'അവര് പറഞ്ഞ കണക്കിൽനിന്ന് ഒരേക്കർ ഭൂമിയും അരക്കോടിയും എനിക്ക് തന്നാൽ മതി' | Mariakutty

  Рет қаралды 196,844

asianetnews

asianetnews

8 ай бұрын

'ഇവിടെ ചട്ടി പിടിക്കേണ്ട കാര്യമെന്താ? ഇവിടെയല്ല, കേന്ദ്രം ദില്ലീലാണ് എന്നാണ് എന്നോട് സിപിഎമ്മുകാർ പറഞ്ഞത്'; തെറ്റ് ചെയ്യുകയോ കള്ളം പറയുകയോ ചെയ്യാത്ത താൻ എന്തിനാണ് പേടിക്കുന്നതെന്ന് മറിയക്കുട്ടി
#mariakutty #CPM #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Instagram ► / asianetnews
Threads ►www.threads.net/@asianetnews
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 433
@girijapm8993
@girijapm8993 7 ай бұрын
ചങ്കൂറ്റം എന്ന വാക്ക്.കേട്ടിട്ടുണ്ടോ അന്തംകമ്മികളെ.....ഇല്ലേൽ. മറിയക്കുട്ടി യെ.നോക്ക്.അതാണ്......❤❤❤❤❤
@susyvarghese8436
@susyvarghese8436 7 ай бұрын
ഈ അമ്മയെ ചീഫ് മിനിസ്റ്റർ ഓഫ് കേരള ആക്കണം
@GangaDeepak-ml9gx
@GangaDeepak-ml9gx 7 ай бұрын
എത്ര നിഷ്കളങ്കമായാണ് ഈ അമ്മച്ചിയുടെ സംസാരം 😘😘😘😘
@Mavelithamppuran
@Mavelithamppuran 7 ай бұрын
മരണം വരെ ഈ നശിച്ച നാട്ടിൽ
@husainhusain3693
@husainhusain3693 7 ай бұрын
❤😊
@sunilm211
@sunilm211 7 ай бұрын
വീണമോൾക്കും പേരക്കുട്ടിക്കും വേണ്ടിയാണ് വിജയൻ്റെ ഭരണം
@Mavelithamppuran
@Mavelithamppuran 7 ай бұрын
ഏത് വീണ വീണ ജോർജ് ആണോ?
@PrasobaP
@PrasobaP 7 ай бұрын
സത്യം
@hiran2016
@hiran2016 7 ай бұрын
@@Mavelithamppuran മാത്രമല്ല...സുടാപ്പി വീഴ്ത്തിയ വീണ
@agarshk1413
@agarshk1413 7 ай бұрын
​@@Mavelithamppuranഅല്ല വീഴാത്ത ജോർജ്
@abinjose8735
@abinjose8735 7 ай бұрын
​@@agarshk1413athu PC george
@sunilveliyil1866
@sunilveliyil1866 7 ай бұрын
മറിയകുട്ടിയമ്മ കേരളത്തിന്റെ പ്രതിപക്ഷം 👍🏻👍🏻👍🏻👍🏻👍🏻
@sindhumanu5103
@sindhumanu5103 7 ай бұрын
@MuhammadRiyas-tr1bi
@MuhammadRiyas-tr1bi 7 ай бұрын
​@@sindhumanu5103😅
@metildadcoutho
@metildadcoutho 7 ай бұрын
​😮❤ 5th ⁵ tar
@joycr3249
@joycr3249 7 ай бұрын
Cpm മെന്റ് നുണകൾ പൊളിച്ചടക്കാൻ ഈ 87 കരി വരെടി വന്നു ഇവന്മാർക്ക് ഇനി തുങ്ങി ചാവുകയാണ് നല്ലത് ❤❤❤
@user-pk2ci7kc2c
@user-pk2ci7kc2c 7 ай бұрын
എത്ര ഭംഗിയായി അമ്മ മറുപടി പറയുന്നു🎉
@geethasuresh6818
@geethasuresh6818 7 ай бұрын
അമ്മച്ചിക്ക് ഒരു ബിഗ് സല്യൂട്ട്.പാവങ്ങളോട് കാണിക്കുന്ന ഈ അനീതിക്കെതിരെ പ്രതികരിക്കാം 👍👍👍🥰
@varmaamla
@varmaamla 7 ай бұрын
വിനുവിന്റെ ചോദ്യങ്ങൾ സൂപ്പർ... അമ്മച്ചിയുടെ ഉത്തരങ്ങളും... 🤝
@AnilKumarIndia
@AnilKumarIndia 7 ай бұрын
നട്ടെല്ലുള്ള ഒരു മലയാളി ❤
@Mavelithamppuran
@Mavelithamppuran 7 ай бұрын
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
@vikaschidambaram5143
@vikaschidambaram5143 7 ай бұрын
അമ്മേ...തായേ... ഞങ്ങളെ ഈ കള്ളന്മാരിൽ നിന്നും രക്ഷിക്കണേ... നട്ടെല്ലുള്ള വേറാരും ഇവിടില്ല... 😢😢
@parameshpodhuvathi4736
@parameshpodhuvathi4736 7 ай бұрын
നശിച്ച ഭരണം ഒന്ന് അവസാനിച്ചാൽ, കേരളം ഗുണം പിടിക്കും, വെറുത്തു പോയി
@SandeepKumar-mi3le
@SandeepKumar-mi3le 7 ай бұрын
അങ്ങേയറ്റം വെറുത്തു
@BJU24
@BJU24 7 ай бұрын
വിഷമിക്കണ്ട ഇത് കഴിയുമ്പോൾ മരുമോൻ വരും മേത്തന്റെ കൂട്ടു പിടിച്ച്😂😂
@Mavelithamppuran
@Mavelithamppuran 7 ай бұрын
20-20 പാർട്ടിയെ വിജയിയ്ക്കുക.
@Rozzzzzzzzzzz
@Rozzzzzzzzzzz 7 ай бұрын
​@@Mavelithamppuran👍🏻
@ArunkrishnaKammath-dr4rv
@ArunkrishnaKammath-dr4rv 7 ай бұрын
ഒരു കള്ളൻ പോകുമ്പോൾ അടുത്ത കള്ളൻ വരും .........
@manimanikandan6321
@manimanikandan6321 7 ай бұрын
അമ്മച്ചിയുടെ പെൻഷൻ എല്ലാം ഉടനെ തിരികെ മേടിക്കും അതാണ് സിപിഎം
@deepakvenugopal
@deepakvenugopal 7 ай бұрын
കൊച്ചു കുട്ടികൾ മുതൽ പ്രായമായവർ വരെ ഈ പാർട്ടിയുടെ ഭരണം വെറുത്തു തുടങ്ങി. ഇനിയെങ്കിലും നിർത്തിക്കൂടെ
@yesodharanpuncheppady6931
@yesodharanpuncheppady6931 7 ай бұрын
87 വയസ്സായ ഒരു വിധവ യ്ക്ക് അമേരിക്കയിൽ അനിയത്തി ഉണ്ടെന്നു വാദിക്കുന്നത് എന്തു ബാലിശമാണ്.
@rajeshgsk
@rajeshgsk 7 ай бұрын
True...
@sudheeshm4889
@sudheeshm4889 7 ай бұрын
Correct, very sad for such a question.
@user-sl1tb2eh3b
@user-sl1tb2eh3b 7 ай бұрын
അനിയത്തി ഉണ്ടെങ്കിൽ എന്താ അവർ സഹായിച്ചില്ലെങ്കിൽ പിന്നെ എന്തു ചെയ്യും
@sreelatha2470
@sreelatha2470 7 ай бұрын
Allengil thanne ennathekalathu videsathu sahodarangal undayal enthu nettam aarum aarkum onnum kodukkilla nammude kerala rajavu pinarayi sir nte 2 makkalum nalla joli okk ullavaralle ammayeyum achaneyum enthu kond cash koduthu health care cheythilla athum sarkar ninnum ezhuthiyeduthu 75 lakh appo pinne pavapetta ee Ammacheede sister America aayal evarkenthu nettam kashdam bharanam
@Aysha_s_Home
@Aysha_s_Home 7 ай бұрын
അതെ അതു മനസ്സിലാവുന്നില്ല😢😢😢😢
@sajanthankachan6745
@sajanthankachan6745 7 ай бұрын
സിപിഎം തീക്കൊള്ളി കൊണ്ടാണല്ലോ തല ചൊറിയുന്നത്😅
@navaneethk2605
@navaneethk2605 7 ай бұрын
👍
@fayishassan9427
@fayishassan9427 7 ай бұрын
😅
@sindhupramadas2839
@sindhupramadas2839 7 ай бұрын
ധ്യര്യമുള്ള ഒരാനൊരുത്തനും ഇല്ലാതായല്ലോ വയസായ ഒരു അമ്മതന്നെ വേണ്ടിവന്നു പോരാടാൻ ജീവിതപ്രബ്‌ദം അവരെ എന്തും നേരിടാനുള്ള മനക്കരുത് നൽകിയിരിക്കുന്നു 👍🏻
@Triple-SRD3
@Triple-SRD3 7 ай бұрын
സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി എന്തും നെറികെട്ട പ്രവർത്തികൾ ചെയ്യുന്ന ഒരു സർക്കാർ ( പിണറായി വിജയൻ സർക്കാർ ) ആണ് കേരളത്തിൽ ഉള്ളത്.
@user-sh2wo8xl7x
@user-sh2wo8xl7x 7 ай бұрын
താങ്കൾ കമെന്റ് ബോക്സിൽ എഴുതിയത് ഏറെക്കുറെ ശരി തന്നെ, എൽഡിഎഫിന്റെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാർ ജനങ്ങളെ വളരെ വളരെ അധികം വെറുപ്പിച്ചിരിക്കുന്നു, ജനങ്ങൾ ഈ ഈ സർക്കാരിനെ അങ്ങേയറ്റം വെറുപ്പോടെയാണ് കാണുന്നത്, വളരെ വലിയ തോതിലാണ് നികുതി വർദ്ധനവ് വരുത്തിയിരിക്കുന്നത്, അടുത്ത വരുന്ന പൊതു തിരഞ്ഞെടുപ്പോടെ കൂടി കേരളത്തിലെ ജനങ്ങൾ ഈ എൽഡിഎഫ് സർക്കാരിനെ, കുറേക്കാലത്തേക്ക്, പിഴുതെറിയുക തന്നെ ചെയ്യും, പക്ഷേ ഇവിടെ നമുക്ക് ഒരു പ്രശ്നമുണ്ട്, അത് നമ്മുടെ ഗതികേടാണ്, ഇപ്പോഴത്തെ ഈ സർക്കാരിനെ മാറ്റിയാൽ, പകരംവേറെ ആരാണ്?? വേസ്റ്റ് ബംഗാളിൽ നിന്ന്, സിപിഐഎം എന്ന രാഷ്ട്രീയ പാർട്ടിയെ, അവിടുത്തെ ജനങ്ങൾ തുടച്ചുനീക്കിയപ്പോൾ, പകരം അവിടുത്തെ ജനങ്ങൾക്ക് താങ്ങും തണലുമായി, മമ്ത ബാനർജി എന്ന ഒരു വനിത ഉണ്ടായിരുന്നു,, അവിടുത്തെ ജനങ്ങൾ അവർക്ക് ഭരണം ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു, അതുപോലെ ഇവിടെ എൽഡിഎഫിന് ജനങ്ങൾ തുടച്ചുനീക്കിയാൽ പകരം ആർക്കാണ് ഭരണം കൊടുക്കുക, സത്യമായിട്ടും പറയുന്നു പകരം യുഡിഎഫ് ഭരണത്തിൽ എത്തിയാൽ യാതൊരു പ്രയോജനവും ജനങ്ങൾക്കുണ്ടാവില്ല, പാവപ്പെട്ടവർക്ക് നൽകുന്ന 600 രൂപ ക്ഷേമ പെൻഷൻ നൽകാൻ പോലും തയ്യാറാവാത്ത ഒരു പാർട്ടിയായിരുന്നു അവർ, യുഡിഎഫ് കാർക്ക് ഭരണം ലഭിച്ചാൽ, ഇപ്പോഴുള്ളതിനേക്കാൾ യാതൊരുവിധ മെച്ചവും ഉണ്ടാവുകയില്ല, അവർ അധികാരത്തിനുവേണ്ടി പരസ്പരം കലഹിച്ച് കൊണ്ടേയിരിക്കും, പാവപ്പെട്ടവർക്ക് വേണ്ടി യാതൊരു ഉപകാരവും അവർ ചെയ്യില്ല,, തീർച്ച, പൊതുജനങ്ങൾക്ക് യാതൊരു ഉപകാരവും ചെയ്യാത്ത ഒരു രാഷ്ട്രീയപാർട്ടി ഇന്ത്യയിൽ ഉണ്ടെങ്കിൽ അത് കേരളത്തിലെ യുഡിഎഫ് നേതൃത്വം ആണ്,, കഴിഞ്ഞ 8വർഷമായി കേരളത്തിൽ, അധികാരത്തിലുള്ള എൽഡിഎഫ് സർക്കാർ വെള്ളത്തിനും വൈദ്യുതിക്കും, കെട്ടിടങ്ങളുടെ നീതിയും വീട്ടു നികുതിയും വളരെ കൂടുതൽ വർദ്ധിപ്പിച്ചു, സാധാരണക്കാർക്ക് താങ്ങാവുന്നതിൽ എത്രയോ ഇരട്ടിയാണ് കെട്ടിടനികുതിയും വർധിപ്പിച്ചത്, ഒരു ജനതയെ എത്രമാത്രം ദ്രോഹിക്കാൻ ഭരണകൂടത്തിന് ആവും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഇപ്പോൾ കേരളത്തിലെ എൽഡിഎഫ് സർക്കാർ, ഇത്രയൊക്കെ ജനങ്ങളെ ദ്രോഹിച്ച ഒരു സർക്കാരും ഇതിനു മുൻപേ എന്റെ അനുഭവത്തിൽ ഉണ്ടായിട്ടില്ല, കേരളത്തിലെ ജനങ്ങൾ ശൈത്താന്റെയും കടലിന്റെയും നടുവിൽ പെട്ടത് പോലെയാണ്, എൽഡിഎഫിനെ കൊണ്ട് പൊറുതിമുട്ടി ജനങ്ങൾ അങ്ങേയറ്റം വെറുത്തു, പകരം അടുത്ത പൊതു തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ഭരണത്തിൽ എത്തിയാൽ യാതൊരു പ്രയോജനവും ഉണ്ടാവുകയും ഇല്ല, ഇപ്പോൾ എൽഡിഎഫ് സർക്കാറുകൾ വർദ്ധിപ്പിച്ച നികുതികൾ എല്ലാം പിൻവലിക്കുമെന്നും, ക്ഷേമ പെൻഷനായി നൽകുന്ന സംഖ്യ 1600, നിന്ന് 3000 ആക്കി ഉയർത്തും എന്നും വൈദ്യുതി ചാർജ് കുറയ്ക്കും എന്നും, മറ്റു സംസ്ഥാനങ്ങളിൽ ചെയ്തത് പോലെ ബസ് ചാർജ് കുറയ്ക്കും എന്നും, പ്രഖ്യാപിച്ചു നടപ്പിലാക്കിയാൽ തീർച്ചയായും അടുത്ത പ്രാവശ്യം യുഡിഎഫ് അധികാരത്തിൽ വരും, പക്ഷേ യുഡിഎഫുകാർ പാവപ്പെട്ട സാധാരണ ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യില്ല തീർച്ച, അതുകൊണ്ടാണ് പറഞ്ഞത് കേരളത്തിലെ ജനങ്ങൾ ശൈത്താന്റെയും കടലിന്റെയും നടുവിൽ പെട്ടത് പോലെയാണ് എന്ന്, എൽഡിഎഫ് സർക്കാർ പൊതുജനങ്ങളുടെ മേൽ അമിതമായി ഒരുപാട് നീതികൾ ചുമത്തിയപ്പോൾ, അതിനെതിരെ ശക്തമായി സമര രംഗത്തിറങ്ങാൻ പോലും യുഡിഎഫുകാർ തയ്യാറല്ല, പിന്നെ എങ്ങനെ അവരെ വിശ്വസിക്കും
@user-sh2wo8xl7x
@user-sh2wo8xl7x 7 ай бұрын
അത് ഈ സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം ഇല്ലാതായിരിക്കുന്നു,, പകരം ഇപ്പോൾ കേരളം ഭരിക്കുന്ന സർക്കാരിനോട് ജനങ്ങൾക്ക് അങ്ങേയറ്റം വെറുപ്പും വേരാഗ്യവും ദേഷ്യവും ആണുള്ളത്, അതിന് പ്രധാന കാരണം അമിതമായ ധൂർത്തും, ജനങ്ങളുടെ മേൽ കെട്ടി ഏൽപ്പിച്ച അമിതമായി നികുതി ഭാരവുമാണ്, അടുത്തുവരുന്ന നിയമസഭ തെരഞ്ഞെടുപ്പോടെ കൂടി ഈ സർക്കാരിനെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുക തന്നെ ചെയ്യും, ആ കാര്യത്തിൽ ആർക്കും സംശയം വേണ്ട, പക്ഷേ ഇവിടെ ഒരു ചോദ്യം ഉണ്ട് പകരം ആര്,? യുഡിഎഫ് ഭരണത്തിൽ എത്തിയാൽ, ഇപ്പോഴത്തെ കാൾ അതിഭീകരം ആയിരിക്കും അപ്പോഴത്തെ അവസ്ഥ, താഴത്തെ തട്ടിൽ നിൽക്കുന്നവരെ പാവപ്പെട്ടവരെ അവർ പരിഗണിക്ക പോലുമില്ല, കഴിഞ്ഞപ്രാവശ്യം യുഡിഎഫ് സർക്കാർ ഇറങ്ങിപ്പോകുമ്പോൾ 600 രൂപയായിരുന്നു പാവപ്പെട്ടവരുടെ ക്ഷേമപെൻഷൻ, അത്ര ചെറിയ സംഖ്യ പോലും മുടങ്ങാതെ നൽകിയിരുന്നില്ല എത്രയോ മാസത്തെ ബാക്കി വെച്ചാണ് അവർ ഇറങ്ങിപ്പോയത്,, മാത്രമല്ല ഇപ്പോഴത്തെ സർക്കാർ ഒരുപാട്, നികുതി വർദ്ധനവ് വരുത്തി സാധാരണക്കാരെ ബുദ്ധിമുട്ടിച്ചപ്പോൾ, അതിനെതിരെ സമരം ചെയ്യാൻ പോലും ഇപ്പോഴത്തെ പ്രതിപക്ഷ നേതാക്കന്മാർ തയ്യാറായിരുന്നില്ല, അതിൽ നിന്ന് എന്താണ് മനസ്സിലാവുന്നത് പകരം അവർ ഭരണത്തിൽ ഏറിയാലും ഇതുതന്നെ ചെയ്യും എന്നാണല്ലോ അതുകൊണ്ടാണല്ലോ എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നികുതി വർദ്ധനവിനെ, ഇപ്പോഴത്തെ പ്രതിപക്ഷത്തുള്ളവർ കാര്യമായി എതിർക്കാതിരുന്നത്, എത്രയോ സംസ്ഥാനങ്ങളിൽ, ജനസേവ പദ്ധതികൾ നടപ്പിലാക്കുന്നു ബസ് ചാർജ് കുറച്ചു കൊണ്ടും സ്ത്രീകൾക്ക് ബസ് ചാർജ് ഫ്രീ ആക്കി കൊണ്ടും, വെള്ളം വേരുതി തുടങ്ങിയവ ഫ്രീയാക്കി കൊണ്ടും അങ്ങനെ എത്രയെത്ര നല്ല ക്ഷേമ പദ്ധതികൾ നമ്മുടെ അയൽ സംസ്ഥാനങ്ങൾ നടപ്പിലാക്കുന്നു, ഇവിടെ നമ്മുടെ കേരളത്തിൽ എന്താണ് നടക്കുന്നത്, വെള്ളത്തിനും വൈദ്യുതിക്കും അമിതമായി ചാർജ് ഈടാക്കുന്നു ബസ് യാത്രയിലോ മറ്റോ സൗജന്യങ്ങൾ ഒന്നും നൽകുന്നില്ല, കെട്ടിടനിധികളും വീട്ടു നികുതികളും വളരെ വളരെ വലിയ സംഖ്യയായി, വലിയതോതിൽ വർധിപ്പിച്ചിരിക്കുന്നു, അടുത്തുവരുന്ന പൊതുതെരഞ്ഞെടുപ്പ് കൂടി, കേരളത്തിൽനിന്ന് രണ്ടാം പിണറായി സർക്കാരിനെ തുടച്ചു നീക്കപ്പെടുക തന്നെ ചെയ്യും എന്ന് വിശ്വസിക്കുന്നു, പകരം ആര് എന്നതാണ് നമ്മുടെ മുന്നിലുള്ള ചോദ്യചിഹ്നം, യുഡിഎഫുകാർ അധികാരത്തിൽ വന്നതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവുകയില്ല ജനങ്ങൾക്ക് ലഭിക്കുകയും ഇല്ല
@pradeepphilip7151
@pradeepphilip7151 7 ай бұрын
😂😂😂😂
@Mavelithamppuran
@Mavelithamppuran 7 ай бұрын
ഇങ്ങനെ ഒത്തിരി കുടുംബങ്ങൾ ഉണ്ട് പെണ്മക്കളെ പഠിപ്പിച്ചു വിദേശത്തു ജോലി കിട്ടി കല്യാണം കഴിപിച്ചു വിട്ടുകഴിയുമ്പോൾ അവർ അവരുടെ പാടായി പക്ഷെ ഇവിടുത്തെ സർക്കാർ ആ പേരും പറഞ്ഞു വയസായ മാതാപിതാക്കളെ ദ്രോഹിക്കുന്ന സർക്കാരും, നാട്ടുകാരും, സർക്കാർ ഉദ്യോഗസ്തരും നെറികെട്ട ജോലി ആണ് കാണിക്കുന്നത്.
@remanarayan2451
@remanarayan2451 7 ай бұрын
​j7
@rejvs
@rejvs 7 ай бұрын
ഡോക്ടറേറ്റ് മന്ത്രിയും അഭ്യാസ മന്ത്രിയുമൊക്കെ പറയുന്നതിനെക്കാള്‍ എത്ര വ്യക്തമായി പുള്ളിക്കാരി കാര്യങ്ങള്‍ അവതരിപ്പിക്കുന്നു!!
@susyvarghese8436
@susyvarghese8436 7 ай бұрын
സത്യം.
@bindhumohan5811
@bindhumohan5811 7 ай бұрын
Yes
@sudheesh.ssubharayan9585
@sudheesh.ssubharayan9585 7 ай бұрын
ദേ ഇദ്ദാണ് ഇരട്ട ചങ്ക് കണ്ടു പഠിക്ക്❤
@jijojoseph5255
@jijojoseph5255 7 ай бұрын
പിപിടി കാണിച്ച് ഒന്നും ഇവരെ പേടിപ്പിക്കാൻ പറ്റില്ല ഇതൊക്കെയാണ് ഉരുക്ക് വനിതകൾ.....
@susyvarghese8436
@susyvarghese8436 7 ай бұрын
🙏👏
@Reeja-vh6ub
@Reeja-vh6ub 7 ай бұрын
പെൻഷൻ കിട്ടാൻ അമ്മക്ക് അധികാരം ഉണ്ടെങ്കിൽ അത്‌ കൊടുക്കുക, അല്ലതെ അവരുടെ ബന്ധുക്കൾ എത്രവലിയ നിലയിൽ ആണ് ജീവിക്കുന്നത് അവർ us ലാണോ uk യിലാണോ, അവർ കോൺഗ്രസ് കാരിയാണോ എന്നൊക്കെ തിരക്കേണ്ട കാര്യമുണ്ടോ. ഇത്രയും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സമയത്തും നവകേരളം എന്നുപറഞ്ഞു ഊര് ചുറ്റാൻ 1 കോടി 5 ലക്ഷം രൂപക്ക് നവീകരിച്ച ആഡംബര ബസ് തന്നെ മന്ത്രിമാർക് വേണം. പാവപ്പെട്ടവന്റെ പെൻഷൻ, കൂലി, തൊഴിൽ ഇതൊന്നും മുടങ്ങിയാലും അവർക്കൊന്നുമില്ല, 😵‍💫
@anupama_karyadan
@anupama_karyadan 7 ай бұрын
Correct 💯 ivade arhathapertavarku mathramano ellam kodukunno?ivade gulfil joliyulka 2 aanmakkalulla veettile ammakk kodukunnund pention.ente veedinaduth.appo ee paavam ammakk koduthude?
@devs3900
@devs3900 7 ай бұрын
87 years old mother ❤, what an energy 😎😎😎, i think VD Satheesan should go and visit her 100 times
@praveenabraham3148
@praveenabraham3148 7 ай бұрын
പിണറായി യോടും ആണത്തമില്ലാതെ മന്ത്രിമാരോടും പോയി സന്ദർശിക്കാൻ പറ. VD സതീശൻ ആരാണെന്നു കേരളത്തിന്‌ അറിയാം വിവരം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും.. താനൊക്കെ പിണറായി യെ പോലെ അര വിദ്യാഭ്യാസം കൊണ്ട് നടക്കുന്നതാണെന്നു അറിയാം 😅
@AUSSIEMALAYALI2024
@AUSSIEMALAYALI2024 7 ай бұрын
Enittu enthina...aaadhyam congress nethruthvam maaranam...sashimi tharoorr varanam as a CM...then kerala would be the best state in the whole country
@gracevarghese7717
@gracevarghese7717 7 ай бұрын
Exactly
@vikkymikky1
@vikkymikky1 7 ай бұрын
ദേശാപമാനി നേര് നേര ത്തേ അറിയി ച്ച ആ ഭൂമി ക്ക് പട്ടയം വേണം എന്ന ഒരു അപേ ക്ഷ കൊടുത്താ ൽ മതി യായിരു ന്നു 😊
@sruthisuresh4556
@sruthisuresh4556 7 ай бұрын
😂😂അത് കലക്കി
@goodvoice4410
@goodvoice4410 7 ай бұрын
ചോദിക്കേണ്ടവർ വായടച്ചപ്പോൾ ദൈവം മറിയക്കുട്ടി ചേടത്തിയുടെ വായ് തുറന്നു ചോദിക്കേണ്ടത് ചോദിക്കാനും പറയിക്കേണ്ടത് പറയിക്കാനും കഴിഞ്ഞില്ലങ്കിൽ ജനാധിപത്യം സമ്പൂർണ്ണ പരാജയമായിത്തീരും. ചേടത്തിക്ക് സിന്ദബാദ്❤❤
@mathaikp3477
@mathaikp3477 7 ай бұрын
മറിയകുട്ടി അമ്മ ❤️❤️❤️❤️
@dasdas4762
@dasdas4762 7 ай бұрын
ഈ അമ്മയെ പോലെ കുറച്ചു പേര് ഉണ്ടായാൽ മതി , പാർട്ടി കുത്തുപാള എടുക്കും 😂😂😂
@vimalvimal4729
@vimalvimal4729 7 ай бұрын
ഈ അമ്മച്ചിയുടെ പകുതി ധൈര്യമെങ്കിലും പ്രതിപക്ഷത്തിനുണ്ടായിരുന്നെങ്കിൽ
@Vibgior10
@Vibgior10 7 ай бұрын
എല്ലാവരെയും എന്നും മണ്ടന്മാരാക്കാൻ പറ്റില്ല. CPM നുണയുടെ മുകളിൽ പടുത്തുയർത്തിയ പ്രസ്ഥാനമാണ്.
@ramakrishnanmylatt6957
@ramakrishnanmylatt6957 7 ай бұрын
മാമാപണി ചെയ്യുന്ന CPM ന് എന്തു നാണം
@shijic8175
@shijic8175 7 ай бұрын
ഈ അമ്മച്ചിയുടെ നേർക്കും, വീടിനും ഉപദ്രവം ചെയ്യുന്ന മാന്യന്മാർ ക് കാലത്തിൻ്റെ നീതി കൃത്യമായി കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
@carpediem8153
@carpediem8153 7 ай бұрын
ചേടത്തി ഒരേ പൊളി 💓
@anu1326
@anu1326 7 ай бұрын
ചാരമണെന്ന് കരുതി ചികഞതാ 😂
@byjubyju4053
@byjubyju4053 7 ай бұрын
ഇതാണ് സ്ത്രി ശക്തി.
@ajithnair9645
@ajithnair9645 7 ай бұрын
She is great Greater than useless opposition leader
@prathapj7498
@prathapj7498 7 ай бұрын
അമ്മച്ചിക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ സത്യമേവ ജയതേ😎😎😎🙏🌹👍
@ravips6609
@ravips6609 7 ай бұрын
പേരാണ് പ്രശ്നം അ ല്ലങ്കിൽ പെൻഷൻ വീട്ടിൽ എത്തിയേനെ 😄😄😄
@mathaikp3477
@mathaikp3477 7 ай бұрын
അമ്മ ❤️❤️❤️❤️ മറിയകുട്ടി ❤❤❤
@ramanimohan5603
@ramanimohan5603 7 ай бұрын
സ്വന്തം കുടുംബത്തിന് വേണ്ടി മുഖ്യൻ എത്ര വേണമെങ്കിലും കൊള്ളയടിക്കും. നാട്ടുകാർക്ക് കൊടുക്കാൻ ഖജനാവ് കാലിയാണ്.
