അമ്മച്ചിയുടെ ഹിറ്റ് വാട്ടുകപ്പ ബിരിയാണി |Special Vattu Kappa Biriyani | Annamma Chedathi SPECIAL

  Рет қаралды 123,686

Annammachedathi Special

Annammachedathi Special

3 жыл бұрын

അമ്മച്ചിയുടെ ഏറ്റവും സ്പെഷ്യൽ വിഭവങ്ങളിൽ ഒന്ന് വാട്ട്കപ്പ ബിരിയാണി

Пікірлер: 280
@ponnanmdr4100
@ponnanmdr4100 3 жыл бұрын
അമ്മച്ചിന്റെ. സംസാരം കേൾക്കാൻ തന്നെ ഇഷ്ടമാണ്, ആ, ചിരി. . ഒന്നൊന്നൊരാ ചിരിയാണ്. അമ്മച്ചിയ്ക്ക എന്റെ ചക്കരയുമ്മ
@divyapbr
@divyapbr 3 жыл бұрын
touchwood !
@user-ye1xy7sv1o
@user-ye1xy7sv1o Ай бұрын
😊
@54.sandrap.a62
@54.sandrap.a62 3 жыл бұрын
അമ്മച്ചിയുടെ ഉണക്ക കപ്പ ബിരിയാണി കണ്ടപ്പോൾ തന്നെ തിന്നാൻ തോന്നി ......
@Subisubeesh87
@Subisubeesh87 3 жыл бұрын
അമ്മച്ചിയേ കൊതിപ്പിക്കല്ലേ.... വീഡിയോ കണ്ടിട്ട് വായിൽ വെള്ളം വന്നിട്ട് വയ്യാ അപ്പൊ ഈ വീഡിയോ എടുക്കുന്ന ആളുടെ അവസ്ഥ എന്തായിരിക്കും.. സച്ചിനേ നീ ഒടുക്കത്തെ ഭാഗ്യവാനാ 😋😋😋😋
@sinisijusimonika5489
@sinisijusimonika5489 3 жыл бұрын
Ammachiyude alla recepium perfect try chayyarude thanku enthu undakumpo recepi nokkarude
@nirmalaxavier3411
@nirmalaxavier3411 3 жыл бұрын
Ammachi enalle okke kappaum, panni varatithium ayirnu, therchayium undakum kanubol vayil vellam urum ee recipe ❤️👌🤩🥰❤️👏👏🙏🏻😘👍🥰
@minibabu6376
@minibabu6376 3 жыл бұрын
Ammachi super ethra kazhichalum kaanumbol kothiyakum
@RajeshRajesh-fb9lk
@RajeshRajesh-fb9lk 3 жыл бұрын
Ammachi......bakreedh specialumayi vaattukappa biriyaniyumayi ethiyallo.poliyanuto ammachi.supper.
@madhu.soodhanan.pillai4770
@madhu.soodhanan.pillai4770 3 жыл бұрын
Ammachi supper recipe njan try chythu
@milandavasia8429
@milandavasia8429 3 жыл бұрын
Ente ponnooo...kandit thanne kothiyavunneee...Achayanmarde special.
@ADREGHU
@ADREGHU 3 жыл бұрын
Ammachi - Super super kappa biriyani. Thanks
@jayakrishna1038
@jayakrishna1038 3 жыл бұрын
Ammachiyum babuchettanum adipoli 👌 ammachi veg entha vakkathathu ennalum njan kanunnundu
@seematailor5872
@seematailor5872 3 жыл бұрын
The dish looks yumm. And the scenery behind them looks so beautiful, I am imagining that I am in the background. Kerela is heaven.
@rinuthomas6754
@rinuthomas6754 3 жыл бұрын
ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം സൂപ്പർ അമ്മേ ✌️✌️😍😍
@hridaycharucharu3305
@hridaycharucharu3305 3 жыл бұрын
Kothiyavunnu adipoli👍👌❤❤❤❤❤❤
@cessiljose2397
@cessiljose2397 3 жыл бұрын
കൊതിയായിട്ടു ഒരു രക്ഷേം ഇല്ല 😋😋❤️❤️ഞങ്ങടെ ഇടുക്കിയിൽ ഒക്കെ കല്യാണത്തിന് തലേന്ന് കപ്പബിരിയാണി ആണ് സ്പെഷ്യൽ 😄
@DiyasTasteBuds
@DiyasTasteBuds 3 жыл бұрын
അമ്മച്ചി ബിരിയാണി പൊളിച്ചു. വാട്ടുകപ്പ ഇഷ്ടം പോലെ ഇരുപ്പുണ്ട് ഉറപ്പായും ഇതുപോലെ ഉണ്ടാക്കി നോക്കുന്നുണ്ട്.
@semisemisebastian7967
@semisemisebastian7967 2 жыл бұрын
അതുപോലെ ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു thank you അന്നമ്മച്ചി
@shilavijayan8754
@shilavijayan8754 3 жыл бұрын
അമ്മ ചചി ഉഗ്രൻ ആണ്.... കഴിക്കാൻ.... ഒത്തിരി ഒത്തിരി ഇഷ്ടമാണ്... അമ്മച്ചി , ബാബു ഭായി , സച്ചിൻ എല്ലാവരും Super.. ദൈവം അനുഗ്രഹിക്കട്ടെ.
@creamcak3
@creamcak3 3 жыл бұрын
Super🥰
@Chillyfiles
@Chillyfiles 3 жыл бұрын
😍അമ്മച്ചി ഏത് Recipe ഇട്ടാലും അടിപൊളിയായിരിക്കും😍
@hopeinchrist2154
@hopeinchrist2154 3 жыл бұрын
God bless you... all..great job
@minimathew8085
@minimathew8085 3 жыл бұрын
Adipoli ayittundu 🌹🌹🌹
@minijabiju7727
@minijabiju7727 3 жыл бұрын
Ammachiye.. Kandittu kothiyavunnu
@jayankm8741
@jayankm8741 3 жыл бұрын
👌👌👌adipoli..njan adhiyam aayittanu comments idynnathu..amma chi yum,babu chettanum undakkunna oro vibavalangalum kaanumpol onnum parayathirikkan vayya..ellaam super aayittund ..iniyum orupaad vibavangal konduvaranam..🤗🤗🤗🤗🤗🖒🖒🖒
@greystrawberry7610
@greystrawberry7610 3 жыл бұрын
Ammachi.. this is favourite one..... Always I like this 🤩🤩🤩🤩😌🤩😌... Sachin veruthe kothippikkalle😋😋😋😋😋
@arun-fv4io
@arun-fv4io 3 жыл бұрын
Ammachii poliii🙏🏼😄👌🏻👌🏻👌🏻👌🏻fst comment ittuuu
@peethambaranputhur5532
@peethambaranputhur5532 3 жыл бұрын
ഇത് പൊളിച്ചു 👍👍👍അടിപൊളി 🌹🌹🌹🙏
@thasniibrahim6732
@thasniibrahim6732 3 жыл бұрын
Adipoli ayitund
@jyothisuresh3005
@jyothisuresh3005 3 жыл бұрын
സൂപ്പർ കപ്പ ബിരിയാണി 👌👌അന്നമ്മച്ചീ കൊതിപ്പിച്ചല്ലോ✨️നാവിൽ വെള്ളം നിറഞ്ഞുലോ 😋😋
@soumyajayeshjayeshsoumya3430
@soumyajayeshjayeshsoumya3430 3 жыл бұрын
Ente ammachi😍😍😍 njan beef kazhikkilla, pakshea kandapo kothiyayi😋😋😋 love you😘😘😘
@nygilvarghese2010
@nygilvarghese2010 3 жыл бұрын
Super ammachi
@chippythomas5789
@chippythomas5789 3 жыл бұрын
Kothipikale chakkara ammachi🥰🥰🥰🥰🥰ummmmaaaaa
@shalishali2775
@shalishali2775 3 жыл бұрын
Puthiya oru item,,Kollam,Taste undu,,Thank u,,,
@Mr_best69
@Mr_best69 3 жыл бұрын
super ammachi
@rekhajose2428
@rekhajose2428 3 жыл бұрын
Hai ammachi hai babuvetta Biriyani super kazhicha oru feel aanu kanumbol
@soniyasoniya4558
@soniyasoniya4558 3 жыл бұрын
Super Ammachi
@soniyasanthosh2434
@soniyasanthosh2434 3 жыл бұрын
അമ്മച്ചി ഇവിടെ ഉണക്കു കപ്പ ഉണ്ട് എന്താണെങ്കിലും ഞാനും ഉണ്ടാക്കി നോക്കും ഉറപ്പ്‌
@vidyapv6539
@vidyapv6539 Жыл бұрын
സൂപ്പർ ആയിരുന്നു ഞാൻ ഉണ്ടാക്കിയായിരുന്നു
@Unnikannann596
@Unnikannann596 3 жыл бұрын
സച്ചിൻ ചേട്ടാ പറഞ്ഞു കൊതിപ്പിക്കല്ലേ... 😂😍😍😍
@sreelathasugathan8898
@sreelathasugathan8898 3 жыл бұрын
കൊതി കൊണ്ട് വയ്യാ ❤️❤️❤️❤️❤️
@lissyjoy3439
@lissyjoy3439 3 жыл бұрын
Ammachi❤️❤️❤️super👍👍👍
@rosilyvarghese6537
@rosilyvarghese6537 3 жыл бұрын
അമ്മച്ചി, ബാബുച്ചേട്ടാ super 💚💚💚
@sujarajesha.c.5005
@sujarajesha.c.5005 3 жыл бұрын
Ammachi Adipoli vattu Kappa biryani
@sachinfrancis3150
@sachinfrancis3150 3 жыл бұрын
അമ്മച്ചി സൂപ്പറാണ് ട്ടോ ഞങ്ങളും ഉണ്ടാക്കാറുണ്ട് ട്ടോ നല്ല ടേയ് സ്റ്റാണ് ഷുഗറുള്ളവർക്ക് ഇത് കഴിക്കാട്ടോ
@adarshjohnson4745
@adarshjohnson4745 3 жыл бұрын
സൂപ്പർ
@anjuvv8837
@anjuvv8837 3 жыл бұрын
വീണ്ടും പറയാതിരിക്കാൻ വയ്യ അ സച്ചിന്റെ ഒരു യോഗം വയനാട്ടിലോട്ട് വരട്ടെ അമ്മച്ചി
@divyapbr
@divyapbr 3 жыл бұрын
touchwood
@lakshmilachuzz6683
@lakshmilachuzz6683 3 жыл бұрын
അമ്മച്ചി കൊതിയാവുന്നു കേട്ടോ ഉണ്ടാക്കി നോക്കും
@sreevidyak7832
@sreevidyak7832 3 жыл бұрын
Ammachii...adipoli biriyani ketto
@marymathew581
@marymathew581 3 жыл бұрын
ഓ എന്റെ അമ്മച്ചിയെ ഒന്നും പറയാനില്ല ബാബു പൊളി സച്ചിൻ 😋😋😋👌👌👌😍😍😍
@priyajoji2111
@priyajoji2111 3 жыл бұрын
Sachinte oru bhagyamm kothiyavunneee😍
@NanuP-tf3ef
@NanuP-tf3ef 5 ай бұрын
ബാബുച്ചേട്ട ചെയ്യുന്നദ് കാണുമ്പോൾ തന്നെ കൊതിവാരുന്നു കൊള്ളാം 👍👍👍👌 കൊതിപ്പിക്കാല്ലേ.....
@horrer2009
@horrer2009 3 жыл бұрын
പൊളിച്ചു..!!അമ്മച്ചീ.. ❤🌹
@emilymattupurath4280
@emilymattupurath4280 3 жыл бұрын
Ammachi chumma kothippikkane, sambavam kandittu vaayil kappal oodi. Naan aadyam kelkkunnu unakka kappa kondanu kappa biriyani undakkunnathu ennu.ethayalum super, ennanavo ethokke thinnan baagyam undakunne.
@sussanthomas3162
@sussanthomas3162 3 жыл бұрын
My favorite item...
@minirajan2068
@minirajan2068 3 жыл бұрын
അടിപൊളി 😄
@arjunakash1218
@arjunakash1218 2 жыл бұрын
Ente ammake ammachinte video nale ishtaman
@annsworld6760
@annsworld6760 3 жыл бұрын
അമ്മച്ചി സൂപ്പർ 😍
@virakaduppu-malappuram2266
@virakaduppu-malappuram2266 3 жыл бұрын
അടിപൊളി ആയിട്ടുണ്ട്
@kvijayalakshmi8964
@kvijayalakshmi8964 3 жыл бұрын
Ammachi Adipoli 😜😍
@lijokj6754
@lijokj6754 3 жыл бұрын
Oru mani neratthe njan urangathea kothichhirikkya ammachhiyea
@thalasserytesty1089
@thalasserytesty1089 3 жыл бұрын
Adipoli
@aniljoseph8010
@aniljoseph8010 3 жыл бұрын
അമ്മച്ചീ,,, ചുമ്മാ കൊതിപ്പിക്കല്ല്,,,😋😋😋
@lucyaugustine186
@lucyaugustine186 3 жыл бұрын
Ponnammachi adipoli Ka biryani super
@rajalekshmigopan1607
@rajalekshmigopan1607 3 жыл бұрын
ഹായ് അമ്മച്ചിക്കുട്ടീ and മകൻ അടിപൊളിയായിട്ടുണ്ട്. അങ്ങോട്ടു വരാൻ തോന്നുന്നു. എല്ലാവരേയും കാണാൻ .
@aldrinsanthosh9032
@aldrinsanthosh9032 3 жыл бұрын
Amachi poliya
@hematk1967
@hematk1967 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട് അമ്മച്ചി
@jerrymammen1690
@jerrymammen1690 3 жыл бұрын
Ammachi Super Item ❤️ Perfect ok 😋😋
@rajeenalucysebastian3733
@rajeenalucysebastian3733 3 жыл бұрын
മൂന്നു പേരും കൂടി കഴിച്ചു കൊതിപ്പിക്കുവാണല്ലേ 😋
@lijokj6754
@lijokj6754 3 жыл бұрын
Njangal thrissur karum e mazha kalatthe orupade vatta Kappa kazhichhittunde pakshea vatta Kappa biriyani kazhichhittilla
@robinjose1411
@robinjose1411 3 жыл бұрын
Superb ✌️❤️✌️
@priyajoji2111
@priyajoji2111 3 жыл бұрын
Ammachy bauchettan superb 😍😍
@susaruchi5827
@susaruchi5827 3 жыл бұрын
Wow അടിപൊളി
@jonsanjos767
@jonsanjos767 3 жыл бұрын
Ammachi supper
@jollyroy7131
@jollyroy7131 3 жыл бұрын
Ammachi good food 👌👌❤
@vaisakhmangalassery3102
@vaisakhmangalassery3102 3 жыл бұрын
ബാബു ചേട്ടൻ fans like
@princethankachan1220
@princethankachan1220 3 жыл бұрын
Ammachiiiii adipoli 💓💓💓
@sachinjimmy7495
@sachinjimmy7495 3 жыл бұрын
Polichu ammachi
@jintok3338
@jintok3338 3 жыл бұрын
അമ്മച്ചി കപ്പബിരിയാണി സൂപ്പർ ആയിട്ടുണ്ട്‌.... ഇത് കാണുമ്പോൾ ഒരു ആഗ്രഹം ടേസ്റ്റ് നോക്കുന്നത് സച്ചിന് പകരം ഞാനായിരുന്നെങ്കിൽ!!!!!!!!!!!
