#അമ്മ്യാരട

  Рет қаралды 121,383

KANNAN G NATH. കലാകാരൻ.

KANNAN G NATH. കലാകാരൻ.

Күн бұрын

ചങ്കേ...ഇഷ്ടപെട്ടാൽ ഒന്ന് ഷെയർ ചെയ്യണേ...😍😍😍
അമ്മ്യാരട | SPECIAL RECIPE
ഈ വീഡിയോ ഇഷ്ടപെട്ടാൽ നിങ്ങളുടെ കൂട്ടുകാരിലേക്ക് ഷെയർ ചെയ്യാൻ മറക്കല്ലേ ....
കൂടാതെ എന്റെ CHANNEL ഇതുവരെ SUBSCRIBE ചെയ്യാത്തവർ മുകളിൽ കാണുന്ന SUBSCRIBE എന്ന ബട്ടൺ അമർത്തിയ ശേഷം ALL എന്ന ബട്ടൺ സെലക്ട് ചെയ്യുക....
എന്റെ വീഡിയോകൾക്ക് അപ്പപ്പോൾ നോട്ടിഫിക്കേഷൻ ലഭിക്കാൻ CHANNEL SUBSCRIBE ചെയ്യാൻ മറക്കണ്ടാട്ടൊ....
ഇനിയും ഇതുപോലുള്ള വെത്യസ്ത വീഡിയോകൾ ഉടൻ വരുന്നതാണ് ....
എന്ന് നിങ്ങളുടെ സ്വന്തം കലാകാരൻ 😍😍😍
കൂടാതെ ഞങ്ങളുടെ KZbin ചാനലുകൾ ആയ
kzbin.info....
kzbin.info....
SUBSCRIBE ചെയ്യണം ട്ടോ ...
If you like this video don't forget to share it with your friends ....
Also, for those who have not yet SUBSCRIBED my CHANNEL, click on the SUBSCRIBE button above and then select the ALL button ....
to get notifications right away ....
More videos like this coming soon ....
with love KALAAKAARAN 😍😍😍😍

Пікірлер: 191
@unniunni2293
@unniunni2293 2 жыл бұрын
Njan ippozhanu ammyarada kandathu reciepe ishtappettu kannan seema chechi nala avatharanam
@mishamisha7788
@mishamisha7788 3 жыл бұрын
ചേച്ചിയെ കാണുമ്പോൾ പഴയ നമ്മുടെ ഫിലിം ആക്ടർ സരിത ചേച്ചിയെ പോലെ ഉണ്ട് കെട്ടോ 👍
@gsn3390
@gsn3390 3 жыл бұрын
Yes
@sindhukg54
@sindhukg54 2 жыл бұрын
Sathyam ..enikkum.thonni
@lathanarayanan5304
@lathanarayanan5304 2 ай бұрын
കവിയൂർപൊന്നമ്മയുടേയും ഉണ്ട്
@divyavinesh6946
@divyavinesh6946 3 жыл бұрын
Super adhayitta inghane...oru resipi
@divyalakshmananlakshmanan5793
@divyalakshmananlakshmanan5793 2 жыл бұрын
Enthu nalla avatharanam chehi chettaa nalla snagham ullavar aannu iswaran anugragikattaaaa paattu kallum super aaannu aaussum aarogyvum unndavattaaa
@vijayasasi5073
@vijayasasi5073 2 жыл бұрын
Superrrrr
@komalamrajanbabu2384
@komalamrajanbabu2384 3 жыл бұрын
അവതരണം ഇഷ്ടപ്പെട്ടു. വളരെ സിമ്പിൾ ആയി, ജാടയൊന്നും ഇല്ലാതെയുള്ള അവതരണം. നന്നായി വരട്ടെ.
@easyandcrazy592
@easyandcrazy592 3 жыл бұрын
എന്റെ വീട് പറവൂർ ആണ്..കാഥികൻ. ആണ് താങ്കൾ എന്ന് അറിയാമായിരുന്നു...പിന്നെ fbയിൽ കണ്ടപ്പോൾ രൂപമാകെ മാറിയിരിക്കുന്നു....ഇപ്പോ..യൂ ട്യൂബിൽ സ്ഥിരം കാണാറുണ്ട് പാചകമൊക്കെ....ജാടയില്ലാത്ത കലാകാരൻ....കുടുംബത്തോടൊപ്പം കാണാൻ സാധിച്ചതിൽ സന്തോഷം..
@lalyantony9540
@lalyantony9540 2 жыл бұрын
Sooper
@preethat5000
@preethat5000 2 жыл бұрын
Pati chechi. Super. Talking
@geethat4538
@geethat4538 3 жыл бұрын
ഞാൻ തൃശ്ശൂർ ആണ്..ഞങ്ങൾ ഇ പലഹാരത്തിന് അടത്തട്ടീന്ന് പറയും....അരി അരക്കുമ്പോൾ അവസാനം മാത്രമേ മുളകും കറിവേപ്പിലയും ചേർത്ത് അരക്കു..ഒറ്റ കരക്ക്‌...അപ്പൊ ചില്ലി flakesum veppilayum വല്ലാതെ അരയില്ല...ദോശ ഉണ്ടാക്കുമ്പോൾ അതു മീതെ കാണാൻ നല്ലതാണ്....നല്ലെണ്ണ കുറച്ചധികം തന്നെ ചേർക്കാറുണ്ട്...ചെന്നൈയിലൊക്കെ അടമാവ് readymade kittum...ithil മുരിങ്ങയില ചീര ഒക്കെ ഇട്ടാൽ നല്ലതാണ്....പച്ചരീടെ കൂടെ പകുതി പുഴുക്കല്ലരി ചേർത്ത് ഉണ്ടാക്കി നോക്കു....cooking എനിക്ക് passion ആണ്....ALL THE VERY BEST DEAR😍😍
@leelanair7182
@leelanair7182 2 жыл бұрын
ada dosa alle different place le different types dosa in Bangalore le ada dosa very taste anu Items ithoke yanu Pachari 2 glass Urad dal kal.glass Thoran parippu(sambar parippu) kal glass Cherupayar kal glass kadala parippu kal glass vattal mulaku (dry chilli) no 6 Ginger 1 piece Garlic 6.(alli) eallam koodi mixiyil arachedukuka kooduthal nice akanda athinu seshan . onion.green chilli, curry leaves ,malli ila coconut pieces Salt,kayapodi,.eallam mix chaithu Coconut oil le .use chaithu chuttedukkam very tasty & healthy food anu
@nijashd8590
@nijashd8590 3 жыл бұрын
Chechi pajakam kollaam njan cheyarud super
@Rahulfunnyworld
@Rahulfunnyworld 3 жыл бұрын
Changeeeeiiii.ammyarada😋😋🥰🥰
@Rahulfunnyworld
@Rahulfunnyworld 3 жыл бұрын
Changeeiii love u all❤️❤️❤️
@Rahulfunnyworld
@Rahulfunnyworld 3 жыл бұрын
❤️❤️❤️
@rekhaanand665
@rekhaanand665 2 жыл бұрын
നല്ല അവതരണം. ...
@puspakrishnan3746
@puspakrishnan3746 3 жыл бұрын
നന്നായിട്ടുണ്ട് ... ഞങ്ങൾ ഉണ്ടാക്കാറുണ്ട് ഞങ്ങൾ പാലക്കാട് അട ദോശ എന്ന് പറയും
@jayasreemanoj2192
@jayasreemanoj2192 3 жыл бұрын
ഈ അട ദോശ യിൽ മുരിങ്ങ ഇല കൂടി ചേർത്ത് ഉണ്ടാക്കിയാൽ കൂടുതൽ സൂപ്പർ ഉണ്ടാവും 👌👌👌😋😋😋
@girijababu6341
@girijababu6341 3 жыл бұрын
Super
@vinithasuresh5030
@vinithasuresh5030 2 жыл бұрын
👌
@sivapriya3251
@sivapriya3251 3 жыл бұрын
ഞങ്ങൾ ഉണ്ടാക്കി നോക്കി. സൂപ്പറാണ്. ഇന്നും ഉണ്ടാക്കി.😋😋😋😋😋👌👌👌
@naveenrajendran1536
@naveenrajendran1536 3 жыл бұрын
👍
@anjuen7239
@anjuen7239 3 жыл бұрын
Njngl ഉണ്ടാക്കാറുണ്ട്.. അമ്യാരട...all tym fav
@manoharraman6707
@manoharraman6707 2 ай бұрын
Yes. I am fond of watching such useful video.
@aditrineelmadhav6467
@aditrineelmadhav6467 3 жыл бұрын
Very super
@hari.tthayyil4169
@hari.tthayyil4169 3 жыл бұрын
Chechi pjlikkachil ennu parayana curry ariyamo..kachiu kondalla uluva konda.onnu kanikkooo.
@religioussongs8261
@religioussongs8261 3 жыл бұрын
Toovar Dal or Kadala parippa?
@sarojininair8271
@sarojininair8271 3 жыл бұрын
Nalla dishanu ...njangal undakkarundu... nalla presentation... very nice.. Thank you
@rajagopalanrajan3068
@rajagopalanrajan3068 3 жыл бұрын
അട ദോശ ഗംഭീരം, അതിലും ഗംഭീരം നിങ്ങളുടെ സ്നേഹം, നേരിൽ കാണാൻ ആഗ്രഹം
@nalinipanicker6666
@nalinipanicker6666 3 жыл бұрын
Very nice
@rameshbs75
@rameshbs75 3 жыл бұрын
Kannatta. Ammiyarada. Supper
@yohannanv.j3017
@yohannanv.j3017 3 жыл бұрын
Thanks
@lathikae.gjayachadhran9102
@lathikae.gjayachadhran9102 2 жыл бұрын
Chechi orupattu snehamthonu...
@sheelareghu7732
@sheelareghu7732 3 жыл бұрын
ഞാൻ ഉണ്ടാക്കാറ് ഉണ്ട് ഇവിടെ അട ദോശ എന്ന പറയുന്നത് 👍
@jayashaji7764
@jayashaji7764 3 жыл бұрын
Ammiyarada nallatha. Navathanyadosa undakiyundo
@nirmalas6973
@nirmalas6973 2 жыл бұрын
Super👌👌👌
@muralidharannair423
@muralidharannair423 3 жыл бұрын
ഉഗ്രൻ...try ചെയ്യാം..👍👍👍
@nalinipanicker6666
@nalinipanicker6666 3 жыл бұрын
All items you make like same as we make in Our Tharavad. I am from Guruvayoor
@reenajose7609
@reenajose7609 3 жыл бұрын
Super try cheyum 👍👍👍
@minimurali8894
@minimurali8894 3 жыл бұрын
കണ്ണേട്ടനെ കാണാൻ ഇന്ന് സൂപ്പറായിട്ടുണ്ട് ഒപ്പം പാറുട്ടിയുടെ അടയും നല്ലതു വരട്ടെ
