അമ്മമാർക്ക് 5000 രൂപയും 6000 രൂപയും - PM Mathru Vandhana Yojana Apply ചെയ്യുന്ന വിധം - Apply PMMVY

  Рет қаралды 69,160

SURESAM

SURESAM

Күн бұрын

Pradhan Mantri Mathru Vandhya യോജന
ആദ്യത്തെ കുട്ടിക്ക് ₹5000 രൂപ കിട്ടും
രണ്ടാമത്തെ പ്രസവത്തിൽ
പെൺകുട്ടിയുള്ള അമ്മമാർക്ക്
പ്രധാനമന്ത്രിയുടെ മാതൃ വന്ദ്യ യോജന പദ്ധതിയിലൂടെ ₹6000 രൂപ
ലഭിക്കും
#pmmvy
#pmmodi
#pmmodinews
#mathruvandhyayochana
#kshemanidhipension
#kissansamman
#malayalamtutorial
#Kisannidhimalayalam
#suresam
#സുരേശം
#centralgovtemployeesnews

Пікірлер: 797
@SURESAM
@SURESAM Жыл бұрын
Dear PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ ഈ ലിങ്കിൽ click ചെയ്താൽ കാണാം kzbin.info/www/bejne/f17OoIKJlpyslZIsi=A85w6bMU2CHKDNuj
@sarannyaudayakumar3099
@sarannyaudayakumar3099 Жыл бұрын
Record added successfully enn kaanichu...ini anganavaadiyil register cheithathaayi infrom cheyyano? Avar approve cheithonn angne ariyum? Approve cheithaal nthenklm user id.. password kittuo? Bank details eppozha kodukkendath..
@sananibin9293
@sananibin9293 Жыл бұрын
Enik otp varunnilla.. ith apply cheyyanulla time kazhinjo? Pls reply
@SURESAM
@SURESAM Жыл бұрын
@@sananibin9293 date കഴിഞ്ഞിട്ടില്ല
@sananibin9293
@sananibin9293 Жыл бұрын
@@SURESAMsuccessfully submit cheithu.. but ithil correction und.. edit cheyyan pattumo ini?
@SURESAM
@SURESAM Жыл бұрын
@@sananibin9293 ഇല്ല dear
@nasmin4081
@nasmin4081 7 ай бұрын
Delivery kazhinju 3 masam Kazhinja ennitum ithuvrrr 1 rupa polum kittiyilla
@SURESAM
@SURESAM 7 ай бұрын
അംഗനവാടിയിൽ പറയൂ
@nasmin4081
@nasmin4081 7 ай бұрын
@@SURESAM paranjappo avar parayunn lisstil pere ind udane varumenn
@jesnajabir7403
@jesnajabir7403 4 ай бұрын
Sir, second girl ആയാൽ എല്ലാവർക്കും കിട്ടുമോ.. ഇതിൽ APL ആണെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് വേണമെന്ന് പറയുന്നു.. Husband ഗൾഫിൽ ഉള്ളവർക്ക് കിട്ടില്ലേ.. അതുപോലെ കുട്ടിക്ക് എത്ര മാസം ആകുന്നതു വരെയാണ് അപേക്ഷ കൊടുക്കാൻ പറ്റുക..
@SURESAM
@SURESAM 4 ай бұрын
വരുമാന സർട്ടിഫിക്കറ്റ് വേണം 8 ലക്ഷം രൂപ ക്കുള്ളിൽ വരുമാനം ഉള്ളവർക്കാണ് കിട്ടുക എന്നാണ്
@swathyss3784
@swathyss3784 9 ай бұрын
ഞാൻ ഇതു എല്ലാം ചെയ്തു. ഇതുവരെ കിട്ടിയില്ല ക്യാഷ്. ലാസ്റ്റ് വാക്‌സിനേഷൻ എടുത്തതിന്റെ ഈ മാസം കൊണ്ട് കൊടുത്തു. എന്നോടൊപ്പം ഉള്ള എല്ലാവർക്കും കിട്ടി. ഇനി എന്ത് ചെയ്യണം
@SURESAM
@SURESAM 9 ай бұрын
ഈ വീഡിയോയുടെ ആദ്യത്തെ കമന്റിലുള്ള ലിങ്കിൽ പോയിട്ട് അംഗനവാടി ടീച്ചറും ആയിട്ടുള്ള വീഡിയോ കാണൂ.നിങ്ങൾ അംഗനവാടി ടീച്ചറോട് കമ്പളയിൻഡ് ചെയ്താൽ അവരാണ് ചെയ്തു തരേണ്ടത്.
@adhinankp2019
@adhinankp2019 Жыл бұрын
സർ ഞാൻ ഫോം ഫിൽ ചെയ്തു കൊടുത്തതിനു ശേഷമാണ് ഓൺലൈൻ ആയത്. ഫോം റിട്ടേൺ വന്നു. എന്റെ ഡെലിവറി കഴിഞ്ഞു. അപ്പൊ number of liviling എന്ന സ്ഥലത്ത് എന്താണ് കൊടുക്കേണ്ടത്. ഡെലിവെറിക് ശേഷം apply ചെയ്താൽ കിട്ടില്ലേ. ഫസ്റ്റ് ഡെലിവറി ആണ്
@SURESAM
@SURESAM Жыл бұрын
Site problem ഉണ്ട്‌. നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും
@Maneesh.user-ke5vn3pz6p
@Maneesh.user-ke5vn3pz6p 6 ай бұрын
എല്ലാ രെജിസ്ട്രഷനും ചെയ്തു പക്ഷെ ആധാർ അക്കൗണ്ടുമായി ലിങ്ക് അല്ലായിരുന്നു.. ആധാർ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തത് താമസിച്ചാണ് അപ്പോൾ ക്യാഷ് താമസിച്ചാണെലും അകൗണ്ടിൽ വരുമോ?
@SURESAM
@SURESAM 6 ай бұрын
വരും
@mybaby3657
@mybaby3657 Жыл бұрын
ഒരു മാസമായിട്ട് ഞാൻ try ചെയുന്നു. ആധാർ നമ്പർ ഈസ്‌ not authenticated enn കാണിക്കുന്നു. No reksha
@SURESAM
@SURESAM Жыл бұрын
Site problem ഉണ്ട്‌. നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും
@soulmate1234
@soulmate1234 8 ай бұрын
ഇത് അപേക്ഷിക്കാനുള്ള സമയം കഴിഞ്ഞോ? Vaccination delay ആയി പോയിരുന്നു. Nex month ഫുള്ള് ആവും. അപ്പൊൾ കൊടുക്കാൻ പറ്റുമോ?കുട്ടിക്ക് 8 month ആയി. Pls rply sir
@SURESAM
@SURESAM 8 ай бұрын
അപേക്ഷിക്കാം. അടുത്തുള്ള അംഗൻവാടി യിലൂടെ ചെയ്യൂ
@sandhyaunnikrishnan9720
@sandhyaunnikrishnan9720 Жыл бұрын
സർ, ഞാൻ ഒരു പ്രവാസിയാണ്. ഞാൻ ഇവിടെ ജോലി ചെയ്യുന്നില്ല. ഡെലിവറി സമയത്തു മാത്രമേ നാട്ടിൽ വരികയുള്ളൂ. അപ്പോൾ എനിക് അപേക്ഷിക്കാൻ സാധിക്കുമോ? എന്റെ address ഇപ്പോഴും എന്റെ വീട്ടിലെ തന്നെയാണ്.അതിനാൽ income certificate ആരുടെയാണ് നൽകേണ്ടത്?
