എൻ്റെ അനുഭവം മോൻ ഉള്ളപ്പോൾ നല്ല പെരുമാറ്റം ഇല്ലാത്തപ്പോൾ ക്രൂരത. ഇത് കണ്ടപ്പോൾ അതാണ് ഓർമ്മ വന്നത്. അടിപൊളി വീഡിയോ super സ്നേഹമാത്രം❤❤❤❤❤❤
@Dreams-jm7hl3 ай бұрын
മരുമകളെ വീട്ടിലേക്ക് കൊണ്ട് വന്നിട്ട് ആ സമയം മുതൽ ക്രൂരത കാട്ടിയിട്ട് അമ്മായിയമ്മ സുഖമില്ലാതെ കിടക്കുമ്പോൾ നോക്കണമെന്ന് മരുമോൾക്കും തോന്നില്ല...
@51515-i3 ай бұрын
ഇപ്പൊ ഇങ്ങനത്തെ പാവമായ മരുമക്കൾ വളരെ കുറവാണ്.ഇപ്പൊ അമ്മായിഅമ്മയെ വരച്ച വരയിൽ നിർത്തുന്ന മരുമക്കളെയാണ് നാട്ടിൽ കണ്ടുവരുന്നത്. എല്ലാവരും വിദ്യാഭ്യാസവും പക്വതയും എത്തിയിട്ടാണ് ഇപ്പോൾ കല്യാണം. അതിന്റെ മാറ്റം നല്ലോണമുണ്ട്. അമ്മായിഅമ്മയെ വരച്ച വരയിൽ നിർത്തുന്ന മരുമകളുടെ വ്യത്യസ്തമായ കഥ വരട്ടെ 🙂
@sirajelayi90403 ай бұрын
എന്നിരുന്നാലും ആത്മഹത്യ കുറയുന്നില്ല
@AdhilAdhil-x8g3 ай бұрын
എന്തിനാ വരച്ച വരയിൽ നിർത്തുന്നത്. സ്വന്തം അമ്മയെ നിർത്തുമോ. സ്വന്തം അമ്മയും സ്വന്തം മോളും ആണെന്ന് കരുതിയാൽ പ്രശ്നം ഇല്ലല്ലോ
@Dreams-jm7hl3 ай бұрын
വരച്ച വരയിൽ നിർത്തും എവിടെ വരയ്ക്കണമെന്ന് അമ്മായിയമ്മ പറയും.... ഇപ്പോൾ ഉള്ളവർക്ക് വിവരം ഉള്ളത് കൊണ്ട് അവർ നന്നായിട്ട് പെരുമാറുന്നുണ്ട് മരുമക്കളോട് അല്ലാതെ വരുന്ന പെണ്ണ് അമ്മയെ വരച്ച വരയിൽ നിർത്തുന്നത് കൊണ്ടല്ല...
@P_o_n_n_u_s_253 ай бұрын
ഇവിടെ ഞാനും ഏട്ടന്റെ അമ്മയും അമ്മായിഅമ്മ -മരുമകൾ നെ കാട്ടും കൂടുതൽ ഫ്രണ്ട്‌സ് ആണ്.... എന്ത് ജോലി ഉണ്ടെങ്കിൽ അമ്മ പറയും നിനക്ക് പറ്റുന്ന പോലെ ചെയ്ത മതി..... എല്ലാം എന്നെ കൊണ്ട് ചെയ്കില്ല..... അമ്മ കൂടെ സഹായിക്കും ❤
@NaeemaMaryam-z7t3 ай бұрын
അല്ല ഈ നാത്തൂൻ എന്താ കുട്ടിനെ കാണാൻ പോകാതെ 😅🤣🤣😜😃😜.. ഈ അമ്മായിമ്മ പൊളിയാണല്ലോ 😜😅🤣🤣
@anupamajoseph42963 ай бұрын
ഇരട്ട കുട്ടികളെ നോക്കി വീട്ടിലെ പണി മുഴുവൻ ഒറ്റക്ക് ചെയ്തു ജോലിക്കു പോയിരുന്ന ഞാൻ..
@ayswaryar.k78583 ай бұрын
അമ്മായിഅമ്മ👌👌 അഭിനയം അടിപൊളി👍 സച്ചു.....നല്ല Idea മോൻ നല്ല സമയത്ത് വന്ന് പ്രവർത്തിച്ചു. നല്ല മോൾ.... അമ്മയുടെമനസ്സ് മാറിയല്ലോ👍👍👍 സൂപ്പർ
@ammayummakkalum56043 ай бұрын
Thank you❤️❤️❤️❤️❤️
@sindhuvinodsindhuvinod12673 ай бұрын
സച്ചൻ്റെ അമ്മ വേഷം സൂപ്പർ പിന്നെ ഓന്ത് പോലും ഇത്ര പെട്ടെന്ന് നിno മാറില്ല സമ്മതിച്ചു😂😂😂😂😂
@ammayummakkalum56043 ай бұрын
😂😂😂😂😂
@pushpa97963 ай бұрын
സൂപ്പർ വീഡിയോ ആണ് എല്ലാം. 👍👍👍
@ammayummakkalum56043 ай бұрын
❤️❤️❤️❤️❤️
@susanbinu78103 ай бұрын
ചിരിച്ചു മടുത്തു 😄😄
@nayanannair74213 ай бұрын
So relatable 😢 husband ammayude side nikkunnu manasilaavunnilla yathartha സ്വഭാവം 😢
@ammayummakkalum56043 ай бұрын
😌😌😌😌
@aradhanasreejith6213 ай бұрын
Narscistukale patti oru vedio cheyyamo Sachu ?@@ammayummakkalum5604
@sreevalsang703 ай бұрын
അനുഭവങ്ങൾ... 👍🏻
@RizvanaRichu-uf7xh3 ай бұрын
ഇതിൽ പൊളിച്ചടു കുഞ്ഞി ആണ് അമ്മയെ കണ്ടിട്ട് തിരിഞ്ഞു നോക്കി ചിരിച്ചോണ്ട് പോയദ് കണ്ടിലെ 👍
ഇട്ട വീഡിയോ ചെറിയ മാറ്റം വരുത്തി പിന്നെയും ഇടുന്നു.....
@Hyla5253 ай бұрын
എന്നാ നീ ഒരു content പറഞ്ഞ് കൊടുക്ക്
@ramanikrishnan40873 ай бұрын
Yes Correct. That doesn't means a viewer should give a story
@hildaroy84683 ай бұрын
Athee
@ShahanaA-kf2pw3 ай бұрын
Ith കണ്ട ആർകെങ്കിലും sound clear aano
@magnassaproducts84673 ай бұрын
@@ShahanaA-kf2pwnalla clear aanallo
@sudhap28793 ай бұрын
എന്റെ അമ്മായി അമ്മയുടെ അതെ സ്വഭാവം 😳
@vavachijunaid70193 ай бұрын
ente ammayammante sobhvam thanne 😂
@Dhanu999-3 ай бұрын
Perfect script and acting 👌🏻👌🏻nice keep it up❤️❤️
@ammayummakkalum56043 ай бұрын
@@Dhanu999- Thank you❤️❤️❤️❤️
@sujamenon30693 ай бұрын
Super adipoli video 👌👌😂😂🥰🥰
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️
@PriyaMadhav-pm6of3 ай бұрын
Adipoli msg❤❤
@sumayashaheer50293 ай бұрын
Ee video pand orikka kanda pole ind....annlum ningla vedio onn plm nmml miss cheyoolato...go ahead guyssd
@ammayummakkalum56043 ай бұрын
Thank you❤️❤️❤️
@chandrapwilson52413 ай бұрын
Sachin in both roles super
@ammayummakkalum56043 ай бұрын
Thank you❤️❤️❤️❤️
@ShamnaA-b6o3 ай бұрын
Super വീഡിയോ ❤❤❤
@shemishan86453 ай бұрын
അമ്മേടെ റോൾ കൂടെ സച്ചു ഏറ്റെടുത്താൽ അമ്മ vanajechi വന്നാൽ എന്ത് റോൾ കൊടക്കുo 😄😄
@ammayummakkalum56043 ай бұрын
🤭🤭🤭🤭🤭🤭❤️
@AneesaNishad-d1i3 ай бұрын
മരുമകളുടെ റോൾ എടുക്കട്ടെ 😂😂😂😂
@shemishan86453 ай бұрын
@@AneesaNishad-d1i അത് ശെരിയാ 😄😄
@rizasworld21223 ай бұрын
കൂലി പണിക്ക് പോകും അല്ല പിന്നെ 😂😊
@vijivijitp96223 ай бұрын
നല്ല രീതിയിൽ മുമ്പോട്ടു പോയൽ അവർക്കു തന്നെയാ നമ്മളെ കൊണ്ട് ഉപകാരം ഉണ്ടാവുക. ഒന്ന് വീണാൽ പിടിച്ച് എഴുന്നേൽക്കാൻ പോലും അടുത്തുള്ള മരുമകളെ ഉണ്ടാവൂ. ദൂരയുള്ള മകൾ പിന്നെയെ എത്തുകയുള്ളൂ...😢😢😢 അത് മനസ്സിലാക്കാൻ പോലും ഒരു വിവരവും ഉണ്ടാവില്ല ഇവറ്റകൾക്ക്😂😂😂. ഞാനും അമ്മയും നല്ല രീതിയിൽ ആണ് പക്ഷേ കുത്തി തിരിപ്പ് ഉണ്ടക്കാൻ അമ്മമ്മ ഉണ്ട് അവിടേ... അമ്മയെ ഒരിടത്ത് ഇരിക്കാൻ പോലും സമ്മതിക്കില്ല. അച്ചൻ്റെ അമ്മയല്ല അമ്മയുടെ അമ്മ തന്നെയാ. എന്നാലും ഉച്ചയ്ക്ക് ഒന്ന് കിടക്കാൻ പോലും സമ്മതിക്കില്ല. വിളിച്ച് കൊണ്ട് ഇരിക്കും... എന്നും അമ്മൂമ്മ ഓരോരുതരോട് കോർക്കാൻ വരും. ഒടുക്കം എന്നെ അവിടുന്ന് തുരത്തി ഓടിച്ചു കേട്ടോ. ഇപ്പൊ ഞാൻ happy ആയി ഇരിക്കുന്നു. അതിനു ശേഷം ഒരിക്കൽ അമ്മൂമ്മ കുളിമുറിയിൽ വീണു...കൈ പൊട്ടി hospital ആയിരുന്നു. ഹോസ്പിറ്റൽ അമ്മ നിന്നെങ്കിലും അമ്മയ്ക്ക് നടു വേദന കൊണ്ട് വീട്ടിൽ എത്തിയപ്പോ കുളിപ്പിക്കാൻ ഒന്നും പറ്റില്ലായിരുന്നു.ഞാൻ ആയിരുന്നു എൻ്റെ വീട്ടിൽ നിന്നും പോയിട്ട് കുളിപ്പികാറ്. എന്നോടു പറയാതെ പറഞ്ഞൂ ഇപ്പൊ നീയാണ് എന്നെ കുളിപ്പിക്കാൻ ഉള്ളൂ എന്ന്. ഞാൻ അതൊക്കെ മറന്നു. പക്ഷേ അവിടേ സ്ഥിരമായി ഞാൻ നിന്നാൽ പിന്നെയും അവരു കളിപ്പിക്കും എന്ന് അറിയാം എനിക്ക്. പണ്ടൊക്കെ ദൈവം പിന്നെ ആയിരുന്നു ഇപ്പൊ ഴോ അപ്പൊ തന്നെ പഠിപ്പിക്കുന്നുണ്ട്😂😂😂😂 അവരുടേ കണ്ണു തുറന്നല്ലോ അത് മതി 🎉🎉🎉 ഞങ്ങള് വേറെ വീട് എടുത്തു മാറി. ഇപ്പൊ happy ആയിരുന്നു. ആഴ്ചയിൽ ഒക്കെ പോവും ഇടയ്ക്ക് നിൽക്കും അത്ര തന്നെ.ഇപ്പൊ അനിയൻ്റെ wife ഉണ്ട്. അവളോട് അവരുടേ ഒരു ഉണ്ടയും നടക്കില്ല. എന്നെ പോലേ അല്ല അവള്. അവരുടേ ഒരു കാര്യവും നോക്കില്ല. സംസാരം തന്നെ കുറവാ തമ്മില്. . അവരേ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു അവള് 😂😂😂😂❤
@kunjilakshmikunjilakshmi12502 ай бұрын
അമ്മക്ക് ചെറിയ പണി കൊടുക്കണം
@roshinisatheesan5623 ай бұрын
👌👌👌❤️❤️🤝👍 Super❤
@bindhuajith97933 ай бұрын
Super sachu..😂❤
@ammayummakkalum56043 ай бұрын
❤️❤️❤️❤️
@Zhourannh3 ай бұрын
Adipoli❤❤❤❤❤❤❤❤❤❤❤
@fathimamuneer9983 ай бұрын
Supper ❤❤ adipoli❤
@ammayummakkalum56043 ай бұрын
Thank you ❤️❤️❤️❤️
@AavaniprAavanipr3 ай бұрын
Kozhikode alleh nigal
@ammayummakkalum56043 ай бұрын
Yes❤️❤️❤️
@RRkid20203 ай бұрын
അമ്മ എന്ന് വരും എന്നും include cheythhg❤❤❤waiting for Ammas Arrival
@ammayummakkalum56043 ай бұрын
Coming soon❤️❤️❤️
@RRkid20203 ай бұрын
@WelsyGrace yess yes...