@Sivakumar-kw4fc
@Sivakumar-kw4fc 2 жыл бұрын
ഞാൻ പാലക്കാട്‌ ഒറ്റപ്പാലം ആണ്
@Itsme___Mulla
@Itsme___Mulla 3 жыл бұрын
Super ....welldone chechi...🙏🙏
@ManuKumar-uv4qp
@ManuKumar-uv4qp 3 жыл бұрын
Super I will try and get back to you Sambar OK very tasty my family is very like you my daughter your very fan Kannetten than
@bindhudharmaraj3559
@bindhudharmaraj3559 3 жыл бұрын
Superb dears ❤❤❤
@PriyaPriya-yr9rs
@PriyaPriya-yr9rs 3 жыл бұрын
Checheede samsaram ishttamanu
@subakalidh7868
@subakalidh7868 3 жыл бұрын
MashaAllah kannata super adipolli
@sherlyravindran9833
@sherlyravindran9833 3 жыл бұрын
Nammal ada dosa ennu anu parayuka.Tastey anu.God bless you all
@jayasreemanoj2192
@jayasreemanoj2192 3 жыл бұрын
ഞാൻ വിചാരിച്ചു ആദ്യ ത്തെകഷ്ണം ചേച്ചിക്ക് വായിൽ വെച്ച് കൊടുക്കും എന്ന് 😂😂😂😍😍
@joolykj1755
@joolykj1755 3 жыл бұрын
പാപ്പം ഉണ്ടാക്കി നോക്കാം.,,..Nice video
@sheebapn2044
@sheebapn2044 3 жыл бұрын
ഞാൻ സുമയെ ഓർത്തപ്പോഴേ കണ്ണൻ പറഞ്ഞുലോ. Seema(paru) യുടെ സഹോദരി 👍
@sarojininair8271
@sarojininair8271 3 жыл бұрын
Palakkadu or ithine oottappam ennu parayum... para parannu arakkanam.. Mayathil arakkillya... kayam cherkkum...payarum cherkkum .....athyavsyam erivullathu kondu chammandi Venda... pinne nallonam nallenna ozhichu moru moru ennirikkum...nalla tastanu. Ithu brahmanarude our vibhavamanu.
@hari.tthayyil4169
@hari.tthayyil4169 3 жыл бұрын
Ellam njangal tripunithurakkarude same flavour anu..amyarada enna parayane pachamulaku mezhukku purattyum
@remagopinath6854
@remagopinath6854 3 жыл бұрын
Paru explained very well.
@syamaskumar1977
@syamaskumar1977 3 жыл бұрын
👍👌
@PadhmaPriya-gb8pz
@PadhmaPriya-gb8pz 2 ай бұрын
Orupaad ishtam❤ ingine pokatte aayurarogya saukhyathode
@ajilekha1974
@ajilekha1974 2 жыл бұрын
Super 👍
@revathysibi6077
@revathysibi6077 3 жыл бұрын
,👍👍👍👍👍👍💯
@sajanisajani2913
@sajanisajani2913 2 жыл бұрын
Supper hai athurasam
@sheejashajan7518
@sheejashajan7518 Жыл бұрын
Super 🙏🙏🙏
@bijisuresh7530
@bijisuresh7530 2 жыл бұрын
സൂപ്പർ കണ്ണേട്ടാ ചേച്ചി സംസാരിക്കാ കേൾക്കാൻ സൂപ്പർ
@syamalas.n3307
@syamalas.n3307 2 ай бұрын
Nalla eyswaruemnulla seem. (Paru).
