കണ്ണ് നിറയാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല | Ammayum Makkalum Vishu Special video

  Рет қаралды 625,794

Ammayum Makkalum

Ammayum Makkalum

Күн бұрын

Пікірлер: 210
@tdworld4457
@tdworld4457 Жыл бұрын
നന്നായിട്ടുണ്ട് ട്ടോ... കണ്ണ് നിറഞ്ഞുപ്പോയി... എത്രപേർ ഇപ്പോഴും ഈ അവസ്ഥയിലൂടെ പോവുന്നുണ്ടാവും അല്ലേ. അനുജത്തി നന്നായി അഭിനയിക്കുന്നുണ്ട് ട്ടോ 🙏
@ayshuss1217
@ayshuss1217 7 ай бұрын
കണ്ടപ്പോൾ കണ്ണുനിറഞ്ഞു 😢മദ്യപാനം കൊണ്ട് ഇതുപോലെ എത്ര കുടുംബം ബുദ്ധിമുട്ടുണ്ടാകും 😞
@athulyasudhi1040
@athulyasudhi1040 Жыл бұрын
എനിക്ക് എന്റെ അവസ്ഥയാണ് orma വന്നത്, കല്യാണം കഴിഞ്ഞു 6 വർഷം ആയി ദൈവം ഇതുവരെ oru കുഞ്ഞിനെ തന്നില്ല വല്ലാത്ത oru അവസ്ഥ തന്നെയാണ്, വല്ലാത്ത oru ജീവിതം 🥹😭
@thasleemathasli2999
@thasleemathasli2999 Жыл бұрын
😞😞
@vrindathilak4993
@vrindathilak4993 Жыл бұрын
Prarthikam
@ramshidarayees2624
@ramshidarayees2624 Жыл бұрын
10 വർഷം എനിക്കും അങ്ങനെ തന്നെ ആയിരുന്നു, ജീവിതം തന്നെ മടുത്തു തുടങ്ങിയിരുന്നു, ഇപ്പൊ 7 mnth ആയ മോൻ ഉണ്ട്‌ 🥰🥰വിഷമിക്കരുത് എല്ലാം ശെരി ആവും
@userktl1162
@userktl1162 Жыл бұрын
6 വർഷമല്ലേ ആയുള്ളൂ..തീർച്ചയായും കുഞ്ഞുണ്ടാവും..
@teenamanoj801
@teenamanoj801 Жыл бұрын
🙏🙏
@minhaminnuse2.054
@minhaminnuse2.054 Жыл бұрын
സത്യം കണ്ണുനിറയാതെ ഇവിടെ കാണാനേ സാധിക്കില്ല iam very very sad നമ്മളൊക്കെ നന്നായി വിഷു ഒക്കെ ആഘോഷിക്കുമ്പോൾ ലോകത്തിൽ ഇങ്ങനെയും ചിലർ ഉണ്ടെന്ന് അറിഞ്ഞു
@chappanchappan5360
@chappanchappan5360 Жыл бұрын
വളരെ വലിയ സന്ദേശം നൽകി കരയിപ്പിച്ചു ഓർമ്മ പെടുത്തി ഒരിക്കലും മറക്കാത്ത വിഷു ആയി വിഷു ആശംസകൾ നന്മ മാത്രം ഉണ്ടാവട്ടെ അഭിനയം അല്ല ജീവിച്ചു കാണിച്ചു കുട്ടികള് പറയാതെ വയ്യ എല്ലരു സൂപ്പർ
@Nandakumar_ck
@Nandakumar_ck Жыл бұрын
സാധാക്കാരുടെ പല വീടുകളിലു० നടന്നുപോരുന്ന സ०ഭവ० എല്ലാവരു० നന്നായി അഭിനയിച്ചു
@shameenamajeed1131
@shameenamajeed1131 Жыл бұрын
ഒന്നും പറയാനില്ല. അഭിനയിക്കുകയാണെന്ന് തോന്നില്ല 👏🏻👏🏻👏🏻👏🏻
@reshmababup4877
@reshmababup4877 Жыл бұрын
അടിപൊളി vedio... മനസില് വല്ലാത്ത ഒരു നൊമ്പരം ❤
@ummasdaily68
@ummasdaily68 Жыл бұрын
സമൂഹത്തിന് നല്ലൊരു message 🥰
@premavp9702
@premavp9702 Жыл бұрын
വളരെ നല്ല സന്ദേശം.. എല്ലാവരും അവരവരുടെ കുടുംബത്തിന്റെ സന്തോഷം , സ്നേഹം....കാത്തു സൂക്ഷിക്കുക❤
@ansisalim6594
@ansisalim6594 Жыл бұрын
Ppp0
@ansisalim6594
@ansisalim6594 Жыл бұрын
P
@ansisalim6594
@ansisalim6594 Жыл бұрын
L00ppppp
@ansisalim6594
@ansisalim6594 Жыл бұрын
0ppp0pppppp0lppppppp00ppppppppp
@ansisalim6594
@ansisalim6594 Жыл бұрын
Lpppppppppplppppppppppppppppplplpplpppppplppplppppppppplpppppppppppppppplppplplpppplpppppppppppppppplplplppl
@namithamukundan2463
@namithamukundan2463 Жыл бұрын
nalla sandasham,super video, karanjupoyi ♥️🥰👍
@AaAa-ct7hk
@AaAa-ct7hk Жыл бұрын
കരയിപ്പിച്ചു കളഞ്ഞു എന്റെ കുടുംബത്തിൽ ഒരു മരണം കഴിഞ്ഞിട്ട് ആ സങ്കടത്തിൽ നിന്നും മോചനം കിട്ടുന്നതിന് മുമ്പേ ആണ് ഈ സീരിയൽ കണ്ടത് ഒരു പ്രവാസിയായ ഞാൻ ഇവിടെ ഇരുന്ന് കണ്ണീരൊഴുക്കുമ്പോൾ അതു മറക്കാൻ വേണ്ടിയാണ് സീരിയൽ കാണുന്നത് ഈ പ്രോഗ്രാം കണ്ടപ്പോൾ കരഞ്ഞു
@jothilakshmisanthi1227
@jothilakshmisanthi1227 Жыл бұрын
എന്റെ വീട്ടിലും 😥😥😥😥എന്റെ ചേച്ചിടെ മോൻ poyt 3മാസം 😭😭😭😭😭
@sajeenasaji9794
@sajeenasaji9794 Жыл бұрын
@@jothilakshmisanthi1227 nthu pattiyTha 😭
@jothilakshmisanthi1227
@jothilakshmisanthi1227 Жыл бұрын
@@sajeenasaji9794 suicide 😭😭😭
@riyarifa3581
@riyarifa3581 Жыл бұрын
@@jothilakshmisanthi1227 etre age arnnu
@geethap6241
@geethap6241 Жыл бұрын
Ninghalude Ella Videosum Nalla Message Ullathanu. God Bless You
@naufalnaufal5364
@naufalnaufal5364 Жыл бұрын
സത്യത്തിൽ കണ്ണ് നിറഞ്ഞു 😢😢 Happy vishu your family 😍😍🎆
@haneefakunnummalputhiyapur6019
@haneefakunnummalputhiyapur6019 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@MsMezam
@MsMezam Жыл бұрын
നന്നായി... കണ്ണ് നിറഞ്ഞു പോയി ❤❤❤
@sarmilaajithajith5178
@sarmilaajithajith5178 Жыл бұрын
Alarkum ante familyude happy vishu vavak special happy happy vishu god bless your family
@athiramohanan433
@athiramohanan433 Жыл бұрын
Super video, manasine orupaad swadheenichu
@Allahisgreat-ce1cs
@Allahisgreat-ce1cs Жыл бұрын
സൂപ്പറായിട്ടോ. സങ്കടം വന്നു
@radamani8892
@radamani8892 8 ай бұрын
മിക്കവാറും വീടുകളിൽ ഇതു തന്നെ അവസ്ഥ പാവം മോൾ കരഞ്ഞു പോയി 😢
@habeebasalim
@habeebasalim Жыл бұрын
Hi my dears families Ella videos um super very beautiful um anu kudi chu vannu kazhi nju veetil bahalom un da ki yal ellam rhe ru mo povom mol pea dichu dress vean da nnu paranju eto ru valla tha vethi anu e families Ella varum sneham ulla families anu eni ku e families nodu otthi rri sneham anu eni ku e families ntea ella videos um super very beautiful um anu Ella videos um super very good messages um anu god bless you super videos anu
