്ടം ആണ് എന്റെ husbante അമ്മ ഇതു പോലെ ആയിരുന്നു കഴിഞ്ഞ December ൽ പോയി 3 വർഷം ഇതുപോലെ ആയിരുന്നു ആ കാലത്തേക്കുള്ള ഒരു തിരിച്ചു പോക്കാണ് ഈ ചാനൽ
@mrudulavenugopal5658
@mrudulavenugopal5658 Күн бұрын
അമ്മ നല്ലോണം ഉഷാറായി സംസാരിക്ക് ണ്ട്❤❤
@shimlashimla3170
@shimlashimla3170 16 сағат бұрын
Amma സത്യം പറയുന്നു.... Amma ഒരുപാട് ഇഷ്ട്ടം
@sajidkader7711
@sajidkader7711 Күн бұрын
അമ്മച്ചിക്ക് ദൈവം ദീര്ഗായുസ്സ് നൽകട്ടെ ആമീൻ
@AnnammaAbraham-n3j
@AnnammaAbraham-n3j 15 сағат бұрын
അമ്മേ ഇപ്പഴും ഉണ്ട് അങ്ങനത്തെ അമ്മായിഅമ്മമാർ
@jayacnair1148
@jayacnair1148 Күн бұрын
അമ്മച്ചി യുടെ ഓർമ്മ ചിലപ്പോൾ നല്ല ഓർമ്മ നല്ല മക്കളും അമ്മച്ചിയും ഭാഗ്യം ഉള്ള അമ്മച്ചി
@geethamv-l2x
@geethamv-l2x Күн бұрын
അമ്മെന് നല്ലസന്തോഷത്തിലാണ്.
@leenaradhakrishnan5905
@leenaradhakrishnan5905 20 сағат бұрын
അമ്മച്ചിയുടെ നല്ലമനസിന്റെ ഗുണമാണ് ഇപ്പോൾ അനുഭവിക്കുന്നത്. പാവം അമ്മച്ചി. പൊന്നുപോലെ നോക്കണേ.
@sissilithomas702
@sissilithomas702 Күн бұрын
Ammachi super
@sreelathadevi3015
@sreelathadevi3015 20 сағат бұрын
പഴയ കാര്യങ്ങളൊക്കെ അമ്മ പറയുന്നു 😍😍❤️❤️
@Sreedevi.1964
@Sreedevi.1964 Күн бұрын
മോൻ അടുത്ത് ആണ് താമസം എങ്കിൽ ഡെയിലി വന്നു കാണണം, പാവം അമ്മ, ഒത്തിരി അമ്മായി അമ്മ പോര് അനുഭവിച്ചിട്ടുണ്ട് പാവം അമ്മ ക്കിളി 🙏🙏
@indulekhanair5442
@indulekhanair5442 19 сағат бұрын
അമ്മായിയമ്മേ ഒത്തിരി ഇഷ്ടം ആയിരുന്നല്ലോ അമ്മക്ക്.... ചിരിച്ചു ചത്തു 😂😂😂😂😂😂😂😂
@beenathomas9489
@beenathomas9489 12 сағат бұрын
Amachi's presence makes everyone feel relaxed .... how I wish to see Amachi personally
@nishasaji7465
@nishasaji7465 Күн бұрын
നല്ല രസമായിരുന്നു അമ്മച്ചിയുടെ വർത്തമാനം കേൾക്കാൻ പെട്ടെന്ന് തീർന്നു പോയി❤❤❤❤
@sollyjoseph8190
@sollyjoseph8190 19 сағат бұрын
അമ്മച്ചി പറയുന്നത് സത്യമാണ്. പഴയ കാലത്തെ കത്തോലിക്ക കുടുംബത്തിലെ സംഭവങ്ങൾ ഞങ്ങയ്ക്ക് പറഞ്ഞ് തരും.😂❤
@fousiyasaleem1364
@fousiyasaleem1364 Күн бұрын
എന്തല്ലോര് കാര്യങ്ങളാണ് ഇന്ന് അമ്മ പറഞ്ഞത്😮 രണ്ടാമത്തെ മോൻ ഇടക്കിടക്ക് വരണേ.... സന്തോഷമായി😅😅😅❤❤❤❤❤❤❤❤
@roselythomas2082
@roselythomas2082 Күн бұрын
അമ്മച്ചീ❤❤❤❤
@LalithabhaiLalitha
@LalithabhaiLalitha 12 сағат бұрын
പഴേയ കാര്യം ഓർമ്മ ഉണ്ട് അമ്മക്ക്
@parvathyc4633
@parvathyc4633 16 сағат бұрын
അയ്യയ്യോ ഈ അമ്മയുടെ പഴയകാല വർത്തമാനം ചിരിച്ചു ചത്തു 😂😂പാവം അമ്മ ❤❤❤
@sajidkader7711
@sajidkader7711 Күн бұрын
സാബുച്ചായൻ വന്ന സന്തോഷം അമ്മച്ചി ക്കു ❤️❤️
@lissythomas9882
@lissythomas9882 18 сағат бұрын
അമ്മച്ചിയുടെ വിവരണം കേട്ടു ചിരിച്ചു ഒരു paruvamayi എൻ്റെ അമ്മച്ചിയെ...,😂😂😂😂🤣🤣🙏😘😘🥰❣️❣️
@sherlyshaji3266
@sherlyshaji3266 22 сағат бұрын
അമ്മച്ചിക്ക് പഴയ കാര്യങ്ങൾ നല്ല ഓര്‍മ്മ ആണല്ലൊ
@shaibybaby6261
@shaibybaby6261 17 сағат бұрын
സാബു ചേട്ടൻ രണ്ടു ദിവസം അങ്ങോട്ട്‌ ഒന്ന് കൊണ്ട് പോയി നോക്ക് നല്ല ഓർമ്മ ശക്തി കിട്ടും
@sosammavarkey6222
@sosammavarkey6222 23 сағат бұрын
Sweety... ഇന്ന് ഒത്തിരി സംസാരിച്ചാലോ. അമ്മായിഅമ്മയെ നല്ല ഓർമ.
