കല്യാണത്തിന് മുൻപും കല്യണ ശേഷവുമുള്ള നിങ്ങളുടെ ഭർത്താക്കന്മാരുടെ സ്വഭാവം | Ammayum Makkalum

  Рет қаралды 202,484

Ammayum Makkalum

Ammayum Makkalum

Жыл бұрын

Ammayum Makkalum latest videos

Пікірлер: 86
@renjithmenon1110
@renjithmenon1110 Жыл бұрын
രണ്ടു കൂട്ടരേയും തെറ്റ് പറയാൻ പറ്റില്ല ഒരുവശത്ത് ആഗ്രഹിച്ച ജീവിതം കിട്ടാത്തത് മറുവശത്ത് കുടുംബചിലവും പ്രാരാബ്ദവും പരസ്പരം പ്രശ്നങ്ങൾ തുറന്നു പറഞ്ഞു വിട്ടുവീഴ്ചകൾ ചെയ്ത് പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചും മുന്നോട്ട് പോകുക 😇
@devikannamboothiri8879
@devikannamboothiri8879 Жыл бұрын
അതെ ആണുകൾ കല്യാണത്തിന് മുൻപ് ഈ സ്വഭാവം കല്യാണത്തിന് കഴിഞ്ഞാൽ വേറെ സ്വഭാവം
@mariyammariyam4070
@mariyammariyam4070 Жыл бұрын
കല്യാണത്തിന് മുമ്പുള്ള സ്വഭാവം എങ്ങിനെ മനസ്സിലാവും
@Misu194
@Misu194 Жыл бұрын
🤣
@mydhilysmohan7066
@mydhilysmohan7066 Жыл бұрын
Athe
@girijamd6496
@girijamd6496 Жыл бұрын
കല്ല്യാണം വഴി അടുക്കള പണിക് ഒരുത്തിയെ set ആക്കുന്ന് പിന്നെ അടുക്കള വേലക്കാരിയുടെ സ്ഥാനം മാത്രം .ഒരു പ്രസവ ഉപകരണം.... ഒന്ന് നന്നാക്കി എടുക്കാം എന്ന് കരുതി ഉപദേശിക്കാൻ ചെന്നൽ അത് ശ്രേദ്ധിക്കൻ പോലും നേരം ഇല്ല പിന്നെ തട്ടി കേറാനും തുടങ്ങും .അത് വേറൊരു വഴക്കായി മാറും പെണ്ണിൻ്റേ അവസ്ഥ എന്നൽ മാനസ്സിക പീഡനം ,ശാരീരിക ഉപദ്രവം ആട്ടും തുപ്പും മാത്രം കിട്ടി ജീവിക്കാൻ വിധിക്കപ്പെട്ട ഒരു അടിമ .
@safwansafwana8738
@safwansafwana8738 Жыл бұрын
@@Nakshathra. correct
@rincyraju7083
@rincyraju7083 Жыл бұрын
എന്റെ ഭർത്താവ് കല്യാണത്തിന് മുൻപും ഇപ്പോഴും ഒരേ സ്വഭാവം പിന്നെ ഒരു വ്യത്യാസം മാത്രം ആദ്യം ഒക്കെ കരയുമ്പോൾ കരയെല്ലെടി എന്ന് പറയും ഇപ്പോൾ കരയുന്നെല്ലെടി എന്ന് ചോതിയ്ക്കും എന്നാലും നല്ല സ്നേഹവും കെയറിങ്ങും ആണ് ഇണക്കവും പിണക്കവും ഇല്ലാത്ത കുടുംബജീവിതം ഉണ്ടോ
@fathima2283
@fathima2283 Жыл бұрын
Endyum
@AbdulRahman-pn8ii
@AbdulRahman-pn8ii Жыл бұрын
Enikum
@rosnairshu4412
@rosnairshu4412 Жыл бұрын
Enteyum 😍😍
@muneera1038
@muneera1038 Жыл бұрын
😍😍
@navaspoonthala5032
@navaspoonthala5032 Жыл бұрын
👍
@juvalmaria9699
@juvalmaria9699 Жыл бұрын
Correct...കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാം ഗ്രൻ്റെഡ് ആണ്.ഒന്ന് കരഞ്ഞാൽ എന്തുപറ്റി എന്ന് ചോദിക്കാൻ പോലും മിനക്കെടാറില്ല.എന്തെങ്കിലും ക്ഷീണം എന്ന് പറഞാൽ....... hospital IL പോകണോ എന്ന് ചോദിക്കും....എന്നൽ പിന്നെ കുറവുണ്ടോ ...മാറിയോ ഒന്നും ഇല്ല...നമ്മൾ എപ്പൊഴും അഡ്ജസ്റ്റ് ചെയ്യുക....ഇതാണ് ഗതി...ഇതൊക്കെ നമ്മൾ ആഗ്രഹിക്കുന്നു എന്ന് പോലും അറിയാമോ.....arkaariyaam...സംസാരിക്കാൻ സമയവും ഇല്ല.....
@vijayalekshmymenon7611
@vijayalekshmymenon7611 Жыл бұрын
Nannayitund 👍👍
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Super Sruthi from dubai hailing from kannur at thillenkeri
@dianaalen8564
@dianaalen8564 Жыл бұрын
Super Message
@dhillosvlog8114
@dhillosvlog8114 Жыл бұрын
വളരെ crct ആണ്👍🏼👍🏼👍🏼👍🏼👍🏼
@sameersafoora7909
@sameersafoora7909 Жыл бұрын
Kudumpamavumpo orupad preshnangal undavum prarabdham koodumpo manushyar swayam ingane okke aavum ath pennungalum manasilakkannam parasparam manasilakki jeevitham munnott povannam udaharannam midhunam cinema
