Amazing 7 Exercises for Increase your Height, ശരീര ഉയരം വർദ്ധിപ്പിക്കാൻ പ്രധാന 7 വ്യായാമങ്ങൾ

  Рет қаралды 145,674

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

ശരീര ഉയരം വർധിപ്പിക്കാൻ വളരെ ഫലപ്രദമായ 7 തരത്തിലുള്ള വ്യായാമമുറകളാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
#Dr sajid kadakkal
#Amazing7ExercisesforIncreaseyourHeight
#ശരീരഉയരംവർദ്ധിപ്പിക്കാൻ7പ്രധാനവ്യായാമങ്ങൾ
#HowtoincreaseBodyHeight
#ഉയരംവർദ്ധിപ്പിക്കാൻ
#HomeExercisetoBecomeTaller
#HeightStretchingExercise
#HowtoGrowHeight
#ഉയരംവർദ്ധിപ്പിക്കാൻ
ശരീര #ഉയരം വർധിപ്പിക്കാൻ വേണ്ടി ആഗ്രഹിക്കുന്നവർക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകി കൊണ്ട് ഒരു വീഡിയോ അടുത്തദിവസം ചെയ്തിരുന്നു. അതിൽ കാര്യമായി പരിചയപ്പെടുത്തിയിരുന്നത് ഉയരം വർധിപ്പിക്കാൻ വേണ്ടി നമ്മുടെ ശരീരത്തിന് ആവശ്യമായ #വിറ്റാമിനുകളുടെയും, #ഭക്ഷണക്രമങ്ങൾ യുടെയും, ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദമായിത്തന്നെ പരിചയപ്പെടുത്തിയിരുന്നു. എന്നാൽ തുടർ വീഡിയോയുടെ രണ്ടാംഭാഗമായി ചെയ്തിട്ടുള്ള ഈ വീഡിയോയിൽ പ്രധാനമായി പരിചയപ്പെടുത്തി ട്ടുള്ളത് ഉയരം വർധിപ്പിക്കാൻ വേണ്ടിയിട്ടുള്ള വ്യായാമമുറകളാണ്. വളരെ പെട്ടെന്ന് തന്നെ റിസൾട്ട് കിട്ടുന്ന ഈ മാർഗ്ഗങ്ങൾ തുടർച്ചയായി ഒരു മാസം ചെയ്യുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. ഉയരം വർധിപ്പിക്കാൻ ആഗ്രഹിക്കുന്ന നല്ലൊരു ശതമാനം ജനങ്ങൾക്ക് ഒരുപക്ഷേ ഈ വീഡിയോ ഉപകാരപ്പെട്ടേക്കാം. തുടക്ക വീഡിയോയും, രണ്ടാം ഭാഗം വീഡിയോയും ശ്രദ്ധയോടുകൂടി കണ്ടതിനുശേഷമാണ് പ്രാവർത്തികത്തിൽ കൊണ്ടുവരേണ്ടത്. ഈ ഉപകാരപ്രദമായ അറിവുകൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
#00971554680253
#DrSajidKadakkal

Пікірлер: 368
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
ശരീര ഉയരം വർദ്ധിപ്പിക്കാൻ ചെയ്യേണ്ട മാർഗനിർദേശങ്ങൾ പരിചയ പെടുത്തിയ ആദ്യ വീഡിയൊ കാണത്തവർക്കായി ഈ ലിങ്ക് സന്ദര്‍ശിക്കാം. kzbin.info/www/bejne/rHXVdmR7f7pmhtE
@vidya.B5997
@vidya.B5997 3 жыл бұрын
29 vayasu ayavarkum result kittumo.ethra dhivasam edukum
@princesisilboy7937
@princesisilboy7937 3 жыл бұрын
E food ente karyathae kurich onn parayuoo
@riyazmk3613
@riyazmk3613 3 жыл бұрын
Sir. pls your contact nmbr..
@karthurevu2212
@karthurevu2212 3 жыл бұрын
Sir adh hormone deficiency ulla enikk height koottaan patuo pls reply🙏🙏🙏🙏
@santusanthosh2026
@santusanthosh2026 3 жыл бұрын
Thank you so much sir
@pranavt257
@pranavt257 3 жыл бұрын
നല്ലൊരു മനുഷ്യനാണ്‌ താങ്കൾ
@adhilmubarack4892
@adhilmubarack4892 3 жыл бұрын
Anyone after 18+ seeing this
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Yes.. please watch first part vedio
@adhilmubarack4892
@adhilmubarack4892 3 жыл бұрын
@@drsajidkadakkal3327 am watched it earlier
@indianarmy6889
@indianarmy6889 3 жыл бұрын
Yes
@Rahul-wk2rp
@Rahul-wk2rp 3 жыл бұрын
ഞാന്
@shinasn7502
@shinasn7502 3 жыл бұрын
Sir ഇത് 1 ദിവസം എത്ര നേരം ചെയ്യണം അതോ എല്ലാ ദിവസവും രാവിലെ മാത്രം ചെയ്‌താൽ മതിയോ?? Plz reply sir.........
@sachinsachuz798
@sachinsachuz798 2 жыл бұрын
ഇപ്പോഴും വേണ്ട. അത് ബോടിക്ക് നല്ലത് അല്ല. എന്ത്. വ്യായാമം ചെയ്താലും morning ചെയ്യുന്നത് ആണ് നമ്മുടെ. ബോടിക്കു പെട്ടെന്ന്. ഫലപ്രദമാകുന്നത് രാവിലെ ചെയ്താൽ മതി പിന്നെ വൈകുന്നേരം ചിന്നപ്പു പുള്ളപ്പു ഇത് രണ്ടും ചെയ്താൽ മതി 👍
@arunpjose5423
@arunpjose5423 3 жыл бұрын
Dear Doctor recently I have seen some pituitary gland meditation for height increase till 35 years, what is opinion about this meditation? And one thing Sir I am already 29 years old and I have an height of 163 cm is there any chance for my height increase at this age, I am very much worried about height, kindly reply?
@bibinmc5156
@bibinmc5156 3 жыл бұрын
ചേട്ടന്റെ ഈ comment എവ്ടെയോ കണ്ടത് പോലെ.... Same problm ആണ് bro enikkum
@sebastiankk1550
@sebastiankk1550 3 жыл бұрын
വളരെ ഗുണകരമായ ഒരു വ്യായാമം കൂടി ഉണ്ട് ഡോക്ടർ, ഗ്രൗണ്ട്സ്... പുഷ് അപ്പിന്റെ മറ്റൊരു വകഭേതം.
@sreeramsree8981
@sreeramsree8981 3 жыл бұрын
@@poomarideva6253 chilapo Cobra stretch ayirikkum
@Faheem-Pattambi
@Faheem-Pattambi 3 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@appdagger5646
@appdagger5646 3 жыл бұрын
Sir, flat feet shariyakan valla margavum undo operation allathe. Insoles try cheythappol archil pain varan thodangi. Injury vazhi flat feet vannathalle by birth anu.
@kabeerkebi2295
@kabeerkebi2295 3 жыл бұрын
വ്യായാമം ചെയ്യുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കണോ? Doctor
@VishnuKumar-qt1hj
@VishnuKumar-qt1hj 3 жыл бұрын
No onnum kayikkaruth .. Kayichal pinne wrk out cheyyan kayiyillla
@cineinsane1380
@cineinsane1380 3 жыл бұрын
Height check cheyyan Pattunna(Body Height) ഏതേലും app അറിയുന്മോ
@shinygeorge5992
@shinygeorge5992 3 жыл бұрын
Yes, even i want to know that
@kirankpillai6013
@kirankpillai6013 3 жыл бұрын
Dr anthankilum protein powder kazhichal vakkumo ?
@mariammathomas8410
@mariammathomas8410 3 жыл бұрын
Thank you 🙏 Doctor
@sahilllll-yh3jw
@sahilllll-yh3jw 3 жыл бұрын
6 pack abs workout cheythalle height growth problem verumo
@muhammedshahid9646
@muhammedshahid9646 3 жыл бұрын
Dr..ഒരു നിശ്ചിത പ്രായം കഴിഞ്ഞാൽ ഉയരം വർധിക്കില്ല എന്നു കേൾക്കുന്നുണ്ട്. അതു ശരിയാണോ
@waydeff7648
@waydeff7648 3 жыл бұрын
29 vayas vare pattum Nalla Mind set ode chey Result kittum🤗
@womanizerbilly5050
@womanizerbilly5050 3 жыл бұрын
നിങ്ങളുടെ എല്ലുകൾ ഫ്യൂസ് ആയാൽ നിങ്ങൾ പിന്നെ പൊക്കം വെക്കില്ല...
@princexe
@princexe 2 жыл бұрын
@@waydeff7648 not 29 max 24
@redphoenix4052
@redphoenix4052 2 жыл бұрын
ഒരു confidence thonnunnund sir ipol.... Endhaayalum ith follow cheyanam....ഏതൊക്കെ ഭക്ഷണം ആണ് കഴിക്കേണ്ടത് എന്നുകൂടെ ഒന്ന് പറയുമോ സാർ...... Rply me sir
@aromals2827
@aromals2827 3 жыл бұрын
ഉയരം വെക്കാൻ ആദ്യം സൈക്കിൾ സീറ്റ് പൊക്കിവച് 3മാസം ചെയ്താൽ result ഉറപ്പായും കിട്ടും പിന്നെ കുറച്ച് flexible excercise ചെയ്താലും നല്ലതാ. ജിമ്മിൽ പോയി weight എടുക്കാതെ നോക്കണം പിന്നെ പുഷപ്സ് 10 കൂടുതൽ എടുക്കരുത് ഇത് ബോഡി കൂടുതൽ ഉറച്ചു പോകും. 24 വയസ് കഴിഞ്ഞിട്ട് ജിമ്മിൽ പോയി ഹാർഡ് വർക്ഔട് ചെയ്താൽ മതി. സ്വിമ്മിംഗ് important excercise ആണ് height increse cheyum
@dreamway5057
@dreamway5057 3 жыл бұрын
10thil 3set cheydhal prashnako pull ups gunam cheyyo adho adhum body urakkumo
@aromals2827
@aromals2827 3 жыл бұрын
@@dreamway5057 pull ups okke athyavashyam nalla height undagil cheyunna nallatha height kurav ayitt ullavar oru paruthivare cheythirikkunnathanu nallath. Kooduthal ayitt legs excercise cheyth oru 5 cm engilum legs height increse cheyan nokku.agana cheyunnathilooda hippinu mukalilott height alredy increse cheyum total 8cm above body height increse cheyum.
@dreamway5057
@dreamway5057 3 жыл бұрын
@@aromals2827 ok bro thanks number tberumo wtsp
@adarshvs7613
@adarshvs7613 3 жыл бұрын
@@aromals2827 age limit indo
@habeebhabi36
@habeebhabi36 3 жыл бұрын
ബ്രോ ഞാൻ എന്റെ 15 വയസിൽ jym ന് പോയി എകതെഷം 10 class ലാസ്‌റ് വെച് 1 മാസം മത്രം പിന്നെ എല്ലരും പെടി പിചു ഞാൻ നിർത്തി but ജിം sir പറഞ്ഞു jym ന് പൊയാല് ഒരു സീനും ഇല്ല എന്ന് ഇപ്പൊ എനിക് 19 വയസ് ആണ് അതിന് ശേഷം വലിയ മാറ്റാം ഒന്നും ഹൈറ്റിന് വന്നിട്ട് ഇല്ല ഇനി ഹൈറ്റ് വെകുമൊ
@kanakanarayanan5541
@kanakanarayanan5541 3 жыл бұрын
Thanks for ur great information....🙏
@DDJVLOGS999
@DDJVLOGS999 Ай бұрын
Thank you Doctor ❤❤❤❤❤
@Safeer446
@Safeer446 3 жыл бұрын
Sir pls try to put more exercising videos, hopefully soon.
