അമേരിക്കയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ കാണുക | Work culture in USA and Europe | Malayalam vlog.

  Рет қаралды 199,360

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер: 1 300
@Shojir1986
@Shojir1986 3 жыл бұрын
സഞ്ചാരം കഴിഞ്ഞാൽ പിന്നെ ആരു എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ ചാനൽ
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 so much Shoji
@Shojir1986
@Shojir1986 3 жыл бұрын
@@SAVAARIbyShinothMathew 👍👍👍
@rahulvarier8110
@rahulvarier8110 3 жыл бұрын
Correct
@dude4111
@dude4111 3 жыл бұрын
Me to
@Bidunkrishna29
@Bidunkrishna29 3 жыл бұрын
True
@SalmanSalman-es2my
@SalmanSalman-es2my 3 жыл бұрын
9 ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി പണിക്കുപോയത് ഇന്ന് ഡിഗ്രി വിദ്യാർത്ഥിയാണ് ഞാൻ ഈ കാലയളവിൽ എന്റെ ഫീസും എന്റെ പോക്കറ്റ് മണിയും കണ്ടെത്തുന്നത് പലവിധ തൊഴിലുകളിൽ നിന്നും അതിൽ ഞാൻ അഭിമാനിക്കുന്നു ♥️♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️❤️💪
@vikastulsi
@vikastulsi 3 жыл бұрын
ഒരു നല്ല നാളെക്കായി ഒരു സ്റ്റെപ് കൂടി എടുക്കു.. ആ കിട്ടുന്ന പൈസയിൽ ഒരു ചെറിയ പങ്കു എങ്കിലും മിച്ചം വെച്ച് അതിനെ നല്ല എന്തിലെങ്കിലും നിക്ഷേപിക്കു. അതിലൂടെ മാത്രമേ ഷിനോത് ഇവിടെ പറയുന്ന സാമ്പത്തിക സ്വാതന്ത്ര്യം പൂർണ അർത്ഥത്തിൽ നേടി എടുക്കാൻ പറ്റു..
@SalmanSalman-es2my
@SalmanSalman-es2my 3 жыл бұрын
@@vikastulsi 👍
@jishnu.m.s9157
@jishnu.m.s9157 3 жыл бұрын
കിടിലൻ ബ്രോ😍😍😍
@muhammedansil2941
@muhammedansil2941 3 жыл бұрын
Nice 👍❤
@ravi3896
@ravi3896 3 жыл бұрын
ഇവിടെ കഷ്ടപ്പെട്ട് ഒരു start up തുടങ്ങി 3മാസത്തിനക്കം 10നിയമം നിർമിച്ചു അവർ പൂട്ടിക്കും തമിഴ് നാട്ടിൽ ഒലക്കുടിലിൽ വരെ ബിസിനെസ്സ് തുടങ്ങുന്ന ആളുകൾ ഉണ്ട്....ഇവിടെ ഏറ്റവും കൂടുതൽ ഉള്ളത് ആവിശ്യം ഇല്ലാത്ത നിയമവും അത് എന്താണ് എന്ന് പോലും അറിയാതെ അപ്രൂവൽ കൊടുക്കുന്ന ഉദ്യോഗസ്ഥരും ആണ്
@anasn8455
@anasn8455 3 жыл бұрын
അമേരിക്കയിൽ ജോലി ചെയ്താൽ അഭിനന്ദിക്കും ഇവിടെ ജോലി ചെയ്താൽ ആളുകൾ അവന്റെ ഒരു ഗതികേട് എന്ന് പറയും
@AmericanDreamsMalayalamVlogs
@AmericanDreamsMalayalamVlogs 3 жыл бұрын
Thts v true
@aahrafbeeran4907
@aahrafbeeran4907 3 жыл бұрын
Kalivalli
@thoppikkaranajith
@thoppikkaranajith 3 жыл бұрын
Crct...njn ith kure kettitund...padikkunna timil njn cheytha jolikal Appam vilkkal Kallu chumakkal Mykaard pani Bus kazhukal Kozhi kadayil Chaya kadayil Manal arikkal Adakka polikkal Oola medayal Mittil adikkal Electrical paniyude sahaayi
@manuthathappilly
@manuthathappilly 3 жыл бұрын
@shobin shaji hi
@emzzhere1071
@emzzhere1071 3 жыл бұрын
@@mathewschttbvlog7019 just don't care... It's that simple!
@shobinaugustine1924
@shobinaugustine1924 3 жыл бұрын
താങ്കൾ പറയുന്നത് എത്ര ശരിയാണ് സഹോദരാ. ജോലി ചെയ്യുന്നവരെ അന്നും ഇന്നും എന്നും പുച്ഛത്തോടെയും വെറുപ്പോടെയും കാണുന്നവരാണ് നമ്മൾ
@aneeshaneeshaneeshaneesh4972
@aneeshaneeshaneeshaneesh4972 3 жыл бұрын
എന്റെ ചേട്ടാ ഇവിടെത്തെ കുഴപ്പം എന്താ എന്നു വച്ചാൽ പൈസക്കാരുടെ മക്കളെ ഒരു പണിക്കും പോവാതെ വീട്ടിൽ ഇരുത്തും അത് കണ്ടു middileclass ഫാമിലി പയ്യന്മാർ ഒരു ബൈക്ക് ഉം mobile ഉം വേടിച് മിണ്ടാതിരിക്കും
@praveen_4sf12ec
@praveen_4sf12ec 3 жыл бұрын
കാറ്ററിംഗ് പോയി ആദ്യമായി സമ്പാദിച്ചവർ ലൈക്‌.. 🔥
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
💪
@manugopinath7436
@manugopinath7436 3 жыл бұрын
100 രൂപ ആയിരിന്നു
@praveen_4sf12ec
@praveen_4sf12ec 3 жыл бұрын
@@soorajabhinav2388 ബ്രോ, നല്ല എക്സ്പീരിയൻസ് ആണ്. നമ്മൾ ആഗ്രഹിക്കുന്ന ഫുഡ്‌ എല്ലാം വേണ്ടത്ര തിന്നാൻ കിട്ടും.. അതെല്ലാം ദഹിച്ചു തീരുന്ന വരെ പണിയും എടുപ്പിക്കും.. 😍
@rohithpadikkal7082
@rohithpadikkal7082 3 жыл бұрын
Ningalkk okke ethra aanu kittunath? Nyan ivide Kannur il aanu ivide okke 400-550 okke aanu per day kittunath
@arunv6
@arunv6 3 жыл бұрын
👍
@aiswaryaprasannakumar6569
@aiswaryaprasannakumar6569 3 жыл бұрын
ഞാൻ ഇപ്പോൾ പത്തിൽ പഠിക്കുന്നു. ഞാൻ ട്യൂഷൻ എടുത്തു കൊടുത്താണ് Pocket money കണ്ടെത്തുന്നത്😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@aiswaryaprasannakumar6569
@aiswaryaprasannakumar6569 3 жыл бұрын
@@SAVAARIbyShinothMathew 😊
@aiswaryaprasannakumar6569
@aiswaryaprasannakumar6569 3 жыл бұрын
@@thomsonthadathil8484 😊
@bindhumathew9463
@bindhumathew9463 3 жыл бұрын
👍😊
@shansmedia7084
@shansmedia7084 3 жыл бұрын
🔥🔥🔥
@beyourceo4065
@beyourceo4065 3 жыл бұрын
പതിനഞ്ചാം വയസ്സ് മുതൽ പണിക്കു പോയി തുടങ്ങിയതാണ്. കെട്ടിടം പണി, കരിക്ക് ചുമക്കൽ, ലോഡിങ്, ഫാൻസി ഷോപ്പിൽ, പലചരക്കു കടയിൽ, കാറ്ററിങ്, കുടുംബശ്രീ യിൽ അങ്ങനെ, ഒരുപാട് ..... ഇന്ന് ഞാൻ ഒരു Post Gratuate ആണ്......പണിക്ക് പോകാതെ ഇരുന്നേൽ ഞാൻ SSLC കാരൻ മാത്രം ആയി ഒതുങ്ങി പോകുവായിരുന്നു....
@thomaschuzhukunnil7561
@thomaschuzhukunnil7561 Жыл бұрын
നിങ്ങളുടെ ലക്ഷ്യം നിറവേറി എന്ന് കരുതരുത് തുടരുക ഒരു നല്ല ഭാവിയുണ്ടാകും
@karthik5527
@karthik5527 3 жыл бұрын
അവിടെ കുട്ടികൾ മണിക്കൂറുകൾ മാത്രം ജോലി ചെയ്താൽ കിട്ടുന്നതിൻ്റെ പകുതി പോലും ഇവിടെ രാവിലെ മുതൽ രാത്രി വരെ കടയിൽ നിന്നാൽ കിട്ടില്ല...
@rohithpadikkal7082
@rohithpadikkal7082 3 жыл бұрын
Avide athrakku chelav um und mister
@knantp
@knantp 3 жыл бұрын
America is a richest country nammal developing country ,Asia IL salary wage ok Nala kuravanu and life expense
@karthik5527
@karthik5527 3 жыл бұрын
@@rohithpadikkal7082 ഞാൻ പറഞ്ഞത് കുട്ടികളുടെ കാര്യമാണ്. അവിടെതെ കുട്ടികൾക്ക് ഉള്ള ചിലവ് തന്നെ അല്ലെ ഇവിടെയും ഉള്ളത്
@channelofchannels341
@channelofchannels341 3 жыл бұрын
@@karthik5527 alla
@gurudevan6241
@gurudevan6241 3 жыл бұрын
@@knantp Electricity Board engineer make Rs:140,000 and up. No where in America you can make that $$
@sujaramesh58
@sujaramesh58 3 жыл бұрын
മലയാളിയുടെ മണ്ടത്തരത്തെക്കുറിച്ച് വ്യക്തമാക്കിയതിന് നന്ദി. ചാനൽ ചർച്ച, രാഷ്ട്രീയ അവബോധം , വിദ്യാസമ്പന്നർ എന്ന അഹന്ത, മറ്റു സംസ്ഥാനക്കാരോടുള്ള പുച്ഛം..... ഇതൊന്നും മാറാതെ രക്ഷയില്ല' . വിദ്യാഭ്യാസത്തിന് നിലവാരവുമില്ല, നിലവാരം വരുത്താൻ കമ്യൂണിസ്റ്റുകാർ സമ്മതിക്കില്ല' , ഒരു പൊള്ളയായ സംസ്കാരം
@rahimkvayath
@rahimkvayath 3 жыл бұрын
100 % യോജിപ്പ്, പണിയെടുക്കുന്നവരെ കുത്തിത്തിരുപ്പാക്കുന്ന തൊഴിലാളി വർഗ നേതാക്കൾ, അവർ നല്ല നിലയിൽ ജീവിക്കാൻ 24 മണിക്കൂറും കുറ്റം പറഞ്ഞിരുന്ന മുതലാളിത്ത രാജ്യങ്ങളിലോട്ട് പോവും
@sujaramesh58
@sujaramesh58 3 жыл бұрын
@Mallu: Dreams & Roses കേരളത്തിൽ നിന്നും ഉയർന്നു വരുന്ന പലരും സ്വന്തം നിലയിൽ ഒരു പാട് കഠിനാധ്വാനം ചെയ്തിട്ടാണ്. നിലവിലുള്ള വ്യവസ്ഥിതിയെ അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കാമെന്നിരിക്കെ ചർച്ച ചെയ്ത് സമയം നഷ്ടപ്പെടുത്തുന്ന ഒരു സാഹചര്യമാണ് കാണുന്നത്. പൊതുവെ ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത് നിലവാരത്തകർച്ച ഉണ്ടാകുന്നു എന്നാണ് എൻ്റെ നിരീക്ഷണം. 100 % സാക്ഷരത എന്നു വീമ്പിളക്കുമ്പോൾ സമാനമായ നിലവാരം പ്രതീക്ഷിക്കുന്നതിൽ തെറ്റുണ്ടോ?
@sujaramesh58
@sujaramesh58 3 жыл бұрын
@Mallu: Dreams & Roses കേരളം എല്ലാ കാര്യങ്ങളിലും ഒന്നാമതാവാൻ അടിസ്ഥാന കാരണങ്ങൾ ഇവിടത്തെ പഴയ രാജാക്കൻമാർ - യുദ്ധത്തിനെക്കാൾ ജനക്ഷേമത്തിന് പ്രാധാന്യം കൊടുത്ത വർ, കൃസ്ത്യൻ പള്ളിക്കൂടങ്ങൾ - ചാവറ പോലുള്ളവ, ശ്രീ നാരായണഗുരു, അലൻ കാളി' ...... പ്രബുദ്ധരായ. ജനങ്ങൾ, പ്രകൃതി അനുഗ്രഹിച്ച സംസ്ഥാനം '.'.'. പ്രവാസികളുടെ സംഭാവന തന്നെയാണ് ഇന്ന് കേരളത്തിൻ്റെ നട്ടെല്ല്. UP യുമായി താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല: പക്ഷേ ഇംഗ്ലണ്ടിൻ്റെ നിലവാരമുള്ള കേരളം കമ്യൂണിസത്തിൻ്റെ പിടിയിൽപെട്ട് നശിക്കുന്നതു കാണുമ്പോൾ സങ്കടമുണ്ട്.
@gurudevan6241
@gurudevan6241 3 жыл бұрын
ഒരു വർഷം 140,000കോടി രൂപ വിദേശ നാണ്യ വരുമാനമുള്ള, 21 വയസ്സിനു മുകളിലുള്ള ചെറുപ്പക്കാർ മുഴുവനും Doctors/Engineers ആയിട്ടുള്ള എന്നാൽ പ്രകടങ്ങൾക്കും, ജാഥകൾക്കും, ഘോഷയാത്രകൾക്കും, വായിനോട്ടത്തിനും, കൊല്ലാനും, കൊലവിളിക്കാനും ഇഷ്ട്ടം പോലെ ആളെ കിട്ടുന്ന കുഴി മടിയന്മാരെ കൊണ്ട് നിറഞ്ഞ അതെ സമയം ലോകത്തിലേറ്റവും മെഡിക്കൽ കോളേജുകളും, എഞ്ചിനീയറിംഗ് കോളേജുകളും ഉള്ള ഡിഗ്രി യൂണിവേഴ്സിറ്റി പരീക്ഷകൾക്കും കോപ്പി അടിക്കാനും, ഡമ്മ്യേവച്ചു പരീക്ഷയെഴുതാനും, ഡിഗ്രി സർട്ടിഫിക്കറ്റ് കാശുകൊടുത്തു വാങ്ങാൻ, വ്യാജ ഡോക്ടർ മാർക്ക് പ്രാക്ടീസ് ചെയ്യാൻ പറ്റുന്ന ഒരേയൊരു സമ്പന്ന രാജയം കേരളം
@sujaramesh58
@sujaramesh58 3 жыл бұрын
@Mallu: Dreams & Roses കൊടി പിടിക്കലും സമരവും ജൻമിത്വം ഇല്ലാതാക്കലും കാലത്തിൻ്റെ ആവശ്യമായിരുന്നു. പരിണാമങ്ങൾക്കനുസരിച്ച് പ്രവർത്തന ശൈലി മാറ്റുകയും upgrade ചെയ്യുകയും വേണം. എവിടെ നോക്കിയാലും കൊടികളും അടച്ചിലും കേരളത്തിന് മോശം പ്രതിച്ഛായ ഉണ്ടാക്കി. ഇവിടത്തെ സമർത്ഥരെല്ലാം നാടുവിട്ടു. പിന്നെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും കേരളത്തെയും താരതമ്യം ചെയ്യുന്നതിൽ അർത്ഥമില്ല. കേരളത്തെ യൂറോപ്പാക്കാൻ കഴിയുമെന്നിരിക്കെ താഴോട്ടല്ല നോക്കേണ്ടത്.
@jinsgeorge386
@jinsgeorge386 3 жыл бұрын
വളരെ നല്ല വീഡിയോ ഷിനോദ് ബ്രോ.... പലപ്പോഴും പാശ്ചാത്യ സംസ്കാരത്തിന്റെ മോശം വശങ്ങൾ മാത്രം കണ്ടു പകർത്തുന്ന ആളുകൾ എന്തുകൊണ്ട് അതിന്റെ നല്ല വശങ്ങൾ കാണുന്നില്ല എന്നതാണ് ...സമ്പാദിക്കുന്ന കാര്യത്തിലും കുരുട്ടു ബുദ്ധിയുടെ കാര്യത്തിലും മുന്നിൽ നിൽക്കുന്ന നമ്മുടെ സമൂഹത്തിനു ക്വാളിറ്റിയുള്ള ജീവിതം എന്താണെന്നും ജീവിതത്തിൽ പാലിക്കേണ്ട മര്യാദകൾ എന്താണെന്നും പലപ്പോഴും അറിയില്ല എന്നതാണ് സത്യം...❤️
@audiencereply7648
@audiencereply7648 3 жыл бұрын
വിദ്യാസമ്പന്നരെന്ന് സ്വയം വിശേഷിപ്പിക്കുന്ന കേരളത്തിലെ യുവജനങ്ങൾക്ക് വേണ്ടിയുള്ള സന്ദേശമാണ് നിങ്ങളുടെ ഈ വീഡിയോ.. Good video 😍😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@vijaymohan3222
@vijaymohan3222 3 жыл бұрын
കോവിഡിന് മുൻപ് നമ്മുടെ നാട്ടിലെ പിള്ളേർ എല്ലാം കാറ്ററിംഗ് work നു പോകുമായിരുന്നു, ഇപ്പോൾ കല്യാണത്തിന് എണ്ണം കുറഞ്ഞത് കാരണം അതും പോയി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🥲
@Shabna_achu
@Shabna_achu 3 жыл бұрын
Sure
@me-qu9bb
@me-qu9bb 3 жыл бұрын
Catering 💔
@georgev8934
@georgev8934 3 жыл бұрын
കുട്ടാ ഇവർക്ക് ഈപണി മാത്രമല്ല .പലപണിയും ഉണ്ട്.നീ …വാരാന്ശ്രെമിക്ക്
@binijohn480
@binijohn480 3 жыл бұрын
My brothers did masonry work, sold jackfruit at the highway during summer holidays
@Skvlogxz
@Skvlogxz 3 жыл бұрын
കേരളത്തിൽ മലയാളികൾക്ക് ഒഴികെ ബാക്കിയെല്ലാവർക്കും ജോലിയുണ്ട് ☹️
@Skvlogxz
@Skvlogxz 3 жыл бұрын
@@youtubeuser1082 🙏
@ashrafpc5327
@ashrafpc5327 3 жыл бұрын
ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്. ഏത് ജോലി ചെയ്യുന്നു എന്നതിലല്ല കാര്യം ചെയ്യുന്ന ജോലി എത്ര ആത്മാർഥമായും പ്രൊഫഷണലായും ചെയ്യുന്നു എന്നതിലാണ് കാര്യം. ചെയ്യുന്ന ജോലി എത്ര പെർഫെക്ഷനോട് കൂടി ചെയ്യാൻ കഴിയുന്നുവോ അവിടെയാണ് നമ്മുടെ വിജയവും സന്തോഷവും.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
True ❤️
@mentalchemistry9201
@mentalchemistry9201 3 жыл бұрын
ഇന്ത്യയിൽ ചെറിയ പണി ചെയ്താൽ ശൂദ്രൻ ആവും അതാണ് ജാതി വ്യവസ്ഥ.
@manojeappan2489
@manojeappan2489 3 жыл бұрын
മലയാളിയുടെ ഏറ്റവും വലിയ ദോഷം ഇത് തന്നെ. (പുച്ഛ ഭാവം ). മറ്റുള്ളവരെ നികൃഷ്ഠരായി കാണുന്ന മനോഭാവം.വിദേശ രാജ്യങ്ങളിൽ പോയി നോക്കൂ, അപ്പോൾ കാണാം തനി സ്വരൂപം. എന്തിനു പറയുന്നു???..... അനുഭവിച്ചു തീർക്കുക അത്ര തന്നെ.
@rahimkvayath
@rahimkvayath 3 жыл бұрын
പക്ഷേ പണി ചെയ്യാൻ സമ്മതിക്കാത്ത ഒരു വിഭാഗം തന്നെ കേരളത്തിലുണ്ട്
@mubeenaalikkal2457
@mubeenaalikkal2457 3 жыл бұрын
Nice presentation 🌹
@rejiths1434
@rejiths1434 3 жыл бұрын
ഇതു പോലെ ഇൻസ്പയർ ആയി ഞാൻ പെട്രോൾ പമ്പിൽ ജോലിക്കു പോയിരുന്നു lock down നു മുൻപ് . അന്ന് എന്റെ നാട്ടുകാർക്കും എന്തിന് എന്റെ ചില കൂട്ടുകാർക്കും എന്നോടുണ്ടായിരുന്ന സഹതാപവും പുച്ഛവും ...
@shyamandtechnology
@shyamandtechnology 3 жыл бұрын
ഇപ്പൊ നാട്ടിൽ കൂലിപ്പണിക്ക് പോകുന്നവർ യമഹ സ്പോർട്സ് ബൈക്കിലും, നാലക്ഷരം കൂടുതൽ പഠിച്ചവർ സൈക്കിളിലും ആണ് പോകുന്നത് :)
@andme7620
@andme7620 3 жыл бұрын
😁
@dhanoojck4911
@dhanoojck4911 3 жыл бұрын
Padichal bike vagan akila pani adukanam 😜
@thomasshelby7482
@thomasshelby7482 3 жыл бұрын
😁😁
@mubashir3003
@mubashir3003 3 жыл бұрын
നിങ്ങളെ ഓരോ വാക്കും ഞങ്ങൾ സാധാരണക്കാർക് inspiration ആണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@muhammedthundiyil
@muhammedthundiyil 3 жыл бұрын
ഞാൻ കണ്ട ആദ്യത്തെ പ്രഫഷണൽ ആശാരി ആയിരിക്കും , കലാബോധവും ഏകാഗ്രതയും കൃത്യതയും ഒക്കെ വേണ്ടുന്ന ജോലി . ഒരു ശരാശരി വ്യക്തിക്ക് അധ്യാപകനോ സർക്കാർ ഉദ്യോഗസ്ഥനോ ആവാൻ സാധിക്കുമായിരിക്കും , പക്ഷെ ഒരു ആശാരി ചെയ്യുന്ന ജോലി ചെയ്യാൻ സാധിക്കും എന്ന് തോന്നുന്നില്ല . പക്ഷെ അധ്യാപകന്റെയോ സർക്കാർ ജോലിയുടെയോ അത്ര വില ഇവർക്ക് സമൂഹം നൽകില്ല ,ഒരു പക്ഷെ ജാതി വ്യവസ്ഥയുടെ ബാക്കി പത്രമാവാം എല്ലാ ജോലിക്കും അതിന്റെ മഹത്വം ഉണ്ടെന്നു പറയുകയല്ലാതെ അത് വക വെച്ച് കൊടുക്കാൻ ഉള്ള മാനസിക വികാസം മലയാളികൾക്ക് ഇനിയും സ്വായത്തമായിട്ടില്ല.
@rebekkamerry6878
@rebekkamerry6878 3 жыл бұрын
എന്നെ പഠിക്കാൻ സഹായിച്ചത് ഒരു അമേരിക്കൻ (florida )ആന്റി Name Rebekka Harris.അവർ 15 വയസു മുതൽ പഠന time കഴിഞ്ഞ് ഹോട്ടലിൽ part time ജോലിക്ക് പോകുമായിരുന്നു..എന്റെ 21 വയസു വരെ ലെറ്റർ മുഖേന വിവരങ്ങൾ അറിയുമായിരുന്നു... എന്നെ ഒരുപാട് help ചെയ്തിട്ടുണ്ട്.. ഇപ്പൊ എങ്ങനെ എവിടെ ആണോ ഒരു അറിവും ഇല്ല..... എവിടെ ആയാലും അവർ നന്നായിരിക്കട്ടെ.... അവരെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@anilbalachandran2082
@anilbalachandran2082 3 жыл бұрын
@@SAVAARIbyShinothMathew can i get your whatsaap no?
@aisleybrooklyn9342
@aisleybrooklyn9342 3 жыл бұрын
I have a 17 year old daughter, she’s so happy and excited to work at Dunkin 🍩.
@pramodppadma
@pramodppadma 3 жыл бұрын
😍😇🤣
@shaaanuu
@shaaanuu 3 жыл бұрын
Ayin
@gouthamkrishna5034
@gouthamkrishna5034 3 жыл бұрын
@@shaaanuu 😳🙄
@gouthamkrishna5034
@gouthamkrishna5034 3 жыл бұрын
@@ThE-vp4op peryl Brooklyn kandille appo usile newyork il arikkum
@dhyxn8274
@dhyxn8274 3 жыл бұрын
@@shaaanuu kona. nitet negativity prasaripikkan vere orpaad sthalam und. this channel is something good. don't come here and spit hate.
@RSasidharanan
@RSasidharanan 3 жыл бұрын
നാട്ടിൽ മതിൽ പണിയുക എന്നാൽ അയൽക്കാർ തമ്മിലുള്ള ഒരു യുദ്ധമാണ്😁
@sreejith6181
@sreejith6181 3 жыл бұрын
True😂😂
@amalsabu5816
@amalsabu5816 3 жыл бұрын
💯
@mmx6864
@mmx6864 3 жыл бұрын
Shinoj bhai, Topics okke varale nallathannu.. അമേരിക്ക കാണാത്ത ഞാൻ ഒക്കെ ഇങ്ങനല്ലേ അവിടുത്തെ കാര്യങ്ങൾ അറിയാൻ പറ്റു.. സത്യസന്ധതമായ ടോപിക്സ് ചെയ്യുക ഇതുപോലെ. സ്ഥലങ്ങളെ കാണിക്കുന്ന പോലെ നിങ്ങള് ഒരു സോഷ്യൽ വർക്കർ ആയതിന്റെ എല്ലാ ഗുണവും ഷിനോജിന്റെ വിഡിയോസിൽ ഉണ്ട്.
@veluthedath
@veluthedath 3 жыл бұрын
Congrats Shinoth! You are the one of the rarest malayalam KZbinrs, who is making a tremndous improvement in each video. A note on today's video: In-built caste system in our heart is the most important obstacle for our attitude change in the matter of "dignity of work"
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Very true.. thank you for always giving me feedback and support
@abcvloggersworld4018
@abcvloggersworld4018 3 жыл бұрын
Well said , ഞാൻ ഇപ്പോൾ ചാനൽ ചർച്ചയും വാർത്തയും കാണാറേ ഇല്ല ...!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@sajeeshmv3397
@sajeeshmv3397 3 жыл бұрын
വരാൻ ആഗ്രഹം ഉണ്ട് bro but സാധാരണക്കാർക്ക് അമേരിക്ക എന്നത് സ്വപ്നം മാത്രം😌😌😌
@SB-wq7xv
@SB-wq7xv 3 жыл бұрын
Of course not bro, if you have the right talent and mindset you can reach wherever you want. But definitely need the skills, but it has nothing to do with your financials
@Justin-vy8pc
@Justin-vy8pc 3 жыл бұрын
കഠിന പ്രയത്നവും ലക്ഷ്യ ബോധവും ഉണ്ടെങ്കിൽ എല്ലാം സാധിക്കും... സാധാരകരൻ ആണേ എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ടുഇരുന്നാൽ രക്ഷെപെടാൻ പാടാ.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Sajeesh I agree with S B and Justin .. nothing to do with your financial..
@sajeeshmv3397
@sajeeshmv3397 3 жыл бұрын
Enikke purathu jolikke povanamennude paranjathu pole financial problems ..aarenkilum help cheyunnavar undenkil nammale pole ullavar evidenkilum ethum...athumilla😌😌😌
@Justin-vy8pc
@Justin-vy8pc 3 жыл бұрын
@@sajeeshmv3397 ആദ്യം നെഗറ്റീവ് attitude മാറ്റി optimistic ആവാൻ ശ്രെമിക്ക്, ശെരിയാവും.
@B4AINUUS
@B4AINUUS 3 жыл бұрын
എനിക്ക് വളരെ ഇഷ്ടമായി കെട്ടോ നിങ്ങളുടെ അവതരണം കാര്യങ്ങൾ നർമത്തിൽ ചാലിച്ചു കൊണ്ടുള്ള അവതരണം മുഴുവൻ കേട്ടിരുന്നു പോയി... അമേരിക്ക എന്റെ സ്വപ്ന ഭൂമിയാണ്... ഇനിയും വരാം അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ്....♥️♥️♥️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@labeeb1014
@labeeb1014 3 жыл бұрын
ഇത് കാണുന്ന ഞാൻ: എന്ത് ചെയ്തിട്ടയാലും വേണ്ടില്ല എങ്ങനെ എങ്കിലും ഒന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു
@kiranrs7959
@kiranrs7959 3 жыл бұрын
ഞാനും
@soniya6123
@soniya6123 3 жыл бұрын
എനിക്കും
@earlragner9748
@earlragner9748 3 жыл бұрын
ഞാനും
@nithinnisari5536
@nithinnisari5536 3 жыл бұрын
Nigalum njanum reshapedum
@kiranrs7959
@kiranrs7959 3 жыл бұрын
@@nithinnisari5536 waiting for that movement bro, 👍🏼
@Kennyg62464
@Kennyg62464 3 жыл бұрын
Well said Shinoth ❤️. welcome to land of opportunity for hard working people. Blessed country and helpful minded people 🇺🇸🙏🏻
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 so much .. true
@cmali3131
@cmali3131 3 жыл бұрын
ഇവിടെ ജോലി കൂലി ഇതൊന്നുമല്ല പ്രശ്നം, ഇവിടത്തെ പ്രശ്നം വേറെയാണ്..... അത് ഈ രാജ്യത്തെ എല്ലാ നിലക്കും തകർത്ത് തരിപ്പണമാകും
@9846504010
@9846504010 3 жыл бұрын
കേരളത്തിൽ എങ്ങിനെ എങ്കിലും. ഗവൺമൻ്റ് ജോലി കിട്ടാൻ വേണ്ടി നേർച്ചയും വഴിപാടും നടത്തും..എന്നിട്ട് വേണം ജോലി സമയത്ത് ഉറങ്ങുകയും. കൈക്കൂലി വാങ്ങി സുഖമായി ജീവിക്കാനും പിന്നെ സർവ്വോപരി പെൻഷൻ കിട്ടും എന്നുള്ള ചിന്തയും ആണ് ഒരു പരിധി വരെ പുതിയ ചിന്തകളിൽ നിന്നും നമ്മളെ പുറകോട്ട് വലിക്കുന്നത്.. സ്വതന്ത്രമായി ഒരു ആശയം രൂപീകരിച്ചു അത് പ്രാവർത്തികമാക്കി അതിൽ ആത്മ സംതൃപ്തി അടയുന്ന ചുരുക്കം ചിലർ മാത്രം ഉണ്ട്, government ജോലി കിട്ടിയാൽ എല്ലാം ആയി എന്ന് ചിന്തിക്കുകയും അവനവനു കിട്ടിയ ജോലിയുടെ യഥാർത്ഥ വശം മനസ്സിലാകാതെ ഒന്നും ചെയ്യാതെ... എല്ലാം ചുവപ്പ് നാടയിൽ ബദ്രമായി അടച്ച് പൂട്ടാൻ കാണിക്കുന്ന വൈഗ്ദത്യം ഒന്നും വേറെ ഒരാളും കാണിക്കില്ല... നല്ല നാളുകൾ വരുമായിരിക്കും... കേരളവും മറ്റു വികസിത രാജ്യങ്ങളിലെ പോലെ ആകുമായിരിക്കും...😂😂😂
@nobyjoy3118
@nobyjoy3118 3 жыл бұрын
Site supervisorai നിന്നു ആദ്യം കിട്ടിയ 2500 രൂപ ❤️❤️❤️❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️
@Techy_Taste_Journeys
@Techy_Taste_Journeys 3 жыл бұрын
നിങ്ങളുടെ പ്രോഗ്രാം ഈ മാസം മുതലാണ് കാണാൻ തുടങ്ങിയത്. പക്ഷെ നിങ്ങളുടെ അവതരണത്തിലുള്ള സത്യസന്ധത പെട്ടെന്ന് തന്നെ നിങ്ങളുടെ ഫാൻ ആക്കി. Really you are talented. വളരെ വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുവാൻ കഴിയുന്നു. കൂടാതെ ഈ എപ്പിസോഡിൽ പറയുന്ന പോലെ മലയാളികളുടെ ആറ്റിറ്റ്യൂഡ് മാറിയാൽ തന്നെ എല്ലാം ശരിയാകും.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@bestotom4068
@bestotom4068 3 жыл бұрын
Yeah bro, Punjabis are very hardworking. In Canada and USA, Punjabis are doing construction work and businesses.
@rajeshpk551
@rajeshpk551 3 жыл бұрын
എനിക്ക് 45 വയസ്സായി. നമ്മുടെ കുട്ടിക്കാലത്ത് 10-ാം ക്ലാസ് കഴിയുമ്പോൾ അതികം പേരും ജോലിക്ക് പോയി തുടങ്ങും ഇപ്പോൾ 25-ാം വയസ്സിലു സർക്കാർ ജോലിയും പ്രതിക്ഷിച്ച് മറ്റൊരു ജോലി യു ചെയ്യാത്തവരാണ് കൂടുതലും അതികം വിദ്യാഭ്യാസയോഗ്യാത കൂലിപണി ചെയ്യാതിരിക്കാൻ മറ്റൊരു കാരണവു
@Jupesh-d9m
@Jupesh-d9m 3 жыл бұрын
അടിപൊളി... ആ തൊഴിൽ സംസ്കാരം ഇവിടെയും വരണം... 😊അതിന്‌ school തലം മുതൽ പ്രോത്സാഹനം കൊടുക്കണം 👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👌
@Abc-qk1xt
@Abc-qk1xt 3 жыл бұрын
തൊഴിൽ സംസ്കാരം മാത്രം മതിയോ. വരുമ്പോൾ എല്ലാ സംസ്കാരവും കൂടി ഇങ്ങു വരും. മക്കളൊക്കെ ചെറുപ്പത്തിലേ അവരുടെ വഴി നോക്കി പോകും. അന്നേരം കയ്യും കാലും ഇട്ട് അടിക്കരുത്..
@Sreelesh-p6x
@Sreelesh-p6x 8 ай бұрын
ആദ്യമായി പണിക്ക് പോയത് 5 ആം ക്ലാസ്സിൽ സ്കൂൾ പൂട്ടിയപ്പോഴാണ്... സ്വർണപ്പണി ... പിന്നെ 6,,7,,8,,9,, ക്ലാസ്സിൽ സ്കൂൾ പൂട്ടിയപ്പോ...10.. Paas ആയി with ആ first class... പിന്നെ ഒരു വർഷം തുടർച്ചയായി പണി... പിന്നെ college pre degree 2 years 58%mark... College വിട്ടാലും പണിക്ക്... രാത്രി വീട്ടിലെത്തും...2 വർഷം degree... പിന്നെ കുറേ വർഷങ്ങൾ നാട്ടിൽ...29 വയസ്സിൽ ഗൾഫിൽ... Spoken English പഠിപ്പിക്കൽ..10 വർഷം ഗൾഫിൽ.കോറോണക്ക് ശേഷം നാട്ടിൽ..😊😊
@L-e-o-M10
@L-e-o-M10 3 жыл бұрын
അവിടുത്തെ മെക്കാനിക്കൽ തൊഴിലവസരങ്ങൾ പറ്റി ഒരു വീഡിയോ ചെയ്യൂമോ ഞാൻ സിഎംസി ഓപ്പറേറ്റർ ആണ് Machinist വല്ല ചാൻസ് ഉണ്ടെങ്കിലോ 😔
@L-e-o-M10
@L-e-o-M10 3 жыл бұрын
ഡീറ്റൈൽ ആയിട്ട് പറയൂ രക്ഷപ്പെടാൻ ചാൻസ് വല്ലതും ഉണ്ടോ? ഇപ്പോൾ ഒമാനിൽ ആണുള്ളത്
@arunprasad4899
@arunprasad4899 3 жыл бұрын
ഞാനും cnc machinist ആണ്
@sarathvlogs1558
@sarathvlogs1558 3 жыл бұрын
4ആം ക്ലാസ്സ്‌ മുതൽ ബേക്കറി സാധനങ്ങൾ വീടുകളിൽ കൊണ്ടുപോയി വിറ്റു വരുമാനം കണ്ടെത്തിയിരുന്ന ഞാൻ അത് പത്തു വർഷക്കാലം ചെയ്തു ( വീട്ടിലെ സാഹചര്യം ആണ് ) എല്ലാ ശനിയും ഞായറും പിന്നെ അവധി ദിവസങ്ങളിലും) ക്രിസ്തുമസിന് 350 kg കേക്ക് വിറ്റ സമയമുണ്ട് 8 ഇൽ പഠിക്കുമ്പോൾ. എല്ലാം ഓർമിപ്പിച്ചു ഈ വീഡിയോ... Thanks❤❤❤
@shephyk.u2573
@shephyk.u2573 3 жыл бұрын
Yes. We need to change our behaviour and attitude. It helps to accept changes and way forward. Civic sense is less for us except at hard situations like flood, and it fades away immediately. Of course, we dont have time to work after channel discussions… Keep posting
@Ayilakkadavsakkeer
@Ayilakkadavsakkeer 3 жыл бұрын
നല്ല ഒരു സന്ദേശം നെൽക്കുന്ന വീഡിയോ👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@juliekottaram
@juliekottaram 3 жыл бұрын
കണ്ടിട്ടും കേട്ടിട്ടും കൊതിയാകുന്നു അമേരിക്ക. ❤️❤️❤️
@vk4vfx
@vk4vfx 3 жыл бұрын
ഏതാണ്ട് ഒരാഴ്ച്ച ആകുന്നതെ ഉള്ളൂ ഈ ചാനൽ കണ്ടുപിടിച്ചിട്ട്. ഏറെക്കുറെ എല്ലാ വിഡിയോസും കണ്ടു. വളരെ നല്ല സംസാരം. അഭിനന്ദനങ്ങൾ. ഈ വീഡിയോയുടെ അവസാനം വരുന്ന സാക്സോഫോൺ മ്യൂസിക് ഏതാണ് എന്നു പറയാമോ?
