റമദാനിൻ്റെ പകലിൽ സുഗന്ധം ഉപയോഗിക്കാമോ?| Rafeeq salafi

  Рет қаралды 9,647

Rafeeq Salafi

Rafeeq Salafi

Күн бұрын

This video is purely for educational purposes. Video discusses about religion, beliefs, contemporary issues without causing any emotional trauma to anyone. This video does not contain hatred against any religion, ethnicity, gender or people. And we believe that spreading hatred should be stopped in the society
Follow us on :⬇️⬇️⬇️
▶️KZbin : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp :
chat.whatsapp....

Пікірлер: 63
@riyaskannur6531
@riyaskannur6531 6 ай бұрын
അൽഹംദുലില്ലാ വളരെ നല്ലൊരു സംശയം മാറി ക്ക് കിട്ടി
@ashifhassan1148
@ashifhassan1148 6 ай бұрын
ഞാൻ കരുതി വച്ചിരുന്നത് കറാഅത്ത് ആണെന്നാണ്. ഇപ്പോൾ എല്ലാം clear ആയി.
@abdulrazack9884
@abdulrazack9884 6 ай бұрын
me too
@ThejasKt
@ThejasKt 6 ай бұрын
വഹാബികളല്ലാത്തവർ കറാഹതാണെന്നാണ് പറയുന്നത്
@raoofbarka1914
@raoofbarka1914 6 ай бұрын
Ivanjahil
@ashifhassan1148
@ashifhassan1148 6 ай бұрын
@@raoofbarka1914 താങ്കളോ? പണ്ഡിതനോ?
@thahihassa2742
@thahihassa2742 6 ай бұрын
Ma sha alah അറിവ് വിരൽതുമ്പിൽ ആണ് എന്നിട്ടും പലർക്കും തെറ്റിദ്ധാരണ തന്നെ, jazzak allah khair ❤️
@mohamedashrafvaliyavalap9175
@mohamedashrafvaliyavalap9175 6 ай бұрын
അൽഹംദുലില്ല ഒരു സംശയം മാറി കിട്ടി.
@moideenvalappil6464
@moideenvalappil6464 6 ай бұрын
അല്ഹമ്ദുലില്ല നല്ല വിഷയം 👍
@a.thahak.abubaker674
@a.thahak.abubaker674 6 ай бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU. MASHA ALLAH
@fromearth7454
@fromearth7454 6 ай бұрын
Mashaallah ❤️ alhamdulillah
@bavamohammed4300
@bavamohammed4300 6 ай бұрын
നല്ലൊരു സംശയം മാറിക്കിട്ടി.... ജസാക്കല്ലാഹു ഖൈർ... ഇത് മായി ബന്ധമില്ലാത്ത ഒര് കാര്യം ഓർമവന്നപ്പോൾ ചോദിക്കുന്നു... ജമ്മും നാസറും ഒര് വെക്തി ഒര് സ്ഥലത്ത് ചെന്ന് ഒരാഴ്ചയിൽ കൂടുതൽ നിന്ന് തിരിച് പോരുമെന്ന് വിചാരിച്ചാൽ എത്ര ദിവസം വരെ തുടരാം... താങ്കളുടെ വാട്സാപ് നമ്പർ അറിയാത്തതിനാലാണ് ഇങ്ങിനെ ചോദിച്ചത്.
@yolo9492
@yolo9492 6 ай бұрын
3 days vare pattullu 4th day mudhal normal aayt niskarikanam
@AbdulKareem-bw6vt
@AbdulKareem-bw6vt 6 ай бұрын
Masha Allah 👍👍👍👍👍👍
@junaidraihan
@junaidraihan 6 ай бұрын
alhamdulillah kure nalayitt ulla oru doubt clear aayi kitty
@mohamedalimahe7000
@mohamedalimahe7000 6 ай бұрын
ചിലർ പറയുന്നു പല്ല് തേക്കാൻ പാടില്ല എന്നും പകൽ കുളിക്കാൻ പാടില്ല എന്നൊക്കെ ഞാൻ സാധാരണ രാവിലെ 3.5 മണിക്കും പിന്നെ രാവിലെ 8.30 നും ഉച്ചക്ക് ലുഹറിന്റെ മുമ്പും വൈകുന്നേരം അസറിനു മുമ്പും കുളിക്കാറുണ്ട് നോമ്പിനു അതു തുടരുന്നു തെറ്റുണ്ടോ
@shereef6749
@shereef6749 6 ай бұрын
നോമ്പിന് blood test ചെയ്യാൻ ...കഴിയുമോ ...
@pareedsaidmohamed133
@pareedsaidmohamed133 6 ай бұрын
ചെയ്യാം.ഉന്മേഷം കിട്ടാൻ വേണ്ടി ഇഞ്ചക്ഷൻ എടുക്കാൻ പാടില്ലാ.അല്ലാതെയുള്ള ഇഞ്ചക്ഷൻ എടുക്കാം.
@deception...
@deception... 6 ай бұрын
Clear ❤
@nizarkv1337
@nizarkv1337 6 ай бұрын
ഞാൻ ഈ അടുത്ത ദിവസം പള്ളിയിൽ പോയ പോൾ ഇമാമ്. പറയ്യുന്നത് കെട്ടു തല മറക്കാതെ നമസ്ക്കരിക്കൽ കറാഹത്താണ് ' എന്ന് അതിന് ഒരു മറുപടി തരുമോ എൻ്റെ പുതിയ അറിവാണ് ഒന്ന് പറഞ്ഞു തരണം അതിൻ്റെ വിധി എന്താണു് എന്ന്
@hashimshuhaid9852
@hashimshuhaid9852 6 ай бұрын
Aa usthadinod thanne athinte pramanam chothikku thala marakkal rasool (s) yude veshamanu all the prayhyekam sunnath illa ennanu ariv
@kabeerks7114
@kabeerks7114 6 ай бұрын
അൽഹംദുലില്ലാ ഒരു സoശയം മാറി കിട്ടി അടുത്ത ഒരു സംശയമാണ് നോമ്പ് കാരനായിരിക്കുമ്പോൾ പകൾ സമയത്ത് കുളിക്കാമോ ഇതിൻ്റെ മറുപടി കൂടി പ്രതിക്ഷിക്കുന്നു
@HabeebaPT-fr8gt
@HabeebaPT-fr8gt 6 ай бұрын
നോമ്പിന് ചൂട് സഹിക്കാതെ റസൂൽ s കുളിക്കാ റുണ്ടയിരുന്നു.എത്ര പ്രാവശ്യം വേണേലും നമുക്ക് കുളിക്കാം പ്രത്യേകിച്ച് നോമ്പിന് എപ്പഴും ശുധിയായി ഇരിക്കുന്നത് അല്ലേ വേണ്ടത്.ഇടക്കിടക്ക് വായ കഴുകാം
@musthakahammed4121
@musthakahammed4121 6 ай бұрын
എനിക്കൊന്നും അറിയില്ല ഞാൻ എന്തായാലും പുരട്ടാൻ പോകുന്നില്ല കാരണം ഇനി കുറച്ചു കഴിഞ്ഞ് മാറ്റി പറഞ്ഞാൽ നമ്മുടെ നോമ്പ് ബാത്തിൽ ആകും അതുകൊണ്ടാണ്
@ThejasKt
@ThejasKt 6 ай бұрын
അതാ നല്ലത് 😀
@shuarul
@shuarul 6 ай бұрын
Shukran salafi.. ആൽക്കഹോൾ അടങ്ങിയിട്ടുള്ള perfume ഉപയോഗിക്കാമോ..?(not only Ramadan, in general)
@shahabaz2927
@shahabaz2927 6 ай бұрын
Yes.. kudikathirunnal mathi..and pure alcohol najsumalla, like isopropyl etc..
@mohammedfazal8246
@mohammedfazal8246 6 ай бұрын
Makkayilum madeenayilum badar anusmaranam undooo. Media one newsil knowledge cityude oru videoil kandu ith sathyamano
@jaleelmfd
@jaleelmfd 6 ай бұрын
ആനന്ദം ഉണ്ടാക്കുന്നതെല്ലാം റമളാനിൻ്റെ പകലിൽ ഉത്തമമല്ല എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ഉദാഹരണത്തിന് മനോഹരമായ ഉദ്യാനം നോക്കിയിരിക്കുന്നത് പോലും ഉത്തമമല്ലാ എന്നാണ് പണ്ഡിതവിധി. എൻ്റെ അഭിപ്രായമല്ല. എൻ്റെ ഒരു സുഹൃത്തിൻ്റെ.
