Im really thankful to you. Ivde aduth anganavadiyil undakki koduthu. Ividunn 1st adichu. Avar enne kond veendum undaakichu evideyo kondu poyi. Avide 74 peru pankeduthathil enikkaanu 1st kittiyath. Njan cheruvakalellaam athe pole cherthirunnu. Thankyou so much.
@pepperhut1112 жыл бұрын
Adipoli... Congrats dear👏👏👏♥️♥️
@paruparuzzvlog1502 жыл бұрын
ോോോോോോോോ
@jallusworld63512 жыл бұрын
@@pepperhut111 😃😃👏👏👏👌👍🏻👍🏻
@Nathaniya6814 Жыл бұрын
Congrats 👏
@shahanasherin3647 Жыл бұрын
@@pepperhut111ഈ comment കണ്ട് ഞാനും ഇന്ന് അംഗനവാടിയിൽ ഇത് ഉണ്ടാക്കി കൊണ്ട് പോയി first അടിച്ചു 😂😂😂😍nice റെസിപ്പി.. 🤝
@SunishaUmesh9 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്
@lekhag32059 ай бұрын
ആണോ ഞാൻ ഇന്നാ കണ്ടത് മോൾക്ക് ഇന്ന് അമൃതം പൊടി കിട്ടി എന്ത് ഉണ്ടാക്കും എന്ന് നോക്കിയപ്പോ ഇത് കണ്ടു നാളെ ഇത് ഉണ്ടാക്കാം
@Ayshusworld1152 жыл бұрын
ഞാനും ഉണ്ടാക്കി അടിപൊളി ആണ്. അമൃതം പൊടി കൊണ്ടാണെന്നു പറയുകയേ ഇല്ല. എല്ലാർക്കും ഇഷ്ട്ടായി 😊
@pepperhut1112 жыл бұрын
Thanks dear🥰🥰
@thahiraj72362 жыл бұрын
Yes
@thomassijo56559 ай бұрын
@@thahiraj7236:1
@lathikalathika70582 жыл бұрын
Thanks chechi ennu ente monte aganvadiyil amirthampodi kondulla vibavagal undakkikondu povanayairunnu njan ethu cheythukoduthu enikku 2nd price kitty... Ethil njan muttaym sosum cherthilla maranatha... Ennalum super chechi👍🏻👍🏻👍🏻👍🏻
@pepperhut1112 жыл бұрын
Thanks dear🥰😍♥️♥️♥️♥️
@Happy_hearts_for_babies5 ай бұрын
ഞാനും ഉണ്ടാക്കി നോക്കി നല്ല രുചി ഉണ്ട്,കട്ട്ലെറ്റ് shape ആക്കി എല്ലാവർക്കും ❤
@shahanaubais28285 ай бұрын
ഞാനും try ചെയ്തു. അടിപൊളി ടേസ്റ്റ് ആണ്. എനിക്ക് ഒരുപാട് ഇഷ്ട്ടായി. അമൃതം പൊടിയാണെന്ന് പറയില്ല......😊😊 Thank you dear ❤
@rajivkp1868 Жыл бұрын
Thank u so much..... Njanundakki ellarkkum eshtayi... Pinne oil adhikam vendivannilla... Good.... Super taste
@pepperhut1116 ай бұрын
Thanks dear😍❤️❤️
@sl85253 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.. അമൃതം പൊടി കൊണ്ട് ഉണ്ടാക്കിയതാണെന്ന് പറയുകയേ ഇല്ല.. സൂപ്പർ 👍👍👍😍😍
@pepperhut1113 жыл бұрын
Athe.. Nalla taste aanu🥰🥰
@devapriyakv1373 жыл бұрын
അമ്മ ഞങ്ങൾക് ഇന്ന് ഇത് ഉണ്ടാക്കി തന്നു. ഒരു പാട് ഇഷ്ടായി... സൂപ്പർ.. 😋
@pepperhut1113 жыл бұрын
Ahaa... 😍😍😍😍😍🥰♥️♥️
@jinuaji73302 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു. ഇനിയും അമൃതം പൊടി കൊണ്ടുള്ള റെസിപീസ് പ്രതീക്ഷിക്കുന്നു 🥰🥰🥰😋😋😋😋🥰🥰
@pepperhut1112 жыл бұрын
Sure fear😍🥰♥️♥️♥️
@sreelakshmis9369 Жыл бұрын
Amruthampodi vech vere kure recipes try cheythitnd...but okke same taste! But ee recipe kidu aayi...got good comments😁..thank you ❤
@pepperhut111 Жыл бұрын
Thanks dear😍♥️😘
@nishadnishad61693 жыл бұрын
ഞാനും ഉണ്ടാക്കി. നല്ല taste ആയിരുന്നു. ചായയുടെ കൂടെ കഴിക്കാൻ പറ്റുന്ന ഒരു നല്ല recipe ആയിരുന്നു. Super.............😍
@nishadnishad61693 жыл бұрын
എല്ലാവരും try ചെയ്ത് നോക്കൂ.......
@pepperhut1113 жыл бұрын
Thanks dear🥰😍
@aswanilalvvanaja3727 Жыл бұрын
Njan ipo undakki.... supr aanu. Thanq dr
@pepperhut111 Жыл бұрын
Thanks dear😍🥰♥️
@nimnaprashanth82238 ай бұрын
ഞാനും ഉണ്ടാക്കി അടിപൊളി 😋😋ഉണ്ടാക്കിയപ്പോൾ അമൃതം പൊടി ആണെന്ന് തോന്നുന്നില്ല നല്ല രസമുണ്ട്... എല്ലാർക്കും ഇഷ്ട്ടായി 😍🥰🥰
@pepperhut1118 ай бұрын
Thanks dear❤️😍
@Happywithmesoorya6 ай бұрын
@@pepperhut111ഇപ്പോൾ വീഡിയോസ് ഇടാത്തത് എന്താ
@sidhoosworld32712 жыл бұрын
Njanum undaakki super👍എന്റെ മോന് അമൃതം പൊടി കൊണ്ട് എന്ത് ഉണ്ടാക്കി കൊടുത്തിട്ടും കഴിക്കുന്നില്ലായിരുന്നു. ഇത് ഉണ്ടാക്കി കൊടുത്തപ്പോ നന്നായിട്ട് കഴിച്ചു. Tnx for your recipe 💕👍👍
@pepperhut1112 жыл бұрын
ആണോ... 🥰🥰🥰🥰😍😍😍♥️
@akshaiakz63522 жыл бұрын
Athe
@reenasebastian2283 жыл бұрын
ഞാനു ഇതു ഉണ്ടാക്കി അടിപൊളി . വേറെ ലെവൽ
@pepperhut1113 жыл бұрын
Thanks dear😍🥰
@adheenasebastian84622 жыл бұрын
ഞാനും ഉണ്ടാക്കി. നല്ല taste ആയിരുന്നു 💞
@nila5103 ай бұрын
ഞാൻ ഉണ്ടാക്കി ട്ടോ അടിപൊളി 😍😍😍😍 thank u for ur awsm recipe...... ❣️
@varshavijesh52003 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി.. അടിപൊളി ആയിരുന്നു. എല്ലാർക്കും ഇഷ്ടമായി..thanku chechiii...
@pepperhut1113 жыл бұрын
🥰🥰😍😍🤩🤩
@PrithaK-p1v18 күн бұрын
Tomato sos nu pakaram lemon cherkamo?
@adamshanu88692 жыл бұрын
Njan undakki nokkii.. super aayirunnuu💓💕
@pepperhut1112 жыл бұрын
Thanks dear😍🥰
@fathimaa82503 жыл бұрын
Chechi❣️poliyato. Njanum try cheythu.veetil ullorkoke നല്ലോം ഇഷ്ടായിട്ടുണ്ട് 👍... ആദ്യം ഒരു പേടി ഉണ്ടാർന്നു അമൃതത്തിന്റ മധുരം enganeyaavumn.. But🔥അഹ് മധുരമാണ് ithilek രസം 🔥ellaarkum try cheyyaam ✌️✌️......... സാധാരണ njan kure comment (positive )നോക്കിക്കൊണ്ടാണ് ഉണ്ടാകാറുള്ളത്.. Ithil comment kuravaarnu.. Ennaalum undaki noki.😌.. Kollaam👍👍🔥.. Njan egg 🥚ഒന്നും cherthitilla. എന്നാലും poliyarnu😍😍.. Ithil parayunna അളവ് thanneyanu njanum eduthirunne🤓..... Ellarum try ചെയ്തു nokondu ishtaakum💞.....
@pepperhut1113 жыл бұрын
Thanks dear🥰🥰 😍
@nehasamad68163 жыл бұрын
Enk try chayyanam nnu und ulloke vevo?
@pepperhut1113 жыл бұрын
@@nehasamad6816 vevum
@aniruqz37242 жыл бұрын
@@nehasamad6816p ബിഡഡഡഡഡഡവെ b ഡഡഡഡ Hh000
@minisabu14432 жыл бұрын
ഞാനും ഉണ്ടാക്കി. അമ്യതം പൊടിയാണെന്ന് പറയില്ല. Super 👍👍👍👍👍 എല്ലാവർക്കും ഇഷ്ടപ്പെട്ടു❤️❤️❤️
@pepperhut1112 жыл бұрын
Thanks🥰🥰🥰
@subanyasuresha.s1251 Жыл бұрын
Njn undaki nokittaa super itemm✌️✌️✌️✌️ eniyum try cheyyum...😊
Ha nale ente monte anganavaady yil food cmbtn aan njan Amrtham pody kondulla recipe thiranj nadakkayirunnu ini insha allha nale idh thanne undakki kond pokam❤
@pepperhut1114 ай бұрын
👍👍
@harithaharidas3487 Жыл бұрын
ഞാൻ ഇതു ഉണ്ടാക്കി നോക്കി അടിപൊളിയാണ് കേട്ടോ. എന്റെ മോനും ഹസിനും ഭയങ്കര ഇഷ്ടാണ് ഇതു ഇപ്പൊ ഇടക്ക് ഉണ്ടാക്കും 😊
@pepperhut111 Жыл бұрын
Thanks dear😍♥️
@fathimaakhilesh75952 жыл бұрын
Nanum undagi noki super ellavarkum ishtamayi thanks ❤️
@pepperhut1112 жыл бұрын
🥰🥰😍😍♥️♥️
@prathikajayaprakash41853 жыл бұрын
Super... Njan undaakki... Ellaarum nalla abhiprayam paranju... Thank you very much
@pepperhut1113 жыл бұрын
🥰🥰🥰🥰😍😍
@Siva20226 Жыл бұрын
Tasty...👍ഇന്ന് ഞാനും ഉണ്ടാക്കി നോക്കി സൂപ്പർ kto... Thankuuuuuu.. 😍
@pepperhut111 Жыл бұрын
Thanks dear♥️♥️
@osalmath5592 жыл бұрын
Njaghalum undaakki super
@pepperhut111 Жыл бұрын
Thanks dear😍🥰♥️
@karthikac92855 ай бұрын
Epo ennum etha...veruthe erunnu kalayuvayirunnu podi ...onnu try cheythu cutlet ale eth ennu chodhich ellarrum eshtam pole kazhichu...adipoli ...thnks for this wonderful tasty snacks
Pettannu enth ondakkum enn karuthi erunnappol annu....Eth kandath....pinne angu undakki...😜 Vere level aayirunn...😍🔥 Very Very Tasty..... Highly Recommended❤️🔥
@pepperhut1112 жыл бұрын
Thanks dear🥰🥰
@fathimaakhilesh75952 жыл бұрын
Same 🤩
@kinginisunilsuni94063 жыл бұрын
ചേച്ചി ഇത് ഞാൻ ഇന്നലെയാ കണ്ടത്. ഇന്ന് ഉണ്ടാക്കി. അടിപൊളി. Thanks ചേച്ചി. 😘😘😘😘😘
@pepperhut1113 жыл бұрын
Aano.. 🥰👍Amrutham podi upayogichu vereyum orupaad Recipes und channelil😍
super taste...njanum vcharichu amritham podi madhuramalle so rasamundakilannu but Its' very taste
@pepperhut1113 жыл бұрын
Athe... Nalla taste aanu😍😍😍😍
@neethusaroop15693 жыл бұрын
Njanum ndakki... super taste aayirunnatta...allavarum veendum chodhichu...
@pepperhut1113 жыл бұрын
Thanks dear🥰🥰
@soniyajoseph-dl2ol7 ай бұрын
വെളിച്ചെണ്ണ use ചെയ്യാൻ പറ്റുമോ
@besiljobin72523 жыл бұрын
Thank u for this recipe dear!!!! Ende kozhigalku aarunu amritampodi koduthondu irunne bcoz my child doesn't like it!!! But I tried this recipe...... And it worked well!!!!!
@pepperhut1113 жыл бұрын
Thanks dear🥰🥰 ♥️
@aleenakurian7959 Жыл бұрын
Try cheythu nala taste und
@pepperhut111 Жыл бұрын
Thanks dear😍🥰♥️
@ArshadHashim-r7p3 ай бұрын
Malliyila add cheyvo
@pepperhut1113 ай бұрын
Yes
@kavyakalesh74593 жыл бұрын
ഞാനും ഉണ്ടാക്കി.എല്ലാർക്കും ഇഷ്ടായി.ഞാൻ അമൃതം പൊടി കഴിക്കാത്തത് കൊണ്ട് ഞാൻ കഴിച്ചില്ല.പക്ഷേ കഴിച്ചവർക്ക് ഒക്കെ നന്നായി ഇഷ്ടായി
Ith chicken masalak pakaram sadarana podicha masala cherkaloo?? Paranj tharamo
@pepperhut111 Жыл бұрын
Yes
@mubashiramubz23532 жыл бұрын
Njan undakki 😊super taste tank you so much 😊
@pepperhut111 Жыл бұрын
Thanks dear😍🥰♥️
@greeshmapv23493 жыл бұрын
ഞാനും ഉണ്ടാക്കി നോക്കീട്ടോ പാത്രം കാലിയായത് അറിഞ്ഞില്ല എല്ലാവർക്കും ഇഷ്ടമായി ഞാൻ മുട്ട ചേർത്തില്ല ബ്രെഡ് ചേർത്തു കുറച്ചു കുരുമുളക് പൊടി കൂടി ചേർത്തു അടിപൊളി യായിട്ടോ
Chechi innu njangal undakki nokki without egg so delicious... Thank you
@IsmailIsmail-sb5hw3 жыл бұрын
Superrrr👍njan undakkiii adi poli
@pepperhut1113 жыл бұрын
Thanks🥰🥰🥰
@thasleema8194 Жыл бұрын
ഇന്ന് ഉച്ചക്ക് (11.9.2023)ആണ് കണ്ടത്. അപ്പൊ തന്നെ ഇത് ഞാൻ ഉണ്ടാക്കി നോക്കി ട്ടോ. സൂപ്പർ ടെസ്റ്റ്. ആയിരുന്നു.കട്ലൈറ്റ് കഴിക്കുന്നത് പോലെ ആയിരുന്നു.എല്ലാർക്കും ഭയങ്കര ഇഷ്ടം ആയി. വീട്ടിൽ ഉള്ളവരും അയൽവാസികളും ഒക്കെ നല്ല അഭിപ്രായം ആണ് പറഞ്ഞത്. Thankyou so much. നാളെ ഇനി അംഗനവാടിയിലേക്ക് കൊണ്ട് പോണം. ബാക്കി വിവരം നാളെ തരാം. ഞങ്ങൾക്ക് ഇവിടെ 2 പേർക്ക് ആയി 14 പേക്ക് കിട്ടും.
@pepperhut111 Жыл бұрын
Thanks dear😍😍🥰🥰🥰
@hashikmi53883 жыл бұрын
ഇന്ന് അമൃതം പൊടി ഉപയോഗിച്ചുള്ള റെസിപ്പികളുടെ ഒരു എക്സിബിഷൻ ഉണ്ടാരുന്നു. അതിനുവേണ്ടി ഞാനും ട്രൈ ചെയ്തു. എല്ലാവർക്കും ഇഷ്ടമായി. വീട്ടിലും പ്രേത്യേകിച്ചു അമൃതം പൊടി കൊണ്ട് എന്ത് ഉണ്ടാക്കിയാലും കഴിക്കാത്ത മക്കൾക്ക്.. Thank you
@pepperhut1113 жыл бұрын
Aano 😍😍😍 Amrutham podi kondu oru chandra kala shape il oru snack cheythirunnu... Athum kuttikalkk orupaaad ishtaavum.. Store cheythu vekkukayum cheyyaam... Vereyum orupaad nalla recipes undtto.. 😍😍😍
@reejasdiningworld3 жыл бұрын
Very good Recipe adipoli preparations and presentation 👍❤️❤️❤️❤️
@reejasdiningworld3 жыл бұрын
Connected 🙏🏻
@pepperhut1113 жыл бұрын
Thanks 🥰🥰😍
@rajeshk1093 жыл бұрын
Njan undaki sooper nice😄😄😄😄😄
@pepperhut1113 жыл бұрын
Thanks dear🥰🥰 😍
@Krishnan2233 жыл бұрын
ദേ njn ഇപ്പോ indakkeethe ഒള്ളു. Suppr ❤️❤️
@pepperhut1113 жыл бұрын
😍😍😍🥰🥰👍
@dhanushamalu12163 жыл бұрын
Njan try cheythu super
@pepperhut1113 жыл бұрын
Thanks dear🥰🥰
@aiswaryavijay98603 жыл бұрын
Thank u so much... This is super tasty.... Just loved it 🥰