എബിൻചേട്ടോ.. ഇ കുക്കറിൽ പാചകം ചെയുമ്പോൾ കറിവേപ്പില ഇടല്ല്, വെന്തു കഴിഞ്ഞു, കടുക് താളിക്കാൻ നേരം കറിവേപ്പിൽ ഇടാം, അല്ലെങ്കിൽ കുക്കറിന്റെ valvu അടയാൻ ചാൻസ് കൂടുതലാണ്, എയർ അകത്തു നിറഞ്ഞു അപകടം ഉണ്ടാകാറുണ്ട് ശ്രദ്ധിക്കുക.
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അനിൽ... ഞാൻ അത് ചിന്തിച്ചിരുന്നില്ല.... Thank you for sharing ☺️👍
@FoodNTravel3 жыл бұрын
Ok 👍👍
@alliswell56637 ай бұрын
Correct
@Cat-es9rq Жыл бұрын
ഇതൊക്കെ കാണുമ്പോൾ നാട് മിസ്സ് ചെയ്യും. പണ്ട് മഴക്കാലം ആവുമ്പൊ അച്ഛനും അപ്പാപ്പിയും തൊട്ടിലും ആറ്റിലും ഒക്കെ വീശാനും ചൂണ്ട ഇടാനും പോവും. ബക്കറ്റുകൾ നിറയെ കൊഞ്ച്, പള്ളത്തി ഞണ്ട് മീൻ കൊണ്ടുവരും.. അത് അമ്മ ഉണ്ടാക്കി ഇരുട്ടത് മൺവിളക്കിന്റെ ചോട്ടിൽ ഇരുന്നു ചീവിടിന്റെ കരച്ചിൽ കേട്ടു മഴയും ആസ്വദിച്ചു കട്ടൻ കാപ്പി കുടിച്ച കുട്ടിക്കാലം❤ ആ കാലത്തിന്റെ സുഖം ഈ കാനഡയിലെ മഞ്ഞിൽ കിട്ടില്ല നാട് വേറെ ഒരു വികാരം. ഞാൻ കപ്പ ബിരിയാണി ഉണ്ടാക്കാൻ പോണു പോർക്ക് വെച്ചാണ്
@FoodNTravel Жыл бұрын
ഈ കമന്റിൽ ഉണ്ട് നാടിന്റെ കുളിർമയും വികാരവും 🙏🏼 കപ്പ ബിരിയാണി ഉഷാർ ആവട്ടേ 😊👍
@tintu_mon_k.v3 жыл бұрын
ആകെ ഉള്ള സെങ്കടം കാണാൻ അല്ലെ കഴിയുള്ളു എന്നാണ്...!🥺❤️🩹
@jmathew39423 жыл бұрын
Athu pinnae parayano😢
@anandsrkerala31603 жыл бұрын
എബിൻ ചേട്ടൻ റെസ്റ്റോറന്റ് തുടങ്ങിയാൽ വിഷ്‌ണു ചേട്ടൻ ആകും മെയിൻ ഷെഫ് 💕
@FoodNTravel3 жыл бұрын
😍😍👍
@kurianvarughese6873 жыл бұрын
എന്നും വീഡിയോ ഇടാൻ എബിൻ ചേട്ടനും വിഷ്ണുവും എടുക്കുന്ന എഫർട്ട് 👌👌👌😍😍
@kannanvishnu23023 жыл бұрын
♥️♥️♥️
@FoodNTravel3 жыл бұрын
താങ്ക്സ് കുര്യൻ
@ksa70103 жыл бұрын
ഇവിടുത്തെ വീഡിയോ കാണുമ്പോൾ മനസ്സും വയറും നിറഞ്ഞ് ഫുഡ് കഴിച്ച ഒരു ഫീൽ തന്നെ 😁😍😋
@FoodNTravel3 жыл бұрын
Thank you so much 🤩❤️
@amvimalviswam3 жыл бұрын
സത്യം എബിൻ ചേട്ടൻ മറ്റു ബ്ലോഗർമാരിൽ നിന്നും വ്യതസ്ഥൻ ആണ്. ഭക്ഷണം കഴിക്കുന്നത് ആസ്വാദിച്ചാണ് ആണ് കാണുമ്പോ നമ്മൾ കൂടെ ഇരുന്നു കഴിക്കുന്ന ഒരു ഫീൽ എനിക്ക് എല്ലാ വീഡിയോസിലും കിട്ടിയിട്ട് ഉണ്ട്... ഓരോ രുചി ഇടത്തിലും പോകും അത് രുചിക്കുമ്പോ മുഖത്ത് വരുന്ന ആ ചിരി ശ്രദ്ധിച്ചാൽ വല്ലാതെ ഇഷ്ട്ടം ആകും ഈ എബിൻ എന്ന മനുഷ്യനെ.. വയനാട് വരുമ്പോ കാണാൻ പോണം....