@HD-cl3wd
@HD-cl3wd 3 жыл бұрын
Shino...bro...thank you so much for changing the mindsets of the people of Kerala at least in a way....please continue doing this until you see the desired changes here also
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@ashakrishnan4176
@ashakrishnan4176 Жыл бұрын
Cheta new York Ile nursing opportunities , hospital private and govt hospital video cheyyumo
@harreeshs5487
@harreeshs5487 3 жыл бұрын
അമേരിക്കയിൽ വന്നില്ലെങ്കിലും അവിടുത്തെ മണ്ണ് കാണാൻ പറ്റി 👍 ചേട്ടാ കോൺട്രാക്ടർ മോന്റെ നമ്പർ വാങ്ങി തരൂ.... കഴിഞ്ഞ വീഡിയോയിലും ചോദിച്ചു 😪
@TraWheel
@TraWheel 3 жыл бұрын
Americayil varan aghrahikkunnavarkku based on my experience in USA, do an engineering course(preferably IT or related) -> Apply for F1 student visa for doing MS(oru vidam nalla collegil 35 to 50 laksh akum) but dont worry about the amount you can repay in few years after MS, after MS find an employer, work in student visa for 2 to 3 year, meanwhile look for a sponsor/company for H1 Visa(With that you are good for another 6 years. Coming to USA with an H1 seems getting tough nowadays and it needs atleast 5 to 8 years experience in India(most of the percentage goes for IT related jobs) Like Keralites goes to Middle east, above path is how most of the Andhra youngsters come to USA ..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You for sharing
@sintochan7
@sintochan7 3 жыл бұрын
ഞാൻ ആദ്യം ഒരു പണിക്ക് പോയി കുറച്ചു പൈസ ഉണ്ടാക്കാം എന്ന് തോന്നൽ എട്ടിലോ മറ്റോ പഠിക്കുന്ന സമയമാണ്. ഇഞ്ചി പണിയാണ്. വീട്ടിൽ അത്യാവശ്യം പണി എടുത്തിട്ടുണ്ടെങ്കിലും പുറത്ത് പോയിട്ടില്ല. അങ്ങനെ ഒരു വീട്ടിൽ പോയി. ആരൊക്കെയോ പറഞ്ഞു കുറച്ചു കൂട്ടുകാരുടെ കൂടെ അങ്ങ് പോയി. ചെന്ന് കേറിയതും വീട്ടിൽ അതാ ക്ലാസ്സിലെ ഐശ്വര്യ റായ് നിൽക്കുന്നു. ഞാൻ തകർന്നു പോയി. ഈശ്വരാ ഇനി എന്ത് ചെയ്യും 😒.. ഞാൻ തലയിൽ തോർത്ത്‌ ഒക്കെ ഇട്ടു മെല്ലെ പറമ്പിലേക്ക് നീങ്ങി. വൈകുന്നേരം വരെ കിളികൾ പറന്നു പോകുന്ന ഇഞ്ചി കണ്ടം വെട്ടൽ. വൈകുന്നേരം പോകുമ്പോൾ ഐശ്വര്യ റായ് അതാ സംശയത്തോടെ വീണ്ടും നോക്കുന്നു. ഞാൻ ഈ നാട്ടുകാരനെയല്ല എന്ന മട്ടിൽ ഓടി രക്ഷപെട്ടു. പിന്നെ സ്കൂളിൽ ചെന്നപ്പോൾ അതാ ഐശ്വര്യ റായ് വരുന്നു... ഞാൻ വിചാരിച്ചു എല്ലാം തീർന്നു. ഞാൻ അവളുടെ പണിക്കാരനാണെന്നു ഇന്ന് ക്ലാസ്സിൽ ഇവൾ കൊട്ടി ഘോഷിക്കും... ഞാൻ ശ്വാസമടക്കി പിടിച്ചു നിന്നു. ഘടികാരങ്ങൾ നിലച്ചു പോയ നിമിഷം... അവൾ അടുത്തു വന്നു.. ഇങ്ങനെ പറഞ്ഞു... "ഡാ രണ്ടു ദിവസം മുൻപ് നിന്നെ പോലിരിക്കുന്ന ഒരുവൻ വീട്ടിൽ വന്നു.. നല്ല കിളയായിരുന്നു " 😒🙏
@preethanair8349
@preethanair8349 3 жыл бұрын
Very informative vlog. Your closing statements in the video was so practical and true. It is high time we embrace dignity of labor . No job is big or small. Everybody is trying to put food on his or her table at the end of the day.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@abhijithpg7668
@abhijithpg7668 3 жыл бұрын
ആദ്യം അവനവന് എന്താണോ വേണ്ടത് അത് choose ചെയ്യുക... മറ്റുള്ളവരെ അനുകരിക്കാതെ മാതൃക ആക്കാൻ മാത്രം ശ്രമിക്കുക... ഞാൻ എന്ത് ജോലി ചെയ്ത് ഏത് രീതിയിൽ ജീവിക്കണം എന്ന് സ്വയം തീരുമാനിക്കുക.. അവിടെ മാതാപിതാക്കൾക്കോ ബന്ധുക്കൾക്കോ വലിയ അധികാരം കൊടുക്കാതിരിക്കുക....സ്വന്തം അനുഭവം ആണ്.... ഡിഗ്രി കഴിഞ്ഞ് സാധാരണ പോലെ ചില പ്രൈവറ്റ് ബാങ്കുകളിലും മറ്റും ജോലിക്ക് കയറി.. സ്വന്തമായി കേറിക്കിടക്കാൻ സ്ഥലമോ വീടോ ഇല്ലാത്ത എനിക്ക് ഈ കിട്ടുന്ന ശമ്പളം കൊണ്ട് ഒരായുസ്സ് കൊണ്ട് വീട് പണിയാൻ പറ്റില്ലാന്ന് തോന്നി... എല്ലായിടത്തും നിന്നും രാജി വെച്ച് പോന്നു... ചെറിയ ഒരു ബേക്കറി നടത്തിപ്പിനായി കിട്ടി... അവിടെ ഞാനും അച്ഛനും അമ്മയും അനിയനും ഒരുപോലെ കഷ്ടപ്പെട്ടു..... അവിടെ നിന്ന് ഒരു ഭാഗ്യം പോലെ ഒരു ഹോസ്പിറ്റൽ കാന്റീൻ നടത്താൻ കിട്ടി... ആ കാന്റീൻ എടുക്കാൻ പോകുമ്പോ അവർ 2 ലക്ഷം രൂപ ചോദിച്ചപ്പോൾ എന്റെയും അമ്മയുടെയും കയ്യിൽ 500 രൂപ തികച്ചെടുക്കാൻ ഉണ്ടായിരുന്നില്ല... പക്ഷെ ആ സ്ഥാപനം ആയിരുന്നു ഞങ്ങളുടെ ലക്ഷ്യവും വിശ്വാസവും വാക്ക് പറഞ്ഞു... പോന്നു....എങ്ങനൊക്കെയോ പൈസ ഉണ്ടാക്കി... കടമാണ്.. പക്ഷെ ഇന്ന് അതെടുത്തു 1 വർഷം കഴിയുമ്പോൾ ആ കടവും വീട്ടി ഇന്ന് ഒരു 10 cent സ്ഥലത്തിന് അഡ്വാൻസ് ഉം കൊടുത്തു....സ്വന്തം കടയിൽ പണിക്കാർക്ക് പുറമെ ഞാനും അച്ഛനും അനിയനും അമ്മയും ഒക്കെ നല്ലോണം പണിതു...17 വയസിൽ എന്റെ അനിയൻ ആദ്യത്തെ കടയിൽ പൊറോട്ട അടിക്കാൻ നിന്നു.. ഇന്നും ചെയ്യുന്നു.. പറഞ്ഞു വന്നത്..ഞാൻ കൊറേ പഠിച്ചു എന്ന് കരുതി.. എന്റെ കടയിൽ മീൻ വെട്ടുന്നത് മുതൽ പാത്രം കഴുക്ക് പാചകം അങ്ങനെ തുടങ്ങി എല്ലാ പണിയും എടുക്കാൻ ഇന്നേവരെ എനിക്ക് നാണക്കേടോ അപകർഷതയോ തോന്നിയിട്ടില്ല.. തോന്നുകയുമില്ല...... Luck is a biproduct of hardwork.......🥰❤സ്വന്തം കട ആയത് കൊണ്ടല്ലേ ചെയ്തത് എന്ന് തോന്നുന്നവർക്ക് ഇതിന് മുന്പേ ടൈൽ പണി മണ്ണ് പണി മീൻ വിൽക്കൽ അങ്ങനെ ഒരുപാട് പണിക്ക് പോയിട്ടുള്ളതാണ്..❤
@athulsoman7894
@athulsoman7894 3 жыл бұрын
Your subscriber from Pittsburgh..excellent videos keep rocking!!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Hi Athul .. Thank You 😊 hope to see you one day ..
@athulsoman7894
@athulsoman7894 3 жыл бұрын
Definitely..let’s meet 👍
@lijokgeorge7094
@lijokgeorge7094 3 жыл бұрын
ഇന്നലെ തൊട്ടു കണ്ട് ഇഷ്ടപ്പെട്ടു...അവതരണം വളരെ കൊള്ളും...user friendly...no pride... Subscription done...God🎉 bless...prayers...🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 so much Lijo
@aswinvreghu6161
@aswinvreghu6161 3 жыл бұрын
Part time jobs ne സ്നേഹിക്കുന്നോറുണ്ടോ
@AmericanDreamsMalayalamVlogs
@AmericanDreamsMalayalamVlogs 3 жыл бұрын
Very informative video.. കുട്ടികൾ ജോലിക്ക് ചെറുപ്പത്തിൽ പോകുന്നതിനെ നമ്മൾ പ്രോത്സാഹിപ്പിക്കണം.. It helps to boost up their self confidence..
@yadhubabu8959
@yadhubabu8959 3 жыл бұрын
അമേരിക്കയിൽ ഇരുന്ന് ഈ വീഡിയോ കാണുന്ന ലെ ഞാൻ 😌😌😌
@sahjazz1563
@sahjazz1563 3 жыл бұрын
Entha paripadi
@jincemathew5938
@jincemathew5938 3 жыл бұрын
Entha job
@Afsal678
@Afsal678 3 жыл бұрын
🌚
@yadhubabu8959
@yadhubabu8959 3 жыл бұрын
@@jincemathew5938 studies
@sirajsaifusaifu483
@sirajsaifusaifu483 3 жыл бұрын
റിസ്ക് എടുക്കാൻ മാത്രം പറയരുത്🙏. വേണമെങ്കിൽ നാട്ടുകാരുടെ കുറ്റം പറഞ്ഞു തരാം.. അതും നിങൾ പ്രതീക്ഷിക്കുന്നതിലും പതിന്മടങ്ങ്... ലെ മലയാളി...,🧐
@hananmariyam5063
@hananmariyam5063 3 жыл бұрын
good videos ......common man is able to understand america better...thankyou..keep going 👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 😊
@Cyriacalenchery
@Cyriacalenchery 3 жыл бұрын
Https://kzbin.info/door/FtMJGEwOaGuat3sUcQQK4A
@muhammedrizwan3242
@muhammedrizwan3242 3 жыл бұрын
Ee പറയുന്ന കര്യങ്ങൾ നടക്കണം എങ്കിൽ കേരളത്തിലെ കോളേജുകളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം ഉണ്ടാകണം. 8 am - 2 pm working time akki കഴിഞ്ഞാൽ ബാകി കിട്ടുന്ന സമയം വിദ്യാർത്ഥികൾക്ക് part time jolikalko മറ്റു course ukal പഠികുന്നതിനോ മറ്റോ ഉപകാരപ്പെടും. പയ്യെ കേരളത്തിന്റെ കൾച്ചറിൽ ചെറിയ മാറ്റങ്ങൾ വെരും. ദിവസത്തിന്റെ നല്ലൊരു പങ്ക് കോളേജിൽ ചിലവിട്ടാൽ mathreme പഠിക്കാൻ സാധിക്കു എന്നൊന്നും ഇല്ലല്ലോ.
@jafdxb
@jafdxb 3 жыл бұрын
Closing dialogue in every video is so inspiring( there is always a positive msg for those who reflect on) Thanks bro for nice video Keep up good work
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@mohanank9149
@mohanank9149 3 жыл бұрын
അമേരിക്കയിൽ ഇരുന്ന് കൊണ്ടു് ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ യഥാർത്ഥ കാരണം വളരെ ഭംഗിയായി അവതരിപ്പിച്ചതാങ്കളുടെ സൂക്ഷ്മദർശനം അഭിനന്ദനാർഹമാണ്. തൊഴിലിൻ്റെ കാര്യത്തിൽ മലയാളി എന്ന് ദുരഭിമാനം കൈവിടുമോ അന്നേ നമ്മുടെ കേരളം രക്ഷപ്പെടൂ. താങ്കളുടെ ഓരോ വീഡിയോയും ഇരുത്തി ചിന്തിപ്പിക്കുന്നതാണ്
@edisongeorgewilson5943
@edisongeorgewilson5943 3 жыл бұрын
Proud of u ma boy Well said bro Kastapettu pani eduthal jeevikkam Athra thanne Njan Ente jeevit hath il eetavum kooduthal enjoy cheythu cheytha joli ennu parayunath oru hospital coffee shop (Starbucks) ile barista/cashier aay work cheythapol aanu even though I hate doing the work there(cleaning after someone else) I enjoyed meeting new people everyday, having good relations at that place and I am still frnds with most of the people there. Even though I hate working there I miss that place
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 Edison…thank you for sharing your thoughts
@scary0p286
@scary0p286 3 жыл бұрын
എന്റെ വലിയൊരു ആഗ്രഹം ആണ് usa യിൽ വരാൻ..... എനിക്ക് അവിടെ വരാൻ കഴിഞ്ഞാ മതിയായിരുന്നു 😞... അവിടെ വന്ന് എത്ര കഷ്ടപ്പെട്ടാലും എനിക്ക് കുഴപ്പമില്ല അവിടെ ജീവിക്കാൻ കഴിഞ്ഞാൽ മതിയായിരുന്നു 😔😔
@mishal1333
@mishal1333 2 жыл бұрын
Same.
@unais1113
@unais1113 3 жыл бұрын
ബ്രോ ന്റെ എല്ലാ വീഡിയോ വും കാണുന്ന വർ ഇവിടെ ഇവിടെ
@sabashsabash4233
@sabashsabash4233 3 жыл бұрын
America america
@Afsal678
@Afsal678 3 жыл бұрын
@@sabashsabash4233 🙄
@babumon5351
@babumon5351 3 жыл бұрын
പഠിക്കുന്ന സമയത്തു പോക്കറ്റ് മണിക്കായി ഞാൻ സ്കൂൾ കുട്ടികൾക്ക് ട്യൂഷൻ എടുക്കുമായിരുന്നു.. ആ കിട്ടുന്ന കാശിനു തട്ടുകടയിൽ നിന്നും ഓംലറ്റ് , ഇടയ്ക്കിടയ്ക്ക് സിനിമ എന്നീ ചിലവുകൾ സുഖമായി നടക്കുമായിരുന്നു. 3000 ഡോളർ ഒരു കണക്കിന് 3000 രൂപയ്ക്കു തുല്യമാണ്. 1950 -കളിൽ ഒരു ഡോളർ , ഒരു രൂപയ്ക്കു തുല്യം ആയിരുന്നു. നമ്മുടെ കറൻസിയുടെ മൂല്യം ഇടിഞ്ഞതാണ് ഒരു ഡോളർ 70 രൂപ ആയത്. പൊതുവെ അമേരിക്കയിൽ ഇൻഫ്‌ളേഷൻ റേറ്റ് വളരെ കുറവാണു. ഒന്നോ രണ്ടോ പെർസെന്റ് ആണ് വർഷത്തിൽ. കോവിഡ് കാരണം ഈ വര്ഷം അത് കൂടി എന്ന് എവിടെയോ വായിച്ചു. അത് കൊണ്ട് തന്നെ വീടുകളുടെ വിലയും ഭയങ്കരമായി കൂടി അത്രേ.
@ffc8335
@ffc8335 3 жыл бұрын
അമേരിക്കയിലെ ഒരാൾക്ക parentsinte വീട്ടിൽ പോകാൻ മുൻകൂട്ടി അനുവാദം വാങ്ങണോ?
@DrJebySamJoseph
@DrJebySamJoseph 3 жыл бұрын
Swantham parents alenkil vaganam :)
@gurudevan6241
@gurudevan6241 3 жыл бұрын
Nop!
@abinajisam9238
@abinajisam9238 3 жыл бұрын
verum fence meyyan vare nalla shambalam ann avde ennal ivide nammude naatil divasakoolikk kashtapettu pani eduthalum kittunath 1k allel athill thazhe ann. Ith vech enagane ann chetta nammal school and college ile bharicha fees adakkuaka.....kashtapedaan madiyonnumilelm ivide ella work inu diginity undennu paranju nadakkane pattu allathe athinoth shambalam kittilla... ithann mikka adhvanikkuna yuvakaludem preshnam...enn snehathode comment cheyyunu 😍😍 oppam chettan paranjathilum karyam undenn angikarikkunu
@shibujacob5748
@shibujacob5748 3 жыл бұрын
I like your channel because your channel shows life! Thank you for being so sincere in presenting the reality. Your descriptions are from your ❤️ heart! Keep it up.
@ronezha
@ronezha 3 жыл бұрын
Kalakki satheeshaa✊🏽”make homedepot and laws tour video when you have time”✌🏾
@sreenathrenjunairsreenathr6748
@sreenathrenjunairsreenathr6748 3 жыл бұрын
കേരളത്തിൽ ബംഗാളീ അയാമതി അമേരിയിൽ പോവണ്ട ആവശ്യം ഇല്ല 😂😂
@ansarbs9769
@ansarbs9769 3 жыл бұрын
ഇത് കാണുന്ന 28 വയസ്സായിട്ടും ഒരു ജോലിക്കും പോകാതെ ലോക മടിയനായ മരക്കിഴങ്ങൻ ലെ ഞാൻ ആദ്യ ശമ്പളം എന്നു പറയുന്നത് എൻസിസി ഉണ്ടായിരുന്ന സമയത്ത് ഇലക്ഷൻ ഡ്യൂട്ടിക്ക് വേണ്ടി സ്പെഷ്യൽ പോലീസ് ആയി പോയി കിട്ടിയ 1200 രൂപയാണ് പ്ലസ്ടു കാലഘട്ടത്തിൽ തിരുവനന്തപുരം വിഴിഞ്ഞം പോലീസ് സ്റ്റേഷനിൽ നിന്ന് . പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല മടിയോടെ മടി ഒരു ജോലിയും റെഡിയാക്കുന്നത് ഇല്ല വെറുതെ വീട്ടിൽ കുത്തിയിരുന്നു മൊബൈലിൽ കളിച്ചു കളിച്ചു ഇരിക്കുന്നു ലോക മണ്ടനും മടിയനും ആയ ഞാൻ .