@jus-in-bts
@jus-in-bts 6 ай бұрын
ഇസ്ലാമിൽ സുഹൃത്തിന്റെ വാക്കിനോ പണ്ഡിതന്റെ വാക്കിനോ വില യില്ല. ദീനിൽ അള്ളാഹു എന്ത് പറഞ്ഞു റസൂൽ എന്ത് പറഞ്ഞു അതാണ്‌ ദീൻ 🥰🥰🥰
@ANEESMUHAMMAD-s7e
@ANEESMUHAMMAD-s7e 6 ай бұрын
തലേക്കെട്ട്കാര് അങ്ങനെ എന്തെല്ലാം പറയും ഓമനിലുള്ള ഒരു പ്രമുഖ പണ്ഡിതൻ പറയുന്നത് കണ്ണിമൂല ഉണ്ടോ എന്ന് പുള്ളിയ്ക്ക് ഉറപ്പിച്ചു അറിയില്ലെന്നാണ്.അറിയപ്പെടുന്ന ഒരു പണ്ഡിതൻ ഒരു അടിസ്ഥാന വിവരം ഇല്ലാത്തതല്ല കന്നിമൂല ഇല്ലെന്ന് പറഞ്ഞാൽ നാട്ടിലെ മത വ്യാപാരികളായ തലേക്കെട്ട് പണ്ഡിതന്മാർ അയാളെ നിലത്തു നിർത്തില്ല
@najeebshanu7830
@najeebshanu7830 6 ай бұрын
👍
@jus-in-bts
@jus-in-bts 6 ай бұрын
ഇന്ന് എന്റെ അനുജൻ അത്തർ വാങ്ങാൻ കടയുടെ മുൻപിൽ എത്തി തിരിച്ചു പോന്നു. റമളാനിക്കു അത്തർ പൂരട്ടാൻ പറ്റില്ലാന്ന് പറഞ്ഞു.. ഇനി ധൈര്യമായി ഈ വിഡിയോ അവനു വിട്ടുകൊടുക്കാം 🥰🥰🥰👍👍.
@AbdulKarim-nn9bx
@AbdulKarim-nn9bx 6 ай бұрын
@Anaszentex
@Anaszentex 6 ай бұрын
നോമ്പ് മുറിയുന്ന കാര്യങ്ങളിൽ സ്വപ്നസ്ഖലനം പെടുമോ
@firoskhanedappatta2185
@firoskhanedappatta2185 6 ай бұрын
No
@asharafpattambi9072
@asharafpattambi9072 6 ай бұрын
അൽഹംദുലില്ലാഹ്
@abdulraouf757
@abdulraouf757 6 ай бұрын
പെർഫ്യൂംഇൽ ആൽക്കഹോൾ അടങ്ങിയിട്ടുള്ളത് കൊണ്ട് ഉപയോഗിക്കാൻ പാടില്ല എന്ന് പറയുന്നു ശരിയാണോ..🔴🔴🔴 please reply
@lattewithcaramel
@lattewithcaramel 6 ай бұрын
ആൽക്കഹോൾ അടങ്ങിയ പെർഫ്യൂം കുടിക്കാണോ ഭക്ഷണത്തിൽ ചേർക്കാനോ പാടില്ല, ശരീരത്തിൽ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല
@majeedmaji9333
@majeedmaji9333 6 ай бұрын
👍🏻👍🏻👍🏻❤
@FathimMusthu-wb4xf
@FathimMusthu-wb4xf 6 ай бұрын
അൽ ഹംദു ലില്ലഹ thangx ഉസ്ഥാതെ?!
@musthakahammed4121
@musthakahammed4121 6 ай бұрын
നല്ല സുഗന്ധം ശരീരത്തിൽ പുരട്ടിയാൽ ആരാണ് ഇടക്കിടക്ക് മണക്കാതെ യിരികുക പരമാവധി മൂക്കിൽ വലിച്ചു കേറ്റി ഇരിക്കും ഓരോരുത്തർക്കും ഓരോരുത്തരുടെ യുക്തി അനുസരിച്ച് തീരുമാനിക്കാം
@RafeeqSalafi
@RafeeqSalafi 6 ай бұрын
യുക്തി ഇവിടെ വേണ്ട പ്രമാണം ഉണ്ടെങ്കിൽ പറയാം..
