അമിത ചിന്തകളിൽ നിന്നും എങ്ങനെ രക്ഷ നേടാം ? How to stop overthinking ?

  Рет қаралды 89,133

Sadhguru Malayalam

Sadhguru Malayalam

2 жыл бұрын

നമ്മുടെ ചിന്തകൾക്കുമേൽ നിയന്ത്രണം കൊണ്ടുവരാൻ നാം കഷ്ടപ്പെടേണ്ടി വരുന്നതെന്തു കൊണ്ടാണെന്നും, അത് സംഭവ്യമാക്കാനുള്ള ഉപായവും സദ്ഗുരു പറഞ്ഞു തരുന്നു
English video link: • How to Stop Overthinki...
ഇന്നർ എഞ്ചിനീയറിംഗ്
നിറവിലേക്കും ആനന്ദത്തിലേക്കും നിങ്ങളെ നയിക്കുന്ന, ആന്തരിക പര്യവേഷണവും പരിവർത്തനവും സാധ്യമാക്കുന്ന, 7 ശക്തമായ ഓൺലൈൻ സെഷനുകൾ അടങ്ങിയ, സദ്ഗുരു സമർപ്പിക്കുന്ന അതുല്യമായ ഒരു അവസരം.
ഇവിടെ രജിസ്റ്റർ ചെയ്യുക
isha.sadhguru.org/in/ml/inner...
സദ്‌ഗുരു എക്സ്ക്ലൂസീവ് വീഡിയോകൾ
Visit: isha.sadhguru.org/watch-exclu...
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app
#sadhgurumalayalam #overthinking #mindcontrol #controlmental #controlmind #thinking #overcomedepression #overcomeanxiety #overcomeaddiction #tension #stressrelief #stress #meditation #meditationmalayalam #anxiety
how to stop overthinking and anxiety
how to stop overthinking malayalam
how to stop overthinking and negative thoughts
how to stop overthinking sadhguru
how to stop overthinking and focus on study
how to stop overthinking about someone
how to stop overthinking about future
how to stop overthinking about past mistakes

Пікірлер: 109
@hima7294
@hima7294 2 жыл бұрын
സദ്ഗുരുവിനെ അപ്പപ്പോൾ മലയാളത്തിൽ ഞങ്ങൾക്ക് അറിയിച്ചു തരുന്നതിന് ഒരു പാട് നന്ദി....
@ME-fn3ez
@ME-fn3ez 2 жыл бұрын
Tank you കുറെ നാളായി ശ്രദ്ധയില്ലാത്ത focus ഇല്ലാത്ത ജീവിതം നയിക്കുന്നു.
@sreenathk6318
@sreenathk6318 6 ай бұрын
നിൽക്കും ഗുരു എല്ലാം ആപത്തുകളിൽനിന്നും നമ്മെ രക്ഷിക്കുന്ന മഹാദേവൻതന്നെഇതിൽനിന്ന് മോചിപ്പിക്കുന്നതാണ്❤❤
@sunilm9038
@sunilm9038 2 жыл бұрын
വളരെ സന്ദർഭോജിത മായാണ് സദ്ഗുരുവിൻ്റെ ഈ വീഡിയോ കാണാനിടയായത് അതെനിക്ക് മാറ്റങ്ങളുണ്ടാകാൻ ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു ' നന്ദി🙏
@sukeshsukesh9864
@sukeshsukesh9864 2 жыл бұрын
നമസ്ക്കാരം സദ്ഗുരു🙏
@anilkumari2714
@anilkumari2714 2 жыл бұрын
ഒന്നിലും ഒട്ടലില്ലാത്ത അവസ്ഥ ഇതാണ് ആത്മസാക്ഷാത്കാരത്തിനു പ ക്വമായ മനസെന്നു പറയുന്നു
@sanand9099
@sanand9099 2 жыл бұрын
You are just amazing.... You are the Only one who Lighten My Path By Removing The Darkness Of My Ignorance..... I bow down to you for imparting the immense wealth of knowledge & wisdom. My light is rekindled by a spark from you. ........... Deep gratitude to you for having lighted the flame within me.
@rahulpr6980
@rahulpr6980 2 жыл бұрын
ധ്യാനത്തിന്റെ വളരെ വിജയകരമായ മാർഗം 👍
@sujathayltp6218
@sujathayltp6218 2 жыл бұрын
താങ്ക് യൂ സദ്ഗരു ഞാൻ ഇന്നു മുതൽ ഇതു ചെയ്തു തുടന്ഗും 🌹🌹🌹🌹
@jayasuresh7279
@jayasuresh7279 2 жыл бұрын
Thank you for the translation...
@physicomedico2487
@physicomedico2487 2 жыл бұрын
Thankyou sadguru my new beginning 🙏🏿
@REKHAsreejithgmailcom
@REKHAsreejithgmailcom 2 жыл бұрын
നമസ്കാരം ഗുരുജീ🙏🏻
@snehithkr1743
@snehithkr1743 11 ай бұрын
എനിക്ക് അറിയില്ല എന്ന് എന്റെ ഗുരുവിനോട് നേരിൽ കണ്ട് സംസാരിക്യാൻ പറ്റും എന്ന്. എന്നെ അങ്ങ് മനസിലാക്കുന്നുവോ എന്നൊരു തോന്നൽ കാരണം ഗുരു പറയുന്നതെല്ലാം എന്റെ മനസ്സിൽ വ്യക്തയോടെ മനസിലാവുന്നു. അതു മാത്രമല്ല എന്റെ അനുഭവ സംശയങ്ങൾക്കേലം അങ്ങയുടെ വീഡിയോസിൽ നിന്ന് എനിക്ക് ലഭിക്കുന്നുമുണ്ട്. വളരെ നന്ദി 🙏🏻. ഓം നമശിവായ
@sanand9099
@sanand9099 2 жыл бұрын
Simply just amazing...love you guru..
@maninair609
@maninair609 2 жыл бұрын
എനിക്ക് അവിടുത്തെ അനുഗ്രഹം (രുദ്രാക്ഷം )കിട്ടി 🙏🙏🙏
@arunakv3700
@arunakv3700 Жыл бұрын
Enikum kity
@sivasankarsaju9310
@sivasankarsaju9310 2 ай бұрын
Engane kittum
@nishas4227
@nishas4227 2 жыл бұрын
🙏 വളരെ ശെരിയാണ്.
@sreedeviomanakuttan7574
@sreedeviomanakuttan7574 2 жыл бұрын
നമസ്കാരം സദ്ഗുരു🙏🙏🙏
@brutto__myran
@brutto__myran 10 ай бұрын
Njan oru usthad ane enallum ettavum mattam thanathine thanks guruji
@smartyboyff5036
@smartyboyff5036 2 жыл бұрын
Namaskaram. Sadguru
@praveenpraveen9521
@praveenpraveen9521 2 жыл бұрын
Motivational message
@meenatanwar5663
@meenatanwar5663 2 жыл бұрын
Pranaam Gurujii 🙏
@Ragnarlothbrok4091
@Ragnarlothbrok4091 Жыл бұрын
Powerful man❤️🔥
@sreedharana1675
@sreedharana1675 2 жыл бұрын
സദ്ഗുരു രചിച്ച " ഹിമാലയം ഒരു ആത്മീയ ലഹരി " എന്ന പുസ്തകത്തിൽ നിന്ന് ഇതുവരെ അറിയാത്ത നിഗൂഢമായ ചില ക്ഷേത്ര രഹസ്യങ്ങൾ അറിയാൻ കഴിഞ്ഞു ..
@sajanps5281
@sajanps5281 Жыл бұрын
എവിടെ കിട്ടും
@prajipraji4162
@prajipraji4162 2 жыл бұрын
Thank u guru
@syamalanarayanan1259
@syamalanarayanan1259 2 жыл бұрын
namaskaram sadgurudev 🙏🙏🙏
@ramm412
@ramm412 11 ай бұрын
Namaskaram Sadguru
@anithakumaric7084
@anithakumaric7084 2 жыл бұрын
Pranamam sadguro 🙏🙏🙏
@akhlduke392
@akhlduke392 2 жыл бұрын
നിങ്ങളുടെ വാക്കുകൾ മൂലം നന്നായി ഊർജ്ജം ലഭിക്കുന്നൂ
@kl-bh7vq
@kl-bh7vq 2 жыл бұрын
പറഞ്ഞതൊക്കെ സത്യമാണ് ഞാൻ അനുഭവിച്ചു
@user-di3rp1ls6u
@user-di3rp1ls6u 3 ай бұрын
നമസ്തേ സദ്ഗുരു 🙏
@fasilabaishahulhameed4119
@fasilabaishahulhameed4119 2 жыл бұрын
Sadguru neenal vazhatte 🙏🙏🙏🙏🙏🙏
@arifakutty9288
@arifakutty9288 7 ай бұрын
Sadhguru ❤❤❤
@imsudhee
@imsudhee Жыл бұрын
Thank you sir ❤️
@anilkumari2714
@anilkumari2714 2 жыл бұрын
സദ്ഗുരുവിന് സാധനയുടെ ആവശ്യം ഇല്ലായിരുന്നു കാരണം ഗുരു സാക്ഷി ഭാവത്തിലാണ് എല്ലാ വീക്ഷിച്ചത് ഒന്നിനോടും ഒട്ടലില്ലാത്ത അവസ്ഥ ഇതത്രെ ബ്രഹ്മ അവസ്ഥ ഇത് അവതാര അവസ്ഥ ഇങ്ങനെ ആകാൻ ജനിച്ച ഈ മഹാനുഭാവന് ഹൃദയാ ഗ മാ യ പ്രണാമം ഇതസദ്ഗുരു അറിയണം
@bijibiju2495
@bijibiju2495 2 жыл бұрын
Thank 🙏🙏🙏
@junaidkummalil916
@junaidkummalil916 Жыл бұрын
Thankyou
@resmisijo5846
@resmisijo5846 8 ай бұрын
താങ്ക്യൂ. ഗുരുവേ
@rajeevshanthi9354
@rajeevshanthi9354 2 жыл бұрын
നമസ്കാരം. ഗുരു ജീ
@sobhanakeenath5916
@sobhanakeenath5916 2 жыл бұрын
Correct saduruji
@naturesvegrecipes
@naturesvegrecipes 2 жыл бұрын
Sadhguru 🙏
@voyager2131
@voyager2131 Жыл бұрын
Good message
@sheejamurali7352
@sheejamurali7352 Жыл бұрын
Namaskaram guruji
@kl-bh7vq
@kl-bh7vq 2 жыл бұрын
സ്വാമി അനുഗ്രഹിക്കട്ടെ എല്ലാവരെയും
@Shivashakthi1405
@Shivashakthi1405 2 жыл бұрын
Pranamam guru Amme
@pramodkc8004
@pramodkc8004 2 жыл бұрын
Jay Sadguru
@Remabiju-jv5ui
@Remabiju-jv5ui 3 ай бұрын
നമസ്കാരം സദ് ഗുരോ🙏
@user-ce6kv6vi3h
@user-ce6kv6vi3h 11 ай бұрын
ശരി യാണ് 🕋
@syamsankarmithirmala3304
@syamsankarmithirmala3304 2 жыл бұрын
ഓം ഗുരവേ നമ:
@Sam-kd8ce
@Sam-kd8ce 2 жыл бұрын
Namasthe...
@sudheerkp6128
@sudheerkp6128 2 жыл бұрын
Guruji
@keralapsctipsnew
@keralapsctipsnew Ай бұрын
Nhan yenthaanenn yenikkariyilenkikum nhan allathath yenthaanenn yenikkariyaammm. Thank you guruji ❤
@sreeshnamk1674
@sreeshnamk1674 2 жыл бұрын
Hare Krishna
@santhamman4519
@santhamman4519 2 жыл бұрын
Prenamam guruji 🪔
@artistmusthafamattul6955
@artistmusthafamattul6955 Жыл бұрын
ഗുരുവേ.....
@nereeshrajan3007
@nereeshrajan3007 2 жыл бұрын
പ്രണാമം ഗുരുജി
@sreedhanya_divine6403
@sreedhanya_divine6403 2 жыл бұрын
Sadhguru ❤️
@shahanasherink4089
@shahanasherink4089 2 жыл бұрын
Super
@vipindas7261
@vipindas7261 2 жыл бұрын
Valare nalla oru video ❤️🙏
@jayakumar200
@jayakumar200 2 жыл бұрын
🙏🙏🙏
@sandhyasajeesh5925
@sandhyasajeesh5925 2 жыл бұрын
E asugam enikkundu.