@SURESAM
@SURESAM Жыл бұрын
ഇൻകം സർട്ടിഫിക്കറ്റ് നിങ്ങളുടെ ആണ് ചെയ്യേണ്ടത്. 1st കമന്റിൽ ഉള്ള വീഡിയോ കാണൂ
@lakshmirnair2539
@lakshmirnair2539 4 ай бұрын
sir എന്റെ first delivery കഴിഞ്ഞു കുഞ്ഞിന് 3 വയസായി ഇതു വരൈ cash കേറിയിട്ടില്ല. അംഗവാടിയിൽ ചോദിച്ചിട്ട് Site കിട്ടുന്നില്ല എന്നാ ഇപ്പോഴും പറയുന്നത്. ഇപ്പോൾ 2 nd delivery കഴിഞ്ഞു പെൺകൂട്ടി യാണ് ഇപ്പോൾ 4മാസം ഈ scheme കിട്ടുമോ
@SURESAM
@SURESAM 4 ай бұрын
കിട്ടേണ്ടതാണ് അംഗനവാടി ടീച്ചറോട് പറയൂ
@dileept7363
@dileept7363 Жыл бұрын
സർ,ഞാൻ ഇതു പലപ്രവിശ്യം ചെയ്തു നോക്കി. പക്ഷെ അവസാനം വാക്‌സിനേഷൻ ഡേറ്റ് ഇൻകറക്റ്റ് കാണിക്കുന്നു. ഇതിന്റെ കാരണം എന്തായിരിക്കും.വാക്‌സിനേഷൻ ഡേറ്റ് ഒക്കെ കറക്റ്റായിട്ടാണ് കൊടുത്തത്.🥲കുഞ്ഞിക്ക് 10മാസം ആയി.
@SURESAM
@SURESAM Жыл бұрын
*പ്രധാനമന്ത്രി മാതൃവന്ദൻ യോജന* 💜 *ഗർഭിണികൾക്ക് ₹5000 രൂപയും 2മത്തെ പ്രസവത്തിൽ പെൺകുട്ടി ആയവർക്ക് ₹6000 സാമ്പത്തിക സഹായം.* 💙 *എങ്ങിനെ അപേക്ഷിക്കാം...* 🩷 *അംഗൻവാടിയിലൂടെ കിട്ടുന്ന അനുകൂല്യങ്ങൾ* kzbin.info/www/bejne/f17OoIKJlpyslZIsi=PaDBSE47Ud-J4i0H Video കാണൂ
@review_addictunder500
@review_addictunder500 10 ай бұрын
No of living children...senond deliverykk ahnn cheyyunnathengil ethra kodukkanm.... Adhya presavam + ippo prasavichath kootti 2 aahno kodukkendath
@SURESAM
@SURESAM 10 ай бұрын
അതെ
@Jananiathulyaajul
@Jananiathulyaajul Жыл бұрын
Ente delivery july 16 nu aayirunnu. Prgnt aayappo thanne anganavaadiyil reg cheithu. But ippo parayunnu online aayi cheyyan. Delivery kku shesham cheithal paisa kittumo?
@SURESAM
@SURESAM Жыл бұрын
ചെയ്തോളു
@fadedsoullll
@fadedsoullll Жыл бұрын
Ss... Njn inn poi anneshichuu🙌🏼
@Jananiathulyaajul
@Jananiathulyaajul Жыл бұрын
@@fadedsoullll ☺️❣️
@anvizmedia
@anvizmedia Жыл бұрын
Same problem
@shabasvlog8154
@shabasvlog8154 10 ай бұрын
Same
@anitha9422
@anitha9422 21 күн бұрын
Thanks ❤😊
@SURESAM
@SURESAM 21 күн бұрын
💙👍❤️
@soudhaminiarathi6973
@soudhaminiarathi6973 Жыл бұрын
ഞാൻ ബെന്ഫിഷരി രജിസ്റ്റർ ആണ് ചെയ്തത്. ഇന്ന് ചെക്ക് ചെയ്യുമ്പോൾ Transaction fail, due to server error എന്ന് 3 മണിക്കൂറായി കാണിക്കുന്നു. യൂസർ ഐഡി ഇമെയിൽ ഐഡി തന്നെയാണോ? ഞാൻ അങ്ങിനെയാണ് കൊടുത്തത് പാസ്സ്‌വേർഡ്‌ കയ്യിൽ ഉണ്ടായിരുന്നു. ഇനി യൂസർ ഐഡി തെറ്റിയിട്ടാണോ ലോഗിൻ ചെയ്യാൻ കഴിയാത്തത്
@SURESAM
@SURESAM Жыл бұрын
Site problem ഉണ്ട്‌. നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും
@farishag3616
@farishag3616 Жыл бұрын
Sir.. Site open aavunne illa... Frst page vernnind... Pinne mobile no koduth verify cheyyanulla page vernnilla... 😢
@SURESAM
@SURESAM Жыл бұрын
Site problem ഉണ്ട്‌. നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും
@fathimasuhaina2656
@fathimasuhaina2656 5 ай бұрын
Sir njaan ente husbandinte vtle restion cardil alla. Ullath. Appo njaan husbandinte kardilek maarano. Avide apl aavum kurachu days kazhinjaal. Appo njaan endu cheyyanam please reply sir
@SURESAM
@SURESAM 5 ай бұрын
എങ്ങനെയായാലും കുഴപ്പമില്ല
@sreelekhavu-9t537
@sreelekhavu-9t537 4 ай бұрын
Anganawadiyil cheythu enna anyeshichsppol paranjath.ippo 9 th month ayi.ithuvare oru instalment polum vannitilla.evideya enquire cheyyendath status
@SURESAM
@SURESAM 4 ай бұрын
സിവിൽസ്റ്റേഷൻ പോയിട്ട് വനിതാ ശിശു വികസന വകുപ്പിൽ സംസാരിക്കൂ
@artcraftbyme1222
@artcraftbyme1222 10 ай бұрын
ഞാൻ ഇതുവരെ അംഗനവാടിയിൽ പേര് ചേർത്തിട്ടില്ല, എന്റെ ഡെലിവറി കഴിഞ്ഞ് 2 മാസം ആയി, ഇനി അങ്കണവാടിയിൽ പേര് കൊടുക്കാൻ പറ്റുമോ?
@SURESAM
@SURESAM 10 ай бұрын
പറ്റുമെന്ന് തോന്നുന്നില്ല ഒന്ന് ചോദിച്ചു നോക്കൂ
@Abhirami.463
@Abhirami.463 Ай бұрын
Monu oru vayasayi ith vare kittiyilla. Nursery teacher chodhichs ella documentsum koduth. Bt ith vare kittitilla. ippol kunjinte birth certificate chodhichu ath kodukkan late aayathukond kittillennu parayunnu.
@SURESAM
@SURESAM Ай бұрын
ബർത്ത് സർട്ടിഫിക്കറ്റ് ഇപ്പോഴും കൊടുക്കാൻ പറ്റുമല്ലോ നിങ്ങൾ എടുത്തിട്ട് കൊടുക്കൂ അംഗനവാടി ടീച്ചറോട് പറയൂ... അവരാണ് എടുത്തു തരേണ്ടത്
@nishasuresh9197
@nishasuresh9197 6 күн бұрын
2 vayasayi ith vare kittiyilla entha cheya
@meghamurali7146
@meghamurali7146 10 ай бұрын
Njan pregnant ayi 3 month register cheythath aane. Ippo 9 month aayi oru roopa polum kittiyilla. Anganavadiyil chodichappo kituayirikum enn parayunnu.
@SURESAM
@SURESAM 10 ай бұрын
അംഗനവാടിയിൽ തന്നെ ചോദിക്കു അവരാണ് ചെയ്തു തരേണ്ടത്
@IamSajaY
@IamSajaY 11 ай бұрын
Ithinu enthanu eligibility criteria? Income certificate submit cheyyan anganvadi parayunnu ? Income oru criteria ano ?
@SURESAM
@SURESAM 11 ай бұрын
ആദ്യത്തെ കമന്റ്‌ ല് കാണുന്ന വീഡിയോ യിൽ എല്ലാം. ഉണ്ട്‌. Income 8 ലക്ഷത്തിനു താഴെ ആയിരിക്കണം
@Athulyasarath-b5d
@Athulyasarath-b5d 7 ай бұрын
എന്റെ 1St delivery aayirunnu kunjinu 5 month aayi njn ഇതിന് apply cheythirunnu eanik ithuvare ഒരു രൂപ പോലും കിട്ടിയിട്ടില്ല. Online cheythu anganavadiyilum koduthu
@SURESAM
@SURESAM 7 ай бұрын
അംഗനവാടിയിൽ ചെന്ന് പറയൂ അവരാണ് ചെയ്തു തരേണ്ടത്
@gopeshvava2878
@gopeshvava2878 4 ай бұрын
Private hospitalil prasavichavarku ee anukulyam kittumo
@SURESAM
@SURESAM 4 ай бұрын
എല്ലാവരുടെയും കിട്ടും
@SahS-s7t
@SahS-s7t Жыл бұрын
ഇപ്പോൾ ഇതിൽ citizen login കിട്ടുന്നില്ലലോ എന്ത ചെയ്യണ്ടേ
@SURESAM
@SURESAM Жыл бұрын
Dear PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്. നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
@vidhyagith
@vidhyagith 23 күн бұрын
Sir nan society employee anu. Enik e scheme benefit kittumo?
@SURESAM
@SURESAM 23 күн бұрын
കിട്ടുമെന്നാണ് എന്റെ അറിവ്
@Azwa.2022
@Azwa.2022 11 ай бұрын
ഞാൻ 3 month aayi apply ചെയ്തിട്ട് ഇത് വരെ ക്യാഷ് ഒന്നും അക്കൗണ്ടിൽ വന്നിട്ടില്ല One year ഒക്കെ എടുക്കുമോ ക്യാഷ് account ലേക്ക് വരാൻ?
@SURESAM
@SURESAM 11 ай бұрын
വൈകും
@ArchanaVinod-pn8ty
@ArchanaVinod-pn8ty 4 ай бұрын
Sir .najn pmmvy il registration chythu . Athil enda date of birth mistakes anu kanunne ath eni edit cheyyan pattumo
@SURESAM
@SURESAM 4 ай бұрын
അത് നിങ്ങളുടെ അടുത്തുള്ള അംഗനവാടിയിൽ പോയിട്ട് പറയൂ അവർക്ക് ചെയ്യാൻ പറ്റുമായിരിക്കാം
@jishnuchoondal4150
@jishnuchoondal4150 Жыл бұрын
ഞാൻ അപ്ലൈ ചെയ്ത്.. സബ്‌മിറ്റ് എന്ന് കാണിച്ചു.. പിന്നെ ഒന്നും വന്നില്ല.. സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ ഇപ്പൊ കേറുമ്പോൾ സിറ്റിസൺ ഓപ്ഷൻ കാണുന്നില്ല...
@SURESAM
@SURESAM Жыл бұрын
Site problem ഉണ്ട്‌. നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും
@SURESAM
@SURESAM Жыл бұрын
Dear PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്. നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
@duaskitchenvibes1169
@duaskitchenvibes1169 Жыл бұрын
അമ്മയുടെ വീട്ടിലെ റേഷൻ കാർഡ് bpl ആണ് അത് വെക്കാൻ പറ്റുമോ വേറെ ഒന്നും വെക്കാൻ പറ്റുന്നില്ല
@SURESAM
@SURESAM Жыл бұрын
നിങ്ങൾ ഏതു റേഷൻ കാർഡിൽ ആണോ അത് വെക്കൂ
@azeelaali2199
@azeelaali2199 3 ай бұрын
Sir njan anganvadiyil koduthit 13 month ay ipm parayunu site ithuare ilayirunu enn inn nokiyapol regstratn tyml parayunu ipm 570days ayenn ini enth cheyan patum
@SURESAM
@SURESAM 3 ай бұрын
നിങ്ങളെ സിവിൽ സ്റ്റേഷൻ പോയിട്ട് അവിടുത്തെ വനിതാ ശിശു വികസന വകുപ്പിൽ പോയിട്ട് അംഗനവാടി ടീച്ചറിനെ പറ്റി കമ്പ്ലൈന്റ് ചെയ്യുക
@anjithakk8477
@anjithakk8477 Жыл бұрын
Sir present address column aadharil ulla address aano kodukkendath atho husband vtile address aano kodukkendath
@SURESAM
@SURESAM Жыл бұрын
നിങ്ങളുടെ address കൊടുക്കൂ
@Preethavenu-y3b
@Preethavenu-y3b 6 ай бұрын
Ente second baby girl anu. Anganavadiyil apply cheythirunu. Kuttiku eppo age 2 ayi ethu vare cash onnum accountil vannitilla eni enthanu cheyedath. First baby ku apply cheythittu athum kittiyilla paranja ella certificate koduthirunu
@SURESAM
@SURESAM 6 ай бұрын
നിങ്ങളെ അംഗനവാടിയിൽ ചോദിച്ചു നോക്കൂ അവർക്ക് അറിയാൻ പറ്റും എന്നുള്ളത്
@fareenaafsal378
@fareenaafsal378 Жыл бұрын
Ente delivery kynju . Munition sheshamanu ith reg cheyyn prying Appo children’s ennm 0 ago kodknde
@SURESAM
@SURESAM Жыл бұрын
Yes
@SURESAM
@SURESAM Жыл бұрын
Dear PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്. നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
@MK-pb9sk
@MK-pb9sk Жыл бұрын
Ente delivery dec 22 nu കഴ്ഞ്ഞു. 2 ഗഡു കിട്ടി.. 3 മത്തെ ആയപ്പോൾ ഓൺലൈൻ അപേക്ഷിക്കണം എന്ന് പറഞ്ഞു.. ഇവിടത്തെ ഓൺലൈൻ ചെയ്യാനാ പറയുന്നത്... Online നോകീപ്പോ യൂസർ ഐഡി and password കൊടുക്കാന് പറയുന്നത്. Mobile number option kanunnilla..ഐഡി എന്താണ് കൊടുക്കുന്നത്
@SURESAM
@SURESAM Жыл бұрын
Site problem ഉണ്ട്‌. നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും
@SURESAM
@SURESAM Жыл бұрын
Dear PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്. നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
@mydreamsmypassion9799
@mydreamsmypassion9799 9 ай бұрын
Online scheme varunnathinu munp anganavadiyil ente register cheythirunnu. Baby undayi kazhinju online aaki ennu anganavadiyil ninnum paranju. First two installment kitty 3000 bakki 2000 kittan online cheyan paranju. Site il nokiyit cheyan pattunnilla. Anganavadiyil ninnum paranjath nammal thanne cheyanam ennanu. Athinu enthanu cheyendath.