@kannan3kannan270
@kannan3kannan270 7 ай бұрын
അത് കലക്കി ചഗാക്കൾക്ക് ഒന്നും പറയാനില്ലേ 😂😂🙏
@vijayanaambaat3532
@vijayanaambaat3532 7 ай бұрын
അമച്ചി സൂപ്പർ
@din2009
@din2009 7 ай бұрын
Ammachi the great🎉🎉🎉
@bhavija.k8904
@bhavija.k8904 7 ай бұрын
അഭിമാനമാണ് ഈ അമ്മ❤❤❤❤❤❤,🙏🙏🙏🙏🙏🙏🙏🙏
@jangochavaro
@jangochavaro 7 ай бұрын
Miduki Ammachi ! Kerala Lioness 😇
@onestring8141
@onestring8141 7 ай бұрын
അമ്മച്ചീ ഉള്ളത് ഉള്ളപോലെ പറഞ്ഞു... സൂപ്പർ സൂപ്പർ...
@abdullaqdy691
@abdullaqdy691 7 ай бұрын
കേരളത്തെ ഇളക്കിമറിച്ച ഈ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്
@sreelathaajith-502
@sreelathaajith-502 7 ай бұрын
Verygood ammachi 👍🏻👍🏻👍🏻👍🏻👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼🙏🏻🙏🏻🙏🏻🙏🏻
@jeesonpaul6979
@jeesonpaul6979 7 ай бұрын
പാവങ്ങളുടെ പാർട്ടിയുടെ ഇപ്പോൾ കോടീശൻമാരുടെ പാർട്ടി ഇപ്പോ പാവങ്ങൾ മറ്റ് പാർട്ടികളിലേക്ക്
@SocialMediaALT
@SocialMediaALT 7 ай бұрын
അതിനു വീണമോൾ gst register ചെയ്തു ...company ഫോം ചെയ്തു... അക്കൗണ്ട് നമ്പർ ഇട്ടു കൊടുത്ത് ചട്ടിയിൽ കോടികൾ വീണു.....എല്ലാവരും അങനെ ഉള്ള ചട്ടികൾ എടുത്താൽ കോടികൾ ഉണ്ടാക്കാം..... അത്തരം ചട്ടി KG സെൻ്ററിൽ കിട്ടും
@sheelajoy5727
@sheelajoy5727 7 ай бұрын
😂😂
@JoseSilva-ro8ol
@JoseSilva-ro8ol 7 ай бұрын
Well done , amma ❤❤❤
@devakyvelayudhan5426
@devakyvelayudhan5426 7 ай бұрын
Ammachikke oru big salute
@manjuambrose1408
@manjuambrose1408 7 ай бұрын
ഈ അമ്മയുടെ വീട് കല്ല് എറിഞ്ഞ ഇവർ മനുഷ്യർ ആണോ😢
@beemontransports201
@beemontransports201 7 ай бұрын
മറിയമ്മച്ചി കലക്കി. തിമിർത്തു. കിടുക്കി.🎉🎉🎉🎉
@manilalp2610
@manilalp2610 7 ай бұрын
അമ്മക്ക് full സപ്പോർട്ട്
@vinayaclimber7874
@vinayaclimber7874 7 ай бұрын
ഇവരോടാണ്... തലയിൽ മുടിയില്ലാത്ത അരുൺ കുമാർ ചോദിച്ചത് വായിൽ പല്ലുണ്ടോ പിന്നെ എതു പാർട്ടിക്കാണ് വോട്ട് ചെയ്യുന്നത് എന്നെക്കെ....
@reshmak7405
@reshmak7405 7 ай бұрын
Really ?
@gireesanjanaki5849
@gireesanjanaki5849 7 ай бұрын
............. മൊട്ടക്ക്കുറച്ചെങ്കിലും ജനാധിപത്യ ബോധമുണ്ടെങ്കിൽ ചാലൽ ചർച്ചയിൽ വച്ച് ഏതാ പാർട്ടിക്ക് വോട്ട് ചെയ്തതതെന്ന് ചോദിക്കുമോ?
@user-xb5nm2tx9i
@user-xb5nm2tx9i 7 ай бұрын
തന്റെ തല യിൽ മുടി ഉണ്ടോ ന്ന് തിരിച്ചു ചോദിച്ച മതിയില്ലേ?
@skmathew8829
@skmathew8829 7 ай бұрын
ഇതിന്റെ ഇടെയിൽ പൂറൻ കമ്മിക ൾ 4 പേർ😊
@nikhilbabu3730
@nikhilbabu3730 7 ай бұрын
Avanu vivaram koodi poyi...
@sreejagirish9467
@sreejagirish9467 7 ай бұрын
അമ്മച്ചിയോടാ കളി 🥰
@penielsajivarghese
@penielsajivarghese 7 ай бұрын
Mother you are great
@krishna3032
@krishna3032 7 ай бұрын
ഒന്നരക്കോടിയിൽ നിന്ന് അര കോടി മതി എനിക്ക് ബാക്കി അവരെടുത്തോട്ടെ 😂😂
@kadukvlogs8521
@kadukvlogs8521 7 ай бұрын
ജനങ്ങളുടെ ആമേദിയം ഉളുപ്പില്ലാതെ തിന്നുന്നവൻ മാർ...
@nithinrajk5037
@nithinrajk5037 7 ай бұрын
Well done ammachiiii
@osologic
@osologic 7 ай бұрын
കന്നു കാലികൾക്ക് ചിന്തിക്കുവാനുള്ള ബുദ്ധിയോ ബോധമോ ഇല്ലാത്തത് കൊണ്ടു അവയ്ക്ക് നാണമോ മാനമോ ഇല്ല. എന്നാൽ ചിന്താശേഷിയുള്ള മനുഷ്യന്റെ കാര്യം അങ്ങനെയല്ല. അർത്ഥവത്തായ ചിന്തയിൽ കൂടി ഉയർന്ന ബുദ്ധിയും ബോധവും നേടുന്ന വിശിഷ്ട ജീവിയാണ് മനുഷ്യൻ. അതുകൊണ്ടാണ് നാമെല്ലാം അവനവന്റെ സത്യസന്ധതയെ ഉയർത്തിപിടിക്കുന്നതും ഉത്തരവാദിത്വബോധത്തോടെ ജീവിക്കുന്നതും അതിൽ വീഴ്ച സംഭവിച്ചാൽ സ്വയം ലജ്ജിക്കുന്നതും. എന്നാൽ എല്ലാ വിധത്തിലും ജനങ്ങളെ കൊള്ളയടിക്കുകയും കള്ളം പറയുവാൻ വേണ്ടി മാത്രം വായ തുറക്കുകയും ചെയ്യുന്ന നമ്മുടെ കമ്മ്യുണിസ്റ്റ് നേതാക്കളെ നാണവും മാനവുമുള്ള മനുഷ്യ ഗണത്തിൽപ്പെടുത്തുവാനാകില്ല. അതുകൊണ്ട് തന്നെ പിണറായി വിജയനും അദ്ദേഹത്തെ ചുമക്കുന്ന ശിങ്കിടികൾക്കും അവരുടെ അജ്നാനുവർത്തികളായ അടിമ ജനങ്ങൾക്കും ഉദ്യോഗസ്ഥ മാഫിയ വൃന്ദത്തിനും നാണവും മാനവും ഉണ്ടോ എന്ന് പൊതു ജനം ചോദിക്കുന്നത് സ്വഭാവീകമാണ്. നാണവും മാനവുമില്ലാത്ത കമ്മ്യുണിസ്റ്റ് കന്നു കാലികളെ ഭരണത്തിൽ കയറ്റിയത് മുതൽ കേരളത്തിൽ ജനങ്ങളുടെ ജീവിതം മഹാ ദുരന്തമായിരിക്കുന്നു എന്ന് ഓരോ ദിവസവും കൂടുതൽ ജനങ്ങൾ തിരിച്ചറിയുന്നു. കേരളത്തിന്റെ ഈ സാമൂഹ്യ ദുരന്തത്തിന് മുഖ്യ കാരണം ചിന്താശേഷിയില്ലാത്ത ഇരു കാലി മൃഗങ്ങളായ കമ്മ്യുണിസ്റ്റ് അടിമകൾ ഇതൊന്നും അറിയാത്ത മട്ടിൽ നികുതിപ്പണം ദൂർത്തടിച്ചു ആഡംബരത്തിൽ സുഖിക്കുന്ന നേതൃ ബിംബങ്ങളെ ആരാധിച്ചു സ്വയം അടിമകളായി കമ്മ്യുണിസ്റ്റ് വർഗ്ഗീയതയെ ആഘോഷിക്കുന്നതാണ്.
@ecstazy4151
@ecstazy4151 7 ай бұрын
മന്ത്രി ശിവൻകുട്ടിയെ ഈ അമ്മച്ചിയുടെ അടുത്ത് ഒന്ന് എഴുത്തിനിരുത്തണം..
@muralisangamithra1225
@muralisangamithra1225 7 ай бұрын
മറിയകുട്ടിയമ്മ❤❤❤
@divysn
@divysn 7 ай бұрын
Wow! A very strong woman. 👏
@gopakumar2869
@gopakumar2869 7 ай бұрын
😂😂 അമ്മച്ചിയെ ഭിഷണിപ്പെടുത്തിയ പകൽ മാന്യൻ മാർക്കെതിരായിട്ട് എന്ത് കൊണ്ട് കേസ്സ് എടുത്തില്ല😮😮😮
@bindhuhari8468
@bindhuhari8468 7 ай бұрын
Super ammachi 🥰🥰🥰
@CUSeeyou
@CUSeeyou 7 ай бұрын
നേരിട്ട് ചോദ്യം, കറക്റ്റ് ഉത്തരം,
@Truthandjustice2030
@Truthandjustice2030 7 ай бұрын
Hats off to you ammachi. How learned you r. How strong you are ammachi.
@sebastianke9424
@sebastianke9424 7 ай бұрын
എല്ലാവരും അമ്മയുടെ കൂടെ ഉണ്ടാകും
@sabujoseph6072
@sabujoseph6072 7 ай бұрын
മാതൃഭൂമി, കിരൺ( അല്ല , അരുൺ) എന്നിവരുടെ കൂടി ഇൻ്റർവ്യൂ കണ്ടൂ, ഒരു വ്യക്തിക്ക് അവർ അർഹിക്കുന്ന ബഹുമാനം കൊടുത്തു ഏഷ്യനെറ്റ്ന്യൂസിനോട് , വിനുവിനോട് ബഹുമാനം തോന്നുന്നു. മറ്റുള്ളവരിൽ കണ്ടത് പരിഹാസം കലർന്ന ചിരിയും അനവസരത്തിലുള്ള അനാവശ്യ ചോദ്യങ്ങളും ഒക്കയാണ്
@mathewsgeorge5650
@mathewsgeorge5650 7 ай бұрын
Ammacheee SUPER 😂😂😂
@varghesenv9343
@varghesenv9343 7 ай бұрын
A good response ❤❤
@ammuunny
@ammuunny 7 ай бұрын
Real hero
@SreelalV.peethavarnadhar-wn8ry
@SreelalV.peethavarnadhar-wn8ry 7 ай бұрын
ഈ അമ്മയെ ഒരു മാസം ചാനലുകളിൽ ചർച്ചയും വിളിച്ചാൽ തീർച്ചയായും കേരളത്തിലെ ഏറ്റവും നല്ല രാഷ്ട്രീയ നിരീക്ഷകയാക്കി ഉയർത്തിക്കാട്ടം. അത്രയ്ക്കു സ്പുടതയോടെ കാര്യങ്ങൾ അവർ പറയുന്നു.
@mohandaserimmal7386
@mohandaserimmal7386 7 ай бұрын
സൂപ്പർ ഡയലോഗ് ഇവരെ പ്രതിപക്ഷ നേതാവാക്കണം
@Monidaspodimon
@Monidaspodimon 7 ай бұрын
അമ്മച്ചിക്ക് കിട്ടിയതെ ചോദിക്കാതെ നിർത്തിയത് ചോദിക്കാൻ നോക് മക്കളെ
@saneeshvaasavan9158
@saneeshvaasavan9158 7 ай бұрын
Ammachi ponnammachi,namichu
@JSpa123
@JSpa123 7 ай бұрын
❤ respect..a lot.
@omanaroy1635
@omanaroy1635 7 ай бұрын
അമ്മാ.... ഉമ്മ...
@ashrafnp104
@ashrafnp104 7 ай бұрын
നമിച്ചു. അമ്മച്ചിയെ ചങ്കൂറ്റത്തിന് ഒരു ബിഗ് സലൂട്ട്
@lucyjacob3250
@lucyjacob3250 7 ай бұрын
Brave woman
@geochristythomas7141
@geochristythomas7141 7 ай бұрын
ഫെമിനിച്ചികൾ കണ്ട് പടിക്ക് ഇതാണ് ചങ്കൂറ്റം
@josephdamian5359
@josephdamian5359 7 ай бұрын
സാധാരണ മനുഷ്യരുടെ ശബ്ദം. ഇത് ഇവിടുത്തെ എല്ലാ രാഷ്ട്രീയ നേതാക്കളും അടിച്ചമർത്താൻ നോക്കുന്ന ശബ്ദത്തില്‍ ഒന്ന് മാത്രം. കേരളവും കേന്ദ്രവും ഭരിക്കുന്നവർ നമ്മളേ എത്ര മാത്രം കൊള്ള അടിക്കുന്നു.... അടിമ അണികൾ അത് ന്യായീകരിക്കും...
@sujithasubbu6288
@sujithasubbu6288 7 ай бұрын
Wow....ammachi a salute.
@poojahitheshhithesh1604
@poojahitheshhithesh1604 7 ай бұрын
❤ammachi katta support
@CC..SS_
@CC..SS_ 7 ай бұрын
Correct ammachi❤❤❤
@SamTAdoor
@SamTAdoor 7 ай бұрын
I've seen so-called educated people sharing the fake news about this elderly lady. It is a shame for doing things like this to defame people only to boost CPM agenda. The same had happened in Ommen Chandy's case, Sabu Jacob's and many more.... Why???????
@minibenny3340
@minibenny3340 7 ай бұрын
നാണമില്ലേ ആ അമ്മയോട് ഇങ്ങനെ ചോദിക്കാൻ... കവി ഉദേശിച്ചത്‌ ഒന്നും കിട്ടിയില്ല 😂
@santhoshcc5286
@santhoshcc5286 7 ай бұрын
ഇതിൽക്കൂടുതൽ ഒരു ഭരണകൂടതിനുനേർക്ക് അപമാനമുണ്ടയിട്ടില്ല...പ്രചിയെട്ടന്മാരുടെ തൊലിൽകൈയിട്ട് നടന്നിട്ടുണ്ട് ഒരു പ്രയോഗണവുമില്ലന്ന് മനസിലായോ...??😇😇
@AbdulKareem-rj6oc
@AbdulKareem-rj6oc 7 ай бұрын
പുലിയല്ല പുപ്പുലിയാണ് അമ്മ ച്ചി 🤲🤲🤲🤲🤲
@Manu-hv2bj
@Manu-hv2bj 7 ай бұрын
Etrayum dayiram njaan charles Shobaragil pollum kanditilla😂
@bijuchacko9142
@bijuchacko9142 7 ай бұрын
Very good.....
@user-ho8uq1ld6k
@user-ho8uq1ld6k 7 ай бұрын
വീഡി സതീശൻ ഈ അമ്മയുടെ കാൽ കഴുകയ വെള്ളം കുടിക്കട്ടെ
@navasmgcc7348
@navasmgcc7348 7 ай бұрын
ഒരു അഞ്ചു വർഷം കൂടി പിണുങ്ങാണ്ടിക്ക് കൊടുക്കൂ ഇവിടെ സ്വർഗ്ഗം ആക്കും 🤣🤣🤣
@rajankamachy1954
@rajankamachy1954 7 ай бұрын
നഷ്ടപ്പെടാൻ ഒന്നും ഇല്ലാതെ പാവങ്ങൾ...!!!
@anithagill7499
@anithagill7499 7 ай бұрын
ഭീക്ഷണി പെടുത്തിയവരുടെ പേരും ഊരും പാർട്ടിയും 😂😂😂😂🤭🤭🤭കേരളം മൊത്തം അറിഞ്ഞു
@reshmak7405
@reshmak7405 7 ай бұрын
Salute Amma
@arun_c.
@arun_c. 7 ай бұрын
🔥🔥🔥🔥 fire amachi 🔥🔥🔥
@ancyabraham9210
@ancyabraham9210 7 ай бұрын
Mariakutty Amma super
@NL124ku
@NL124ku 7 ай бұрын
10000 രൂപ കണ്ണാടിക്ക് പരിധി വെച്ചിരുന്നത് ഒന്നാം പിണറായി സർക്കാർ എടുത്തുമാറ്റി അങ്ങനെയാണ് ശ്രീരാമകൃഷ്ണൻ 50,000ത്തിന്റെ കണ്ണടയിൽ തുടങ്ങിയത്...
@vikkymikky1
@vikkymikky1 7 ай бұрын
അതിന് അന ക്കെന്താ . വേണ്ടി വന്നാൽ ഗർഭ നിരോധ ന ഉറക്ക് ഒരു പത്തു ലക്ഷം അനു വദിക്കും . കൂട്ടായി തീരുമാനിച്ചാ ൽ തെറ്റില്ല എന്നാണ് അയുക്തി 😊
@navaneethk2605
@navaneethk2605 7 ай бұрын
​@@vikkymikky1😮
@user-oc1nc6eb4k
@user-oc1nc6eb4k 7 ай бұрын
CPM ന്റെ ഒരു അവസ്ഥ നോക്കണേ😮😮
@dixonthomas1218
@dixonthomas1218 7 ай бұрын
നുണ അറിയാൻ നുണ ഞ്ഞറിയാൻ ദേശാപമാനി😂😂😂
Wait for the last one! 👀
00:28
Josh Horton
Рет қаралды 158 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 1,9 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 158 МЛН