അറിവിൻ നിലാവേ | Rajashilpi Malayalam Movie Song | HD Video Song | K S Chithra | Mohanlal&Bhanupriya

  Рет қаралды 1,331,270

Millennium Musics

Millennium Musics

Күн бұрын

Пікірлер: 433
@purushothamankb5781
@purushothamankb5781 Жыл бұрын
നൃത്തം അതി ഗംഭീരം ഭാനുപ്രിയ നൃത്തം ചെയ്യുന്നതുപോലെ ഇന്ത്യയിൽ ആര് നിർത്തം ചെയ്താലും ഇത്രയും ഭംഗി വരില്ല🙏👌
@josephgeorge6907
@josephgeorge6907 Жыл бұрын
It is not just the dance. It is her body shape that matches with the dance.
@ClearTipsMedia
@ClearTipsMedia 8 ай бұрын
Manju warrier dance cheyunnath ithilum bhangy aanu
@user-de3nm5rb3g
@user-de3nm5rb3g 7 ай бұрын
​@@ClearTipsMedia bhanu better than manju
@vachanaonline6522
@vachanaonline6522 Жыл бұрын
ചിത്രയുടെ പാട്ടും ഭാനുപ്രിയയുടെ നൃത്തവും ഒന്നിനൊന്നു ഗംഭീരം. 🌹🌹
@DigitalCreator728
@DigitalCreator728 Жыл бұрын
കല്ലിൽ കൊത്തിവെച്ച സ്ത്രീ രൂപം അതാണ് ഭാനുപ്രിയ 🙏🙏🙏... ഇത്രയും അഴകുള്ള സ്ത്രീയെ വേറെ കണ്ടിട്ടില്ല.. ലാസ്യ ഭാവത്തിൽ ഉള്ള ഡാൻസും...🙏🙏 പിന്നെ ചിത്രേച്ചി... നമിക്കുന്നു ❤❤
@ganga5273
@ganga5273 2 жыл бұрын
എൻ്റെ ജീവിതത്തിൽ ഇത്രയും നന്നായി നടനം ചെയ്യുന്ന നർത്തകി ആരും തന്നെ ഇല്ല,ഇവരുടെ നൃത്തം കണ്ടാൽ devaloka നർത്തകി പോലും .നമസ്കരിച്ചു പോകും
@vineeshvinu1597
@vineeshvinu1597 Жыл бұрын
സത്യം
@sreedevikb3593
@sreedevikb3593 Жыл бұрын
സത്യം. ഒരു ദേവത.
@Nasrani344
@Nasrani344 Жыл бұрын
True
@geethathankappan9589
@geethathankappan9589 Жыл бұрын
അതെ❤👌👍
@nimmyvipin7309
@nimmyvipin7309 Жыл бұрын
@@ShijinDhyan Shobhana doesn’t have this much grace . Bhanupriya is the most graceful
@roshankl1697
@roshankl1697 Жыл бұрын
ക്ഷിപ്ര കോപിയായ മഹാദേവന്റെ പരിഭവം മാറ്റിയെടുക്കാൻ ലാസ്യ നൃത്തം ചെയ്യുന്ന പാർവതി ദേവിയുടെ കഥാസരം ഭംഗി ആയി അഭിനയിച്ചു ബാനുപ്രിയ ❤
@sindhukunnakkad7181
@sindhukunnakkad7181 Жыл бұрын
Parvathy allallo Ganga yalle ....nadiye ariyumo ennanu parayunnath
@pearly8580
@pearly8580 Жыл бұрын
​​@@sindhukunnakkad7181"അരികിൽ വന്ന നിന്റെ ദേവി ഞാൻ.... അറിക നിന്റെ പാതി മെയ്യിതാ "ee varikalil vyakthamalle ath Devi Parvathy ahnenn..Bcz Shivante pathy Sathy adhava Parvathy matram alle..Athalle pulliye Ardhanareeswaram enn parayane..Shivan vendi vadshangal thapas cheytahthum Parvathy alle..
@jacksonjoseph1446
@jacksonjoseph1446 4 ай бұрын
പരിഭവം മാറ്റിയെടുക്കാൻ അല്ല ഇത് പാർവ്വതി പരിണയത്തിന് മുൻപുള്ള ഭാഗം ആണ്
@aneeshkumar4892
@aneeshkumar4892 14 күн бұрын
പാർവതി ദേവി ♥️
@beenar7267
@beenar7267 Жыл бұрын
നൃത്തത്തിൽ എന്റെ ഏറ്റവും fav actress ഭാനുപ്രിയ mam. ആഹാ ലാസ്യമായി ഒഴുകി ആസ്വദിച്ചു ആണ് ഓരോ ചലനവും. അപ്സരസ്സിനെ പോലെ. അഴകൊത്ത രൂപവും. ❤️❤️❤️❤️❤️❤️എത്ര സുന്ദരി. ആ ഫിലിമിൽ മറ്റാരും ഇത്ര പെർഫെക്ട് ആയി ചെയ്യില്ല. Legend ❤️❤️
@supriya9335
@supriya9335 5 ай бұрын
நான் பானுப்ரியாவை பல வருடங்களுக்கு முன்பு மலேசியாவில் சந்தித்திருக்கின்றேன் . நான் நின்ற ஒரு நண்பரின் வீட்டில் தான் பானுப்ரியாவும் நின்றவா. இரவில் நாங்கள் slveless nighty தான் அணிவோம் நாங்கள் எங்களின் உடல் அமைப்புகளை ஒப்பிட்டு பார்ப்போம் . என் உடலைவிட பெரிய உடலமைப்பு பானுப்ரியாவுக்கு
@rasheedafakrudeen9783
@rasheedafakrudeen9783 Жыл бұрын
Onnum parayanilla. Layich irunnu poyi. കണ്ണെടുക്കാൻ തോന്നുന്നില്ല. പാട്ടും ഡാൻസും ഗംഭീരം ❤️🙏
@vishobhtu6262
@vishobhtu6262 3 жыл бұрын
ഭാനുപ്രിയ എന്ന കലാകാരിയിലെ കലയെ പൂർണമായും പ്രയോജനപ്പെടുത്തിയ ഒരു സിനിമാ...
@vineeshvinu1597
@vineeshvinu1597 2 жыл бұрын
സ്വർണകമലം, ആലാപന........ ഭാനു മാം ❤️❤️❤️❤️❤️ഇങ്ങനെ ഒരു നടി ഇനി ഉണ്ടാവില്ല അപൂർവങ്ങളിൽ അപൂർവം
@autumn5226
@autumn5226 Жыл бұрын
@@vineeshvinu1597 telugu, നാഷണൽ award
@autumn5226
@autumn5226 Жыл бұрын
സുവർണകമലം telugu കാണൂ
@ashna9499
@ashna9499 11 ай бұрын
ബാനുപ്രിയയുടെ ഡാൻസ്. ഇതു പോലെ ഡാൻസ് ചെയ്യുന്ന മറ്റൊരു നടിയും ഇല്ല. ആദ്യമൊക്കെ ബാനുപ്രിയയുടെ ഡാൻസിനെ പറ്റി compaire ഞാൻ മാത്രമാണോ എന്ന് ചിന്തിച്ചിട്ടുണ്ട്. മറ്റൊന്നും കൊണ്ടല്ല.. എല്ലാവരും ശോഭനയുടെ ഡാൻസിനെ പറ്റി പറയുന്നത് കൊണ്ടാണെ. പക്ഷെ. ഭനുപ്രിയ. ആകാരഭംഗി കൊണ്ടും കണ്ണിമ കൊണ്ടും അസാധ്യ ഡാൻസർ ആണ്... ഈ മൂവിയിൽ ചിതച്ചേച്ചിയുടെ പാട്ടും.. ഭാനുപ്രിയയുടെ ഡാൻസും. അതി ഗംഭീര്യം.. ഒന്നും പറയാനില്ല... സൂപ്പർ...
@aneeshmanjalil-it6jw
@aneeshmanjalil-it6jw 7 ай бұрын
ഭാനുപ്രിയ 🙏🙏♥️♥️♥️🥰
@anushaiyer2487
@anushaiyer2487 6 ай бұрын
​@@aneeshmanjalil-it6jwshantipriya
@bkrishna8891
@bkrishna8891 4 ай бұрын
Please don't compare with shobhana bhanu fantastic dancer
@anushaiyer2487
@anushaiyer2487 4 ай бұрын
@@bkrishna8891 ok
@anushaiyer2487
@anushaiyer2487 4 ай бұрын
@@bkrishna8891 no Shobha and Padmini vyjanthimala superior dancers
@arshavinyt1099
@arshavinyt1099 2 жыл бұрын
ഭാനുപ്രിയയുടെ സൗന്ദര്യം പോലെ ഈ ലോകത്ത് വേറെ ആർക്കും ഉണ്ടാവില്ല❤️❤️❤️❤️❤️💋💋💋💋
@sheshe4289
@sheshe4289 2 жыл бұрын
🌴ചിത്രേച്ചിയും, ഭാനുപ്രിയ ചേച്ചിയും രവീന്ദ്രൻ മാഷും,,,,,, മൂന്നുപേരും മത്സരിച്ചു,,,,,🌹🌹🌹🌴
@shinyka9248
@shinyka9248 2 жыл бұрын
👍🏻👍🏻👍🏻👍🏻
@ratesreview2603
@ratesreview2603 Жыл бұрын
Mairanu chithra malsarichath only credit to ravindran &bhanupriya
@ganh222
@ganh222 Жыл бұрын
Choreographer and cameraman?
@subashsekarsubash36
@subashsekarsubash36 3 жыл бұрын
ഭാനു പ്രിയ യുടെ നൃത്തം ഒരു രക്ഷയുമില്ല
@dhanyanair1799
@dhanyanair1799 2 жыл бұрын
നർത്തകി നൃത്തം ആയി മാറുന്നു...🥰🙏
@mattrix772
@mattrix772 Жыл бұрын
Wow
@Pulikeshi2
@Pulikeshi2 Жыл бұрын
Great.. 👍🏻
@B.A_Sree
@B.A_Sree Жыл бұрын
എല്ലാം ഒത്തിണങ്ങിയ ഒരു കലാകാരി.എന്തൊരു ലാസ്യ ഭാവം.നമിച്ചു പോവുന്നു mam
@sanalkumar4144
@sanalkumar4144 3 жыл бұрын
രവിന്ദ്രൻ. മാഷേ.❤🙏🙏🙏ചിത്ര ചേച്ചിക്കും നന്ദി.❤❤❤🌹🙏. അടി മക്കളെ. ലൈക്‌ ❤❤❤🙏
@pavithrarajeev7535
@pavithrarajeev7535 Жыл бұрын
ഒരു നൃത്തകിക്കു വേണ്ട എല്ലാം ശരിര ഘടനയുമുണ്ട് ഒത്ത നീളവും അതിനൊത്ത മേനിയഴകും
@rethnammamv5087
@rethnammamv5087 6 ай бұрын
Kallil kothivecha devatha silpam ajanthasilpampole...