@SURESAM
@SURESAM 9 ай бұрын
ഈ വീഡിയോയുടെ ആദ്യത്തെ കമന്റിൽ ഒരു വീഡിയോ ഉണ്ട്. അത് കാണൂ അംഗനവാടിയിൽ ടീച്ചർ തന്നെയാണ് ഇത് ചെയ്തു തരേണ്ടത് അവരോട് പറയൂ ഇല്ലെങ്കിൽ വനിതാ ശിശു വികസന വകുപ്പിൽ കമ്പ്ലൈന്റ് ചെയ്യുമെന്ന്
@shammuraazi-um4mg
@shammuraazi-um4mg Жыл бұрын
ys sight bayangara problem aaan orupad thavana try cheidaalee full ayi submit cheyyan pattukayullu.dist,thaluk,village okke select cheyyan option varan orupad thamasikkum
@SURESAM
@SURESAM Жыл бұрын
Site problem ഉണ്ട്‌. നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും
@shammuraazi-um4mg
@shammuraazi-um4mg Жыл бұрын
@@SURESAM am a staff of csc centre oru vidham ankanavadi teachersinonnum ith cheyyan ariyunnilla. adukond chilar ithu cheyyan vendi centerilekk vararund.details vangi vechitt sight kittunna samayam nokkiyitt njangal cheidu theerkkum
@rajeevts3017
@rajeevts3017 5 ай бұрын
Apply cheythitt one year aavan pokunnu ithuvare kittiyila. Ivide chothicapol application poyittund . But cash kittathath enthanennu ariyan vazhiyila polum . Enth cheyum
@SURESAM
@SURESAM 5 ай бұрын
അംഗനവാടി ടീച്ചറോട് പറയുക ഇല്ലെങ്കിൽ നിങ്ങൾ സിവിൽ സ്റ്റേഷൻ പോയിട്ട് വനിതാ ശിശു വികസന വകുപ്പിൽ പോയിട്ട് പരാതി ചെയ്യാൻ പറ്റും
@chithukingini9765
@chithukingini9765 9 ай бұрын
വരുമാന സർട്ടിഫിക്കറ്റ് വെക്കാൻ എന്റെ പേര് അടങ്ങിയ റേഷൻ കാർഡ് എന്റെ വീട്ടിലാണ് ഉള്ളത്. Husband nte വീട്ടിലെ റേഷൻ കാർഡിൽ ഞാൻ അംഗം അല്ല. എന്റെ നാട്ടിൽ എന്റെ വീട്ടിലെ റേഷൻ കാർഡ് വെച്ച് അപ്ലൈ ചെയ്തപ്പോൾ വില്ലേജ് ഓഫീസർ പറയുന്നു ഹസ്ബൻഡ് ന്റെ നാട്ടിലെ വില്ലേജ് ഓഫീസിൽ നിന്നും വാങ്ങണമെന്ന് എന്താണ് കറക്റ്റ് വേണ്ടത്
@SURESAM
@SURESAM 9 ай бұрын
അദ്ദേഹത്തോട് ഒരു റെക്കമെന്റ് ലെറ്റർ എഴുതിത്തരാൻ പറയൂ.. കാരണം അവിടെ നിങ്ങളുടെ അഡ്രസ്സ് എല്ലാം ഈ വില്ലേജിലാണ് എന്നും പറയു. അവർ ചെയ്തു തരും
@Aami-p8q
@Aami-p8q 11 ай бұрын
Sir enik ippo 5 month aay ..njn ith vare register cheythittilla...nammude panchayat underil ulla health centre and anganavaadi thanne register cheyyanam enn nirbandham undo...
@SURESAM
@SURESAM 11 ай бұрын
ഏതേലും അംഗനവാടിയിൽ register ചെയ്യണം. ആദ്യത്തെ comment നോക്കൂ
@ArathiKNRY
@ArathiKNRY 7 ай бұрын
Sir. ഇത് ഗർഭനിയായി 3 മാസത്തിൽ തന്നെ ചെയ്താലേ കിട്ടൂ എന്നുണ്ടോ. ജനുവരിയിൽ ഇതിന്റെ സൈറ്റ് close aayi ini cheyyan pattilla എന്നൊക്കെയാണ് അംഗൻവാടിയിൽ ഉള്ളവർ പറയുന്നത്. 😒🤷‍♀️
@SURESAM
@SURESAM 7 ай бұрын
അംഗനവാടിയിൽ നിന്നുമാണ് നമ്മളെ help ചെയ്യേണ്ടത്. വേറെ ഒരു അംഗനവാടിയിൽ സമീപിക്കുക
@shyamalaumesh3959
@shyamalaumesh3959 10 ай бұрын
Online vazhi register cheythirunnu,aduthulla anganavadeel chodichappo details avarude phonil ethiyilla ennan parayunnath, panchayathil ulla mattethengilum anganavadeel aayirikkam ethiyath ennan teacher paranjath. Eni endaan vendath?
@SURESAM
@SURESAM 10 ай бұрын
ഈ വീഡിയോയുടെ ആദ്യത്തെ കമന്റിലെ ലിങ്ക് പോയിട്ടുള്ള വീഡിയോ കാണൂ
@unnizzgirlvlogs
@unnizzgirlvlogs 6 ай бұрын
Njan ipol etheyithitu 4 month akunnu. Acc il epozha cash kayarunne ennu chothichal arkkum ariyilla.
@SURESAM
@SURESAM 6 ай бұрын
അങ്ങനെ വഴിയിൽ ചോദിക്കുട്ടോ അവർ നിങ്ങളെ sahayikkum
@simimv2300
@simimv2300 9 ай бұрын
Unmarried ayavark yenthelum scheme indo? Ariyamenkkil rply tharane....
@SURESAM
@SURESAM 9 ай бұрын
ഇല്ല dear
@samithasajeev9211
@samithasajeev9211 4 ай бұрын
Approvel aayal eppozhanu cash kittuka plz reply sir
@SURESAM
@SURESAM 4 ай бұрын
അംഗനവാടി ടീച്ചറോട് ചോദിച്ചാൽ മതി അവർ പറഞ്ഞു തരും
@anjaliammuz970
@anjaliammuz970 Жыл бұрын
Anganavadiyil paranjath voter id undagil matrame register chyan pattullu enn.. ethil endhegilum sathym undoo
@SURESAM
@SURESAM Жыл бұрын
ആദ്യത്തെ കമന്റിൽ ഉള്ള വീഡിയോ കാണൂ
@Salik.s-f4g
@Salik.s-f4g 3 ай бұрын
എന്റെ കുട്ടിക്ക് 1 വയസ് ആകാറായി എനിക്കു ഇത് വരെ കിട്ടിയില്ല. എല്ലാം അങ്കണവാടിയിൽ കൊടുത്ത് ചെയ്തതാണ്. ഇനി ഇതിനെ പറ്റി എവിടെ അന്നെഷിക്കണം?
