ധ്യാനത്തിലൂടെ ഉപബോധമനസ്സിനോട് സംസാരിക്കാം | How to Meditate for Beginners | Manasinte Rahasyangal

  Рет қаралды 127,683

മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal

മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal

5 жыл бұрын

Manasinte rahasyangal is thoroughly concentrated to explain Subconscious mind activities in malayalam. We discuss at manasinte rahasyangal malayalm about the Law of attraction malayalam, mind power, subconscious mind malayalam, sixth sense malayalam, upabodha manasinte sakthi, manasasthram malayalam, how to make money using the power of your subconscious mind and various other topics related to the mind and mindset of people. All are explained in malayalam language.

Пікірлер: 223
@kdm8825
@kdm8825 4 жыл бұрын
Super.....swayam anubhavichuthnne mansilakki...
@manassinterahasyangal
@manassinterahasyangal 4 жыл бұрын
വിശദീകരിക്കാമോ ?
@m_entertainment2426
@m_entertainment2426 5 жыл бұрын
ധ്യാനത്തെ കുറിച്ചുള്ള പല വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും വ്യക്തമായും കൃത്യതയോടും ധ്യാനം ചെയ്യേണ്ടത് എങ്ങനെയെന്ന് ആരും പറഞ്ഞു കണ്ടിട്ടില്ല. ഇതു പോലുള്ള നല്ല അറിവുകൾ ഇനിയും ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു
@manassinterahasyangal
@manassinterahasyangal 5 жыл бұрын
തീർച്ചയായും. മറ്റുള്ളവരിലേക്കും ഈ അറിവ് എത്തിക്കാൻ ശ്രമിക്കുക.
@zachariageorges
@zachariageorges 5 жыл бұрын
വളരെ നന്നായി പഠിപ്പിക്കുന്നു.. ഒരുപാട് നന്ദി
@akhilchapters
@akhilchapters 3 жыл бұрын
ധ്യാനം.... വളരെ ലളിതമായി അവതരിപ്പിച്ചു,, ഗ്രേറ്റ്‌
@lakshmananpp9285
@lakshmananpp9285 4 жыл бұрын
വളരെ നന്ദി ഓം ശാന്തി
@TrendZhopper
@TrendZhopper 4 жыл бұрын
Super.... വളരെ ലളിതമായി പറഞ്ഞു തന്നു... നന്ദി
@hariraj4639
@hariraj4639 5 жыл бұрын
Well explained .. Thanks 🙏🙏🙏
@ajutb7297
@ajutb7297 5 жыл бұрын
Nice.. thank you ❣️
@bijubiju1707
@bijubiju1707 5 жыл бұрын
Thanks, God bless you
@rakeshraveendranpillai9163
@rakeshraveendranpillai9163 3 жыл бұрын
Your msg is very clear. A common man can understand easily...
@jitheshkumarkk1845
@jitheshkumarkk1845 2 жыл бұрын
പലരും ധ്യാനത്തിൽ പരാജയപെടുന്നത് അത്ഭുതം സിദ്ധി നടക്കും എന്ന മുൻവിധി ഉള്ളത് കൊണ്ടാണ്.ധ്യാനത്തിൽ അങ്ങനെ സിദ്ധികൾ ഒന്നും കിട്ടില്ല. നമുക്ക് ജീവിക്കാൻ ഉള്ള ശക്തിയും സമൃദ്ധിയും ആരോഗ്യവും നേടി എടുക്കുക ഇതൊക്കെയാണ് ധ്യാനം കൊണ്ട് നേടാൻ സാധിക്കുന്നത്.
@manassinterahasyangal
@manassinterahasyangal 2 жыл бұрын
എന്ന് എവിടെയാ പറഞ്ഞത് ? അത്ഭുതം നടക്കും... ധ്യാനം നമ്മുടെ കഴിവുകൾക്കുള്ള അടിത്തറയാണ്.
@AnupamaJoze
@AnupamaJoze 2 жыл бұрын
തെറ്റാണ് കേട്ടോ ധ്യാനം നിരന്തരം ചെയ്യുന്നവർക്ക് അറിയാം.. അത്ഭുതങ്ങൾ നടക്കുമോ എന്ന്.... ആരും തുടർച്ച ആയി ചെയ്യാൻ മെനകെടാറില്ല എന്നെ ഉള്ളു..