@PushpaKumari-qo6de
@PushpaKumari-qo6de 13 сағат бұрын
amma ഇത്രയും സംസാരിച്ചു കണ്ടിട്ടില്ല.നല്ല സന്തോഷത്തിൽ ആണല്ലോ.അമ്മായി അമ്മയെ പറ്റി നല്ല അഭിപ്രായം😂😂
@shijicherian5183
@shijicherian5183 Күн бұрын
ജോമോനെ അമ്മയോട് സംസാരിക്കുമ്പോൾ അമ്മയെ അമ്മയെന്ന രണ്ടുമൂന്നു തവണ നല്ലപോലെ ഇരുത്തി വിളിക്കണം മേ എന്ന് വിളിച്ചിട്ട് കാര്യമില്ല അമ്മോ അമ്മേ എന്ന് വിളിച്ച് വിളിപ്പിക്കണം അമ്മയെക്കൊണ്ട് അപ്പോഴേ മകനാണെന്നും മകൻ അമ്മയെ വിളിക്കുവാണെന്നും അമ്മയ്ക്ക് ഒരു തോന്നൽ നിൽക്കത്തുള്ളൂ ഒരു സ്ഥിരം ഒരു പത്ത് ദിവസം അമ്മയെ അമ്മ എന്ന് വിളി കേൾക്കുന്നവരെ എന്ന് ചോദിക്കുന്നത് വരെ ഒന്ന് വിളിച്ചു നോക്കിക്കേ അമ്മേ അമ്മേ എന്ന് വിളിച്ചു നോക്കിക്കേ അങ്ങനൊന്നു കേൾക്കാൻ വേണ്ടി ഞങ്ങളൊക്കെ കട്ട വെയിറ്റിംഗ് ❤️❤️❤️❤️
@Ichu-c4p
@Ichu-c4p 16 сағат бұрын
Ninghale എ എല്ലാവരെയും ഒരു പാട് ഇ ഷ്ട്ടാണ് ❤️❤️❤️🌹
@annsabu8394
@annsabu8394 Күн бұрын
Amachie said the right thing about the old days. She remembers very clearly about old .
@sofiyakalliyoor4419
@sofiyakalliyoor4419 Күн бұрын
എന്റെ അമ്മ ഇതു പോല്ലെ കഷ്ടപ്പെട്ടിട്ടുണ്ട്. ഇതു കേട്ടപ്പോൾ ഞാൻ കരഞ്ഞു പോയി. എനിക്ക് അമ്മ ഇന്ന് ഇല്ലാ ❤
@sofiyakalliyoor4419
@sofiyakalliyoor4419 13 сағат бұрын
Thank u
@vijayalekshmiamma2151
@vijayalekshmiamma2151 21 сағат бұрын
അമ്മ ഇന്ന ഒത്തിരി സംസാരിക്കുന്നു. പഴയ കാര്യ കാര്യങ്ങൾ ഓർമ😊ിൽ അമ്മ പറയുന്നത് സത്യം ആണ്😅
@sureshvidya2876
@sureshvidya2876 Күн бұрын
പെട്ടി തുറക്കുബോൽ അമ്മമ്മുമ്മയുടെ കൈ ശ്രദ്ധിക്കണം കേട്ടോ 😘
@shahirsha9095
@shahirsha9095 16 сағат бұрын
എനിക്ക് ഈ അമ്മച്ചിയെ ഒരു പാട് ഇഷ്ട്ടമാണ്.
RABEE'A   - IRSHAD SIBIYAN MADRASSA  CHATHAMANGALAM
6:53:14
AMC
Рет қаралды 1,7 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 42 МЛН
DAILY BLESSING 2024 SEPT - 20/FR.MATHEW VAYALAMANNIL CST
13:44
Sanoop Kanjamala
Рет қаралды 52 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН