ഞാൻ കണ്ടതിൽ വെച്ച് വളരെ humble ആയ lady ആണ് Veena നല്ല real character
@nalinimanohari234515 сағат бұрын
ഇവളുടെ humble big ബോസിൽ കണ്ടു 😂😂അയ്യട
@saleenap341713 сағат бұрын
Ishwaraa bigboss il kandathanu😂but acting super
@bindhusanthosh17 сағат бұрын
ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ.... വീണ ലവ് യു ❤❤❤❤❤❤❤ആനി ചേച്ചി ❤❤❤❤❤❤❤❤
@abdumohamed194214 сағат бұрын
ഇപ്പോൾ ജീവിതത്തിലും ഒറ്റക്കാണോ പാടുന്നത്?
@sajeevkumars9820Күн бұрын
വീണ മിടുക്കിയാണ് നന്നായി പാടി ❤️❤️👍
@ammalzachariah616610 сағат бұрын
എനിക്കും വീണ എന്ന് പറയുന്ന ഈ നടിയെ ഒത്തിരി ഇഷ്ടമാണ്. ഇതുപോലെയുള്ള ഒരു ഫ്രണ്ട് എനിക്കുമുണ്ടായിരുന്നു, എന്റെ കൂടെ ഡിഗ്രി ബാച്ചിൽ പഠിച്ചതാണ്. പക്ഷേ അവൾ ഇന്ന് ജീവിച്ചിരിപ്പില്ല. ഇതേപോലെ തമാശ പറഞ്ഞ് കുലുങ്ങി ചിരിക്കുകയും ഞങ്ങളെയും കൂട്ടത്തിൽ ചിരിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇതുപോലെ വണ്ണം ഉള്ള ഒരു കുട്ടിയായിരുന്നു. എല്ലാവർക്കും അവളെ വലിയ ഇഷ്ടമായിരുന്നു. വീണയെ കാണുമ്പോൾ ഞാൻ എന്റെ കൂട്ടുകാരി ഓർക്കും തട്ടീം മുടീം സീരിയലിലെ തമാശ അഭിനയം, (അമ്മയുടെ അരിക്കലത്തിലെ) കാശ് അടിച്ചു മാറ്റുന്നത് 😁😁
@RetnamWorldКүн бұрын
❤പാവം ഹസ്ബൻഡ് എന്ത് ഇഷ്ടമായിരുന്നു കുട്ടിക്ക്ഈ കുട്ടി ബിഗ്ബോസിൽ എല്ലാം തുറന്നു പറഞ്ഞതല്ലേ ഇതിൻറെ ജീവിതം പോയത് കഷ്ടമായിപ്പോയി❤
@nila786013 сағат бұрын
എന്താ അതിൽ പറഞ്ഞത്?
@venunathanpillai.r680710 сағат бұрын
എന്ത് natural ഇന്റർവ്യൂ, congrats both. ഒരു ജാടയും ഇല്ലാത്ത രണ്ട് പേർ, God bless you
@lathamohan3261Күн бұрын
ദൈവം മോളെ അനുഗ്രഹിക്കട്ടെ 🙏
@akshatdev9093Күн бұрын
Veena❤
@sophiavictoriarosario6179Күн бұрын
Pattu nannayi paadi. 😍
@unnikrishnangangadharan12124 сағат бұрын
Super❤❤veena best singer🎉
@verticmight7752Күн бұрын
പാവം വീണ, ബിഗ് ബോസ്സിൽ പോയത് കൊണ്ട് സുന്ദര മായ ജീവിതം പോയി..... ഇവർ ഒന്നിച്ചിരുന്നെങ്കിൽ.
He has a girlfriend now... In an open relationship
@aashvp120019 сағат бұрын
ഇത് പഴയതല്ലേ അമ്മ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ പൈസ ഇല്ലാതെ ബുദ്ദിമുട്ടുമ്പോഴാണ് ബിഗ് ബോസിൽ വീണ ആ വെളിപ്പെടുത്തൽ അതാ പ്രശ്നം അന്നത്തെ ആ ബ്രോക്കറേ വിളിച്ചത് എന്ത് ബോസായാലും അത്ര കാര്യങ്ങൾ ഒന്നും പറയരുത് ആബ്രൊക്കർ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ ആവോ 😅😅😅
@Sleepyhead789619 сағат бұрын
@@aashvp1200 പ്രവീണയോ😂 എടാ വീണ ആണെടോ....