@girijadevi1155
@girijadevi1155 2 жыл бұрын
മനസ്സിൻ്റെ ശക്തി നാം കരുതുന്നതിലും അ പ്പുറമാണ്..തുടർച്ചയായി meditation ചെയ്യുവാൻ ഒരു ഗുരു ആവശ്യമാണ്. നിങ്ങൾക്ക് ഇത് വിശ്വസിക്കാം. 🙏🎂
@chinjusebastain8083
@chinjusebastain8083 4 жыл бұрын
Thank you sir, you're great
@IAM-lv4bq
@IAM-lv4bq 5 жыл бұрын
Good Thanks
@vijayakumarivijaya6255
@vijayakumarivijaya6255 6 ай бұрын
ധ്യാനത്തെ കുറിച്ച് വിശദമാക്കി തന്നതിന്സാറിന് നന്ദി നന്ദി നന്ദി 🙏🙏🙏 Thankyou സർ 🙏🙏🙏.
@jeevaanoop3476
@jeevaanoop3476 5 жыл бұрын
Thank you sir 🌹🌹
@manikandanpk1309
@manikandanpk1309 5 жыл бұрын
Bigg Thankss Sir. എല്ലാ വീഡിയോസും ഞാൻ കാണുന്നുണ്ട്. വളരെ ഉപകാരമാണ്. Ur great sir. Bigg thankss
@hinamol7581
@hinamol7581 5 жыл бұрын
manaf thanoor
@manassinterahasyangal
@manassinterahasyangal 5 жыл бұрын
You are always welcome. Continue watching videos and support.
@anaghaa6368
@anaghaa6368 5 жыл бұрын
Thank u sir...
@raheeskanthapuram7223
@raheeskanthapuram7223 5 жыл бұрын
Great.. Sir
@valsalamma8068
@valsalamma8068 5 жыл бұрын
Very simple explanation. New viewers too catch all sections easily. Very good son.
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Thanks madam.
@vivekrajan7232
@vivekrajan7232 5 жыл бұрын
Thanks.....Sir.......
@WhatamaterThinktofuture
@WhatamaterThinktofuture 5 жыл бұрын
Thank you
@bmvnvnbmvnvn3419
@bmvnvnbmvnvn3419 5 жыл бұрын
Thanks sir
@gopugopan8362
@gopugopan8362 4 жыл бұрын
Thank you ...
@jamesjoseph7202
@jamesjoseph7202 4 жыл бұрын
Very good message
@sherlyambilz7104
@sherlyambilz7104 4 жыл бұрын
Thank you sir thank you verymuch
@RamKumar-qu5wc
@RamKumar-qu5wc 2 жыл бұрын
Thank you sir 👍🙏🙏🙏
@thebooksummarymalayalam6937
@thebooksummarymalayalam6937 5 жыл бұрын
Thanks
@onlypositive5076
@onlypositive5076 5 жыл бұрын
നന്ദി
@urmilamahesh4524
@urmilamahesh4524 2 жыл бұрын
Thank you.
@ajithakb4582
@ajithakb4582 2 жыл бұрын
Naneesar
@abdurahimankunjimon9990
@abdurahimankunjimon9990 5 жыл бұрын
ഗുഡ്
@mohammedraffe2152
@mohammedraffe2152 4 жыл бұрын
Hello friend Dhyabam kond nammude manassile Ella chindakaleum atgraum samayam illathakkal ennan njan manassilakkiyath athava without any thoughts Enkil ivide paraunnath nammude avashyakaryathil chinda jedrikarikan ennal ith ranu vitham dyanamano
@rajeshpoem
@rajeshpoem 5 жыл бұрын
Very good
@jibin3695
@jibin3695 3 жыл бұрын
Thank u sir
@sandhyak1911
@sandhyak1911 3 жыл бұрын
Supper sir. Njan meditaion cheyyunna oru alane annal eth anikye parayan vakkukal ella. Eth pole oro afarmation thannukondulla oru meditaion vedio cheyyamo sir . Ath kett cheyyamallo .vale upakaramayrikyum.
