സിറോ യിൽ നിന്ന് ഹീറോ യിലേക്ക്, ഇത് നിങ്ങളുടെ കഥ | Ammayum Makkalum | Ammayum Makkalum web series

  Рет қаралды 562,700

Ammayum Makkalum

Ammayum Makkalum

2 жыл бұрын

Ammayum Makkalum Latest videos

Пікірлер: 325
@nijijustin3654
@nijijustin3654 2 жыл бұрын
അയ്യോ, അമ്മ ഈ കളർ സാരിയുടുത്തു ഒരുങ്ങിയപ്പോൾ സുന്ദരി ആയിരിക്കുന്നു 😘😘
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
❤️❤️
@beenarasheed7308
@beenarasheed7308 2 жыл бұрын
ഒരു ജോലിയില്ലാത്ത വിഷമം ഞാ൯ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്ത് ചെയ്യാനാണ് വൈകിപ്പോയി വിധിയെ പഴിച്ച് കഴിയുകതന്നെ വേറെ വഴിയില്ല
@sirajelayi9040
@sirajelayi9040 Жыл бұрын
ജോലിക്ക് പോവാൻ എനിക്ക് കോൺഫിഡൻസ് കുറവാ hus പറയും ദൈര്യനേൽ പൊയ്ക്കോ നോ...ഇപ്പൊ മോൾക് ഒരു വള വാങ്ങാൻ വല്ലാത്ത ആഗ്രഹം hus naanel kadvum und eppo ഞാൻ 2 ആടുകളെ നന്നായി നോക്കുന്നു അതില) പ്രദീക്ഷ,..,his nalla support
@achoosme4858
@achoosme4858 2 жыл бұрын
നിങ്ങളുടെ വീഡിയോയെല്ലാം വളരെ നല്ലതാണ്! ചേച്ചിയുടെ അഭിനയം അറിയാതെ കണ്ണ് നിറയും. പണമുണ്ടെങ്കിലേ ബന്ധങ്ങൾക്ക് ധൃഡതയുള്ളൂ .ഭർത്താവിനായാലും മക്കൾക്കായാലും സഹോദരങ്ങൾക്കായാലും! സത്യമാണ്. ആരുടെയും മുന്നിൽ കൈ നീട്ടാതെയുള്ള ജീവിതമുണ്ടല്ലോ അതൊരു അഭിമാനം തന്നെയാണ്!!
@zoyazad7094
@zoyazad7094 2 жыл бұрын
Athe .. enikk job undayilla appo his vetukaark theere enne Vila undayilla . Ippo njhn oru business woman aanu...
@krithikasunil1306
@krithikasunil1306 2 жыл бұрын
പറഞ്ഞത് വളരെ ശരിയാണ് ഒരു ജോലി ഉള്ള സ്ത്രീക്ക് സമൂഹത്തിലും കുടുംബത്തിലും നല്ല വിലയുണ്ടാകും
@simpleman102
@simpleman102 Жыл бұрын
അമ്മയെ ഫോണിൽ വിളിക്കുന്ന ആ സീൻ കണ്ണ് നിറഞ്ഞുപോയി 🙏
@nusrathmushthafa752
@nusrathmushthafa752 2 жыл бұрын
നല്ലരു പാവം അമ്മ നല്ല മെസേജ് നല്ല അഭിനയം ♥
@noufalhumaidi1804
@noufalhumaidi1804 9 ай бұрын
പലരും വീഡിയോ ചെയ്യുമ്പോൾ അവരുടെ ശരീര ഭാഗങ്ങൾ കാണിച്ചു പല കോമാളിത്തരവും കാണിച്ച് വീഡിയോ ചെയ്യുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമായി കുടുംബജീവിതവും ദാമ്പത്യജീവിതവും എല്ലാ ജീവിതശൈലിയും സമൂഹത്തെ പഠിപ്പിക്കുന്ന രീതിയിലുള്ള വീഡിയോകൾ നിങ്ങളിൽ മാത്രം ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോകൾ ചെയ്യാൻ നിങ്ങൾക്ക് എല്ലാ കഴിവും ദൈവം തരട്ടെ
@sunithaniya1284
@sunithaniya1284 Жыл бұрын
വളരെ വിഷമിച്ചിരിക്കുന്ന സമയത്താണ് ഈ video കണ്ടത്.... താങ്ക്സ് ഒരു job ന്റെ importance വളരെ വലുതാണ് ലൈഫിൽ ... ആരെയും കൂടുതൽ depend ചെയ്യാതെ സ്വന്തമായി നല്ലരീതിയിൽ ജീവിക്കുന്നതാണ് life..... ♥️♥️♥️♥️
@nisajaleelnj7870
@nisajaleelnj7870 2 жыл бұрын
സത്യം.പെണ്ണുങ്ങൾക്ക് ഒരു ജോലി അത്യാവശ്യം ആണ്.അതുകൊണ്ട് നമുക്ക് ആരുടെയും കാല് പിടിക്കണ്ടാലോ.ഞാനും പോകുന്നുണ്ട് ജോലിക്ക്.പക്ഷെ അതിൽ നിന്ന് കിട്ടുന്നതൊക്കെ ഞാൻ ഒന്നും വാങ്ങിയില്ല.എല്ലാം കടം വീടി.അങ്ങനെയെങ്കിലും ഒരു സമാധാനം കിട്ടും 👍🏻👍🏻👍🏻
@nasrinasri5940
@nasrinasri5940 2 жыл бұрын
Ndajob
@nishasajeer5710
@nishasajeer5710 2 жыл бұрын
ഒരുപാട് സ്ത്രീകൾ ഇങ്ങനെ നീറിനീറിക്കഴിയുന്നുണ്ട് 😪
@jyothireshmi5283
@jyothireshmi5283 2 жыл бұрын
Yes
@annafredy769
@annafredy769 4 ай бұрын
Yes
@naseemabasheer6326
@naseemabasheer6326 2 жыл бұрын
ശെരിയാ അമ്മേ.. ഒരു ജോലി ഉണ്ടെങ്കിൽ നല്ലത് തന്നെ.. നമുക്ക് ഒരു ആവശ്യം വന്നാൽ ആരെയും കാത്തു നിൽക്കേണ്ട... ഒരു അസുഖം വന്നാൽ പോലും നമുക്ക് വേഗം ഹോസ്പിറ്റലിൽ പോകാൻ നമ്മുടെ കയ്യിൽ പൈസ ഉണ്ടാകും........
@shap3416
@shap3416 2 жыл бұрын
അതൊക്കെ ശരി തന്നെ. പക്ഷേ ജോലി ഇല്ലെന്ന് വച്ച് സ്ത്രീകളെ വിലയില്ലാതിരിക്കുന്ന അവസ്ഥ മാറുക തന്നെ വേണം. പറ്റുന്നവർ ജോലിക്ക് പോട്ടെ. അതാണവർക്ക് സന്തോഷവും ആത്മവിശ്വാസവും നല്കുന്നതെങ്കിൽ. പക്ഷെ അത് അവളുടെ കടമയൊന്നുമല്ല. വീട്ടിലെ സകല കാര്യങ്ങളും ഏറ്റെടുത്തു ചെയ്യുന്ന സ്ത്രീ അതിനാൽ തന്നെ ആദരിക്കപ്പെടണം. അവളുടെ ന്യായമായ ആവശ്യങ്ങളെല്ലാം അംഗീകരിക്കയും വേണം. അത് നിർബന്ധമാണ്.
@rashinajamsheer6671
@rashinajamsheer6671 2 жыл бұрын
Adhaan
@monuabi9959
@monuabi9959 2 жыл бұрын
👍👍
@moonlyrocsofficial777
@moonlyrocsofficial777 2 жыл бұрын
ശരിയാ. ആണിനെ സഹായിക്കാൻ നോക്കാതെ അവരുടെ കാശ്ഒട്ടും ആവശ്യപെടാതെ അവരുടെ മക്കൾക്ക് കാവലാൾ ആവാതെ അവരുടെ വിട്ടുകാരിയായ് അടുക്കളയിൽ മല്ലിടാതെ സ്വന്തം ആവശ്യംങ്ങൾക്ക്‌ ഉള്ള കാശ് തേടി പോവുക. അപ്പോൾ പെണിനെ ബഹുമാനിക്കാത്ത ആണുങ്ങൾ സ്നേഹം കൊണ്ട് പിന്നാലെ വരും. അല്ലെ 😄.
@pournaminair3372
@pournaminair3372 Жыл бұрын
@@shap3416 yes crct,
@kaneezfathima6230
@kaneezfathima6230 2 жыл бұрын
നമ്മുടെ നാട്ടിൽ ഇത് പോലെ ഒരു പാട് സ്ത്രീകൾ ഉണ്ട്. നമ്മുടെ നാട് എത്ര പുരോഗമിച്ചാലും ഇതൊന്നും മാറാൻ പോകുന്നില്ല ഇതിനെല്ലാം ഭർത്താക്കന്മാർ മനസ്സ് വെക്കണം
@ushavijayan8837
@ushavijayan8837 2 жыл бұрын
Mone sathya mayittum karenju poyi parejethu valere sariyanu. Pakshy aarogim illa
@cookingcorner4996
@cookingcorner4996 2 жыл бұрын
വളരെ ശെരിയാണ്.. സ്ത്രീകള്‍ ജോലി ചെയ്യുന്ന കാലം വരെ അവര്‍ക്കു ഒരു confidence ഉണ്ടാകും ജീവിതത്തിൽ...
@monishad2340
@monishad2340 2 жыл бұрын
ഭർത്താവിന് എത്രവലിയ ജോലിയാണെങ്കിലും ഭാര്യ ഒരു തയ്യൽ ജോലിയെങ്കിലും അറിഞ്ഞിരിക്കണം.
@zbzoga8012
@zbzoga8012 2 жыл бұрын
Corect
@sreejaraj3037
@sreejaraj3037 2 жыл бұрын
Correct
@Anusum-thumbisum-
@Anusum-thumbisum- 2 жыл бұрын
💯💯💯
@mayaanu7218
@mayaanu7218 2 жыл бұрын
ഞാനും ചെറിയ രീതിയിൽ തയ്ക്കുന്നു. ❤️
@hadiaydin6834
@hadiaydin6834 2 жыл бұрын
Currect... I am a tiler
@jahanroshan6971
@jahanroshan6971 2 жыл бұрын
അമ്മ ശെരിക്കും സുന്ദരി യാണ് ട്ടോ ❤🤩
@shahansidan9571
@shahansidan9571 2 жыл бұрын
4 ദിവസായി വീഡിയോ കാണാൻ തുടങ്ങിയിട്ട് കമെന്റ് ഇടാറില്ല ഇന്ന് ഇടണം തോന്നി എന്താ പറയാ 💯 ഒരു രക്ഷയുമില്ല എല്ലാം ഒന്നിനൊന്നു മെച്ചം 👍👍👍👍👍👍👍👍👍👍🥰🥰🥰🥰
@linsiyapulpadan7336
@linsiyapulpadan7336 2 жыл бұрын
എന്റെ കണ്ണ് നിറഞ്ഞു പോയി ചേച്ചി അമ്മക്ക് വിളിക്കുന്ന ആ സീൻ കണ്ടപ്പോ 👍
@athiyaathiya9873
@athiyaathiya9873 2 жыл бұрын
പൈസ ഉണ്ടെങ്കിലേ എല്ലാർക്കും വിലയുണ്ടാവൂ
@RajeshRajesh-zc7ob
@RajeshRajesh-zc7ob 2 жыл бұрын
Sathyam...
@najeemsabah5361
@najeemsabah5361 2 жыл бұрын
👍
@najeemsabah5361
@najeemsabah5361 2 жыл бұрын
സത്യം
@v3queen710
@v3queen710 2 жыл бұрын
sathyam ❤😢 😅sneham ath varum paisa ndel llel pull vila ayirikum😊
@swanthamoppol6223
@swanthamoppol6223 2 жыл бұрын
Good presentation ❤️ Good message 👍 Good motivation 👌✌️ Keep sharing 🥰
@rubinahusein3111
@rubinahusein3111 2 жыл бұрын
വളരെ ശരിയാണ്... ജോലി ഉണ്ടെങ്കിൽ ഒരു confidence ഉണ്ടാകും..
@salmak6986
@salmak6986 2 жыл бұрын
വ ളരെ ശ രീ യാ ണ് ഇ മെ സെ ജ്
@vincymadhu6632
@vincymadhu6632 2 жыл бұрын
Good message. അച്ഛനും അമ്മയും spr അഭിനയം. അഭിനന്ദനങ്ങൾ 👏👏👏❤❤
@creation7462
@creation7462 2 жыл бұрын
അടിപൊളി , good message 😍👍👍👍
@anuashish7451
@anuashish7451 9 ай бұрын
അവസാനം അയാളോട് വർത്തമാനം പറയണമായിരുന്നു ഇതിപ്പോ ഒന്നുടെ മൂഡ് താങ്ങി ആയിപോയി... Climax oru തൃപ്തി വന്നില്ല എന്നാലും കൊള്ളാം❤
@maryhermia4949
@maryhermia4949 2 жыл бұрын
Very true. Each 👩should be able to stand on their feet. It gives value and honour in our life. Let parents educate daughters and guide to find a job before marriage.
@vinayacg8628
@vinayacg8628 2 жыл бұрын
Wow super video.eniku Nalla ishttai.vanjamma karayumbol shabdhathile variation polum perfect ayirunnu.sankadam thonni apol.pinne last sari okke uduthu vannapo santhosham aayi.
@haseenahassi3331
@haseenahassi3331 2 жыл бұрын
നിങ്ങടെ വീഡിയോ ഒന്നിനൊന്നു സൂപ്പർ ആണ് നല്ല ഓരോ സന്ദേശങ്ങളും ഉണ്ടാവും നിങ്ങടെ എല്ലാ വീഡിയോ കളും കാണും
@geethasankar2302
@geethasankar2302 2 жыл бұрын
💕💕ആഹാ!!! വനജേടെ ഒരു ചിരി സൂപ്പർ!!!👌ആ സാരീം make up ഒക്കെപ്പാടെ പൊളിച്ചൂട്ടോ!!!👌👌👌👍👍👍
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Thank you ❤️❤️
@this.is.notcret
@this.is.notcret 2 жыл бұрын
ഇങ്ങനെയുള്ള ഭർത്താവ് ഒക്കെ ഇപ്പോഴും ഉണ്ടോ.... ജോലി ഇല്ലെങ്കിലും ഭാര്യയെ പൊന്നു പോലെ നോക്കുന്ന ഭർത്താവും ഉണ്ട് മാഷേ.......
@anitharoy1129
@anitharoy1129 2 жыл бұрын
Yes
@jus961
@jus961 2 жыл бұрын
ശെരിയ ന്റെ hus😍😍😍
@anaswaram8781
@anaswaram8781 2 жыл бұрын
എന്റെ കെട്ടിയോനും ഉണ്ട് ട്ടോ..... Govt ജോലി കിട്ടിയില്ലെന്നും പറഞ്ഞ് നീ ആരുടേം കീഴിൽ ജോലി ചെയ്യേണ്ടെന്നും പറഞ്ഞ് പ്രൈവറ്റ് ജോലിക്ക് വിടാതെ... വേണ്ടതും വേണ്ടാത്തതും വാങ്ങിത്തന്ന് എന്നെ സ്നേഹിച്ചു വഷളാക്കിയ എന്റെ കെട്ടിയോൻ.. .. 🙈🙈🙈🙈🙈🙈
@shafeelarm1501
@shafeelarm1501 2 жыл бұрын
Yss✌️
@Trendng.no1
@Trendng.no1 2 жыл бұрын
Ipoyum ഉണ്ട് ഇങ്ങനെ ഒരുപാടു് പേര്....
@tijikoshy9298
@tijikoshy9298 2 жыл бұрын
Super … good message 👏🏻👏🏻👏🏻
@jollymathew3570
@jollymathew3570 Жыл бұрын
Every episode gives hearttouching message... Keep it up...may God bless your family🙏
@ammayummakkalum5604
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@ummasdaily68
@ummasdaily68 2 жыл бұрын
Sooper വീഡിയോ നല്ല ഒരു മെസ്സേജ് ❤❤❤🤝🤝🤝🥰
@ershathnoushad
@ershathnoushad 2 жыл бұрын
പഠിപ്പിണ്ടായിട്ടുംജോലിക് പോവാൻ പറ്റാത്ത അവസ്ഥയാ enik
@fidhasshifas4578
@fidhasshifas4578 2 жыл бұрын
ഓൺലൈൻ ആയിട്ട് പഠിക്കാൻ താല്പര്യം ണ്ടോ
@anilj6618
@anilj6618 2 жыл бұрын
കല്ലാണത്തിന് പോകാൻ സാരി ഉടുത്ത് ഒരുങ്ങിയപ്പോൾ സുന്ദരിയായി
@devusdream4478
@devusdream4478 2 жыл бұрын
സത്യം സ്വന്തമായി പത്ത് രൂപ ഉണ്ടാക്കിയാലേ നമുക്ക് ഒരു വിലയുള്ള അല്ലങ്കിൽ എന്തിനും മറ്റുള്ളവരോട് യാചിക്കേണ്ടിവരും
@bobysaji3727
@bobysaji3727 2 жыл бұрын
സൂപ്പർ വീഡിയോ ❤️❤️❤️🥰🥰🥰❤️❤️
@lidiyasnair8295
@lidiyasnair8295 2 жыл бұрын
Woww...great 👌👌👌👌❤...True....Inspiring
@nisha581
@nisha581 2 жыл бұрын
ചേച്ചി കരഞ്ഞുപ്പോയി പല സ്ത്രീകളുടെ അവസ്ഥ ഇതൊക്കെ തന്നെ
@vinodkp9301
@vinodkp9301 Жыл бұрын
All videos super story 😃😃😃 yaaa nalla estaayi
@nandana7425
@nandana7425 2 жыл бұрын
Deepaa 💕💕Ente ammayude Peru😘😘
@sirajk8473
@sirajk8473 2 жыл бұрын
Polichu👌👌👌amma nalla abinayamanu
@thebestwing882
@thebestwing882 2 жыл бұрын
💯 ശതമാനം ശരിയാണ് ♥👍
@seenathseenath8865
@seenathseenath8865 2 жыл бұрын
പാവം കണ്ടിട്ട് കരഞ്ഞു പോയി 😭😭
@lathavijayan8588
@lathavijayan8588 Жыл бұрын
Sheriyanu. Joli. Valarenallathanu....
@AkkusNest
@AkkusNest 2 жыл бұрын
Correct aanu... Womens identity parayunath avaruda job aanu🤝🤝🤝 nalloru video 😍😍
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
❤️❤️
@ushasnair5292
@ushasnair5292 2 жыл бұрын
Nalla message realy true
@sukanyap6003
@sukanyap6003 2 жыл бұрын
Conclusion 👌👌... സത്യംതന്നെ...
@febinapt8717
@febinapt8717 2 жыл бұрын
Adipoli amma enikk valare eshttamayi
@kafilasworld6641
@kafilasworld6641 2 жыл бұрын
അമ്മയെ കാണാൻ നല്ല ഭംഗി
@ameenameen9912
@ameenameen9912 2 жыл бұрын
നല്ല മെസേജ്, 👌👌
@bushrahamza7091
@bushrahamza7091 2 жыл бұрын
Adhanu sathyam 👍👍❤️
@mininair5549
@mininair5549 2 жыл бұрын
അടിപൊളി ചേച്ചി ❤❤
@sandyavinoj8470
@sandyavinoj8470 2 жыл бұрын
Good Message 👌👍
@akhileshanagha6394
@akhileshanagha6394 2 жыл бұрын
അമ്മേ സൂപ്പർ 👍🏻👍🏻
@sharminasharmi7204
@sharminasharmi7204 Жыл бұрын
Adipoli videos 👍❤️kalakkki
@aaradhanak.p.1276
@aaradhanak.p.1276 2 жыл бұрын
Valare Sathyam 🌹🌹🌹🌹🌹
@vijithrawilson3709
@vijithrawilson3709 Жыл бұрын
Good information 👍👍👍👍👍👍 God bless you
@badariyavilayil4774
@badariyavilayil4774 2 жыл бұрын
Super amma👍👍
@rejithrejith1595
@rejithrejith1595 2 жыл бұрын
Ammayae orupad ishtam
@fathimathulshifa2920
@fathimathulshifa2920 2 жыл бұрын
Sthreekalum swantham kalil nikkanam avarude aavashyangal avr thanne Nedatte mattullavare depend cheyyathe✨️ Ee Ammayum makkaludeyum Videos onn polum vidathe kanum Notification kandal odiyethum athreyere society kkulla msge aayrkkum ivarude videosil✨️✨️💯 Eniyum orupad uyarangalil Ee channel ethatttte wish u all the best♥️👍
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Thank you ❤️❤️❤️
@savithaunni3790
@savithaunni3790 2 жыл бұрын
Super 👌👌❤❤❤
@roshniroshni1210
@roshniroshni1210 2 жыл бұрын
Amma super 🥰🥰
@sihabudeenka75
@sihabudeenka75 2 жыл бұрын
👍👍👍💯💯💯 sathyam anu ith.
