ഞാൻ എന്റെ വീട്ടിൽ പോയി വരുമ്പോൾ ഞാൻ ഒന്നും എടുക്കാറില്ല...അവർ ഞമ്മളെ കഷ്ടപ്പെട്ട് കല്യാണം കഴിച്ചതല്ലേ പിന്നെ എന്തിനാ ഞമ്മൾ വീണ്ടും ബുദ്ധിമുട്ടിക്കുന്നത്. എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ് 😊
@Javad-vx9sf9 ай бұрын
നിനക്ക് അവിടെ സു ഭി ക്ഷമ യത് കൊണ്ടാണത്.. 😂0️⃣
@shahidashahida98839 ай бұрын
അതെ ഭർത്താവ് നല്ലതു പോലെ നോക്കുന്നുണ്ട് 😊
@Unnikrishnan-jl4dv7 ай бұрын
Goodserielunnikrishnan😮😅😅😅😅😅😅😅😅@@Javad-vx9sf
@joshnijibu3 ай бұрын
ഞാനും ഒന്നും വാങ്ങാറില്ല എന്റെ വീട്ടിൽ നിന്ന്
@ThomasThomas-n3x2 ай бұрын
@Ja👍👍vad-vx9sf
@Isha_vlogs129 ай бұрын
ഞാൻ എൻ്റെ വീട്ടിൽ പോകുമ്പോൾ husband ൻ്റേ ഉപ്പ ഇവിടെ കൃഷി cheythundaakiya പച്ചക്കറികൾ തന്നു വിടും വാഴക്കുല,ചീര,വഴുതന,പയർ, പൂള,എന്താണോ ഉള്ളത് എല്ലാം തരും.ഇങ്ങോട്ട് വരുമ്പോ ഞാൻ ഒന്നും എടുത്ത് കൊണ്ട് വരില്ല പക്ഷേ എൻ്റെ ഉപ്പ എന്തെങ്കിലും ഒക്കെ വാങ്ങി തരും ഇല്ലെങ്കിൽ എനിക്ക് ഇങ്ങോട്ട് കൊണ്ട് വന്നു തരും😊
@saazsa9 ай бұрын
കഷ്ട്ടം... സ്വന്തം കുടുംബം വെളുപ്പിക്കാൻ ഇതേ പോലെ ഒരു പെണ്ണ് മതി... അതെ പോലെ ഭാര്യയുടെ അച്ഛന്റെ വകയിൽ കുടുംബം നോക്കുന്ന ഒരുത്തനും... ഇങ്ങനെ ജീവിക്കുന്നവരെ 🙏
@RashidM-mg2oy3 ай бұрын
Pp
@sksentertainment34818 ай бұрын
ഞാൻ വീട്ടിൽ വന്നു പോകുമ്പോൾ ഒരു വർഷത്തേക്ക് ഉള്ള കുരു മുളക്, കാപ്പി കുരു പൊടിച്ചത്, പിന്നെ ജാതിക്ക അച്ചാർ ഇടാൻ, പിന്നെ ഉണക്കി പൊടിക്കാൻ മഞ്ഞൾ,കപ്പ പിന്നെ ഇഞ്ചി, നാടൻ നെല്ലിക്ക അച്ചാർ ഇടാൻ, ഉപ്പിൽ ഇടാൻ, നെല്ലിക്ക വൈൻ ഉണ്ടാകാൻ പിന്നെ വീട്ടിൽ നിറയെ കോഴി കൾ ഉണ്ട് കോയി മുട്ടകൾ,ചേമ്പ് 2,3 ഐറ്റംസ് ചേന, കാച്ചിൽ പിന്നെ പറമ്പിൽ നിറയെ വാഴ ഐറ്റംസ് ഉണ്ട് പാകം ആയ 1,2 കുലകൾ,തേങ്ങ,പിന്നെ തോട്ടത്തിൽ ഉള്ള പച്ചക്കറി കൾ കുറച്ചു പച്ചപ്പയർ,വഴുതന, പച്ച മുളക്, കുമ്പളം, മത്തൻ, പച്ചമുളക്, മാങ്ങാ അച്ചാർ ഇടാൻ പിന്നെ കണ്ണിമാങ്ങാ ഉപ്പിൽ ഇടാൻ പിന്നെ ചക്ക, റേഷൻ കടയിൽ നിന്ന് വാങ്ങിക്കുന്ന 10 kg പച്ചരി യും കൊണ്ട് പോകും 😌🤭 ഇതു എല്ലാം കൊല്ലത്തിൽ ഒരിക്കൽ മാത്രം 😌🤭 അല്ലാതെ വരുന്ന വരുന്ന തിരിച്ചു പൊക്കിൽ ഒന്നും പിന്നെ എടുക്കില്ല 🤭 ഒക്കെ അമ്മ യും അപ്പനും അവരുടെ സന്തോഷ പ്രകാരം വെച്ചു കെട്ടി തന്നു വിടുന്നെ ആണ് 🤣ഇതു ഒന്നും അച്ചാച്ചനു ഒട്ടും ഇഷ്ട്ടം അല്ല എടുക്കാൻ തന്നെ സമ്മതിക്കില്ല 😥 അച്ചാച്ചൻ വഴക്ക് പറയും എല്ലാം എടുത്താൽ 😥എനിക്കു ഉം എന്റെ വീട്ടിൽ ഉള്ളത് കഴിക്കണ്ടേ എന്ന് പറഞ്ഞു എന്റെ അപ്പനും അമ്മ യും ഒക്കെ കെട്ടി പെറുക്കി തരും 😥 അപ്പൻ ഞങ്ങളിൽ ആരു വന്നാലും ഉള്ളത് എല്ലാം കൊടുത്തു വിടും 🥰 ഞാനും കുറച്ചു ദുരം ഉള്ളടത്തു ആയതു കൊണ്ട് എനിക്കു എല്ലാരും ഇങ്ങനെ തന്നു വിടും 😌🤭 ഇനി അനിയൻ കല്യാണം കഴിച്ചാൽ ഞാനു ഒന്നും കൊണ്ട് പോകില്ല ഇവിടെ നിന്ന് 😌🤭
@പാലാരിവട്ടംശശി9 ай бұрын
മകളും കൊള്ളാം മരുമകനും കൊള്ളാം.... മുളക് സൂപ്പർ😂😂😂😂😂
@neethucs67539 ай бұрын
2 ആളും കണക്കാ😂😂😂😂😂😂😂😂😂😂😂😂. video Super. അവസാന ഭാഗം ചിരിച്ച് ചിരിച്ച് ഒരു വഴിയായി.❤❤❤
@su847139 ай бұрын
ഞങ്ങൾ വീട്ടിൽ പോയി വരുമ്പോൾ ഒരു സാധനവും എടുക്കാറില്ല എന്റെ ഹസ്ബന്റ് സമ്മതിക്കില്ല വരുമ്പോൾ എന്റെ പപ്പക്കും അമ്മയ്ക്കും എന്തെങ്കിലും നന്നായി കയ്യിൽ കൊടുത്തിട്ടേ വരാറുള്ളൂ. അമ്മ എന്തെങ്കിലും തരാൻ പായക്ക് ചെയ്താൽ ബാംഗ്ലൂരിൽ കിട്ടാത്ത ഒരു സാധനവും ഇല്ല അമ്മേ എന്ന് എന്റെ ഹസ്ബന്റ് പറയും ... ഈ വീഡിയോയിൽ കാണുന്ന പോലത്തെ മക്കൾ ഉണ്ടാകുമോ ??? വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@manurajani33779 ай бұрын
ഉളുപ്പ് ഇല്ലാത്ത മരുമകൻ
@saleems62988 ай бұрын
ഓരോ പെണ്ണുങ്ങൾ ഭർത്താവിന്റെ വിട്ടിൽ നിന്ന് കൊണ്ടുപോകും
@Sajiniaksajiniak9 ай бұрын
ഒരിക്കലും സ്വന്തം വീട്ടുകാരോട് ഇങ്ങനെ ചെയ്യരുത്. നമ്മുടെ കൈയ്യിലുണ്ടെങ്കിൽ അവർക്കു കൊടുക്കുകയാണ് ചെയ്യേണ്ടത്.