@tooncraft311
@tooncraft311 4 жыл бұрын
Great channel, great video
@ichayanjobins
@ichayanjobins 4 жыл бұрын
Thanks for the video.pls Upload next video fast
@girijamtgiri7416
@girijamtgiri7416 Жыл бұрын
Very good information
@vipinlal8531
@vipinlal8531 5 жыл бұрын
പ്രപഞ്ച രഹസ്യം എന്തെന്നാൽ മനുഷ്യ ശരീരത്തിൽ സദാസമയവും ഞാൻ ഉണ്ടെന്ന് അഭിമാനിക്കുന്ന ബോധം ഉള്ളതാണ്. ശരീരം ഉണ്ടെന്ന് അറിയുന്നത് അവനവന്റെ ബോധത്തിലാണ്. ബോധമില്ലങ്കിൽ ശരീരം ഇല്ല. ബോധതലത്തിൽ മനുഷ്യന് സാധിക്കാത്തതായി ഒന്നുമില്ല, ബോധം സർവ്വതിനേയും ഉൾക്കൊള്ളുന്നു.ബോധതലത്തിൽ എന്ത് വേണമെങ്കിലും സാധിച്ചതായി അനുഭവിക്കാം. ബോധതലത്തിൽ സാധിക്കാത്തത് ഒന്നും തന്നെയില്ല. ശരീരതലത്തിലാണ് പരിമിതികൾ, ശരീരത്തെ അറിയുവാൻ ബോധം കൂടിയേ തീരൂ.ബോധത്തെ അറിയുവാൻ ബോധമല്ലാതെ മറ്റൊരു ഉപാധിയും ഇല്ല. ബോധത്തിൽ സദാസമയവും ചിന്തിക്കാൻ കഴിവുള്ള മനുഷ്യന് ഒന്നും ചിന്തിക്കാതെ ഇരിക്കുവാനുള്ള കഴിവുണ്ട്. കണ്ണുകൾ അടച്ച് ഒന്നും ചിന്തിക്കാതെ ശീലിക്കുന്നവന് ആലോചനാ രഹിതസ്ഥിതി കൈവരും ഈ സ്ഥിതിയിൽ ബോധത്തിനെ ബോധം കൊണ്ട് അറിയുവാൻ കഴിയും. സുഷുപ്തിയിൽ മനുഷ്യൻ അനുഭവിക്കുന്ന ആനന്ദം വെളിവാകും. ബോധം മാത്രമേ ഉള്ളൂവെന്നും താൻ അതാണന്നും സ്വപ്നത്തിലും ജാഗ്രത്തിലും കാണപ്പെടുന്ന പ്രപഞ്ചം ബോധത്തിന്റെ വെറും തോന്നലാണന്നും ബോദ്ധ്യപ്പെടും, ബോധത്തിൽ ഒരാവശ്യവും ഇല്ലാതെ വെറും തോന്നലായി സൃഷടിയും, സ്ഥിതിയും, സംഹാരവും അനുഭവപ്പെടും.താൻ ബോധമാണന്ന് ഉറയ്ക്കുന്ന തോട് കൂടി സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ തോന്നലുകളിൽപ്പെടാതെ ആനന്ദ ഘനമായ ബോധസ്വരൂപമായി ഭവിക്കും.ഇത് തന്നെ മോക്ഷപ്രാപ്തി.ഇത് ഞാൻ ദിനംതോറും അനുഭവിക്കുന്നു
@a.x.e.i.t.7252
@a.x.e.i.t.7252 5 жыл бұрын
Angane yenkil enthinanu prepanjam enthinanu shareeram
@vipinlal8531
@vipinlal8531 5 жыл бұрын
boom mix boom mix ,prabanjavum, shareeravum bodhathine thonnal mathramane
@a.x.e.i.t.7252
@a.x.e.i.t.7252 5 жыл бұрын
Whats app no plz
@a.x.e.i.t.7252
@a.x.e.i.t.7252 5 жыл бұрын
Appo ie srishtiyude okke rahasyam.. Enthanu? Enthanu daivam?
@vipinlal8531
@vipinlal8531 5 жыл бұрын
boom mix boom mix 9495682690
@ajithpalakkal2023
@ajithpalakkal2023 5 жыл бұрын
നിങ്ങളുടെ അവതരണം അതിഗംഭീരം 👌👌👌👌👌
@manassinterahasyangal
@manassinterahasyangal 5 жыл бұрын
പ്രോത്സാഹനത്തിന് നന്ദി.
@raghu1186
@raghu1186 5 жыл бұрын
ദൈവം എത്ര? ഏക. ദൈവമോ? ബഹു ദൈവമോ ശരി.,? ബഹു ദൈവ വിശ്വാസം എന്തോ കുഴപ്പം ഉള്ള തായി ഹിന്ദുക്കൾ പോലും കരുതുന്നു ഇനിയു നമ്മുക്ക് ഏക ദൈവ മതത്തെ കുറിച്ച് നോക്കാം. യെഹോവ ആണ് ആദ്യത്തെ ഏക ദൈവം. പിന്നെ യേശുവിന്റെ ആവശ്യം എന്ത്.? യെഹോവ യെ കൊണ്ട് എല്ലാപ്രശ്നങ്ങളും പരിഹരിക്കാൻ കഴിയാത്ത തു കൊണ്ടാണ് യേശു ആവശ്യം ആയി വന്നത്. ഇനിയും കന്യാ മറിയത്തിന്റെ ആവശ്യം എന്തെ,,? കാരണം യേശു വിനെ കൊണ്ട് കാര്യം സാധിക്കാത്തത് തന്നെ. അതുകൊണ്ടും പ്രശ്നം തീരാത്ത തുകൊണ്ട്.St:ജോർജും st;ലൂക്കോസ് പരുമല തിരുമേനി,അൽഫോൻസാമ്മ, മദർ തെരേസ, തോമാസ്ലീഹ എങ്ങനെ അനേകം ഉണ്ട്. ദൈവത്തിനു പറ്റാത്തതെ തോമാശ്ലീഹ പരിഹരിച്ചതായിപത്ര പരസ്യം നോക്കിയാൽ മനസ്സിൽ ആകും.ഇതു കൊണ്ട് തീർന്നോ? T.V യിൽ അത്ഭുത രോഗശാന്തി നടത്തുന്നവരെ നോക്കുക.ഏക ദൈവത്തെ വിളിച്ചിട്ട് ഫലം ഇല്ലാത്തതു കൊണ്ടാണ്. T V യിൽ കാണുന്ന മനുഷ്യദൈവ ത്തിന്റെ അടുത്തു പോകുന്നത് ക്രിസ്തു മത പ്രകാരംഇതു കൊടും പാപം ആണ്.അത്ഭുതം ക്രിസ്തുവിന് മാത്രമേ പറ്റു മനുഷ്യൻ വെറും ആടാണെ.ഇടയൻ ന്റെ ഇന്ഗിതം അനുസരിച്ചു പ്രവർത്തിക്കുക. മുസ്ലിം മതക്കാരും അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ എന്നുപറഞ്ഞിട്ട് കഅബയെ വണങ്ങുന്നു. കൂടാതെ അനേകം ദർഗകളിലും ഉസ്താദ് മാരുടെ അടുത്തും പ്രശ്നം പരിഹാരത്തിന് പോകുന്നു. ഖുർആൻ വായിച്ചും നാമാസു ചെയ്തും മാത്രം ഒരു മുസ്ലിമിന് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ പറ്റിയിരുന്നെങ്കിൽ നമ്മുക്ക് പറയാം ഏക ദൈവത്തിന്റെ ആവശ്യമേ ഒള്ളു എന്ന് ആയുസ് നിചയിക്കുന്നത് അള്ളാഹു ആണ് പിന്നെ എന്തിനാ രോഗം വരുമ്പോൾ ആശുപത്രിയിലോട്ട് ഓടുന്നത്. ഏകദൈവ വിസ്വാസികളെ ഒരു പാമ്പ് കടിച്ചാൽ ഏകദൈവം എല്ലാം പരിഹരിക്കും എന്നുപറയുന്നവർ എന്തിനെആശുപത്രി യിലോട്ടെ ഓടുന്നു. എയ്ഡ്‌സ് രോഗം ഏതെങ്കിലും ഏകദൈവത്തി നെ എന്നെങ്കിലും പരിഹരിക്കാൻ പറ്റുമോ? ചുരുക്കത്തിൽ ഏകദൈവ വിശ്വാസികൾ ആരും ഇല്ല പുസ്തകത്തിൽ മാത്രമേ ഒള്ളു.എല്ലാവരും പലതിന്റെ പുറകെഓടുന്നവർആണ്.സമ്പത്തെ, ആരോഗ്യം, നല്ല കുട്ടികൾ നല്ല കുടുംബം ഉള്ളവർ.രോഗം വരുമ്പോൾ ആശു പത്രിയിൽ എങ്കിലും പോകും. ഇനിയു ഹിന്ദു മതത്തെ പരിശോധിക്കാം. ഹിന്ദു മത പ്രകാരം ഓം ആണ് ദൈവം.ഓംകാര പ്രതിഷ്ഠ ഗുരുദേവൻ നടത്തിയ ഒരു പ്രതിഷ്ഠ അല്ലാതെ ഒന്നും ഞാൻ കണ്ടിട്ടില്ല.ഹിന്ദു മതപ്രകാരം ഗുരു സാഷാൽ പാരബ്രഹ്മം ആണ്. അതായത് പ്രായോഗിക തലത്തിൽ ഗുരു ആണ് ദൈവം.ഈ ശരീരത്തിന് അസുഖം വരുമ്പോൾ ശരീരശാസ്ത്രം പഠിച്ച ഗുരു അഥവാ ഒരു ഡോക്ടർ ആണ് നമ്മെ രക്ഷിക്കുന്നതെ.വെള്ളപൊക്കം വന്നപ്പോൾ വെള്ളത്തിൽ നിന്ന് രക്ഷിച്ചത് വെള്ളത്തിലെ വിദ്യ അറിയാവുന്ന ഗുരു ആണ് (മുക്കുവർ, നാവികർ ) രക്ഷിക്കുന്നത്. എയ്ഡ്‌സ് രോഗത്തിൽ നിന്നും എന്നെങ്കിലുംമനുഷ്യൻ രക്ഷപെടുക ആണ് എങ്കിൽ. അത് ആരോഗാണുവിനെ പഠിച്ചു മരുന്ന് കണ്ടുപിടിച്ച ഒരു ഗുരു (ഡോക്ടർ ) ആയിരിക്കും മനുഷ്യനെ പ്രശ്നം അനേകം ആണ് അതുപരിഹരിക്കാൻ അനേകം ശക്‌തികളും ആവശ്യം ആണ് ഏക ദൈവം(ഏക ശക്തി ) കൊണ്ട് മനുഷ്യന്റെ പ്രശ്നം ഒരിക്കലും പരിഹരിക്കാൻ കഴിയില്ല . അതുപോലെ മനുഷ്യന്റെ മനസ്(ആത്മാവ് ) ഉയർത്താൻ ആത്മീയ ഗുരു ആവശ്യം ആണ് അങ്ങനെ ജീവിച്ചിരിക്കുന്ന ഗുരു വിന്റെ സ്പർശം ആവശ്യം ആണ് (ആത്മോ പദേശം ശ്ലോകം 1 നോക്കുക ).ഇത്തരം ഗുരുക്കൻ മാർ കുറവായതാണ് ഇന്ന് ഹിന്ദു മതം നേരിടുന്ന പ്രശ്നം(ഗുരുദേവൻ ചട്ടമ്പിസ്വാമികൾ എന്നിവരെ പോലെ ഉള്ള ഗുരുക്കൾ ഇല്ലാത്തതെ.1000.വർഷം വിദേശികൾ ഭരിച്ചിട്ടും ഹിന്ദു മതം നശിക്കാതിരുന്നത് അത്തരം ഋഷി കൾ ധാരാളം ഉണ്ടായിരുന്നതുകൊണ്ട് ആണ് ഇപ്പോൾ സന്ദീപ് ചൈതന്യയുട ലെവലിൽ ഉള്ള സന്യാസിമാർ ആണ് അധികവും.അവരും രാഷ്ട്രീയകാരും ആണ് ഹിന്ദു മതത്തെ നശിപ്പിക്കുന്നത്. ശരീരത്തിന്റെ രോഗം മാ റ്റാൻ ശരീര ശാസ്ത്രം പഠിച്ച ഗുരു ആവശ്യം ആണ്. അതുപോലെ മനസ്സിനെ ഉയർത്താൻ ആത്മീയ ഗുരുക്കൾ ആവശ്യം ആണ്. ഏക ദൈവത്തെ കുറിച്ചെ ജീവിതം മുഴുവൻ ഈശ്വരനെ അന്വേഷിച്ചു പോയ ഗുരുദേവൻ പറഞ്ഞത് കൂടിചേർത്തെ അവസാനിപ്പിക്കുന്നു. ദൈവം ഒരിക്കലും വരാത്ത വൻ ആണ്.. ദേവത കളെ സാദനയിൽകൂടി പ്രത്യഷംആക്കാം.
@anu7982
@anu7982 5 жыл бұрын
@@raghu1186 athippo tv I'll gurukkanmare kandu pidikyan nokkiya sandeepamdamda mathre indavullu ,nallonam kannu thurannu nokku,gurukanmar okke ond,Hindu mathathinte prashnam kandupidixholu ,athonnum ningal Hindus in prashnamalla , pakshe vivarakedu aadambaramayi komdu nadakkaruth ,Ella daivavum onmu thanne ,athu kond meditation padikyanenu vargeeyatha parayanda ✌️
@bhargaviparashuram5288
@bhargaviparashuram5288 5 жыл бұрын
Excellent there is a book on creative visualisation
@nidhinnidhin3568
@nidhinnidhin3568 4 жыл бұрын
Supper♥️
@abhijithms2149
@abhijithms2149 5 жыл бұрын
Thank you for such a detaild explanation
@manassinterahasyangal
@manassinterahasyangal 5 жыл бұрын
U r welcome. Kindly share the video pls
@abhijithms2149
@abhijithms2149 5 жыл бұрын
@@manassinterahasyangal sure
@ratheeshcheraikrkr8784
@ratheeshcheraikrkr8784 5 жыл бұрын
thank u
@naveenkk6599
@naveenkk6599 5 жыл бұрын
Shariaanu bro.. like it
@Vitch-yk1sg
@Vitch-yk1sg 5 жыл бұрын
Bharatiya parambaryathil ithokke nerathe parajittullavayalle but nammukarkkum time illaloo
@user-qg7os7gg6u
@user-qg7os7gg6u 5 жыл бұрын
Great😑
@sudheeshkochuparambil269
@sudheeshkochuparambil269 5 жыл бұрын
Ethra year muthal meditation cheythu thudangam? Ente kuttiye practice cheyyunnathinu vendiyanu ..
