'അമ്മയെ ശ്രദ്ധിച്ചേക്കണേ'; മറിയക്കുട്ടിയുടെ ഒപ്പമുള്ളവരോട് സുരേഷ് ഗോപി | Mariakutty | Suresh Gopi

  Рет қаралды 103,189

asianetnews

asianetnews

8 ай бұрын

'എന്നെ അറസ്റ്റ് ചെയ്താലും ഞാൻ ചോദിക്കും ആരാ കുലംകുത്തിയെന്ന് ?'; വീട് സന്ദർശിച്ച ബിജെപി നേതാവ് സുരേഷ് ഗോപിയോട് മറിയക്കുട്ടി
#SureshGopi #MariaKutty #KeralaNews #PinarayiVijayan #KeralaGovernment #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.net/@asianetnews
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 292
@sabinsabinlal5697
@sabinsabinlal5697 8 ай бұрын
അമ്മ സൂക്ഷിക്കണം പാവങ്ങളുടെ പാർട്ടിയാണ് ശത്രുപക്ഷത്ത് ,അവർ കൊല്ലാനും മടിക്കില്ല
@Djj5941
@Djj5941 8 ай бұрын
സത്യം സത്യമായി പറഞ്ഞു
@mariyarajan9418
@mariyarajan9418 8 ай бұрын
കൊന്നാൽ എല്ലാവരും അറിയുക തന്നെ ചെയ്യും ഇവൻറെ വാലാട്ടികളാണതെന്
@satheeshp4159
@satheeshp4159 8 ай бұрын
​@sadhiquepe4412atu pinne ARABI pinju kuttikale adakkam MADRASSAYIL vittu BRAIN WASHING 🧠 cheytu avarkk anukoolam aakkunnatu pole..😅😅
@Chickenthandoori
@Chickenthandoori 8 ай бұрын
... നിലവിലെ പാലത്തീനിസ്റ്റ് ❤ പാർട്ടി തന്നെ തുടർന്ന് ഭരിക്കും.... രാഹുലിന്റെ പാലത്തീഗ്രസ് പാർട്ടിയോ.... ഗോപിയുടെ ഇസ്രായേപ്പിയോ ഇവിടം ഭരിക്കാമെന്ന് വ്യാമോഹിക്കേണ്ട... ഈ പച്ച നാട് ചുവപ്പിനോടൊപ്പം എന്നും!!
@babucv3200
@babucv3200 8 ай бұрын
പാവങ്ങളുടെ പാർട്ടീയല്ല ഭീകരരുടെ പാർട്ടിയാണ്. 51 വെട്ട് വെട്ടുന്ന പാർട്ടീ...
@SyamkumarSyamkumar-fu9jn
@SyamkumarSyamkumar-fu9jn 8 ай бұрын
എന്റെ അറിവിൽ ഇദ്ദേഹം 27 വർഷമായി തന്റെ കഷ്ടപ്പാടിന്റെ ഒരു വീതം പാവങ്ങൾക്ക് കൊടുക്കുന്നു ഞാൻ 10-ാം ക്ലാസിൽ പഠിയ്ക്കുമ്പോൾ ( 26 വർഷം മുൻപ്) എന്റെ സ്കൂളിലെ പകുതി കുട്ടികൾക്കും പഠനോപകരണങ്ങൾ കൊടുത്തു എന്റെ ക്ലാസിലെ മിക്ക കുട്ടികളും സാമ്പത്തികമായി വളരെ പിന്നിലായിരുന്നു ഇദ്ദേഹത്തിന്റെകൈയ്യിൽ നിന്ന് പഠനോപകരണങ്ങൾ വാങ്ങിയ പല കുട്ടികളും ഇദ്ദേഹത്തെദൈവം അയച്ചതാണന്ന് പറഞ്ഞത് ഞാനിന്നും ഓർക്കുന്നു❤🙏
@saayvarthirumeni4326
@saayvarthirumeni4326 8 ай бұрын
ആ മനുഷ്യനെ ആണു ഈ നാറികൾ കുറ്റം പറയുന്നേ
@prasadkumar2864
@prasadkumar2864 8 ай бұрын
🙏🙏🙏
@bindhumohan5811
@bindhumohan5811 8 ай бұрын
👏👏👏👍👍👍
@soumyasurumi8258
@soumyasurumi8258 8 ай бұрын
അദ്ദേഹത്തിനും അമ്മച്ചിക്കും ഫുൾ സപ്പോർട്ട് ❤️❤️🙏🙏
@mangosmedia5959
@mangosmedia5959 8 ай бұрын
Great പാവങ്ങളുടെ പടത്തലവൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShajiSHAJI-tz2xc
@ShajiSHAJI-tz2xc 8 ай бұрын
സുരേഷ്‌ഗോപി കേരള മുഖ്യമന്ത്രി ആവണം എന്ന് ആഗ്രഹിക്കുന്നു ജനങൾക്ക് വേണ്ടി ജീവിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് കേരളജനതയ്ക്ക് ആവശ്യം. ജനങ്ങൾ തീരുമാനിച്ചാൽ സുരേഷ്‌ഗോപി തന്നെ അടുത്ത കേരള മുഖ്യമന്ത്രി.
@sarathnair56123
@sarathnair56123 8 ай бұрын
ആ വിഡി സതീഷൻ വാഴയെ എടുത്ത് കിണറ്റിൽ ഇട്ടിട്ട് ഈ വിവേകവും ബുദ്ധിയും കഴിവും ഉള്ള മറിയ കുട്ടിയമ്മയെ പ്രതിപക്ഷ നേതാവാക്കണം !!!
@vasavakurup7837
@vasavakurup7837 8 ай бұрын
മനപ്പൂർവം അപമാനിച്ചവർ മാപ്പർഹിക്കുന്നില്ല, നഷ്ടപരിഹാരം വാങ്ങുക തന്നെ വേണം..
@ravikumarv7256
@ravikumarv7256 8 ай бұрын
പ്രേം നസീറിന് ശേഷം ഹൃദയ ശുദ്ധിയുള്ള മനുഷ്യൻ.
@unnikuttanthottiyil8781
@unnikuttanthottiyil8781 8 ай бұрын
എന്റെ മുത്താണ് സുരേഷേട്ടൻ
@joseeapen8051
@joseeapen8051 8 ай бұрын
Really empowered women. Very nice to watch such bold mothers ❤❤❤❤
@aldomariyajose5565
@aldomariyajose5565 8 ай бұрын
Suresh Gopi ❤❤❤
@santhoshcc5286
@santhoshcc5286 8 ай бұрын
മൂന്നാം വാർഷികത്തിനടുത്തേയ്കു കുതിക്കുന്ന വിപ്ലവ ഏടാകൂടത്തിൻെറ ഭാഗ്യചിഹ്നമകട്ടെ" പിച്ചച്ചട്ടി "😇
@user-ok8xo6zq9z
@user-ok8xo6zq9z 8 ай бұрын
കേരളത്തിലെ എല്ലാവരും ഇത്കണ്ടിട്ട് ചിന്തിച്ചുതുടങ്ങിയോ എന്നൊരു സംശയം 😢
@MeNoRaCH
@MeNoRaCH 8 ай бұрын
വേദനിക്കുന്നവരുടെ അടുത്തേക്ക് ഓടിയെത്തുന്ന അങ്ങയുടെ ഹസ്തം വലിയൊരു തണൽ. ഈശ്വരൻ തുടർന്നും അനുഗ്രഹിക്കട്ടെ.
