No video

അതിജീവനം | സമൂഹത്തിൽ ഒരു പെണ്ണ് ഒറ്റപെടുമ്പോൾ | Survival | Malayalam short film

  Рет қаралды 526,546

Ammayum Makkalum

Ammayum Makkalum

Күн бұрын

Ammayum Makkalum latest video

Пікірлер: 850
@SumathiSumathi-fk3os
@SumathiSumathi-fk3os Ай бұрын
നല്ല വീഡിയോ .തുടക്കത്തിൽ സന്ധ്യയുടെ കഷ്ടപ്പാട് കണ്ടിട്ട് ശരിക്കും കണ്ണ് നിറഞ്ഞു പോയി.എന്നാൽ അവസാനം സന്തോഷമായി. സ്വന്തം കുഞ്ഞിനെയും ഭാര്യയെയും ഉപേക്ഷിച്ച് കാമുകിയുടെ പിന്നാലെ പോയ ഭർത്താവിൻ്റെ അവസ്ഥ കണ്ടിട്ടും സന്തോഷമായി. ചില ആണുങ്ങൾക്ക് ഒരു വിചാരമുണ്ട് സ്ത്രീ വെറും അബലയാളണന്നും എന്തും സഹിച്ച് ഭർത്താവിൻ്റെ ആട്ടും തൊഴിയും സഹിച്ച് കണ്ണീർ വാർത്ത് ജീവിതം തള്ളിനീക്കിക്കൊളും അല്ലാതെ അവൾ എവിടെ പോകാൻ എന്നൊരു ഹുങ്കും ഇത്തരക്കാർക്ക് ഉണ്ട്. അങ്ങിനെ എല്ലാം സഹിച്ച് പെണ്ണ് ജീവിച്ച ഒരു കാലമുണ്ടായിരുന്നു ഇന്ന് ഏതൊരു പെണ്ണും സ്വയം പര്യപ്തയാണ്. ഇതു പൊലുള്ള സാഹചര്യത്തിലൂടെ കടന്നുപോകുന്ന നമ്മുടെ സഹോദരിമാർക്ക് ഈ വീഡിയോ ഒരു വഴികാട്ടിയാക്കട്ടെ. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എല്ലാം നഷ്ടപ്പെട്ട് തിരികെ വന്ന് മാപ്പാക്കണം എന്ന് പറയുന്ന ഒരു രംഗമുണ്ടല്ലോ അതാണ്. നിരാശയോടെ തിരിച്ചു പോകുന്ന ആ സീൻ സൂപ്പനായിട്ടുണ്ട്. സ്വന്തം ഭാര്യയെയും കുഞ്ഞിനെയും നോക്കാതെ അന്യ സ്ത്രീകളുടെ പിറകെ പോകുന്ന ഭർത്താക്കൻമാർക്ക് ഒരു പാഠമാകട്ടെ ഈ വീഡിയോ .
@ammayummakkalum5604
@ammayummakkalum5604 Ай бұрын
അതെ 😍😍Thank you so much❤️❤️❤️❤️
@remajnair4682
@remajnair4682 Ай бұрын
സൂപ്പർ സൂപ്പർ വീഡിയോ , ഒരു പെണ്ണ് എന്താണെന്ന് കാണിച്ചു കൊടുത്തു , കലക്കി . ഈ ആൺവർഗ്ഗങ്ങൾ മറന്നുപോകുന്ന ഒരുകാര്യമുണ്ട് , സ്ത്രീ ശക്തിയാണ് അവൾ ദുർഗ്ഗയാണ് എന്നത് .❤❤❤❤❤❤
@AnjuRoopesh-zk4vu
@AnjuRoopesh-zk4vu Ай бұрын
👌🏻👌🏻👌🏻👌🏻
@user-vu9nh2nd7w
@user-vu9nh2nd7w Ай бұрын
Wonder ful video
@pallavinair2724
@pallavinair2724 Ай бұрын
അതെ സന്ധ്യേ നിന്നെ പോലെ കരുതുള്ളവർ ആയിരിക്കണം എന്നാലേ ഇതു പോലെ ഉള്ളവർക്ക് മുന്നിൽ തല കുനിക്കാതെ ജീവിക്കാൻ സാധിക്കു
@user-ix7kl6bt6h
@user-ix7kl6bt6h 24 күн бұрын
തോറ്റ് കൊടക്കാത്ത എല്ലാ പെൺകുട്ടികൾക്കും Big Salute
@Avanthikasarath456
@Avanthikasarath456 Ай бұрын
ഞാനും ഇപ്പൊ വലിയൊരു പ്രേധിസന്ധിയിലാണ്‌... അവിഹിതമൊന്നുമല്ല. ഏട്ടന്റെ കള്ളുകുടി കാരണം പൊറുതി മുട്ടിയിരിക്കുവാണ്... ഇറങ്ങി പോന്നത് കാരണം സ്വന്തം വീട്ടിന്നു പുറത്തായി.. പാലുകുടി മാറാത്ത കുഞ്ഞുള്ളൊണ്ട് ഇതുപോലെ എന്തിനെലും പോണോന്നഗ്രഹിച്ചാലും pokan പറ്റില്ല... പെൺകുഞ്ഞായൊണ്ട്ട് ഏട്ടന്റെ ബന്ധുക്കളുടെ അടുത്തുപോലും വിശ്വസിച്ചു ഏല്പിക്കാൻ പറ്റാത്ത അവസ്ഥ.. കുഞ്ഞിന് എന്നും അസുഖമൊക്കെയാ.... രണ്ടു സ്കാനിംഗ് ചെയ്യാൻ തന്നിട്ട് മാസങ്ങളായി... ഏട്ടന് കുടിക്കണോന്നുള്ള ചിന്ത മാത്രേ ഒള്ളു.... അതിനുവേണ്ടിട്ട് മാത്രം ജോലിക്കു പോണു 😢🥺🥺.... എല്ലാരുടെയും പ്രാർത്ഥനയിൽ എന്റെ മോളെ കൂടി ഉൾപ്പെടുത്തണേ 🙏🏼
@RamaV-hn9kw
@RamaV-hn9kw Ай бұрын
മോളെ വിഷമിക്കരുത് ചെറിയതിൽ നിന്നും തുടങ്ങും കുറിച്ച് കോഴികളെ വളർത്തുക പിന്നീട് അതിൽ നിന്ന് ഒരു ആടിനെ വളർത്തുക പിന്നീട് ഒരു പശുവിനെ വളർത്തുക ഇ ചെയ്യാൻ നല്ല ഒരു മനസ്സ് ഉണ്ടെങ്കിൽ മോള് ഒരിക്കലും കരയില്ല എന്റെ ജീവിതം വിജയിപ്പിച്ചത് ഇങ്ങനെ ആണ്
@suhanaps713
@suhanaps713 22 күн бұрын
Your family
@suhanaps713
@suhanaps713 22 күн бұрын
Love marriage anno
@Avanthikasarath456
@Avanthikasarath456 22 күн бұрын
@@suhanaps713 ഇഷ്ടമായിരുന്നു ആദ്യമൊക്കെ.. ആളുടെ സ്വഭാവമൊക്കെ മനസിലായപ്പോ ഞാൻ വേണ്ടാന്ന് പറഞ്ഞു... But avn ഒരു സയ്ക്കോ charactor പോലെ ഭീഷണിയും കാര്യങ്ങളുമൊക്കെ തുടങ്ങി.. വീട്ടിൽ പറയാനുള്ള പേടി കാരണം ആരോടും ഒന്നും പറയാതെ അവന്റെ ഭീഷണിക്കു വഴങ്ങി അവന്റെ കൂടെ ഇറങ്ങി പോരേണ്ടി വന്ന് ...... 🥺🥺പറയാനാണെഗിൽ ഒരുപാടുണ്ട് 😔😔
@nuchunuchushahi8517
@nuchunuchushahi8517 21 күн бұрын
​@@Avanthikasarath456ellam shariyavatte enn prarthikkunnu,,, orupakshe nammukkokke prarthikkanelle pattullu kashtapaad anubhavikkunnavark matrame manassilaakoo, roorutharkk oro prayasam, prayasangal vyathyasthamayirikkum😢
@sakeenav9784
@sakeenav9784 Ай бұрын
കഥ തിരക്കഥ സംഭാഷണം അഭിനയം എല്ലാം ഒന്നിനൊന്നു മികച്ചത് സന്ധ്യേ സൂപ്പർ 🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@ammayummakkalum2.05
@ammayummakkalum2.05 Ай бұрын
❤️❤️❤️❤️Thank youu🤩🤩
@Rsbtips
@Rsbtips Ай бұрын
"ഈ ലോകത്ത് നമ്മൾക്ക് കൂട്ടായി നമ്മൾ മാത്രം ഒള്ളൂ" correct words
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😍😍😍😍🙏🏻😍
@kslathadevi1374
@kslathadevi1374 Ай бұрын
ഇന്ന് സമൂഹത്തിൽ നടക്കുന്ന കാര്യത്തെ നല്ല രീതിയിൽ മറ്റുളളവരുടെ മുന്നിൽ തുറന്നു കാണിക്കാൻ ശ്രമിച്ചതിന് big salute Super
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ❤️❤️❤️🙏🏻🙏🏻❤️🙏🏻❤️
@chebbu624
@chebbu624 Күн бұрын
Kkkk😅siķisiosozzoßksmzmkzkszkzkkzkkzmkzkbjkajKZKŹSSSSDDOoiioiioOwýýt5yyj🎉jkmekkskkßssskdkldanikxanlsk77⁸92wyQqqkkj2j22u3u3uj3j3jje3kj3k3k3m3mjkìjueueieieeieier88djdķjksieieieijedksksksksiòku2⁷ukedkķkķķķejejiwiewwiwieieòe9ewwj3kialkķq😊😊😊😊you weak 😢9😊😮​@@ammayummakkalum5604
@VinayakVava007
@VinayakVava007 Ай бұрын
മോളെ നിന്റെ അഭിനയം സൂപ്പർ ആണ് ശെരിക്കും സങ്കടം വന്നു ഭർത്താവിൽ നിന്നും പീഡനം സഖിച്ചു കഴിയണം എന്നൊന്നും ഇല്ല മക്കളെ കരുതിയും ഇങ്ങനെ സഖിച്ചു ജീവിക്കേണ്ട ആവശ്യം ഇല്ല എനിക്ക് വയസ്സ് ആയപ്പോൾ ആണ് ബോധംവന്നത് പിന്നെ എന്റെ മോൾക്കും ഇതേ അവസ്ഥ വന്നു ഞാനും എന്റെ മോനും അവൾക്കു കൂടെ നിന്ന് മോളുടെ അഭിനയം ഒന്നും പറയാനില്ല മോളെ നീ ജീവിച്ചു അഭിനയിക്കുകയാണ് അപ്പോൾ ആ മോനേ കൈയിൽ കിട്ടിയാൽ ഒരു അടികൊടുക്കാൻ ആണ്‌ തോന്നിയത് നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ് മക്കളെ എനിക്ക് ഒരുപാടു ഇഷ്ടം ഉള്ള couples ആണ് നന്നായി വരും മക്കളെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ammayummakkalum2.05
@ammayummakkalum2.05 Ай бұрын
❤❤❤❤Thank youu🤩🤩🤩
@radhaaruniyer2572
@radhaaruniyer2572 13 күн бұрын
Kure veedukalil nadakkunna karyanu idhu.ikkalathu dairyam venam .
@MiniRajeevan-gf3zt
@MiniRajeevan-gf3zt Ай бұрын
അടിപൊളി വീഡിയോ. അവിഹിതമുള്ള എല്ലാവർക്കും ഇത് ഒരു പാഠ മാകട്ടെ 👌👌👌
@HudhaHudha-vy1xd
@HudhaHudha-vy1xd Ай бұрын
Sachooo.......adipoli 👍🏻👍🏻👍🏻👍🏻👍🏻കരഞ്ഞിട്ടല്ലാതെ ഇത് കാണാൻ കഴിയില്ല 👍🏻👍🏻👍🏻👍🏻👍🏻
@deepthips5998
@deepthips5998 Ай бұрын
ശരിക്കും സന്ധ്യ യുടെ ഈ വീഡിയോ എനിക്ക് തക്ക സമത്തുള്ള മോട്ടിവേഷൻ ആണ് തോറ്റു പോയി ജീവിതം പക്ഷെ ജീവിച്ചേ പറ്റൂ thanku sandhya
@sirajelayi9040
@sirajelayi9040 Ай бұрын
എന്തിനാ തോറ്റ് പോവുന്നത് നമ്മളെ കൊണ്ട് സ്രഷ്ടാവ് നല്ല ഒരു വഴി കണ്ട് കാണും.തോൽപിച്ചവരുടെ മുന്നിൽ തല ഉയർത്തി നിൽക്കണം😊😊😊😊
@diviyamanoj8889
@diviyamanoj8889 Ай бұрын
കുറച്ചു വർഷങ്ങൾക്ക് മുൻപേ നിങ്ങൾ ഈ വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി... ഈ അവസ്ഥ യിലൂടെ കടന്നു പോയ എന്റെ ചേച്ചി സൂയിസൈഡ് ചെയ്തു.... 😭😭അന്ന് ചേച്ചി ഇത് കണ്ടിരുന്നെങ്കിൽ.................. നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല......👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍
@happyschannel5468
@happyschannel5468 Ай бұрын
KZbin thudagu
@Fujian5481
@Fujian5481 20 күн бұрын
ജോലിക്കാരിയായ ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ,,, ഇനി മുതൽ ജോലി ചെയ്ത് ജീവിക്കേണ്ടി വരുമെന്ന് നിരാശനായി എൻ്റെ തൊഴിൽരഹിതനായ സഹോദരൻ ആത്മഹത്യ ചെയ്തു.. 😭
@meenakrishnan709
@meenakrishnan709 Ай бұрын
Super. ഓരോ പെൺകുട്ടികളും ഇങ്ങനെ ആകണം തനിയെ ന്നു കാണിക്കാനും
@afsasaleem9096
@afsasaleem9096 Ай бұрын
നല്ല വീഡിയോ ചിന്തിക്കാൻ ഒത്തിരി മെസ്സേജ്സ് ഇങ്ങനെ പൊരുതി നേടി കാണിച്ചു കൊടുക്കണം പെണ്ണുങ്ങളായാൽ ഉള്ള കഴിവ് വെച്ച് നേടുക , പിന്നെ പറയുന്നവർ എന്നും പറഞ്ഞു കൊണ്ടേയിരിക്കും ആദ്യം നമ്മെ തളർത്താനും ഖേദം പറയാനും ഒരുപാട് പേരുണ്ടാകും ഒന്നും mindaakkathe നാം നമ്മുടെ ലക്ഷ്യത്തിലെത്തുക ഉറച്ച വിശ്വാസം കൈവിടാതെ മുന്നോട്ടു പോവുക വിജയം മാത്രമല്ല മറ്റുള്ളവർക് കരുത്താകാനും കഴിയും 👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️
@safiyasafiyakm8661
@safiyasafiyakm8661 Ай бұрын
സ്വന്തം ഭാര്യനെയും മക്കളെയും ഉപേക്ഷിച്ച് മറ്റ് സ്ത്രീകളെ തേടി പോകുന്ന ആണുങ്ങൾക്ക് ഈ വിഡിയോ സമർപ്പിക്കുന്നു❤❤ സച്ചു ൻ്റെ അഭിനയം പൊളി അമ്മയുടെ അഭിനയവും സൂപ്പർ ആയിട്ടുണ്ട്❤❤
@Rocambole7482
@Rocambole7482 20 күн бұрын
സ്വന്തം ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മറ്റ് പുരുഷന്മാരെ തേടി പോകുന്ന സ്ത്രീകൾക്ക് ഈ വിഡിയോ സമർപ്പിക്കുന്നു❤❤
@Shibikp-sf7hh
@Shibikp-sf7hh Ай бұрын
ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത കാര്യമാണ് ഭർത്താവ് മറ്റൊരു പെണ്ണിനെ തേടി പോകുന്നത്. സൂപ്പർ വീഡിയോ, വീട്ടുകാരെ ആണ് ആദ്യം പറയേണ്ടത്, എല്ലാ സ്ത്രീകൾ ക്കും സ്വന്തമായി ഒരു നിലനിൽപ് വേണം 👌👌👌. Good മെസ്സേജ്
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️❤️
@vijayansajitha5581
@vijayansajitha5581 Ай бұрын
അതെ സത്യം
@Fujian5481
@Fujian5481 20 күн бұрын
അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ദരിദ്രനായ അവിവാഹിതരായ ധാരാളം പുരുഷന്മാർ ഉള്ളപ്പോൾ,,, എന്തിനാണ് ഈ പെൺകുട്ടികൾ മറ്റ് സ്ത്രീകളുടെ ധനികനായ ഭർത്താവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നത്? 😡
@Rocambole7482
@Rocambole7482 20 күн бұрын
ഒരു പുരുഷനും സഹിക്കാൻ പറ്റാത്ത കാര്യമാണ്, ഭാര്യ മറ്റൊരു പുരുഷനെ തേടി പോകുന്നത്.
@user-pz9ey5cz8z
@user-pz9ey5cz8z Ай бұрын
Super. രണ്ടു പേരും തകർത്ത് അഭിനയിച്ചു. അഭിനന്ദനങ്ങൾ.
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️❤️
@remaf5390
@remaf5390 Ай бұрын
ഇന്നത്തെ പെൺകുട്ടികൾ കണ്ടു പഠിക്കണം... Sooper.
@shijuantony144
@shijuantony144 Ай бұрын
അടിപൊളി ആയിട്ടുണ്ട്. എല്ലാവരും കണ്ടിരിക്കേണ്ട ഒന്നു തന്നെ. Congratulation for your performance especially sandhya🎉🎉🎉
@sreevalsang70
@sreevalsang70 Ай бұрын
നല്ലൊരു വീഡിയോ ഒന്നും പറയാനില്ല അവിഹിതം ഉള്ള എല്ലാ ഭർത്താക്കന്മാർക്കും ഇതൊരു പാഠമാകട്ടെ 😅 നിങ്ങളുടെ എല്ലാ വീഡിയോയിലും ഞാൻ ശ്രദ്ധിക്കുന്നത് നിങ്ങളുടെ മോനെയാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് അവനെ 🥰🥰🥰
@Rocambole7482
@Rocambole7482 20 күн бұрын
😠 അവളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ദരിദ്രനായ അവിവാഹിതരായ ധാരാളം പുരുഷന്മാർ ഉള്ളപ്പോൾ,,, എന്തിനാണ് ഈ പെൺകുട്ടികൾ മറ്റ് സ്ത്രീകളുടെ ധനികനായ ഭർത്താവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നത്? 😡
@seeniyashibu389
@seeniyashibu389 Ай бұрын
സച്ചുകുട്ടി... സൂപ്പർ ആക്ടിങ്.... സുജിത്... കുഞ്ഞുവാവ... 🥰
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😍😍😍Thank youuu
@vidyaraju3901
@vidyaraju3901 Ай бұрын
എന്റെ സച്ചു നിന്നെ കെട്ടിപിടിച് ഒരുമ്മ തരാൻ തോന്നുന്നുണ്ട്... ഇങ്ങനെ വേണം ഓരോ പെണ്ണും.. ആത്മഹത്യ ചെയ്ത് ജീവിതതിനോട് തോറ്റു കൊടുക്കുന്ന ഓരോ പെണ്ണിനും ഇതൊരു പാഠം ആവട്ടെ..... ഇതുപോലുള്ള theems കൊണ്ട് വരുന്ന നിങ്ങളുടെ വീഡിയോസ് എന്നും അഭിമാനത്തോടെ ഷെയർ ചെയ്യും ഞാൻ... ❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😍😍😍Thank youuu❤️❤️❤️❤️❤️❤️❤️
@AsmaAsma-nl5iw
@AsmaAsma-nl5iw Ай бұрын
ഞാൻ ഇപ്പോഴും അനുഭവിക്കുന്നു 😪
@SiyasunilSiyasunil
@SiyasunilSiyasunil Ай бұрын
ഞാനുംഅനുഭവിക്കുച്ചു ഒരുപ്പാട്
@santhoshpriya8688
@santhoshpriya8688 Ай бұрын
P​@@ammayummakkalum5604
@shijupalghat8388
@shijupalghat8388 Ай бұрын
Kidilan story
@BeautifulSignatureByRaji23
@BeautifulSignatureByRaji23 Ай бұрын
എന്റെ ഭർത്താവും ഇതേ പോലെ തന്നെ.. എനിക്ക് അറിയാം അഭിനയിക്കുവാ എന്ന്..(ഡയലോഗ് വരെ same 3.28 ) സ്വന്തം വീട്ടുകാരുടെ മുന്നിൽ നല്ലവൻ സ്വന്തം വീട്ടുകാർ മതി.. പിന്നെ എക്സ്ട്രാ റിലേഷൻഷിപ്...... നെക്സ്റ്റ് month ഡിവോഴ്സ് ആണ് ഞങ്ങളുടെ... നിങ്ങളുടെ വീഡിയോസ് സൂപ്പർ ആണ്
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😌😌😌Thank you❤️
@VISHNUJAVIJAYAN
@VISHNUJAVIJAYAN Ай бұрын
Jeevich kaanich kodukkanm chechii
@bejoyrajan3786
@bejoyrajan3786 Ай бұрын
Jeevikanam anthasayi
@samsheerasamsheera9176
@samsheerasamsheera9176 Ай бұрын
nallaoru jeevitham jeevich kanikkanam 😢
@Leo460...
@Leo460... Ай бұрын
നല്ല രീതിയിൽ ജീവിച്ച് കാണിക്ക് പെങ്ങളേ
@subadhrakaladharan359
@subadhrakaladharan359 Ай бұрын
സൂപ്പർ വീഡിയോ സന്ധ്യ യുടെ അഭിനയം സൂപ്പർ ❤❤❤❤
@user-ef4cl6nu6p
@user-ef4cl6nu6p Ай бұрын
ഒരു രക്ഷയുമില്ല മക്കളെ അടിപൊളി വീഡിയോ 👌👌 പറയാൻ വാക്കുകൾ ഇല്ല രണ്ടുപേരും കലക്കി.ലാസ്റ്റ് സന്ധ്യ പറഞ്ഞ ആ ഡയലോഗ്..അതാണ്‌ എനിക്ക് കൂടുതൽ ഇഷ്ട്ടമായത്.. വളരെ നല്ല മെസ്സേജ് ആണ്. ഒറ്റയ്ക്ക് എങ്ങനെ പൊരുതി ജീവിക്കാമെന്നു കാണിച്ചുതന്നു. ❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ❤️❤️❤️❤️
@AmbikaO-er6xs
@AmbikaO-er6xs Ай бұрын
സച്ചുവിന്റെ അമ്മയും ഉണ്ടല്ലോ നല്ല വിഡീയോ ♥️♥️♥️
@Yanis-world
@Yanis-world Ай бұрын
സന്ധ്യ പറഞ്ഞത് ശരിയാണ് ഒറ്റക്ക് ജീവിക്കുന്നവർ എല്ലാം സഹിക്കണം
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😍👍🏻അതെ
@AsmaAsma-nl5iw
@AsmaAsma-nl5iw Ай бұрын
എന്റെ അവസ്ഥ 😔😢
@anuaami4505
@anuaami4505 Ай бұрын
എല്ലാം ശരിയാവും ​. @@AsmaAsma-nl5iw
@alanandriya4535
@alanandriya4535 Ай бұрын
ചാറ്റാൻ ഒരുപാട് പേരുണ്ടാവും.. പോറ്റാൻ ആരുമുണ്ടാവില്ല.. നമ്മുടെ മുഖത്തു നോക്കി ചിരിച്ചു നമ്മളെ ചതിക്കും... എന്റെ അനുഭവം ആണ്..
@pushpamohandas4871
@pushpamohandas4871 Ай бұрын
സൂപ്പർ mole ഇങ്ങനെയാവണം പെണ്ണ് 👍👍👍👍👍🥰🥰🥰🥰
@radhapulari328
@radhapulari328 Ай бұрын
നിങ്ങൾ രണ്ടു പേരും അഭിനയിക്കയല്ല. ജീവിയ്ക്ക തന്നെയാണ്.. ഇതു പോലെയുള്ള പുരുഷന്മാർക്ക് ഒരു പാഠമാകട്ടെ.
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@vijivijitp9622
@vijivijitp9622 Ай бұрын
Sachu മുത്തെ video പൊളിച്ച്... ഒരുപാട് സങ്കടവും പിന്നെ സന്തോഷവും തോന്നി.... ഇങ്ങനെ ആയിരിക്കണം പെണ്ണുങ്ങൾ.... നമ്മളെ കൊണ്ട് ഒന്നിനും പറ്റില്ല എന്ന് കരുതുന്ന ആണുങ്ങൾ ഉണ്ട്.. അവർക്ക് ഒക്കെ തിരിച്ചടി ആണ് ഈ video 😢😢🎉🎉🎉🎉super sachu കുട്ട..well done ✅👍👍❤️
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you 😍😍😍🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@lathakannan8709
@lathakannan8709 Ай бұрын
സല്യൂട്ട് സച്ചു 🥰🥰🤝👍ഈ വീഡിയോ എല്ലാവർക്കും എത്തട്ടെ 💝💝
@sakeenaali483
@sakeenaali483 Ай бұрын
ഇതിൽ ഒരുപാട് പഠിക്കാനുണ്ട് ഇത് കണ്ടിട്ടെങ്കിലും ഒരാളെങ്കിലും നന്നായാൽ അത് വലിയഒരു കാര്യം തന്നെ
@RamaV-hn9kw
@RamaV-hn9kw Ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഒത്തിരി കരഞ്ഞു ഇതുപോലെ അതിജീവിച്ച് ഞാൻ ഇന്ന് ആരെയും ബുദ്ധിമുട്ടിക്കാതെ സന്തോഷകരമായി ജീവിതം മുന്നോട്ടു പോകുന്നത് നിങ്ങളുടെ കഥ ആണെങ്കിലും തളർന്ന് നിൽക്കുന്ന സ്ത്രീകൾക്ക് ഒരു പാഠം ആണ് എല്ലാവിധ നൻമകൾ നേരുന്നു
@shaijaabbas8749
@shaijaabbas8749 Ай бұрын
Super🌹🌹🌹super🌹🌹🌹fantastic ❤❤❤ഇനി എന്താ പറയേണ്ടത് എനിക്കറിയില്ല. ഇന്നും ചില സ്ത്രീകൾ ഉണ്ട് പാടെ ജീവിതത്തിൽ ഏല്ലാം കൊണ്ടും തോറ്റു പോയവരും ഒറ്റപ്പെട്ടവരും. അവർക്കൊക്കെ നല്ലൊരു inspiration ആണ് ഈ വീഡിയോ. സന്ധ്യ കുട്ടി നല്ലൊരു കലാകാരി തന്നെയാണ്. അമ്മേം സൂപ്പർ. ഒരു നല്ല വില്ലൻ ആവാനും സുജിത് nu അടിപൊളിയായി കഴിയും. കുഞ്ഞു വാവ പിന്നെ ഒരു താരം തന്നെ ആണല്ലോ 😄. ഒന്നും പറയാൻ ഇല്ല. മനസ് നിറയും നിങ്ങളുടെ വീഡിയോ കണ്ടാൽ. All the best🌹🌹🌹🌹
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😍😍😍😍Thank you so much❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@krishnasuresh3333
@krishnasuresh3333 Ай бұрын
🥰🥰🥰 epazhatheyum പോലെ അടിപൊളി മക്കളെ.... 💞💞
@blessygeorge5603
@blessygeorge5603 Ай бұрын
ഹോ എന്റമ്മോ, തകർത്തു santhye. എനിക്ക് നിങ്ങളെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്
@ammayummakkalum2.05
@ammayummakkalum2.05 Ай бұрын
❤❤❤Thank youu
@fasilpv6470
@fasilpv6470 Ай бұрын
Last seenil sachune kanan teacherinte look und 😂
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😌😌😌
@user-rs8go3tx6r
@user-rs8go3tx6r Ай бұрын
Thanks for Sujith and Sandhya,ente jeevitham thanne aanu ithu.God bless
@deepapramod2747
@deepapramod2747 Ай бұрын
വളരെ നന്നായിട്ടുണ്ട് sandhya and സുജിത് 👌👌. പലപ്പോഴും ആണുങ്ങൾ വെളച്ചിൽ എടുക്കുന്നതിന്റെ കാരണം എന്തുവന്നാലും കുഞ്ഞുങ്ങളെ ഭാര്യ കൊണ്ട് പോയ്ക്കോളും എന്ന വിചാരമാണ്. ആണുങ്ങൾ ഇത്തരം വൃത്തികേടുകൾ ചെയ്യുമ്പോൾ കുട്ടികളെ അയാളുടെ വീട്ടിൽത്തന്നെ നിർത്തിയിട്ടു സ്ഥലം വിടണം. അപ്പോൾ അവന്മാർ മര്യാദ പഠിക്കും. അതിനുള്ള തന്റേടം പെണ്ണുങ്ങൾക്ക് ഉണ്ടാവണം. കുട്ടികൾ എന്നത് വലിയ ഒരു ചുമതല തന്നെയാണ്. കുട്ടികളെ വളർത്താനുള്ള ചിലവും ദുരിതവും കൂടി ഏറ്റെടുക്കാൻ സാധിക്കാത്തതുകൊണ്ടാണ് പെണ്ണുങ്ങളെ സ്വന്തം വീട്ടുകാർ ഏറ്റെടുക്കാൻ മടിക്കുന്നത്.. Hindu marriage act പ്രകാരം കുട്ടിയെ നോക്കേണ്ടത് ഭർത്താവാണ്. അത് അയാളെ അങ്ങ് ഏൽപ്പിച്ചിട്ട് പെണ്ണുങ്ങൾ വല്ല ഹോസ്റ്റലിലും താമസിച്ചു പണിക്ക് പോണം. ആഴ്ചയിൽ ഒരിക്കൽ കുട്ടിയെ കൂടെ കൊണ്ട് വന്ന് നിർത്താം... അല്ലാതെ കുട്ടി അമ്മയുടെ മാത്രം ഉത്തരവാദിത്തമാണ് എന്ന് കരുതിയാൽ പെണ്ണ് എന്നും നരകിക്കും.
@shilpashaiju1449
@shilpashaiju1449 Ай бұрын
Super videos cheyyillanne paranjappo sangadam ayi eppo aa vishamam maritto super😍😍😍
@user-hy4wp9vz4u
@user-hy4wp9vz4u Ай бұрын
കലക്കി മക്കളേ.... ഇന്ന് മൊത്തം പാലക്കാട്‌ ആണല്ലോ 😊
@ammayummakkalum5604
@ammayummakkalum5604 Ай бұрын
അതെ 😍😍👍🏻👍🏻👍🏻
@ShabanaRafi-kx8bd
@ShabanaRafi-kx8bd Ай бұрын
wonderful video. നിങ്ങൾ രണ്ടുപേരും അഭിനയിക്കുകയല്ല ജീവിക്കുകയാ .. really heart touching . wish you all the best you both❤❤❤
@user-og7gj1zc7l
@user-og7gj1zc7l Ай бұрын
സൂപ്പർ ഈ ക്യാരാക്റ്റർ ചെയ്യാൻ സന്ധ്യ തന്നെ ബെറ്റർ ❤❤❤
@ammayummakkalum2.05
@ammayummakkalum2.05 Ай бұрын
❤❤❤Thank youu
@user-kx8pi5ph1s
@user-kx8pi5ph1s Ай бұрын
എന്നെ ഉപേക്ഷിച്ചു കാമുകിയോടൊപ്പം പോയ മുൻഭർത്താവിന് സമർപ്പിക്കുന്നു..അന്ന് അനുഭവിച്ചത് മറക്കാൻ കഴിയില്ല എന്നാലും മനപൂർവ്വം ഞാൻ മറന്നു.കുട്ടിയൊന്നും ഇല്ല.വേറെ വിവാഹം കഴിക്കാനും പേടി ഉണ്ട്
@sirajelayi9040
@sirajelayi9040 Ай бұрын
മറ്റൊരു വിവാഹം കഴിച്ച് സുഖമായി ജീവിക്ക്,എല്ലാ വരും ഒരു പോലെ ആവില്ല😊😊
@raihanaummer3059
@raihanaummer3059 13 күн бұрын
നല്ല അഭിനയം നല്ലതിരിച്ചടി ഇത് പോലുള്ളവർ ധാരാളം കണ്ട് പഠിക്കൂ..... എല്ലാം തിരിച്ചറിയും വൈകിയാണെങ്കിലും .......
@Anu_Anugraha
@Anu_Anugraha 11 күн бұрын
സന്ധ്യ സൂപ്പർ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു❤❤❤❤
@sudhap2879
@sudhap2879 Ай бұрын
സച്ചു 💯അവിഹിതം അല്ലെങ്കിലും വീട്ടുകാർക്കുവേണ്ടി ഭർത്താവിന്റെ വീട്ടിൽ ഒറ്റപ്പെട്ടു പോയ ജീവിതം കിട്ടുന്നകിടപിൽ നിന്നും അതിജീവിച്ചു ഫീനിക്സ് പക്ഷിയെപ്പോലെ തിരിച്ചു പിടിച്ചു. ഒരു പെണ്ണ് ഉള്ളിൽ ഉറച്ച തീരുമാനം എടുത്താൽ ഈ ലോകത്തിൽ ആർക്കും അവളെ തോൽപിക്കാൻ കഴിയില്ല.👍💞
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Yes👍🏻👍🏻👍🏻👍🏻
@jerrymol7929
@jerrymol7929 Ай бұрын
നല്ല വീഡിയോ, സൂപ്പർ സച്ചു 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼🥰🥰❤️❤️
@user-hj1sf6jv1c
@user-hj1sf6jv1c Ай бұрын
90% ആളുകളുടെ അവസ്ഥ ഇതു തന്നെ എല്ലാരും അഡ്ജസ്റ്റ് ചെയുന്നു കുഞ്ഞുങ്ങൾ ഓർത്തു മാത്രം
@user-ix7kl6bt6h
@user-ix7kl6bt6h 24 күн бұрын
ആ പറഞ്ഞത് correct ആണ്. സ്ത്രീക കുഞ്ഞിന് ജന്മം കൊടത്തു കഴിയുമ്പോൾ അവരുടെ കാലിന് ചങ്ങലയിട്ടത് പോലെയായി. അവരുടെ കടമ മക്കളെ വളർത്തൽ മാത്രമായി. അവർ വളർന്നു കഴി ഞാൽ വിദ്യഭ്യാസ സമയവും ജോലി സമയവും കഴിഞ്ഞു പോകും
@Rocambole7482
@Rocambole7482 20 күн бұрын
90% പുരുഷന്മാരുടെ അവസ്ഥ ഇതു തന്നെ.. എല്ലാരും അഡ്ജസ്റ്റ് ചെയുന്നു.. കുഞ്ഞുങ്ങൾ ഓർത്തു മാത്രം
@hello10089
@hello10089 14 күн бұрын
ഗുഡ്.. മോളെ വെരി ഗുഡ് ❤❤❤👍🏻👍🏻👍🏻
@sidhiqsidhiq8689
@sidhiqsidhiq8689 Ай бұрын
Eee lokath nammalku koottayi nammal mathre ollu correct❤ ente jeevidham eniku manasilaki thannathaa ee lokath ethu pole ottapeduna streekalku ethupole dhairyam unda vatte 💪
@najmanajma9200
@najmanajma9200 Ай бұрын
എന്റെ marrege +2 കഴിഞ്ഞതും jest 18 പിന്നെ 1year ൽ baby പിന്നെ യാണ് അറിഞ്ഞത് hus alcaholic ആണെന്ന് 4year കരഞ്ഞു തീർത്തു പിന്നെ എന്റെ മോൾക് വേണ്ടി ഞാൻ എന്റെ stedys continu ചെയ്തു ഇപ്പൊ ഞാൻ ഒരു ടീച്ചർ ആണ്
@user-vp3vp2ii4g
@user-vp3vp2ii4g Ай бұрын
🥺
@user-vp3vp2ii4g
@user-vp3vp2ii4g Ай бұрын
Husne divorce cheythude..... Nannavillen urpundeghil nthin shakunnu
@kichuzworldmalayalam6392
@kichuzworldmalayalam6392 Ай бұрын
👏👏👏
@user-yj6fr2ce5u
@user-yj6fr2ce5u Ай бұрын
Sachu kalakki good message....❤❤❤️👍
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️❤️❤️
@pushpa9796
@pushpa9796 Ай бұрын
സൂപ്പർ നല്ലൊരു മെസ്സേജ് ഉണ്ട് ഇതിൽ. എല്ലാ വീഡിയോയും കാണാറുണ്ട്. ഞാൻ നിങ്ങളുടെ fan ആണ്.
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ❤️❤️❤️❤️🙏🏻🙏🏻
@hinu-kh3uw
@hinu-kh3uw 20 күн бұрын
Ningalude ella vidioyilum 👍🏻👍🏻content nalla ഗുണ പാടം 👌🏻👌🏻👌🏻👌🏻
@ummerfarooquemoonnodikkal4783
@ummerfarooquemoonnodikkal4783 Ай бұрын
ഹോം നഴ്സായാലും വീട്ട് ജോലിയായാലും ചെയ്ത് ജീവിക്കണം.
@user-mu9mv9pm5w
@user-mu9mv9pm5w Ай бұрын
Super❤❤❤❤thrichu varunnavare orikkalum sweekarikkaruthe❤❤❤❤❤
@shaly7490
@shaly7490 Ай бұрын
Super msg ❤❤❤❤
@rajiraghu8472
@rajiraghu8472 Ай бұрын
പെർഫോമൻസ് excellent 👍👍👍👍👍. ഇതുപോലെ യുള്ള ഭർത്താക്കന്മാർ ക്ക് നല്ല തല്ല് കൊടുക്കണം. അതിനു ഭാര്യ ജിമ്മിൽ പോയി ആരോഗ്യം ഉണ്ടാക്കണം
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😍😍😍അത് ശെരിയ 👍🏻👍🏻👍🏻
@Dreams-jm7hl
@Dreams-jm7hl Ай бұрын
സൂപ്പർ vdo 👌👌👍👍✨✨ തുടക്കം വിഷമം തോന്നി ക്ലൈമാക്സ്‌ പൊളിച്ചു 👏👏❤️❤️ പുതിയ കഥാപാത്രങ്ങൾ വന്നല്ലോ 😀👍👍
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️
@Zahainasboutique
@Zahainasboutique Ай бұрын
Same 2 makkalumayi lifinod fight cheyyunnu. Ithile climax pole oru day varumenn pratheekahikkunnu.
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Theerchayayitum varatte😌❤️❤️
@JASHEELA_pk
@JASHEELA_pk Ай бұрын
ഞാൻ അനുഭവിച്ചത്. പക്ഷെ എന്റെ വീട്ടുകാർ എന്നെയും രണ്ടുമകളെയും സംരക്ഷിച്ചു
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😍😍😍👍🏻👍🏻👍🏻
@AsmaAsma-nl5iw
@AsmaAsma-nl5iw Ай бұрын
എന്റെ സച്ചു ഞാൻ മുഴുവൻ കരഞ്ഞിട്ട് ആണ് കണ്ടത്. ഇതുപോലെ ഒറ്റക്ക് നിന്ന് 4 മക്കളെ nokkunnu😪😪😪😪
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Be bold 👍🏻❤️❤️❤️❤️
@AsmaAsma-nl5iw
@AsmaAsma-nl5iw Ай бұрын
@@ammayummakkalum5604 👍
@BalakrishnanM-nz9cv
@BalakrishnanM-nz9cv Ай бұрын
l lo lo ko ko hu bhi ki hu😅😅😅😅😅😅😅😅😅😅😅​@@ammayummakkalum5604
@KLSvlog
@KLSvlog Ай бұрын
നല്ല vidio കണ്ടിരിക്കുന്നവരെ പോസിറ്റീവ് ആയി ചിന്തിപ്പിക്കും ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നവർക് പെട്ടന്ന് മനസിലാകും സൂപ്പർ സച്ചു &സുജിത്തേ 👍🏻👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you so much ❤️❤️❤️❤️🙏🏻
@hridyars8630
@hridyars8630 Ай бұрын
എന്റെ മോളുടെ പേരും നക്ഷത്രയാ സൂപ്പർ 👏👏👏
@snehapious4604
@snehapious4604 Ай бұрын
എല്ലാ വീഡിയോകളും ഒന്നിനൊന്നു അടിപൊളി ♥️♥️💜💜💞💞🥰🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😍😍😍Thank you❤️❤️
@rehnasamad1407
@rehnasamad1407 Ай бұрын
ഇതു പോലെ ഒരു പാട് ഭർത്താക്കന്മാരുണ്ട് സ്നേഹം അഭിനയിച്ച് കൂടെ നിന്ന് ഭാര്യമാരെ ചതിക്കുന്നവർ 😓
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😌😌😌😌
@annajose342
@annajose342 Ай бұрын
Yes
@aminaka4325
@aminaka4325 Ай бұрын
സത്യം 👍👍👍
@athiravishnu7052
@athiravishnu7052 Ай бұрын
Good message
@Nafisworld.Nafiha
@Nafisworld.Nafiha Ай бұрын
100 ശതമാനം
@vijivijitp9622
@vijivijitp9622 Ай бұрын
സാരിയിൽ സൂപ്പർ ആണ് കേട്ടോ sachu 🎉🎉🎉❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Thank you❤️❤️
@amrutham7358
@amrutham7358 Ай бұрын
Eth Palakkad കോട്ട അല്ലേ...ഞാൻ പാലക്കാട് കാരി അണ്...വീഡിയോ സൂപ്പർ❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😍😍😍Thank youu❤️❤️❤️❤️
@ambilypaul2931
@ambilypaul2931 Ай бұрын
ശെരിക്കും മോനെ അംഗൻവാടി യിൽ വിട്ടോ
@ammayummakkalum2.05
@ammayummakkalum2.05 Ай бұрын
Illaa❤️❤️
@fasilpv6470
@fasilpv6470 Ай бұрын
Last sujithin ellam nashttappettittund.but age koodiyittilla😂
@ammayummakkalum5604
@ammayummakkalum5604 Ай бұрын
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️😌
@fancylizard5079
@fancylizard5079 Ай бұрын
🙏👍 ഞാനും ഇതുപോലെ ആയിരുന്നു. God
@hasnaar3510
@hasnaar3510 Ай бұрын
Sachoo super.ningal Palakkad vannirunnu le.neril kanan aagrahamund
@ishuinu9391
@ishuinu9391 Ай бұрын
Adipoli.....
@jesnajesimol7087
@jesnajesimol7087 Ай бұрын
Onnum പറയാനില്ല അടിപൊളി ലൊക്കേഷൻ ഒക്കെ വേറെ ആണല്ലോ ഇത് നിങ്ങളുടെ വീടും പരിസരവും അല്ലാലോ പുതിയ ആൾക്കാർ ഒക്കെ ആരാ
@ammayummakkalum2.05
@ammayummakkalum2.05 Ай бұрын
സച്ചുന്റെ നാടും ഫാമിലി members um ആണ് ❤️❤️❤️
@fahisa4273
@fahisa4273 Ай бұрын
Puthiya kure athithikal undallo...Sachuvinte veetil ninnu shoot cheythathaano...enthayalum super...👍
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Yes😌❤️❤️
@krishnakumarik3334
@krishnakumarik3334 Ай бұрын
മനസ്സ് തളരാതിരുന്നാൽ മതി സൂപ്പർ വിഡീയോ
@lathamuralidharan6030
@lathamuralidharan6030 Ай бұрын
Nalla video. Script മാറ്റി പിടിച്ചത് നന്നായി . Very inspiring 👌👌👌
@Mksv-ilvum
@Mksv-ilvum Ай бұрын
സൂപ്പർ നന്നായിട്ട് unnd👍👍👍👍👍2ആളും
@abdulrazaq119
@abdulrazaq119 Ай бұрын
Ente sachoo adipoli❤️
@ammayummakkalum2.05
@ammayummakkalum2.05 Ай бұрын
❤❤❤Thank youu
@Sophyboban333
@Sophyboban333 Ай бұрын
വീഡിയോ കണ്ട് ശരിക്കും feel ആയി
@indusasidharan5601
@indusasidharan5601 Ай бұрын
Ithil appuram ayirunnu ente situation. Onnara vayassolla kunjinem kondu swantham veettil chennappo swantham amma ennu parayunna sthreeyum brother um koode erakki vittu. Sahichu jeevichollan ayirunnu upadesham. Ithu kandu mothaledutha nattellillatha husband um ammayammayum.
@anasraseena2342
@anasraseena2342 Ай бұрын
സുജിത്തും സച്ചുവും super
@abdue4696
@abdue4696 Ай бұрын
Sariyil നല്ല ഭംഗിയുണ്ട് സന്ദ്യേ
@ammayummakkalum5604
@ammayummakkalum5604 Ай бұрын
❤️❤️❤️❤️😌
@ichoosmon5237
@ichoosmon5237 Ай бұрын
Story super. good message.. 👏👏👏
@ThanuzWorld-hu3mn
@ThanuzWorld-hu3mn Ай бұрын
ഒരുപാട് ഒരുപാട് ഇഷ്ട്ടായി... ഇങ്ങനെ ആവണം പെണ്ണ്. ❤️
@binduprakash6801
@binduprakash6801 Ай бұрын
ഒറ്റയ്ക് ജീവിച്ചു വിജയിച്ചു......... നല്ല ആശയം ...........❤❤❤❤
@ammayummakkalum5604
@ammayummakkalum5604 Ай бұрын
😍😍😍Thank youu❤️❤️
@binduprakash6801
@binduprakash6801 Ай бұрын
@@ammayummakkalum5604 അമ്മയായി വന്നത് ആരാണ്.
@hello10089
@hello10089 14 күн бұрын
നല്ല മോളു.. ചക്കര മോന്റപൊന്നമ്മ.. ഈ മോൾക്ക് നല്ല ആരോഗ്യം കൊടുക്ക് 7:52
@ahlahiba6705
@ahlahiba6705 Ай бұрын
Avathararem Nannaayi
@rashidamuneer5017
@rashidamuneer5017 Ай бұрын
വീഡിയോക്ക് വേണ്ടി സച്ചുവിനെ വല്ലാതെ കഷ്ട്ടപ്പെടുത്തി അല്ലേ, കണ്ടിട്ട് വിഷമം തോന്നി
@ammayummakkalum2.05
@ammayummakkalum2.05 Ай бұрын
❤❤❤
@haseelaap3452
@haseelaap3452 Ай бұрын
Wonderful episode 👏 . Thanks for opening the eyes of many......
@AiswaryaArchana
@AiswaryaArchana Ай бұрын
ശരിയാണ് നമുക്ക് കൂട്ടായി നമ്മൾ മാത്രേ കാണു 🥺❤️
@user-vl8xc6zx3v
@user-vl8xc6zx3v Ай бұрын
വീഡിയോ കിടു ആണ്,നല്ല content നല്ല അവതരണം,പക്ഷെ നമ്മൾ മനസ്സിലാക്കാത്ത അല്ലേൽ മനസ്സിലായില്ല എന്ന് നടിക്കുന്ന ചില കര്യങ്ങൾ ഉണ്ട്.... എപ്പോഴും പുരുഷൻ മാത്രം അല്ല ഇങ്ങിനെ പോകുന്നത്,ഇങ്ങനെ പോകുന്ന ചില സ്ത്രീകളും ഉണ്ട്...അതു പുറം ലോകം അറിയുന്നില്ല എന്ന് മാത്രം, അഥവാ അറിഞ്ഞാലും ഒരു സ്ത്രീ അല്ലേ ഒരു പെണ്ണ് അല്ലേ എന്ന് വിചാരിച്ച് പലരും അത് കണ്ടില്ല എന്ന് നടിക്കും അല്ലേൽ ഇത് അറിഞ്ഞവർ അടുത്ത് ഒരു advantage ആയി ഇതിനെ എടുക്കും...പക്ഷെ ഒരുപാട് ആണുങ്ങളും ഇതുപോലെ മക്കളെ ഓർത്തു ,ഫാമിലിയെ ഓർത്തു പലവട്ടം ക്ഷമിച്ച് സഹിച്ച് മുന്നോട്ട് പോകുന്നവർ ഉണ്ട്....അവർക്ക് വേണ്ടി സംസാരിക്കാൻ അങ്ങനെ ആരും ഇല്ല,ഒരു പെണ്ണിന് വേണ്ടി സംസാരിക്കാൻ കുറെ പേര് ഉണ്ടാവും പ്രേത്യകിച്ച് കുറെ സദാചാര ആങ്ങളമാർ,അല്ലേൽ ഓൺലൈൻ കാമുകന്മാർ....പലപ്പോഴും ഒരു പെണ്ണിൻ്റെ അതിജീവനത്തിൻ്റെ കഥ മാത്രമേ പുറത്ത് വരിക ഉള്ളൂ, ആണിൻ്റെ വരില്ല...കാരണം പെണ്ണ് അബല ആണല്ലോ...😅
@sarojininandakumar2679
@sarojininandakumar2679 Ай бұрын
Your video is a motivation for many women who are struggling in this world.keep it up.
@mallikamurali2745
@mallikamurali2745 Ай бұрын
Super.... Super. Fantastic. God bless sujith sandhya. All the best 🥰🥰
@sameenaasees5985
@sameenaasees5985 Ай бұрын
ശരിയാണ് ആരും നോക്കാൻ ഇല്ലാത്തവർക്ക് ഒരു job തന്നെ യാണ് പരിഹാരം , ഏതു job ഉം ചെയ്യാൻ തയ്യാറായാലും തല ഉയർത്തിപ്പിടിച്ചു ജീവിക്കാൻ സമ്മതിക്കാത്ത ഒരു സമൂഹം ഉണ്ട് എന്ത് ജോലി എന്നതിലേറെ stability ഉള്ള ഒരു job എങ്കിൽ ഒരാൾ പോലും മോശം paranju വരില്ല, ഇന്ന് അർഹത ഉള്ളവർക്ക് ആരും അത് നൽകില്ല.
@asmajaseel8367
@asmajaseel8367 Ай бұрын
Ammayayi Abhinayichath Aara
@ammayummakkalum5604
@ammayummakkalum5604 Ай бұрын
Sachu nte അമ്മ
@sirajelayi9040
@sirajelayi9040 Ай бұрын
കുട്ടിക്ക് അച്ഛനുമായി ഒരു ബന്ധവും ഇല്ലാത്ത പോലെ😂😂😂😊
@sumayashaheer5029
@sumayashaheer5029 Ай бұрын
Ending endayalm polichu ..ingana thanne venm bharyamaarey pattich nadakunna anungalk
@janiyathomas5685
@janiyathomas5685 Ай бұрын
Super nigal nalla effort efuthuu❤❤
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН