രണ്ട് റോൾ ഒരുമിച്ചു ചെയ്തു തകർത്തു. സന്ധ്യ. വല്ലാത്ത ഫീൽ ആയിപ്പോയി രാധിക ചേച്ചി. ഗ്രേറ്റ്. ഇടയ്ക്ക് അമ്മയുടെ ശബ്ദം കേട്ടപ്പോൾ സന്തോഷമായി. 😊
@ammayummakkalum56043 ай бұрын
Thank you bro❤️❤️❤️❤️❤️
@ashajayan99673 ай бұрын
Good skit and super abhinayam especially radhika character
@ValsalaPN-iq1fq3 ай бұрын
@IniyaRocks3 ай бұрын
Randu rol oral . Athu mattoralayirunnel kurachoode nannayirunnene😊
@KANNANN-y2c3 ай бұрын
സച്ചുവിന്റെ പെർഫോമൻസ് അടിപൊളി
@KoulathTT3 ай бұрын
എന്നാലും എൻ്റെ സന്ധ്യ ഇത് വല്ലാത്ത മഹാ പാപമായി. ഇത് ശെരിക്കും സിനിമ പോലെ തന്നെ തകർത്തു തിമിർത്തു. അടിപൊളി☺️☺️🥰🥰❤❤❤❤❤
@ammayummakkalum56043 ай бұрын
😍😍😌😌❤️❤️❤️Thank youu
@tomysebastian91253 ай бұрын
സന്ധ്യ യുടെ രണ്ടു റോൾ സൂപ്പർ ❤. ബിഗ് സല്യൂട്ട് 👍
@MallikaParameswaran-z6q2 ай бұрын
ഇത് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ അല്ലാത്ത പറഞാൽ മനസിലാവില്ല 🙏🙏🙏🙏നല്ല വീഡിയോ 👍
@riyazboss89183 ай бұрын
ഇവരുടെ വീഡിയോസ് എല്ലാം വേറെ ലെവെലാ 😘😘😘❤️
@sreyaappooseАй бұрын
ദയവായി ജോലിയ്ക്കു വരുന്ന വരെ അപമാനിക്കരുതു് ഞങ്ങളും മനുഷ്യരാണ് പണം ഇല്ലാത്തതു കൊണ്ടാണ് നിങ്ങളുടെ വീട്ടിൽ ജോലിക്കു വരുന്നതു് ഞങ്ങളുടെ ഹൃദയം വേദനിച്ചാൽ ഞങ്ങളുടെ കണ്ണീ നീർദൈവം കാണും ഓമ്മ വേണo
@naseera12093 ай бұрын
എന്റെ അനിയത്തിയും ഭർത്താവും എന്റെമോളുടെ ഭർത്താവുമായി പിരിയാൻ നുലൻ പണിയെടുത്തു, അവന്റെ ഫോണിൽ ഈ സംസാരമെല്ലാം റെക്കോർഡ് ഉള്ളത് ഞങ്ങൾക്ക് കിട്ടി, അത് ബാക്കിയുള്ളവർ അറിഞ്ഞു അവൾ നാറുന്നതിന് അവൾ കുടുമ്പത്തിലൊന്നാകെ എന്നെക്കൊണ്ട് എന്തൊക്കെയോ പറഞ്ഞു ആർക്കും എന്നെ കണ്ടുകുടാത്ത കോലത്തിലാക്കി, ഫ്രൂട്ടും പലഹാരങ്ങളും സൽക്കാരവും കൊടുത്ത് നല്ലവളായി, സഹിക്കാനാവാത്ത അവസ്ഥയായിരുന്നു, അവൾക്കു പടച്ചവൻ തിരിച്ചു കൊടുത്തു, ഇപ്പോൾ വീണ്ടും പണക്കാരിയായി ചെറിയമോളുടെ eng ment കഴിഞ്ഞിട്ടേയുള്ളു അവളുടെ ഭർത്താവിന്റെ കുടുമ്പത്തിൽ അവളെ hus നുണ പറഞ്ഞു, ഞങ്ങളെ ദ്രോഹിക്കുന്നു,
@simpleman1023 ай бұрын
ഈ പെങ്കൊച്ചിന്റെ അഭിനയം 👌👌👌👏👏👏. നിങ്ങടെ script എല്ലാം ഒന്നിനൊന്നു മെച്ചം 🙏🙏👏👏👏
@ammayummakkalum56043 ай бұрын
❤❤❤Thank you❤️❤️❤️
@loranciama44633 ай бұрын
സ്വന്തം ഭാര്യയാണെങ്കിലും ഇങ്ങനെയുള്ള അനീതികൾക്ക് ഒരു ഭർത്താവും കൂട്ട് നിൽക്കരുത്. ഒരെണ്ണം അവൾക്ക് കൊടുത്തിരുന്നെങ്കിൽ ഈ സ്ക്രിപ്റ്റ് ok ആയിരുന്നു. I can't accept this msg.
ഇന്ന് കുറെ ലേറ്റ് ആയി വീഡിയോ കാണാൻ. എന്തൊരു അഭിനയമാണ് മക്കളെ ഇത്. സന്ധ്യ കുട്ടി അഭിനയിക്കുകയാണെന്ന് പറയില്ല. ഓരോ charecterilum ജീവിക്കുകയാണ്. സന്ധ്യ കരയുന്ന കണ്ടപ്പോൾ ശെരിക്കും കരച്ചില് വന്നു tto. സുജിത് ന്റെ expression അതി ഗംഭീരം. ചെറുതാണെങ്കിലും അച്ഛനും ഗംഭീരമാക്കി. ഓരോ വീഡിയോ ലും അതി മനോഹരമായ മെസ്സേജുകൾ ആണ് നിങ്ങൾ തരുന്നത്. ഗ്രാഫ് ഉയർന്നു തന്നെ പോട്ടെ മക്കളെ. ഒത്തിരി സന്തോഷം.. ഒത്തിരി ഇഷ്ടം. സന്ധ്യ കുട്ടി ഒന്നൂടെ ഭംഗി വന്നോ ❤️❤️❤️❤️❤️❤️
@ammayummakkalum56043 ай бұрын
😍😍😍❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍😍Thank youu😍😍😍❤️❤️❤️❤️❤️
@shaijaabbas87493 ай бұрын
ചെറുതാണെങ്കിലും എന്ന് ഉദ്ദേശിച്ചത് ചെറിയ റോൾ ആണെങ്കിലും അച്ഛന്റെ റോൾ വളരെ importantum ആയിരുന്നു എന്നാണ് ട്ടോ. @@ammayummakkalum5604
@111932Grace3 ай бұрын
S@@ammayummakkalum5604
@amnachiamnachi73013 ай бұрын
പാവം 😞😞😞എല്ലാം വലിയ വീട്ടിൽ ഇങ്ങനെ എല്ലാം നടക്കുന്നെ എന്തായാലും so സൂപ്പർ 🥰🥰🥰🥰🥰
@ammayummakkalum56043 ай бұрын
Thank you❤️❤️❤️
@lekshmip743 ай бұрын
ഒരുപാട് സങ്കടം വന്നു മോളെ 😭😭😭😭😭പാവം.....പാവങ്ങൾ എല്ലാരും കള്ളത്തരം ചെയ്യില്ല അവര് മുണ്ട് മുറുക്കി ഉടുത്തു പട്ടിണി കിടന്ന് സത്യസന്ധമായി ജോലി ചെയ്യും...ക്ലൈമാക്സ് വല്ലാത്ത സങ്കടം വന്നെടാ 😢😢😢😢😢ആ പാവത്തോട് ഇത് വേണ്ടാരുന്നു
@AnnammaPhilip-yq6vz3 ай бұрын
വീട്ടുകാരിക്ക് ഇത്രേം അഹംകാരം വേണ്ടാരുന്നു.. പാവങ്ങൾ എല്ലാം മോഷ്ടിക്കുമെന്ന് ആര് പറഞ്ഞു.??? ഒടുവിൽ മോങ്ങിയിട്ടെന്ത് കാര്യം? അഭിനയം സൂപ്പർ..