@carlover3748
@carlover3748 3 жыл бұрын
Enik ipol 20 aayi height 160cm ollu Enik ini height vekkumo njan mrng food kazhikunath 10 Manik aanu food inte Time oke onn paranj tharuvo
@carpediem2623
@carpediem2623 2 жыл бұрын
Eniku 27 vayasi. 166 cm uyaram und. Police nu apeshikan 168cm venam. Eniku 2 cm koottan pattumo
@naseefua658
@naseefua658 3 жыл бұрын
ആരെങ്കിലും ഉണ്ടോ ഇത് കണ്ട് നീളം വെച്ചത്
@g.srajeevkumar5061
@g.srajeevkumar5061 2 ай бұрын
😅impossible
@sarathkumarbaby419
@sarathkumarbaby419 2 жыл бұрын
എനിക്ക് 25വയസ്സ് ആയി ഇനി execise ചെയ്താൽ പൊക്കം വെക്കുമോ
@nijaanwar8205
@nijaanwar8205 3 жыл бұрын
Ee exercise cheythaal ethratholam height increase cheyyum
@sportsgaming714
@sportsgaming714 2 жыл бұрын
True anu gooyes... 30 mumbu enikku undarne kal eppo 4cm enikku kudi💥
@user-jo6pl1rd9y
@user-jo6pl1rd9y 4 ай бұрын
Etra days chythuu Morning ano chythe Etra tym chythuu????
@mohamadsarjafc4690
@mohamadsarjafc4690 3 жыл бұрын
Doctor pull up exercise ഒഴിച് ബാക്കിയുള്ള exercise ചെയ്താൽ ഉയരം കൂട്ടാൻ സാധിക്കുമോ? Please replay
@bincythomas9654
@bincythomas9654 2 жыл бұрын
Thanks😘😘
@sooryaff9423
@sooryaff9423 2 жыл бұрын
tnx mama enik 13 vayass us full video mama tnx💞
@shajahanshajahan7776
@shajahanshajahan7776 3 жыл бұрын
Hai sir.pinee kalmuttugal thammil thadathirikaan entheekilum vayiundavimoo.pls Sir oru video cheythutharumooo.enikkumathrammallaa enepolee kureeperund.ARMY sopnam kandirikkunavar.avarkokeee valaree ubakharamayum.pls sir
@MUKTHAR.AP313
@MUKTHAR.AP313 3 жыл бұрын
Jazakhallahu qairah.....🌺
@abdulnasar6760
@abdulnasar6760 2 жыл бұрын
Height vecho 😁muktharusthade
@shamnasshammuz5446
@shamnasshammuz5446 2 жыл бұрын
Dr. പുകവി ഉയരം വെക്കുന്നതിനെ ബാധിക്കുമോ.?
@ommkkkvvv2656
@ommkkkvvv2656 2 жыл бұрын
Yaa bro
@ebinsuresh3484
@ebinsuresh3484 3 жыл бұрын
Rib flare maataanulla exercise cheyyamoo???
@nandhinimanikandan2413
@nandhinimanikandan2413 3 жыл бұрын
Dr..Lower lip valippam kurayan nthelum tip undo
@thahirarasheed604
@thahirarasheed604 3 жыл бұрын
Good, Thanks sir
@efsurahman5503
@efsurahman5503 3 жыл бұрын
Result kittiyavarundankil onn evide comment cheyyanne ee tips poliyann result kittum onn try cheyyan povaa😁
@Cbeee77
@Cbeee77 3 жыл бұрын
എന്തായി..???
@roshansuresh9553
@roshansuresh9553 3 жыл бұрын
Chinning exercisil kaikalkku balam kodukkunnthil ulla gunam entha dr.?