@kiranrs7959
@kiranrs7959 3 жыл бұрын
പണി എടുക്കുന്നത് ഒഴികെ ഏത് കൾച്ചർ വേണോ സ്വീകരിക്കാം, more over 2.5 ലക്ഷം രൂപയോ ? 🙄
@anusreechembra7275
@anusreechembra7275 3 жыл бұрын
എല്ലാ ജോലിക്കും അതിൻ്റേതായ മഹത്വം ഉണ്ട്. നമ്മൾ അധ്വാനിച്ച് ആഹാരം കഴിക്കുന്നതിന് ഒരു പ്രത്യേക സ്വാദാണ് . അമേരിക്ക മാത്രമല്ല ലോകം മുഴുവൻ സഞ്ചരിക്കാൻ ആഗ്രഹമുണ്ട് പക്ഷേ എല്ലാം വെറും സ്വപ്നങ്ങൾ മാത്രം. പിന്നെ ഒരു ആശ്വാസം നിങ്ങളെ പോലുള്ളവർ upload ചെയ്യുന്ന videos ആണ് അങ്ങനെയെങ്കിലും ഓരോ സ്ഥലങ്ങളും കാണാനും അറിയാനും കഴിയുമല്ലോ.super video and good msg👍
@vishnu_weekends
@vishnu_weekends 3 жыл бұрын
Work ചെയ്യുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ IT കമ്പനി ഇൽ... പക്ഷെ ഇപ്പോഴും റബര് ന് ഷേഡ് ഒട്ടിക്കാൻ പോവും..🙂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
❤️💪
@mohanvlog841
@mohanvlog841 3 жыл бұрын
Nallathanu
@KallanLoT
@KallanLoT 3 жыл бұрын
Ayinu
@albinbaby2644
@albinbaby2644 3 жыл бұрын
🔥
@mekhnabiju1724
@mekhnabiju1724 3 жыл бұрын
TCS ano .😅
@AnimeFan1OfAllTime
@AnimeFan1OfAllTime 3 жыл бұрын
വളരേ സത്യം ... നല്ല അവതരണം...കേരളത്തിലും ചെറുപ്പക്കാര് ജോലിചെയ്യാന്. ഉല്സഹികളാകട്ടേ
@jobyjohn775
@jobyjohn775 3 жыл бұрын
Any job the taste and responsibility towrds thats hats off.... Hope some day everyone reach there respective status.... 👍👍👍 Thanks bro for the effective information 👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@abinpeter8148
@abinpeter8148 3 жыл бұрын
KZbin revenue ഒക്കെ കിട്ടി തുടങ്ങിയോ? എത്ര ചെറിയ amount ആയാലും അടുത്ത video യിൽ പറയുമെന്ന് പ്രതീക്ഷക്കുന്നു
@mohammedmusthafa9422
@mohammedmusthafa9422 3 жыл бұрын
MOTIVATION VIDEO...THANKS BRO..
@vdkghettogoals2066
@vdkghettogoals2066 3 жыл бұрын
നമ്മുടെ നാട്ടിൽ ഇനി നിന്നിട്ടു കാര്യം ഉണ്ട് എന്നു തോന്നുന്നില്ല. പറയുന്നതിൽ വിഷമമുണ്ട് .പുതിയ തലമുറയുടെ ജീവിതം ഇനി അങ്ങോട്ട് ⁉️... Tax .⛽. അങ്ങനെ പോകുന്നു. എങ്ങനെയെങ്കിലും രക്ഷപെടണം, മെച്ചപ്പെട്ട സാഹചര്യം വേണം എന്ന് തന്നെയാകും ഞാൻ ഉൾപെടെ ബഹു ഭൂരിപക്ഷം വരുന്ന തലമുറ ആഗ്രഹിച്ചു പോകുന്നത്. നമ്മുടെ നാട്ടിൽ തൊഴിലില്ലായ്മയേക്കാൾ കൂടുതൽ മാന്യമായ ശബളം ഇല്ലാത്തതും വരവിൽ കവിഞ്ഞ് ഉള്ള ചെലവും തന്നെയാണ് മുഖ്യ പ്രശ്നം .പ്രത്യേഗിച്ചും സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർ. പോരാത്തതിനു രാഷ്ട്രീയകാരുടെ 🤷🏾‍♂️. 🇺🇲 NYC അവിടുത്തെ ദിവസ വേതനക്കാരന് sanitizer department. കൊല്ലത്തിൽ 60 ലക്ഷത്തിൽ താഴെ. വരുമാനം. or മണിക്കൂറിൽ 15 - 20 💲. ഇവിടെ ഒക്കെ കൊല്ലത്തിൽ ആകെ വരുമാനം ഒക്കെ സാധരണക്കാരന് 2 ലക്ഷം പോലും ഉണ്ടാകില്ല. അതിൽ പത്ത് രൂപ അവന് മാറ്റി വെക്കാൻ തന്നെ ഇല്ല ചിലവ് കഴിഞ്ഞ്. ഇന്ന് ഇപ്പോ 100 രൂപയിൽ 56 രൂപ (34 cent. + 22 state .) Tax ഗവൺമെൻ്റിനു ടാക്സ് . ⛽...⁉️ ചൂഷണത്തിനു മേലെ ചൂഷണം. ഇവിടെ ജനം 🔐 + സാമ്പത്തിക ഞ്ഞെരുക്കത്തിലും പെട്ട് ഉഴയുന്നു. ഇതൊക്കെ എന്ന് പൂർവസ്ഥിതിയിലേക്ക് വരാൻ.🇮🇳 ആരോട് പറയാൻ ആര് കേൾക്കാൻ.
@tmadanmenon
@tmadanmenon 3 жыл бұрын
Mr.Shinoth..You rightly said...Its high time for our youngsters to think of gainful vocation during their vacations and even week ends as well as leisure hours instead of wasting time to promote politics ! Let our youngsters learn to concentrate their energies to work in a straight line to get from where they are to where they want to go without diversion or distraction....with enthusiasm and self-esteem! Let them not fall prey to obsolete films and music videos that promote alcoholism, drug-abuse, assault on women, rapes etc..Really appreciate for your initiatives to Vlog for empowering our people....Best Wishes...
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@arsvacuum
@arsvacuum 3 жыл бұрын
എന്റെ School സമയത്താണ് ഞാൻ ആദ്യമായി Pocket money ക്കായി ജോലിക്ക് പോയി തുടങ്ങിയത് വീട് പണിക്കായി ഇറക്കിയിട്ടിരിക്കുന്ന കട്ട, മണൽ എന്നിവ ചുമക്കാനും Rubber തോട്ടത്തിൽ കാട് വെട്ടി തെളിക്കാനും Rubberന് Shade വയ്ക്കാനും ചില്ല് ചിരട്ട വയ്ക്കാനായ കമ്പിട്ടാനും Rubber ന് വളം ഇടാനും , ഓടിട്ട വീടുകളിൽ അങ്ങിങ്ങായി പൊട്ടിപ്പോകുന്ന ഓട് മാറാനും വലിയ മരങ്ങളുടെ ചില്ലകൾ വെട്ടി ഒതുക്കാനും , വയലുകളിൽ നിന്നും കറ്റ ചുമക്കാനും, കുരുമുളക് പറിക്കാനും ഒക്കെ പോയിരുന്നു പിന്നെ കുറച്ച് ആരോഗ്യം വന്നപ്പോൾ ശനി ഞായർ ദിവസങ്ങളിൽ വീട് പണിക്ക് പോയ് തുടങ്ങി ഏറ്റവും കൂടുതൽ പൈസ കിട്ടിയിരുന്ന ഒരു പണിയായിരുന്നു കിണറിന്റെ Ring work. പിന്നെ technical മേഖലയിലേക്കായി Electrical, building,pannel,UG cable,in some events lights and illumination, അതോടൊപ്പം electrical diploma എടുത്ത് ഇപ്പോൾ അതൊരു profession ആയി കൊണ്ട് പോകുന്നു. മാന്യമായി ജോലി ചെയ്ത് കിട്ടുന്ന പൈസ അത് ഏത് ജോലി ആണേലും എത്ര കുറവാണെങ്കിൽ പോലും അതൊരു അഭിമാനമാണ്❤️❤️❤️❤️ ഇന്നും പല വിദ്യാർത്ഥികളും ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടെങ്കിലും പെൺകുട്ടികൾ കുറവാണെന്നാണ് എനിക്ക് തോന്നുന്നത് , പഠിക്കുന്ന കാലത്ത് അവർക്ക് സ്വന്തമായി ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ള ഒരു Space ഇല്ല എന്ന് ഉള്ളത് കുട്ടിക്കാലത്ത് തന്നെ ഒരു self empowerment വരുത്താനും ഇത് സഹായിക്കും എന്ന് എനിക്ക് തോന്നുന്നു. ഈ അനുഭവം Share ചെയ്യാൻ ഒരു അവസരം നൽകിയ ഷിനോദ് bro ക്ക് വളരെ നന്ദി🙏 വലിയ കളിയാക്കലുകൾ കിട്ടിയില്ലങ്കെലും Sympathy കുറെ കിട്ടിയിരുന്നു. America യും ആയി തട്ടിച്ചു നോക്കുമ്പോൾ ഞാനും അതേ level ൽ ആണ് എന്നോർക്കുമ്പോൾ ഒരു ഇത്😜😂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 for sharing tour experience
@generallawsprasadmk900
@generallawsprasadmk900 3 жыл бұрын
A very good advisory video plus an eye opener for all including local rulers.
@alien7887
@alien7887 3 жыл бұрын
ഇന്നലെ channel കണ്ടൂ ഇഷ്ടപ്പെട്ടു ഇന്ന് subscribum ചെയ്തു. ആദ്യമായിട്ടാണ് ഞാൻ ഇത്രയും വേഗം ഒരു channel subscribe ചെയ്യുന്നത്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you 🙏
@Souravbr
@Souravbr 3 жыл бұрын
ബ്രോ. ❤ ക്ലബ്ഹൗസിൽ clubhouse 🤔🧒🏿 വരുമോ ഒരുപാട് പേർക്ക് അത് ഉപയോഗകരമായി മാറും 👌🏿👌🏿👍🏿
@nodramazone
@nodramazone 3 жыл бұрын
Entha ee clubhouse??
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Njan clubhouseil undu
@fubalmania4552
@fubalmania4552 3 жыл бұрын
@@SAVAARIbyShinothMathew bro today verumo
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Hi thank you so much .. I will schedule one session soon in clubhouse .. please follow me @savaari shinoth Mathew in clubhouse..🙏
@sujithtr500
@sujithtr500 3 жыл бұрын
Middle class family ye kkalum thazhe ullavarkum motivation aanu ningalude vaakkukal❤
@unais1113
@unais1113 3 жыл бұрын
ഇന്ത്യ ഒരു 2461ഇൽ ഒക്കെ ഈ ലെവൽ ക് വരുമോ 🤔🤔
@GOALCOM-mj2ix
@GOALCOM-mj2ix 3 жыл бұрын
ജി ഭരിക്കുവാണേൽ അമേരിക്ക ഒക്കെ മാറിനിക്കും 🤣🙆‍♀️
@harrynorbert2005
@harrynorbert2005 3 жыл бұрын
ഇവിടെത്തെ ആദിമ ആർഷ ഭാരത സംസ്കാരം മാറിയാൽ ഈ ലെവൽ ആകും... പക്ഷെ ആകില്ല 🤣🤣🤣
@vishnumilan9972
@vishnumilan9972 3 жыл бұрын
അതി തീവ്രമായ മത ചിന്തകള് മാറിയാൽ എല്ലാം ശേരിയവും
@veemattt
@veemattt 3 жыл бұрын
Ingane poya BC 2am nootandilekk reverse pokaan aanu saadhyatha
@mentalchemistry9201
@mentalchemistry9201 3 жыл бұрын
ജാതി നോക്കിയല്ലേ അവിടെ പരിഗണന
@asbmedia313
@asbmedia313 3 жыл бұрын
സത്യം പറഞ്ഞാൽ യൂറോപ്പിലോട്ട് പോകണം എന്ന് ആഗ്രഹം വരുന്നത് ഈ ചേട്ടന്റെ വീഡിയോകൾ കണ്ട ശേഷമാണ് 👍 അങ്ങോട്ട് എത്താനുള്ള മാർഗ്ഗം കൂടി പറയൂ ചേട്ടാ
@songlyricspro406
@songlyricspro406 3 жыл бұрын
Njan US il varum 3yrs later degree kazhinju varum bro New Yorkil alle pattumengil meet cheyyam😀
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Ok sure 👍
@djj075
@djj075 3 жыл бұрын
Bro one visa me also
@നാൻസി
@നാൻസി 3 жыл бұрын
@@djj075 വിസ കൊടുക്കുന്നത് ചേട്ടൻ അല്ല, എംബസി തീരുമാനിക്കും bro... Just pray
@djj075
@djj075 3 жыл бұрын
@@നാൻസി nanni bro , ariyillayirunnu. Ente visa embassy Ye engane ariyikkum
@നാൻസി
@നാൻസി 3 жыл бұрын
@@djj075 apply student visa
@jaihind6208
@jaihind6208 3 жыл бұрын
ഇന്ത്യയിൽ, ഇവിടെ 16 വയസ്സ് കഴിഞ്ഞാൽ വർഗീയത പറയുക എന്നത് സ്വഭാവികമാണ്... അതിവിടത്തെ ഒരു സംസ്കാരമാണ്...(എന്തോന്ന് അമേരിക്ക, ജനിക്കുമ്പോൾ തന്നെ വർഗീയത പറയുന്ന ഇന്ത്യ എവിടെ, ജോലിക്ക് പോകുന്ന അമേരിക്ക എവിടെ കിടക്കുന്നു )
@shibusebastian33
@shibusebastian33 3 жыл бұрын
പണിക്കു പോകാതെ മറ്റുള്ളവർ ചെയ്യുന്ന പണി നോക്കിയിട്ട് നോക്കിക്കൊണ്ടിരുന്നു അതിനുള്ള കൂലി എങ്ങനെ വാങ്ങിക്കാം എന്നുള്ള റിസർച്ച് നടത്തുന്ന മലയാളി. നൈസ് പണി കട്ടി ശമ്പളം ഇതാണ് കേരളത്തിൽ ഉള്ള മലയാളി, ഈ മലയാളി വിദേശത്ത് പോയാൽ കുറഞ്ഞ കൂലിക്ക് കക്കൂസ് വരെ കഴുകും!😃
@gurudevan6241
@gurudevan6241 3 жыл бұрын
ഒരു വർഷം 140,000കോടി രൂപ വിദേശ നാണ്യ വരുമാനമുള്ള, 21 വയസ്സിനു മുകളിലുള്ള ചെറുപ്പക്കാർ മുഴുവനും Doctors/Engineers ആയിട്ടുള്ള എന്നാൽ പ്രകടങ്ങൾക്കും, ജാഥകൾക്കും, ഘോഷയാത്രകൾക്കും, വായിനോട്ടത്തിനും, കൊല്ലാനും, കൊലവിളിക്കാനും ഇഷ്ട്ടം പോലെ ആളെ കിട്ടുന്ന കുഴി മടിയന്മാരെ കൊണ്ട് നിറഞ്ഞ അതെ സമയം ലോകത്തിലേറ്റവും മെഡിക്കൽ കോളേജുകളും, എഞ്ചിനീയറിംഗ് കോളേജുകളും ഉള്ള ഡിഗ്രി യൂണിവേഴ്സിറ്റി പരീക്ഷകൾക്കും കോപ്പി അടിക്കാനും, ഡമ്മ്യേവച്ചു പരീക്ഷയെഴുതാനും, ഡിഗ്രി സർട്ടിഫിക്കറ്റ് കാശുകൊടുത്തു വാങ്ങാൻ, വ്യാജ ഡോക്ടർ മാർക്ക് പ്രാക്ടീസ് ചെയ്യാൻ പറ്റുന്ന ഒരേയൊരു സമ്പന്ന രാജയം കേരളം
@remyadv5017
@remyadv5017 3 жыл бұрын
നമ്മുടെ നാട്ടിലും ഇതുപോലെ ആകണമെന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ 😀😀😀
@rekhanadarajan1172
@rekhanadarajan1172 3 жыл бұрын
Let this video be a motivation for our new generation.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Yes 👍
@musharafbhanu8373
@musharafbhanu8373 3 жыл бұрын
You are absolutely correct... ഇവിടെ കേരളത്തിൽ എല്ലാവർക്കും വിയർപ്പിൻ്റെ അസുഖമാണെന്നാണ് എനിക്ക് തോന്നുന്നത്. എല്ലാം നമ്മൾ വീടുകളിൽ നിന്നും തുടങ്ങണം. വീട്ടിൽ ഒരു servant ഇല്ലാതെ ആർക്കും ഒന്നും നടക്കില്ല ഇവിടെ.അവരവരുടെ ജോലികൾ അവരവർ എടുക്കണം
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👌😀
@gouthamkrishna5034
@gouthamkrishna5034 3 жыл бұрын
I love the vibe in U S
@firdause1706
@firdause1706 3 жыл бұрын
Bro നിങ്ങള്‍ക്ക് എങ്ങനെ ആണ് usa യില്‍ job കിട്ടിയത്..സാധാരണ എല്ലാരും student visa യില്‍ വന്ന് പഠനം കഴിഞ്ഞ് work visa എടുക്കാറല്ലെ പതിവ്..
@Divinleo
@Divinleo 3 жыл бұрын
Adipoli 👍👍
@Cat-es9rq
@Cat-es9rq 3 жыл бұрын
18 വയസ് മുതൽ എന്ത് ജോലിയും (legal & moral) ചെയ്ത് പണം ഉണ്ടാക്കി ഇൻവെസ്റ്റ് ചെയ്ത് ഒരു 40 വയസ് ആവുമ്പൊ റിട്ടയർ ചെയ്ത് സുഖമായി ജീവിക്കുക. 15 ലക്ഷം കൊടുത്തു ഒരു ഡിഗ്രി എടുത്ത് ഏതേലും കോര്പറേറ്റുകൾക്കു അടിമയായി 10000 രൂപ മാസം വാങ്ങി ജീവിതം കളയരുത് എന്ന് മാത്രമേ യുവതലമുറയോട് പറയാനുള്ളു. പണക്കാരനാവാൻ ഒരു ഡിഗ്രിയുടെ ആവശ്യമില്ല
@ganeshd3251
@ganeshd3251 3 жыл бұрын
First comment
@salmankp1567
@salmankp1567 3 жыл бұрын
പറയാതിരിക്കാൻ വയ്യ നിങ്ങളുടെ അവതരണം വളരെ നല്ലത് ആണ്. നിങ്ങളുടെ video timepass നു കാണുന്നത് അല്ല,it is containing useful information for everyone. അവസാനത്തെ വാക്കുകൾ വളരെ correct ആണ് ചേട്ടാ. ഞാൻ ഇപ്പോൾ +2 പഠനം കഴിഞ്ഞു. എനിക്ക് അമേരിക്കയിൽ വന്നു ഒരു ബിസ്സിനെസ്സ് ഡിപ്ലോമ കോഴ്സ് ചെയുവാൻ താല്പര്യം ഉണ്ട്. Can you help me out. 😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊 so much
@stevinsebastian7321
@stevinsebastian7321 3 жыл бұрын
❤ from Thrissur
@jaisonelsy
@jaisonelsy 3 жыл бұрын
😍
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 42 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 55 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 9 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24