അമ്പാടി കണ്ണാ അഞ്ചനമെഴുതിയതാരോ|Ambadi kanna anjanamezhuthiyatharo|Aʙʜɪ Sʜʀᴇʏᴀs

  Рет қаралды 19,704

Abhi Shreyas

Abhi Shreyas

Күн бұрын

Пікірлер: 35
@jissyvenugopalan1556
@jissyvenugopalan1556 24 күн бұрын
എത്ര മനോഹരം ഈ വരികൾ❤❤❤❤❤❤❤
@sumangalanair135
@sumangalanair135 2 жыл бұрын
Ethra mnoharm Anu oro varikal👌👌🙏🙏🙏🙏🙏🙏🙏🙏
@nithin8232
@nithin8232 2 жыл бұрын
1 year kond search cheyyunna song ippo aa kittiye😂
@apsaraammu1985
@apsaraammu1985 2 жыл бұрын
Athentha kittan late aaye
@hshzbs1590
@hshzbs1590 Жыл бұрын
ഞാനും
@pramodraveendran127
@pramodraveendran127 9 ай бұрын
മനോഹരം വരികൾ 👏👌
@vanajac9028
@vanajac9028 8 ай бұрын
Vanaja.c Harekrishna hearty tpuchsong
@joseambrayil790
@joseambrayil790 11 ай бұрын
എത്ര മനോഹരം ഈ പാട്ടിൻ്റെ വരികൾ.. Awesome singing ❤
@vanajac9028
@vanajac9028 8 ай бұрын
Vanaja.c manasinde sandhosham thanks
@anilkumarv8753
@anilkumarv8753 8 ай бұрын
@vanajac9028
@vanajac9028 Жыл бұрын
Hari mukunda padangalil namaskarichu
@vanajac9028
@vanajac9028 Жыл бұрын
Putuma mayata ganam
@vanajac9028
@vanajac9028 8 ай бұрын
Avataranam tava charanam Hari Mukunda padam etra manoharam
@aparnakb8314
@aparnakb8314 3 жыл бұрын
Super song😍
@sinishreyas09
@sinishreyas09 4 жыл бұрын
സൂപ്പർ
@abhishreyas06
@abhishreyas06 4 жыл бұрын
🙏
@sreekumarr388
@sreekumarr388 4 жыл бұрын
Supr song.
@abhishreyas06
@abhishreyas06 4 жыл бұрын
Thankyou
@vanajac9028
@vanajac9028 8 ай бұрын
Vanaja.c very happy now
@sunithac1541
@sunithac1541 3 жыл бұрын
Ambadi Kanna
@gourikrishna7047
@gourikrishna7047 2 жыл бұрын
💕💕
@sujathapn5071
@sujathapn5071 2 жыл бұрын
🙏
@vanajac9028
@vanajac9028 10 ай бұрын
Kanna avataranam tavacharanam
@vineetharpillai2876
@vineetharpillai2876 4 жыл бұрын
👍🏼👍🏼
@abhishreyas06
@abhishreyas06 4 жыл бұрын
😀
@harithakrishna797
@harithakrishna797 4 жыл бұрын
Fav song❣️
@abhishreyas06
@abhishreyas06 4 жыл бұрын
😀
@jotsnanair4419
@jotsnanair4419 Жыл бұрын
ഗോപി ചധനഠ. തൊട്ടത് ആരോ
@sajisnair9354
@sajisnair9354 Жыл бұрын
It's duty😉👉🦚🕵️☺️👈👉👥
@minin4023
@minin4023 Жыл бұрын
🙏 super
@vanajac9028
@vanajac9028 Жыл бұрын
Two days not get utube
@abhilalgopinath
@abhilalgopinath 7 ай бұрын
അമ്പാടി കണ്ണാ അജ്ഞനമെഴുതിയതാരോ ചെഞ്ചുണ്ടിൽ കണ്ണേ ഈ അരുണിമ ചാർത്തിയതാരോ മരതകങ്ങൾ മണി മാലയിതിൽ തിരുകി വെച്ചതാരോ മയിൽ വർണ്ണ പീലികൾ മുടിയിൽ ചൊരികി വെച്ചതാരോ അളി നിറമാ തിരുവുടലിൽ കരുതി വെച്ചതാരോ (2) നിൻ ചൊടിയിൽ കണ്ണാ ഈ മുരളിക കരുതിയതാരോ നിന്നുടലിൽ കണ്ണേ ഈ അകിൽ മണമരുളിയാതാരോ അഴകെഴുമാ കുറുനിര തനിയെ ചുരുളഴിച്ചതാണോ അരമണികൾ കുടു കുടെ തനിയെ ചിരിയുതിർത്തതാണോ കരി മിഴിയിൽ കടലലകൾ തിരയടിച്ചതാണോ കാളിന്ദി പുളിനം തൃക്കാലിണ തഴുകുകയാണോ കാളിയനാ കാൽക്കൽ ഫണമാകെ നമിക്കുകയാണോ പൂവനങ്ങൾ പൂക്കളമെഴുതി തൊഴുതു നിൽക്കയാണോ പൂത്തുലഞ്ഞ തളിർലത വനിയിൽ മാല തീർക്കായാണോ യദുതിലകം ഇഹമഖിലം പരിലസിക്കയാണോ കളകളമീ യമുനാ നദി കുളിരല പകരുകയാണോ കളമൊഴിമാർക്കണിയാൻ ഉടുവസനമിതലകളതാണോ മദന ഭംഗി മാരനതായി മലരിടുന്നനേരം മതി മതിയെന്നവരുടെ മൃദുമെയ് അലിവിരന്ന നേരം അകമിഹയാൽ ഇവനഖിലം അണി നിരത്തിടാലോ സാരസുധാ ലസിതം മണി വേണുനിനാദവിനോദം രാസരസാ സലിലം കളഗാത്ര വിഭൂഷിതയാമം അവരിമേയ പരസുഖ സുഭഗം പകരുമാത്മ രാഗം അമര രൂപ ബന്ധനബന്ധം തവ പദാരവിന്ദം അഴകെഴുമാ ലയ സുകൃതം തിരുഃ കൃപാമരന്തം കായാമ്പു വർണ്ണാ എൻ കാർമുകിലൊളിയളി വർണ്ണാ കാമദനേ കരുണാ രസ സാര സുധാദര പരനേ കൃത ഫലങ്ങളിനിയവയൊഴിയാൻ വഴികൾ വേറെയില്ലേ തൊഴുതുടഞ്ഞ മനസൊരു ഹവിസ്സായി ഇനിയുമേൽക്കുകില്ലേ ഭവ തരണം തവ ചരണം ഹരി മുകുന്ദപാദം
@SureshKumar-pq5hw
@SureshKumar-pq5hw 3 ай бұрын
❤ Super
@sathidevi9625
@sathidevi9625 2 ай бұрын
വരികൾ മനോഹരം
@ckk5948
@ckk5948 Күн бұрын
നല്ല ഗാനം... പക്ഷെ ആദ്യത്തെ വിരുത്തം... ആലാപനം... വളരെ നീണ്ടുപോയി... ബോറടിപ്പിച്ചു.... അതു ഒഴിവാക്കിയാൽ വളരെ നല്ല ഗാനം തന്നെ.
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН
Ambadi Kanna Anjanamezhuthiyatharo Kuthiyotta Song
9:55
Rejin
Рет қаралды 721 М.
Thulasikkathir Nulliyeduthth_Krishna Song_with Lyrics
8:51
Sarovaram
Рет қаралды 7 МЛН
THIRUVAREN MULAVAZHUM  BHAGAVANE
10:34
rajeev p
Рет қаралды 875 М.
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН