അമ്മേ മാതാവേ എന്റെ മനസിന്റെ എല്ലാ വേദനകളും ഞാൻ നിന്റെ മുന്നിൽ സമർപ്പിക്കുന്നു. എന്റെ ജീവിതത്തിന്റെ എല്ലാ പ്രശ്നങ്ങളും നി അറിയുന്നല്ലോ. അമ്മേ എന്നെപ്രത്യക്ഷീരെന്നത്തിന്റെ സാക്ഷിയാക്കണമേ. അമ്മേ എന്റെ മകളുടെ ശ്വാസമുട്ടൽ പൂർണ്ണമായി സൗഖ്യപ്പെടുത്തണമേ. എന്റെ ഭർത്താവിനെ നിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്ന കാത്തു കൊള്ളണമേ..എന്റെ മക്കളെ സംരക്ഷിക്കേണമേ. ആമ്മേൻ
@zoomlensmedia711412 сағат бұрын
കൃപാസന മാതെ എന്റെ മനസ് എത്രമാത്രം വേദനിക്കുന്നു എന്ന് നി അറിയുന്നുണ്ടല്ലോ ഞാൻ ഓടി തളർന്നു എന്റെ ജീവിത ത്തിൽ ഞാൻ തോറ്റുപോയെന്നു തോന്നിയ നിമിഷം ഞാൻ എന്റെ സങ്കട ഓമുഴുവനും നിന്റെ മുൻപിൽ സമർപ്പിച്ചു കഴിഞ്ഞു ഇനി എനിക്ക് വയ്യാമ്മേ കരയാൻ എന്റെ കണ്ണു നിർ തുടച്ചു തരണേ ആമേൻ
@SheejaShimmy14 сағат бұрын
Ente makalk jan12 n eruthunna exam unnatha vijayam nalki anugrahikaname
@SherryVarghese3769 сағат бұрын
Amme innu ente exam anu. Please bless me to pass my exam.