Рет қаралды 518,846
ശരീരത്തിലെ ഉയരം വർദ്ധിപ്പിക്കാൻ വേണ്ട ഫലപ്രദമായ മാർഗങ്ങൾ അറിയുക.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#HowtoincreaseBodyHeight
#ഉയരംവർദ്ധിപ്പിക്കാൻ
#HomeExercisetoBecomeTaller
#HeightStretchingExercise
#HowtoGrowHeight
#ഉയരംവർദ്ധിപ്പിക്കാൻ
ശരീരത്തിലെ #ഉയരം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് വളരെ സഹായകമാവുന്ന മാർഗങ്ങളാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ഉത്തരവാദിത്വപ്പെട്ട പല ജോലികളിലും പ്രവേശിക്കുന്നവർക്ക് ശാരീരികക്ഷമത യുടെ ഭാഗമായി ഉയരം കൃത്യ പ്പെടുത്തുന്ന കാര്യവും പ്രധാനമാണ്. എന്നാൽ ഉയരം കുറഞ്ഞുപോയി എന്ന നിരാശ മാറ്റാൻ #ഫലപ്രദമായ മാർഗങ്ങൾ ആണ് ഈ വീഡിയോയിൽ വിശദീകരിച്ച് പരിചയപ്പെടുത്തുന്നത്. തുടർച്ചയായുള്ള പരിശ്രമത്തിലൂടെ 45 ദിവസം കൊണ്ട് തന്നെ നമ്മുടെ ഉയർച്ച വർദ്ധിപ്പിക്കാൻ ഈ മാർഗങ്ങൾ സഹായകമാണ്. #ദൈനംദിന ജീവിതത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, ഭക്ഷണത്തിലും വ്യായാമത്തിലും പുലർത്തേണ്ട മാനദണ്ഡങ്ങളും ഈ വീഡിയോയിൽ വിശദമായിത്തന്നെ പരിചയപ്പെടുത്തുന്നു. ശരീര ഉയരം വർദ്ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി ആളുകൾക്ക് ഈ വീഡിയോ സഹായകമാണ്. അങ്ങനെയുള്ളവർക്ക് ഈ വീഡിയോ പരിചയപ്പെടുത്താൻ ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് ഒറ്റ ഫിക്കേഷൻ ലഭിക്കുന്നതാണ്
/ @drsajidkadakkal3327