@sharmilatp58583 ай бұрын
കൂടുതൽഅമ്മായി അമ്മ കുറ്റപ്പെടുത്തുന്ന വീഡിയോ ആണ് നല്ല അമ്മ മാരും ഉണ്ട് കുറെ സ്വന്ത മകളെ പോലെ നോക്കുന്ന വർ അത്തരം വീഡിയോ കുടി ചെയുക എനിക്ക് രണ്ട് ആണ് മക്കൾ ആണ് ചെറുത് കല്യാണം ആയില്ല അത് പോലെ എന്റെ അമ്മായി അമ്മ എന്റെ സ്വന്ത അമ്മ തന്നെ അത് പോലെ സ്വന്ത മകളെ പോലെ തന്നെ അമ്മയ്ക് അത് കൊണ്ട് നല്ല അമ്മായി 'അമ്മ യുടെ വീഡിയോ കുടി ഇടണേ
@ammayummakkalum56043 ай бұрын
@@sharmilatp5858 sure❤️❤️😌😌😌😌😌
@suseelaantony88633 ай бұрын
new generation daughter in laws are not like this all this old generation girls In new generation girls are like old motherinlaws.Now motherinlaws are closing the mouth and living.
Video super ആയിരുന്നു..sachu and sujith love you dears 🥰🥰
@saranyaratheesh30003 ай бұрын
Supper 👍
@ammayummakkalum56043 ай бұрын
❤️❤️❤️❤️
@AarushBijuAarushBiju3 ай бұрын
Super video
@ammayummakkalum56043 ай бұрын
Thank you❤️❤️❤️❤️
@remarajkumar46823 ай бұрын
സൂപ്പർ
@ammayummakkalum56043 ай бұрын
❤️❤️❤️❤️❤️❤️❤️
@shailafernandez22083 ай бұрын
ഇത് മുന്നേ അമ്മ യിട്ട വീഡിയോ അല്ലെ, ചെറിയ മാറ്റം വരുത്തി എന്നെ ഉള്ളു.
@EmilAibak-u5n3 ай бұрын
Ee veediyo vanajamma ammayi ammayaypol ittirunallo cheriya mattollu
@ammayummakkalum56043 ай бұрын
😔😔😌😌😌
@geethaashok37833 ай бұрын
Alla varunna penkuttikal velakkarikal anennano thallamarude vicharam.😢
@ammayummakkalum56043 ай бұрын
😌😌😌😌
@leelapaul35913 ай бұрын
Super ❤
@ammayummakkalum56043 ай бұрын
❤️❤️❤️
@AthiraS-h4d3 ай бұрын
First comment🥰
@ammayummakkalum56043 ай бұрын
❤️❤️❤️
@vanajashine3 ай бұрын
👍🏻👍🏻👍🏻👍🏻❤️❤️❤️❤️
@shakkiras70033 ай бұрын
Sachuvinte abinayam polichu😍
@Eshal45823 ай бұрын
Correct
@ammayummakkalum56043 ай бұрын
Thank you
@presannasurendran8173 ай бұрын
കോൺടെന്റ് ഒന്ന് mattippidichal kollam
@UshakumariPillai3 ай бұрын
Remaniyute Remaneente alla.
@kadheejakadheeja99503 ай бұрын
👍🏼👍🏼👍🏼👍🏼👍🏼
@mufeedack45713 ай бұрын
Hi.👍👍
@ammayummakkalum56043 ай бұрын
Haii❤️❤️
@subaidaparammal13 ай бұрын
എന്നാ ഇത് വെറും അമ്മായി അമ്മ കഥ പല വിധത്തിൽ പറയുന്നു. വെറെ കണ്ടൻ്റ് ഇട് നല്ല അഭിനയം ആണല്ലോ
@HairuAizu3 ай бұрын
Super
@ammayummakkalum56043 ай бұрын
❤️❤️❤️❤️❤️❤️
@Sajiniaksajiniak3 ай бұрын
സച്ചൂ 🥰🥰🥰👏🏻👏🏻👏🏻👏🏻❤️❤️❤️❤️
@ammayummakkalum56043 ай бұрын
❤️❤️❤️❤️❤️
@TreasaGeorge-n7c3 ай бұрын
Ammayum marumakalum orale avumbol bayankara bore vere alkareyum ulppeduthu kurachu koodi better avum
@ammayummakkalum56043 ай бұрын
Amma ellwthath kondaa 😌😌
@MerlinSolomon-g4i3 ай бұрын
Very good play as usual good performance I watch all your plays good acting both of you
@ammayummakkalum56043 ай бұрын
Thank you❤️❤️❤️❤️
@anfuanfas8583 ай бұрын
Mattam varuthi antheggilum kanikk
@vidyaraju39013 ай бұрын
സൂപ്പർ 👍🏻
@ammayummakkalum56043 ай бұрын
❤️❤️❤️❤️❤️
@shafeekvpshafeekvp89413 ай бұрын
Kandent kshaman nalla vannam und
@hafsathafsi64853 ай бұрын
എക്സ്പ്രഷൻ 😢😅😅😅😂
@ammayummakkalum56043 ай бұрын
❤️❤️👍😌😌
@UshakumariPillai3 ай бұрын
Ammayotu ennu mathi.
@MoyinkuttyMoyinkutty-u2s3 ай бұрын
Hai
@sabnajaleel8593 ай бұрын
😊😊😊😊
@ammayummakkalum56043 ай бұрын
❤️❤️❤️
@faizafarvin233 ай бұрын
Sachu fans come on❤❤❤❤
@MisasakariaMisasakaria3 ай бұрын
Sachunte ella charactorum onninonnu mechamaanu ttoo...❤
@ammayummakkalum56043 ай бұрын
Thank you❤️❤️❤️❤️
@lailal15373 ай бұрын
വീഡിയോ പുതിയത് ഇടണേ
@ammayummakkalum56043 ай бұрын
Sure👍❤️❤️
@SareenaSadath3 ай бұрын
ഇത് ഒരിക്കൽ cheythathalle
@nahla7683 ай бұрын
❤🎉
@ammayummakkalum56043 ай бұрын
❤️❤️❤️❤️
@shafnasudheer5823 ай бұрын
Horror video bakki ittillallo
@ammayummakkalum56043 ай бұрын
😔😔😔😔sry for the delay 🙏🏻🙏🏻😌😔😔
@anitharaveendran88183 ай бұрын
ഇപ്പൊ ഇങ്ങനെ ഒക്കെ ചെയ്താൽ വിവരം അറിയും..പഴയ ട്രെൻഡ്
@premeelabalan7283 ай бұрын
നല്ല പണിയായിപ്പായി 🤣
@ammayummakkalum56043 ай бұрын
🫢🫢🫢🫢
@jayalakshmir96953 ай бұрын
എന്റെ അമ്മായി അമ്മ
@nidhajishad3713 ай бұрын
Same
@ammayummakkalum56043 ай бұрын
😌😌😌😌
@annajose3423 ай бұрын
😁😁😁😁😁
@ammayummakkalum56043 ай бұрын
😌😌😌
@jayajose73233 ай бұрын
😂
@saleena37313 ай бұрын
ഒരു കഥ മാത്രം
@n00rjahan803 ай бұрын
അമ്മ എവിടെ
@ammayummakkalum56043 ай бұрын
Chechide veetil❤️
@dvdm63923 ай бұрын
ആദ്യം നല്ല മലയാള ഭാഷസംസാരിച്ചാൽന്നന്നാ യിരുന്നു അമ്മന്റെകൂട്ട്ക്കാരിന്റെ എന്നല്ല അമ്മേടെ അല്ലാഎങ്കിൽ അമ്മയുടെ കൂട്ട്കാരിടെ അല്ലാഎങ്കിൽ കൂട്ട്കാരിയുടെ എന്നാണ് പറയേണ്ടേത്
@remyakrishnan36983 ай бұрын
❤
@ammayummakkalum56043 ай бұрын
❤️❤️❤️
@yjklmnop_z167z3 ай бұрын
Ippol ithwennum, nadakkilla
@ramlathp10253 ай бұрын
Mimmidukki
@ammayummakkalum56043 ай бұрын
❤️❤️❤️❤️😌😌😌
@setnasudesh26293 ай бұрын
This was a repeated script
@shabnamkhan87503 ай бұрын
First viewer
@ammayummakkalum56043 ай бұрын
❤️❤️❤️
@GeoGerson-r2l3 ай бұрын
അമ്മക്ക് എന്ത് പറ്റി കാണുന്നില്ലാലോ
@ammayummakkalum56043 ай бұрын
Chechide veetil❤️
@GeoGerson-r2l3 ай бұрын
ഉടനെ വരുമോ അമ്മയും ആയിട്ടുള്ള നിങ്ങളുടെ സ്ക്രിപ്റ്റ് കാണാനാ