@faheemfaheem74169 ай бұрын
Yes
@KuneebiAs7 ай бұрын
😂@faheem🎉🎉🎉🎉🎉🎉🎉faheem7416
@Mycookbook-l2r9 ай бұрын
Oh.. ഇതിത്ര പരിഹസിക്കാനൊന്നും ഇല്ല. ഞാൻ കണ്ടിട്ടുണ്ട് പലരും ഇതുപോലെ സ്വന്തം വീട്ടിൽ നിന്നും പലതും കൊണ്ടുപോകുന്നത്. അമ്മമാർ നിർബന്ധിച്ചു കൊടുത്തയക്കും. ഈ ഒരു act അല്ലേ അതുകൊണ്ട് കുറച്ച് exaggerate ചെയ്തു ന്നല്ലേ ഉള്ളൂ.
വീഡിയോ സൂപ്പർ 😂😂🤩അമ്മയും അച്ഛനും ഉള്ള കാലം എന്തെങ്കിലും ഒക്കെ കെട്ടി പെറുക്കി തന്നു വിടും നമുക്ക് എത്ര ഉണ്ടെങ്കിലും അവരുടെ സന്തോഷം 😅❤പക്ഷെ ഇതു പോലെ ആർത്തി പിടിച്ച ഭർത്താവ് 😂😂😂🤭വീഡിയോ 👌👍🏼
@SATHANPNX9 ай бұрын
ഇന്റെ സുജിത്തേ നിന്റെ അടവ് 😁മുളക് കാണാത്ത പോലെ 😁👍🏼❤️
@geoilygeorge27799 ай бұрын
❤❤❤ Super ഇതിൽ നല്ലത് തൂങ്ങി ചാവുന്നത് അല്ലേ നല്ലത് ഇത് ശരിക്കും
@SunilKumarps-pp2bh9 ай бұрын
എന്റെ അമ്മയും അച്ഛനും എന്താ തരേണ്ടത് എന്ന് നോക്കി നടക്കും തിരിച്ചു വരുമ്പോൾ ഒരു ലോഡ് സാധനം ഉണ്ടാവും
@geethasankar23029 ай бұрын
😮😮😮അയ്യയ്യോ ആന കരിമ്പിൻ തോട്ടത്തിൽ കേറിയപോലെ!!!😮😮😮😮
@SuvarnaMurali-p2j9 ай бұрын
എന്തായാലും ഇത് എനിക്ക് ഇഷ്ടപ്പെട്ടു.... ഭാര്യയുടെ അമ്മ കൊടുക്കുന്നത് രണ്ട് കയും നീട്ടി സന്തോഷത്തോടെ വാങ്ങിച്ചല്ലോ..... ചില മരുമകൻ മാരുണ്ട് ഭാര്യയുടെ വീട്ടിൽ നിന്ന് എന്തെങ്കിലും കൊണ്ട് പോകാൻ നാണക്കേട് ആണ്.... പാവം പ്രേതീക്ഷിച്ചു നിന്നിട്ട് അവൾ ഒന്നും കൊണ്ട് വന്നില്ലല്ലോ എന്ന് ഉള്ള ആ നിൽപ് അത് എനിക്ക് വല്ലാതെ ഫീൽ ചെയ്തു...... 😄😄
@this.is.notcret9 ай бұрын
ഇങ്ങനെ ഉള്ളവന്മാരെ ഒക്കെ നട്ടെല്ല് ഇല്ലാത്ത ക്ണാപ്പൻ മാരെന്ന് പറയും
Ente veetil ninnu Nan varumbo ente Umma edupoleyanu...Nan varan kathirikkum ente brotherum wifum vappayum okke ...ishtam pole nangalkulladu maativechirikkum...sandoshathode thannu vidunnadanu...allathe valichu vari Nan konduvarunnadalla...vendannu paranjal avarku vishamam akum
@sruthin51779 ай бұрын
നല്ല മകൾ. മക്കൾ ഉണ്ടായാൽ ഇതു പോലെ ആവല്ലേ 🙏
@Smitha_pk9 ай бұрын
അയ്യേ ഞാൻ ഒന്നും എടുക്കാറില്ല.അമ്മ നിർബന്ധിക്കും എന്നാലു ഞാൻ വേണ്ട എന്ന് പറയും
@psctipandtricks20369 ай бұрын
വീടോടെ അങ്ങ് എടുത്തോ സച്ചു 🤣
@sajinasadathsajina9 ай бұрын
Nigalde veed evideya