@sajithkumarta7681
@sajithkumarta7681 Жыл бұрын
👌👌👌happy vishu to all 🙏🙏
@anumr1d._e
@anumr1d._e Жыл бұрын
Nannayittundu 👍happyVishu
@rahina-cj4hg
@rahina-cj4hg Жыл бұрын
കണ്ണു നിറഞ്ഞു😔 ഹാപ്പി വിഷു🥰
@DeepikaPrajeesh-dr6pk
@DeepikaPrajeesh-dr6pk Жыл бұрын
Super aayitta unda tta video... Happy vishu
@SahlaRasheed-wu7gm
@SahlaRasheed-wu7gm Жыл бұрын
Good story✌🏻👍🏻
@rejeeshreghu7259
@rejeeshreghu7259 Жыл бұрын
Happy vishu💛💛 video super😍😍🥰🥰
@manikandanarjuna1247
@manikandanarjuna1247 Жыл бұрын
അതേ സത്യം എല്ലാവരും ഒന്ന് തിരിഞ്ഞു നോക്കിയ ഇത് പോലെ ഒരു പാട് ഉണ്ടാകും
@pravilasasivp9172
@pravilasasivp9172 Жыл бұрын
സൂപ്പർ ഞങ്ങളുടെ വിഷു ആശംസകൾ
@philominajohn9950
@philominajohn9950 Жыл бұрын
എല്ലാ പിതാക്കന്മാർക്കും നന്മകൾ നേരുന്നു
@omanarajan7769
@omanarajan7769 11 ай бұрын
സൂപ്പർ
@sakkeerhussainavav9417
@sakkeerhussainavav9417 Жыл бұрын
പലിശയിടപ്പാട് അപകടകരമാണ് ..... മദ്യം പോലെ ..... ലോട്ടറിയെടുപ്പ് പോലെ
@sreedhrannambiar8384
@sreedhrannambiar8384 Жыл бұрын
Apt message happy vishu to you and family Sruthi from dubai hailing from kannur at thillenkeri
@geethageethu1967
@geethageethu1967 Жыл бұрын
ന്റെ ഗുരുവായൂരപ്പൻ സത്യം കരഞ്ഞു പോയ്‌
@SruthySandeep-wx6wi
@SruthySandeep-wx6wi 5 ай бұрын
Super video
@ganeshmaha5637
@ganeshmaha5637 Жыл бұрын
ജീവിതത്തിൽ നടക്കുന്ന കഥ സൂപ്പർ 😢
@kumarankumaran1254
@kumarankumaran1254 Жыл бұрын
super 👌👌👌🥰🥰🥰
@hasnaar3510
@hasnaar3510 Жыл бұрын
Good message
@priyarajesh5119
@priyarajesh5119 Жыл бұрын
Super happy Vishu
@mrasispalliveed3083
@mrasispalliveed3083 Жыл бұрын
ഇതേ അവസ്ഥയിലാ ഞാനിപ്പോ ഒരു പ്രവാസിയായ എന്നെപ്പോലെ ഒരുപാട് പേര് പെരുന്നാൾ വിഷു ക്രിസ്തുമസ് ഇതിനൊക്കെ ജോലി ഇല്ലാതെ കൈയ്യിൽ പത്ത് പൈസ ഇല്ലാണ്ട് ഗൾഫ് നാടുകളിൽ ഇപ്പഴും ഉണ്ട് എന്ത് ചെയ്യും മക്കൾക്ക് മാതാപിതാക്കൾക്ക് ഭാര്യക്ക് ഒക്കെ ഡ്രസ്സും ഒന്നും എടുക്കാൻ പറ്റാതെ വിശമിക്കുന്നവർ ഒരുപാട് ഉണ്ട് നാട്ടിലും പ്രവാസികളായും 😔😔😔
@majidamaji2677
@majidamaji2677 Жыл бұрын
👍👍❤️❤️❤️hapyvishu
@lalithaslalithamactivity4066
@lalithaslalithamactivity4066 Жыл бұрын
V nice
@radamani8892
@radamani8892 Жыл бұрын
കരഞ്ഞു പോയി 😭😭
@OmanaSunil-d2t
@OmanaSunil-d2t Жыл бұрын
നല്ല സന്ദേശം.