@ismailvkpadi4142
@ismailvkpadi4142 6 ай бұрын
🤲🏻🤲🏻🤲🏻
@ThejasKt
@ThejasKt 6 ай бұрын
ഈ വിഷയത്തിലും സുന്നിയും മുജാഹിദും രണ്ട് പക്ഷത്താണ്
@muthuoliyath
@muthuoliyath 6 ай бұрын
ദുർഘന്തത്തിൻറ്റെ. മണതെ കാളും.നല്ലത്. അത്തറിൻറ്റെ പരിമളം.ആണെല്ലോ
@Mklm-u7w
@Mklm-u7w 6 ай бұрын
നോമ്പ് ശെരിയാക്കിയിട്ട് പോരെ സുഗന്ധം
@faizalak190
@faizalak190 6 ай бұрын
അപ്പോ നോമ്പ് ഇത് വരെ ശരിയായാട്ടില്ലേ..
@Mklm-u7w
@Mklm-u7w 6 ай бұрын
@@faizalak190 നിങ്ങളെ അത്താഴത്തിന്റെയും തുറയുടെയും ഒക്കെ സമയം എപ്പളാ
@shifashiya944
@shifashiya944 6 ай бұрын
@@Mklm-u7wനിങ്ങൾക്ക് എന്ത് നോമ്പ് മടവൂർ ഭഗവാൻ തന്നെ നോമ്പ് എടുത്തിരുന്നില്ല.
@Mklm-u7w
@Mklm-u7w 6 ай бұрын
@@shifashiya944 ഭഗവാനോ ഷിഫാശിയ മുസ്ലിമല്ലേ
@shifashiya944
@shifashiya944 6 ай бұрын
@@Mklm-u7w മടവൂർ ലോകം നിയന്ത്രിക്കുന്ന ഭഗവാനല്ലേ
@rafeekjeddha1167
@rafeekjeddha1167 6 ай бұрын
ചിലർ ഉപയോഗിക്കുന്ന . സുഗന്ധം മറ്റു ചിലർക് ആ സ്വാദ്യകരം ആകണമെന്നില്ല. ചില .േപ്പാ ൾ പ്രയാസപ്പെടുത്തുകയും ചെയ്യും. ആയതിനാൽ പൊതു ഇടങ്ങളിലേക്ക് ഒഴിവക്കലാണ് അഭിലഷണീയം. |പ്രത്യേകിച്ച് നോമ്പായിരിക്കുമ്പോൾ]
@pareedsaidmohamed133
@pareedsaidmohamed133 6 ай бұрын
നോമ്പ് ഇല്ലാത്തപ്പോൾ തും നിങ്ങൾ ഈ പറഞ്ഞത് ബാധകമാണല്ലോ, എന്ന് വെച്ച് ആരും സുഗന്ധം പൂശാറില്ലേ?മറ്റുളവരുടെ താൽപ്പര്യത്തിനനുസരിച്ചല്ലല്ലോ നിങ്ങൾ വസ്ത്രം ധരിക്കുന്നത്.ശറഹിൽ നിരോധനം ഉണ്ടോ എന്നാണ് നോക്കേണ്ടത്.
@rafeekjeddha1167
@rafeekjeddha1167 6 ай бұрын
@@pareedsaidmohamed133 വസ്ത്രം മറ്റുള്ളവരുടെ മൂക്കിലേക്ക് കയറാറില്ല. നോമ്പുള്ള അവസ്ഥയും ഇല്ലാത്ത അവസ്ഥയും ഒരു സുജറി കഴിഞ്ഞിരിക്കുന്നു അവസ്ഥയും ഒരു പോലെയല്ല. അങ്ങിനെയുള്ളപ്പോൾ Sharh നോക്കിയിരുന്നിട്ട് കാര്യമില്ല വിട്ടു വീഴ്ച ചെയ്യേണ്ടി വരും.. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കലാണ് വിശ്വസി ശ്രദ്ധിക്കേണ്ടത്., അല്ലാത്തവരായാലും.. ഒരാൾ പണം മുടക്കി വാങ്ങിയ പെർഫ്യൂം അയാൾ തന്നെ ഉപയോഗിക്കാത്ത അവതയുമുണ്ട്. പിന്നെയല്ലേ മറ്റുള്ളവരുടെ കാര്യം..