@sajnatomy11465 сағат бұрын
Enthu rasam aayi paadi ❤️❤️❤️❤️ I really like Veena ❤ Kavya Madhavan nte chaya undu So beautiful
@User938-fc4up9 сағат бұрын
Veena all rouder,God bless her❤❤❤❤❤❤❤
@naadinteormakal444311 сағат бұрын
God bless you mole
@rasheenarahiman1995Күн бұрын
കണ്ണനും വീണ യും ഒന്നിച്ചാമതിയായിരുന്നു.
@nila786013 сағат бұрын
ആരാ കണ്ണൻ ?
@rasheenarahiman199513 сағат бұрын
@nila7860 ഹസ്ബൻഡ്
@lovesythomas6048Күн бұрын
Ithu pazhe vedio alley?
@kabeerkalathil922110 сағат бұрын
പാട്ട് കേട്ട് സങ്കടം വന്നത് എനിക്ക് മാത്രം ആണോ😢
@bindutv48473 сағат бұрын
Kpac സുലോചന യെ ഓർത്തു 👍
@sunilgowdasunil79387 сағат бұрын
Both are looking like Třince sister s❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂
@jisha20205 сағат бұрын
She is my college friend ❤❤❤❤
@loveyouuuuuuuuuuall4 сағат бұрын
എങ്ങനെ സിനിമയിൽ എത്തി
@elvinemil414721 сағат бұрын
Pattu kidu ...
@Jobicr12 сағат бұрын
❤❤
@sreekumar138414 сағат бұрын
രണ്ട് പേരും ഇന്റർ കാസ്റ്റ് മാര്യേജ് ചെയ്തവരാണ് ❤️
@sreejas6036Күн бұрын
ബിഗ്ബോസിൽ പോകുന്നതിനു മുൻപുള്ള episode ആണെന്ന് തോന്നുന്നു
ഇവർ മല്ലിക സുകുമാരൻ്റെ ബന്ധുവാണോ..... ഒരേ ശൈലി .....
@Mumthassalim-g6yКүн бұрын
ഇത് ഓൾഡ്. ആണെന്ന് തോന്നുന്നു
@mariyafrancis446517 сағат бұрын
Yes
@Adheena123RoseКүн бұрын
E veena 😂😂😂 chirippichu kollum
@fathimasworld843313 сағат бұрын
RJ Aman?
@BOBBY.R-m1n20 сағат бұрын
KPAC സുലോചനയുടെ ശബ്ദം.
@raihanathk52334 сағат бұрын
Pav am veena ....jashakam nokiyittum life poyi....
@sainabap513Күн бұрын
Onn podi ippol Aa ladu pottipoyi😂 4:49
@Juma12Zain11 сағат бұрын
Big boss ലെ കുലസ്ത്രീ, നാണം ഇല്ലല്ലോ ഇക്കാലത്തും ജാതകവും ജാതിയും പറഞ്ഞു നടക്കാൻ 😢😢😮😮
@pradeepkarimbil52519 сағат бұрын
സ്വർഗത്തിൽ പോകാൻ അഞ്ച് നേരം നിസ്കരിക്കുന്ന ടീംസ് 😂😂
@Nikzz19928 сағат бұрын
@@pradeepkarimbil5251😂😂
@User-xl3je5 сағат бұрын
What is wrong in saying horoscope?????
@loveyouuuuuuuuuuall4 сағат бұрын
@@pradeepkarimbil5251പിന്നെ എല്ലാരും നിന്റെ caste പിൻ തുടരാണോ ഇഷ്ട്ടം ഉള്ളവർ ചെയ്യട്ടെ... അല്ലാതെ ഹിന്ദുക്കളെ പോലെ യൂറോപ്യൻസ് പാന്റ് ഇടാൻ പറഞ്ഞാൽ ഇട്ട് നടക്കണോ.. എല്ലാവരും western follow ചെയ്യണം but അവർ നമ്മുടെ സംസ്‍കാരം നശിപ്പിക്കേം ചെയ്തു.. അവർ നമ്മളെ follow ചെയ്യേ m ല്ല്യ
@sathidevipm4645Күн бұрын
Sathi Nambiar. Kaya Madhavan’s Sound undu
@samuelthomas213814 сағат бұрын
Jaathakam Jaathakam Jaathakam kavyamaadhavan jaathakam with Kuwait boy. Jaathakam with koavala Krishna’s.. bullshit. Jathakam