@sakariyakalari
@sakariyakalari 8 ай бұрын
കളമശ്ശേരി ഭീകരാക്രമണത്തിൽ 6 പേര് കൊല്ലപ്പെട്ടു അവരുടെ കുടുംബം വേതനയിലാണ്.അവിടെയും പോയിട്ട് അസ്തത്തിന്റെ തണൽ കൊടുക്കാൻ പറയു
@vivektk2544
@vivektk2544 8 ай бұрын
നേതാവ് ❤
@sajeevvadakaraofficial4698
@sajeevvadakaraofficial4698 8 ай бұрын
ഹൃദയമുള്ള മനുഷ്യൻ ❤❤❤❤❤❤❤❤ ഒരായിരം അഭിനന്ദനങ്ങൾ
@BaburajEp
@BaburajEp 8 ай бұрын
Petroleum അടിക്കുമ്പോൾ കിട്ടുന്ന 2-രൂപ മാസപ്പടിക്ക് വേണം.
@rudrakshs2442
@rudrakshs2442 8 ай бұрын
മാറിയകുട്ടിയമ്മ ഒരു രക്ഷയുമില്ല. പുലിയാണ് ആൾ
@varghesevarghese2401
@varghesevarghese2401 8 ай бұрын
The great mariyakutty mama.100%🎉🎉❤
@prasannakumari3886
@prasannakumari3886 8 ай бұрын
Sureshgopi.sir ❤❤❤❤❤
@thomasm.p1443
@thomasm.p1443 8 ай бұрын
ചങ്കൂറ്റമുള്ള പേരമ്മകാര്യങ്ങൾ വ്യക്തതയോടെ പറയുന്നത്കേൾക്കുമ്പോൾ സന്തോഷം😂
@TravelTrendsWithAbil
@TravelTrendsWithAbil 8 ай бұрын
ഒപ്പം നിൽക്കുന്നതിൽ നന്ദി 😊
@trendtroll5485
@trendtroll5485 8 ай бұрын
എത്ര പേരാ ഒരോ ദിവസ്സവും കൊല ചെയ്യപ്പെടുന്നത്.. കേരളം മയക്ക് മരുന്നിന്റെ പിടിയിലാണ്... ആ പണം വാങ്ങി വയർ വീർപ്പിച്ചു സർക്കാർ നടക്കുന്നു... പാവങ്ങൾ വീർപ്പു മുട്ടി ചാകുന്നു..
@sajitheb5115
@sajitheb5115 8 ай бұрын
Super👏🏻👏🏻
@user-xm8xo1mg8b
@user-xm8xo1mg8b 8 ай бұрын
Great❤❤
@sarithasaritha4502
@sarithasaritha4502 8 ай бұрын
ഇതാണ് സുരേഷേട്ടൻ ❤❤
@alexabraham7968
@alexabraham7968 8 ай бұрын
SG❤❤❤
@nishanthjayan9756
@nishanthjayan9756 8 ай бұрын
മറിയ കുട്ടി ❤.
@johnyulahannan9601
@johnyulahannan9601 8 ай бұрын
Big salute to SG
@rajeshmambully4230
@rajeshmambully4230 8 ай бұрын
സുരേഷാട്ടാ❤❤❤❤❤❤
@premalatha7819
@premalatha7819 8 ай бұрын
Mariyakutty Amma super.
@ramaChandran-zj3zh
@ramaChandran-zj3zh 8 ай бұрын
Yes super Verygood,Amma😊😊😊😊😊😊
@Sajiniaksajiniak
@Sajiniaksajiniak 8 ай бұрын
ജയ് ജയ് സുരേഷേട്ടൻ.
@ameyaa7699
@ameyaa7699 8 ай бұрын
❤❤🙏S G 🙏❤️❤️
@josephpj6261
@josephpj6261 8 ай бұрын
പിണറായി പിശാചിൻ്റെ ഭരണത്തിൽ 84 വയസ്സുള്ള വിധവയ്ക്ക് പോലും ഇതാണ് അവസ്ഥ എല്ലാം ശരിയായി വരുന്നുണ്ട്
@anur3913
@anur3913 8 ай бұрын
84 alla 87
@thomasjoseph5945
@thomasjoseph5945 8 ай бұрын
വിധവയെ ഇപ്പോൾ BJP കൊണ്ടു പോയല്ലോ ??