@ammayummakkalum56043 ай бұрын
❤❤Thank you😌😌
@rumeshprasad89592 ай бұрын
സന്ധ്യ സുജിത്ത് 2 പേരും സൂപ്പർ എനിക്ക് ഒത്തിരി സങ്കടം വന്നു❤️❤️❤️
@AnjalyKlmr3 ай бұрын
Nalla story sachu nalla acting ammaye orupad miss chayunnu 🥰🥰🥰
@ammayummakkalum56043 ай бұрын
❤️❤️❤️❤️Thank youu
@sinduc29003 ай бұрын
സന്ധ്യ സുജിത്ത് 2 പേരും Super Super❤❤❤
@ammayummakkalum56043 ай бұрын
Thank you❤️❤️❤️❤️
@shilpashaiju14493 ай бұрын
സച്ചു പൊളിച്ചടുക്കി രണ്ട് റോളും സൂപ്പർ ആയി ചെയ്തു❤❤
@ammayummakkalum56043 ай бұрын
Thank you❤️❤️❤️❤️
@hashrafthaivalapil58713 ай бұрын
Super👍👍 സച്ചു👌👌
@ThomasThomas-n3x3 ай бұрын
എന്താ അഭിനയം പറയാൻ വാക്കുകൾ ഇല്ല സഹോദരി 🙏🙏🙏🙏 രണ്ടുപേരും തകർത്തു ❤️❤️❤️
@Saraswathi-r6y3 ай бұрын
Thank you നന്നായിട്ടുണ്ട് എല്ലാവരുടേയും ക്കഭിനയം കണ്ടു കഴിഞ്ഞപ്പോൾ കരഞ്ഞു പോയി '👌🏽👍🏽
@vineethaharidas18133 ай бұрын
സച്ചുവിന്റെ അഭിനയം സമ്മതിക്കാതെ വയ്യ 👍👍👍👍❤️❤️❤️❤️❤️
ഇതു പോലെ എന്നെയും കള്ളകുറ്റം ചുമത്തി അപമാനിക്കാൻ ശ്രമിച്ച പഞ്ചായത്ത് മെമ്പർ കൂട്ട് നിന്നത് വരെ ഉണ്ട് നിരപരാധി യായ എനിക്ക് ദൈവം മാത്രം 99.5%സഹപ്രവർത്തകരും. ആ വേദന ആമുറിവ് മാസങ്ങൾ ഇനിയും ഉണങ്ങിട്ടില്ല 👏👏
@vandanass8263 ай бұрын
Supper vediooo ❤❤ but avasanam kurachukoode venayirunnuuuu🥰👍👍
@Shanivibinlal3 ай бұрын
Njanum ethu pola karukapatta Oru allanu paksha achan kallajuttu poya Anta molluda mugam orthu aatmhatya chayeithilya Njan poya Anta molluku arum udavilya 5vayasu mathram ulla anta kuju ottapatupovum ethu lottery vittanu Njan anta kujeena nokunath shasagosa sambandamaya asukal ulla mollanu antath vadavedanu analum anyanta mudal agrahichu enum njagal jevekunilya njagallum vadaka vedanu Ee video chayeithathu nanayei Eni arum egana karuvaka padathirekyatta god bless you thank you so much
@farzasameervlogs23553 ай бұрын
Njn adyam karuthiyath Sandhya dress mariyappol athinte koode mala kudungikkanum ennann...Anyway super video ❤❤❤
@balustudio8733 ай бұрын
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല 👍👍👍
@SachuKichu-tx5kf3 ай бұрын