@rafeekjeddha1167
@rafeekjeddha1167 6 ай бұрын
@@pareedsaidmohamed133 പരീദേ വസ്ത്രം ഭരിക്കുന്നത് പോലെയല്ല പെർഫ്യൂം അടിക്കുന്നത്. പെർഫ്യൂം മറ്റുള്ളവർക്കും അനുഭവിക്കേണ്ടതുണ്ട്. ഒരാളുടെ വസ്ത്രം മറ്റൊരാളുടെ മൂക്കിൽ കയറില്ല. പിന്നെ നോമ്പിന്റെ അവസ്ഥയും നോമ്പില്ലാത്ത അവസ്ഥയും ഒരു പോലെ ആവില്ല. ഇഷ്ടപ്പെട്ടു വാങ്ങിയ പെർഫ്യൂം കുറച്ചു ചി ലപ്പോൾ കഴിഞ്ഞാൽ വാങ്ങിയ ആൾ തന്നെ തിരിഞ്ഞു നോക്കാത്ത അവസ്ഥയുമുണ്ട്. പിന്നെയല്ലേ നോമ്പ് കാലത്തെ കാര്യം. കൂടെ യുള്ള ആൾ നോമ്പില്ലാത്തപ്പോഴായാലും ഈ smell ശരിയല്ല പറ്റുന്നില്ല എന്നു പറഞ്ഞാൽ ശറഹ് പറയുകയാണോ സഹകരിക്കുകയാണോ വിശ്വാസി ചെയ്യേണ്ടത് ( എല്ലാ പെർഫ്യൂംക്കളുടെയും കാര്യമല്ല എല്ലായിപ്പോഴത്തെയും കാര്യമല്ല ) വസ്ത്രം
@rafeekjeddha1167
@rafeekjeddha1167 6 ай бұрын
@@pareedsaidmohamed133 നോമ്പ് ഉള്ളതും നോമ്പ് ഇല്ലാത്തതും ഒരു പോലെയല്ല. ഉടുത്ത തുണി ആരുടെയും മൂക്കിലേക്ക് കേറി പോകുകയില്ല. പൈസ കൊടുത്ത് വാങ്ങിയ പെർഫ്യൂം വാങ്ങായ ആൾ തന്നെ ഉപയോഗിക്കാൻ പറ്റാതെ നീക്കി വയ്ക്കുന്ന സംഭവങ്ങളുണ്ട്, കൂടെ ഉള്ള ആൾക്ക് ആൾക്ക് സഹിക്കാനാകുന്നില്ലെങ്കിൽ സഹകരിക്കുക, ഷറഹ് പറയുകയല്ല വേണ്ടത്
@shareefmujeeb6220
@shareefmujeeb6220 6 ай бұрын
മഹാ ദുരന്തം 😂...കഷ്ടം
@JafarSadiq-t9e
@JafarSadiq-t9e 6 ай бұрын
പൊടി കയറുന്നത് ഹദീസ് പറയൂ റേഡിയോ സലഫി അത് ഹമ്പലി മദ്ഹബിലുള്ള മസ്അലയാണ് എന്നത് പോലെ സുഗന്ധമുപയോഗിക്കൽ കറാഹത്താണ് എന്ന ശാഫിഈ ഫുഖഹാ വ്യകതമാക്കിയതാണ്
@nazeerfaizy2045
@nazeerfaizy2045 6 ай бұрын
എന്നാലേ മുടി കുറാഫീ പറയൂ
@BeeranKoya-jk3pt
@BeeranKoya-jk3pt 6 ай бұрын
@mohamedsherifparavath5920
@mohamedsherifparavath5920 6 ай бұрын
👍🏻👍🏻👍🏻
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 134 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
How To Get Married:   #short
00:22
Jin and Hattie
Рет қаралды 31 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 134 МЛН