@user-tg8pr2fo9r
@user-tg8pr2fo9r 8 ай бұрын
ഇനി ഭരണം മാറിയാൽ കോൺഗ്രസുകാർ. അല്ലാതെ ബിജെപി സ്വപ്നം കണ്ടിട്ട് കാര്യമില്ല. മുസ്ലിമും ക്രൈസ്തവനും ഇവിടെ വേണ്ട എന്ന് പറയുന്ന ബിജെപിയെ സ്നേഹിക്കുന്നവർ സ്നേഹിച്ചോ. മണിപ്പൂരിലെ ക്ക് പ്രധാനമന്ത്രി തിരിഞ്ഞു നോക്കിയിട്ടില്ല
@sooraj981
@sooraj981 8 ай бұрын
​@@thomasjoseph5945നാണമുണ്ടോ അടിമേ.. ഒരു ദേശപമാനി പത്രം എടുക്കട്ടേ
@alexabraham7968
@alexabraham7968 8 ай бұрын
കേരളത്തിൽ കമ്മ്യൂണിസത്തിന്റെ അടിത്തറ ഇളകി തുടങ്ങി.. ബംഗാളിനെക്കാൾ ഭയങ്കരമായി തകർന്നടിയും
@prakashjoseph4430
@prakashjoseph4430 8 ай бұрын
Yes Absolutely right statement
@Jojobizarreadv27
@Jojobizarreadv27 8 ай бұрын
ഉറപ്പാണ് 😊
@Chickenthandoori
@Chickenthandoori 8 ай бұрын
തനിക്ക് തോന്നുന്നതാ... താൻ എന്തൊക്കെ പറഞ്ഞാലും... നിലവിലെ പാലസ്ത്തീനിസ്റ്റ് ❤ പാർട്ടി തന്നെ കേരളം തുടർന്ന് ഭരിക്കും.... രാഹുലിന്റെ പാലത്തീഗ്രസ് പാർട്ടിയോ.... ഗോപിയുടെ ഇസ്രായേപ്പിയോ കേരളം ഭരിക്കാമെന്ന് വ്യാമോഹിക്കേണ്ട... ഈ പച്ച കേരളം ചുവപ്പാണ് എന്നും!!
@thomasjoseph5945
@thomasjoseph5945 8 ай бұрын
ഇതൊക്കെ 1958 മുതൽ ഒരു പാടു പേർ പറഞ്ഞതാണ് . പക്ഷെ പറഞ്ഞവരുടെ പാർട്ടി ഇപ്പോൾ എവിടെ നിൽക്കുന്നു ?? സ്ഥിരം പ്രതിപക്ഷത്ത്. CPM അന്നത്തേതിൻ്റെ പത്തിരട്ടി ശക്തിയിലും. 😂😂😂
@sreeneshk-be4rg
@sreeneshk-be4rg 8 ай бұрын
​@@thomasjoseph5945കേരളത്തിൽ മാത്രം മറ്റുള്ള സംസ്ഥാനങ്ങളിൽ പിച്ച ചട്ടി എടുക്കുന്ന😂😂😂 അ ടി മ ആറാടുകയാണ് നമ്മ പാർട്ടി പണക്കാരുടെ പാർട്ടി
@goodvoice4410
@goodvoice4410 8 ай бұрын
മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും വായടച്ചു കണ്ണുമടച്ചപ്പോൾ ചോദ്യങ്ങൾ ചേടത്തിയിലൂടെ ദൈവം ചോദിക്കുന്നു. ഇത് ഒരു ട്രൻഡ് ആയി ഭരണകൂടത്തോട് ധൈര്യപൂർവ്വം ചോദ്യങ്ങൾ ചോദിക്കാനും കണക്ക് പറയിക്കാനും തുടങ്ങിയാൽ കേരളം രക്ഷപ്പെടും. സർക്കാരിന്റെ ഒരു പൈസ എടുക്കുന്നവർ പോലും കണക്ക് ബോധിപ്പിക്കണം. ബ ബ വെയ്ക്കുന്നവരെ അടിച്ചു പുറത്താക്കണം. മറിയക്കുട്ടി ചേടത്തി സിന്ദബാദ്❤❤
@vrindadevi5659
@vrindadevi5659 8 ай бұрын
My full support to Suresh Gopi sir to save Kerala from these corrupt and shameless politicians.
@BijuAbraham-kx2qy
@BijuAbraham-kx2qy 8 ай бұрын
S G❤🎉m k Great AmmA ❤🎉
@anandurajendran8436
@anandurajendran8436 8 ай бұрын
സുരേഷേട്ടൻ ഓരോ നിമിഷവും ❤️❤️❤️👌👌👌
@muralipk1959
@muralipk1959 8 ай бұрын
ആയിരം വാഴ സതീശന്മാർക്കും ഉള്ളിസുരമാർക്കും അര മറിയക്കുട്ടി മതി
@Djj5941
@Djj5941 8 ай бұрын
😅😅😅😅😅😅😅
@DedSec_47
@DedSec_47 8 ай бұрын
Pinugandikku athrem venda
@sajupalissery5498
@sajupalissery5498 8 ай бұрын
നിങ്ങളെപോലെയുള്ള അടിമകൾ ഉള്ളടത്തോളം കേരളം രക്ഷപെടില്ല.... എന്ത് തോന്നിവാസം ചെയ്താലും അതിനെ ന്യായികരിക്കുന്ന നിങ്ങളുടെ തൊലിക്കട്ടി.. കീപ് it up🤣🤣
@ShijuMullachira
@ShijuMullachira 8 ай бұрын
Super bro ❤
@mathewap3900
@mathewap3900 8 ай бұрын
Mariakutty ,the most suitable candidate for Mla post devikulam 2026 if the voters there having good vision
@prarthanajanani829
@prarthanajanani829 8 ай бұрын
❤👌
@thomaskmathai6449
@thomaskmathai6449 8 ай бұрын
CM SG
@Aqua_7998
@Aqua_7998 8 ай бұрын
Great initiative Shri.Suresh Gopi ❤❣️
@user-ep9ci3gv9b
@user-ep9ci3gv9b 8 ай бұрын
പിണറായിയെ അപ്പോൾ എന്തിനാ എണ്ണക്ക് 2 പിരിച്ചു കിട്ടുന്ന പൈസ എവിടെ.
@sahijamukundan5032
@sahijamukundan5032 8 ай бұрын
Molde (Veena) account l undavum
@sreeneshk-be4rg
@sreeneshk-be4rg 8 ай бұрын
പിച്ച ചട്ടിയിൽ കൈയിട്ട് വാരുക ന്യായീകരണ കാപ്സ്യൂൾ കാപ്സൂൾ രൂപത്തിൽ ഇറക്കുക ഇല്ലാത്ത സ്വത്ത് ഉണ്ടാക്കി ദേശാഭിമാനി മാപ്പ് പറഞ്ഞു മെഴുക്കുക എന്നിങ്ങനെയുള കലാപ പരിപാടികൾ ഇനിയും ഉണ്ടാകും എന്ന് അടിമ തൊഴിലാളി പറയുന്നു
@godblessu5935
@godblessu5935 8 ай бұрын
100%support❤
@shijopoulose1135
@shijopoulose1135 8 ай бұрын
❤❤❤
@ligirajendran9729
@ligirajendran9729 8 ай бұрын
Pavam suresh chettanu onnum parayan vayyatha avastha❤❤❤😂😂😂alu chirikkunnuu❤❤❤❤❤
@prasadprasu3691
@prasadprasu3691 8 ай бұрын
👍👍👍
@SureshKumar-fl8we
@SureshKumar-fl8we 8 ай бұрын
@sreekuttan2004
@sreekuttan2004 8 ай бұрын