@jubybabu79793 жыл бұрын
Oru video polum miss cheyarilla cheta...superb cooking
@FoodNTravel3 жыл бұрын
Thank you Juby 🤗
@ajinsajikollamparambil75343 жыл бұрын
മലയാളികൾക്ക് പൊറോട്ടയും ബീഫും എന്നതുപോലെ നല്ല നാടൻ കപ്പയും എല്ലും ഒരു വികാരം തന്നെയാണ് എബിൻ ചേട്ടാ 🥰🥰😋😋😋 എന്തായാലും ആ വൈബ് സ്ഥലവും കപ്പയും എല്ലും ഒരുപാട് ഇഷ്ടപ്പെട്ടു
@FoodNTravel3 жыл бұрын
താങ്ക്സ് ഉണ്ട് അജിൻ... കപ്പയും എല്ലും ഒരു വികാരം തന്നെയാണ് 😍👍
@harikrishnanm67133 жыл бұрын
Kidu.. kollaam.. onnu try cheyth nokkanam
@FoodNTravel3 жыл бұрын
Please try and do share your experience
@sheebareji89412 жыл бұрын
എബിൻ ചേട്ടാ കപ്പബിരിയാണി അടിപൊളി ഒരു രക്ഷയുമില്ല പൊളിച്ചു
@FoodNTravel2 жыл бұрын
താങ്ക്സ് ഉണ്ട് ഷീബ 🤗
@manishamohan21933 жыл бұрын
Ebin chetta's USP is his humbleness and the way he shares his food with a big heart. Wishing Ebin chetta & his team good luck in all their upcoming videos😍👍
ഇങ്ങനെയുള്ള രുചി വിഭവത്തെ ഞാൻ ആദ്യമായാണ് കാണുന്നത്,ഉണക്ക കപ്പ ബിരിയാണി എന്ന നാടൻ ഭക്ഷണ വിഭവം അണ്ണൻ്റെ കൈപ്പുണ്യത്തിൽ നന്നായിട്ട് ഉണ്ടായിരിക്കുന്നു❤❤👌👌
@FoodNTravel3 жыл бұрын
Thanks Mani.. 😍😍
@libinkv11093 жыл бұрын
എബിൻ ചേട്ടാ പൊളി ആയിട്ടോ 👌👌👌👌വായിൽ വെള്ളം നിറഞ്ഞു ❤
@FoodNTravel3 жыл бұрын
താങ്ക്സ് ബ്രോ
@αεαεω3 жыл бұрын
ഇതാണ്... ഇതാണെന്റെ all time favourite... ❤️❤️❤️💯💯💯 ഹോ കൊതിയായിട്ട് വയ്യ... ഇച്ചിരി വാട്ട് കപ്പ ബാക്കിയിരിപ്പുണ്ട് നാളെ ഒരു കിലോ എല്ലു കൂടെ വാങ്ങിയിട്ടേയുള്ളൂ ബാക്കി കാര്യo😂😂😂 ❤️💯 വാട്ടിയ കപ്പ തലേ ദിവസം രാത്രി കുതിർക്കാൻ വേണ്ടി എടുത്തിടണ്ടേ... കപ്പ വാട്ടൽ അതൊരു ഗംഭീര ഓർമ്മ ആണ് ചേട്ടായി...
@FoodNTravel3 жыл бұрын
കപ്പ വാട്ടും കപ്പ ഉണക്കലും ഒക്കെ നല്ല ഓർമ്മകൾ മാത്രം. ഈ കപ്പ ഒരു മണിക്കൂർ മാത്രം വെള്ളത്തിൽ ഇട്ടപ്പോഴേയ്ക്കും നന്നായി കുതിർന്നു പൊടിഞ്ഞു. അത് കൊണ്ടാണ് തലേദിവസം തന്നെ ഇടാൻ പറയാഞ്ഞത്.
@αεαεω3 жыл бұрын
@@FoodNTravel ഇനിയും നാടൻ രുചികൾ പോരട്ടെ ചേട്ടായി
@saneesharoy74423 жыл бұрын
ഇത്ര സിമ്പിൾ ആയ ഒരു മനുഷ്യനെ കാണാൻ ബുദ്ധിമുട്ട് ആണ്. ആ simplicity തന്നെ ആണ് ഈ ചാനൽ ലേക്ക് അടുപ്പിക്കുന്നത്
@FoodNTravel3 жыл бұрын
Thank you so much... Valare santhosham 😍😍
@gokularakkal3 жыл бұрын
Thank you for introducing such good food❤️
@FoodNTravel3 жыл бұрын
😍😍🤗
@jincyaugustine19303 жыл бұрын
Chettayi ente favorite food anu .supper
@FoodNTravel3 жыл бұрын
Thank you Jincy 🤗🤗
@TiNybiTssCreEn3 жыл бұрын
Innathem innalethem video orumich kandu innale miss airunu😍
@FoodNTravel3 жыл бұрын
😍😍🤗
@dinnosailo48403 жыл бұрын
Oh yeah,I want to dig in that 😁 looks so good,I think cooking outside makes food taste better 😁
@FoodNTravel3 жыл бұрын
Thank you.. 😍😍
@Canadian_Gallery20 күн бұрын
Unangiya kappa vachu ulla biriyani e channel mathram Kandolu. Thank you chetta. Innathe Ente pregnancy craving arunnu. Beef und pakshe kappa fresh illa .Apol anu e option kandath.njnum undaki night thanne. Thank you chetta
@FoodNTravel14 күн бұрын
So glad to hear that.. 😍😍👍
@sujathaprabhakar80433 жыл бұрын
Ebbin chettai... superb....🤗🤗🤗🤗.manasum ,vayarum niranju povum Chettaintay video kandaal...💯💯
ആഹാ... ഏഷ്യാഡ് ആണല്ലോ എബിൻ ചേട്ടാ ഇന്ന് വൈകിട്ട് 😋❣️
@FoodNTravel3 жыл бұрын
Yes ☺️☺️
@48878783 жыл бұрын
Kappa and beef, what a combination truly unique, fantastic recipe thanks 😁😁👍😋
@FoodNTravel3 жыл бұрын
Thank you Peter 😍
@48878783 жыл бұрын
@@FoodNTravel you are welcome 🙏🙏😁
@arjunasok99473 жыл бұрын
Ebbin chetta kidu👌👌👌👌👌👌👌👌👌👌👌
@FoodNTravel3 жыл бұрын
Thank you Arjun 😍🤗
@subinraj66003 жыл бұрын
എബിൻ ചേട്ടാ.... വാട്ട് കപ്പ പുഴുക്ക് ഉണ്ടാക്കി കഴിച്ചിട്ടുണ്ട്. കൂടാതെ, വറത്തും കഴിച്ചിട്ടുണ്ട്. പക്ഷേ, ഇങ്ങനേ ഒരു ഐറ്റം ആദ്യമായാണ്... കേൾക്കുന്നതും കാണുന്നതും... ഏതായാലും വളരെ നല്ല ഒരു വിഭവം... ഇങ്ങനെ ഒരു സംഭവം... മനസ്സിലാക്കി തന്നതിന് നന്ദി 🙏... ഇനിയും ധാരാളം അറിവുകൾ പകർന്നു നൽകാൻ സാധിക്കട്ടെ 🙏... പിന്നെ ഒരു ചെറിയ കാര്യം..... Beef കഴിക്കില്ലെങ്കിലും അത് നല്ല രീതിയിൽ പാചകവും വാചകവും ചെയ്ത് മറ്റുള്ളവരെ കൊത്തിപ്പിക്കാൻ ഉള്ള ഒരു കഴിവിനെ നമിക്കുന്നു.😉😂
A super recipe and tasty kappa biriyani. Nice to see Abilash after a long time.Thanks to Vishnu for your cooperation. Awaiting your more nice recipe and food blogs Always with full support to you, your team and your family. Stay safe and take care.......!!!
@kannanvishnu23023 жыл бұрын
Thank you so much♥️
@FoodNTravel3 жыл бұрын
Thank you so much for your love and support 😍😍
@ofeliavillorente80793 жыл бұрын
It's looks so delicious that foods you cooked..thanks for sharing
@FoodNTravel3 жыл бұрын
So happy to hear this.. Thank you 🤗
@rratheeshkumar3 жыл бұрын
Kothupichu kollummm❤️❤️🥰🥰🥰👌👌👌👍👍❤️❤️❤️
@FoodNTravel3 жыл бұрын
❤️❤️
@archangelajith.3 жыл бұрын
I love Vaattukappa !!🔥 It's tastes good with Dry Fish curry also !! Nice video Ebin 👍. So, ഇതാണ് അഭിലാഷ് ,അല്ലേ???😍
@FoodNTravel3 жыл бұрын
Thank you Ajith.. Athe, Ithaanu Abhilash ☺️
@gracechacko49373 жыл бұрын
Abin chetta ente ettavum favourite food aanithu. Njan leave varumbo ente ammachan ammayi enikku vendi special aayitu ithundakitharum. Ente ammayum cheyarundu. nalla neyyulla ellanel entha oru taste . Vayil koode oru 100 kappal odikkan ulla vellam vannu. Ingane nostalgic dishes kanichu karayippikalle. 5 years aayi naatil vannitu.Sathyathil ithu kottayamkarude oru signature dish thanneyanu. Nalla choodu kattanum koode entammo entha alle
My life only one time I eat , 10 year before from kottaym( my friend marriage time) yummmy Dish !,,,,
@FoodNTravel3 жыл бұрын
😍😍👍
@SDADanceCompany3 жыл бұрын
ഉഷാറായിട്ടുണ്ട് 😄😄
@FoodNTravel3 жыл бұрын
Thank you
@deepthi89463 жыл бұрын
Naadan recipie....adipoli
@FoodNTravel3 жыл бұрын
Thank you Deepthi
@rexonmjl87033 жыл бұрын
Vishnu , ebin combo super 🙏
@FoodNTravel3 жыл бұрын
Thank you 😍😍
@praveenthathwamasi74373 жыл бұрын
ചേട്ടൻ്റെ ശബ്ദം 😍
@FoodNTravel3 жыл бұрын
Thank you ☺️🤗
@gamingwithassassin48813 жыл бұрын
Vattu kappayo kollam adipoli
@FoodNTravel3 жыл бұрын
Thank you
@sharathbolar31543 жыл бұрын
Eb😋in sir, Good evening.. Nice vlog 👍👏🏻
@FoodNTravel3 жыл бұрын
Thank you Sharath 😍
@shijilshijil12503 жыл бұрын
Abin cheata gan tvm karana epol gan dubaiyela work chatanta vediyo kanda gan kapi kudekunath alla devasavum😍😍❤️❤️😋😋
@FoodNTravel3 жыл бұрын
Thank you Shijil.. Valare santhosham
@jentilgeorge3 жыл бұрын
Ebin chettan കപ്പ വേവിച്ചു വെള്ളം ഊറ്റി അതിലാണ് ആ അരപ്പ് ചേർക്കണ്ടത് എന്നിട്ടു അതു ഈഴക്കി വെച്ച് അതിൽ എല്ലു കറി ഒഴിക്കണം എന്നിട്ട് അതു 2ഉം കൂടെ മിക്സ് ചെയ്തു കഴിക്കണം😍😍 സൺഡേ must ആണ് എല്ലും കപ്പ 🥰🥰🥰
@FoodNTravel3 жыл бұрын
Okay👍👍
@vibi13 жыл бұрын
എബിൻ ചേട്ടാ സൂപ്പർ കപ്പ ബിരിയാണി 😋😋👍
@FoodNTravel3 жыл бұрын
Thank you 😍😍
@binduroy39263 жыл бұрын
Ebin chetta after a long time commenting, but watched most of ythe videos.. Yes me too missed your old videos with pappa. I enjoyed thosr videos a lot.. Again want to see that house, mummy and all...
@FoodNTravel3 жыл бұрын
☺️🤗
@srwoodcraft3 жыл бұрын
Superbbb വീഡിയോ 😊
@FoodNTravel3 жыл бұрын
Thanks und Sabu
@saneone44533 жыл бұрын
Quite unlikely that I'd seen this one before..let alone having it. Interesting take on a one-off dish of cassava n meat with a triple masala seasoning n a layered cooking, finally bringing it all together with a Rod to stir ! And certainly it did look scrumptious by all measures. Thanks EJ/Visnu
@FoodNTravel3 жыл бұрын
Thank you dear. It was one of those recipes my mom shared with me. It was good - as my friends vouched it.
@saneone44533 жыл бұрын
@@FoodNTravel / Ahhh.. even more rasons why it has to be a stand-out !
@sanal4913 жыл бұрын
ഉണക്കകപ്പ ബിരിയാണി ഇത് ഒരു വെറേറ്റി ഐറ്റം ആണെലോ 💞💞💞💞👍👍❤❤❤❤❤❤❤