@SURESAM
@SURESAM 3 ай бұрын
അംഗൻവാടി യിൽ തന്നെ ചോദിക്കുക അവർ കൃത്യമായിട്ട് മറുപടി തരുന്നില്ല എങ്കിൽ സിവിൽ സ്റ്റേഷനിൽ പോയിട്ട് വനിതാ ശിശു വികസന വകുപ്പിൽ അവരെപ്പറ്റി പരാതി കൊടുക്കുക
@muneerarahman2415
@muneerarahman2415 Жыл бұрын
എന്റെ പ്രസവ ശേഷം ആണ് അംഗൻവാടിയിൽ നിന്ന് ഇങ്ങനെ ഒരു കാര്യം പറഞ്ഞത്‌ അപ്പോയെക്കും ഇത് കൊടുക്കേണ്ട date കഴിഞ്ഞിരുന്നു. ഇപ്പൊ മകൾക്ക് 2 വയസ്സ് ആയി ഇനി കൊടുക്കാൻ പറ്റുമോ
@SURESAM
@SURESAM Жыл бұрын
സംശയമാണ്
@SURESAM
@SURESAM Жыл бұрын
Dear PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്. നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
@muneerarahman2415
@muneerarahman2415 Жыл бұрын
@@SURESAM thanks
@mansoorpc9132
@mansoorpc9132 7 ай бұрын
Sir njan cheythit ippo 5 months ayi.ennod ente adress maripoyi.mariya adressilonnum thanne ith ethiyitilla.maati cheyyan patunnumilla.ini enthanu cheyyendath
@SURESAM
@SURESAM 7 ай бұрын
അംഗനവാടിയിൽ അറിയാം
@fathimariffa5567
@fathimariffa5567 4 ай бұрын
കുഞ്ഞ് ജനിച്ചു 5 മാസം ആയി... ഇതുവരെ ഇതിന് അപേക്ഷിച്ചില്ല.... ഇനിപറ്റുമോ
@SURESAM
@SURESAM 4 ай бұрын
അംഗനവാടിയിൽ ഒന്ന് ചോദിച്ചു നോക്കൂ
@safeerashirin2546
@safeerashirin2546 4 ай бұрын
Apply cheithitt 5yrs kazhinju.. Ithu vare kittittillaa.. Ini kittaan enthaa oru vazhi.. Plss rply
@SURESAM
@SURESAM 4 ай бұрын
അഞ്ചുവർഷം കഴിഞ്ഞുവെന്നോ ഇനി കിട്ടുമോ എന്നറിയില്ല നിങ്ങളുടെ അംഗനവാടിയിൽ കോൺടാക്ട് ചെയ്യുക
@anitha9422
@anitha9422 21 күн бұрын
Mcp card 13 akkam ulla number illa enkilum peaice kittu.o sir
@SURESAM
@SURESAM 21 күн бұрын
കിട്ടും നിങ്ങളുടെ വീടിനടുത്തുള്ള അംഗനവാടിയിൽ ചെന്ന് പറയുക
@fathimats4583
@fathimats4583 Жыл бұрын
Njn athiyam cheythappo vannu but submit ayilla document upload ayillarnnu. Pinnid njn try cheyumbo user id passwordum chodikunnund njn kodukkunnath ellam doesn't exist enna kanikunne. Njn ngane cheya
@SURESAM
@SURESAM Жыл бұрын
Site problem ഉണ്ട്‌. നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും
@aparnaraj6021
@aparnaraj6021 6 ай бұрын
Govt. Employeesine ee schemene apply cheyan patumo
@SURESAM
@SURESAM 6 ай бұрын
No
@remyasanthosh2819
@remyasanthosh2819 Жыл бұрын
Very good 👍👍
@SURESAM
@SURESAM Жыл бұрын
👍😍
@jumanahashik8771
@jumanahashik8771 6 ай бұрын
Register cheytha hospital deliver kazhijal mathramee ..amount kittolluu…ennokke nndoo
@SURESAM
@SURESAM 6 ай бұрын
അങ്ങിനെയില്ലല്ലോ
@aan718
@aan718 Жыл бұрын
2023 march delivery kazhinju 2 thavana form koduthu 3000cash kitty baki kittan form ipo kodukunnillana parayunnath
@SURESAM
@SURESAM Жыл бұрын
കൊടുക്കുന്നുണ്ട് അംഗനവാടിയിൽ തന്നെ പോയി ചോദിക്കു
@SURESAM
@SURESAM Жыл бұрын
Dear PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്. നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
@aan718
@aan718 11 ай бұрын
@@SURESAM last c form aanallo kodukendath,ipo online vazhi aakiyathinal c form maathram online vazhi cheyillanna avaru parayunnath
@najiyanazlim7014
@najiyanazlim7014 8 ай бұрын
Sir.. ente baby aayit 1 yr kazhinjuuu.. aadhyathe randu gadu kitty.. 2000 rpsinte apply chythitilaaa.. ini cheyyaan patoo sir???
@SURESAM
@SURESAM 8 ай бұрын
ഇനി പറ്റില്ല എന്നാണ് തോന്നുന്നത്. അംഗനവാടി യിൽ ചോദിക്കൂ
@amrithamurali8483
@amrithamurali8483 9 ай бұрын
Aadhar payment system vazhi ano cash kitunnath?
@SURESAM
@SURESAM 9 ай бұрын
Yes
@jamsheersk9213
@jamsheersk9213 3 ай бұрын
Ente adhar card pudhukkiya slip thannin akshayayil ninn.card post vayi varumennan paranjittulladh.amganavadiyilulla teacher parayunnu card thanne venam slip pattillenn.endan nan cheyyendadh pls reply sir
@SURESAM
@SURESAM 3 ай бұрын
ആധാർ സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാമല്ലോ
@jamsheersk9213
@jamsheersk9213 3 ай бұрын
Sitil ninn download cheydhadh thanneyan.adh pattillannan teacher parayunnadh.sheriyano
@abduljabbarjaboos2967
@abduljabbarjaboos2967 Жыл бұрын
Delivery kayinjathin shesham apply cheyyan patumo
@SURESAM
@SURESAM Жыл бұрын
ചെയ്തു നോക്കൂ
@RM__wOrLd
@RM__wOrLd 2 ай бұрын
Chaitho🤔
@sitharasithu8462
@sitharasithu8462 Жыл бұрын
Sir ente preterm baby ayathu kond vaccination right time കൊടുക്കാൻ കഴിഞ്ഞില്ല....vaccination date koduth submit ചെയ്യുമ്പോൾ error kanikkunnu..match illathond.... preterm atond birth weight കുറവായിരുന്നു...
@SURESAM
@SURESAM Жыл бұрын
അംഗനവാടിയിൽ ഈ വിവരം പറയൂ
@SairaShebi
@SairaShebi Жыл бұрын
ഞാൻ അംഗനവാടി വഴി ചെയ്തതാണ്. ഇപ്പോ മോൾക് 9 month ആയി. ക്യാഷ് ഒന്നും കിട്ടിയില്ല. ഇനി ഒന്നുകൂടെ ചെയ്യാൻ പറ്റുമോ
@SURESAM
@SURESAM Жыл бұрын
കിട്ടേണ്ടതാണ്. അംഗനവാടിയിൽ പറഞ്ഞില്ലേ?
@shammuraazi-um4mg
@shammuraazi-um4mg Жыл бұрын
Chila commentukal kandittund kuttikalkk 1year ayittaan cash kittiyadenn
@anjusudheesh7180
@anjusudheesh7180 Жыл бұрын
@SURESAM...Sir nte Ella videos m kanarund.valare upakaarapradhamaanu.THANK YOU SIR Eenikkoru doubt und.teacher innu parayunnu ..update migration ennullathum koodi nammal fill cheyth kodukkanamennu.ennale ith sheriyavullu.ennu.ath sheriyano?athenganeyanu nammal cheyyunnath,?sir onnu paranju tharumo.pls?🙏🏼🙏🏼
@SURESAM
@SURESAM Жыл бұрын
നോക്കൂ അതിനെപ്പറ്റി എനിക്ക് അറിയില്ലല്ലോ ഒന്ന് അംഗനവാടിയിൽ തന്നെ ചോദിച്ചു നോക്കാമോ
@anjusudheesh7180
@anjusudheesh7180 Жыл бұрын
@@SURESAM ok sir.teacherinum atheppatti arivilla..ee month aanu ingane paranjathennu parayunnu.sheri sir.THANK YOU FOR YOUR REPLY🙏🏼
@SURESAM
@SURESAM Жыл бұрын
@@anjusudheesh7180 സൈറ്റിൽ പോകുമ്പോൾ അതിൽ ഹെൽപ്പ് ലൈൻ നമ്പർ കാണും. ഇംഗ്ലീഷ് ഹിന്ദി അറിയുമെങ്കിൽ അതിൽ ഒന്ന് വിളിച്ച് ചോദിക്കൂ
@SURESAM
@SURESAM Жыл бұрын
Dear PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്. നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
@alamal1233
@alamal1233 7 ай бұрын
Kuttikku 1-5 year ayi ini abekhikkan pattumo sir
@SURESAM
@SURESAM 7 ай бұрын
2മത്തെ കുട്ടിയുടെ കാര്യമാണെങ്കിൽ അപേക്ഷിക്കാം
@sreeshaav3431
@sreeshaav3431 6 ай бұрын
ithil form 1A,B,C oke engane fill cheyyum?
@SURESAM
@SURESAM 6 ай бұрын
നിങ്ങൾ ഒന്നും ചെയ്യേണ്ട അംഗൻവാടി പോയാൽ മതി അവർ ചെയ്തു തരും
@farhakt9383
@farhakt9383 10 ай бұрын
Sir njn ente veettile aganwadiyilayirunnu rejister cheythath.villege adichath teacherod maripoyi.eni edha cheyyua.teacher ippol parayunnath ith husbandinte veetile aganvadiyil ninnan cheyyendath enna.agane indo.husbundinte veetil ninn thanne cheyyanam enn indo.illegil villeginte sthanath form fill cheytha aganwadiyile villege ano adiakkendath atho husbandinte villeginte name ano.ente adharileyum eshram cardileyum address husbandinte veetilethan.form fillcheythath ente veetile aganvadiyil ninnan
@SURESAM
@SURESAM 10 ай бұрын
ആദ്യത്തെ കമന്റിൽ അംഗനവാടി ടീച്ചറും ആയിട്ടുള്ള വീഡിയോയുടെ ലിങ്ക് കൊടുത്തിട്ടുണ്ട്. അത് കാണൂ... നിങ്ങളുടെ അംഗനവാടി ടീച്ചർ പറഞ്ഞത് ശരിയല്ല. ഏതെങ്കിലും ഒരു അംഗനവാടിയിൽ നിന്ന് ചെയ്താൽ മതി. നിങ്ങളുടെ വീട്... ഹസ്ബന്റിന്റെ വീട് അങ്ങനെയൊന്നുമില്ല... ഇതിൽ എവിടെനിന്നെങ്കിലും അപ്ലൈ ചെയ്യണമെന്ന് ഉള്ളൂ
@malayalida1759
@malayalida1759 Жыл бұрын
Sir site തുറക്കുമ്പോൾ യൂസർ ഐഡി ആൻഡ് പാസ്സ്‌വേർഡ്‌ ennanu ടൈപ്പ് ചെയ്യാൻ kanikkunnathu
@SURESAM
@SURESAM Жыл бұрын
അങ്ങനെയല്ലല്ലോ ഈ വീഡിയോയിൽ ഉള്ളതുപോലെ ചെയ്യൂ
@pra_na_yini
@pra_na_yini Жыл бұрын
enkilum anganeya varuthane
@SURESAM
@SURESAM Жыл бұрын
@@pra_na_yini Site problem ഉണ്ട്‌. നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും
@h_u_art6598
@h_u_art6598 5 ай бұрын
6 month kazhinjal kittumo 6000 m(daykk vittasam ullum athinn kittumo)
@SURESAM
@SURESAM 5 ай бұрын
നിങ്ങളൊന്ന് അംഗനവാടി ടീച്ചറുമായിട്ട് സംസാരിക്കൂ
@arunar7475
@arunar7475 9 ай бұрын
Sir ente second delivery kazhinjath Aug 2023 anu. Baby girl anu apol apply cheyan pattumo
@SURESAM
@SURESAM 9 ай бұрын
പറ്റും. അംഗനവാടിയിൽ ചെല്ലൂ
@MubashiraSubair-t5t
@MubashiraSubair-t5t Жыл бұрын
ഞാൻ അഗലവാടിയിൽ ഡീറ്റിയാൽസ് കൊടുത്തു ഇപ്പൊ ഡെലിവറി കഴിഞു 70 ഡേ ayii idh വരെ കിട്ടിയില്ല അഗലവാടിയിൽ ചോദിച്ചപ്പോൾ paraji ഫോൺ വഴിയാണ് അവർക്ക് അതിന്റെ ലിങ്ക് kittiyittilann
@SURESAM
@SURESAM Жыл бұрын
നിങ്ങളെ പി എം എം വി വൈയുടെ സൈറ്റിൽ പോണ സമയത്ത് അതിൽ തന്നെ കസ്റ്റമർ കെയർ നമ്പർ കാണും അതിൽ ഒന്ന് വിളിച്ചു നോക്കൂ ഇംഗ്ലീഷ് ഹിന്ദി അറിയുന്നവരെയേ കിട്ടുള്ളൂ
@SURESAM
@SURESAM Жыл бұрын
Dear PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്. നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
@Akhila___Rakesh
@Akhila___Rakesh 9 ай бұрын
7 month ayi ennal ithuvre accountil cash keriyittilla..... Endhukondayirikkum?
@SURESAM
@SURESAM 9 ай бұрын
അംഗനവാടിയിൽ തന്നെ ചോദിക്കൂ
@anitha9422
@anitha9422 21 күн бұрын
Kerala stae il matrame yullo sir
@SURESAM
@SURESAM 21 күн бұрын
ഇന്ത്യയിൽ മൊത്തത്തിൽ ഉണ്ടല്ലോ
@aadhiyaami2831
@aadhiyaami2831 9 ай бұрын
Eth edit cheyan pattuo athinte enthekilum option undo
@SURESAM
@SURESAM 9 ай бұрын
അംഗനവാടിയിൽ ചെല്ലുക അവരാണ് ചെയ്തു തരേണ്ടത്
@sanithapranav9137
@sanithapranav9137 Жыл бұрын
Submit ay poyath edit cheyth resubmit cheyyan sadhikkumo?