@vasudevanponnamthodi1745
@vasudevanponnamthodi1745 3 жыл бұрын
👍👍👍
@chandrarnair7215
@chandrarnair7215 2 ай бұрын
ഞാൻ കൊതിച്ചു ഒരു കഷ്ണം കണ്ണേട്ടാ.ഞങ്ങൾ അടുതട്ടി എന്നു പറയും
@saikrishnasanoop5599
@saikrishnasanoop5599 3 жыл бұрын
Halwo nighlku makkalkum kudi oru shot filim cheydukudy😍
@sabithak4015
@sabithak4015 3 жыл бұрын
ഉണ്ടാക്കി. അടിപൊളി ആണ് തന്നെ. 👍👍
@gayathriskitchen6605
@gayathriskitchen6605 3 жыл бұрын
Super 👌👍🏻
@jayanthimadhu578
@jayanthimadhu578 2 жыл бұрын
S
@sajeevanvasudevan4442
@sajeevanvasudevan4442 3 жыл бұрын
Love you guys 💗
@vikramannair2230
@vikramannair2230 2 ай бұрын
God bless you and your family 🙏
@nazeem7194
@nazeem7194 3 жыл бұрын
ഈ അടുത്ത ദിവസമാണ് ഈ ചാനൽ കണ്ട് തുടങ്ങിയത്. ഏറെ ഇഷ്ടമായി.മാങ്ങ കറി ഉണ്ടാക്കി.സൂപ്പർ. അമ്യാർദോശ ഇന്നലെ രാത്രിയാണ് കണ്ടത്. ഉടനേ അരിയും മറ്റുള്ളവയും കുതിരാനിട്ടു.ഇന്ന് രാവിലെ എൻെറ ബ്രേക്ഫാസ്റ്റ് അതായിരുന്നു. ഹോ അപാരം.മുളക് ചമ്മന്തിയും.അതിന്റെ റെസിപ്പി ഇടുമോ.പുളിയിഞ്ചി ഉടനെ ചെയ്യും.കലാകാരൻ ടേസ്റ്റ് നോക്കുമ്പോൾ ഉടനെ ഉണ്ക്കാൻ തോന്നും
@kannan9388636993
@kannan9388636993 3 жыл бұрын
❤️❤️❤️
@preethapremkumar8366
@preethapremkumar8366 3 жыл бұрын
Kannettan Ammabhagavan devote ano?
@geethat4538
@geethat4538 3 жыл бұрын
ശരിക്കും adadhosede കോമ്പിനേഷൻ അവിയൽ ആണ്...ada അവിയൽ 😍
@prasannababuraj9626
@prasannababuraj9626 Жыл бұрын
Sir ഉം Teacher ഉം നല്ല couples ആണ്‌ രണ്ടാളും ഒന്നുക്ക് ഒന്നുക്ക് മെച്ചപ്പെട്ടവർ ആണ്‌ അപാര ജോടികൾ തന്നെ videos കാണുമ്പോൾ നല്ല സന്തോഷം തോന്നും രണ്ടാളും ഒരുമിച്ച് തന്നെ വീഡിയോ യിൽ ഉണ്ടായിരിക്കണം Best of luck
@bindulakshmanan2602
@bindulakshmanan2602 3 жыл бұрын
ശരിയാണ് സിനിമയിലെ സരിത എന്ന ചേച്ചിയെ പോലെ തന്നെയുണ്ട്.🌹🌹
@revathysibi6077
@revathysibi6077 3 жыл бұрын
👍👍👍👍👍😁😁😁😁😁💯
@sangeethanair6882
@sangeethanair6882 3 жыл бұрын
Ee dosha Brahmins undakunna dasha anu nammalum undakum cherupayar etta kurrachu soft avum kurachu pepper ettu arachalum nannavum
@lathamohan7705
@lathamohan7705 Жыл бұрын
Super super
@rajithasanthosh6511
@rajithasanthosh6511 3 жыл бұрын
പൊളിച്ചു.... പാറു ചേച്ചി 😋✌🏻
@bindusvlog1106
@bindusvlog1106 2 ай бұрын
Njan first kanda കണ്ണേ ട്ടന്റെ video ethundakkiyum nokki healthy👍🏻 3 years ആയിട്ടുണ്ടാവും അന്ന് ചേച്ചി ഒരു ചാനൽ thudagikkude എന്ന് ചോദിച്ചു പ്രചോദനം ഉൾക്കൊണ്ട്‌ ഞാനും തുടങി ഒരു ചാനൽ ❤️🌹monitized ആയിട്ടില്ല 😢വ്യൂസ് kittanud👍🏻
@hemapraveenamukundan8713
@hemapraveenamukundan8713 3 жыл бұрын
Super rrrr 💓💓💓
@sreedevisunillal1062
@sreedevisunillal1062 3 жыл бұрын
😋😋😋😋😋ഞാൻ എന്തായാലും ഉണ്ടാക്കി നോക്കുംട്ടാ.... 👏👏👏👏സൂപ്പർ 👌👌👌👌
@prashanthas7278
@prashanthas7278 Жыл бұрын
I use to add all dals
@jayanteacher7960
@jayanteacher7960 3 жыл бұрын
പാട്ട് ഡാൻസും ചേർന്നൊരു വീഡിയോ ചെയ്യാമോ .....