@vntimes5560
@vntimes5560 Ай бұрын
എത്ര സംവിധായകരു നിർമാതാക്കളു നടന്മാരു Sex ചെയ്യ്തിട്ടുണ്ടാവും
@anurajsharmasharma9064
@anurajsharmasharma9064 2 жыл бұрын
ഇതുപോലെ ഒരു നടി ഇനി വരില്ല ഒരിക്കലും
@rethnammamv5087
@rethnammamv5087 6 ай бұрын
Sariyanu a bare truth paramamaya sathiyam orikkal koody avar ee nirtham cheithirunnekil...avrkku Ella anugrahangalum jagaddeeswaran kodukkatte.. !!!!!❤❤❤❤❤❤❤
@hannashiju8208
@hannashiju8208 11 ай бұрын
എത്ര അലിഞ്ഞു ചേർന്നാണ് ഭാനു പ്രിയ നൃത്തം ചെയ്യുന്നത്. ചില നൃത്തം അറിയാവുന്ന നടിമാരുടെ നൃത്തം കണ്ടിട്ട് ഇഷ്ടക്കേട് തോന്നിയിട്ടുണ്ട്. പക്ഷേ ഭാനു പ്രിയ, മാധുരി ദിക്ഷിത് ഇവരുടെ യൊക്കെ നൃത്തം കണ്ടാൽ ഓടി പ്പോയി നൃത്തം പഠിക്കാൻ തോന്നും. ❤️❤️❤️
@Junebird-w3c
@Junebird-w3c Ай бұрын
പകരം വെയ്ക്കാനില്ലാ ആ രവീന്ദ്ര സംഗീതം ❤❤❤❤❤❤ ചിത്ര ചേച്ചിയുടെ പാട്ടും നാട്യമയൂരി ഭാനുപ്രിയയുടെ നൃത്തവും ഏറ്റവും Peak❤❤❤ അതിനപ്പുറം ഒന്നുമില്ല!|
@ramachandrank8786
@ramachandrank8786 7 ай бұрын
ഇത്രയും മനോഹരമായ നൃത്ത ചിത്രീകരണം ഒരു സിനിമയിലും മലയാളത്തിൽ ഇല്ല
@sreedevikb3593
@sreedevikb3593 4 жыл бұрын
എന്തു ചെയ്യാം, ഓരോ തവണയും എത്ര വർണ്ണിച്ചാലും മതിയാവില്ല bhanu mam ന്റെ ഈ mve യിലെ എല്ലാ songs ഉം dance, acting, beauty യും ആ കണ്ണുകളിലെ magics ഉം. അത്ഭുതം തോന്നുന്നു ഓരോ സെക്കൻഡ്‌സ് ലും ആ ഭാവങ്ങളെ ഇത്രയും നാച്ചുറലായി എങ്ങനെ മാറ്റുവാൻ കഴിയുന്നു. Indeed, she is a power house of acting n dancing.
@DileepKumar-ky7dz
@DileepKumar-ky7dz 3 жыл бұрын
Yes,indeed,bhartheeya sthreesoundaryam
@annsmedia658
@annsmedia658 3 жыл бұрын
❤️
@sufiyansufi5079
@sufiyansufi5079 3 жыл бұрын
errrweeaarrerawawewraaeerwa w ererererarrrrreeaaerreereawarrrawereeraeeaewa e eaaareweeweeaerarrww werwrwwarawarrerewwawweewerwwawreeeeeaaawreweareeaarweaerwwwrwerãeearreweaarwar2aerewwwreeeaewrerrrweareeaaweeraaeaetwawwreeaereřaearweerratrraaerwerrerr2rreawewrreewreaaaewereew@ rrwaatawaewwwrrewaeaereawreawreeerweeeerwwrerrrrrweeareereeweaaeweasereeaeewaaweewwrrwwawerweatewewwrerteaawrrwraawaeee2' aaewwurreeaaeteeeeeeeeeaeeeeeewr eeraeerewerweeareawwawwew retaerwww
@adwithkrishna1841
@adwithkrishna1841 3 жыл бұрын
ഈ അമ്മച്ചിനെ ബാനുപ്രിയയുടെ ഡാൻസ് സോങ് ഒക്കെ വരുന്നിടത്തു കൊറേ കാണാലോ... 🤣🤣നിങ്ങൾക് ഇതല്ലാതെ വേറെ പണി ഒന്നും ഇല്ലേ
@sreedevikb3593
@sreedevikb3593 3 жыл бұрын
@@adwithkrishna1841 S. Why??? Have u any problems for appreciating bhanu mam???. Ds is my freedom of speech to appreciate one who deserved it n ie what i am commenting. If u don't digest or like to appreciate something valuable, which is not my problem bcoz only good hearted can distinguish n accept ds.
@rajeshkalathil9648
@rajeshkalathil9648 Жыл бұрын
ലാസ്യ ഭാവം at its maximum . സമ്മതിക്കണം. വല്ലാത്ത ഒരു സ്നേഹവും ആരാധനയും തോന്നിപ്പോകുന്നു ഭാനു പ്രിയയോട്. ഒപ്പം ചിത്ര ചേച്ചി രവി മാഷ് ഒഎൻവി sir combo കൂടി ആയപ്പോ അതി ഗംഭീരം.
@sanalkumar4144
@sanalkumar4144 2 жыл бұрын
ഈ പാട്ടിന്റെ പ്രത്യകത ചിത്ര ചേച്ചി നല്ല രീതിയിൽ പാടി ഒപ്പം സംഗീതവും പിന്നെ ഭാനുപ്രിയയുടെ നൃത്തവും ❤🙏🙏🙏🙏
@anilanoop9326
@anilanoop9326 Жыл бұрын
ചിത്ര ചേച്ചി നല്ല രീതിയിൽ പാടി എന്ന് പറഞ്ഞാൽ ഏതാണ് മോശമായി പാടിയത് 🙄
@maheshmaheshmahi5472
@maheshmaheshmahi5472 2 жыл бұрын
യഥാർത്ഥ സ്ത്രീ.. എന്താ രൂപം, ഭാവം, നൃത്തം, പാർവതി ദേവി തന്നെ ❤️
@vineeshvinu1597
@vineeshvinu1597 Жыл бұрын
സത്യം
@anuragdeviprasad1518
@anuragdeviprasad1518 Жыл бұрын
സത്യം
@leela9154
@leela9154 Жыл бұрын
Veswa moheni Banu preya👌👌👌👌👍👍💯💯💯💯❤️❤️❤️❤️❤️🥰
@Beautygalleryss
@Beautygalleryss Жыл бұрын
​@@leela9154 correct Leela
@sreedevikb3593
@sreedevikb3593 Жыл бұрын
സത്യം,, 🙏🙏🙏ഭാനു മാമന്.
@SivarajanSivarajankc-hh7ev
@SivarajanSivarajankc-hh7ev Жыл бұрын
ഇത്രയും നന്നായി നൃത്തം ചെയ്യാൻ കഴിവുള്ള മറ്റു നടിമാരുണ്ടോയെന്ന് സംശയിച്ചുപോകുന്നു.
@ClearTipsMedia
@ClearTipsMedia 8 ай бұрын
Manju warrier
@dreamworksuccessworld
@dreamworksuccessworld 3 жыл бұрын
എത്ര കണ്ടാലും കേട്ടാലും മതിയാവാത്തൊരു സൊങ്ങ്. And ഡാൻസ്. Bhanu priya and chithra chechi. ♥️♥️♥️♥️♥️
@babukk6634
@babukk6634 3 жыл бұрын
സ്ത്രീ സൗന്ദര്യത്തിന്റെ അഴകളവ് ഭാനുപ്രിയ ❤❤❤❤❤
@shishirashishira6436
@shishirashishira6436 2 жыл бұрын
he! jyyujjy
@sreejasadanandan2147
@sreejasadanandan2147 2 жыл бұрын
😍😍
@jpstips7299
@jpstips7299 2 жыл бұрын
❤❤❤👍👍👍👍
@sarvavyapi9439
@sarvavyapi9439 2 жыл бұрын
😍❤️🥰
@vijayanvijayan8765
@vijayanvijayan8765 Жыл бұрын
@@sreejasadanandan2147 oiyysa
@subramanian.p.pnianpp9767
@subramanian.p.pnianpp9767 3 жыл бұрын
അംഗ ലാവണ്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ് , i like it ,
@valsageorge5663
@valsageorge5663 11 ай бұрын
അതി സുന്ദരി ബാനു. നൃത്തം അതി ഗംഭീരം 🥰🥰🥰😘😘😘😘😘😘
@arjunpsuresh5449
@arjunpsuresh5449 2 жыл бұрын
വരികൾ മനോഹരമാക്കി ഒ എൻ വി കുറുപ്പും✍🏻❣️❣️ ഒപ്പം രവീന്ദ്രൻ മാസ്റ്ററിന്റെ മനോഹര സംഗീതം🎶👌❤️❤️❤️❤️❤️
@jojomj7240
@jojomj7240 2 жыл бұрын
മനോഹരമായ ഒരു ദൃശ്യ വിസ്മയം തന്നെ ഇത്... സംഗീതം കൊണ്ടും.... ആലാപനം കൊണ്ടും..... ഓഹ്ഹ്..... നാട്യഭംഗി പിന്നെ പ്രത്യേകം പറയേണ്ടത് ഇല്ലല്ലോ..... തീ യുടെ വെട്ടത്തിൽ ഉള്ള രംഗം ഓഹ്ഹ് awesome
@bokkaprasadkumar5639
@bokkaprasadkumar5639 Жыл бұрын
Excellent performance Banupriya...as specially Dance
@ashokanashokan4218
@ashokanashokan4218 Жыл бұрын
സാഹിത്യം സംഗീതം നടനം ഇത്രയും ഹൃദ്യമായി ആവിഷ്കരിക്കാൻ കഴിഞ്ഞവരുടെ മുന്നിൽ നമസ്കരിക്കുന്നു.... പ്രത്യേകിച്ച് രവീന്ദ്രൻ മാഷ്.... ഇതിനൊക്കെയാ ഓസ്‌കർ അവാർഡ് കൊടുകേണ്ടത്‌.. ❤️❤️❤️❤️❤️❤️❤️❤️
@kavyapoovathingal3305
@kavyapoovathingal3305 2 жыл бұрын
എത്രകേട്ടാലും മതിവരാത്ത ഗാനം മനസ്സിൽ തൊട്ടുണർത്തിയ ഗാനം ഒരു രക്ഷയും ഇല്ലാ അത്രയ്ക്കും ഗo ഭീരമായിട്ടുണ്ട് ചിത്രചേച്ചി എത്ര മനോഹരമായിട്ടാണ് പാടിയിരിക്കുന്ന ത്
@harikrishnanv6479
@harikrishnanv6479 2 жыл бұрын
ഒരു സംവിധായകൻ നമ്മളെ, ഒരു മനുഷ്യ മനസ്സിൻ്റെ ഉള്ളിൽ കൊണ്ട് പോയ ഗാനം
@gopakumar8843
@gopakumar8843 2 жыл бұрын
ദൈവമേ.... ഞങ്ങളുടെ രവീന്ദ്രൻ മാസ്റ്ററെ തിരിച്ചു തന്നുടെ.......
@thejaanoop8094
@thejaanoop8094 Жыл бұрын
ഞാൻ ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടില്ല ആദ്യമായി clasikaal കളിച്ച സോങ് ആണ്. ഒരുപാട് പേര് നല്ല അഭിപ്രായം paraja അന്ന് epozum ഞാൻ ഈ സോങ് എടുത്തു കേൾക്കും ഒരു അഭിമാനം ആണ്. 🙏
@vineeshvinu1597
@vineeshvinu1597 3 жыл бұрын
നാട്യം, നടനം , നൃത്തം , ശരീരത്തിൽ ലയിക്കുന്നു എന്നൊക്കെ വലിയ നർത്തകർ പറയുന്നത് കേട്ടിട്ടുണ്ട് അത് ഇപ്പോൾ കണ്ടു ഭാനുപ്രിയ എന്ന അത്ഭുതം നമുക്ക് കാണിച്ചു തന്നു ഒന്നും പറയാൻ ഇല്ല പാട്ട് കേൾക്കണോ ഡാൻസ് കാണണോ എന്ന് സംശയിച്ചു പോകുന്ന നിമിഷങ്ങൾ ചിത്രചേച്ചി +ഭാനുമാം കോംബോ അത് ഒരു മാജിക്‌ ആണ് ഇമ വെട്ടാതെ കണ്ടിരിക്കാൻ തോന്നു മാജിക്‌ കാണുന്ന പോലെ
@MadhavNB-e
@MadhavNB-e 2 жыл бұрын
Exactly.
@sreedevikb3593
@sreedevikb3593 Жыл бұрын
സത്യം 🙏🙏🙏bhanujike
@ravikumarkrishnapillai9557
@ravikumarkrishnapillai9557 5 ай бұрын
Yes you're right 🙏🙏
@rajankm1499
@rajankm1499 3 жыл бұрын
, ഗാനത്തിന്റെ വരികൾ, ഈണം, ശബ്ദമാധുര്യം, സംഗീതം, ഭാനുപ്രിയയുടെ ഭാവങ്ങളും, ശരീരവടിവും അനായാസം ഉളള നൃത്തവും രംഗ ആവിഷ്കരിച്ച രീതി എല്ലാം ചേർത്ത് ആകർഷകമായി ഒരുക്കിയ ഈ ദൃശ്യങ്ങൾ സംവിധാനം ചെയ്ത കലാകാരന് വീണ്ടും ഇതേപോലെ ചെയ്യാൻ കഴിയുമോ എന്ന് സംശയമാണ്. സാധാരണ മനുഷ്യന്റെ സ്വാഭാവിക രീതിയിൽ ഉള്ള കണ്ണിമ ചിമ്മിപ്പോകുന്നത് കുറഞില്ലെൻകിലെ അത്ഭുതമുളളൂ.
@autumn5226
@autumn5226 Жыл бұрын
പി സുകുമാരൻ
@skylark5249
@skylark5249 Жыл бұрын
She was the epitome of feminine beauty, grace and sensuality. ❤
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
K.S.Chithra and Bhanupriya brings before viewers some flying moments as they all get inundated by the beauty of the song and the dancing skills of the dazzling actress.
@jayapalmg932
@jayapalmg932 Жыл бұрын
ONV + Raveendran + Chithra+ Bhanupriya = 💯💞
@vmabraham4564
@vmabraham4564 Жыл бұрын
എത്ര മനോഹരമായ സംഗീതം 🙏ദൈവം പറഞ്ഞു കൊടുത്തവരി കൾ...
@dileeptsukumaran1766
@dileeptsukumaran1766 7 ай бұрын
ദാസേട്ടനും , ചിത്രചേച്ചിയും , ഏത് പാട്ടും. ഏത് പിച്ചിൽ പാടിയാലും , എല്ലാ നോട്സും പെറുക്കി എടുക്കാം.... അത്ര ക്ളിയർ... സരസ്വതി കടാക്ഷം....
@udayansahadevan1715
@udayansahadevan1715 2 жыл бұрын
സൂപ്പർ പെർഫോമൻസ് പറയാതെ വയ്യ ഭാനുപ്രിയ്യ
@lijosuryatravelsmuvattupuz7422
@lijosuryatravelsmuvattupuz7422 Жыл бұрын
ഇപ്പോൾ രവീന്ദ്രൻ മാഷ് ഉണ്ടായിരുന്നെങ്കിൽ മലയാളത്തിലും കിട്ടിയേനെ ഒരു Golden Glob
@wayofacceptanceischange4390
@wayofacceptanceischange4390 Жыл бұрын
She is like godesss parvathi and chitrachechi her voice combination. But one thing parvathi never binds her hair symbolises her wild nature of uncontrollable energy.
@doordie8007
@doordie8007 3 жыл бұрын
ചിത്ര ചേച്ചിയുടെ പാട്ടിന്റെ കൂടെ കട്ടക്ക് പിടിച്ചു നിൽക്കുന്ന dance
@sknair3408
@sknair3408 3 жыл бұрын
Which is more beautiful? Dance or music? Both are better than the other. Fantastic!!!
@renjithgopalan8649
@renjithgopalan8649 2 жыл бұрын
Re
@sudhiambalappuzha5447
@sudhiambalappuzha5447 2 жыл бұрын
Correct
@sudhiambalappuzha5447
@sudhiambalappuzha5447 2 жыл бұрын
Ys
@StarJohnnyProductions
@StarJohnnyProductions Жыл бұрын
Her facial expressions and her dance mechanisms say it all
@hari8696
@hari8696 6 ай бұрын
ഇതുപോലെ സംവിധാനം ചെയ്ത ഒരാളും ഇല്ല My sar സുകുമാരൻ sar❤❤❤❤
@sasidharankallingal1688
@sasidharankallingal1688 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ട് അതിനനുരിച്ചുള്ള നൃത്തവും
@Beautygalleryss
@Beautygalleryss Жыл бұрын
എന്തോ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഭാനുപ്രിയ ചേച്ചിയെ.
@Great12ka4
@Great12ka4 8 ай бұрын
😁😁
@meezansa
@meezansa Жыл бұрын
മൂവി 📽:- രാജശില്‌പി (1992) ഗാനരചന ✍ :- ഒ എൻ വി കുറുപ്പ് ഈണം 🎹🎼 :-രവീന്ദ്രൻ മാസ്‌റ്റർ രാഗം🎼:-മോഹനം ആലാപനം 🎤:- കെ എസ് ചിത്ര 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷 ഈശായ നമഃ ഉമേശായ നമഃ........ ഗൌരീശായ നമഃ പരമേശായ നമഃ....... ഭുവനേശായ നമോ നമഃ ഓം... അറിവിൻ നിലാവേ മറയുന്നുവോ നീ...... സ്മൃതിനിലാവിൻ കണിക തേടി രജനീഗന്ധി...... തിരുമുമ്പിൽ നിൽപ്പൂ അറിയാത്തതെന്തേ........ നിറുകയണിയും കുളിർമതിയ്ക്കും അറിയുകില്ലേ......... നിൻ‌റെ നൃത്തമണ്ഡപങ്ങൾ നീലാകാശം നീളേ....... സാന്ദ്രചന്ദ്രരശ്മിമാല ചാർത്തി ലാസ്യം ആടാൻ..... അരികിൽ വന്ന നിൻ‌റെ ദേവി ഞാൻ...... അറിക നിൻ‌റെ പാതിമെയ്യിതാ...... മദമിയലും മണിമുകിലിൻ മടിയണയാൻ....... കനലൊളിയാം കനകലതയിതാ.... തിരുമുന്നിൽ നിൽപ്പൂ അറിയാത്തതെന്തേ...... അറിയാത്തതെന്തേ.............. ദേവശൈലശൃംഗമാർന്നു മാറിൽ താരാഹാരം... കാലമന്നു ചാർത്തി നിന്നെ ഞാനാം പൂജാമാല്യം.... ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യശൈലസാനുവിൽ.... പ്രിയതമ നിൻ തിരുവിരലാൽ അരുമയൊടെ..... തഴുകിയൊരെൻ മുടിയെയറിയുമോ........ (അറിവിൻ.............)
@jibin7277
@jibin7277 5 ай бұрын
who is the dance choreographer?
@sajithabhadran570
@sajithabhadran570 Жыл бұрын
Beautiful and Talented Actress Bhanupriya...Chithra Chechi amazing performance
@sahanakn7811
@sahanakn7811 3 жыл бұрын
Very graceful ,beautiful and talented actress in Indian cinema.
@maxigensystems7337
@maxigensystems7337 3 жыл бұрын
എന്റെ ഭാനുപ്രിയെ... 🥰🥰♥️😍😋
@divyavp4517
@divyavp4517 3 жыл бұрын
🤭
@mskollam2157
@mskollam2157 3 жыл бұрын
😀😀😜😜🙏🙏
@rhts88
@rhts88 2 жыл бұрын
നല്ല വെളുത്ത മുഖം... വിരിഞ്ഞ മുലകൾ... കൊഴുത്ത വയർ..... കുഴിഞ്ഞ പൊക്കിൾ.... ഒറ്റ പേര്.... ഭാനുപ്രിയ....🖐️🖐️🖐️🖐️ 💦💦💦💦💦💦💦💦💦💦💦
@jjthomas1013
@jjthomas1013 2 жыл бұрын
@@rhts88 kakshavum adipoliyaa
@syammh9778
@syammh9778 Жыл бұрын
😂😂😂😂😅😅😅 സ്പർശംനേ പാപം ദർശനെ പുണ്യം 😜
@VijayakumarVijayakumar-zn5zh
@VijayakumarVijayakumar-zn5zh 3 жыл бұрын
BhanupriyaDance👍👍👍👍ganam padiya Chitra chechi 🙏🙏🙏🙏🙏
@Vini-fq4br
@Vini-fq4br 3 жыл бұрын
Bhanupriya enna peru aadhyam kelkkunnathu njan 4th standardil padikkumbol aanu. Azhakiya Ravanan movie. Athile paattukalokke... nostu. Annu muthal fan..
@prajithk123
@prajithk123 Жыл бұрын
പ്രകൃതി എത്ര മനോഹരമായാണു സ്ത്രീയേ സൃഷ്ടിചതു. Sathyam paranjal സ്ത്രീ എന്നാൽ കസ്തൂരി മാനെ പോലെയാണ്. കസ്തൂരിമാനു കസ്തൂരിയുടെ വിളയറിയില്ല അതു പോലെയാണ് സ്ത്രീക്കു അവരുടെ മനോഹരിത ആസ്വാദിക്കൻ കഴിയുന്നുണ്ടോ ഭഗവാനേ.
@sandralarwin2023
@sandralarwin2023 11 ай бұрын
Her body moves with the music she is a real artist so perfect in every short
@praveenprasad5052
@praveenprasad5052 2 жыл бұрын
Raveendran magic❤️... ini undavilla ithupole oru paatu 😌
@shansenani
@shansenani Жыл бұрын
Ithupole kure good music undaitundu 60s 70s 80s 90s also by few very good composers
@BJayaprakash-o9y
@BJayaprakash-o9y Жыл бұрын
"Bhanupriya" My favourite dancer and I love her body structure, enough to show "MUDRA's of DANCE best of it's kind.SHE IS My DREAM DANCER......DANCER"
@maheshkumarpp3124
@maheshkumarpp3124 2 жыл бұрын
The dancer, the dance and the song become inseparable!
@falgun86645
@falgun86645 3 жыл бұрын
ശരിക്കും പാർവതി ദേവി തന്നെ
@jjthomas1013
@jjthomas1013 2 жыл бұрын
2:57 uff
@sreedharanthottathil2570
@sreedharanthottathil2570 8 ай бұрын
പാട്ടിനിണങ്ങിയ ഡാൻസ് ഹൃദയം കവരുന്ന ഈണവും അഭിനയവും, എല്ലാത്തിനും ഒത്തിണങ്ങിയ ശരീരഘടനാ. 💞💞💞👌🏿
@bijuss4620
@bijuss4620 3 жыл бұрын
ശ്രീമതി.കെ എസ്‌ ചിത്രയുടെ മറ്റൊരു ദിവ്യസ്വരസുഗന്ധം...!
@jayachandranv4260
@jayachandranv4260 Жыл бұрын
ഇതിലും ഭംഗിയുള്ള ഒരു നായിക മലയാളത്തിൽ ഉണ്ടായിട്ടില്ല...
@natural1567
@natural1567 Жыл бұрын
😍
@sunil-cz2vb
@sunil-cz2vb 4 ай бұрын
ബ്യൂട്ടിഫുൾ ഭാനുപ്രിയ 💖💖💖
@devanarayanan1619
@devanarayanan1619 5 ай бұрын
🙏❣️❣️❣️❣️❣️നാട്യകലയുടെ ആൾരൂപം....... ഭാനു..... പ്രിയ
@girishkumar7408
@girishkumar7408 Жыл бұрын
സൂപ്പർ... സൂപ്പർ... ഡ്രവിടാസൗദര്യം ബാനുപ്രിയ.. ഇനി ഇതപോലെ പാട്ട് oaddakilla
@ntgopan
@ntgopan 2 жыл бұрын
നിൻ്റെ നൃത്ത മണ്ഡപങ്ങൾ നീലാകാശം.............♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👌👌
@DhamodaranDxb
@DhamodaranDxb Жыл бұрын
ആരും അനുകരിക്കാത്ത നർത്തകി
@ShamnaM-kr8wo
@ShamnaM-kr8wo 6 ай бұрын
ഭാനുപ്രിയചേച്ചിയുടെ നൃത്തവും, ചിത്രമ്മയുടെ പാട്ടും നമിച്ചു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aji.p.k3664
@aji.p.k3664 3 жыл бұрын
ഓ എൻ വി കുറുപ്പ് ന്റെ വരികൾ, രവീന്ദ്രന്റെ സംഗീതം
@gopakumar2148
@gopakumar2148 Жыл бұрын
As a artist I love Bhanupriya a lot❤ Bhanupriya
@prajithk123
@prajithk123 2 жыл бұрын
"BhagaNithamba Lasyanadanam Manoharamam Bhanupriya Namasthubhyam. Bhoumakaranadanam manoharam, Bhanupriyamam" I love your dance and performance of character of UMA in Rajashilpi.
@Bpositive885
@Bpositive885 2 жыл бұрын
Bhanupriya mamnte ee look enikennum nostu aan enik cheruthile mamne eshtan ee look annokke mikka textilesnum calendarnum palathinum.. Njan nokki nikkumayerunnu
@crazyladkkiezz3630
@crazyladkkiezz3630 Жыл бұрын
അന്നത്തെ പാട്ട് ഇപ്പോഴത്തെ പാട്ടുകളിൽ ഒക്കില❤
@TimePass-hp4oq
@TimePass-hp4oq Жыл бұрын
രവീന്ദ്രൻ മാഷ് അടിപൊളി
@abilashashok3652
@abilashashok3652 4 жыл бұрын
Rajasilpi Bhanu Priya ❤️❤️ Mohanlal 🙏🙏
@adwithkrishna1841
@adwithkrishna1841 3 жыл бұрын
ഇവര് മറ്റു അന്യ ഭാഷ നടിമാരേക്കാളും പെർഫെക്ട് ആയി മലയാളം ഡയലോഗ് ഉച്ഛരിക്കുന്നുട്, ബനുപ്രിയ മാത്രമേ ഇത്തരത്തിൽ ഓരോ വാക്കും പെർഫെക്ട് lips sink ൽ ചെയ്യുന്നത് കണ്ടിട്ടുള്ളു
@sachind8276
@sachind8276 3 жыл бұрын
Amala, soundarya
@harryha2010
@harryha2010 2 жыл бұрын
@@sachind8276 Amala? Even Fazil has said that her pronounciation was horrible.
@vineeshvinu1597
@vineeshvinu1597 2 жыл бұрын
സത്യം
@sreedevikb3593
@sreedevikb3593 2 жыл бұрын
Bhanu mam,, she is a versatile nd complete actress/dancer.
@jojomj7240
@jojomj7240 2 жыл бұрын
ഹരികൃഷ്ണൻസിൽ ജൂഹി ചൗവ്ള, പിന്നെ തൊമ്മനും മക്കളും സിനിമയിലെ നായിക ഇവരൊക്കെ നന്നായി തന്നെ ചെയ്തിട്ടുണ്ട്.. കാക്കകുയിലെ നായിക അയ്യോ എന്താ പറയുക.... അവർ എന്തോ പറയുന്നു.... ഡബ്ബിങ് അര്ടിസ്റ്റ് വേറെ എന്തോ പറയുന്നു 😁😁😁
@udayansahadevan1715
@udayansahadevan1715 2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത ചിത്രഗീതം
@iamaphotographer486
@iamaphotographer486 2 жыл бұрын
My most favourite songs by Chithra chechi: Arivin nilave( Raja shilpi), Indra neelimayolum(vyshali),Adhya vasanthame(Vishulokam).
@vaisakhd.s.6817
@vaisakhd.s.6817 Ай бұрын
Her footwork!!!...
@sachuzzvibe2493
@sachuzzvibe2493 Жыл бұрын
അറിവിൻ നിലാവേ.. Music: രവീന്ദ്രൻ Lyricist: ഒ എൻ വി കുറുപ്പ് Singer: കെ എസ് ചിത്ര Raaga: മോഹനം Film/album: രാജശില്പി ഈശായ നമഃ ഉമേശായ നമഃ ഗൌരീശായ നമഃ പരമേശായ നമഃ ഭുവനേശായ നമോ നമഃ ഓം... അറിവിൻ നിലാവേ മറയുന്നുവോ നീ സ്മൃതിനിലാവിൻ കണിക തേടി രജനീഗന്ധി തിരുമുമ്പിൽ നിൽപ്പൂ അറിയാത്തതെന്തേ നിറുകയണിയും കുളിർമതിയ്ക്കും അറിയുകില്ലേ നിൻ‌റെ നൃത്തമണ്ഡപങ്ങൾ നീലാകാശം നീളേ സാന്ദ്രചന്ദ്രരശ്മിമാല ചാർത്തി ലാസ്യം ആടാൻ അരികിൽ വന്ന നിൻ‌റെ ദേവി ഞാൻ അറിക നിൻ‌റെ പാതിമെയ്യിതാ മദമിയലും മണിമുകിലിൻ മടിയണയാൻ കനലൊളിയാം കനകലതയിതാ തിരുമുന്നിൽ നിൽപ്പൂ അറിയാത്തതെന്തേ അറിയാത്തതെന്തേ.............. ദേവശൈലശൃംഗമാർന്നു മാറിൽ താരാഹാരം കാലമന്നു ചാർത്തി നിന്നെ ഞാനാം പൂജാമാല്യം ഋതുസുഗന്ധ പുഷ്പശോഭമാം രജതരമ്യശൈലസാനുവിൽ പ്രിയതമ നിൻ തിരുവിരലാൽ അരുമയൊടെ തഴുകിയൊരെൻ മുടിയെയറിയുമോ (അറിവിൻ) നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 😊 നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 3.5
@vineethb6493
@vineethb6493 5 ай бұрын
The way she dances... even when she is with others her grace is always noticeable ❤❤❤
@sajayanssajayans4453
@sajayanssajayans4453 3 ай бұрын
കറുത്ത സുന്ദരി ❤❤❤
@ntgopan
@ntgopan Жыл бұрын
frm 2:00 വേറൊരു ഫ്രീൽ തന്നെ ആണ്..👌👌👌👌👌
@jayasree6284
@jayasree6284 7 ай бұрын
ബാനുപ്രിയ സുന്ദരി തന്നെ
@manoharanm2803
@manoharanm2803 3 жыл бұрын
എൻറെ രവീന്ദ്രൻ മാഷെ........
@surajpmohan
@surajpmohan 4 ай бұрын
The best classical dancer in the movie field!!
@mayapadmanabhan956
@mayapadmanabhan956 3 жыл бұрын
Ethoru bhangi serikkum devy thanne love u too
@venugopalb5914
@venugopalb5914 2 жыл бұрын
ഒ എൻ വി സാറിന്റെ വരികളുടെ ഗാംഭീര്യം. അത് ഒട്ടും ചോർത്തിക്കളയാതുള്ള രവീന്ദ്രൻ മാസ്റ്ററുടെ ഈണം . രചനയുടെയും സംഗീതത്തിന്റെയും ഉയർന്ന തലം നിലനിർത്തുന്ന ആലാപനം .....
@sailendrakumar101
@sailendrakumar101 2 жыл бұрын
2 mams Bhanu&Chithra..Jies.....superb
@jibin7277
@jibin7277 5 ай бұрын
I think she is the best dancer in India or could be one of the top performers in the world in this genre. I haven’t seen anyone this talented anywhere else.
@sobinsobin2968
@sobinsobin2968 Жыл бұрын
❤❤❤ഭാനുപ്രിയ
@asit2185
@asit2185 3 жыл бұрын
SUPER SONG: LORD SHIVA. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aiswaryaaishu2305
@aiswaryaaishu2305 3 ай бұрын
ഹോ ആലില പോലെയുള്ള വയർ..❤
@NMohanlal-yp9dw
@NMohanlal-yp9dw Жыл бұрын
Extremely beautiful !
@anoopprabhakaran6725
@anoopprabhakaran6725 3 жыл бұрын
ചെറുപ്പത്തിലേ crush feel ചെയ്ത nadimaril ഒരാള്...
@shyjushyju1604
@shyjushyju1604 3 жыл бұрын
Song super chithra chechi. Magic
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 4,8 МЛН
കോടതിയിലെ പൊട്ടിച്ചിരി !😂
11:00
Best of Flowers TV
Рет қаралды 1,8 МЛН
Premodharanay | Kamaladalam | Malayalam Film Song
6:19
Evergreen Film Songs
Рет қаралды 1,4 МЛН