@SURESAM
@SURESAM Жыл бұрын
Site problem ഉണ്ട്‌. നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും
@veena01sheeja12
@veena01sheeja12 Жыл бұрын
Husband nde vettil BPL cardannu.but ende peru cardilila...so njn BPL card vechu cheyn pattumo? Plz reply sir
@SURESAM
@SURESAM Жыл бұрын
നിങ്ങളുടെ പേര് ഏത് കാർഡിൽ ആണോ അത് പ്രകാരം ചെയ്യു
@SURESAM
@SURESAM Жыл бұрын
Dear PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്. നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
@sethulekshminishanth6726
@sethulekshminishanth6726 Жыл бұрын
Sir govt job ullavark pattumo... Just join cheythathe ullu... Delivery timil joli onnum illarunu... Apply cheyyan pattumo
@SURESAM
@SURESAM Жыл бұрын
കിട്ടില്ല dear
@sethulekshminishanth6726
@sethulekshminishanth6726 Жыл бұрын
@@SURESAM thankuu
@SooryaB-c9j
@SooryaB-c9j Күн бұрын
Ente kunjinu 1 vayasayi koduthittu kittiyila apeksha cancel wyi poyi ennu paranju.ini athu kittumo
@SURESAM
@SURESAM 16 сағат бұрын
ഇതെല്ലാം ചെയ്തു തരേണ്ടത് നിങ്ങളുടെ അംഗനവാടി ടീച്ചർ ആണ് അവരോട് പറയു. ഇല്ലെങ്കിൽ അവർക്കെതിരെ കംപ്ലൈന്റ്റ് കൊടുക്കും എന്ന് പറയും
@jo..9434
@jo..9434 Жыл бұрын
Delivery kazhinj one mnth ayi.. Ellam anganavadi vazhy chaithatha. But ithvare onnum kitiyilla.. 1,2 installment form fill chaithu 3 rd online vazhya ath cheyan patunnillann ok anganavdynn parayunn
@SURESAM
@SURESAM Жыл бұрын
വീഡിയോ മുഴുവൻ കാണു
@shammuraazi-um4mg
@shammuraazi-um4mg Жыл бұрын
ath sight problem kondaan avarkk cheyyan pattathad.orupaad thavana try cheidaalee full ayitt submit cheyyan pattukayullu.athin avar menakkedunnundavilla.aduthulla csc centre or akshaya centeril poyal avar cheidu tharum
@DivyaDheeraj
@DivyaDheeraj 11 ай бұрын
​@@shammuraazi-um4mgente delivery kazhnj 8 month aayi.. eth vare onnum kittiyilla
@nafsynaseef7414
@nafsynaseef7414 9 ай бұрын
Ente delivery kazhinju monu 1 1/2 age ayi ithuvare kittiyilla.
@rumii4486
@rumii4486 Жыл бұрын
Husband nte aduthulla healthcentrl anu Registration cheythath . Reshan cardil avde name ella . Swantham vetle document an upload cheyyunnathenkil adress same ano kodknde?
@SURESAM
@SURESAM Жыл бұрын
താങ്കളുടെ ആധാറിൽ ഉള്ള അഡ്രസ് കൊടുക്കുക.
@irfanairfana4699
@irfanairfana4699 Жыл бұрын
@@SURESAM photo resize cheyyunnadh engane
@zainudheen.k7677
@zainudheen.k7677 11 ай бұрын
😅
@nayanac9900
@nayanac9900 6 ай бұрын
Sir enik one month avune ollu . vaccine onum vechitila.enik eppyanu apply cheyunath nallath
@SURESAM
@SURESAM 6 ай бұрын
അംഗനവാടിയിൽ പോകുമോ
@sandhyasaji5860
@sandhyasaji5860 3 ай бұрын
Sir. Njan pregnant ayirunnapol anganvadi vazhi register cheyithu.. Ipol delivery kazhinju 40 days ayi enik ethuvare cash kittiyilla.. Eni ntha cheyyande..
@SURESAM
@SURESAM 3 ай бұрын
അംഗനവാടിയിൽ തന്നെ ചോദിക്കുക അവർ കൃത്യമായിട്ട് ഉത്തരം തരുന്നില്ല എങ്കിൽ സിവിൽ സ്റ്റേഷൻ പോയിട്ട് വനിതാ ശിശു വികസന വകുപ്പിൽ ഇവർക്കെതിരെ കംപ്ലൈന്റ്റ് കൊടുക്കാവുന്നതാണ്
@sandhyasaji5860
@sandhyasaji5860 3 ай бұрын
@@SURESAM thank you sir🙏🏻
@rinshasafriya9861
@rinshasafriya9861 6 ай бұрын
5month kayinj aahn njn register cheyyan Anganavadyil kodthadhh apoll ee scheme kittumo
@SURESAM
@SURESAM 6 ай бұрын
കിട്ടേണ്ടതാണ്
@adithya.s8032
@adithya.s8032 4 ай бұрын
Ration card vella ayondu kittumo
@SURESAM
@SURESAM 4 ай бұрын
കിട്ടും
@rajeshkumark-e4y
@rajeshkumark-e4y Ай бұрын
Pregnant ayit ethra divassthinulli kodukkanam
@SURESAM
@SURESAM Ай бұрын
കൊടുക്കൂ
@JujuMyworld
@JujuMyworld 8 ай бұрын
Njan aganavaadiyil rejister cheydirunnu anne account illathadinaal kittiyilla 8 years aayi ippol account und eni kittumo
@SURESAM
@SURESAM 8 ай бұрын
8 വർഷം കഴിഞ്ഞാൽ കിട്ടിയോ
@JujuMyworld
@JujuMyworld 8 ай бұрын
@@SURESAM kittyilla eni kittumo
@shalurashi5625
@shalurashi5625 7 ай бұрын
ഞാൻ അപേക്ഷിച്ചിരുന്നു. അംഗന വാടി ടീച്ചർ ഇന്ന് വിളിച്ചു 3000അക്കൗണ്ടിൽ കേറിയോ എന്ന് ചോദിച്ചു. ബട്ട്‌, എനിക്ക് sms വന്നിട്ടില്ല. ഞാൻ ഗൂഗിൾ പേ ചെക്ക് ചെയ്തു അതിലും ഇല്ല. അതെന്താ അങ്ങനെ. ഇനി ബാങ്കിൽ പോയി ചെക്ക് ചെയ്യണോ. ടീച്ചർ പറയുന്നത് എനിക്ക് ക്രെഡിറ്റ്‌ ആയിട്ട് ഉണ്ടെന്ന് ആണ്
@SURESAM
@SURESAM 7 ай бұрын
നിങ്ങളുടെ എല്ലാ അക്കൗണ്ടിലും check ചെയ്ത് നോക്കൂ
@ayshasParadise
@ayshasParadise 8 ай бұрын
Login cheythitt submit adikkumbo 403 forbidden nna kaanikkane
@SURESAM
@SURESAM 8 ай бұрын
അംഗൻവാടി മുഖന്തിരം ചെയ്യൂ
@karthikk1601
@karthikk1601 9 ай бұрын
First instalment 1k kitti first baby anu second and thirt instalment kittiyilla 4k pending how to check the status writing since feb 23
@SURESAM
@SURESAM 9 ай бұрын
അംഗനവാടി ടീച്ചറോട് പറയൂ അല്ലെങ്കിൽ വനിതാ ശിശു വികസന വകുപ്പിൽ കംപ്ലൈന്റ് ചെയ്യും
@liyaliyaa8246
@liyaliyaa8246 Жыл бұрын
Apply cheyumboo sbi, canara bank angana ulla bank tana venoo federal bank, icici onum apply cheyan pattile
@SURESAM
@SURESAM Жыл бұрын
പറ്റും ബാങ്ക് ac കൊടുക്കണ്ട.. Aadhar linked അക്കൗണ്ടിൽ പൈസ വരും. വീഡിയോ കാണൂ
@SURESAM
@SURESAM Жыл бұрын
Dear PMMVY എന്ന ഈ സ്കീം ഇപ്പോൾ നമുക്ക് സൈറ്റിൽ ചെയ്യാൻ പറ്റുന്നില്ല. അംഗൻവാടിയിലൂടെയേ പറ്റുകയുള്ളു. അതിന്റെ detail വീഡിയോ നാളെ നമ്മുടെ ചാനലിൽ ഇടുന്നതാണ്. നമ്മുടെ whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
@Sayuz_Vlog
@Sayuz_Vlog Ай бұрын
Sir, Njanum register chaithu,kunjinu 2 year old.Ethuvare cash credit aayilla.anganavadiyil thirakki ,avar parayunne , site change aayi other sitil poyekkuva ennanu. kurachu aalukalkku cash kitti, eni enthanu cheyyande?