@khm2longer342
@khm2longer342 3 жыл бұрын
15 വയസ് കഴിഞ്ഞു 7 ക്ലാസ്സിൽ പിടിക്കുന കുട്ടിയുടെ വലുപ്പം ഒള്ളു പെടുന്ന വേലുപം വക്കാൻ എയന്തണ് വഴി sir🙏
@iabhishek1662
@iabhishek1662 3 жыл бұрын
Height?
@khm2longer342
@khm2longer342 3 жыл бұрын
@@iabhishek1662 😪
@abhiyuva63
@abhiyuva63 3 жыл бұрын
Sir പെൺകുട്ടികൾക്കു എങ്ങനെ പൊക്കം വയ്ക്കും age (18-20)
@hellooohaiii
@hellooohaiii 3 жыл бұрын
25
@sachinsachuz798
@sachinsachuz798 2 жыл бұрын
ഇതുപോലെ ചെയിതൽ മതിയടോ എല്ലാവരും മനുഷ്യരാണ് 👍
@arjunarjun.3523
@arjunarjun.3523 3 жыл бұрын
Sir IAM 15 my hight 5'feet 2inches can I increse hight upto 6 feet
@aishwaryaaishwarya3912
@aishwaryaaishwarya3912 Жыл бұрын
Bro ippo thante height eathrya
@santhoshc4818
@santhoshc4818 2 жыл бұрын
Thanks for video 😍😍😍👍🏻👍🏻👍🏻
@tinithk5971
@tinithk5971 6 ай бұрын
നമസ്കാരം സാർ കഴിക്കേണ്ട ഭക്ഷണങ്ങൾ ഇതൊക്കെയാണെന്നു പറയാമോ മറുപടി തരുമെന്ന പ്രതീക്ഷയോടെ
@mohdsuhail8310
@mohdsuhail8310 3 жыл бұрын
Push up cheythal height vekkal stop aavuooo??????????????????? Anghane parayunnath kettu
@sumasebastian9909
@sumasebastian9909 3 жыл бұрын
38 vayasulla oraalkku ithu upakaarapedumo
@febinrajuu4741
@febinrajuu4741 3 жыл бұрын
Thank you doctor
@Shackyis
@Shackyis 2 жыл бұрын
Sir eniki 17 age ond 150 feet hegiht ollu😭 inyam pokkam vekkuvo
@prasypachat812
@prasypachat812 3 жыл бұрын
can these exercises do in age 13 please reply sir
@fflegend9826
@fflegend9826 3 жыл бұрын
Yes bro before 16 year old
@saleenafiroz3699
@saleenafiroz3699 3 жыл бұрын
Very informative
@sajidakasim9867
@sajidakasim9867 2 жыл бұрын
സ്ത്രീകൾക്ക് മെൻസസ് ടൈമിൽ ഇങ്ങനുള്ള വ്യായാമങ്ങൾ ചെയ്‌താൽ ശരീരത്തിന് മറ്റ് എന്തെങ്കിലും പ്രശ്നങ്ങളോ വേദനകളോ ഉണ്ടാകുമോ.. വേഗം തന്നെ റിപ്ലൈ തരണേ 🥰
@basheer7650
@basheer7650 2 жыл бұрын
Yandum problem illa
@girinath2000
@girinath2000 3 жыл бұрын
IBD patient ഇ exercise ചെയ്യാമോ
@supargamesgames5436
@supargamesgames5436 3 жыл бұрын
Dr.supar
@sajeethaebrahim6731
@sajeethaebrahim6731 3 жыл бұрын
Kalinte valav sheriyakan nthegilum undo
@bodhisbu6584
@bodhisbu6584 3 жыл бұрын
Dr any home remedies for tennis elbow
@mewvlogs9437
@mewvlogs9437 3 жыл бұрын
Thanku Dr.... 🥰🥰🥰🥰👍👍👍👍
@muhzincm3674
@muhzincm3674 3 жыл бұрын
Shoes ittu cheythaal kuzhappam undo
@ajaykrishnan8666
@ajaykrishnan8666 3 жыл бұрын
Dr.. ഗ്യാസിന്റെപ്രശനം കാരണം വയറു കൂടുന്നു .. ഇതിനൊരു പരിഹാരം പറയാമോ
@sanuvarghese7304
@sanuvarghese7304 3 жыл бұрын
Do some exercises...i think it is the only way to reduce this issue
@niranjanm7414
@niranjanm7414 3 жыл бұрын
Enthakilum medicine undoo sir
@sahalselu8453
@sahalselu8453 3 жыл бұрын
Njan orupaadperede kaliyakalukal anubhavichittund
@cheechooskitchen8023
@cheechooskitchen8023 3 жыл бұрын
Dr ravileyanallo vyayamam cheyyendath ravile enn parayumbo ethra samayathinan cheyyendath
@basheer7650
@basheer7650 2 жыл бұрын
Ningalude height .weight age parayam
@vrindasbiju5701
@vrindasbiju5701 3 жыл бұрын
Doctor ennik 18 vayasai ..ente height 145 cm annu eni vekkuvoo height ...
@fazilpoyil6334
@fazilpoyil6334 3 жыл бұрын
Yes
@arjuicee
@arjuicee 3 жыл бұрын
Vekum bro
@muhammedhadik266
@muhammedhadik266 2 жыл бұрын
Thanku doctor
@abhijithabhi2015
@abhijithabhi2015 3 жыл бұрын
Nikku 165 cm aanu hight 17 vayas ondu ippam +2 padikkunnu oru 10 cm kude nikku koottann pattuvoo 1 year injullill
@athulk5678
@athulk5678 3 жыл бұрын
Same here bro😐
@afsa__l3431
@afsa__l3431 3 жыл бұрын
Don't very 165 good hight ..but.possible to put a little more height
@travelandeat2313
@travelandeat2313 3 жыл бұрын
Sir bakshana kramangal video channel il kanunnilla link tharamo
@sandeep87pm
@sandeep87pm 3 жыл бұрын
സാർ.....❤❤
@shi1242
@shi1242 3 жыл бұрын
Thank you for the valuable information...hope for more
@mathew9495
@mathew9495 3 жыл бұрын
Is it effective and results oriented for any age
@mohamedameenak6154
@mohamedameenak6154 3 жыл бұрын
Enik 22 aayi ippo 171.5 cm und .. ee exercise enik benefit undavumo?? Ee height kuravano??
@abhidev3200
@abhidev3200 3 жыл бұрын
170 mikacha Oru height aan bro..njn ee height ethikkana nokunne
@sreekanthvava5816
@sreekanthvava5816 3 жыл бұрын
@@abhidev3200 170 cm present 🖐
@abhidev3200
@abhidev3200 3 жыл бұрын
@@sreekanthvava5816 njn 165 ollu bro😔
@omnamasivaya4084
@omnamasivaya4084 3 жыл бұрын
Vattano
@nazimms2681
@nazimms2681 3 жыл бұрын
@@sreekanthvava5816 🖐
@mjcreations8611
@mjcreations8611 2 жыл бұрын
oke sir 💞
@savadsabu501
@savadsabu501 3 жыл бұрын
Yenik 23 vayas Nan 1 month appuram ithupole chaithu yenikk prethekich Oru matavum thoneela nan nirthi...
@ameenasalahudeen3673
@ameenasalahudeen3673 3 жыл бұрын
Very helpful video👍👍
@GAMERROBIN..
@GAMERROBIN.. 3 жыл бұрын
Thanks sir
@HMSWORLD-yj5yn
@HMSWORLD-yj5yn 3 жыл бұрын
Thnk u dr..💜💜💜
@Biniltp
@Biniltp 3 жыл бұрын
Sir chiinning exercise ozhivakkiyal problem undo
@irsmedia5613
@irsmedia5613 3 жыл бұрын
Height increasing app upayogichal result kittumo dr.? ®️®️®️🙏🙏🙏Rply
@Shalushalu-bx9yk
@Shalushalu-bx9yk 3 жыл бұрын
Athetha app?
@ngashbro7754
@ngashbro7754 2 жыл бұрын
Ee video 2021 ill kanunavar ndoo🤔
@riyazmk3613
@riyazmk3613 3 жыл бұрын
1 month thudarchayayi cheythu oru mattavum illa sir..
@princexe
@princexe 2 жыл бұрын
Age ethra
@muhammedanees8738
@muhammedanees8738 3 жыл бұрын
Thigh operation kazhinjavar പിന്നീട് നീളം വെക്കില്ലേ sir?
@vijithomanakuttan359
@vijithomanakuttan359 3 жыл бұрын
Dr weight training cheyithal kuzhappam ondo
@shammasmc6333
@shammasmc6333 3 жыл бұрын
Sir.... 15 വയസ്സുള്ള തീരെ നീളമില്ലാത്ത ഒരു കുട്ടി PUSH UP എടുക്കാൻ പാടില്ല .... അത് അവന്റെ വളർച്ചയ്ക്ക് ബാധിക്കും എന്നൊക്കെ കേട്ടു ...... അത് ശരിയാണോ Sir..... ആ കുട്ടിക്ക് PUSH UP എടുക്കാൻ പറ്റുമോ .... Sir...
@mohammedrajvan7661
@mohammedrajvan7661 Жыл бұрын
Good exercise s
@sahalselu8453
@sahalselu8453 3 жыл бұрын
Penkuttikal18age kayinjalum valarumo pleas replay
@shamilshan1340
@shamilshan1340 3 жыл бұрын
Chilappole
@muhammad.thariq7743
@muhammad.thariq7743 2 жыл бұрын
@@shamilshan1340 bro evida sthlm
@ajaikrishna699
@ajaikrishna699 3 жыл бұрын
Sir, 20 vayasulla pre mature aayittolla aalkk neriya thotile height vardhikkukayollo
@nishanachinju2676
@nishanachinju2676 2 жыл бұрын
Good information
@jithuakhil6540
@jithuakhil6540 3 жыл бұрын
Sir camel milk powder kazhichal hight vekkumo Please re
@fathimajafar6278
@fathimajafar6278 3 жыл бұрын
സർ sle. രോഗികൾക്ക് ഫലപ്രദമായ മരുന്ന് പറഞ്ഞു തരുമോ പ്ലീസ്. എന്റെ രണ്ടു കുട്ടികൾക്ക് ഇതേ അസുഗം ഉണ്ട് അതു കൊണ്ടാണ്. പ്ലീസ്
@arafathkaku705
@arafathkaku705 3 жыл бұрын
നല്ല പോഷകാഹാരം കൊടുക്കൂ ആരോഗ്യത്തോടെ ഇരിക്കൂ97 47 350 900 ഈ നമ്പറിൽബന്ധപ്പെടുക
@vivekkv9329
@vivekkv9329 3 жыл бұрын
Sir what is the sleeping posture for increasing height
@welldone_ads9674
@welldone_ads9674 Жыл бұрын
25 age shesaham hight vekkumo...?
@appusworld9187
@appusworld9187 3 жыл бұрын
Dr aadhyamaayi ingene cheyyumbl pain indaakumo
@muhammedfairoos60
@muhammedfairoos60 2 жыл бұрын
Enik oru motiv venam sir
@bismitk775
@bismitk775 3 жыл бұрын
ഉറപ്പായും പൊക്കം വയ്ക്കുമല്ലോ,,,എൻ്റെ അനിയത്തിമാർ എന്നെ കളിയാക്കി തുടങ്ങി pokkamillaathenu,,അവരൊക്കെ എന്നെക്കാൾ പൊക്കം വച്ചു വരുവ 😭😭
@abhijithsg2788
@abhijithsg2788 3 жыл бұрын
Samepich 😂😂
@fazilpoyil6334
@fazilpoyil6334 3 жыл бұрын
കുറച്ചു പൊക്കം കുറഞ്ഞാൽ അതൊരു കളിയാക്കപ്പെടേണ്ട കാര്യം ആണോ നമ്മൾ എപ്പഴും നമ്മളിൽ തൃപ്തി പെടാൻ ശ്രമിക്കുക. Disadvantages ഇല്ലാത്തവർ ആയിട്ടു ആരും ഇല്ല. അത് പലതരത്തിൽ ആവും..
@bismitk775
@bismitk775 3 жыл бұрын
@@fazilpoyil6334 എന്നാലും അനിയത്തിമാര് പൊക്കം vaikkumbo നമ്മൾ പൊക്കം kuranjirunnal അവള് മാര് കളിയാക്കില്ലെ,,,162 cm und enikk ,,എന്നിട്ടും അവരെന്നെ kullathi എന്നാ വിളിക്കുന്നത്,,😭😭😭😭
@irsmedia5613
@irsmedia5613 3 жыл бұрын
18 vayassavan eni 6 maasame ullu, Enik nalla weight und But height valare kuravanu. Dr. Paranja ee kaaryam vishvasichukond njn morning jog start ചെയ്തു.
@carlover3748
@carlover3748 3 жыл бұрын
Ennit results kitiyo
@akshayanil9760
@akshayanil9760 2 жыл бұрын
Result kittiyoo
@rdsworld6060
@rdsworld6060 3 жыл бұрын
Sir പ്ലീസ് റിപ്ലൈ എനിക്ക് 5'4 ആണ് പൊക്കം എനിക്ക് 30വയസുണ്ട് ഞാൻ ഇത് ചെയ്താൽ മാക്സിമം എത്ര cm പൊക്കം വരും
@siyadmhd3736
@siyadmhd3736 Жыл бұрын
Sir ഇത് morning or night ആണോ ചെയ്യേടത്
@muhammedmuflih5926
@muhammedmuflih5926 3 жыл бұрын
Poli
@jaanah1232
@jaanah1232 3 жыл бұрын
Mastrupation cheytha pokkam vekumo
@santoshjohn9239
@santoshjohn9239 3 жыл бұрын
Swinging on Gymnastic Bars helps a lot. Also, Cycling but raise the height of the Seat Bar to get maximum benefit. These excercises are very effective in addition to Doctor advise for height increase along with Prayers.
@albinsanthosh5256
@albinsanthosh5256 Жыл бұрын
How hanging and swing
@santoshjohn9239
@santoshjohn9239 Жыл бұрын
@@albinsanthosh5256Have you seen Gymnastic Bar you will find in Parks Put your hands on the Bar and swing it helps.
@godisonlyone514
@godisonlyone514 3 жыл бұрын
Insha allah
@ashwithay5067
@ashwithay5067 3 жыл бұрын
Tnq so much. I'm Just 38 can I increase my hight
@NooraShaji
@NooraShaji 3 жыл бұрын
Dr vere oru vdo il paeanjittundallo pattumenn...athonnu kaanan shremiku
@sarada438
@sarada438 3 жыл бұрын
Good exercise video 👌
@fathimamozza674
@fathimamozza674 3 жыл бұрын
Ente mon 18 vayasund hight 156 aan. Bayangara vishamaman exarsais cheyyerund
@nebinabyvarghese
@nebinabyvarghese 3 жыл бұрын
Dad's height? Height depends on parents height
@basheer7650
@basheer7650 2 жыл бұрын
Avnude weight yathra
@aseeskallungal9407
@aseeskallungal9407 3 жыл бұрын
Sir ithokke cheythal uyaram vardikkumo
@shammasmc6333
@shammasmc6333 3 жыл бұрын
15 വയസ്സുളള കുട്ടി PUSH UP എടുക്കാൻ പറ്റുമോ .....
@nebinabyvarghese
@nebinabyvarghese 3 жыл бұрын
Yes
@sachinsachuz798
@sachinsachuz798 2 жыл бұрын
ഉറപ്പായും
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 83 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 210 МЛН