എല്ലാ ഭാര്യമാരും ആഗ്രഹിക്കുന്നത് ഈ സമയത്ത് ഭർത്തകന്മാരുടെ പ്രെസെന്റ്സ് ആണ്. ചിലർ മനപ്പൂർവം ഭാര്യമാരെ ശ്രദ്ധിക്കാറില്ല ഈ വീഡിയോ കാണുന്ന ഒരാളെങ്കിലും തന്റെ ഭാര്യയെ ചേർത്ത് പിടിച്ചിട്ടുണ്ട കും തീർച്ച. 👌👌👌
@nishanarafeek7086 Жыл бұрын
ഈ കാര്യത്തിൽ nchan ലക്കി aane...... മറ്റൊരു സമയത്തും ഇല്ലാത്ത caring& love ee timil kooduthal kittum😍
@hafsath2833 Жыл бұрын
ഞാൻ എൻ്റെ കഴിഞ്ഞു പോയ കാലം ഓർത്ത് പോയി...😢😢😢..twins aanu എന്ന് അറിയുന്നത് തന്നെ dlvry..date ..ഇരുപത് ദിവസം മുൻപ്...അന്നത്തെ എൻ്റെ ഒരു അവസ്ഥ....ഓർക്കുമ്പോൾ ഇന്നും...ഞാൻ കരയും..സ്കാനിംഗ്..tst..ഇതൊന്നും എൻ്റെ frst....prngcy..timil..ഉണ്ടായിട്ട് ഇല്ല... alhamdulillah... മക്കൾ വലുതായി..ഇളയ ഒരു മോനും ഉണ്ടായി...മക്കളെ കെട്ടിച്ചു...❤❤❤❤
@geethageethu1967 Жыл бұрын
രണ്ടിലും പെടാത്ത പോലെയാണ് എന്റെ ഭർത്താവ് ഓവർ കെയറിങ്ങും ഇല്ല എന്നാ കെയറിങ് ഉണ്ട്താനും
@mubsinarinu5313 Жыл бұрын
Inte hus agane an
@sowminiravi8 ай бұрын
Ente hus um anganeyanu❤
@hafsath2833 Жыл бұрын
രണ്ടിലും pedaathavarum ഉണ്ട്..😢😢😢
@AkkusNest Жыл бұрын
My husband is like the second one.🤩🥰😍❤️
@musthafaek2031 Жыл бұрын
Enteth second marg aaan.. enne athym kalyanam kazhicha aal firstil kaanichathpole aayirunnu.. njn ente veetil 1 month okke nilkum . Aa time 2,3call mathree aaal cheyyu.. njn vilichaal edukilla.. eduthaalum full vazhak parochial aayirunnu.. pinne ooroo fmly problems kaaranam ath ozhivaayi.. kuree kashtapettu njn avide.. food kittathe okke.. veetukaark onnum ariyilleenum ithonnum.. ipo ente second mrg kazhinjit 1 year aayi.. 2 months aaya baby und.. njn pregnant aaya time ente hus nalla care aayirunnu.. ithil kaanicha 2um enik anubhavam und
@mufeedakp3931 Жыл бұрын
Iam lucky in this case, very caring husband❤❤❤
@AleenaAhalya400 Жыл бұрын
First husband പെരുമാറ്റം കണ്ടാൽ തോന്നും ഭാര്യക്ക് ദിവ്യഗർഭം ആണെന്ന്. അയാൾക്ക് ഒരു പങ്കും ഇല്ലാത്തപോലെ
@savithapavithran-ki3gc Жыл бұрын
Yeniku families nalla ishttam aa❤❤❤❤
@devikasowmya4443 Жыл бұрын
Ente ithil adyathetha. Pregnency timeil santhoshamo samadanamo kittiyilla porathathine hus onnu care cheythath polum illa
@fathimasuhra4267 Жыл бұрын
My husband ഇതിൽ രണ്ടാമത്തെ ആണ് 😊
@hridyaks1242 Жыл бұрын
Edok kanumbo enik karachil varuva😭😭nalla hus kityavarok bagyavanmar anu
@raheelamohideen687 Жыл бұрын
അടിപൊളി വീഡിയോ ❤
@amanzayan8368 Жыл бұрын
My husband second story 🥰❤
@shihanmonu2651 Жыл бұрын
എനിക്ക് 4മക്കളാണ് ഈ നാലെന്നതിനും ഒരിക്കൽ പോലും നിനക്ക് kuzhappamonnumillallo എന്നുപോലും ചോദിച്ചിട്ടില്ല ഞൻ ഏറ്റവും കൂടുതൽ വേദനിച്ച കാലവും ഗർഭ കാലത്ത് ആണ്
@jithuprasad187 Жыл бұрын
Me too Ente avasthayum Agane ayirunu
@rifanaasvaf9529 Жыл бұрын
Relatable
@sreelakshmidileeprajkk Жыл бұрын
Chechi aa mukalil chair iittirikumbm sookshikanee...kanumbm pedi avun
@happyfamily-n1c Жыл бұрын
Njanum agrahichirunn pakshey yenik oru sandhosham kittitila adi edim vera
@deepakd6451 Жыл бұрын
💯💯😭😭😭😭
@savithapavithran-ki3gc Жыл бұрын
Amma super❤
@hasnayousuf2830 Жыл бұрын
Ithil 2 mathe aan etne ikka 🥰🥰
@devuvlog8548 Жыл бұрын
ഇതിലെ രണ്ടെണ്ണം പെടാത്തതാണ് എന്റെ കെട്ടിയത്
@nabhan3509 Жыл бұрын
😆
@asruk584510 ай бұрын
ഞാനും ഇതു പോലെ ഗർഭിണിയായ സമത്ത് ഒരുപാട് കരഞ്ഞിട്ടുണ്ട്. ഇത് കണ്ടാപ്പേൾ ഞാൻ എന്റെ അനുഭവം ഓർത്ത് കരഞ്ഞ് പോയി😭😌
@haseenafarook1294 Жыл бұрын
2 is my husband ❤
@jayavishnu3537 Жыл бұрын
Periods സമയത്ത് എങ്ങനെ വീഡിയോ ചെയ്യു
@mohammedfinank5816 Жыл бұрын
Cheydittund
@noonu5399 Жыл бұрын
പ്രെഗ്നൻസി ടൈമിൽ രണ്ടു മൂന്നു മാസം നല്ല കെയറിങ് ആയിരിക്കും. പിന്നെ hus സൗദിയിൽ പോവും. മൂന്നു മക്കൾ ആയി. ഒരു ഡെലിവറിക്കും നാട്ടിൽ വരാൻ പറ്റിയില്ല.😢😢
@jamsheecp75 Жыл бұрын
എന്റെ ഇക്ക അത് പോലെ thane ya
@samsheerasamsheera9176 Жыл бұрын
Hi Alla ende hus enne ponn pole nokuvayirunnu appolum ippolum Alhamdulillah 2 mathe video pole
@sanjalsanthosh97559 ай бұрын
എൻ്റെ ഭർത്താവ് രണ്ടാമത്തെതിൽ പെടുന്ന ആൾ ആണ് എന്നെക്കാൾ ടെൻഷൻആള്ക്കായിരുന്നു
@aryaallu8244 Жыл бұрын
അടിപൊളി 👌👌
@adhi2924 Жыл бұрын
Randamathe😊
@navaspoonthala5032 Жыл бұрын
അൽഹംദുലില്ലാഹ്,,,2mathad,,, 👍
@sreekalasreekala28539 ай бұрын
എൻറെ പ്രസവസമയത്ത് എൻറെ ഭർത്താവ് എന്ന ആശുപത്രിയിലേക്ക് കൊണ്ടു പോകുമായിരുന്നു രണ്ടാമത്തെ ക്യാരക്ടറാണ് കൊള്ളാം എന്നുള്ളത്
@naseefanasi4047 Жыл бұрын
Aadhyathe swhobavam aan ente ikkade swhobhavam
@devikadr9786 Жыл бұрын
Randamathe anu nte hus bt ipo pravasi ayii njn ipo 6 month pregnant I miss you chettayii
@happyschannel5468 Жыл бұрын
Njan e sandhoshavum sakdavum anubhavichu
@faihafathima2089 Жыл бұрын
Ith randumalla avashyathin caring und over aayitt illa
@naseefanasi4047 Жыл бұрын
Ente ikkade adhe swhobhavam aan ee chettente
@crazyabdulla7198 Жыл бұрын
Hi.... Ammmmma❤
@ammayummakkalum5604 Жыл бұрын
Hiii
@prasanthks7174 Жыл бұрын
Amma. Super
@renjithrakhi3432 Жыл бұрын
Ennum njan orth karayarund😢
@viswalekshmi.v423 Жыл бұрын
ഞാൻ എന്റെ കഴിഞ്ഞ് പോയ കാര്യം ഓർത്തു ഈ വീഡിയോ കണ്ടപ്പോൾ...... ഒരുപാട് കരഞ്ഞിട്ട് ഓരോ ചെക്കപ്പ് പോയത് 😢
@rishamathew7978 Жыл бұрын
Randamathe husband Aannu good
@deepakd6451 Жыл бұрын
👌👌👌👍🙋🙋
@anuantony1017 Жыл бұрын
,,👌🏻amma
@savithapavithran-ki3gc Жыл бұрын
Chirichupoui 2 roll kandappol
@AshikMon-mj5vy Жыл бұрын
Sugamannooo
@radhamma3224 Жыл бұрын
👍👍👍👍👍
@belladsilva1748 Жыл бұрын
ഹായ്.❤😂❤
@threebrothers1174 Жыл бұрын
athukittiyittilla❤❤❤
@remavijayan9621 Жыл бұрын
Hello... Dears..... Super
@ammayummakkalum5604 Жыл бұрын
😊Thank u😍❤️
@neerajaDevu-hr4gt Жыл бұрын
Second mathi enk ❤
@jayajose7323 Жыл бұрын
Orikkalum inganeyalla ente bharthavu
@AshikMon-mj5vy Жыл бұрын
Video super ann
@shalushalu2613 Жыл бұрын
🥰🥰🥰🥰🥰
@rajeshpkpk9857 Жыл бұрын
Great
@habeebasalim Жыл бұрын
Super
@lakshmibayi7586 Жыл бұрын
👍
@AshikMon-mj5vy Жыл бұрын
Hai chechi amma
@ardraramesan2385 Жыл бұрын
2 nt hasband
@dhanyarijeesh619 Жыл бұрын
❤️❤️❤️❤️
@ammayummakkalum5604 Жыл бұрын
❤️❤️❤️
@raslashinu3729 Жыл бұрын
2മത്തെ
@jaseem__jk Жыл бұрын
രണ്ടാമത്തെ കുടുംബം കുറെ ഓവർ ആണ്
@sreeja8025 Жыл бұрын
My hus 2
@nadiranadu6524 Жыл бұрын
My hus randamsthedan❤
@gangaganga802 Жыл бұрын
ഫസ്റ്റ് ഫാമിലി
@aswathykrishna6520 Жыл бұрын
Ende Prgency timill hus nala careing ayirinnu
@shareenashareena9440 Жыл бұрын
1
@fejuvlogs3092 Жыл бұрын
50/50🤣
@aswathyaswathyesaswathyasw1359 Жыл бұрын
1 st
@savithapavithran-ki3gc Жыл бұрын
😂😂😂
@joonuparvanammedia7461 Жыл бұрын
രണ്ടിന്റെയും ഇടയിൽ normal ആയ ഒന്നുകൂടെ ചെയ്യാമായിരുന്നു