@ShainiShainiN
@ShainiShainiN 7 ай бұрын
Ate jeevidhok egane aan. .epo 3lakshtahit mukalil kadom ud 😢😢😢
@jayasreev9074
@jayasreev9074 Жыл бұрын
Nice video passing valuable MSG
@abijithjithu4301
@abijithjithu4301 Жыл бұрын
Pwlichu
@sannuschannel8662
@sannuschannel8662 Жыл бұрын
മോളെ കാണുബോൾവിഷമം ഉണ്ട് എന്നാലും കുട്ടികൾ ഇല്ലാത്തവർക്കു വേഗം തോന്നുആ നല്ല മനസുള്ളവർ നല്ല തു പറഞ്ഞു മനസു മാറ്റി മോൾക്കും വീട്ടില് എല്ലാവർക്കും ഡ്രസ്സി നു പൈസ സഹായം ചയ്തുലോ ഒക്കെ ശെരി യാകും
@minikaladharan7279
@minikaladharan7279 Жыл бұрын
👌👌👌Super😊😊😊
@fousiyakoottamanna1125
@fousiyakoottamanna1125 Жыл бұрын
വെയിറ്റ് ആയിരുന്നു ന്യൂ വീഡിയോ കാണാൻ ❤❤😂😂
@Ajith-ny2dm
@Ajith-ny2dm Жыл бұрын
Same us my father in law
@sabithaav7896
@sabithaav7896 Жыл бұрын
Kannum manassum niranju ❤️❤️❤️❤️❤️
@rishamathew7978
@rishamathew7978 Жыл бұрын
Happy vishu
@godsownclara
@godsownclara Жыл бұрын
Super 🤗🤗
@vaigars1900
@vaigars1900 Жыл бұрын
Hai, chittur girls ano padiche
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Alla polytechnic
@sreekalasreekala2853
@sreekalasreekala2853 8 ай бұрын
ഇങ്ങനെ ആരാണെന്ന് നോക്കണ ആരും നോക്കില്ല എനിക്കുമുണ്ടൊരു ഭർത്താവ് ഇതിൻറെ അപ്പുറം അവരവരുടെ കാര്യങ്ങൾ അവരോട് നമ്മുടെ കാര്യങ്ങൾ നോക്കാൻ കണ്ണ് നനഞ്ഞ് കാര്യമില്ലല്ലോ
@dreamviews426
@dreamviews426 Жыл бұрын
Happy Vishu🎉
@nivyanivya4435
@nivyanivya4435 Жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@lathikar7441
@lathikar7441 Жыл бұрын
Super
@vrindathilak4993
@vrindathilak4993 Жыл бұрын
Happy vishu❤️❤️❤️❤️❤️❤️
@anuprajeesh4052
@anuprajeesh4052 Жыл бұрын
👌
@raseenaanil1248
@raseenaanil1248 Жыл бұрын
നല്ല ആക്ടിങ്. ന ങ്ങളുടെ വീട്ടിലെ പോലെ തോന്നി.❤😂
@shylajaindhraneelam8836
@shylajaindhraneelam8836 8 ай бұрын
ഞാനും മക്കളും കഴിഞ്ഞ ഒരവസ്ഥ യാണ് ഇ ത്
@lathadas2163
@lathadas2163 Жыл бұрын
Supper👌👌👌
@nidhishkrish3243
@nidhishkrish3243 Жыл бұрын
Good acting nice
@meenuraj5949
@meenuraj5949 Жыл бұрын
Happy Vishu
@sujasatheeshsuja6918
@sujasatheeshsuja6918 8 ай бұрын
Soopper
@PrathpanKZr-ls7mg
@PrathpanKZr-ls7mg Жыл бұрын
Happy.vishi❤❤
@abidaismail7560
@abidaismail7560 Жыл бұрын
🌹🌹🌹😂😂
@Salam-ri2lu
@Salam-ri2lu Жыл бұрын
Nice very nice
@ishaaaaaaa
@ishaaaaaaa 10 ай бұрын
Nigalu elaavloogumoninonnu mecham
@jagannathghorpade323
@jagannathghorpade323 Жыл бұрын
👍
@colorwaves_099
@colorwaves_099 5 ай бұрын
Kallukudi athoru shaapamaanu
@praveenthomas392
@praveenthomas392 Жыл бұрын
Super bro❤️
@naseemanasi5936
@naseemanasi5936 Жыл бұрын
👌👌👌👌
@devikasathyan7886
@devikasathyan7886 Жыл бұрын
Enik 12 years aayi kalyanam kazhinj ethu vare kuttital undaayilla aa vishamam enik manasilakum
@jothilakshmisanthi1227
@jothilakshmisanthi1227 Жыл бұрын
കരയിപ്പിച്ചു 😥😥😥😥😥😥👍👍👍👍
@firosj3640
@firosj3640 Жыл бұрын
👌👌👌
@priyas4398
@priyas4398 Жыл бұрын
Ammayude acting kurachukoodi nannakkaan nokkayal kollaam.