പോ കരയിച്ചു കളഞ്ഞു 😥😥😥😥 അഭിനയം സൂപ്പർ 👏🏻👏🏻👏🏻
@ammayummakkalum56043 ай бұрын
😍😍😌😌😌😌😌
@sarithak67603 ай бұрын
എനിക്കും ഉണ്ട് ഇങ്ങനെ ഒരനുഭവം മരിച്ചാലും മറക്കില്ല സെപ്റ്റംബർ 29 ന് ആൻവിൻ്റെ മാല കാണാതെ ദിവസം 😢
@ammayummakkalum56043 ай бұрын
😔😔😔
@CompletelyHappylife2 ай бұрын
Ennittu endaa pattiya
@naseehazaiba61163 ай бұрын
Chechiyude abhinayikka cheydee chechi character lu jeevikayirunnu bhaviyil nalloru actress avaanulla Ella yogyatha und God bless u chechi😊❤
@ammayummakkalum56043 ай бұрын
😌😌😌😌😌Thank youu😍😍❤️❤️❤️❤️
@Sanya8623 ай бұрын
Sachu your acting in each role is awesome love, Iam watching your all episode from Philadelphia US even your hubby acts well. Waiting for your in-laws to come and join you guys. Hope they come soon after taking care of your sister in law and cute baby girl.🎉All the best for new new stories!!! God bless you all ❤
ഒരിക്കലും പാടില്ലാത്തതാണ് അവർ ചെയ്തത്.. നിരപരാധികളെ ഒരിക്കലും കാര്യം കൂടാതെ ക്രൂശിക്കരുത്., മുമ്പിൽ അത് ഒരിക്കലും മാപ്പർഹിക്കുന്നതല്ല.. എല്ലാവരും മനസ്സിലാക്കുക
@SunandaAjeesh-dv7he3 ай бұрын
😢😢😢😢 enikk undayittunde ee anubhavam....kure vishmichu enkilum pidichu ninnu....
@ammayummakkalum56043 ай бұрын
👍👍👍❤️❤️❤️
@achuswayanad7863 ай бұрын
എനിക്കുണ്ടായിട്ടുണ്ട് ഇതുപോലെ ഒരനുഭവം കുടുംബ വീട്ടിൽ വെച്ച് ഞാൻ 10ൽ പഠിക്കുമ്പോൾ അവിടുത്തെ ഇളയ മകളെ കല്യാണം കഴിച്ചു വിട്ടപ്പോ പ്രായമായ ഉമ്മക്കും ഉപ്പക്കും കൂട്ട് കിടക്കാൻ പോയതാ. അവിടുത്തെ സ്വർണ കമ്മൽ കാണുന്നില്ലെന്നും ഞാനാണ് എടുത്തതെന്നും പറഞ്ഞു അന്ന് ഞാൻ അനുഭവിച്ച പ്രയാസം. പിന്നെ എന്റെ വീട്ടുകാർ എവിടെയും വിടില്ലായിരുന്നു. കള്ളൻ കപ്പലിൽ തന്നെയായിരുന്നു. മകൾ തന്നെയാ കമ്മൽ എടുത്തത്. അന്നിറങ്ങിയ പടി പിന്നെ ഞാൻ ചവിട്ടിയിട്ടില്ല 20വർഷം കഴിഞ്ഞു 15 വർഷം മുൻപ് എന്റെ ഉമ്മയോട് അവർ ക്ഷമ പറഞ്ഞു അന്നുമ്മ പറഞ്ഞു ക്ഷമിക്കേണ്ടത് എന്റെ മകളാണ് ഞാനല്ല എന്ന്. അവർക് എന്നെ കാണനോ ക്ഷമ പറയാനോ കഴിഞ്ഞിട്ടില്ല. ഇന്നവരാരും ജീവിച്ചിരിപ്പില്ല. എത്ര കാലം കഴിഞ്ഞാലും മറക്കാനും കഴിയില്ലാതൊന്നും അതിന് ശേഷം ഒരാളെയും ഞാൻ സഹായിക്കില്ല.