Suresh Gopi enthu cheythalum.. athil mathavum rashtreeyavum kuthi kayati pachayku vargeeyatha parayunna sudapigal aanu ente hero ❤❤
@sureshbabusekharan7093
@sureshbabusekharan7093 8 ай бұрын
She deserves a Kerala Ratna for exposing the anti prople attitude of Kerala Government
@sarunkumarottil2630
@sarunkumarottil2630 8 ай бұрын
ഇദ്ദേഹം വാഗ്ദാനം കൊടുക്കുകയല്ല അത് നടപ്പിലാക്കും All ways SG ❤❤❤🫂🫂🫂😘😘😘
@athullaji3738
@athullaji3738 8 ай бұрын
Iron Lady🎉🎉🎉🎉🎉🎉🎉🎉🎉
@ranjithranju8218
@ranjithranju8218 8 ай бұрын
Sg ❤
@NoOne-no9te
@NoOne-no9te 8 ай бұрын
Suresh Gopi Sir❤❤❤
@muraliunnithan9604
@muraliunnithan9604 8 ай бұрын
We need a leader like him
@Phtk-vy2vu
@Phtk-vy2vu 8 ай бұрын
❤❤
@minipurushothaman9766
@minipurushothaman9766 8 ай бұрын
Real.hero..🙏🙏👍👍❤️❤️❤️🔥🔥👌👌
@HuskyElaine
@HuskyElaine 8 ай бұрын
ഇങ്ങനെയും കൂടി ആണ് കോൺഗ്രസും കമ്മ്യൂണിസ്റ്റും കേരളത്തിൽ നശിക്കാൻ പോകുന്നത്.
@mundakkalkrishnakumar3
@mundakkalkrishnakumar3 8 ай бұрын
SURESH GOPI SIR BIG SALUTE.🙏🙏🙏
@ShinuKumar-it3uu
@ShinuKumar-it3uu 8 ай бұрын
അമ്മയുടെ തോളിൽകൈ വച്ചതിന് കേസടുക്കുമോ?
@VenuGopal-pd4tb
@VenuGopal-pd4tb 8 ай бұрын
🙏🙏
@BindhuBinu-dw5rh
@BindhuBinu-dw5rh 8 ай бұрын
👌
@shajikumar2106
@shajikumar2106 8 ай бұрын
Super
@rajeevprasad3653
@rajeevprasad3653 8 ай бұрын
👍🏻
@Kumar84717
@Kumar84717 8 ай бұрын
👍👌👌👌🙏🧡
@yogyan79
@yogyan79 8 ай бұрын
ജയ്ഭാരത്🇮🇳🇮🇳🇮🇳 ജയ് സുരേഷ്ഗോപി🇮🇳🇮🇳🇮🇳
@santhoshcherian7323
@santhoshcherian7323 8 ай бұрын
Well done Suresh chettan, you are doing a great job for the human beings. No politics. God bless you always. Cheers Suresh chettan.
@Chickenthandoori
@Chickenthandoori 8 ай бұрын
ഗോപി, താൻ എന്തൊക്കെ പറഞ്ഞാലും... നിലവിലെ പാലസ്ത്തീനിസ്റ്റ് ❤ പാർട്ടി തന്നെ കേരളം തുടർന്ന് ഭരിക്കും.... രാഹുലിന്റെ പാലത്തീഗ്രസ് പാർട്ടിയോ.... ഗോപിയുടെ ഇസ്രായേപ്പിയോ കേരളം ഭരിക്കാമെന്ന് വ്യാമോഹിക്കേണ്ട... ഈ പച്ച കേരളം ചുവപ്പാണ് എന്നും!!
@syamjithtirur3440
@syamjithtirur3440 8 ай бұрын
SG😍🔥
@shameervp4184
@shameervp4184 8 ай бұрын
ഇത് പോലെ പെൻഷൻ കിട്ടാത്ത എല്ലാവരും രംഗത്ത് വരണം
@sivajiths9122
@sivajiths9122 8 ай бұрын
Iganae aavanamm Nethaav, society il vedana anubhaikunnaarkku oru consideration kodukkanaamm... 👏👏👌👌
@theprovocateur24
@theprovocateur24 8 ай бұрын
Suresh Gopi is ❤
@sandeepmundachali200
@sandeepmundachali200 8 ай бұрын
Nice
@sunilkumarg7755
@sunilkumarg7755 8 ай бұрын
🎉
@samthomas5211
@samthomas5211 8 ай бұрын
Ammachi🔥🔥🔥🔥🔥🔥🔥SG❤❤❤❤❤
@user-zk9nk9pu6i
@user-zk9nk9pu6i 8 ай бұрын
💪💪💪🥰🥰
@SUJITH_
@SUJITH_ 8 ай бұрын
അമ്മ ശ്രദ്ധിക്കണം ,ശത്രു പാവങ്ങളുടെ പാർട്ടിയാണ്‌ ജീവന് ആപത്തു ഉണ്ടായേക്കാം 4:41
@anilkumarmalayath7741
@anilkumarmalayath7741 8 ай бұрын
Sg🙏🙏♥️♥️
@xtvloger
@xtvloger 8 ай бұрын
SG❤️❤️♥️❤️🙏
@aju2711
@aju2711 8 ай бұрын
SG. Very correct💪
@enlightnedsoul4124
@enlightnedsoul4124 8 ай бұрын
SG💕🧡
@sandhyapigeonloft3456
@sandhyapigeonloft3456 8 ай бұрын
Good❤❤❤❤❤
@user-gi6kv6kn8e
@user-gi6kv6kn8e 8 ай бұрын
Sureshji ❤❤❤❤❤❤❤
@sunilpillai6033
@sunilpillai6033 8 ай бұрын
SG super
@sajupalissery5498
@sajupalissery5498 8 ай бұрын
SG🔥🔥🔥🔥🔥
@DeepthymolVk-kj1fp
@DeepthymolVk-kj1fp 8 ай бұрын
SG🔥🙏
@vasudevan5801
@vasudevan5801 8 ай бұрын
Sureshgopi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jinan39
@jinan39 8 ай бұрын
👏👏🌹🌹🌹🌹🌹👏👏👏👏👏👏
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 8 ай бұрын
Mariyakutty is the people s opposition leader🎉
@pk3371
@pk3371 8 ай бұрын
ആരൊക്കെ വിവാദങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചാലും മുന്നോട്ടു തന്നെ പോകും സർക്കാർ❤️.❤️ ജനങ്ങൾ കൂടെയുണ്ട്❤️.❤️
@user-xyz766-aBclmpq
@user-xyz766-aBclmpq 8 ай бұрын
പിച്ച എടുക്കും എന്നർത്ഥം
@lensman303
@lensman303 8 ай бұрын
​@@user-xyz766-aBclmpqഇപ്പോൾ പിന്നെ എന്താ എടുക്കുന്നത്??
@indipend
@indipend 8 ай бұрын
ജനങ്ങളെ കൂടെ നിർത്തി പിച്ചയെടുപ്പിക്കും എന്നിട്ട് നേതാക്കൾ അത് വാങ്ങി നക്കും കുടുംബത്തിനും കൊടുക്കും........ അതാണ്‌ കമ്മ്യൂണിസം
@omanaabraham5303
@omanaabraham5303 8 ай бұрын
Ammachi super😂
@Manoj-xm3gh
@Manoj-xm3gh 8 ай бұрын
SG❤❤
@NatureBeautyTravelVideos
@NatureBeautyTravelVideos 8 ай бұрын
SG 😍
@aspirer6757
@aspirer6757 8 ай бұрын
കോൺഗ്രസ്‌ എന്തിനാണ് ആവോ???
@user-br5lu9zf8o
@user-br5lu9zf8o 8 ай бұрын
എന്റെ വാഴയും പൂക്കൂം എന്നോര്ത്തിട്ടാണ്
@kochutvkindergarden7886
@kochutvkindergarden7886 8 ай бұрын
Sureshettan mukhyamandri mariyakuttyamma abhyandaram keralam rocket aavum❤❤❤
@erbiju8610
@erbiju8610 8 ай бұрын
SG👍
@vallychandran9876
@vallychandran9876 8 ай бұрын
മറിയക്കുട്ടി
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 3,4 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22