No video

ഒരു പുല്ല് വെട്ടി യന്ത്രം നിർമ്മിക്കാൻ പഠിക്കാം .| how to make a grass cutter

  Рет қаралды 334,932

AMALA AGRI MEDIA

AMALA AGRI MEDIA

Күн бұрын

നമ്മുടെ അടുക്കള തോട്ടത്തിലെ കളകൾ നശിപ്പിക്കാനും , പൂന്തോട്ടത്തിലെ പുൽത്തകിടി വെട്ടിയൊരുക്കാനും പറ്റിയ ഒരു പുൽവെട്ടി യന്ത്രം എങ്ങനെ നമ്മുക്ക് സ്വന്തമായി സ്വന്തമായി നിർമ്മിക്കാമെന്നാണ് ഈ വീഡിയോയിൽ പറയുന്നത്
#howtomakeagrasscutter
what's app - 7994220270

Пікірлер: 105
@AMALAAGRIMEDIA
@AMALAAGRIMEDIA Жыл бұрын
ഒരു ബൾബ് 💡 മാത്രം ഉപയോഗിച്ച് മുട്ടവിരിയിക്കാം വീഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക kzbin.info/www/bejne/j2q3goCNaKxmgcksi=zcxWx3ArGj6qWTMU
@gopinath6855
@gopinath6855 Жыл бұрын
O k
@gopinath6855
@gopinath6855 Жыл бұрын
❤😂 Ok Please show
@ratnakaranmkratnakaranmk1440
@ratnakaranmkratnakaranmk1440 3 жыл бұрын
നന്നായിട്ടുണ്ട്. നന്നായി വിശദീകരിച്ചു സംശയത്തിന്നിട നൽകാത്ത വിധം പറഞ്ഞു തന്നു. Thank you
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
Thank you 🥰
@shivashankarpillayk6802
@shivashankarpillayk6802 3 жыл бұрын
@@AMALAAGRIMEDIAthanqu.please give yourob noplease
@sebastianvarghese2273
@sebastianvarghese2273 10 ай бұрын
നന്നായി വിശദീകരിച്ചു. ഉപയോഗപ്രദമാണെന്ന് തോന്നുന്നു. നന്ദി. അഭിനന്ദനങ്ങൾ.
@a.p.harikumar4313
@a.p.harikumar4313 3 жыл бұрын
പണ്ടേ സബ്സ്ക്രൈബ് ചെയ്തതാണ് മോനെ.....മിടുക്കനായിവരണം എന്ന് പ്രാർത്ഥിക്കുന്നു....
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
🥰🥰🥰thank you sir
@rafeequetherkkandy9599
@rafeequetherkkandy9599 2 ай бұрын
താങ്കൾ പൊളിയാണ്
@manmathan5624
@manmathan5624 Жыл бұрын
Very good ഇ പോൾ .തന്നെ കട്ടിംഗ് മെ ഷൻ. ഉണ്ടാക്കും .പറഞ്ഞത് .നല്ലപോലെ. മനസിലായി
@baburajpp3891
@baburajpp3891 3 жыл бұрын
ഞെട്ടും ബോൾട്ടും കലക്കി.
@majornair8706
@majornair8706 Жыл бұрын
Well explained ; Thank you very much. Shall try and revert back. God bless !
@chackojoy5240
@chackojoy5240 3 жыл бұрын
This is a very good idea ..only safety issue is a concern.mainly the blade ..
@rafeek634
@rafeek634 9 ай бұрын
നന്നായി വിശദീകരിച്ചു... ഒരു സംശയത്തിനും ഇടവരുത്താതെ
@geevarghesegeorge2070
@geevarghesegeorge2070 3 жыл бұрын
Grass cutter readymade available or not . if so what is the cost . where it is available. 12v .