@HamzakuttiKambakudayan3 ай бұрын
😢
@ArifaM-lg5pd3 ай бұрын
😢
@IndiraMohanan-hp3zh3 ай бұрын
😮😮 no Manjhi 😮.
@sathisatheesan17073 ай бұрын
ഈശ്വരാ 😮 ഇത്രയും ക്രൂരത ആരോടും പാടില്ല ; നല്ല theme 👌👍
@ammayummakkalum56043 ай бұрын
Thank you❤️❤️❤️
@vinayakc.k78393 ай бұрын
Sachu chechi... emotional seens oru resha illa..adipoli...kandittu.. serikum feel ayi.
@pravithamv52803 ай бұрын
എല്ലാം സൂപ്പർ വീഡിയോ ആണ് മനസ്സിൽ നിന്നു മായാതെ കിടക്കും
@subadhrakaladharan3593 ай бұрын
ഈ വീഡിയോ വല്ലാതെ വേദനിപ്പിച്ചു എല്ലാ വരുടേയും അഭിനയം സൂപ്പർ ❤❤❤
@ammayummakkalum56043 ай бұрын
Thank you so much ❤️❤️❤️🙏🏻🙏🏻🙏🏻
@priyapraveenkp57613 ай бұрын
Super video 👍👍👍sachu polichu 👍👍👍👍
@ammayummakkalum56043 ай бұрын
❤️❤️😌😌😌😌Thank youu
@pravithamv52803 ай бұрын
ഉണ്ട് രണ്ടു വട്ടം തെറ്റ് ചെയ്യാതെ കള്ളി എന്ന് കേൾക്കുമ്പോൾ ആ വേദന മരണം കൊണ്ടു പോലും മാറില്ല
Ith poleyulla vedo aan cheyyanddath. Niraparaathigal. Aarum si shikapedaruth. Ee vedo kanddit ekilum. Aarekolum. Na nnaayaal. Aa gunam. Ningalk k8tum. ..inshaAllha
@sudhavijayan783 ай бұрын
Karaju poi adipoli message yethoru acting 2 person ayite yegane sathi kunnu Apinayikan super
@ammayummakkalum56043 ай бұрын
❤❤❤❤Thank you so much❤️❤️❤️
@NoOne-uv2if3 ай бұрын
ഞാനും അനുഭവിച്ചിട്ടുണ്ട് പതിനൊന്നു വർഷം സഹോദരങ്ങളെപ്പോലെ ജീവിച്ച അയല്പക്കം പുതിയ ഒരു വീട് വന്നു അയല്പക്കക്കാർഎന്നോട് കാട്ടിയ സ്നേഹം എന്റെ ഭർത്താവും രണ്ട് മോശം സ്ത്രീകളും കൂടി നശിപ്പിച്ചു കോടതി കയറി മനസ്സിൽ പോലും ആലോചിക്കാത്ത കുറ്റങ്ങൾ ഞാൻ കൈ ഞരമ്പ് മുറിച്ചു മരിച്ചില്ല ഇന്നും ചെയ്യാത്ത കുറ്റ ത്തിനു വേദന അനുഭവിക്കുന്നു എന്റെ ഭർത്താവും ആ സ്ത്രീകളും ആയുള്ള അവിഹിത ബന്ധം എന്നെ ഭ്രാന്തി ആക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്നു 😢😢😢😢😢😢
@saisimna23773 ай бұрын
Super... Valare sangadam thonni😢😢
@ammayummakkalum56043 ай бұрын
😌😌😌😌
@binimanoj50443 ай бұрын
ഞാനുണ്ട്. എൻ്റെ കൂട്ടുകാരി ഒളിച്ചൊടിയപ്പോൾ അവളുടെ വീട്ടുകാർ പറഞ്ഞത് എൻ്റെ അറിവോടെ ആണെന്ന് ആയിരുന്നു. അവളുടെ അച്ഛൻ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി മരിക്കുകയും ചെയ്തു. മരിക്കുന്നതിന് മുൻപ് എന്നെ കാണാൻ വന്നു എൻ്റെ മുഖത്ത് നോക്കി വിരൽ ചൂണ്ടി നിന്നു. ഒന്നും മിണ്ടാതെ തിരിച്ചു പോയി. പിന്നെ കേൾക്കുന്നത് ആത്മഹത്യ വാർത്ത ആണ്. എന്നെ വിശ്വസിക്കാൻ അന്ന് കൂട്ടുകാരികളോ ടീച്ചർ മാരോ ആരും ഇല്ലായിരുന്നു. പക്ഷേ പിന്നീട് ആണ് അറിഞ്ഞത് ടെലിഫോൺ ബൂത്തിൽ ഇരിക്കുന്ന പെണ്ണിനെ കൊണ്ട് എൻ്റെ പേര് പറഞ്ഞു ആണ് അയാൾ അവൾക്ക് ഫോൺ ചെയ്തിരുന്നത്. ഫോൺ വരുന്ന വീട്ടുകാർക്ക് എൻ്റെ പേര് അങ്ങനെ സുപരിച്ചതം ആയി. ഇന്നും ആ കൂട്ടുകാരിയെ എനിക്ക് വെറുപ്പാണ്. ആ അച്ഛൻ നോക്കിയ നോട്ടം. അയാള് മരിച്ചു എന്നറിഞ്ഞത് മുതൽ ഞാൻ ആ കോളജിൽ അനുഭവിച്ച ഒറ്റപ്പെടൽ 21 വർഷങ്ങൾക്ക് ഇപ്പുറവും ഒന്നും ഞാൻ മറന്നിട്ടില്ല 😢😢😢😢
@ammayummakkalum56043 ай бұрын
😔😔😔😔😔
@DhinuRishu3 ай бұрын
അവസാന സീൻ അത്ര പിടിച്ചില്ല. അത് അപ്പത്തന്നെ മാപ്പ് പറയണമായിരുന്നു. വല്ലാതെ സങ്കടപെടുത്തി. സന്ധ്യ തകർത്തു
@treesamary8653 ай бұрын
Ath nammak video pakuthi aakumbole ariyalo sambhavam ingane akunn avasanam mapp paranjall ee type video palarum cheythitond ath same ayi pokum. Pakshe avar vecha climaxil namale chindipikkunond oru sorry parayathe karyam marach vekumbol opposite nikkuna alde manasikavastham. Avasanam thane parayunondelo. Athan videode prethyekatha
@ammayummakkalum56043 ай бұрын
❤️❤️❤️👍👍👍👍👍
@RagaJoseph-pg2ll3 ай бұрын
സന്ധ്യ അഭിനയിച്ചു തകർക്കുവാണല്ലോ 👍👍👍👍👍
@ammayummakkalum56043 ай бұрын
😍😍❤️❤️❤️😌😌😌
@Ansamma-yt6olАй бұрын
ഇത് കഥയാണ് പക്ഷേ ഒരു പാട് പാവങ്ങൾ ഇതു പോലത്തെ അഹംഭാവം തലക്കു പറടിച്ച കൊച്ചമ്മമാർ ഉണ്ടെ ഇത് അവർക്കും ഒരു പാഠ മായാൽ കൊള്ളാം കേട്ടാടി കഥയിലെ കൊച്ചമ്മേ
@ayswaryar.k78583 ай бұрын
സന്ധ്യ 2 റോളും തകർത്തഭിനയിച്ചു👌👌 നന്നായിട്ടുണ്ട്. ഓരോ വീഡിയോസും👌👌. പാവം - രാധികേച്ചി കാര്യം മനസ്സിലാക്കാതെ...... സന്ധ്യ സത്യാവസ്ഥ തുറന്നു പറയണമായിരുന്നു. സ്വന്തം നാണക്കേട് മാത്രം ഓർത്തു.....അതൊരു വലിയ ചതിയായിപ്പോയി
@ammayummakkalum56043 ай бұрын
❤️❤️❤️❤️Thank you so much❤️❤️❤️
@muneerhabeebhabeeb573 ай бұрын
Super video dears Love you ❤❤❤ Mobile maattiyallo.. Ente suggestion accept cheydhallo..thanks dear
@ammayummakkalum56043 ай бұрын
❤️❤️❤️😌😌😌Thank youu
@Aswin777703 ай бұрын
Alla video yum kanarund nigale allavareyum orupad ishtam aanuto palakkad avideya
@ammayummakkalum56043 ай бұрын
Kallepully ❤️
@SreejaSreeja-dm8jh3 ай бұрын
Sachuvinte abhinayavum skriptum supet😢😢😢😢
@asya9177Ай бұрын
ഇതിലൊരു പാoമുണ്ട് വേലക്കാരിയാണെങ്കിലും ചെയ്യാത്ത കുറ്റം ആ പാവങ്ങളുടെ മേൽ കെട്ടി വെക്കരുത്
@anutharunimani969Ай бұрын
എന്റെ അമ്മായിയമ്മ അവര് കൊണ്ടുവന്നു വച്ചതാ പൈസ ഞാൻ എടുത്തു എന്ന് പറഞ്ഞിട്ട് എന്നോട് നിക്കാൻ അറിയണം മനുഷ്യൻ അത്രയ്ക്കും ഞാൻ പോലും അറിയാത്ത കാര്യത്തിന് ഇല്ലാത്തത് ഒരുപാട് ഞാൻ വിഷമിച്ചിട്ടുണ്ട്
@anasraseena23423 ай бұрын
സച്ചു വേറെ ലെവൽ ആണ്
@SainabaManaf-z1f3 ай бұрын
സൂപ്പർ 🥰❤❤❤
@ammayummakkalum56043 ай бұрын
❤️❤️❤️❤️
@ammayummakkalum56043 ай бұрын
❤️❤️❤️❤️
@aniejoseph42803 ай бұрын
Super കുട്ടികളെ ❤❤
@ammayummakkalum56043 ай бұрын
❤️❤️❤️
@safiyasafiyakm86613 ай бұрын
അടിപൊളി രണ്ട് റോളിലും സച്ചു തകർത്തു❤❤
@ammayummakkalum56043 ай бұрын
Thank you so much ❤️❤️❤️🙏🏻🙏🏻🙏🏻
@stcreationz56203 ай бұрын
Super Chechi🥰chechi yude abhinayam poliyanu💕good😍
@ammayummakkalum56043 ай бұрын
Thank you❤️❤️❤️
@Mayadevitb3 ай бұрын
Sandhya അഭിനയിച്ചു തകർത്തു
@ammayummakkalum56043 ай бұрын
Thank you❤️❤️❤️
@bindu63653 ай бұрын
സച്ചി അവൾക്കൊന്നു കൊടുക്കാമായിരുന്നു 👍
@ammayummakkalum56043 ай бұрын
😌😌😌😌
@fathimajunaid98413 ай бұрын
സൂപ്പർ ❤️
@JasnaShaji-nb1up3 ай бұрын
climax ൽ സന്ധ്യയ്ക്കിട്ടൊന്നു പൊട്ടിക്കാമായിരുന്നു.എന്നാൽ ഇത്രയും സങ്കടം വരില്ലായിരുന്നു.
@ammayummakkalum56043 ай бұрын
😌😌😌😌
@DayanaNixon3 ай бұрын
അമ്മ കൂടെ ഇല്ലാത്തതു കൊണ്ട് സച്ചു തകർത്ത് അഭിനയിക്കുകയാണ് അല്ലേ, 8:14 അമ്മയുടെ അഭിനയം പകർന്നു കിട്ടിയതാവും അല്ലേ 😂😂ഒപ്പം ദേഷ്യവും തോന്നി 😅