@girijamd6496
@girijamd6496 Жыл бұрын
@@sameersafoora7909 ഉപദേശിക്കാൻ എളുപ്പം അനുഭവിക്കുന്നവർക്ക് കുരിശിൽ തറച്ച അവസ്ഥ അല്ലെങ്കിൽ ജീവപര്യന്തം എന്ന trap
@meenuraj5949
@meenuraj5949 Жыл бұрын
വീഡിയോ സൂപ്പർ 😍
@mujeebvp9581
@mujeebvp9581 Жыл бұрын
Sathym 💯💯
@betsyreji1
@betsyreji1 Жыл бұрын
Good message 👍
@shanu4360
@shanu4360 Жыл бұрын
Sathyam💯
@manjusethna3087
@manjusethna3087 Жыл бұрын
Beautiful very well executed good message
@sajithkumarta7681
@sajithkumarta7681 Жыл бұрын
Openaitu samsarikanam apo understanding aum counciling venda super👌👌👍👍
@ar7ar7ar77
@ar7ar7ar77 Жыл бұрын
Especially love mrginaaanu ee prblms
@aryaallu8244
@aryaallu8244 Жыл бұрын
ശെരിയാണ് കല്യാണത്തിന് മുൻപും ശേഷവും വേറെ സ്വഭാവം ആണ്
@aslamiyyaazlin9657
@aslamiyyaazlin9657 Жыл бұрын
അത് ശരിയാണ് 👍
@_shifashayuaysha_3162
@_shifashayuaysha_3162 Жыл бұрын
Super video
@sunugeorge8414
@sunugeorge8414 Жыл бұрын
Correct annu
@gangaganga802
@gangaganga802 Жыл бұрын
Sathyam
@geethum4669
@geethum4669 Жыл бұрын
Good
@Sahanasanuvlog
@Sahanasanuvlog 24 күн бұрын
Kallyanathine munne avarke avarude karyam mathra nokiyal mathi. But kallyanam kazhinjal wife, kutti, veetile karyangal anfane palathum indavum appo sobavikamayi barthakanmar maarum. Athe nammal manasilaki jeevikanam. Korache neram oke spend cheyam.
@mahisuji7930
@mahisuji7930 Жыл бұрын
സത്യം .
@greeshmavijayan8344
@greeshmavijayan8344 Жыл бұрын
Correct 👍🏻
@sheebasreedharan8606
@sheebasreedharan8606 Жыл бұрын
കല്യാണത്തിനു മുൻപ് അവളെ അയാൾ അറിയുന്നില്ല. എന്നാൽ കല്യാണം കഴിഞ്ഞാൽ അവളെ അവൻ അനുഭവിച്ചു അറിയുന്നു. ഇത് തന്നെ വെത്യാസം. ആരും എന്നെ തല്ലാൻ വരല്ലേ
@user-ym2vh1tm4s
@user-ym2vh1tm4s Жыл бұрын
കല്യാണത്തിനു മുമ്പ് അവൻ അവളെയും അവൾ അവനെയും മനസ്സിലാക്കിയില്ല പ്രേമിച്ചു നടന്നതുകൊണ്ട് എല്ലാം മനസ്സിലാകണമെന്നില്ല
@out__out
@out__out Жыл бұрын
😂
@akshathaeduvanderao3543
@akshathaeduvanderao3543 Жыл бұрын
Nice content video. Now a genaration people are doing same mistake.. .. this is never, ever do like this. .
@fousiyakoottamanna1125
@fousiyakoottamanna1125 Жыл бұрын
👍🏻👍🏻
@shahiram6139
@shahiram6139 Жыл бұрын
Correct
@Sabitha75651
@Sabitha75651 Жыл бұрын
സൂപ്പർ 💞👌😘💞👌😘
@fidaanwar8227
@fidaanwar8227 19 күн бұрын
Mandapota
@sanilasanthosh7444
@sanilasanthosh7444 Жыл бұрын
👍👍
@UshakumariUshskumari-gg4nl
@UshakumariUshskumari-gg4nl 22 күн бұрын
Kalyan kazhijal avarude expectation poleirikyanam illaghil veshamam manu
@gold__covering
@gold__covering Жыл бұрын
Kalyana vedeo undo
@rekhasunilsunil9317
@rekhasunilsunil9317 Жыл бұрын
Good message 👌
@fidaanwar8227
@fidaanwar8227 19 күн бұрын
Poda
@salinibp3856
@salinibp3856 11 ай бұрын
എനിക്കും ഇത് ആയിരുന്നു അനുഭവം
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌
@annoostube2694
@annoostube2694 Жыл бұрын
Aa kad ullasthalam purakad anno athe enta sthala
@rajeshwarim5036
@rajeshwarim5036 Жыл бұрын
👍
@Lami23694
@Lami23694 Жыл бұрын
❤️❤️❤️
@lachoos_ajoos5500
@lachoos_ajoos5500 Жыл бұрын
👍👍👍
@misriyamuneer6911
@misriyamuneer6911 Жыл бұрын
Nhangalude wedding day February 8
@nanuck8019
@nanuck8019 Жыл бұрын
Hi
@jishidevasreebasu1044
@jishidevasreebasu1044 Жыл бұрын
💯💯💯
@nishashanavas2987
@nishashanavas2987 Жыл бұрын
Enteyum avasta ithuthanna🤣🤣🤣
@navyanavyu6364
@navyanavyu6364 Жыл бұрын
Sathyamanu ☺️🥀🥀🥲🥲🥲🥺🥺
@nixonpaul1199
@nixonpaul1199 Жыл бұрын
She looks similar to an old actress Late Urvasi Shoba
@rajisharajan122
@rajisharajan122 Жыл бұрын
ethina husbend wait cheyyanne....job vangi independent aavanm...iniyum 19 nootandinte video eduth veedum veedum ith valarthi kond vararuth
@harithaharinath2759
@harithaharinath2759 Жыл бұрын
19 nootandil mathram nadakunnathalado epolum nadakunund.joli vangiyal independent aakum ok sammadhichu but married life il orupadu expectations undaakum 2perkum athe kittathakumbol vallatha frustration thonum athe pennine joli undelum thonum.
@harithaharinath2759
@harithaharinath2759 Жыл бұрын
Nte mathram abhiprayam aato.ee situationila njan epol.athato angane paranje.
@rajisharajan122
@rajisharajan122 Жыл бұрын
@@harithaharinath2759 athannu...ippozhum nadakannud...but igne ulla videos veedum ith pole ok thanne mathi ennu kanikuvalle....ithe content vere reethiyilum kannikallo...
@muhsigafoor4447
@muhsigafoor4447 Жыл бұрын
Fashion designing,sslc plustwo, ppttc/mttc ,spoken english coursukal online ayitt padikkan thalparyam ullavar reply pls📲📲
@radhikats250
@radhikats250 Жыл бұрын
കുട്ടികൾ ഇഷ്ടത്തിൻസനുസരിച്ചോ
@varuntm9435
@varuntm9435 Жыл бұрын
Wow ❤️❤️❤️🔥🔥🔥🔥
@jameelayumna3178
@jameelayumna3178 Жыл бұрын
Ennum iduka kathirikkum
@shaz3725
@shaz3725 Жыл бұрын
Firstt
@riswanaramlath5056
@riswanaramlath5056 Жыл бұрын
🥰🥰👍👍👌👌❤️❤️😍😍🌹🌹
@varuntm9435
@varuntm9435 Жыл бұрын
Wasted
@SamsungM-zp6sg
@SamsungM-zp6sg Жыл бұрын
Wrong content
@deepavishnudev2659
@deepavishnudev2659 Жыл бұрын
കല്യാണത്തിന് മുൻപും പിൻപും ഒരു പോലെ തന്നെ ലൈൻ അടിക്കുമ്പോഴും ഒത്തിരി ഒലിപ്പിക്കൽ ഇല്ലായിരുന്നു അതുകൊണ്ട് വലിയ പ്രോബ്ലം ഇല്ല.
@varuntm9435
@varuntm9435 Жыл бұрын
Women anne dangerous
@devuvlog8548
@devuvlog8548 Жыл бұрын
കുടുംബ പ്രാരാബ്ധം
@varuntm9435
@varuntm9435 Жыл бұрын
Women anne dangerous
@devuvlog8548
@devuvlog8548 Жыл бұрын
എല്ലായിടത്തും പെണ്ണുങ്ങൾ അങ്ങനെ ആവില്ല ചേട്ടാ
@roshinisatheesan562
@roshinisatheesan562 Жыл бұрын
👏👏❤️😘❤️👌👌👌🤝👍
@Niveditha4712
@Niveditha4712 Жыл бұрын
Sathyam
@peterjobin1325
@peterjobin1325 Жыл бұрын
❤️❤️❤️❤️
@nazneenaysha6119
@nazneenaysha6119 Жыл бұрын
👍👍👍
@riswanaramlath5056
@riswanaramlath5056 Жыл бұрын
🥰🥰👍👍👌👌❤️❤️😍😍🌹🌹
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 35 МЛН
Дарю Самокат Скейтеру !
00:42
Vlad Samokatchik
Рет қаралды 8 МЛН