@lijokj6754
@lijokj6754 3 жыл бұрын
Njan good morning 🌞🌞🌞😘😘😘😘 paranje sachhin varupozhekkyum povaaaa
@Dvlogs6308
@Dvlogs6308 3 жыл бұрын
Ammachi kothippichu 😋😋😋😋😍😍😍😍
@rajankjohn6293
@rajankjohn6293 Ай бұрын
ഞങ്ങളുടെ അന്നമ്മ ചേട്ടത്തി ക്ക് എന്ത് പറ്റി ഞാൻ ഇന്നലെ ഒരു വീഡിയോ കണ്ടു ഇന്ന് സച്ചിന്റെ ഒരു വീഡിയോ കണ്ടു വളരെ വിഷമം തോന്നി, സച്ചിന് മകന് പോലെ കരുതി ഇരുന്നതലെ എന്നിട്ട് എന്ത് പറ്റി
@bindhuliju6280
@bindhuliju6280 3 жыл бұрын
എന്റെ അമ്മച്ചിയെ ബാബുച്ചേട്ടോ ഇങ്ങനെ കൊതിപ്പിക്കല്ലേ. ഞാൻ കുവൈറ്റിൽ ഇരുന്നു കൊതിക്കാണ് 😋😋😋
@delbindevasia8677
@delbindevasia8677 3 жыл бұрын
😂😂😂
@sijosoni3833
@sijosoni3833 3 жыл бұрын
Njanum
@ancyzacharias5183
@ancyzacharias5183 3 жыл бұрын
Njanum Kuwaitil aanu anikum unakka kappa eruppundu njanum undakum nokiko 😊😊
@baluvlogsonwheel8765
@baluvlogsonwheel8765 2 жыл бұрын
ഈ വീഡിയോ കണ്ട് നമ്മളും ഉണ്ടാക്കി വാട്ടുകപ്പ ബിരിയാണി ഒരു രക്ഷയുമില്ല
@ushasreekumar3545
@ushasreekumar3545 3 жыл бұрын
Ent ponno kothipikkum e ammachi
@ratheeshunni2182
@ratheeshunni2182 3 жыл бұрын
Adipoli 😍
@annababu3002
@annababu3002 3 жыл бұрын
Made with love ♡︎
@grishashajanproudtobeachri8016
@grishashajanproudtobeachri8016 3 жыл бұрын
Supper
@ourgoodday149
@ourgoodday149 3 жыл бұрын
Super😋😋
@neethumelvin451
@neethumelvin451 3 жыл бұрын
Ningalk kothippichaal cash kittum.... njagal kandu chumma kothikkum
@ashlyabraham4401
@ashlyabraham4401 9 ай бұрын
Ammachi super ktto.pinney ithil thenga varukkathe idan patuo?
@renigeorge2869
@renigeorge2869 3 жыл бұрын
Ammachi polichhu❤❤
@amsvlogeswithsanoj9801
@amsvlogeswithsanoj9801 3 жыл бұрын
സൂപ്പർ സൂപ്പർ അടിപൊളി
@kannurtheyyam3531
@kannurtheyyam3531 3 жыл бұрын
Super 😃👌👌👍👍
@soulcurry_in
@soulcurry_in 3 жыл бұрын
Babuji ningal oru masala unit start cheidille? Ippazhum undo. Enikyu korachu masala order cheyyanamallo. How to do it?
@renjinijayan3701
@renjinijayan3701 3 жыл бұрын
Super 👌👌👌
@surajssurajs2129
@surajssurajs2129 3 жыл бұрын
Superb 👌👌
@rani-ut3bb
@rani-ut3bb 3 жыл бұрын
Ohhh, Sachinee, washer pokum ketto, kothi vannit mela
@jittyjoseph212
@jittyjoseph212 3 жыл бұрын
Super 😋 ammachy
@aparnadevi3277
@aparnadevi3277 3 жыл бұрын
Yummy yummy.🤤🤤🤤👍🏻
@jobinijojujobini4049
@jobinijojujobini4049 3 жыл бұрын
Poliyanallo ammachi👌👌👌
@lijokj6754
@lijokj6754 3 жыл бұрын
Ammachhi aa parissaratthe hossana bavan undalloo njan angotte varuvaaaaaaaaaa
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,9 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 75 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 32 МЛН
ഇറച്ചിപ്പുട്ട് | Irachiputt | Annamma Chedathi Special
15:58
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,9 МЛН