@umaaneesh1365
@umaaneesh1365 Жыл бұрын
എന്താ പറയേണ്ടത് എന്ന് അറിയില്ല, അവസാനം കണ്ണു നിറഞ്ഞു
@rejanisajeev6754
@rejanisajeev6754 Жыл бұрын
@saleemismail6687
@saleemismail6687 Жыл бұрын
Spr❤
@jayasreeajayan1459
@jayasreeajayan1459 10 ай бұрын
അങ്ങിനെ ഉള്ളവർ ഈ വിഡിയോ കാണില്ല മോനെ, അവർക്ക് മറ്റുള്ളവരുടെ മനസ്സ് അറിയില്ലല്ലോ
@habeebasalim
@habeebasalim Жыл бұрын
Amma yum makkal team nu Ella var kum happy vishu god bless you
@sreedeviv9584
@sreedeviv9584 Жыл бұрын
Happy visual ❤❤❤
@shereenasherin4543
@shereenasherin4543 Жыл бұрын
Happyy vishu 😍
@anjanakrish2032
@anjanakrish2032 Жыл бұрын
Ntea childhood ethyea avasta
@aiswaryaaishu7969
@aiswaryaaishu7969 Жыл бұрын
🙏🙏🙏🙏
@madhupazhoor
@madhupazhoor Жыл бұрын
❤❤👍
@anienelcy7261
@anienelcy7261 Жыл бұрын
👍❤
@rishamathew7978
@rishamathew7978 Жыл бұрын
Nice
@ayshapommi8228
@ayshapommi8228 Жыл бұрын
Aa molu aaraan
@ronaldocr2692
@ronaldocr2692 Жыл бұрын
എന്റെ അവസ്ഥ വേറെ ലവൽ ഭർത്താവ് കൂടിക്കില്ല. വലിക്കില്ല എന്നാൽ അതിനേക്കാൾ മാരകമായ ഒന്നുണ്ട്. ഭാര്യ ഭർത് ബന്ധത്തിൽ ആനന്ദം കണ്ടെത്തുന്നത് ശരീരം കീറി മുറിച്ച് . കടച്ച് എങ്ങനെയെല്ലാം വേദനിപ്പിക്കാമൊ അങ്ങനെയൊക്കെ 'ഇപ്പോൾ സഹികെട്ട് ധൈര്യമാർജ്ജിച്ച് അയാളുമായി ഞാനും മക്കളും അകന്നു അടുത്തത് ഡിവോഴ്സ്
@Sanusalu.321
@Sanusalu.321 Жыл бұрын
Ith anubavich kudumbam thakarnnu
@satheeshsatheesh7743
@satheeshsatheesh7743 Жыл бұрын
Ethu thanneya enteyum avasdha😢😢😢😢😢😢😢😢😢😢😢😢
@satheeshn1037
@satheeshn1037 Жыл бұрын
👌👌👌👌👌👍👍👍👍👍🙏🙏🙏
@shamlikmon4484
@shamlikmon4484 Жыл бұрын
വീഡിയോ ഒരു ക്ലിയർ ഇല്ലല്ലോ
@Oppo-mh5kv
@Oppo-mh5kv Жыл бұрын
സത്യമായിട്ടും കണ്ണ് നിറഞ്ഞു പോയി
@noufalhumaidi1804
@noufalhumaidi1804 Жыл бұрын
ഞാൻ രണ്ടുപ്രാവശ്യം കണ്ടു രണ്ടുപ്രാവശ്യവും കരഞ്ഞു
@NazeeraNasar-qn5lg
@NazeeraNasar-qn5lg Жыл бұрын
Kannu niranju poyi😢
@satheeshsatheesh7743
@satheeshsatheesh7743 Жыл бұрын
😢😢😢😢😢😢😢😢😢ente same avasdha enike vayyeeeee
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3,1 МЛН
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 19 МЛН