Copper T ittittund bleeding und. Copper t check cheythu but kuzhapamilla. Shareeram moshamakunnu. Pcod illa tyroad illa ellam normal 1 day il 3'4 pad mattum😢
@shahanashanavas96226 күн бұрын
എനിക്കും സെയിം പ്രോബ്ലം. തന്റേത് ഇപ്പൊ ready ആയോ
@nafsathnafsath5050 Жыл бұрын
നോർമൽ ഡെലിവറിക്ക് ശേഷം പ്രസവം നിർത്തിയാൽ പിന്നീട് ഉണ്ടാവുന്ന മാസമുറകളിൽ ബ്ലീഡിങ് കൂടുമോ ഡോക്ടർ
@Mh_world1 Жыл бұрын
Same delivery nirthi kazhinj 1 half yr kazhinj ippo periods aayi 2 day nallapole ethra pad maatti ennariyilla 3rd day nalla bleeding aanu
@Feel_the_vibe_0.02 жыл бұрын
Dr എനിക്ക് പ്രിയഡ്‌സ് കോറെക്ട ആയിട്ട് തന്നെ അവർ ബട്ട് ആദ്യത്തെ 4 ദിവസം ബ്ലഡ് ഓവറായി പോവും ഞാൻ മെന്റസ്രാൾ കപ്പ് യൂസ് ചെയ്യുന്നുണ്ട് അതിന് പുറമെ പെടും വേണം ബ്ലഡ് നന്നായി പുറത്താകും ലീക് ആവും പെട്ടന്ന് രണ്ടും നിറയും
@ramlasalim97782 жыл бұрын
ഇത് മാറാൻ വഴിയുണ്ട്. വേണമെന്നുണ്ടെങ്കിൽ പറയു
@jesinizar98 ай бұрын
Hlo
@dollyjoseph57592 жыл бұрын
ഇനിക്കു ഇപ്പോൾ 12 days ayi, with clot bleeding, what to do?
@savithaselvaraj4963 Жыл бұрын
Also me what I do mam
@Jisha-e7d3 ай бұрын
Enikum. Dr kanicharunno. Etra days kazhinjaa mariyee
@poppy821710 ай бұрын
Endometrial polyp ആയിരുന്നു എനിക്ക്. മൂന്നു മാസം tablet എടുത്തു എന്നിട്ടും മാറ്റം ഇല്ലായിരുന്നു. പിന്നെ ഡോക്ടർ പറഞ്ഞു d@c ചെയ്തു biopsy ayachu. റിസൾട്ട് നോർമൽ ആയിരുന്നു. പക്ഷെ 45 days കഴിഞ്ഞു periods ആയപ്പോൾ പഴയപോലെ തന്നെ രണ്ടു ആഴ്ച ആയിട്ടും ബ്ലീഡിങ് തന്നെ ആദ്യമൊക്കായ് thick ആയിട്ടുള്ള ബ്ലീഡിങ് ആയിരുന്നു ഇപ്പൊ thick അല്ല light ആയിട്ടാണ് പോകുന്നെ. ഇനി എന്താണ് ഡോക്ടർ ചെയ്യുക. എന്നെ പോലെ ആരെങ്കിലും ഉണ്ടോ. ഇനി എന്താണ് ചെയ്യേണ്ടത് എന്നറിയാനാണ്. ഞാൻ പുറത്തു താമസിക്കുന്ന ഒരാളായോണ്ട് തന്നെ നല്ല പേടിയും ഉണ്ട്
@AnandhuAnanmika6 ай бұрын
ഇപ്പോൾ എങ്ങനുണ്ട്
@rashisubu14 күн бұрын
എനിക്കുണ്ട്
@poppy821714 күн бұрын
@AnandhuAnanmika ഞാൻ mirena insert ചെയ്തു. ഇപ്പോൾ ഒക്കെ ആണ്
@vaishnavsumi69319 ай бұрын
Dr , enik 12 vayassanu 2years kazhiju enik oru masam ഇടപെട്ടാണ് ഇപ്പൊ periods ഉണ്ടാകുന്നത് over bleeding anu enthu ചെയ്യണം ഞാൻ ,
@FathimaSuhara-e2j2 ай бұрын
എനിക്ക് നല്ല ബ്ലീഡിങ് ഉണ്ട് കിടക്കാനും ഇരിക്കാനും ഒന്നും പറ്റില്ല ... ഒരേ സമയം നാലു പാട് ഒക്കെ ഒട്ടിച്ചു വെച്ചാണ് ഇരിക്കുന്നത് മെൻസസ് കഴിയുമ്പോഴേക്കും ഫുൾ ക്ഷീണമാവും
Dr enik 4 days overai pokunnu mensus timel. Scan cheythu oru kuzhapavumilla. Athentha karanam. Hb kuraunnumund
@nithinmaniyath39312 жыл бұрын
...
@diokidgirl2 жыл бұрын
Samee
@Lifesinolivedale2 жыл бұрын
Hai dr Enik thyriod und .so enik eppazhum irregular periods ann.e pravishaym periods ayapo blood nte crct form ayittalla verune.vellam blood mix forml ann verunne.ath nannayit pokunum und.stomach pain nm und.nthan athinte reason enn onnu parayamo
@najeemnajeem3125 Жыл бұрын
Engana maaro
@radhikamc3600 Жыл бұрын
Doctor endhe molk 12 vayasan. avalk adiyam ayittan menses avunath. aval 7 day ayittum blideing nilkunnila. endhengilum problem undo
@gyanimohan5337 Жыл бұрын
എനിക്കും 12 വയസ്സിൽ ആണ് 1st മെൻസസ് അന്ന് മുതൽ എനിക്കും ഉണ്ട് weight കുറഞ്ഞാൽ റെഗുലർ ആകും dr സ്കാൻ ചെയ്തപ്പോ ആണ് pcod എന്ന് പറഞ്ഞത് gynoye കാണിക്കു
@SreenandhanaSree2 ай бұрын
എന്റെ കുട്ടിക്ക് 13 വയസ് ആണ് ജൂൺ 6 തിയതിയാണ് ആദ്യമായി മാസ കുളി ആയത് പിന്നിട് ആവുമ്പോൾ ബ്ലീഡിങ്ങ് നിക്കുന്നില്ല ഇത് എന്തുകൊണ്ടാണ്
@itsmenachus2 ай бұрын
ഇത് തന്നെയാണ് എന്റെയും പ്രശ്നം
@Sinus200012 жыл бұрын
Dr, enik 22nd n period aayi....ipol 16 divasamaayi ....adhyathe 3 divasam cheriya kara poole aayirunnu....4mathe divasam muthal innu vare over bleeding aan.... bleeding nikkan enthelum vazhi undo
@shajivadakkayilshaji81962 жыл бұрын
mariyo...Dr kando?
@jinilukose92972 жыл бұрын
Enikkum anganeyanu
@shajivadakkayilshaji81962 жыл бұрын
@@jinilukose9297 Dr kanichillee..?pcod ndo
@swatlakunnath2293Ай бұрын
Dr ente molku 10 divasam kazhinnhittum bleeding kurayunnilla scaning cheythu kuzhappamilla marunnu kodukkunnundu but ipozhum randu pad fullunavum pedikanundo please reply
@jishar91732 жыл бұрын
Dr enikk one month ayi thudarchayayi ethre day bleeding indangil valla problem indo
@Risla--Sherin Жыл бұрын
Oru Aayurvedha prdct und ee prashnathe pariharikkanavum💯
@shajivadakkayilshaji8196 Жыл бұрын
Mariyo
@FidhoosАй бұрын
Ayurveda prdcts use cheythitt ente periods koodi .. pls dont fall for it ..
@akshayasidhan71239 ай бұрын
ഡെലിവറി കഴിഞ്ഞു 1 year കഴിഞ്ഞു ആണ് പീരീഡ്‌സ് ആയത്. മാസത്തിൽ 2 ദിവസം ഒഴികെ എല്ലാ ദിവസവും പീരിയഡ്സ് ആണ്. തൈറോയിഡ് normal ആണ്. സ്കാനിംഗ് ചെയ്തപ്പോഴും പ്രശ്നങ്ങൾ ഒന്നും കാണുന്നില്ല. ഒന്നര വർഷം ആയി.ഇത് കാണിക്കാത്ത ഹോസ്പിറ്റലൽ ഇല്ല. എന്തുകൊണ്ട് ആണ് എന്ന് അറിയാൻ
@se-jk2ey7 ай бұрын
ഡെലിവറി കഴിഞ്ഞഎ പ്പോൾ മുതൽ ബന്ധപ്പെടാം
@sanithapavithran3633 Жыл бұрын
Dr enik 37 vayass kuttik 2 vayass 2.mathye thavana ipol mences ayath 13 ദിവസം ആയി bleeding endhu konda doctoer ❤ vayar vedana illa sheena um illa doctoer kanikana. Reply taro
@shinyshine66942 жыл бұрын
എനിക്ക് ഒരു പേടി ഉണ്ട് അത് കൊണ്ട് ആണ് ഞാൻ മെസേജ് അയക്കുന്നത് 😞
@emildavijayakumar24964 ай бұрын
Dr.kandu averku onnum chayan pattillannu parayunnu karannam animiyanu hp2.7 varum platelate11000 anu scan chayithapol chariya sittukal undannu parayunnu eppo eniku hormon gulika tharunnu oru dhivasam gulikamudangiyal over bleeding annu palapozhum blood afakandi varunnu
@lintaantony855911 ай бұрын
I have PCOS and my period duration was around 1 to 1.5 months. But now I have continues bleeding for the past 1.5 months. And we are planning for pregnancy. Does anyone know the cause? Please Help.
@vibinathesni76404 ай бұрын
Same for me
@FidhoosАй бұрын
Same for me😢
@MubeenaMubi-cp2od Жыл бұрын
Enikk 15 day aay eppo periods aaytt nikkunnilla Dr periods enikk pediyaavunnund 22 age aaytte ullu
Enthu kondaa ingane varunnath😒. Doctore kandaarunno. Same problm😒
@e3kids5072 жыл бұрын
എനിക്ക് 3 month periods ഇല്ലാതെ ഇരുന്നു ഇപ്പോൾ ആയി... 3 ദിവസം മാത്രം ബ്ലീഡിങ്.. അതും രണ്ടാമത്തെ ദിവസം മാത്രം കുറച്ചു കൂടുതൽ...
@lakshmidivya-gk7vg10 ай бұрын
Blood Kurvu ayirikkum
@RajeenaPrajeesh10 күн бұрын
Thanku madam
@shereena8849 Жыл бұрын
doctor plzz help enik 18 vayassaan enik bayagara Bleeding doctor njan oru padinde mugalil oru thuniyum koodi vekkum ennitum eni 2,3 manikoorin ullil adhu nirayunnu nalloonam unddu dressilokkee fullum aavunnu ,ravile eneetu nokkumbol beddum dressum okkee fullm bled aayirikkum 😢enik madhiyaayi bayagara bleeding undd edhinu mumbu enik unddaayirunnu pinne njan 5 massamaayit periods aayillaa dhe eppo aayi eppo nalloonam pogunnu endhelum kuzhappamunddoo😟😞😞😞😕😥😥😢😥😟😰😨😨
@febeenajasmin6852 Жыл бұрын
scan cheyth nokiko anikum ithann avastha.. 20 days undakum.kure medicine kazhich.5 ,6 month okay aavum.veedum pazhya pole.ippo veedum.mathiyayi
@fathimashireen3606 ай бұрын
@@febeenajasmin6852same problem for me too. Whats your current situation
@baijupreetha688 Жыл бұрын
Good information madom. Thanks
@Erica_boutique-. Жыл бұрын
Periods sambadamaya yella prblms num utricare product und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam
@shameenakhirash52082 жыл бұрын
Thanks
@Sulaika-f4q Жыл бұрын
8:44 8:44 8:45 8:45
@mahasoomaoks62242 жыл бұрын
Dr എന്റെ age36 4മക്കളുണ്ട് മെൻസസ്സ് crct അല്ല ആദ്യമൊക്കെ 2,3 month കഴിഞ്ഞിട്ടാ ആവുള്ളു ആയിക്കഴിഞ്ഞാൽ ഭയങ്കര pain&ഛർദി ഇതൊക്കെ ഉണ്ടാവും ഇപ്പോ 5.6 month ആയിട്ടാണ് ആവുന്നുള്ളു ഇപ്പോ ബ്ലീഡിങ് നില്കുന്നില്ല 2month ആയി നില്കാതെ ആവുന്നു കട്ടപോലെ പോവുന്നുണ്ട് ഒട്ടും വയറു വേദന ഇല്ല ബാക്ക് pain ഉണ്ട് എന്ത് കൊണ്ടാണ് ഇങ്ങനെ
@abidhchullippara13832 жыл бұрын
ipulse ഉപയോഗിക്കൂ
@minnuniyaz2 жыл бұрын
തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം
@darshanadana123 Жыл бұрын
ഇപ്പോൾ എങ്ങനെ കുറഞ്ഞോ? എനിക്കും ഇതേ അവസ്ഥ ആണ്. ഡോക്ടറെ കാണിച്ചോ
@shajivadakkayilshaji8196 Жыл бұрын
@@minnuniyazath kazichaa bleeding nilkumo
@minnuniyaz Жыл бұрын
@@shajivadakkayilshaji8196 nilkum 👍
@anilkanil41322 ай бұрын
Nalla avadharam! !❤❤❤❤
@Aryaahheeee7 ай бұрын
At least viewers pls reply I am a teenager i'm getting very heavy flow every month is it normal ?? Enikk schoolil pokan pattilla padikkan pattilla 😢 anybody pls say should i consult a doctor 😢??
@vincyj11972 жыл бұрын
Dr over ayii bleeding udavunn ude appol dr parajath oru surgery lude bleeding control chyamnn ahne appol ee surgery vno athine pattii oru video chyyuvo
@Risla--Sherin Жыл бұрын
Oru Aayurvedha prdct und ee prashnathe pariharikkanavum💯
@aswiniponnu13408 ай бұрын
Dr njn kazhinja month 26 nu periods aayi 3,4 days blood kurach vann ninnu, eppol ann muthal edakk cherthayitt blood varunnu
@ammu25968 ай бұрын
Same🥲🙂ntha chythe nnat
@nuzarathnk5037 Жыл бұрын
Entometriyosis ഹോമിയോ ഇൽ കാണിച്ചാൽ മാറുമോ
@muhsinam7253 Жыл бұрын
Yes, treatment ഉണ്ട്.
@RazinGazan Жыл бұрын
Tnx docter
@habeebkattakada4555 Жыл бұрын
നിങ്ങളെല്ലാം വലിയ ഡോക്ടർമാർ ആയിരിക്കും എന്നാൽ സാധാരണക്കാരായ ഞങ്ങളെപ്പോലെയുള്ള ആൾക്കാർ നിങ്ങളോട്, സംശയങ്ങൾ വല്ലതും ചോദിച്ചാൽ അതിന് റിപ്ലൈ ഇടാറില്ല. നിങ്ങൾക്ക് ആവശ്യം യൂട്യൂബിൽ വഴി പ്രചാരത്തിൽ വന്ന് പൈസ ഉണ്ടാക്കുക ഒറ്റ ലക്ഷ്യം മാത്രമാണ്. അല്ലായിരുന്നു എങ്കിൽ നിങ്ങൾ പറയുന്ന കമന്റുകൾക്കെല്ലാം മറുപടി കൊടുക്കുമായിരുന്നു
@anasanasvarkala75627 ай бұрын
ഇത്തരം അറിവുകൾ പകർന്ന് തരുന്നത് തന്നെ വലിയ കാര്യമല്ലെ നിങ്ങൾക്ക്വേറെ സംശയങ്ങൾ ഉണ്ടെങ്കിൽ അടുത്ത ഒരു ഡോക്ടറെ കാണുന്നതല്ലെ നല്ലത്🙏🙏
@Chithra1072 ай бұрын
Doctors nu reply tharan time kittanam ennillado ....if u have any symptoms consult a gainac😊
Enik 2 months aayi....bleeding maariyittillaa...Dr kaanichappol scanning cheyyan paranju . thyroid test cheyyan paranju..test cheythapool normal aan.... scanning cheythit medicine kaychittum maarunnillaa....2months aayi.......plzz rply Dr..🥺🥺🥺
@cocktail672 жыл бұрын
Etra vayasay
@shifanashifana53472 жыл бұрын
@@cocktail67 enikkum inganeyanu
@cocktail672 жыл бұрын
@@shifanashifana5347 mm
@vishnupriyasnair6792 Жыл бұрын
@@cocktail67 18
@Risla--Sherin Жыл бұрын
Oru Aayurvedha prdct und ee prashnathe pariharikkanavum💯
@Soldier_9990Ай бұрын
കണ്ടുപിടിക്കാത്ത pregnantcy ബ്ലീഡിങ് ആയി പോയാൽ automatic നിക്കുമോ? അതോ ഹോസ്പിറ്റലിൽ പോവണോ?