@ismailkcismutalks6296
@ismailkcismutalks6296 5 жыл бұрын
വളരെ നന്ദി
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Thanks.
@abhishek.r5991
@abhishek.r5991 5 жыл бұрын
valare nanni undu sir
@manassinterahasyangal
@manassinterahasyangal 5 жыл бұрын
You are welcome
@harissharispp7469
@harissharispp7469 5 жыл бұрын
Thank you sir very effective video
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Welcome. Please share the video to your friends and families...
@letsenjoylife7746
@letsenjoylife7746 5 жыл бұрын
video kollam vlare nalla content und thudaruka...
@manassinterahasyangal
@manassinterahasyangal 5 жыл бұрын
U r welcome. Kindly share the video pls
@thankamaniprasad7778
@thankamaniprasad7778 3 жыл бұрын
Good
@nascointeriors1665
@nascointeriors1665 5 жыл бұрын
Good message,
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Thanks.
@mathewsmaveli
@mathewsmaveli 4 жыл бұрын
Where is the play list? pls help me. Thanks.
@aktalks1127
@aktalks1127 5 жыл бұрын
Y r great 😍😍😍😍
@manassinterahasyangal
@manassinterahasyangal 5 жыл бұрын
മെഡിറ്റേഷൻ എങ്ങനെ ചെയ്യാം.... ഫുൾ ട്യൂട്ടോറിയൽ !!!
@nidheeshnithi9424
@nidheeshnithi9424 5 жыл бұрын
Chettanu angane samfavichittundo
@whatsup_viral
@whatsup_viral 5 жыл бұрын
Thankalku ee arivu evideninnanu kiitiyathu? If u dont mind
@donofallthings
@donofallthings 4 жыл бұрын
Nice
@akhilvr2533
@akhilvr2533 4 жыл бұрын
Supppper
@rajasekharan8693
@rajasekharan8693 3 жыл бұрын
Tx brother
@thilakarajan729
@thilakarajan729 5 жыл бұрын
Super
@akhilsanal2055
@akhilsanal2055 5 жыл бұрын
Thank u brother
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Welcome. Kindly share the videos to your friends and families.
@the-soul8715
@the-soul8715 4 жыл бұрын
4 മുതൽ 6 വരെ same അവസ്ഥയാണ് 🙄😇
@pranavdoopzz6918
@pranavdoopzz6918 5 жыл бұрын
Alpha meditation kuriche video plzz
@harislulu0094
@harislulu0094 5 жыл бұрын
Good bro
@manassinterahasyangal
@manassinterahasyangal 5 жыл бұрын
U r welcome. Kindly share the video pls
@r_o_s_h_a_nmuhammed2642
@r_o_s_h_a_nmuhammed2642 4 жыл бұрын
Njan sthiram cheyyunnathaaa
@shihabudeenshihaudee9304
@shihabudeenshihaudee9304 5 жыл бұрын
sir njaan meditation cheyu.bo l ennod tett cheydhavark maapukodukarund. but avare kaanunAdh enik ishtamalla.kaaranam kaanumbo end he kilum puchikunna vaakukal avar parayunnu njaan endh cheyyum.innum angina samvavichu
@manassinterahasyangal
@manassinterahasyangal 5 жыл бұрын
ഉപാധികളില്ലാതെ മാപ്പ് കൊടുക്കുക എന്ന് പറഞ്ഞാൽ.... അവർ ഇനി ഉപദ്രവിച്ചാലും, എന്ത് തന്നെ പറഞ്ഞാലും മാപ്പ് കൊടുക്കുന്നത് കൂടെയാണ്
@jeesonmd2575
@jeesonmd2575 4 жыл бұрын
Sir... I didn't get the playlist
@chinchuchinchu1300
@chinchuchinchu1300 2 жыл бұрын
Matoralude manas vayikkan patumo?
@deepthirajc3125
@deepthirajc3125 4 жыл бұрын
Pls add commentary during meditation
@sanathankam4053
@sanathankam4053 3 жыл бұрын
Can you plz make a guided meditation video for getting married to the specific person
@varghesevazhappilly6440
@varghesevazhappilly6440 5 жыл бұрын
Is it possible to do meditation,as u said,for a person with doubt&anxity&over thinking?ur no.please
@devikavs5337
@devikavs5337 4 жыл бұрын
varghese vazhappilly orapayum mattan pattum
@pathayamrestaurant5057
@pathayamrestaurant5057 5 жыл бұрын
no mind meditation athinte benefits onnu explain cheythu tharamo
@shibushibu5646
@shibushibu5646 5 жыл бұрын
Yadha boodha Prudhak bava,eekasthamanu pasiyathi,thatha eeavaja vistharam,brahma sambadyathea thatha.(aanandham anandhanandham)kshamasya karunanidhe...
@vijeshvijesh2424
@vijeshvijesh2424 3 жыл бұрын
❤❤❤
@Arshi9567327990
@Arshi9567327990 3 жыл бұрын
breathil ninn chintha matan patanilla ?
@ZODGEFF_
@ZODGEFF_ 5 жыл бұрын
ശ്രദ്ധയും ബുദ്ധി യും കൂടാൻ എന്താ വഴി
@riswana6394
@riswana6394 5 жыл бұрын
Super
@wideinfo4320
@wideinfo4320 2 жыл бұрын
Practice and collect knowledge
@rashmishibulal7048
@rashmishibulal7048 4 жыл бұрын
Sir ee video yude other episodes undo. This is a great video
@manassinterahasyangal
@manassinterahasyangal 4 жыл бұрын
Channelil playslistukal undakkiyittund... pettenn labhikaan
@manikarthyayani9672
@manikarthyayani9672 5 жыл бұрын
Great video..Thank you sir...
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Welcome.
@RatheeshMohan-sq2xz
@RatheeshMohan-sq2xz 4 жыл бұрын
🙏😌
@letsenjoylife7746
@letsenjoylife7746 5 жыл бұрын
videoyude thudakathil ulla promo freethinkers neurone chanalinte anu matu chanalile promo creation copy cheythath ath ariyunnavaril bad impression undakum so ath change akiya valare nannayirikum
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Futuril cheyyam.. channel kurachoode modify cheyyaanund... promo freethinkersintethumalla... ith creative commonile public promo aan... aaarkk venelum use cheyyaam
@reality8537
@reality8537 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻💞
@rahulc.r1128
@rahulc.r1128 3 жыл бұрын
സർ ധ്യാനം ചെയ്യുന്നതിലൂടെ oura യുടെ ശക്തി കൂടുമോ
@manassinterahasyangal
@manassinterahasyangal 3 жыл бұрын
Yes.... sure... koottaan saadhikkkum
@akshays1732
@akshays1732 4 жыл бұрын
Thankyu. എല്ലാം vedeoട നല്ല ത് .ഒന്ന് കഴിഞ്ഞ് അടുത്തത് Vedeo വരുമ്പോ ൾ Ear Phone ഇട്ടിരിക്കുന്ന സമയം ,Starting Music ശബ്ദ o കുറച്ച് കൂടുതലാണോ ,പെട്ടന്ന് ear Phone മറ്റേണ്ടി വരുന്നു . ഞണ്ടളുടെ വല്ലാത്ത വിഷമാവസ്ഥയിൽ താങ്കൾ, Meditate ചെയ്ത ഞങ്ങൾക്ക് കാര്യസാധ്യത യുണ്ടാവുമോ.
@manassinterahasyangal
@manassinterahasyangal 4 жыл бұрын
Meditation continue cheythaal aduth enth nadakkum enn polum ningalkk ulvili varunnathaayi kaNam
@kdm8825
@kdm8825 4 жыл бұрын
Thnku...Sir
@user-yv8rv3nd7l
@user-yv8rv3nd7l 3 жыл бұрын
innu njan aura anubavichu
@rajeshkumar-xp5zx
@rajeshkumar-xp5zx Жыл бұрын
🙏🙏🙏🌹🌹🌹
@sreeragammedia9520
@sreeragammedia9520 5 жыл бұрын
Can we do meditation after eating nonveg
@sarathkm3686
@sarathkm3686 5 жыл бұрын
Nope morning is the best time to do meditation.....Don't eat food before doing meditation...
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Correct
@asharafali2842
@asharafali2842 5 жыл бұрын
ആഗ്രഹിച്ച വ്യക്തിയെ നേരിൽ കാണുവാനുള്ള അഫിർമേഷൻ്റെ ഒരു വീഡിയോ തയാറാക്കുമോ?
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Sure.. in future.. adding this topic to the list !
@sureshbabump2947
@sureshbabump2947 5 жыл бұрын
0
@sociomediaone
@sociomediaone 5 жыл бұрын
Aaha kollaaalo🤣
@mahikrishna.krishna369
@mahikrishna.krishna369 4 жыл бұрын
Forgive ness.. ഉണ്ടാക്കി എടുക്കാൻ പറ്റുന്നില്ല.. How to over come this period
@manassinterahasyangal
@manassinterahasyangal 4 жыл бұрын
kzbin.info/www/bejne/bmmqqJiVa5lsh6c ഈ വീഡിയോ കണ്ടു നോക്കൂ... നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് കരുതുന്നു
@thebooksummarymalayalam6937
@thebooksummarymalayalam6937 5 жыл бұрын
Alpha meditation egane aanan parayamo
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Sure
@manojs.s.7781
@manojs.s.7781 5 жыл бұрын
Sir മണ്ഡലമുദ്ര ഒന്ന് ചിത്രം പോലെ ഇടാമോ കമന്റിൽ
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Commentil chithram idaan kazhiyillalloo
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Next weekil mandala mudrayeyum importancineyum kurich video cheyyunnund...
@manojs.s.7781
@manojs.s.7781 5 жыл бұрын
Ok👍
@jayasreeajayan1459
@jayasreeajayan1459 2 жыл бұрын
മണ്ഡലമുദ്ര എങ്ങിനെ എന്ന് കാണിക്കാമോ
@akhilchapters
@akhilchapters 3 жыл бұрын
Hoo, what a..........
@abhilashags5410
@abhilashags5410 4 жыл бұрын
ഈ വിഡിയോയിൽ വിശദീകരണം ഇല്ലാതെ ചെയ്യേണ്ടുന്ന മാത്രം പടി പടിയായി പറഞ്ഞിരുന്നേൽ ഹെഡ്‍ഫോൺ വെച്ച് അത് കേട്ടുകൊണ്ട് അനുവർത്തിക്കാമായിരുന്നു. ഏറ്റവും കുറഞ്ഞ പക്ഷം ആദ്യത്തെ ഒരു മാസം എങ്കിലും. ശ്രദ്ധക്കുറവുണ്ട് ഇപ്പോൾ എനിക്ക്. ഒരു ഹെഡ്‍ഫോൺ വെച്ച് നിർദേശങ്ങൾ മാത്രം പിന്തുടർന്നാൽ അത് കുറേക്കൂടെ ഫലവത്താകും എന്നൊരു തോന്നൽ. ഈ വീഡിയോയിലെ പ്രവർത്തനീയമായ കാര്യങ്ങൾ അതിന്റെ ക്രമത്തിലാക്കി ഒരു വീഡിയോ ചെയ്യാമോ. നന്ദി
@lakkanram773
@lakkanram773 5 жыл бұрын
thank you
@manassinterahasyangal
@manassinterahasyangal 5 жыл бұрын
U r most welcome. Kindly share the video to your friends and family !!!
@babyshajahan2198
@babyshajahan2198 5 жыл бұрын
Great
@jhonjoseph7533
@jhonjoseph7533 4 жыл бұрын
Appo theta stage
@latestyoutubevideosservice5851
@latestyoutubevideosservice5851 5 жыл бұрын
ഇതുപ്രകാരം മെഡിറ്റേഷൻ ചെയ്ത് എത്രപേര് അവരുടെ ആഗ്രഹങ്ങൾ നിറവേറ്റി ഉണ്ട് എന്ന് പബ്ലിഷ് ചെയ്താൽ നന്നായിരുന്നു
@manassinterahasyangal
@manassinterahasyangal 5 жыл бұрын
Voewersinod chodichitt parayaam sir.
@sasikumar_teacher
@sasikumar_teacher 4 жыл бұрын
Very informative....
@AnupamaJoze
@AnupamaJoze 2 жыл бұрын
ഞാൻ... ഉണ്ട്...
@Fine-fm1kh
@Fine-fm1kh 2 жыл бұрын
ഭൗതിക സുഖം മാത്രം ലക്ഷ്യം വെള്ളം അടിക്കുക പ്രണയിക്കുക
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 362 М.
Как быстро замутить ЭлектроСамокат
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 13 МЛН
100❤️
00:20
Nonomen ノノメン
Рет қаралды 63 МЛН
അതീന്ദ്രിയ ജ്ഞാനം സ്വായത്തമാക്കാൻ | Intuitive Mind Power Manasinte Rahasyangal
40:43
മനസ്സിന്റെ രഹസ്യങ്ങൾ Manassinte Rahasyangal
Рет қаралды 153 М.