@nityaj2357
@nityaj2357 2 жыл бұрын
Thnk u
@binutv965
@binutv965 2 жыл бұрын
🙏
@leelammameenakshinair3998
@leelammameenakshinair3998 2 жыл бұрын
നമസ്കാരം ഗുരു ദേവ.. 🙏🙏🙏
@As-qo1bu
@As-qo1bu 2 жыл бұрын
നമസ്കാരം ഗുരുജി 🙏🙏🙏
@RanjithRanjith-li3is
@RanjithRanjith-li3is 2 жыл бұрын
❤🙏
@mukeshcv
@mukeshcv 2 жыл бұрын
Om shanti manmanabhava
@geetharajan3403
@geetharajan3403 10 ай бұрын
🙏🏻
@sheejajayaraj9020
@sheejajayaraj9020 2 жыл бұрын
🙏🙏🙏🙏
@chollan
@chollan 9 ай бұрын
Neem karoli bava
@sreejithk7753
@sreejithk7753 2 жыл бұрын
🙏🙏🙏🌹
@sreekumarsk6070
@sreekumarsk6070 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@tinijohn903
@tinijohn903 2 жыл бұрын
6.10 onwards
@ashiksudhi
@ashiksudhi Жыл бұрын
❤️
@girijar531
@girijar531 2 ай бұрын
❤❤❤
@radhakrishna-mg9kl
@radhakrishna-mg9kl 2 жыл бұрын
🌹🙏
@samjishampsamjisha2594
@samjishampsamjisha2594 2 жыл бұрын
💛💛💛💛💛💛💛
@ambikaambika6875
@ambikaambika6875 5 ай бұрын
🙏🙏🙏🙏🙏🙏
@KeralaVlog8
@KeralaVlog8 2 жыл бұрын
❤❤❤❤❤🙏🙏🙏
@vinodns3589
@vinodns3589 2 жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@alhaadi6867
@alhaadi6867 Жыл бұрын
Dubbing ചെയ്യുന്ന ആളുടെ ചിരി 😂😂
@0k7906
@0k7906 5 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@kiranlalkiranlal4235
@kiranlalkiranlal4235 2 жыл бұрын
💙💗♥️🌹🙏
@sulaikakolleri
@sulaikakolleri Жыл бұрын
Njan vere ... Ithu ok ano Njan ok Anu
@vineethakalarikkal7680
@vineethakalarikkal7680 2 жыл бұрын
Malayalam kelkkumbol ethra sukham
@vkv8156
@vkv8156 2 жыл бұрын
🥰🙏👌👆👏👍
@darckbattban333
@darckbattban333 Жыл бұрын
Ocd ocdocd ocd ocd
@sreeranjinischoolofmusic9089
@sreeranjinischoolofmusic9089 5 ай бұрын
ഗുരുവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-ce6kv6vi3h
@user-ce6kv6vi3h 11 ай бұрын
ശരി യാണ് 🕋
@janardanasarma1719
@janardanasarma1719 2 жыл бұрын
🙏🙏🙏
@anilkumari2714
@anilkumari2714 2 жыл бұрын
സദ്ഗുരുവിന് സാധനയുടെ ആവശ്യം ഇല്ലായിരുന്നു കാരണം ഗുരു സാക്ഷി ഭാവത്തിലാണ് എല്ലാ വീക്ഷിച്ചത് ഒന്നിനോടും ഒട്ടലില്ലാത്ത അവസ്ഥ ഇതത്രെ ബ്രഹ്മ അവസ്ഥ ഇത് അവതാര അവസ്ഥ ഇങ്ങനെ ആകാൻ ജനിച്ച ഈ മഹാനുഭാവന് ഹൃദയാ ഗ മാ യ പ്രണാമം ഇതസദ്ഗുരു അറിയണം
@jeetjayaprakesh2006
@jeetjayaprakesh2006 3 ай бұрын
🙏
@neebaadarsh2695
@neebaadarsh2695 2 жыл бұрын
🙏🙏🙏🙏
@anupalananickal7044
@anupalananickal7044 2 жыл бұрын
❤️
@baijucp5852
@baijucp5852 2 жыл бұрын
🙏🙏🙏🙏🙏🙏
@ushavijayan1314
@ushavijayan1314 2 жыл бұрын
🙏🙏🙏
@sindhu8691
@sindhu8691 2 жыл бұрын
🙏🙏🙏
@bindhusvlog4769
@bindhusvlog4769 2 жыл бұрын
🙏🙏🙏
@arjunaravind8147
@arjunaravind8147 2 жыл бұрын
🙏
@shajucs1820
@shajucs1820 Жыл бұрын
🙏🙏🙏
@user-ld3pd4oj8b
@user-ld3pd4oj8b 2 күн бұрын
🙏🙏🙏
@user-mm8ro2gt3g
@user-mm8ro2gt3g 2 жыл бұрын
🙏
Let's all try it too‼︎#magic#tenge
00:26
Nonomen ノノメン
Рет қаралды 45 МЛН