@jasnairshad59992 жыл бұрын
എനിക്ക് 20ഡേയ്‌സ് ആവുമ്പോ peroid ആവും 3ഡേയ്‌സ് ഒള്ളു ഉണ്ടാവുന്നത് എന്നിക് വേറെ കുഴപ്പം ഒന്നുല എതെകിലും പ്രോബ്ലം ഉണ്ടോ
@sanithapavithran3633 Жыл бұрын
Doctor enik 37 vayass 25 ദിവസം ആയി bleeding karanam. Parayo Dr kanichilla kanikano
@aswathiachuachu1342 Жыл бұрын
Kanikkanam
@hafsathshafeer8189 Жыл бұрын
dr .eanik abotion aayi.medicine kayichitt.but bleeding stop.aayilla.ane month kayinju.eppo dr 5days bleeding nikkanulla tablet thannu.but ninnittilla bleeding.eanthu cheyyenem.fast replay
@gyanimohan5337 Жыл бұрын
Medicine ഏതാ transexamic acid tablet ആണോ എനിക്കതാ തന്നത്
@richunichu6501 Жыл бұрын
എനിക്കും ഇതേ അവസ്ഥയാണ്.2month ആവാനായി ബ്ലീഡിങ് നിൽക്കുന്നില്ല.മെഡിസിൻ കഴിച്ചിട്ടും nilkunilla.സ്കാൻ ചെയ്തപ്പോൾ യൂട്രസിൽ ചെറിയൊരു തടിപ്പുണ്ടാന്ന് പറഞ്ഞു.എന്താ ചെയ്യാ
എനിക്ക് normaly 7days പീരിയഡ് അതിൽ 6,7,8,മത്തെ dayil നല്ല ഡാർക്ക് ബ്രൗൺ കളർ വരും പിന്നെ ഇത് ഇടക് സ്പോട്ടിങ് പോലെ വരും ഇങ്ങനെ 15 day വരെ ഉണ്ടാകും കാരണം 8:23
@rolexff369411 ай бұрын
Enikum angane aanu . doctorye kandirunno
@Jisha-e7d3 ай бұрын
Plz replay.... Doctore kanichirunno
@SubaidaNamath-tg8gz Жыл бұрын
Aarthavam ninnal 2cm ulla muzha churungi povumo
@aishah2690Ай бұрын
Dr kanan evde veranm
@mrs_hi_pst_er__9 ай бұрын
Mam enik periods ayitt 9, 10 enokk cheruthyitt bleeding undavun enthokondaanu
@Jisha-e7d3 ай бұрын
Ethra days kazhinjaa blood flow mariyath
@prajithasatheesh15982 жыл бұрын
ഡോക്ടർ എന്റെ മോൾക്ക് 15വയസു ആണ്. ഒന്നര വർഷത്തോളമായി periods തുടങ്ങീട്ട്.13days continue bleeding ഉണ്ട്. കഴിഞ്ഞ മാസം 14days കഴിഞ്ഞപ്പോ വീണ്ടും വന്നു.എന്തേലും problem കൊണ്ടായിരിക്കുമോ ഇങ്ങനെ.doctore കണ്ടപ്പോ കുറച്ചു കഴിഞ്ഞാൽ നോർമൽ ആയിക്കോളും എന്ന് പറഞ്ഞു.pls replay
@fidhajasmin66932 жыл бұрын
Ente molu 15 yrs aane Sameee situation aanee
@fidhajasmin66932 жыл бұрын
Hormone problem aayirikuuu
@fangirl5112 жыл бұрын
ഡോക്ടറെ കാണിച്ചു ഹോർമോൺ ട്രീറ്റ്മെന്റ് ചെയ്താൽ ശരിയാകും
@Akhilmithun19972 жыл бұрын
Enikkum ingane Annu
@sumayyakk45192 жыл бұрын
നിങ്ങളെ perid ശരിയായിക്കോ
@nizarnibbu77802 жыл бұрын
Dr enikk 2 mnth avunnu koranja alvilan bleeding spotting pole athum dark brown clril enthengilum prblm undakumo 5 year ay mrg kainit makkalilla Rply pradeekshikkunnu
@minnuniyaz2 жыл бұрын
തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം
@ammu25968 ай бұрын
@@minnuniyazhy
@ammu25968 ай бұрын
Enkm same
@shilpapinki1690 Жыл бұрын
helo doctor എനിക്ക് Septemberil period ആയില October 1 ന് കുറച്ച് ആയി പിന്നെ bled ഇല്ല പിന്ന 9 ന് ആയി 18 തി വരെ നല്ല bleeding ഉണ്ടായിരുന്ന . അത് stop ആയി . 26 തി വീണ്ടും ആയി. ഇന്ന് വരെ നിന്നില്ല. doctre കാണിച്ചു. നിൽക്കാൻ ഗുളിക തന്നു. എന്നിട്ടു നിൽക്ക ന്നില്ല. Scanning ൽ കുഴപ്പമില എന്നാന് പറഞ്ഞത്. ഒരു Syst ഉണ്ട്. 3 mm . bleeding നിൽക്കുന്നില്ല അത പേടി
@uniquejourneyinmylifesreed95962 жыл бұрын
Thank you Dr. Very useful video..
@paaruzzzzworld561 Жыл бұрын
IPL കഴിച്ചു ഒരാഴ്ച്ച കഴിഞ്ഞപ്പോ spotting ഉണ്ടായി..... അതേപോലെ oru ഭാഗത്തെ brest നു ഉള്ളിൽ വേദനയും ഉണ്ട്...... IPL കഴിച്ചാൽ Brest നു വേദന ഉണ്ടാവുമോ
@ashrafdct5308 Жыл бұрын
Same situation.. ninglaleth engneya Poye? Enik spotting Alla heavy bleeding
@poornimal52502 ай бұрын
@@ashrafdct5308enikum eganeyanu.doctorne kanicho
@sumayyakk45192 жыл бұрын
എനിക്ക് 27വയസുണ്ട്.2delvry കഴിഞ്ഞതാ.15days ഉണ്ടാകും മെൻസസ്.7dys സാദാ ബ്ലീഡിങ് ആയിരിക്കും. പിന്നെ 7dys സ്പോട്ടിങ്. ഓവർ blood പോകുന്നില്ല. Btt dys കൂടുതൽ ആണ്. ന്തു കൊണ്ട ഇങ്ങനെ
@oliviyaannathomas9258 Жыл бұрын
Same അവസ്ഥ എനിക്കും 😥
@Akku5072 Жыл бұрын
ഇതിന് ഞാൻ ഡോക്ടർ കണ്ടു 6മാസം മരുന്ന് കഴിച്ചു ഇപ്പോൾ നോർമൽ ആണ്
@sumayyakk4519 Жыл бұрын
@@Akku5072 നിങ്ങൾക് ന്നാ കാരണം ന്നു dr പറഞ്ഞേ. ന്റേത് ഹോർമോൺ nte ആണെന്ന പറഞ്ഞെ
@Akku5072 Жыл бұрын
@@sumayyakk4519 എനിക്ക് ഡെലിവറിക്ക് ശേഷം ആയിരുന്നു ഹോർമോൺഇന്റ് ആണെന്ന് പറഞ്ഞത്ഒരു മാസം 22ദിവസം കഴിക്കാൻ ഗുളിക തന്നത് പിന്നെ 7day കഴിക്കണ്ട അപ്പോൾ പിരീഡ്സ് ആകും 7day കഴിഞ്ഞു വിണ്ടും 22day കഴിക്കണം അങ്ങനെ 6മാസം കഴിച്ചു ഇപ്പോൾ കുഴപ്പമില്ല
@sumayyakk4519 Жыл бұрын
@@oliviyaannathomas9258 നിങ്ങളെ ന്നാ അയെ dr കണ്ടിനോ
@manikandanmakkamveedu9232 Жыл бұрын
സിസേറിയൻ പ്രസവം കഴിഞ്ഞ സ്ത്രീകൾക്കു രക്തസ്രാവം വന്നാൽ എന്തു ചെയ്യണം,10 days തുടർച്ചയായി സംഭവിക്കുന്നു,
@aneeshmams007 ай бұрын
എനിക്ക് ഈ മാസം 6th day ആയിട്ടും blood ninnattilla age 19 ആയി സാധാരണ 4 days undavaruloo nthelum problem undavo doctor
@anjalikanjalik6264 Жыл бұрын
Dr enike delivery kazhinjitt 8month avarayi ithu vare njan periods ayittilla enthu kondane dr periods avathaty
@devikahhh._dev2 жыл бұрын
താങ്ക്സ് ഡോക്ടർ
@shajinasakeer5 ай бұрын
പേടിയാകുന്നു 🥹
@jesnanehaan18152 жыл бұрын
Feeding cheyunna ammamarude period s yegane parayunnath
@minilal421111 ай бұрын
Dr. എനിക്ക് 50 വയസ്സ് ഉണ്ട് എനിക്ക് 3 മാസത്തോളം Period ഇല്ലായിരുന്നു ഇപ്പോൾ 3 ദിവസം മായി Period തുടങ്ങിയിട്ട്. രണ്ടാമത്തെ ദിവസം 10 pad വരെ വയ്ക്കേണ്ടി വന്നു 3 മത്തെ ദിവസം അതുപോലെയാണ് എന്താണ് ചെയ്യേണ്ടത്
@sruthisreejesh-x1v11 ай бұрын
Periods nikanulla time avumbo angane anu. Enthayalum onnu dr ne kanikoo
hi ഡോക്ടർ എനിക് six day പെരീഡ് ഉണ്ടാകും ഈ ദിവസം 3 പാട് മാറ്റേണ്ടി വരുന്നു ചിലപ്പോൾ ടു ഡേ വയർ വേദന ഉണ്ടാകുന്നു ചിലപ്പോൾ കാട്ടിയായിട്ട് പോകുന്നു ടൈറോയ്ഡ് നോക്കി പിന്നെ വലിയ വേദന ഉണ്ടാകു നു ഫുഡ് കഴിചൽ വയറയുവർക്കുന്നു
@Risla--Sherin Жыл бұрын
Oru Aayurvedha prdct und ee prashnathe pariharikkanavum💯
@reshmamanoj6279 Жыл бұрын
മാം എനിക്ക് 27 വയസുണ്ട് മെരേജ് കഴിഞ്ഞതാണ് 1 വർഷം ആയി ഇതുവരെ പ്രേഗ്നെൻസി പോസിറ്റീവ് ആകുന്നില്ല എന്തെങ്കിലും കുഴപ്പം ഉള്ളത് കൊണ്ട് ആണോ പ്ലസ് റിപ്ലൈ മീ plz
@fidhanoufal3398 Жыл бұрын
Hi reshma mam oru adipoly sambavm und onn use cheyth nokku enik result kittyadhan kooduthal ariyal reply cheyyu
@se-jk2ey7 ай бұрын
ഇപ്പോ പ്രെഗ്നന്റ് ആയോ എനിക്കും ഇങ്ങനെ തന്നെയാടാ
@se-jk2ey7 ай бұрын
@@fidhanoufal3398എന്ത അത്
@se-jk2ey7 ай бұрын
@@fidhanoufal3398എന്താണ് അത്
@Jinnie.979 ай бұрын
Eniyk over bleeding aarunn. Scan cheyth nokkiyappo endometriosis aan.
@shaboosshabu51712 ай бұрын
Ippo kuranjoo
@Jinnie.972 ай бұрын
@@shaboosshabu5171 tablet kazhiykumbo periods nilkum. Appol cyst kurayum. Continuous tablet kazhiykanum okilla. Periods onnum illathe hormonal imbalance, heart pain okke thonum. So tablet idayk idayk nirthum. Eppo kazhichitt 6 months aakunn. Cyst size koodiyo ntho..idayk pain und. Periods regular aan. Udane scan cheyenam. Size 5 cm il kooduthal aanel tablet kazhiykum.
@jyothijljyothijl6568 Жыл бұрын
Dr ente peru Jyothi ente problam kazhina 2. ....3. Masamayi mensas akumpol nalla kattikk blade pokunnu ee timil 5 6 peadu use cheyiyunu nalla shinavum thalarchayum undakunu ee timel dr Oro masam kazhiyum thorum blade katti akunathinte alave kudi kudi varunu Dr enikk stitching anu job ayithinal ee timil job cheyan thanne buthimutt anu Dr enikk ethinu oru marupadi tharumo ethinte Karanam enthanu ethinu enthanu njan cheyyendath
@Risla--Sherin Жыл бұрын
Oru Aayurvedha prdct und ee prashnathe pariharikkanavum💯
@sam0200 Жыл бұрын
Doctor enik aadhyathe 3,4 divasam blood katta kattayayi pokunu. Onnum cheyyan thonnathilla ennikyan polum thonnunilla
@AashiVlogs-mx5wc9 ай бұрын
Ipo mariyo
@shaboosshabu51712 ай бұрын
Kuranjoo
@fidhaart57 Жыл бұрын
പൾസ് കുടിച്ചു നോക്കി 👌വേണമെങ്കിൽ ഒൻപത് എട്ട് നാല് ഏയ് ഏയ് ഒൻപത് അഞ്ചേ മൂന്ന് പൂജ o നാല് വിളിക്കാം
@shinyshine66942 жыл бұрын
ഹായ് ✋ഡോക്ടര്‍ എനിക്ക് ഇപ്പോള്‍ 42 വയസ്സ് ഉണ്ട് എനിക്ക് കറക്ട് ആയി പിരിയഡ് ആകും പക്ഷേ ആദ്യം തേ ഒരു ദിവസം എനിക്ക് ഒത്തിരി ആകും 4 പേ ഡു കള്‍ മാറും
@Akku5072 Жыл бұрын
Same
@azhaku8748 Жыл бұрын
Enik und. Epol enkilum akum athu oru masam ok nikkum.. Pakshe check cheithit onnumilla.😮
@thusharaammu90162 жыл бұрын
Dr എന്റെ അമ്മയ്ക്ക് 50 വയസ്സായി. പീരിയഡ്‌സ് ആയി 7 ദിവസം കഴിഞ്ഞിട്ടും ഇതുവരെ ബ്ലീഡിങ് നിന്നില്ല.ഒരു ദിവസം 3 പാഡ് വെക്കുന്നു.ബ്ലഡ് പോകുന്നതനുസരിച്ചു നല്ല ഷീണവും ഉണ്ട്.ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടു മരുന്ന് കഴിച്ചപ്പോൾ കുറഞ്ഞിരുന്നു. ഇപ്പോൾ വീണ്ടും ബ്ലഡ് പോകുന്നു.
@shajivadakkayilshaji8196 Жыл бұрын
@@Risla--Sherinevde kitum
@thomasranjit7781 Жыл бұрын
Corona kutivep is causing such problem to many women throughout the world, please ask Veena George what she injected into people of Kerala state in the name of Coronaa kutivep.
@mehrumehru9843 Жыл бұрын
@@Risla--Sherin9:00
@ashs19922 ай бұрын
വളരെ ശ്രദ്ധിക്കു സ്കാൻ എല്ലാം nokku
@AchuPonnu-t3uАй бұрын
Enik nalla bleeding und 6 kollamati anubavikmunu
@hafsinazworldvlogs50095 ай бұрын
ഡോക്ടർ ഞാൻ കോപ്പിർട്ടി ഇട്ടിട്ടുണ്ട്. 8 month ആയി ഇട്ടിട്ട്.എനിക്ക് 30 വയസ് ആയി. പാൽ കുടിക്കുന്ന കുട്ടി ഉണ്ട്. 1 വയസ്.ഇപ്പൊ മെൻസസ് ആയിട്ട് 10 day കഴിഞ്ഞു. ബ്ലീഡിങ് നില്കുന്നില്ല എന്താ ചെയ്യാ. Piriyod ആയ first 3days ഇത്തിരി ഒള്ളു ബ്ലീഡിങ്. പിന്നെ high ബ്ലീഡിങ്. ഇപ്പൊ 10 day കഴിഞ്ഞിട്ടും ഒരു കുറവില്ല. I രക്തം ഉണ്ടാവാൻ ഗുളിക കഴിച്ചു 4 day അപ്പൊ ആണ് ബ്ലീഡിങ് വന്നു. പറഞ്ഞു തരുമോ. Bleending നില്കാൻ എന്താ cheyya 😔
@hafijabi4585 Жыл бұрын
Dr എനിക്ക് ബ്ലീഡിങ് തുടങ്ങിയിട്ട് innek38day ആയി ഇതുവരെ നിന്നിട്ടില്ല. മെഡിസിൻ കഴിക്കുമ്പോൾ മാത്രം നിൽക്കും പിന്നെ ഇതു thanne അവസ്ഥ. എനിക്ക് pcod und
@ramyam1217 Жыл бұрын
Enikum ithanu avastha nthayi ok aayo
@unniankuttypulakkal7676 Жыл бұрын
എനിക്കും iththanne
@ramyam1217 Жыл бұрын
@@unniankuttypulakkal7676 ipol ok aayo enik ok aayi tto
@darshanadana123 Жыл бұрын
@@ramyam1217 എങനെ ok ആയെ
@NasiyaNisar-se7ji Жыл бұрын
എങനെ ഓക്കേ ആയി എനിക്കു ഉണ്ട് അങ്ങനെ
@rasheedaansar61432 жыл бұрын
Enik bleedingum vedanayum valare kooduthalaan scist und dand c cheyth merean ittu pakshe pettenn ath pokukayum vedanaym bleedingum kooduthalaan animic aakaarund ini enthaan cheyyaan pattuka
@Risla--Sherin Жыл бұрын
Oru Aayurvedha prdct und ee prashnathe pariharikkanavum💯
തൊണ്ണൂറ് എഴുപത്തിരണ്ട് നാല്പത്തിയെട്ട് മുപ്പത്തിയെട്ട് എഴുപത്തിരണ്ട്‍ ഈ നമ്പറിൽ മെസ്സേജ് അയക്കൂ ട്ടോ നല്ലൊരു product ഉണ്ട് details പറയാം
@hisham.k670 Жыл бұрын
3 ദിവസം നല്ല ബ്ലീഡിങ് ഉണ്ട് രണ്ട് തുണിയും ഒരു padum വെച്ചാലും ബെഡ് ഷീറ്റിൽ ഒക്കെ ആവും, ഭയങ്കര ബുദ്ധിമുട്ട് ആണ്. ഒരുദിവസം ഒരു പാട് നേരം തുണി മാറ്റണം 😢,
@MurshidaAshraf3606 Жыл бұрын
Daa ഓവർ രക്ത പോക്ക് നിൽക്കാൻ എന്റെ കയ്യിൽ ഒരു prodect ഉണ്ട് magnessa യുടെ utri care നല്ല റിസൾട്ട് ആണെടാ ഒരു തരത്തിലുള്ള സൈഡ് efectum ഇല്ല 100% pure prodect ആണ് വേണേൽ പ്ലീസ് റിപ്ലൈ 🥰
@ar4158 Жыл бұрын
@@MurshidaAshraf3606enikku venam
@withrinsha200811 ай бұрын
Rs എത്ര,? എങ്ങെനെ കിട്ടും
@FidhaShamseer-sd2sr10 ай бұрын
@@withrinsha2008Veno
@RenjiniRenjini-qy7tvАй бұрын
എത്ര രൂപ ആണ്. Contact number @@MurshidaAshraf3606
@kuteesworld31912 жыл бұрын
😞😞😞enikk oru masathil moonnu thavanayayi ippol bleading
@Risla--Sherin Жыл бұрын
Oru Aayurvedha prdct und ee prashnathe pariharikkanavum💯
@ayisharifa8689 Жыл бұрын
@@Risla--Sherinഏതാ product
@iyazmishal5919 ай бұрын
Dr Eanikk... Oru masam aayi bleeding aayitt.... Eannitt njn Ee masam njn 6 D&C cheyithu... Ennittum Eanikk bleeding nilkkunnilla
@nizwamariyam10732 жыл бұрын
Thanks doctor❤️🌹
@aadhis_mom Жыл бұрын
മാഡം എനിക്ക് 1month ആയി bleeding ആണ് ഇവിടുത്തെ dr നെ കണ്ട് അവർ 5ദിവസത്തേക്ക് ഗുളിക തന്നു കഴിച്ചിട്ട് ഒരു മാറ്റവും ഇല്ല. ഒരു ദിവസം ഇടവിട്ട് ആണ് bleeding ഉണ്ടാകുന്നത്. Dr pcod എന്നാണ് പറഞ്ഞത്. Benthapedumbol കൂടുന്നു
@Geethu2002-m4p Жыл бұрын
Enikkum same aaann
@aadhis_mom Жыл бұрын
@@Geethu2002-m4p മാറിയോ
@AbhiramiHari-kp6ht10 ай бұрын
Enikhu ippol 19 days ayi thudagiyittu
@shahanamansu750110 ай бұрын
മാറിയോ
@shahanamansu750110 ай бұрын
Enikum same ane
@yasminshafi1394 Жыл бұрын
Madam🙏🏻 എനിക്ക് ആദ്യത്തെ 4ദിവസം വളരെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ശരീരവേദന, കൈ കാൽ തളർച്ച, വയറിൻ്റെ വലത് വശത്ത് പച്ചയായ മുറിവിൽനിന്നും വരുന്ന പോലെയുള്ള അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ട്, ഈ ദിവങ്ങളിൽ 4,5 പാഡ് ഉപയോഗിക്കേണ്ടി വരുന്നു, എന്നാലും 8ദിവസം കൊണ്ട് എൻ്റെ periods നൽകുകയും ചെയ്യുന്നു. ഞാൻ Dr നെ consultent ചെയ്യേണ്ടതുണ്ടോ. Please tell me☺️
@Risla--Sherin Жыл бұрын
Oru Aayurvedha prdct und ee prashnathe pariharikkanavum💯
@sakeenasakeena9386Ай бұрын
മാഡം എനിക്ക് ഒരു മാസം ആയി ബ്ലീഡിങ് അതികം ഇല്ല ഇടക് ഒരു അടയാളം അത് എന്തു കൊണ്ട വേദന ഒന്നും ഇല്ല എനിക്ക് 46വയസ്സ് dr കാണിച്ചു സ്കാനിംഗ് ചെയ്യാൻ പറഞ്ഞു ഞാൻ പേടിച്ചിട്ട് ചെയ്തതും ഇല്ല ഇളയ കുട്ടിക് 23വയസ് നോർമൽ ഡെലീവെറി 11:30 11:30 11:30 ആയിരുന്നു
@saleenasiddik96782 жыл бұрын
ഡോക്ടർ എനിക്ക് ബ്ലീഡിങ് ഓവറായിട്ട് രണ്ടു വർഷം മുൻപ് marina വെച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും മാസമാസം ഓവർ ബ്ലീഡിങ് ഉണ്ട്. ബ്ലീഡിങ് ഓവറകുന്ന സമയത്ത് ഹോർമോൺ ടാബ്ലറ്റ് കഴിക്കാറുണ്ട്. ഇത് എപ്പോഴും ഇങ്ങനെ കഴിക്കാൻ പറ്റുമോ..,
@mohamedshafip.a83092 жыл бұрын
Hh
@Risla--Sherin Жыл бұрын
Oru Aayurvedha prdct und ee prashnathe pariharikkanavum💯
@saleenasiddik9678 Жыл бұрын
Eathanu a product
@Risla--Sherin Жыл бұрын
@@saleenasiddik9678 njn ente wtsp number tharam detail aayitt parayam ആർ രണ്ട് എട്ട് രണ്ട് ഒൻപത് മൂന്ന് രണ്ട് ആർ അഞ്ചേ നാല്
@saleenasiddik9678 Жыл бұрын
Ok
@sandhyasandhya44502 жыл бұрын
ഇതിൽ പറഞ്ഞതിൽ ഏതിനൊക്കെയാണ് വന്ത്യത ക്ക് കാരണമാവുന്നത്???
@ammuakhil1234 Жыл бұрын
Hai doctor yenikk 30 years ond epol yentey problems over bleeding anu Periods masathil randu thavana varunnu over over bleeding anu orupad hospitalil poyi scaning chaithu yellam normalanu ullu parishodhana nadathi yellam normalanu husband uae lanu njan work chaiyyunnund epo eth karanam collagil pokan sadhikkunnilla njan yenthanu chaiyyendath doctor pls believe me Thank you doctor
@sheejatrajan473 Жыл бұрын
എനിക്ക് 48 വയസ് ആയി ടു ചിൽഡ്രൻസ് periods ആയിട്ട് 24 days ആയി blreding നിൽക്കുന്നില്ല ഹോസ്പിറ്റലിൽ poyi സ്കാൻ ചെയ്തു problem ഇല്ല പറഞ്ഞു ടാബ്ലറ്റ് kazhichu കുറച്ചു വീണ്ടു um ഫെബ്രുവരി 20 പീരിയഡ് ആയി 21 days ആയി bleeding നിൽക്കുന്നില്ല
@binushapp7912 ай бұрын
Lo
@shalinachu7 ай бұрын
Doctor 4 months ayi full bleeding anee but not pain
@amaalsisters97417 ай бұрын
enthaayado..drne kando
@faseela.kjaffer7724 күн бұрын
എന്തായി
@SHAIJI_FVG Жыл бұрын
ഞാൻ ഒരു വർഷം കൊണ്ട് ബ്ലീഡിങ് കാരണം ചികിത്സയിലാണ് ഞാനിപ്പോൾ എട്ടുമാസം കൊണ്ട് ബ്ലീഡിങ് ഉണ്ടാവാതിരിക്കാനുള്ള മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു മെറീന ഇടണം എന്ന് പറഞ്ഞിട്ടുണ്ട് ഇനി ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ മെറീനയെ കുറിച്ച് യൂട്യൂബിൽ കണ്ടു മനസ്സിലാക്കി ചെല്ലാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടുണ്ട് ഇത് എന്താണ് ഇത് എങ്ങനെയാണ് ഇത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ
@shaibyjoy8449 Жыл бұрын
ഇതിനെ കുറിച്ച് വിശദമായി പറയുമോ dr. ഞങ്ങളെ പോലെ ഈ അവസ്ഥ അനുഭവിക്കുന്നവർക്കു 🙏
@kathumypet10 ай бұрын
Hi മിരീന ഞാൻ 2 മാസം മുൻപ് ഇട്ടു period heavy അല്ല normal anu but അത് നൽകുന്നില്ല എല്ലാദിവസവും കുറച്ച് blood ഇങ്ങനെ പോകും അടുത്ത period vare വീണ്ടും അടുത്ത് period ayal വീണ്ടും കുറച്ച് blood poikondu irikum ആർക്കെങ്കിലും ഇങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ പറയണേ
@SuneersruthiSruthisuneer10 күн бұрын
എനിക്ക് 26 വയസ് ഉണ്ട് എനിക്ക് 25 days കഴിഞ്ഞു പീരീഡ്‌സ് ആകും pcod ഉണ്ട് ഓവർ ബ്ലീഡിങ് ഉണ്ട് 🥹
@shinyshine66942 жыл бұрын
പിറ്റേന്ന് അത്ര കൊഴപ്പം ഒന്നും ഇല്യ ആകെ മുന്ന് ദിവസം മേ ഉണ്ടാവും വേറേ കൊഴപ്പം ഒന്നും ഇല്യ ല്ലോ ഇങ്ങനെ ഒരു ദിവസം ഒത്തിരി പോകുന്നത് കൊണ്ട്
@nuzarathnk5037 Жыл бұрын
Dr മെൻസസ് 7day കഴിഞ്ഞാൽ കോഴിമുട്ടഇലെ വെള്ള പോലെ കുറേ പോകുന്നു അതെന്താ പാഡ് വെച്ച് നടക്കേണ്ട അവസ്ഥ ആണ് dr കാണിക്കാൻ പേടി. വലിയ അസുഖം ആണോ
@MurshidaAshraf3606 Жыл бұрын
Daa യൂട്രെസ് സംബന്ധമായ വിഷയങ്ങൾക്ക് ഉപയോഗിക്കാൻ പറ്റിയ നല്ലൊരു prodect ഉണ്ട് magnessa യുടെ utri care നല്ല റിസൾട്ട് ആണെടാ 100% pure prodect ആണ്
@MurshidaAshraf3606 Жыл бұрын
താല്പര്യം ഉണ്ടേൽ പ്ലീസ് റിപ്ലൈ daa🥰
@nuzarathnk5037 Жыл бұрын
@@MurshidaAshraf3606 photo ayakumo
@dhanyasugunan36872 жыл бұрын
Thankyou Dr
@anujak-tr5xАй бұрын
❤❤️❤️❤️❤️
@shabeebashabeeba3482 жыл бұрын
Dr ente delivery kayichitt 4 months ayi Delivery kayich 2 month il periods ayi ippo15 daysil athikam bleeding undakunnu vayaru vedanaonnumilla thalakarakkam und nalla ksheenavum enth kondan ingane undavunnath pls reply
@abiz_382811 ай бұрын
Ippo same avastha yaanu......😢
@aamiayaan Жыл бұрын
Dr എനിക്ക് 28 വയസ്സാണ് , second delivery കഴിഞ്ഞ് മൂന്നു വർഷങ്ങൾക് ശേഷമാണ് periods ടൈമിൽ ഫസ്റ്റ് രണ്ട് മൂന്നു ദിവസങ്ങളിൽ ഭയങ്കര ബ്ലീഡിങാണ് പിന്നെ ഇടവിട്ട് ബ്ലീഡിങ് ആവുന്നത്, ഇപ്പം കുറച്ചു മാസങ്ങളിലായി കംപ്ലീറ്റ് ക്ലിയർ ആകാൻ 9 പത്തു ദിവസങ്ങളാകുന്നു, സ്പോട്ടിങഉ കാരണം. ഇപ്പം എനിക്ക് അനീമിയയുമുണ്ട്. എന്താണ് കാരണം. നോർമൽ weight ആണ് എനിക്ക്.
@fidhanoufal3398 Жыл бұрын
Aami maam overbleading undel oru fd supplement eduth nokku enik nalla result und adhkonda njn recommend cheyyunnadh more details ariyanel reply cheyyutto
@aamiayaan Жыл бұрын
Mam ningalk enganeyan mariyath? Plzz paranjutharumo