@angelrose4076
@angelrose4076 2 жыл бұрын
Good message 🙂anikkum job ellarunnu but eppo najnum nte friendum oru cherya business start chythu eppo happy anee😊😊😍😍
@ceepeezr
@ceepeezr 2 жыл бұрын
End bussiness aan?
@angelrose4076
@angelrose4076 2 жыл бұрын
@@ceepeezr restaurant🍴 😊😊
@swalihahanna4961
@swalihahanna4961 2 жыл бұрын
Super chechi👍👍👍
@hasanmaree1851
@hasanmaree1851 Жыл бұрын
Sheriyan oru joli aavasyam aan jeevikkan sooperayi video chetta
@AshaAsha-ft3em
@AshaAsha-ft3em 2 жыл бұрын
annum veray vedeo aniku eshtayi ammay
@voiceofmubashirthalayad6894
@voiceofmubashirthalayad6894 2 жыл бұрын
നിങ്ങളുടെ വീഡിയോ സൂപ്പറാട്ടോ
@anjanamadhu306
@anjanamadhu306 2 жыл бұрын
Sooper video 🥰
@jaseenariyas5583
@jaseenariyas5583 2 жыл бұрын
AMMa super aanutta
@ashaaugustin7669
@ashaaugustin7669 Жыл бұрын
വളരെ നല്ല വീഡിയോ 👌👌👌👌👌
@k.k.satheesank.k700
@k.k.satheesank.k700 2 жыл бұрын
സൂപ്പർ👌👌
@anamikamsms507
@anamikamsms507 2 жыл бұрын
Supper chechi🥰🥰നല്ല മെസ്സേജ് വീഡിയോ എല്ലാം 👌👌👌👌ചേച്ചിയുടെ സ്ഥലം എവിടെയാ
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Calicut
@AmrithaMariaAbraham
@AmrithaMariaAbraham 4 ай бұрын
Auntyde sari adipoli🥰
@ramsyskabeer1484
@ramsyskabeer1484 Жыл бұрын
Good message
@hafnach2502
@hafnach2502 Жыл бұрын
It's absolutely right.... Now I am feared of getting married without having a job!!
@santhinipradeep2608
@santhinipradeep2608 2 жыл бұрын
Nalla msg ..enikum joli illa ...kure okey ethupole aanu
@alwinsvlog831
@alwinsvlog831 2 жыл бұрын
അടിപൊളി വീഡിയോ
@g.nidhin2908
@g.nidhin2908 2 жыл бұрын
Marriage കഴിഞ്ഞു 12 വർഷമായി, കഴിഞ്ഞ പതിനൊന്നു വർഷവും രണ്ടു രൂപയ്ക്കു കറിവേപ്പില വാങ്ങണമെങ്കിൽ കൂടി ഏട്ടനോട് ചോദിക്കണം, but ഇപ്പൊ ഞാൻ വീട്ടിൽ തന്നെ ചെറിയ ജോലി ചെയ്യുന്നു, ഇപ്പൊ എന്റെ ആവശ്യത്തിന് മാത്രമല്ല വീട്ടു ചിലവ് നോക്കാനും പറ്റുന്നുണ്ട്.