@navaspoonthala50329 ай бұрын
ഇതുപോലെ nattallillatha ആണുങ്ങൾ ഇപ്പോലുമുണ്ടോ
@yousafali44249 ай бұрын
പൊളിച്ചു osi family😂😂
@JAIBIBENNY9 ай бұрын
6.15 മുകളിലോട്ട് ഒരു നോട്ടം ഓടിളക്കി കൊണ്ടുപോകാ നാണോ 😄😄😄😄😄
@PONNUSWORLDK.P.P.S9 ай бұрын
😅😅
@Roshnaamjad6 ай бұрын
ഞാനും ഇങ്ങനെ തന്നെ അത് ഭർത്താവിന് ഒരു വളം തന്നെ അങ്ങനെ കൊണ്ടുവന്ന് കാട്ടി കൊടുത്താൽ അത് അവർ മുത ല്ലെടുക്കും
@cruzoff46347 ай бұрын
വീട് പൊളിച്ചടക്കി കൊണ്ടുപോവാഞ്ഞത് നന്നായി
@rithusuresh61859 ай бұрын
ഞാനും വീട്ടിൽ പോകുമ്പോൾ മേടിച്ചു കൊണ്ട് പോകും
@saleesworld99 ай бұрын
ആ വീട് ഇളക്കി കൊണ്ട് പോകുമോ ആവോ
@azizabdul78329 ай бұрын
ഇങ്ങനെ കുറെ എണ്ണം ഉണ്ട്, ഭാര്യ വീട്ടിൽ നിന്നും എല്ലാം കൊണ്ട് പോകും,
@Chaithra3097 ай бұрын
Ithonnum kittatha eath nadanavo ivde ullath😮😂
@vijivijitp96229 ай бұрын
Suuuuuupperrr ❤❤❤❤🎉🎉🎉🎉
@PrishankaA9 ай бұрын
ഞാൻ വിട്ടിൽ പോയി ട് വരുപോൾ കൈ നി റ ച് സാധനം മായി ട് ആണ് hus ന്റെ വിട്ടിൽ പോകു ക
@lathakumar2699 ай бұрын
അരിയും പഞ്ചസാരയു൦ ഭാര്യ വീട്ടിൽ നിന്നു കൊണ്ടു പോകുന്നത് മോശം അല്ലേ. സ്വന്തം പറമ്പിലെ സാധനങ്ങൾ മകൾക്കു കൊടുത്തു വിടു൦. എന്റെ വീട്ടിൽ അങ്ങനെ ചെയ്യു൦
@biniroji1659 ай бұрын
അതു തന്നെ പറമ്പിൽ ഉണ്ടാകുന്ന സാധനങ്ങൾ ഒക്കെ തന്നു വിടും അല്ലാതെ അവരുടെ ആവശ്യങ്ങൾക്കായി വാങ്ങിച്ച പലചരക്ക് സാധനങ്ങളൊക്കെ മകൾ കൊണ്ടുപോകുന്നത് മോശമല്ലേ
@sudhavijayan789 ай бұрын
😂😂 Adipoli super
@athiravinu4999 ай бұрын
വീട്ടുകാർ ക്ക് ന്തേലും ഉണ്ടാവോ അവസാനം 🤣🤣😁🤣
@thasleenabacker96769 ай бұрын
ഇത് ഞാൻ കൊണ്ടുപോവാണേ😂
@ramlabeevi9369 ай бұрын
മോളും കൊള്ളാം മരുമകനും കൊള്ളാം
@mariyammariyam40709 ай бұрын
സ്വന്തം വീട്ടിൽ നിന്നും കിട്ടുന്നത് മുഴുവൻ കൊണ്ട് പോകുക മോശം പരിപാടി ആണ്
നിങ്ങളുടെ മക്കൾ ഇംഗ്ലീഷ് മലയാളം ഹിന്ദി മാക്സ് അറബി എന്നി വിഷയത്തിൽ പഠിക്കാൻ പിറകോട്ടു ആണോ വെറും രണ്ടു മാസം കൊണ്ട് ഈസി ആയി പഠിപ്പിക്കുന്നു താല്പര്യം ഉള്ളവർ കുടുതൽ അറിയാൻ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
@haseenay66312 ай бұрын
Njan nere thricha ikkante veetinn ente veetikkpovumpo kure sadanagalokke vaangikonddpovum