#AmbalapuzhaVijayakumar

  Рет қаралды 479,657

DEVA SANGEETHAM

DEVA SANGEETHAM

3 жыл бұрын

Пікірлер: 299
@krishnakumarcspandalam8335
@krishnakumarcspandalam8335 2 жыл бұрын
എത്ര കേട്ടാലും മതിയാവില്ല ... ഭക്തിയിൽ ലയിച്ചുള്ള ആലാപനം : ഭഗവാനേ കൈതൊഴുന്നേൻ🙏
@HariKumar-kv9kv
@HariKumar-kv9kv 3 жыл бұрын
Congratulations Ambalappuzha Vijayakumar
@vuknaiar1135
@vuknaiar1135 2 жыл бұрын
ഭഗവാനെ നിന്റെ ദശാവതാര കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം നമസ്കരിക്കുന്നു ഭഗവത് പാഠങ്ങൾ
@ushadevi7519
@ushadevi7519 2 жыл бұрын
ഭഗവാന്റെ അവതാര കഥ കേട്ടതിൽ വളരെ സന്തോഷം തോന്നി🙏🙏🙏🌹🌹
@muralicgnair7833
@muralicgnair7833 2 жыл бұрын
ഉഗ്രം വീരം മഹാവിഷ്ണും ജ്വലന്തം സർവ്വതോമുഖം നരസിംഹം ഭീഷ്ണം ഭദ്രം മൃത്യു മൃത്യു നമാമ്യഹം.
@JaipalNair
@JaipalNair 2 жыл бұрын
മൃതിയോർ മൃത്യു നമാമ്യഹം.
@harekrishna4953
@harekrishna4953 2 жыл бұрын
MahAvishnu 🕉🔥
@ramaniprakash3846
@ramaniprakash3846 2 жыл бұрын
🙏🙏🙏
@gopinathpanicker435
@gopinathpanicker435 Жыл бұрын
🌹🌹🌹
@rengasamys4016
@rengasamys4016 3 жыл бұрын
വളരെ ഭക്തി നിറഞ്ഞു തുളുമ്പുന്ന സ്തുതി. ഭഗവാന്റെ ദശാവതാര രൂപം അടിയങ്ങൾക്കും മനതാരിൽ ദർശിക്കുമാറാകാണെ ഭഗവാനെ.
@balannair1380
@balannair1380 3 жыл бұрын
Veendum veendum kellan thonunnu
@duragaprasadnv2528
@duragaprasadnv2528 2 жыл бұрын
ഭക്‌തിയിൽ ചാലിച്ച സമർപ്പണം
@balagopalsanthivila7622
@balagopalsanthivila7622 2 жыл бұрын
❤️ Good . Ashtapadi ❤️🙏
@user-im5um7wg9d
@user-im5um7wg9d 2 жыл бұрын
ഭഗവാന്റെ അവതാര കഥകൾ എത്ര മനോഹരം. ഭഗവാന്റെ തൃപ്പാദങ്ങളിൽ നമസ്കരിക്കുന്നു. 🙏🙏🙏🙏🙏🙏
@sasikalasuresh7658
@sasikalasuresh7658 2 жыл бұрын
ഭഗവാനെ നമോസ്തുതേ ദസ്സാവതാരസ്തുതി കേൾക്കാൻ സാധിച്ചത് ഒരുപാട് നന്ദി നന്ദി നന്ദി
@umabk5499
@umabk5499 Жыл бұрын
Bhagavane Krishna Katholane,🙏🙏🙏🙏🙏🙏
@subasaff3352
@subasaff3352 2 жыл бұрын
വളരെ അധികം ഭക്തി നിറഞ്ഞ ഗേവാന്റെ സ്തുതി എത്രകേട്ടാലും മതിയാവില്ല എന്നും എപ്പഴും നല്ലത് മാത്രം തരട്ടെ ഭഗവാൻ
@sunanda9663
@sunanda9663 2 жыл бұрын
വളരെ മനോഹരം...ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🙏
@shankaranwarrier3591
@shankaranwarrier3591 2 жыл бұрын
ഭക്തിയുടെ പാരമൃത്തിൽ എല്ലാം മറക്കാൻ കഴിയണേ ഭഗവാനേ !
@santhanavaliamma7041
@santhanavaliamma7041 2 жыл бұрын
Hare rama hare rama rama rama hare hare hare krishna hare krishna krishna krishna hare hare 🙏🏽🙏🏽🙏🏽🙏🏽
@parameswaraiyer8828
@parameswaraiyer8828 2 жыл бұрын
Pranamam, thanks
@sanjuramani7874
@sanjuramani7874 Жыл бұрын
🙏🙏🙏
@ushadevis6866
@ushadevis6866 3 жыл бұрын
നാരായണ നാരായണ നാരായണ നാരായണ ഹരേ കൃഷ്ണാ 🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏
@adharvaanilkumark6306
@adharvaanilkumark6306 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏സോപാന സംഗീതം എത്ര കേട്ടാലും മതി വരില്ല... നമ്മൾ ഭഗവാന്റെ അടുത്ത് നിൽക്കുന്നത് പോലെയാണ്.... 🙏🙏🙏🙏🙏
@VenkateshRangaswamy-ti9cq
@VenkateshRangaswamy-ti9cq 9 ай бұрын
L😮😅🎉😢😮
@sathidevy9666
@sathidevy9666 2 жыл бұрын
ഭക്തിസാന്ദ്രവും സുന്ദരവുമായ രചനയും ആലാപനവും !
@valsalavalsala
@valsalavalsala 2 жыл бұрын
വളരെ നന്നായിട്ടുണ്ട്, ഇനിയും പ്രതീക്ഷിക്കുന്നു,
@bhasiraghavan9513
@bhasiraghavan9513 2 жыл бұрын
🙏ഭഗവാന്റെ അനുഗ്രഹം എല്ലവർക്കും ഉണ്ടാകട്ടെ🙏
@ushadevis6866
@ushadevis6866 2 жыл бұрын
🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@niranjans8834
@niranjans8834 2 жыл бұрын
എങ്ങനെ പറയണം എന്ന് അറിയില്ല, വളരെ നന്നായിട്ടുണ്ട്
@sajeevancg978
@sajeevancg978 Жыл бұрын
Hare Narayana Govinda Madhava Mahadeva Sree Rama Balarama Parasurama Namosthuthe.
@rajusongs9148
@rajusongs9148 2 жыл бұрын
മനോഹരം ഹരേകൃഷ്ണാ
@eswarannampoothiriv.s9927
@eswarannampoothiriv.s9927 3 жыл бұрын
ഹരേ രാമാ...ഹരേ രാമ....രാമ രാമ ഹരേ ഹരേ...... ....
@nandakumar621
@nandakumar621 2 жыл бұрын
ഇതേ പോലെ ഉള്ള ഒരു ചാനലിന് കൊറേ കാലമായി വെയിറ്റ് ചെയ്യുന്നു 🙏👍
@nidhinjayadevan6883
@nidhinjayadevan6883 3 жыл бұрын
തുടക്കം അറിയാൻ ഒരുപാട് കൊതിച്ച ഒരു സോപാനം 👌👌👌
@sopanasangeetham....
@sopanasangeetham.... 3 жыл бұрын
😊🙏
@nidhinjayadevan6883
@nidhinjayadevan6883 3 жыл бұрын
ബാക്കി കുറച്ചു കുടി ഇല്ലേ
@remakurup3386
@remakurup3386 3 жыл бұрын
Athimanoharamaya bhaktisandramaya alapanam bhagavathe ellavidha anugrahangalum undavatte kannane kaithozhunnen 🙏🙏🙏🙏🙏🙏🙏
@valsalanair3724
@valsalanair3724 2 жыл бұрын
ഓം നരസിംഹായ നമഃ 🙏🙏🙏🙏🙏
@archanasubeesh8961
@archanasubeesh8961 2 жыл бұрын
ഹരേ കൃഷ്ണാ സർവ്വം കൃഷ്ണാർപ്പണം 🙏🙏🙏
@reghapv9454
@reghapv9454 2 жыл бұрын
ഞങ്ങളുടെ അമ്പലത്തിൽ വന്നിരുന്നു ,സോപാനസംഗീതം കേൾക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം 🙏🌹🙏
@malathymelmullil3668
@malathymelmullil3668 2 жыл бұрын
എന്തുപറയണഠപ്രഭോമനസിന്റേഉള്ളിൽഇറങ്ങിചെല്ലുന്നുനമസ്തേനമസ്തേഭഗവാനേ,,, നേരിട്ട് കാണുന്നു🙏🙏🙏🙏🙏🙏🙏
@shantakumary9714
@shantakumary9714 2 жыл бұрын
Lokathile dushta shakthi kale nassipichu nanma undakane Bhagwane lokayganatha kakkane🙏🙏🙏
@chandramathiyammakuttannai2632
@chandramathiyammakuttannai2632 2 жыл бұрын
കേട്ടാലും കേട്ടാലും മതി വരില്ല
@baburajant1760
@baburajant1760 2 жыл бұрын
Bhaktisandramaya aalapanavum santhamaya, shradhapoorvamaya shravanavum sambhavikkunnathu nammude ullil jeevaroopena Bhagavath sannidhyam ullathinalanu. Namukku evarkum bhaktiyum, jnanavum, vairagyavum undavatte. Hare Krishna.
@prasennapeethambaran7015
@prasennapeethambaran7015 2 жыл бұрын
വളരെ മനോഹരം. ഭക്തിസാന്ദ്രം 🙏🙏
@babup1448
@babup1448 2 жыл бұрын
ഹരേ കൃഷ്ണ 🙏
@dhanyak5099
@dhanyak5099 2 жыл бұрын
Expecting more 👍👍👍🙏🙏🙏kodi thanks
@mohananpmullakkal
@mohananpmullakkal 2 жыл бұрын
Ok mmwky
@girishkumar8260
@girishkumar8260 Жыл бұрын
Om Namo Narayana
@sreekm1847
@sreekm1847 2 жыл бұрын
ഹരേകൃഷ്ണ ഹരേരാമ🙏🏼🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🌿🌿🌿🕉️✡️
@sathivenu4272
@sathivenu4272 3 жыл бұрын
ഭക്തി സാന്ദ്രം. ഒരു പാട് നന്ദി..
@sheelapillai6566
@sheelapillai6566 2 жыл бұрын
ഹരേ കൃഷ്ണ 🌹🌹🙏🙏🙏
@ushadevis6866
@ushadevis6866 2 жыл бұрын
🙏നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏
@unnikrishnanvc3246
@unnikrishnanvc3246 2 жыл бұрын
Hare Rama Hare Rama Rama Rama Hare Hare, Hare Krishna Hare Krishna Krishna Krishna Hare Hare
@raghavan.a8423
@raghavan.a8423 2 жыл бұрын
ഭക്തിയുടെ സാന്ദ്ര സുന്ദരമായ ആലാപനം. ഇങ്ങനെ ഉള്ളിൽ തട്ടി രാമനെയും കൃഷ്ണനെയും വിളിച്ചാൽ അവർക്ക് വിളി കേൾക്കാതിരിക്കുവാൻ കഴിയുമോ.? 🙏🙏🙏🙏
@nagappanparamu8445
@nagappanparamu8445 2 жыл бұрын
Maduradhipathathenamostuthe
@sarojinikp661
@sarojinikp661 2 жыл бұрын
😇😇😇😇😇😇👌
@radhakrishnanp7735
@radhakrishnanp7735 Жыл бұрын
.
@jalajavasudevan900
@jalajavasudevan900 2 жыл бұрын
Veryverygoodsongbagavanareshykkannamesaram
@radhadevi7227
@radhadevi7227 2 жыл бұрын
Ethaukalkanm kananm sathaichathainu allathainm Nanni a h s 🙏🙏🙏🙏🙏🙏🙏🙏👍
@cnvenugopalan5449
@cnvenugopalan5449 2 жыл бұрын
Mind soothing deva ganam for peaceful. life. Super thank you
@SumathyRavikumar
@SumathyRavikumar 2 жыл бұрын
സ്വർഗം. അനുഭവിച്ചത് പോലെയുണ്ട്
@padminirajendran8362
@padminirajendran8362 2 жыл бұрын
ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾 ആലാപനം ഹൃദ്യം 🌹🌹🌹
@nersners5608
@nersners5608 Жыл бұрын
ഹരേ കൃഷ്ണ സർവ്വംkrishnarpanamasthu🙏🙏🙏🙏🙏
@geetharavi9282
@geetharavi9282 Ай бұрын
ഭക്തി സാന്ദ്രമായ aalapanam
@nidhinjayadevan6883
@nidhinjayadevan6883 3 жыл бұрын
🙏🙏🙏👌👌
@malathychooloor6669
@malathychooloor6669 2 жыл бұрын
ഹരേ രാമ ഹരേകൃഷ്ണ ഹരേ നരസിംഹ മൂർത്തി നമഃ 🙏🏿🙏🏿🙏🏿🙏🏿
@shailajaraveendran6766
@shailajaraveendran6766 Жыл бұрын
ഹരേ രാ മ ഹരേ കൃഷ്ണ ഹരേ കുർ മാ യാ നമഹ
@leenanair9209
@leenanair9209 2 жыл бұрын
Bhagavane Narayanaswamiye Anugrahikane Hare Ramaa Hare Krishnaa
@mohanannair5883
@mohanannair5883 2 жыл бұрын
Hareramahareramaramaramahare.HareKrishna harekrisnakrisnakrisnaharehare.
@shylajaunnikrishnan7184
@shylajaunnikrishnan7184 2 жыл бұрын
Examoke passayi nalla joli kittan mone sahayikanee sree mahavishnu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sandhyamahadevan8058
@sandhyamahadevan8058 2 жыл бұрын
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare
@sheebavinodkumar547
@sheebavinodkumar547 2 жыл бұрын
ഈശ്വരാ ഭഗവാന്റെ തൃപ്പാദ പങ്കജം തൊഴുന്നേ.... 🙏🙏🙏🙏
@babyedakkatt5804
@babyedakkatt5804 2 жыл бұрын
ഹരേ രാമ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@g.damodarannair4867
@g.damodarannair4867 2 жыл бұрын
ഇപ്പോൾ ഡിസ്‌ലൈക്ക് അടിക്കുന്നവർ, പുറകോട്ടു നോക്കി ഹിന്ദുക്കളായിരുന്നുഎന്നോർത്താൽ അവർക്കു കൊള്ളാം
@unnikrishnanvc3246
@unnikrishnanvc3246 2 жыл бұрын
yes, matter of 2 or 3 generations
@sreejah2697
@sreejah2697 3 жыл бұрын
2020 ൽ ലോക് ഡൗണിന് മുമ്പ് പന്ത്രണ്ടാം കളഭത്തിന് ശ്രീമാൻ വിജയകുമാറിന്റെ നേതൃത്വത്തിലവതരിപ്പിച്ചത് അതി മനോഹരവും രമ്യ വുമാണ്. അത് വിജയകുമാർ എന്ന ആളുടെ facebook ൽ ഉണ്ടായിരുന്നു. ഇപ്പേൾ കാണുന്നില്ല. ഇതെഴുതിയത് അമ്പലപ്പുഴ മധുവിന് വാഗ്ദേവതയുടെ കടാക്ഷം ഉണ്ടാവട്ടെ
@retnammarajeevan8210
@retnammarajeevan8210 2 жыл бұрын
🔥🌹🔥🌹🌹🐾ഓം ഗം ഗിരുഭ്യോം നമഃ🔥🔥🔥🔥🔥🔥🔥🔥🌿🌿🌿🌿🌿
@ravindrankv3816
@ravindrankv3816 2 жыл бұрын
ആലാപനം, അതി മനോഹരവും ഭക്തിസാന്ദ്ര വും മായി ജനഹൃദയങ്ങളിൽ ആഴ്ന്ന് പതിപ്പിക്കാൻ കഴിഞ്ഞത് അഭിനന്ദനങ്ങൾ🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ,ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@arunaampaadi558
@arunaampaadi558 2 жыл бұрын
ഈ വരികൾ കൂടി കുറിച്ചേൽ നന്നായിരുന്നു
@sethumadhavank8029
@sethumadhavank8029 2 жыл бұрын
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
@SS-qr5vm
@SS-qr5vm 2 жыл бұрын
ഹരേ നാരായണ 🙏🙏🙏🙏
@resmiponnu8056
@resmiponnu8056 2 жыл бұрын
ഇതിന്റെ വരികൾ ഒന്ന് ഇടാമോ അറിയാവുന്നവർ pls
@beenamenon6753
@beenamenon6753 6 күн бұрын
ഹരേ രാമ ഹരേ രാമ. രാമ രാമ ഹരേ ഹരേ 🙏🏻🙏🏻🙏🏻
@arjunmallik5555
@arjunmallik5555 2 жыл бұрын
very very nice song wonderful voice
@radhavasudevan5096
@radhavasudevan5096 2 жыл бұрын
Guruvayurappan anugrahikkatte Vijayakumar
@vimalamenon78
@vimalamenon78 Жыл бұрын
Om SreeKrishna Dashavatharaye Namah 🙏🙏🙏
@bhamameena2994
@bhamameena2994 2 жыл бұрын
Om rama rama rama rama rama rama om
@padmajadevi4153
@padmajadevi4153 2 жыл бұрын
Beautiful rendering 🙏🙏👌🤲
@nandurm5058
@nandurm5058 3 жыл бұрын
ഓം 🔥🙏🌷
@vinayakjayakumar7240
@vinayakjayakumar7240 2 жыл бұрын
so so great 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 Hara rama
@radhadevi7227
@radhadevi7227 2 жыл бұрын
കെതൊഴുന്നു 🙏 നാരായണ ഗുരു വേ ❤️
@binuappu2563
@binuappu2563 3 жыл бұрын
Ethra Manoharamayi Padunnu Bagavante Ella Anugrahavum Undavate.
@priyaaadhi8027
@priyaaadhi8027 2 жыл бұрын
HARE.RAMAA.HARE.KRISHNAA
@santhac6557
@santhac6557 2 жыл бұрын
🙏Hantha,Bhagyam Jananam.
@rekhasuresh7632
@rekhasuresh7632 2 жыл бұрын
Omnamnarayanaya🙏🙏🙏🙏🙏🙏🙏🙏🙏
@adwaithkrishna1773
@adwaithkrishna1773 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@remakurup3386
@remakurup3386 2 жыл бұрын
Manushyamanasine bhaktavalsalanaya bhagavanilekku aduppikkunna bhaktisandramaya alapanam ambadikanna kaithozhunnen 🙏🙏🙏🙏🙏🙏🙏
@rajanc8560
@rajanc8560 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@sanjubhaskar3241
@sanjubhaskar3241 10 ай бұрын
Hare Krishna 🙏
@vijaykalarickal8431
@vijaykalarickal8431 2 жыл бұрын
Om namo narayana Krishna vasudevaya
@sumamole2459
@sumamole2459 2 жыл бұрын
ഹരേ രാമ ഹരേ രാമ.... രാമ രാമ ഹരേ ഹരേ..... ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..🙏🙏🙏
@vipinvipinchandran3758
@vipinvipinchandran3758 2 жыл бұрын
👍
@Kelkarancient
@Kelkarancient 2 жыл бұрын
Hari hari Excellent dandavat pranam.
@asokanpunnapra4495
@asokanpunnapra4495 5 ай бұрын
അംപലപ്പുഴ വിജയകുമാറിനു നമോവാകം🎉
@niranjans8834
@niranjans8834 2 жыл бұрын
out of the world
@sasikumars7599
@sasikumars7599 2 жыл бұрын
Om namo narayanaya🙏🙏🙏
@subhadraraman4053
@subhadraraman4053 2 жыл бұрын
Hare Rama Hare Rama Rama Rama hare hare Hare Krishna Hare Krishna Krishna Krishna hare hare.
@jayalakshmikunjamma8149
@jayalakshmikunjamma8149 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ നമഃ 🙏🙏🙏
@madhunair762
@madhunair762 2 жыл бұрын
🕉️🕉️🕉️🕉️നമോ നാരായണായ 🕉️🕉️🕉️🕉️
@ramaninair2428
@ramaninair2428 2 жыл бұрын
Pranamam, Hare Krishnaaa
@smithasatheesh8612
@smithasatheesh8612 2 жыл бұрын
🙏🙏 മനോഹരം
@RugminiDevipNair
@RugminiDevipNair 2 жыл бұрын
Sreekrishnaayaparamaatmanenamaha🙏🙏🙏
@remakurup3386
@remakurup3386 2 жыл бұрын
Om namo bhagavathe. Vasudevaya namo namaha. Om sree. Dhanwantharamoorthaye. Maruthorvattathappa namo namaha. Om sree. Palazhivasane namo namaha sravanamadhuram bhaktisandram athimanoharam 🙏🙏🙏🙏🙏🙏🙏
@rajagopalkmenon4564
@rajagopalkmenon4564 2 жыл бұрын
ഹരേ കൃഷ്ണാ
@balannair1380
@balannair1380 3 жыл бұрын
Om narayana
@padminiraveendran6189
@padminiraveendran6189 2 жыл бұрын
🙏🙏🙏
@Praveen2255Vampire
@Praveen2255Vampire 2 жыл бұрын
Bhagavane narayana🥰
@nandurm5058
@nandurm5058 3 жыл бұрын
ഓം നമോ നാരായണായ
@nandurm5058
@nandurm5058 3 жыл бұрын
ദശാവതാര ഭഗവാനെ
@subasaff3352
@subasaff3352 2 жыл бұрын
,. Hareramaharekrshna
@balagupthan9346
@balagupthan9346 3 жыл бұрын
👍👍👍
@Mpramodkrishns
@Mpramodkrishns 3 жыл бұрын
🙏🙏🙏🙏🙏
@ajivalasseril8470
@ajivalasseril8470 2 жыл бұрын
Hare Krishna 🙏🙏🙏🙏🙏
@rajanck7827
@rajanck7827 2 жыл бұрын
Harey Krishna Guruvayurappa katholaney.....
നരസിംഹ മൂർത്തി അവതാരം#സോപാന സംഗീതം
15:51
നിർമാല്യം NIRMALYAM
Рет қаралды 426 М.
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
സോപാന സംഗീതം : ശ്രീ മഹാ നരസിംഹാവതാരം
15:50
Ambalapuzha Kalabam 'Ambalapuzha Vijaya Kumar
10:20
Ambalapuzha Kannan
Рет қаралды 120 М.
മഹാലക്ഷ്മിസ്തവം | MAHALAKSHMISTHAVAM
13:28
Samanthra TV | വിരല്‍ തുമ്പില പുണ്യം
Рет қаралды 3 МЛН
#Eloorbiju - Chempattu uduthu......
6:31
Eloorbiju Anandasangeetham
Рет қаралды 1,4 МЛН
Dildora Niyozova - Bala-bala (Official Music Video)
4:37
Dildora Niyozova
Рет қаралды 9 МЛН
LISA - ROCKSTAR (Official Music Video)
2:48
LLOUD Official
Рет қаралды 48 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 174 М.
ҮЗДІКСІЗ КҮТКЕНІМ
2:58
Sanzhar - Topic
Рет қаралды 4,3 МЛН
Kobelek
4:11
6ELLUCCI - Topic
Рет қаралды 121 М.
Sadraddin - Jauap bar ma? | Official Music Video
2:53
SADRADDIN
Рет қаралды 2,9 МЛН