@SURESAM
@SURESAM Ай бұрын
അംഗൻവാടി ടീച്ചർരോട് ചോദിക്കുക
@sanjanamaryjaxon5812
@sanjanamaryjaxon5812 7 ай бұрын
Sir, ethu vare kittiyilla, aganvaddy vazhi register cheythu
@SURESAM
@SURESAM 7 ай бұрын
അവരോടു തന്നെ ചോദിക്കൂ.. അവർക്കാണ് അറിയുക
@gopikaranivishnu6762
@gopikaranivishnu6762 9 ай бұрын
After dlvry ith chyan kazhiyumoo
@SURESAM
@SURESAM 9 ай бұрын
ആദ്യത്തെ കമന്റിൽ അംഗനവാടി ടീച്ചറും ആയിട്ടുള്ള ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് കാണൂ
@abiabisha-u3k
@abiabisha-u3k Жыл бұрын
Sir anganvadi teacher ente apeksha koduthu enn paranju. But baby kk 6 month aayitum onnum kitiyilla. Enth cheyyanam
@SURESAM
@SURESAM Жыл бұрын
അവർ തന്നെ ചെയ്തു തരണം
@pearlworld6522
@pearlworld6522 8 ай бұрын
Sir, എന്റെ കുഞ്ഞിന് ഇപ്പോൾ 1 വയസും 2 മാസവും ayyi. അങ്കണവാടിയിൽ ragister ചെയ്തരുന്നു . njan കൊടുത്ത സമയത്തു ഫോം fill ചെയ്താണ് കൊടുത്തത്. Annu online ആയ്യിട്ടില്ലാരുന്നു .ഇന്നുവരെ എനിക്ക് cash കിട്ടിയിട്ടില്ല . അങ്കണവാടിയിൽ തിരക്കിയപ്പോൾ ഇപ്പോൾ allam online വഴി ആക്കി. അതുകൊണ്ട് ഫോം കൊടുത്തവരുടെ കാര്യം ഇപ്പോൾ പരിഗണിക്കുന്നില്ല എന്നാണ് പറയുന്നത്. എന്താണ് sir ചെയ്യേണ്ടത്
@SURESAM
@SURESAM 8 ай бұрын
അവരോട് പറയൂ അംഗനവാടിയിൽ നിന്നാണ് ഇത് ചെയ്തു തരേണ്ടത് എന്ന്. അവർക്ക് പറ്റില്ല എന്നുണ്ടെങ്കിൽ അടുത്തുള്ള വേറൊരു അംഗനവാടിയെ സമീപിക്കുക. എന്നിട്ടും പറ്റിയില്ല എന്നുണ്ടെങ്കിൽ സിവിൽ സ്റ്റേഷനിൽ പോയി വനിതാ ശിശു വികസന വകുപ്പിൽ കംപ്ലൈന്റ്റ് ചെയ്യുക.
@ismayiljaseerkp1782
@ismayiljaseerkp1782 Ай бұрын
ഇതേ അവസ്ഥ തന്നെ ആണ് എന്റേം 1വയസ്സും 2മാസം ആയി കുഞ്ഞിന്ന് ഇതുവരെ പൈസ കിട്ടിയില്ല. അംഗൻവാടി പോയി ചോദിച്ചാ പറയും ബാങ്കിൽ പോയി ചെക്ക് ചെയ്തുനോക്ക് എന്ന്
@keerthik7863
@keerthik7863 8 ай бұрын
PhD chynna pregnant woman num apply cheyamo? Athu central/ state government employee category il varuvo
@SURESAM
@SURESAM 8 ай бұрын
Apply ചെയ്യാം
@keerthik7863
@keerthik7863 8 ай бұрын
@@SURESAM fellowship govt. vangunund athu ok ano
@pencilgraphicsalr8927
@pencilgraphicsalr8927 2 ай бұрын
Residence certificate veno ithin endhokke vende
@SURESAM
@SURESAM 2 ай бұрын
നിങ്ങൾ അടുത്തുള്ള അംഗനവാടിയിൽ പോയിട്ട് ചോദിക്കൂ ഇത് മുമ്പ് ചെയ്ത വീഡിയോയാണ്
@ChinjuClt
@ChinjuClt Жыл бұрын
Register ചെയ്തത് submit ആയോ എന്ന് എങ്ങനെ അറിയാം. Submit കൊടുക്കുമ്പോൾ site കിട്ടുന്നില്ല. വീണ്ടും register ചെയ്യാൻ നോക്കിയപ്പോ already registerd with this aadhar no എന്ന് വരുന്നു.
@SURESAM
@SURESAM Жыл бұрын
Site problem ഉണ്ട്‌. നിങ്ങളുടെ അടുത്തുള്ള അംഗണവാടിയിൽ ചെന്ന് പറയൂ, അവർ സഹായിക്കും
@AparnaBaby-y2p
@AparnaBaby-y2p 8 ай бұрын
8 month registar chyan pattumo
@SURESAM
@SURESAM 8 ай бұрын
അംഗനവാടിയിൽ ചെല്ലൂ
@akbaralikhanshots9315
@akbaralikhanshots9315 Жыл бұрын
അടിപൊളി ഓഗസ്റ്റ് ഇൽ വീഡിയോ കാണുന്ന ഞാൻ
@SURESAM
@SURESAM Жыл бұрын
😄
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 6 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 19 МЛН
E Shram Card Self Registration online Malayalam | DADUZ CORNER
16:45
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 6 МЛН