@syamalakamal5551
@syamalakamal5551 3 жыл бұрын
Paruchehiyum ettanum supper
@adwaithaji-y1y
@adwaithaji-y1y 3 жыл бұрын
സൂപ്പർ കണ്ണേട്ടാ പാറുചേച്ചി 🥰👍🥰
@bindujayan4211
@bindujayan4211 3 жыл бұрын
Film il ondo
@syamalakamal5551
@syamalakamal5551 3 жыл бұрын
Supper tanneya niggal ethinu karupiruuthapoam ennu paryum palakkad mathur ethu ente aniyan mathu parnjita e chanal kande
@PreethisKitchenWorld
@PreethisKitchenWorld 2 ай бұрын
super
@lathambikamudaliyar9808
@lathambikamudaliyar9808 3 жыл бұрын
ഇത് ഉത്തമമാണ് ഞങ്ങളുടെ നാട്ടിൽ പറയുന്നു ത് ചട്നി👌👌👌👌👌🤤🤤💐❤️☺️
@valsalasukumaran827
@valsalasukumaran827 3 жыл бұрын
നെറ്റിയിൽ കുറികൾ ഒന്നുമില്ല. മറന്നു പോയോ ?
@geethavkgeethavk7478
@geethavkgeethavk7478 3 жыл бұрын
കണ്ണൻ സാറിന്റെ അമ്മ ഉണ്ടാകുന്ന ദോശ ഞാനും എന്റെ കുഞ്ഞുങ്ങൾക്ക് കൊടുക്കാറുണ്ട് അതിനു ചെറുപയർ കറിയും യെമ്മി
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk 2 ай бұрын
Super ❤️very nice👌🏽🌹👍🏽❤️🙏🏽
@sujathasuresh1228
@sujathasuresh1228 2 жыл бұрын
👌👌
@bindhurajagopal5718
@bindhurajagopal5718 3 жыл бұрын
You husband and wife SUPER ..👌👍
@minijoshymb4213
@minijoshymb4213 3 жыл бұрын
Nice 👌
@rajanivinodkumar742
@rajanivinodkumar742 Жыл бұрын
Nice
@sreekalasanthosh9828
@sreekalasanthosh9828 3 жыл бұрын
👍👍👍👍👍👍🙏🙏🙏🙏
@jameelaabhilash3084
@jameelaabhilash3084 3 ай бұрын
❣️❣️❣️
@vanajasuresh3842
@vanajasuresh3842 3 жыл бұрын
Ithu njanjal undakarundu chechi nalla swadhanu kazhikkan
@krishnalatha8119
@krishnalatha8119 3 жыл бұрын
സീമചേച്ചി 😘കണ്ണേട്ടനും ♥️🙏🏻
@maninair609
@maninair609 3 жыл бұрын
അമർത്തി കേട്ടോ 😍കെട്യോളെ കണ്ടു തന്നെ യാണ്‌ അമർത്തിയെ 👍(ഞാനും പെണ്ണാണേ 🤭)
@gigimolsurendran3023
@gigimolsurendran3023 3 жыл бұрын
Fb yil kandu ennalum ottum bore adikkathe muzhuvan kandutto .porichutto randalum love you dears😍😍
@vijayaraghavank2476
@vijayaraghavank2476 Жыл бұрын
❤❤❤❤❤
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
@lathakumarikk941
@lathakumarikk941 2 жыл бұрын
ഇതു കണ്ട ശേഷം ഞാൻ ഉണ്ടാക്കുന്നു 👌👍🙏🏻
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 3,3 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 2,9 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 3,3 МЛН