@lubnashanoz4756
@lubnashanoz4756 2 жыл бұрын
Enth joliya
@g.nidhin2908
@g.nidhin2908 2 жыл бұрын
@@lubnashanoz4756 ഞാൻ കോയമ്പത്തൂർ ആണ് താമസിക്കുന്നത്, ഇവിടെ പൂ കെട്ടുന്ന ജോലിയാ ചെയ്യുന്നേ വീട്ടിൽ തന്നെ
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Gd 👍🏻❤️
@g.nidhin2908
@g.nidhin2908 2 жыл бұрын
@@ammayummakkalum5604 thank u amme❤️
@fidhasshifas4578
@fidhasshifas4578 2 жыл бұрын
Gd ഇതിന്റെ കൂടെ ഓൺലൈൻ ആയി ഏതേലും കോഴ്സ് ചെയ്യാൻ താൽപ്പര്യം ണ്ടോ
@prasanthkumar8224
@prasanthkumar8224 2 жыл бұрын
എൻ്റെ അവസ്ഥയും ഇത് തന്നെ കഷ്ടപ്പെട്ട് Degree വരെ പഠിച്ചു ജയിച്ചു പക്ഷെ ഒരു ഫലവും ഇല്ല
@fidhasshifas4578
@fidhasshifas4578 2 жыл бұрын
ഓൺലൈൻ ആയി ഏതേലും കോഴ്സ് പഠിക്കാൻ താൽപ്പര്യം ണ്ടോ എല്ലാം ശെരിയാകുO RPLY PLS
@kavitamanesh9332
@kavitamanesh9332 2 ай бұрын
💯 Percent correct...👍
@geemslifestyle7945
@geemslifestyle7945 2 жыл бұрын
Very good message
@sathipk4251
@sathipk4251 2 жыл бұрын
Nalla msg
@moidualakkal3725
@moidualakkal3725 Жыл бұрын
Super. Family. Love you
@rosymoris3925
@rosymoris3925 2 жыл бұрын
സത്യം👍👍👍
@saradaperinchery7570
@saradaperinchery7570 2 жыл бұрын
എത്ര ശരിയായ കാര്യം. പക്ഷേ എന്തിനും വീട്ടിൽ സപ്പോർട്ട് വേണം. ജോലിക്ക് പോണ്ട എന്ന് അച്ഛൻ കർശനമായി പറഞ്ഞതായിരുന്നെങ്കിൽ????????
@bijuk1436
@bijuk1436 2 жыл бұрын
Good massage
@surabhiedk3458
@surabhiedk3458 Жыл бұрын
Amma super
@yaseenkamarsha3813
@yaseenkamarsha3813 2 жыл бұрын
Superchechi
@lovecyjohnson1951
@lovecyjohnson1951 2 жыл бұрын
Sathym
@jessygeorge3674
@jessygeorge3674 2 жыл бұрын
Satyam
@sajeerasajeera8943
@sajeerasajeera8943 2 жыл бұрын
njan nursing final year student ayappozhan kalyanam kazhinjath kalyanam kazhinj oru masamayappoyekkum veendum padikkan poyi pinne pregnant ayath final exam ezhuthan patiyilla ente avasthayum ithupoleya enthenkilum venamenn patanjal ullath mathiyenn parayum ippo 2makkalund nursing padanam complete cheyyanamennund enthu cheeyyana kazhivullavarude kazhivine chooshanam cheyyukayan marich chinthukkunnilla enikkoru Kai sahayamakumallo enn
@krishnekumar1781
@krishnekumar1781 10 ай бұрын
സൂപ്പർ
@sindhup8508
@sindhup8508 2 жыл бұрын
Hi Ennathy video superito
@ammayummakkalum5604
@ammayummakkalum5604 2 жыл бұрын
Thank you ❤️❤️
@minipminimol9656
@minipminimol9656 2 жыл бұрын
Super
@kavithapranav7687
@kavithapranav7687 2 жыл бұрын
അമ്മ സൂപ്പർ ❤❤❤❤
@youbts8335
@youbts8335 Жыл бұрын
നല്ല sari❤️❤️❤️
@omanamaruthathu6240
@omanamaruthathu6240 Жыл бұрын
Yes👍
@remyarajesh5205
@remyarajesh5205 2 жыл бұрын
Super👍👍👍
@renjithaachu2666
@renjithaachu2666 Жыл бұрын
സത്യം 🥰🥰🥰🥰
@athiravijith4005
@athiravijith4005 Жыл бұрын
Gd msg
@jishisatheesh8327
@jishisatheesh8327 2 жыл бұрын
Good messege
New Gadgets! Bycycle 4.0 🚲 #shorts
00:14
BongBee Family
Рет қаралды 12 МЛН
Miracle Doctor Saves Blind Girl ❤️
00:59
Alan Chikin Chow
Рет қаралды 55 МЛН
СҰЛТАН СҮЛЕЙМАНДАР | bayGUYS
24:46
bayGUYS
Рет қаралды 795 М.
ഉത്തമനായ ഭർത്താവ് | Ammayum Makkalum
10:54