സർ, 60 കളിലും 70 കളിലും ജനയുഗത്തിലും മാതൃഭൂമിയിലും മനോരമയിലും ആകർഷകമായ കാർട്ടൂണുകളുണ്ടായിരുന്നു. കാർട്ടൂൺ സിനിമകളെപ്പറ്റി വിചാരിച്ചില്ല ആരും. നോബൽ സമ്മാനത്തെപ്പറ്റി പറഞ്ഞാൽ മഹത്തായ കൃതികൾ തെക്കേ അമേരിക്ക, സ്പെയിൻ, റഷ്യ, ജർമനി ഇവിടുന്ന് ഒക്കെയുള്ള നോവലുകളുടെ തർജമകൾ പ്രചരിച്ചു നല്ല നിലവാരമുള്ള ജർമൻ ചെറുകഥകൾ ഗ്രാമീണ വായനാശാലകളിൽ കിട്ടി തുടങ്ങി. നമുക്ക് മഹത്തായി തോന്നിയാൽ പോരാ. എന്നാലും ചില നോബൽ സമ്മാനി തങ്ങൾകണ്ടപ്പോൾ തകഴി, പൊൻകുന്നം വർക്കി ഒക്കെ ഇതിലും നന്നായ് എഴുതിയിട്ടുണ്ടെന്ന് 80 കൾക്കു ശേഷം തോന്നിയിട്ടുമുണ്ട്. തർജമകൾ നന്നായിരുന്നെങ്കിൽ ചെറുകാട് , ഉറൂബ് മാധവിക്കുട്ടി .... ഇവരുടെ പല കൃതികളും നോക്കാമായിരുന്നു ആഭ്യന്തര സംഘർഷങ്ങൾ അനുഭവിച്ചിട്ടത്തെല്ലാം നല്ല കൃതികൾ ഉണ്ടായിട്ടുണ്ട്. മലപ്പുറം എഴുത്തുകാർ .....
@arithottamneelakandan43648 ай бұрын
സത്യം ബോബനും മോളിയും യൂട്യൂബിൽ വരുന്നുണ്ട്. കുട്ടികൾ ജനയുഗത്തിലെ കാർട്ടൂൺ കൾ ഇഷ്ടപ്പെടുമായിരുന്നു. മന്ത്രി, പരമൻ കഴുത രാഷ്ട്രീയം കുറച്ച് തമാശ കൂട്ടണം. മനോരാജ്യത്തിലെ ലാലു ലീല മാതൃഭൂമിയിൽ പോലും 60-കളിൽ കുട്ടിക്കാർട്ടൂൺ ഉണ്ടായിരുന്നു. നമ്മുടെ കപീഷും ഡിങ്കനും ഡാകിനിയുരസമല്ലേ ഫിലിമിലാക്കാൻ ആളുവേണം!
@vijayanchenniparambath4498 Жыл бұрын
👍 വളരെക്കാലം കൊണ്ട് ഇതാരെങ്കിലും പ്രത്യേകിച്ച് ചീഫ് സെക്രട്ടറി പദവിയിലും മലയാള സർവ്വകലാശാല മേധാവിയുമായിരുന്ന ശ്രീ.ജയകുമാർ മനസ്സു തുറന്നത്. കാലൊന്നിടറി വീഴുമ്പോൾ മാത്രം"എൻ്റമ്മേ" എന്നു പറയാൻ മാത്രം അറിയാവുന്ന തലമുറയാണ് വരാനിരിക്കുന്നത് എന്നതാണ് സത്യം !!
@സുനിൽസുധ Жыл бұрын
❤❤
@arithottamneelakandan43648 ай бұрын
ളഅതിലുണ്ട്. വിട്ടത് , ഴ, റ റ്റ 'മുതലായവയാണ്. ക്ഷ ക് ഷ.. രണ്ടു തരത്തിൽ ഉച്ചരിക്കും! ൻ്റ എന്നൊരക്ഷരവുമുണ്ട്. കണക്കിലെടുക്കാതെ. ന രണ്ടു തരത്തിൽ ഉച്ചരിക്കുന്നതിന് തമിഴിൽ രണ്ടു ലിപികൾ തന്നെ ഉണ്ട്.