@HariPrasad-ge8om
@HariPrasad-ge8om Жыл бұрын
ഗുഡ്. നന്നായി വിശദീകരിച്ചു
@manjurosetom1280
@manjurosetom1280 Жыл бұрын
Itha valare nannirikunu
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
നെഗറ്റീവ് കമന്റ്‌ ഇടുന്നവരുടെ ശ്രദ്ധക്ക്.. വിഡിയോയിൽ ഒരിടത്തും ഇതുകൊണ്ട് വലിയ കാടു വെട്ടി തെളിക്കാമെന്നു ഞാൻ പറഞ്ഞിട്ടില്ല...വീട്ടിൽ വളർത്തുന്ന പുൽത്തകിടിയും, അടുക്കള തോട്ടത്തിലെ കളകളും എന്നേ പറഞ്ഞിട്ടുള്ളു അത് ഞാൻ ചെയ്തു കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നതു.... ഏകദേശം ഇതേ ബഡ്‌ജറ്റിൽ തന്നെ ചൈന യുടെ ac മോട്ടോർ ഉപയോഗിച്ച് വേണേലും ചെയ്യാം.പക്ഷെ എന്റെ വീഡിയോ കണ്ടിട്ട് ഒരു കുഞ്ഞിന് പോലും അപകടം സംഭവിക്കരുതെന്നു എനിക്ക് ആഗ്രഹം ഉണ്ട്
@baburajpp3891
@baburajpp3891 3 жыл бұрын
മോനേ ഒരു പുല്ലുവെട്ടിക്കും Metal blade ഉപയോഗിക്കാറില്ല. നിങ്ങൾ ഉപയോഗിച്ച blade അപകട സാധ്യത കൂടുതലാണ്
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
Ath rpm കൂടുതൽ ഉള്ള മോട്ടോർ നു ആണ്....ഇവിടെ rpm തീരെ കുറഞ്ഞ മോട്ടോർ ആണ്....rpm കൂടിയ മോട്ടോറിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കറങ്ങുബോൾ ഉണ്ടാകുന്നതിന്റെ ഇന്റെ പകുതിപോലും അപകട സാധ്യത ഇവിടെ ഇല്ല... Rpm കൂടുതൽ ഉള്ള മോട്ടോർ ഉപയോഗിക്കുന്നവർ ഫേസ് കവർ ചെയ്താണ് അത് പലപ്പോഴും ഉപയോഗിക്കുന്നത്.. കാരണം അത് തെറിപ്പിക്കുന്ന ചെറിയ തരികൾ കണ്ണിൽ ഒന്നും പോകാതിരിക്കാൻ.... ഇവിടെ അങ്ങനെ ഉള്ള ഒരു പ്രശനവും ഇല്ല കാരണം അത് വേഗത്തിൽ ഒന്നും അല്ല ഇത്‌ പ്രവർത്തിക്കുന്നത് 😊😊😊
@LiyaH773
@LiyaH773 Жыл бұрын
😜🙏🏻
@LiyaH773
@LiyaH773 Жыл бұрын
@@baburajpp3891 അതാണ് 👍ഗ്രേറ്റ്
@mumthaz5543
@mumthaz5543 Жыл бұрын
Good idea,ith undakki vilkunnundo,,
@sriyansworld5726
@sriyansworld5726 3 жыл бұрын
കിടു
@ahlubadr313
@ahlubadr313 7 ай бұрын
സൂപ്പർ. അഡാപ്റ്റർ എവിടെ നിന്നും വാങ്ങും.
@AMALAAGRIMEDIA
@AMALAAGRIMEDIA 7 ай бұрын
ഇലക്ട്രോണിക്സ് സ്പെയർ പാർട്സ് കിട്ടുന്ന കടയിൽ കാണും...
@dreamworldmydreamland4848
@dreamworldmydreamland4848 3 ай бұрын
Motor 12v use cheyyuvanel athyavashyam kaadu cut cheyyamo bro
@mathewjohn4431
@mathewjohn4431 3 жыл бұрын
Good
@sreekumarsk6070
@sreekumarsk6070 3 жыл бұрын
നന്നായിട്ടുണ്ട് 🥰
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
Thank you 😊🥰
@josephyohannan1650
@josephyohannan1650 10 ай бұрын
Very good
@shameerkpkizhoor5872
@shameerkpkizhoor5872 3 жыл бұрын
Super,🌳🌴🌴🌵🌳🌲
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
Thank you 😊
@sadanandanp9361
@sadanandanp9361 3 жыл бұрын
Nice work thanks.
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
Thank you
@y.santhosha.p3004
@y.santhosha.p3004 Ай бұрын
Blade nu pakaram nylon wire idamenkil nannayirikkum
@mgsvlog4853
@mgsvlog4853 3 жыл бұрын
കലക്കി... 🌹
@MyWorld-ok4sy
@MyWorld-ok4sy Жыл бұрын
THANK YOU MR
@rameshkeshavan3865
@rameshkeshavan3865 Жыл бұрын
Excellent Brother
@krishnadas1122
@krishnadas1122 27 күн бұрын
കൊള്ളാം പക്ഷേ കത്തി പെട്ടെന്ന് പൊട്ടിപ്പോകും പിന്നെ ഇതിന് വേണ്ടി കുറച്ച് കൂടി നല്ല മോട്ടോർ ഉപയോഗിച്ചാൽ നന്നായി രിക്കും rs 550 .775 ഇതിൽ ഏതെങ്കിലും മോട്ടോർ ഉപയോഗിച്ച് ചെയ്താൽ വളരെ ഉപകാരപ്പെടും പിന്നെ വളരെ പണം കുറച്ചു ചെയ്യുന്നത് കൊണ്ട് കാര്യമില്ല ഉപയോഗപ്പെടണം
@abdulazeeznp
@abdulazeeznp 3 жыл бұрын
Good ...
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
താങ്ക് യു 😊
@babuitdo
@babuitdo 3 жыл бұрын
വാഷിംഗ് മെഷീൻ മോട്ടോർ കൊണ്ട് ചെയ്യാൻ പറ്റില്ലേ ?
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
അതിന്റെ ഔട്ട്‌ ൽ ഇത്തിരി കണക്ഷൻ വരുന്നുണ്ട്.... കണക്ഷൻ വത്യാസം വരുത്തിയാൽ ചെയ്യാം.... പക്ഷെ ഞാൻ ആളുകളുടെ സുരക്ഷ മുന്നിൽ കണ്ടാണ് ഇങ്ങനെ ചെയ്തത് 😇
@anindiancitizen4526
@anindiancitizen4526 3 жыл бұрын
ബ്ലേഡിനു നീളം കുറവാണ്. ഇത്തരം ബ്ലേഡിനു പകരം ഫൈബർ വയറോ, Tember ഉള്ള metal കമ്പിയോ ഉപയോഗിച്ചാൽ നന്നായിരിക്കും
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
സാർ...ഇത് ഞാൻ വീട്ടിലെ പൂന്തോട്ടത്തിലെ ചെറിയ ഉപയോഗം..മുന്നിൽ കണ്ട് ചെയ്തത് ആണ്.. ഈ മോട്ടോർ നു പവർ തീരെ കുറവാണു. അതുകൊണ്ട് ഫൈബർ വയർ ഉപയോഗിച്ചാൽ അത്ര പ്രയോജനം കിട്ടില്ല... ഇവിടെ ബ്ലേഡ് ന്റെ മൂർച്ച കൊണ്ടാണ് വർക്ക്‌ ചെയ്യുന്നത്
@mariajain7706
@mariajain7706 3 жыл бұрын
Evodeyaanu sthalam? Onnu undaakki that's an pattumo? Vilayum parayanam.
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
Alappuzha -കുട്ടനാട് ഞാൻ അങ്ങനെ പ്രഫഷണൽ ആയിട്ട് ചെയ്തു കൊടുത്തിട്ടില്ല.... 😇😇😇 വെൽഡിങ് ഒക്കെ ചെയ്യുന്ന സൃഹുത്തുക്കൾ ഉണ്ട് അവരോടു ചോദിച്ചു നോക്കാം😇 Amala agri media -7994220270 (what's app only )
@valsanck7066
@valsanck7066 Жыл бұрын
ബ്ലേഡ് അപകടം ഉണ്ടാക്കും. പകരം ഫൈബർ നാട ഉപയോഗിക്കാം.
@AMALAAGRIMEDIA
@AMALAAGRIMEDIA Жыл бұрын
അത് നല്ല ടോർക് ഉം ആർ പി എം ഉം ള്ള മിഷന് ആണെങ്കിലെ പ്രശ്നം ഉള്ളു . പക്ഷേ ഇവിടെ ലൊ ആർ പി എമ്മും ടോർക്കും ആണ് ഇവിടെ മൂർച്ച ഉള്ള ബ്ലഡ് ഉപയോഗിച്ചിലേ കാര്യമുള്ളൂ
@rajkumarlalithaashram6155
@rajkumarlalithaashram6155 3 ай бұрын
Adipoli
@santhoshkumarr6647
@santhoshkumarr6647 24 күн бұрын
Bladeഉപയോഗിച്ചിരിക്കുന്നതു കട്ടായി തെറിക്കാൻ സാദ്ധ്യതയുണ്ടു്. ഒടിയാത്ത Hadsaw Blade കത്തിയാത്തി ഉപയോഗിക്കുന്നതു് ഉത്തമം
@sethu9369
@sethu9369 7 ай бұрын
Adaptor use ചെയ്യാതെ 9w ബാറ്ററി use ചെയ്യത് പ്രവർത്തിപ്പിക്കാൻ പറ്റില്ലേ ബ്രോ
@AMALAAGRIMEDIA
@AMALAAGRIMEDIA 7 ай бұрын
സാധിക്കും പക്ഷേ..റീച്ചാർജ് ചെയ്യുന്ന ബാറ്ററിക്ക് പൈസ കൂടുതൽ ആകും. റീചാർജ് ചെയ്യാൻ പറ്റാത്ത ബാറ്ററി ആണെങ്കിൽ ഇടയ്ക്കിടയ്ക്ക് മാറ്റേണ്ടിവരും.. അപ്പോൾ മൊത്തത്തിൽ സാമ്പത്തിക ലാഭം അഡാപ്റ്റർ ഉപയോഗിക്കുന്നതാണ്
@sethu9369
@sethu9369 7 ай бұрын
Bro,12v മോട്ടോർ ആണ് use ചെയ്യുന്നത് എങ്കിൽ 12 baterry marketil നമ്മൾക് available ano
@sethu9369
@sethu9369 7 ай бұрын
അതുപോലെ നമ്മൾക് direct ആയിട്ട് connect ചെയ്യാമോ
@AMALAAGRIMEDIA
@AMALAAGRIMEDIA 7 ай бұрын
12 വോൾട്ട് ബാറ്ററി കിട്ടും കിട്ടിയില്ലെങ്കിൽ തന്നെ 3 വോൾട്ട് ബാറ്ററികൾ ശ്രേണിയിൽ കണക്ട് ചെയ്ത് 12 വോൾട്ട് ആക്കി എടുക്കാം... ഡയറക്റ്റ് കൊടുക്കുന്ന കാര്യം ഉദ്ദേശിച്ചത് എന്താണ് മനസ്സിലായില്ല
@sethu9369
@sethu9369 7 ай бұрын
Direct ആയി മോട്ടോറും ബാറ്ററിയും connect ചെയ്യുന്നതിൽ prblm undo എന്ന്, മോട്ടോർ damaged ആകുമോ എന്ന്
@jessygeorge9534
@jessygeorge9534 8 ай бұрын
Plastic nada upayogichu cheyyarutho
@AMALAAGRIMEDIA
@AMALAAGRIMEDIA 8 ай бұрын
അതിന് ഒത്തിരി പവർ ഉള്ള motor വേണം... ഇത്പോലെ pvc പൈപ്പിൽ ഫിറ്റ് ചെയ്യാൻ പറ്റില്ല ഇരുമ്പ് പൈപ്പ് വേണം..... ഇത് വീട്ടുമുറ്റത്തെ ചെറിയ പുൽത്തകിടി ഒക്കെ vettiyorukkan ഓക്കെ പറ്റൂ... വലിയ ഉപയോഗം പറ്റില്ല
@jessygeorge9534
@jessygeorge9534 8 ай бұрын
@@AMALAAGRIMEDIA ഇരുമ്പ് പൈപ്പിൽ ഒരു മീറ്റർ നീളമുളള പ്ളാസ്റ്റിക് നാട ഫിറ്റ് ചെയ്ത് പവർ കൂടിയ മോട്ടോർ ഘടിപ്പിച്ച വീഡിയോ ഇടുമോ
@AMALAAGRIMEDIA
@AMALAAGRIMEDIA 8 ай бұрын
Urappayittum
@jessygeorge9534
@jessygeorge9534 8 ай бұрын
@@AMALAAGRIMEDIA അലുമിനിയം പൈപ്പ് പോരേ കനം കുറവാകുകയു൦ ചെയ്യു൦
@ahmadk7666
@ahmadk7666 24 күн бұрын
1000 rs തരാം ഒന്ന് ഉണ്ടാക്കി തരുമോ?
@abubakerkunhu
@abubakerkunhu 3 жыл бұрын
കല്ലിൽ ബ്ലേഡ് കൊണ്ടാൽ പൊട്ടിപ്പോകില്ലേ ബ്രോ ?
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
ഇത് അത്യാവശ്യം കട്ടി ഉള്ളത് ആണ് അങ്ങനെ പെട്ടന്ന് പോകില്ല 😊😊😊😊
@akshayes8570
@akshayes8570 3 жыл бұрын
പൊട്ടി പോകും അതും അറിഞ്ഞിട്ട് E ഡയലോഗ് 🙏🔥 മാ ആണ്
@abdulrasheed-ug6pg
@abdulrasheed-ug6pg 3 жыл бұрын
Super
@mehrinsworld.
@mehrinsworld. Жыл бұрын
👍
@kkharidas4250
@kkharidas4250 3 жыл бұрын
Why don't you make and sell to the needy?
@jabirmk8459
@jabirmk8459 Жыл бұрын
ഇത് പോലെ ഹാൻ കട്ടറും ഉപയോഗിക്കാം
@vinodkumar-ox9xq
@vinodkumar-ox9xq 3 жыл бұрын
ഒരു സംശയം ഈ ബ്ലേഡ് ഉപയോഗിച്ചാൽ ഒടിഞ്ഞു തെറിക്കാൻ സാധ്യതയില്ലേ .
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
ഇല്ല.... കാരണം ഇവിടെ നമ്മൾ ഉപയോഗിക്കുന്ന മോട്ടോർ നു ... Rpm തീരെ കുറവാണു.... ബ്ലേഡ് ഇന്റെ മൂർച്ച കൊണ്ടാണ് പുല്ലു മുറിയുന്നത്.... പവർ കൂടിയ മോട്ടോർ ഉപയോഗിക്കുമ്പോൾ ബ്ലേഡ് ഒടിഞ്ഞു തെറിച്ചെന്നിരിക്കും
@vinodkumar-ox9xq
@vinodkumar-ox9xq 3 жыл бұрын
@@AMALAAGRIMEDIA all the best
@surendranpillair3985
@surendranpillair3985 2 жыл бұрын
ഒരു 12 വോൾട്ട് ഡിസി മോട്ടോറിൽ മറ്റൊരു ഗ്രിപ്പും ഇല്ലാതെ രണ്ടു സ്റ്റീൽ ബ്ലേഡ് വച്ചാൽ ആദ്യ കറക്കത്തിൽ തന്നെ അത് വിട്ടു പോകും. ഇത് ഡിസ്പ്ലേ ചെയ്യാൻ കൊള്ളാം, പക്ഷെ grass cutting സാധ്യമാകും എന്ന് തോന്നുന്നില്ല.
@LiyaH773
@LiyaH773 Жыл бұрын
ഉറപ്പായും
@sreekuttanmannicherry3607
@sreekuttanmannicherry3607 Жыл бұрын
@shashianna795
@shashianna795 3 күн бұрын
😂 school projects
@babupt7236
@babupt7236 3 жыл бұрын
Volt കൂടിയ dc motor 12 കഴിഞ്ഞാൽ പിന്നെ എത്രയാണ്.
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
പണ്ട് നെറ്റ് ഇൽ 20, 30 okke കണ്ടിട്ടുണ്ട് പക്ഷെ കടയിൽ ചോദിച്ചിട്ട് കിട്ടിയിട്ടില്ല.....
@dsharpsymphony7710
@dsharpsymphony7710 3 жыл бұрын
😀😀😀 Kolllam
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
Thank you ബോച്ചേ😊😊😊
@dsharpsymphony7710
@dsharpsymphony7710 3 жыл бұрын
😀😀😀😀😇
@vasudevan4111
@vasudevan4111 3 жыл бұрын
ചുമല എന്നത്എന്താവുന്നു മനസിലാവുന്നില്ല.
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
Dc കറന്റ് വരുന്ന വയറുകളിൽ ഒന്ന് +ve എന്നും മറ്റേത് -ve എന്നുമാണ് പറയുന്നത് അത് തിരിച്ചറിയാൻ ചുമല +ve ഉം കറുപ്പ് or നീല -ve ആയിട്ടാണ് ലോകവ്യാപകമായി ഉപയോഗിച്ച് വരുന്നത്
@abdussalamkadakulath863
@abdussalamkadakulath863 3 жыл бұрын
ഞങ്ങൾ അതിനു ചുവന്ന അല്ലെങ്കിൽ ചുവപ്പ് എന്നൊക്കെ ആണ് പറയാ
@lakshmananpv8287
@lakshmananpv8287 3 жыл бұрын
ചുവപ്പ് എന്നെ അർത്ഥമുള്ള
@prakashvettiparampil3951
@prakashvettiparampil3951 3 жыл бұрын
@@lakshmananpv8287 അദ്ദേഹം മലയാളി തന്നെയല്ലെ ചുവപ്പിന് ചുമല കളറെന്ന് പണ്ട് മുതലെ പറയാറുണ്ട്
@thomaska4350
@thomaska4350 3 жыл бұрын
അയാൾക്ക് അയാളുടെ ഭാഷയല്ലേ പറയാൻ കഴിയുകയുള്ളു
@SurendranK-ui9br
@SurendranK-ui9br 11 ай бұрын
1000 rupa tharam onnu undaaki tharamo pls
@fracisk.s.3381
@fracisk.s.3381 3 жыл бұрын
Please cut little more grass
@satheeshpappupilla9931
@satheeshpappupilla9931 2 жыл бұрын
ഇത്തരം രീതിയിൽ ചെയ്തിട്ട് ഒരു കാരയുവുമില്ല.... ഞാൻ ചലഞ്ചു ചെയ്യുന്നു..... കൊയ്യാൻ പറ്റുമോ
@AMALAAGRIMEDIA
@AMALAAGRIMEDIA 2 жыл бұрын
ചേട്ടാ ഇതിന്റെ ഉപയോഗത്തെ പറ്റിയും പരിമിതിയെ പറ്റിയും വ്യക്തമായി വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ... പിന്നെ ചേട്ടന്റെ വാദത്തിനു പ്രസക്തി ഇല്ല
@jayarajkanhirasseri90
@jayarajkanhirasseri90 8 күн бұрын
ഒന്ന് അയച്ചു തരുമോ ക്യാഷ് തരാം നമ്പർ പറയു 😂
@alavialmanas8453
@alavialmanas8453 3 жыл бұрын
ടൈപാസ്സ്
@fourtyNinemedia
@fourtyNinemedia 3 жыл бұрын
പറമ്പിൽ എല്ലാം ലൈൻ വലിക്കേണ്ടി വരില്ലേ
@hassainaribrahim3374
@hassainaribrahim3374 3 жыл бұрын
ഞട്ട് അല്ല. നെട്ട് എന്നാണ് ,
@AMALAAGRIMEDIA
@AMALAAGRIMEDIA 3 жыл бұрын
Thank you 😊
@babuitdo
@babuitdo 3 жыл бұрын
നെട്ട് അല്ല , നട്ട് Nut അല്ലേ ?
@sasikoorkkayil299
@sasikoorkkayil299 Жыл бұрын
Malayalamannu
@inshafathima1894
@inshafathima1894 11 ай бұрын
വെറും 50രൂപയുണ്ടെങ്കിൽ റെന്റിനു കിട്ടും 😂.
@mathewjohn4431
@mathewjohn4431 Жыл бұрын
Very good
@bijur8047
@bijur8047 Жыл бұрын
Super
@AMALAAGRIMEDIA
@AMALAAGRIMEDIA Жыл бұрын
Thanks
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,2 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 47 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Cheapest Grass cutting Machine in the Market I Ep#125
9:53
Josemon's Clicks
Рет қаралды 293 М.
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00