Aliyan vs Aliyan | Comedy Serial by Amrita TV | Ep : 246 | Rajayogam

  Рет қаралды 483,927

Amrita TV Archives

Amrita TV Archives

Күн бұрын

Пікірлер
@sujathakoonath2703
@sujathakoonath2703 6 жыл бұрын
Ammayenkilum vannallo.. Thank u rajesh sir
@swapnaaravind4346
@swapnaaravind4346 6 жыл бұрын
ഇനിയുള്ളവരെങ്കിലും ഇതിൽ നിന്നും പോവരുത് ,ഇതൊരു അപേക്ഷയാണ്,അത്രയ്ക്ക് നല്ലൊരു സീരിയൽ ആണ് ഇത്‌.
@Riyaskhan11
@Riyaskhan11 6 жыл бұрын
Swapna Aravind ആരോട് പറയാൻ ആര് കേൾക്കാൻ
@sumangaladeviradhakrishnan8563
@sumangaladeviradhakrishnan8563 4 жыл бұрын
പന്തം കണ്ട പെരുച്ചാഴിയെ പോലെയുള്ള ക്ലീറ്റോയുടെ അവസാനത്തെ ആ ഇരുപ്പ് കലക്കി...
@sanojkunnathukuttikolkasar5955
@sanojkunnathukuttikolkasar5955 6 жыл бұрын
എല്ലാവരും സൂപ്പർ അമ്മാവൻ സൂപ്പർ
@archanajayan8760
@archanajayan8760 6 жыл бұрын
I m adicted to this
@nithinkb93
@nithinkb93 6 жыл бұрын
Kanakanum fazilum venam. Avar illathondu njan ithu kaanal nirthi. Ipo pazhe episodes dowload cheitu kaanua.😢😢😍😍
@songmania5163
@songmania5163 6 жыл бұрын
nithin chatha kochinte jaadhakam vaichond irikkathe bro. Ningal avarkk vendi marikkunu kanakanum failum onnum ningale venda. Pine anthina pineyum pineyum ingane parayune.
@maimoonakp2841
@maimoonakp2841 4 жыл бұрын
Oohhh
@shafeenshamsudeen8848
@shafeenshamsudeen8848 6 жыл бұрын
നല്ല അമ്മ നല്ലൊരു (അമ്മായിമ്മ)
@xxx-cj9iu
@xxx-cj9iu 3 жыл бұрын
Athinu vennam oaru bagiyam nalla ammayikittan
@rasiyaindia6079
@rasiyaindia6079 3 жыл бұрын
സൂപ്പർ 🤩🥰♥👍👍
@geethashridharan7749
@geethashridharan7749 4 жыл бұрын
cletoo..😂😂😂👌
@samviews9209
@samviews9209 6 жыл бұрын
അമ്മകൂടെ വന്നതോടെ ഒന്ന് ഉഷാറായി .. 😍😍👌👌
@durgacp8899
@durgacp8899 3 жыл бұрын
എന്ത് പറയാൻ എല്ലാവരും. ജീവിക്കുന്നു 👌🤣
@sunisubair4383
@sunisubair4383 6 жыл бұрын
Thankam today more beautiful. I love u thankamchechy........
@Us-eagle1
@Us-eagle1 6 жыл бұрын
'അമ്മ വന്നപ്പോൾ ഉഷാറായി ഈ ഇടക്കുള്ള തന തന തനാനാ വേണ്ടായിയുന്നു കെട്ടോ 🤗🤗😀😀
@damndude2755
@damndude2755 4 жыл бұрын
🤣🤣
@damndude2755
@damndude2755 4 жыл бұрын
🤣🤣🤣
@haseebhaseeb6722
@haseebhaseeb6722 4 жыл бұрын
Thankam 👌👌✌
@mdmannarmala3693
@mdmannarmala3693 6 жыл бұрын
കനകനും ഫാസിലും വരണം എന്നുള്ളവർ ഇവിടെ like
@itzmeremya5736
@itzmeremya5736 6 жыл бұрын
Md Mannarmala suhruthe eni avar varan vendi namuk vashi vekkanda. Atharam msgz ettu e kuravukal nikathan maximum shramikuna aniyara pravarthakare vishamipikanda. Avar eni varillallo. Mukalil athe patti vyakthatha tharuna msgz undu. Jamanthi athinu rply koduthitum undu. Epo ullavarellam ere nalla mikavu kanikunundu.
@haneefae1074
@haneefae1074 6 жыл бұрын
ok
@noufalnoufu4282
@noufalnoufu4282 4 жыл бұрын
അമ്മാവനും
@sijibiju2605
@sijibiju2605 6 жыл бұрын
Super 😍😍😍
@samahkb2019
@samahkb2019 4 жыл бұрын
സാധാരണ മറ്റു സീരിയലിൽ ലാസ്റ്റ് കഴിയുമ്പോൾ ഷൂട്ടിംഗ് ഭാഗം കാണിക്കാറില്ല ഇവിടെ കാണിച്ചു തന്നതിന് ഒരുപാട് നന്ദി ഞാൻ കഴിഞ്ഞ ആഴ്ച മുതൽ ആണ് കണ്ടു തുടങ്ങിയത് ഇപ്പൊ അളിയൻ vs അളിയൻ ഫാൻ ആയിപോയി
@teenarajesh939
@teenarajesh939 3 жыл бұрын
i am seeing this now
@ashalaji105
@ashalaji105 2 жыл бұрын
Kfgfhfhgfdf Fifdhfkffk Vhhhfyjfk
@Peaceloveandprayer
@Peaceloveandprayer Жыл бұрын
August 14th 2023
@ramsiramsi4627
@ramsiramsi4627 6 жыл бұрын
ആ വെള്ളച്ചമ്മന്തി ഇപ്പോഴെങ്ങാനും വരുമോ ,,,,,,😀😀
@sibythomas6084
@sibythomas6084 6 жыл бұрын
nalla comady kollam
@anjanabiju157
@anjanabiju157 6 жыл бұрын
Kanakanum Jemanthium Ammaum Fazilum Ammavanum varanam ennagrahamullavar like adikke
@shanushanu7041
@shanushanu7041 6 жыл бұрын
Anjana Biju avar varillaann thonnunnu ... eni ee ullavare kond namuk happyayirikam ,. Ellavarum nalla acting alle
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
Ys,avar ini varilla,
@heartbeat3877
@heartbeat3877 6 жыл бұрын
പ്രിയ സുഹൃത്തേ അഞ്ജന , ഈ ഒരു ചെറിയ പ്രോഗ്രാം കൊണ്ടുമാത്രം അമൃത ടിവിയുടെ റേറ്റിംഗ് കൂടിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ലല്ലോ ? എന്നാൽ ഇത്രയും മനോഹരമായ ഒരു പ്രോഗ്രാമിൽ നിന്ന് ഒരു സുപ്രഭാതത്തിൽ അരങ്ങു വിടണമെങ്കിൽ പല കാരണങ്ങൾ ഉണ്ടാവാം ,,ഒരു പക്ഷേ പ്രോഗ്രാം ജനങ്ങൾ ഏറ്റെടുത്തപ്പോൾ ഈ ഇട്ടേച്ചു പോയവർക്ക് ആക്രാന്തം മൂത്തു ഭ്രാന്ത് ആയതായിരിക്കാം or എല്ലാ കഥാപാത്രങ്ങൾക്കും കിട്ടുന്ന ജനപ്രീതി മാത്രമേ അവർക്കും കിട്ടുന്നുള്ളു എന്ന തൊലിക്കട്ടിയില്ലാത്ത അഹങ്കാരം തലയ്ക്കു പിടിച്ചതുകൊണ്ടാവാം or ഞാനില്ലെങ്കിൽ ഇവിടെ ഒന്നുമില്ല അല്ലെങ്കിൽ എനിക്കുശേഷം പ്രളയം എന്ന കൂപമണ്ഡൂക ബുദ്ധികൊണ്ട് പോയതാകാം ..or കലയെന്ന ദൈവീകമായ വരദാനത്തിനെ അഹങ്കാരത്തിന്റെ ഗർവിൽ പുറംകാലുകൊണ്ടു തൊഴിച്ചെറിഞ്ഞതാവാം ..എന്തായിരുന്നാലും ഇതിൽ ഏതു കാരണം കൊണ്ടു പോയതായാലും ശരി അവർ കലയെ സ്നേഹിക്കുന്നവരോ ബഹുമാനിക്കുന്നവരോ അല്ല ..തന്നെക്കാൾ കേമൻ മറ്റാരും ആകരുതെന്നു ബാലിശം കാട്ടിയാൽ അവൻ ആരായിരുന്നാലും ശരി ഒരു കലാകാരനല്ല ..മോഹൻലാലിന്റയെയും മമ്മൂട്ടിയുടേയും പടങ്ങളിൽ , അവരെക്കാൾ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നെടുമുടി , തിലകൻ എന്നിവരില്ലേ ...അപ്പൊ മോഹൻലാലോ , മമ്മൂട്ടിയോ വാശിപിടിക്കുമോ എന്നേക്കാൾ അവർ ഉയർന്നു നിൽക്കുന്നു എന്ന് . അങ്ങനെ കാട്ടിയാൽ നമ്മൾ പ്രേക്ഷകർ അവരെ അംഗീകരിക്കുമോ ...? ഈ പ്രോഗ്രാമിൽ കഥാപാത്രങ്ങളുടെ സ്ഥാനങ്ങൾക്കനുസരിച്ചു എല്ലാവരും 100 % നീതി പുലർത്തുന്നില്ലേ ? ..അപ്പൊ ചുരുക്കത്തിൽ ഞാൻ കേമനാണെന്നു ഒരാൾക്കും അഹങ്കരിക്കാൻ വകയില്ലാത്ത രീതിയിൽ ഒരു കഥ രൂപപ്പെടുത്തണമെങ്കിൽ , അതിനുവേണ്ടി മനസറിഞ്ഞു ശ്രമിക്കുന്നെങ്കിൽ , നമ്മൾ പ്രേക്ഷകർ , വിട്ടേച്ചുപോയ കുബുദ്ധികൾക്കു വേണ്ടി മോങ്ങുകയല്ല ,,,,മറിച്ചു ,, കഥാപാത്രങ്ങൾക്ക് നീതി കിട്ടാൻ ആത്മാർഥമായി പരിശ്രമിക്കുന്ന മറ്റു കലാകരെയും ( തക്ലി , തങ്കം , ക്‌ളീറ്റോ , അമ്പിളി , 'അമ്മ etc ) അവരെ അതെ രീതിയിൽ ഉൾക്കൊള്ളുന്ന രാജേഷ് തലച്ചിറയെയും നമ്മൾ പ്രേക്ഷകർ അംഗീകരിച്ചേ മതിയാകൂ ... അഹംകാരം തലക്കുപിടിച്ചു ഇട്ടേച്ചുപോയവരെ ഓർത്തു സമയം കൊല്ലാതെ , ഈ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്ന മറ്റുള്ള അഭിനേതാക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മൾ പ്രേഷകരുടെ കടമയാണ് .....അവരുടെ പോരായ്മകൾ തിരുത്തിക്കൊടുത്തുo , അവരോടൊപ്പം നിന്നും നല്ലതിനെ ഉൾക്കൊള്ളാനും , മനസിലാക്കാനും അത് അംഗീകരിക്കാനും ഈ പ്രോഗ്രാമിന്റെ അഭ്യുദയകാംഷി എന്ന രീതിയിൽ ഞാൻ എല്ലാ പ്രേഷകരോടും അഭ്യർത്ഥിക്കുകയാണ് ..മറ്റു ഏതൊരു പ്രോഗ്രാമിലും ഉള്ളതിനേക്കാൾ വളരെ വളരെ മികച്ച രീതിയിൽ അഭിനയത്തെ ഉൾക്കൊള്ളുന്ന നുമ്മടെ തക്ലി മുത്തുവിനെ കേരളത്തിന്റെ ഭാവി മുത്താക്കി മാറ്റാൻ നമ്മൾ പ്രേഷകരുടെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമേ കഴിയൂ ......നല്ലതിനെ നല്ലതെന്നു ഉറക്കെ പറയുവാനോ , അതുൾക്കൊള്ളുവാനോ എന്തെ നമ്മൾ മലയാളീസിന് ഇനിയും മടി ..????? കലയെ സ്നേഹിക്കുന്നവർ ഈ പ്രേഷകരുടെ ഇടയിൽ ഉണ്ടെങ്കിൽ , ഈ പാവം പ്രവാസി പറയുന്നത് മനസിലാക്കൂ ...കാരണം പ്രവാസജീവിതത്തിൽ ,,,ഒരുപാട് ആശ്വാസം തരുന്നുണ്ട് ഈ പ്രോഗ്രാമും , അതിലെ കഥാപാത്രങ്ങളും ..........ഗോപു നന്ദു ..അബുദാബി
@revathikarunakaran9613
@revathikarunakaran9613 6 жыл бұрын
Rajesh thalchira vere nalla abinathakale kondu varu kanakanum ammavanum fasilnum pakaram avaru poyenkil potte..njangal viewers koode und😇
@mandotharimarimayam844
@mandotharimarimayam844 6 жыл бұрын
gopu nandu കാരണം അറിയാതെ ആവശ്യമില്ലാത്തത് പറയരുത് സുഹൃത്തേ... അഹങ്കാരം കൊണ്ടാണ് പോയത് എന്നു വീണ്ടും വീണ്ടും നിങ്ങൾ പറയുന്നത് കണ്ടപ്പോൾ ഉത്തരം പറയാതിരിക്കാൻ പറ്റാത്തത് കൊണ്ടു പറഞ്ഞു പോയതാണ്.. ഞങ്ങൾ അവിടുന്നു പോകാനുള്ള കാര്യം വ്യക്തമായി സംവിധായകനെ ധരിപിച്ചിട്ടുണ്ട്..പിന്നെ എല്ലാവരോടും വീണ്ടും അതു ചർച്ച ചെയ്യാൻ താല്പര്യമില്ലാത്തതുകൊണ്ടു പറയുന്നില്ല. വ്യക്തമായി ഒന്നും അറിയാതെ ആരെയും പഴി ചാരരുത്.. അവിടെ വലുതും ചെറുതും എന്ന ധാരണ ഉണ്ടെങ്കിൽ ഞങ്ങൾ അതേ team ആണ് 6 വർഷമായി മറിമായം ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പഴും ഒന്നിച്ചാണ് ഞങ്ങൾ ചെയ്‌യുന്നത്..so നിർത്തി പോയിട്ടുണ്ടെങ്കിൽ അതിനു തക്കതായ കാരണവും ഉണ്ടാവും.
@pisa247
@pisa247 6 жыл бұрын
bring back Kanakan and Ammavan- send Cleeto to pala
@ZimplyBlushWithMe
@ZimplyBlushWithMe 3 жыл бұрын
😁😁
@sameersameer7238
@sameersameer7238 6 жыл бұрын
Super....👏👏👏👏
@remarema5141
@remarema5141 4 жыл бұрын
supper ✌✌✌
@LittleDummyhead
@LittleDummyhead 6 жыл бұрын
👏👏👏👏
@aneeshpurushothaman770
@aneeshpurushothaman770 6 жыл бұрын
Kanakanum Fazilum koodi thirch varanam plsss...
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
Aneesh Purushothaman avar ini thirike varilla pls
@aneeshpurushothaman770
@aneeshpurushothaman770 6 жыл бұрын
thanks for your reply..
@kelvinthomas9060
@kelvinthomas9060 4 жыл бұрын
How cool, the director replying the comments!!! 😍
@PriyanshiS02
@PriyanshiS02 2 жыл бұрын
y dey left the show..
@PriyanshiS02
@PriyanshiS02 2 жыл бұрын
@@rajeshthalchira9479 Thank u for putting up a great show....👏👏👏👏
@neetha14
@neetha14 6 жыл бұрын
Super....🤣😚😙😂
@thamannamohamedmohamedabdu968
@thamannamohamedmohamedabdu968 4 жыл бұрын
Who are now watching the video
@marneer381
@marneer381 6 жыл бұрын
Thankam superrrrr
@samsudeen4406
@samsudeen4406 5 жыл бұрын
Chakka botthu
@sravanskuttus7481
@sravanskuttus7481 6 жыл бұрын
gopunandu പറഞ്ഞത് വളെരെ ശരിയാണ് .കനാകാനും കൂടെപോയവരും പൊയ്ക്കോട്ടേ നമ്മൾ എന്തിനാണ് വിഷമിക്കുന്നത് ,അതിലും നന്നയി ഇപ്പൊ പോകുന്നില്ലേ ?? ഈ സീരിയലിൽ ഇനി അവരെ തിരികെ വന്നാലും എടുക്കരുത്തു എന്നാണ് എന്റെ അഭിപ്രായം ,പ്രേക്ഷരായ നമുക്ക് വേണ്ടങ്കിൽ അവരെ പിന്നെ ആർക്കു വേണം ???
@shajukk8608
@shajukk8608 6 жыл бұрын
ഈ സീരിയലിന്റെ പേര് മാറ്റണം ട്ടോ
@vineethajames6763
@vineethajames6763 6 жыл бұрын
Polichu
@aaryaas9482
@aaryaas9482 6 жыл бұрын
Nice
@animohandas4678
@animohandas4678 9 ай бұрын
കുഞ്ഞു മുത്തേ ❤❤❤❤❤❤
@muzammalilyas5870
@muzammalilyas5870 6 жыл бұрын
Very nice programme.
@Vayalum_Veedum
@Vayalum_Veedum 6 жыл бұрын
Here for Natarajettan.😍😍
@songmania5163
@songmania5163 6 жыл бұрын
Innn thankkam koch sundhari anallo👍👍
@rejigeorge2522
@rejigeorge2522 6 жыл бұрын
ഒരു പുതുമയും ഇല്ലാത്ത പ്രമേയം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വിട്ടുപോയ artistകളുടെ അഭാവം വല്ലാതെ ബാധിച്ചു. manju , Riyas, തക്ലി തുടങ്ങിയവര്‍ നന്നായിത്തന്നെ അഭിനയിക്കുന്നുണ്ട്, പക്ഷെ പ്രമേയത്തിലുള്ള ആവര്‍ത്തന വിരസത അവരെയൊക്കെ ബാധിക്കുന്നു. manju അഭിനയിക്കുന്ന ഒരു പ്രോഗ്രമിനെക്കുറിച്ച് ഇങ്ങനെ എഴുതെണ്ടിവന്നതില്‍ ക്ഷമിക്കുക. അഭിനേതാക്കളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ഇപ്പോഴുള്ള ഒരു എപ്പിസോഡിലും ഇല്ല.
@shajahanubaidulla9034
@shajahanubaidulla9034 6 жыл бұрын
Good episode..അമ്മയെ ഇടയ്ക്കു ഇതുപോലെ കൊണ്ടുവരണം. മറിമായതിലെ നിയസ്കയെ (seethalan, koya)അതുപോലെ കുന്നംകുളത്തങ്ങാടി സീരിയലിലെ നിയസ്കയുടെ wife ayi അഭിനയിച്ച സൂസൻ നെ കൂടി ഉൾപ്പെടുത്തിയാൽ മറ്റുള്ളവരുടെ കുറവ് മാറി കിട്ടും എന്ന് തോന്നുന്നു.എല്ലാരും സൂപ്പറാണ്. Keep going..
@antonyterrence2007
@antonyterrence2007 6 жыл бұрын
Shajahan shaju Niyaska nalla abinethavalla. Average. Borakkum. Pulliyude abhinayam natural alla.
@irshadvayad
@irshadvayad 6 жыл бұрын
antony terry Disagree
@ameerafasal9791
@ameerafasal9791 3 жыл бұрын
Ammamar thetumbol manasilakki kodukkavunna pen makkal venam
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
4 പേര് ഒറ്റയടിക്കു മടുത്തു പോകാൻ കാര്യമാണ് അഭിനയം മടുത്തല്ല പോയത് മറ്റുള്ള ചാനലിൽ അവർ ഭംഗിയായി അഭിനയിക്കുന്നു അപ്പോൾ വില്ലൻ ഉള്ളിൽ കളിക്കുന്നുണ്ട്
@shameerapm4431
@shameerapm4431 4 жыл бұрын
💕💕💕💕💕🦄🦄🦄🦄🦄🤑
@jorlyabrahamabraham4755
@jorlyabrahamabraham4755 6 жыл бұрын
Super episode
@nelsonjosethiruthanathil3836
@nelsonjosethiruthanathil3836 6 жыл бұрын
Very good episode..Currently i am watching previous episodes.
@anu1982sumitha
@anu1982sumitha 6 жыл бұрын
First like അടിച്ചേ 😁
@anu1982sumitha
@anu1982sumitha 6 жыл бұрын
Thank u Amrita🙏
@steephenp.m4767
@steephenp.m4767 4 жыл бұрын
Ha......ha...... Ennalum ente Cleeto !!!!
@anandajithajith1039
@anandajithajith1039 6 жыл бұрын
സൂപ്പർ
@sanjusajan8254
@sanjusajan8254 6 жыл бұрын
Kanakan chetto pls vaaa a Chettane njangalkku venam jamanthy amavan ellavarum vaaaaaaaaaaa plsssss
@mercyjames8168
@mercyjames8168 6 жыл бұрын
amma supper
@Matridavid
@Matridavid 11 ай бұрын
മുടിഞ്ഞ വിഷയ ദാരിദ്ര്യം..... അതുകൊണ്ട് പറഞ്ഞ കഥ തന്ന തിരിച്ചും മറിച്ചും മറിച്ചും തിരിച്ചും ഇട്ട് തട്ടി കളിക്കുന്നു....എത്ര പ്രാവശ്യം ഈ കഥ പറഞ്ഞതാണ്, എത്ര പ്രാവശ്യം ആ അമ്മയെ കൊണ്ടു ടോക്സിക് ആയിട്ട് അഭിനയിപ്പിച്ചതാണ് കനകന്റെയും ജമന്തിയുടെയും ഇതേ വിഷയം പറഞ്ഞ്..... എത്രയോ പ്രാവശ്യം ക്ളീറ്റോയെ കൊണ്ട് ഫോൺ ഡയൽ ചെയ്യിപ്പിക്കാതെ ഇതുപോലെ കനക നെ മൂക്കിൽ കേറ്റി പേടിപ്പിക്കുന്ന ഡയലോഗ് കൾ പറയിപ്പിച്ചതാണ്..... ഇതാണ് നിങ്ങളുടെ കുഴപ്പം. സത്യങ്ങൾ മറച്ചു വെച്ച് പ്രേക്ഷകരെ പറ്റിക്കുന്നു... ക്‌ളീറ്റോയെ ഹീറോ ആക്കാൻ വേണ്ടി നിങ്ങൾ ക്ളീറ്റോയെ കൊണ്ടു വെളിയിൽ ഇറക്കി അമ്മയും തങ്കവും കേൾക്കാത്തക്ക വിധം ഫോണിൽ കനക നെ വഴക്ക് പറയുന്നു.... ഇത് ഫോണിൽ വിളിക്കാതെ വെറുതെയാണ് ആണ് സംസാരിക്കുന്നതു എന്ന് നിങ്ങൾ തങ്കത്തിനെ കൊണ്ടോ അമ്മയെ കൊണ്ടോ ഫോണിൽ നമ്പർ ഡയൽ ചെയ്യാതെ ചെയ്തതാണ് എന്ന് പറയിപ്പിക്കുന്നില്ല....... ഇതുപോലെ ക്ളീറ്റോ എത്രയോ പ്രാവശ്യം ഇവരുടെ മുന്നിൽ വെച്ച് ചെയ്തിട്ടുള്ളത് ആണ് എന്നും തങ്കത്തിനും അമ്മയ്ക്കും അറിയാം.... എന്നിട്ടു നിങ്ങൾ അത് പ്രേക്ഷകരോട് വെളിപ്പെടുത്തുന്നില്ല.... അതായതു നിങ്ങൾ ക്ളീറ്റോയെ വെളുപ്പിച്ചു ഇതിലെ ഹീറോ ആക്കാൻ നോക്കുകയാണ്..... കനകൻ പോസ്റ്റിൽ നിന്ന് വീണ് എന്നും പറഞ്ഞ് ഇതുപോലെ ഇവരെയൊക്കെ panic ആക്കി കോപ്രായം എത്ര പ്രാവശ്യം കാണിച്ചതാണ്....
@sajimathai3520
@sajimathai3520 6 жыл бұрын
Nadarajan and thakli mol😍😘😘
@Priya_x_Sana
@Priya_x_Sana 4 жыл бұрын
Spr
@navasmalariyadksanavasmala3165
@navasmalariyadksanavasmala3165 6 жыл бұрын
Sooper amma kidukki
@tinashathomas4172
@tinashathomas4172 4 жыл бұрын
Athyagrahi cleetos
@kaleel777
@kaleel777 5 жыл бұрын
സത്യം പറഞ്ഞാൽ തങ്കതിനേയും ശ്യാമളയെയും നോക്കുകയാണെങ്കിൽ മലയാള സിനിമായിലെന്നല്ല എല്ലാ മീഡിയ പ്രോഗ്രാമിലും നമ്മുടെ തങ്കം ചേച്ചിയും ക്ലിറ്റോയും തന്നെയാ താരം
@whamwham6504
@whamwham6504 5 жыл бұрын
How can this thankam stand n listen when someone like an ansaar calls her ma thalla disrespectfully?
@sajithaunni8763
@sajithaunni8763 3 жыл бұрын
Correct
@Padmini1712
@Padmini1712 2 жыл бұрын
Cleetus oru vallya fraudu
@keralavillagefoodrecipesam4380
@keralavillagefoodrecipesam4380 6 жыл бұрын
Thakkili mol
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
മണികണ്‌ഠൻ പട്ടാമ്പി യുമായി ഞാൻഫോണിൽ സംസാരിച്ചു അദ്ദേഹം പറഞ്ഞത് എനിക്ക് മടുത്തു അത് കൊണ്ട് ഒഴിവായി എന്ന് പക്ഷെ ഉള്ളിൽ എന്തെല്ലാം ചീഞ്ഞു നാറുന്നുണ്ട് അണിയറ പ്രവർത്തകരിൽ നിന്നും ആണോ എന്ന്സംശയമുണ്ട് അല്ലെങ്കിൽഅമ്മാവന് വരാം ഫാസിൽ നു വരാം ക്ളീറ്റോ എന്നറിയാസിന് തങ്കം ത്തിനും അഹങ്കരിക്കാൻ എന്തുണ്ട് എതിരാളികൾ അവർ ആയത് കൊണ്ടാണ് അഭിനയം ഉഷാർ ആയത് അവർക്ക് അവാർഡ് കിട്ടിയതും ക്‌ളീറ്റയും തങ്കവും ഒരു വാർഡ് മെമ്പറും ഉണ്ടെങ്കിൽ ഈ പേരിനു ചെരൂല വേറെ പേര് വെക്കുന്നതാവും നല്ലത്
@songmania5163
@songmania5163 6 жыл бұрын
chef mohamed Ep thankathinum cleetoyukkum thakklikkum ahangarikkan othiri und. Avarude ahinayam athra gambheeram aaa. Pine than aara thankathineyum cleetoyeyum Okke kuttam parayam. Ningal aaa paatmabhi od samsarichallo anittum varilla ann paranjallo. Pine anthina chuma avar ilatha program il vann avare compare cheyth matt actors ne vimarshikkunath. Samskaram oro keraliyanteyum kai muthalanu ath nashippikkaruth. Seriyal il ulla matt abhinayathakkale kali akkiyitt avaruth mattullavare pokkan.
@songmania5163
@songmania5163 6 жыл бұрын
chef mohamed Ep najn fazil nt oru katta fan arunu but avr ee progrm kalanj poyapol nammal avre vittu. Athre ullu . Sangadam undarunu adhyame bt angane nammal agrahikkuna yellam kittillalo jeevithathil. So avar ulla vere progrm kand avrude abhinayam njan aaswadhikkum . Please thankalum angane thanne eni cheyuum ann vishvasikkunu.
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Song Mania വിളിക്കേണ്ടവർ വിളിക്കുപോലെ വിളിച്ചാൽ അവര് വരും എനിക്ക് തോന്നിയത് ഇതിന്റെ പ്രൊഡ്യൂസർ കളിച്ച കളിയാണ് ആക്ടേഴ്‌സ് തമ്മിൽ നല്ല ബന്ധമാണ് അത് കൊണ്ടാണ് അവർ മാറിമായതിൽ ജോയിൻ ചെയ്തത്
@epmmchefkitchenworld3540
@epmmchefkitchenworld3540 6 жыл бұрын
Song Mania എല്ലാവരെയും താങ്ങാനുള്ള കപ്പാസിറ്റി പ്രൊഡ്യൂസർ ഇല്ലാ എന്ന് തോന്നുന്നു
@songmania5163
@songmania5163 6 жыл бұрын
chef mohamed Ep antha kariyam ann ariyilla. But antho serious problm nadannittund. Chettan pattmabi chettane vilichu ann paranjalo. Ningal koottukar anengil onn thirikki nokkamo antha kariyam ann. Onn clear ayal pime ee confusion arkkum varillalo
@ajithchandran8797
@ajithchandran8797 6 жыл бұрын
Kanakanum ,thankavum ,fazilum,ammavanonnum ini varillann thonnunnallllo..............
@Rajijineesh1
@Rajijineesh1 6 жыл бұрын
😍😍😍
@Riyaskhan11
@Riyaskhan11 6 жыл бұрын
Rachu Raj ഇന്ന് കമന്റ് ഒന്നും ഇല്ലേ കൊച്ചേ
@Rajijineesh1
@Rajijineesh1 6 жыл бұрын
Riyas Khan കമന്റ്‌ ഇട്ടല്ലോ
@Riyaskhan11
@Riyaskhan11 6 жыл бұрын
Rachu Raj ഇതല്ലാതെ വേറെ കമന്റ് ഇട്ടിട്ടുണ്ടോ
@Rajijineesh1
@Rajijineesh1 6 жыл бұрын
Riyas Khan illa. Idakku ithanu
@Riyaskhan11
@Riyaskhan11 6 жыл бұрын
Rachu Raj Atha njan paranjath innu smiley mathram
@johnxavier5842
@johnxavier5842 6 жыл бұрын
അമ്മയെ ഇവിടെ തന്നെ താമസിപ്പിച്ചു കൂടെ
@nadirsha1750
@nadirsha1750 6 жыл бұрын
me from Saudia Jeddah
@jishumon2679
@jishumon2679 6 жыл бұрын
2nd comment💪💪
@rajeshlikhina4017
@rajeshlikhina4017 6 жыл бұрын
Super
@sekarchandru6462
@sekarchandru6462 6 жыл бұрын
Uppolam varumo uppilittathu
@samsudeen4406
@samsudeen4406 5 жыл бұрын
Churaiyyanu problem ikelavikku
@yoitubecreashionsrafi
@yoitubecreashionsrafi 3 жыл бұрын
Cleto adipoli 👌
@ibnuibnusachu651
@ibnuibnusachu651 3 жыл бұрын
Manju makalayal ingene venam polichadaki
@bijukulangara3959
@bijukulangara3959 6 жыл бұрын
hahaha
@suvarnasatish9241
@suvarnasatish9241 6 жыл бұрын
😂😂😂😂
@heartbeat3877
@heartbeat3877 6 жыл бұрын
പ്രിയ സുഹൃത്തേ അഞ്ജന , ഈ ഒരു ചെറിയ പ്രോഗ്രാം കൊണ്ടുമാത്രം അമൃത ടിവിയുടെ റേറ്റിംഗ് കൂടിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ലല്ലോ ? എന്നാൽ ഇത്രയും മനോഹരമായ ഒരു പ്രോഗ്രാമിൽ നിന്ന് ഒരു സുപ്രഭാതത്തിൽ അരങ്ങു വിടണമെങ്കിൽ പല കാരണങ്ങൾ ഉണ്ടാവാം ,,ഒരു പക്ഷേ പ്രോഗ്രാം ജനങ്ങൾ ഏറ്റെടുത്തപ്പോൾ ഈ ഇട്ടേച്ചു പോയവർക്ക് ആക്രാന്തം മൂത്തു ഭ്രാന്ത് ആയതായിരിക്കാം or എല്ലാ കഥാപാത്രങ്ങൾക്കും കിട്ടുന്ന ജനപ്രീതി മാത്രമേ അവർക്കും കിട്ടുന്നുള്ളു എന്ന തൊലിക്കട്ടിയില്ലാത്ത അഹങ്കാരം തലയ്ക്കു പിടിച്ചതുകൊണ്ടാവാം or ഞാനില്ലെങ്കിൽ ഇവിടെ ഒന്നുമില്ല അല്ലെങ്കിൽ എനിക്കുശേഷം പ്രളയം എന്ന കൂപമണ്ഡൂക ബുദ്ധികൊണ്ട് പോയതാകാം ..or കലയെന്ന ദൈവീകമായ വരദാനത്തിനെ അഹങ്കാരത്തിന്റെ ഗർവിൽ പുറംകാലുകൊണ്ടു തൊഴിച്ചെറിഞ്ഞതാവാം ..എന്തായിരുന്നാലും ഇതിൽ ഏതു കാരണം കൊണ്ടു പോയതായാലും ശരി അവർ കലയെ സ്നേഹിക്കുന്നവരോ ബഹുമാനിക്കുന്നവരോ അല്ല ..തന്നെക്കാൾ കേമൻ മറ്റാരും ആകരുതെന്നു ബാലിശം കാട്ടിയാൽ അവൻ ആരായിരുന്നാലും ശരി ഒരു കലാകാരനല്ല ..മോഹൻലാലിന്റയെയും മമ്മൂട്ടിയുടേയും പടങ്ങളിൽ , അവരെക്കാൾ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നെടുമുടി , തിലകൻ എന്നിവരില്ലേ ...അപ്പൊ മോഹൻലാലോ , മമ്മൂട്ടിയോ വാശിപിടിക്കുമോ എന്നേക്കാൾ അവർ ഉയർന്നു നിൽക്കുന്നു എന്ന് . അങ്ങനെ കാട്ടിയാൽ നമ്മൾ പ്രേക്ഷകർ അവരെ അംഗീകരിക്കുമോ ...? ഈ പ്രോഗ്രാമിൽ കഥാപാത്രങ്ങളുടെ സ്ഥാനങ്ങൾക്കനുസരിച്ചു എല്ലാവരും 100 % നീതി പുലർത്തുന്നില്ലേ ? ..അപ്പൊ ചുരുക്കത്തിൽ ഞാൻ കേമനാണെന്നു ഒരാൾക്കും അഹങ്കരിക്കാൻ വകയില്ലാത്ത രീതിയിൽ ഒരു കഥ രൂപപ്പെടുത്തണമെങ്കിൽ , അതിനുവേണ്ടി മനസറിഞ്ഞു ശ്രമിക്കുന്നെങ്കിൽ , നമ്മൾ പ്രേക്ഷകർ , വിട്ടേച്ചുപോയ കുബുദ്ധികൾക്കു വേണ്ടി മോങ്ങുകയല്ല ,,,,മറിച്ചു ,, കഥാപാത്രങ്ങൾക്ക് നീതി കിട്ടാൻ ആത്മാർഥമായി പരിശ്രമിക്കുന്ന മറ്റു കലാകരെയും ( തക്ലി , തങ്കം , ക്‌ളീറ്റോ , അമ്പിളി , 'അമ്മ etc ) അവരെ അതെ രീതിയിൽ ഉൾക്കൊള്ളുന്ന രാജേഷ് തലച്ചിറയെയും നമ്മൾ പ്രേക്ഷകർ അംഗീകരിച്ചേ മതിയാകൂ ... അഹംകാരം തലക്കുപിടിച്ചു ഇട്ടേച്ചുപോയവരെ ഓർത്തു സമയം കൊല്ലാതെ , ഈ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്ന മറ്റുള്ള അഭിനേതാക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മൾ പ്രേഷകരുടെ കടമയാണ് .....അവരുടെ പോരായ്മകൾ തിരുത്തിക്കൊടുത്തുo , അവരോടൊപ്പം നിന്നും നല്ലതിനെ ഉൾക്കൊള്ളാനും , മനസിലാക്കാനും അത് അംഗീകരിക്കാനും ഈ പ്രോഗ്രാമിന്റെ അഭ്യുദയകാംഷി എന്ന രീതിയിൽ ഞാൻ എല്ലാ പ്രേഷകരോടും അഭ്യർത്ഥിക്കുകയാണ് ..മറ്റു ഏതൊരു പ്രോഗ്രാമിലും ഉള്ളതിനേക്കാൾ വളരെ വളരെ മികച്ച രീതിയിൽ അഭിനയത്തെ ഉൾക്കൊള്ളുന്ന നുമ്മടെ തക്ലി മുത്തുവിനെ കേരളത്തിന്റെ ഭാവി മുത്താക്കി മാറ്റാൻ നമ്മൾ പ്രേഷകരുടെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമേ കഴിയൂ ......നല്ലതിനെ നല്ലതെന്നു ഉറക്കെ പറയുവാനോ , അതുൾക്കൊള്ളുവാനോ എന്തെ നമ്മൾ മലയാളീസിന് ഇനിയും മടി ..????? കലയെ സ്നേഹിക്കുന്നവർ ഈ പ്രേഷകരുടെ ഇടയിൽ ഉണ്ടെങ്കിൽ , ഈ പാവം പ്രവാസി പറയുന്നത് മനസിലാക്കൂ ...കാരണം പ്രവാസജീവിതത്തിൽ ,,,ഒരുപാട് ആശ്വാസം തരുന്നുണ്ട് ഈ പ്രോഗ്രാമും , അതിലെ കഥാപാത്രങ്ങളും ..........ഗോപു നന്ദു ..അബുദാബി
@marneer381
@marneer381 6 жыл бұрын
gopu nandu well said
@rajeshthalchira9479
@rajeshthalchira9479 6 жыл бұрын
👏👏👏
@shamlakamal7287
@shamlakamal7287 6 жыл бұрын
gopu nandu ..Ee program enikke orupadu ishtamayirunnu... ithil ninnum poyavar enthu karanam kondu poyi ennariyilla enkilum mannassu vallatha nombaraapettu ..oru progeramiodum thonnatha oru ishtom ayirunnu..swantham veettile aaro poyathupole ...enkilum thankavum, cleettoum, thakkilikuttiyum ammmayum, ellavarum nammude manassine orupade santhoshippikkunnu...
@shamlakamal7287
@shamlakamal7287 6 жыл бұрын
Rajesh thalchira Sir Munpullathinekkal Nalla reethiyil ee program munpottu kondupokuvan kazhiyatte🙌🙌 👍👍👍
@shanushanu7041
@shanushanu7041 6 жыл бұрын
👏👏👏👏
@vinoypj5647
@vinoypj5647 6 жыл бұрын
😄😄😄😄😄😄😄😄😄
@lovelylove13
@lovelylove13 6 жыл бұрын
Plss.. അഴകേശൻ അമ്മാവനെയെങ്കിലും കൊണ്ട് വാ.. ഇപ്പൊ ഇത് തീരെ രസമില്ല.. 😡😡😡
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Shahi Shahz yetta..,yettanodulla ella bahumanavum nilanirthikond samsarikkate..thankal aranenno enthanenno ee id fake ano ennonnum enikarinjuda..oru karyam thanne avarthikkunnathu kond entho oru samsayam thankalude karyathil..ee prgm ellam thikanjathanennu njangal avakasapedunnilla..pakdhe avar poyathu muthalulla episodukal eduthal thankal oru vattam polum nannai ennu paranjittilla..paranjillenkilum kuzhappamilla..etho oru episodil avararum illathe ini ithu kanilla ennuparanju goodbye paranju poyathai njan orkunnu..ennittum ella episodum kanukayum mosamanennu parayananenkilum mudangathe comment idukayum cheyyunna chettanod manasarinju nandhi parayunnu..mosamaittum njangale kanathirikkan pattinnillallo..athorangeekaramanu.pinne mattoru karyam..avare konduvaran ellavarum sramichu..avararum ini thirichu varilla..yettanu maniyettane parichayamundallo..ningal idaku vilikarundallo..so ini yettan sramiku avare kondu varan..avar vannal yettane pole nammalum happy..
@lovelylove13
@lovelylove13 6 жыл бұрын
Manju Pathrose Ivide thangal paranja pala karyangalum mattulla aalukalude comments kandu avare pole njanum aanu ennu dharichulla thangalude thettidaranayanu... K.. Njan ennanu sthiram comment idarullathu?? Ennanu goodbye paranju poyathu.. ? Ennanu enikku mani (azhakeshane) parijayam undu enn paranjathu ??Ningalodum ulla bahumanam vechu thanne parayanu.. ulla karyathinte sathyavastha manassilaki comment iduka.. k. Njn idakku mathram comment ittu pokunna vyakthi aanu. Athil nallathu kandalum paranjittundu. Pinne vinarshittum undu. Pinne manikandan pattambiye enikku ariyamennum vilichu samsarichu ennum aanu njn paranjitullathu. Pulli ini varilla ennum enodu paranju. So ayal ilathe kurichu athinu sesham njn chodichittumilla. Paranjittum illa. Bt azhakeshante ariyilla. So ayal koodi undayale rasamullu ennu paranjathu ente opinion anu. Athinu ithramathram deshyappettu msg ayekenda karyam undayrnnilla. Pinne njn ippo daily ithu kanarilla. Mathramalla njan kanunnathu downlrd cheythanu. Allathe youtub loode alla. So palappozhum athra rasamayi thonnunilla. So chilathu vidum. Thats all.
@songmania5163
@songmania5163 6 жыл бұрын
Manju Pathrose manchu chechi ivanmar paryunath onnum kekkanda. Pokan para. Ippam oro episode um adipoli ayi varuva. Pine ammavan angere ee progrm il polum kand pokaruth ann agraham ulla oru viewer aa njan. Chechi ningal ippam ee amrita tv de thanne rating kootiyar aaa. So keep it up and move forward. Njnagal kure perude supportum prarthanayum und ningalod koode. Aru negative paranjj vannalum chumma down akaruth . Mangga ulla mavile kalleriyu. Kanakan fazil amavan illel antha ee progrm munpott pokille. Pokum so keep going . Allll the best
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Shahi Shahz thankal vishamikkan paranjathalla ktto..😊fact paranjathanu..pattambiyumayulla aduppathinte karyamanu njanum paranjath..ningalku are venamo avare ningal thanne kondu varu..njangal parajayappettu..pinne gud bye paranju poyath thankal orkanjittanu kto
@lovelylove13
@lovelylove13 6 жыл бұрын
Manju Pathrose ithu vare daivam sahayichu nte orma sakthikku oru kuravum vannittilla suhrthe.. 😎 thankal njan angine paranju ennu urappu undel then prove it. U can take screen in ur mobile. Illa eniku angane prove cheythu bodippikenda avasyam illa ennanu thangalude utharam enkil, prove cheythu kanikkan pattatha visayathe kurichu veruthe തള്ളരുത്.. 😁 പിന്നെ നിങ്ങൾ മണി എന്ന് പറഞ്ഞപ്പോൾ ഞാൻ അഴകേശൻ ആണ്‌ എന്ന് വിചാരിച്ചത്. Mattale njn parijayam undu enu paranjirunnu. Ayalkku ahankaram moothu ayalude thalparyathinu ithu ozhivakki ennu ennodu paranju kazhinju. So ayale kurichu ayale kondu vaa.. Ennum paranji njn pinne msg ayachittilla. Ini angane mattullavar ayakathirikan aanu njn ayalumayi samsaricha karyam visathamayi ezhuthiyathu. Pinne ningalude mikacha abinayam mathram porallo suhrthee.. enthelum katha vennde? Weeek 2 days aayirunnappol nalla katha ulla comdy episodes vannirunnu. Ippo ella days lum akiyappol pala episodes lum katha daridryam anubhavappedunnu.. athokk recover cheythal mattullavar illatha abhavam ithine prekshakarkku feel cheyyilla. Pinne manikandan tharappichu paranju. Ini ayal varilla ennu. Them enthinu ningal naanam kettu ayale theme song l ulpeduthanam?? Pala episode lum mention cheyyanam ?? I think ingane varumbol aanu prekshakar kanakan evide ennu chodichu kondirikkunnathu? Enthu kondu oru new aliyan innu muthal ithaanu ennu paranju oru puthiya aale kondu vannu kooda?? Niyas backer or vinod kovoor or jayakumar ivar aarenkium kanakan aayi vannal nanayirikkum. Naathoon aayi manju vijeesh (ningalude hit pair kunnamkulathangadi) neyum kondu varika. Sambavam jore.. 😎 Oru paripadi aakumbol vimarshanam undavam. Athine positive l edukkanulla pravanatha ullathu kondokk thanneyanu mammookkayum lalettanum okke innu prekhakarude hridhayathil koodi kayariyathu. Manjuvine polullla kazhivulla artist nu iniyum orupaaad veshangal kathirikkunnud. So take a postive fr frm all side.
@jyothishv8836
@jyothishv8836 6 жыл бұрын
പ്രൊമോഷൻ കിട്ടി പോയ കനകൻ പോസ്റ്റിൽ നിന്ന് വീണെന്നോ ..എന്തോന്ന് തിരകഥയാടെ..
@shiyadkochukalingu1672
@shiyadkochukalingu1672 6 жыл бұрын
Correct
@shabeebp.k7339
@shabeebp.k7339 6 жыл бұрын
കഥയിൽ ചോദ്യമില്ല..
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Jyothish v thettu pattipoi ..sorry.ini sradhikkam kto..athrayum orthilla bai.😊😊😊
@vinupp3002
@vinupp3002 6 жыл бұрын
Manju Pathrose...പ്രേക്ഷകരുടെ അടുത്ത് ഒരു ഉടായിപ്പും നടക്കില്ല.ഞങ്ങൾ അത്രയ്ക് സീരിയസ് ആയി ചിന്തിക്കുകയും ഈ പ്രോഗ്രാമിനെ സ്നേഹിക്കുകയും ചെയ്യുന്നു.
@jithashaji8485
@jithashaji8485 6 жыл бұрын
Manju Pathrose Chechi I am u r big fan...athayirunnu ee pgm kananulla prachodanam....ippo njanithinu addict ayi...iniyum Nalla roles kittatte...orikalum family ye marakaruthu...marimayathil chellumbol Manikandan chettanodokke parayanam 'we miss them badly' ..ennu
@jollyroy2074
@jollyroy2074 6 жыл бұрын
Bring back kanakan ammavan and fazil. Kanagan was promoted... so how does he go up the post? Senior lineman😝🤣?
@jasnasakir5646
@jasnasakir5646 3 жыл бұрын
😔😰😢😓😭😥😊😣😥👌🙏🌹🏁🌻🤫😑🧁🍧🎨🎄🧁
@divyeshbalan9615
@divyeshbalan9615 6 жыл бұрын
Nhan ithinu adictanu
@Harseen
@Harseen 6 жыл бұрын
5 th
@ishvascreations4410
@ishvascreations4410 6 жыл бұрын
👍
@mohamedkunhinalamvadukkal5202
@mohamedkunhinalamvadukkal5202 6 жыл бұрын
😀 super Makklodullathra sneham marumakklodh varilla oru ammykkum ente cleeto. 😑
@samsudeen4406
@samsudeen4406 5 жыл бұрын
Intha kilavi yehnnalum karajjalanu
@nizamvk82
@nizamvk82 6 жыл бұрын
👍👌👌👌👌👌
@kpkcreations4956
@kpkcreations4956 6 жыл бұрын
#WeWantKanakanBack
@Ramshadph
@Ramshadph 6 жыл бұрын
ഇടയ്ക്കുള്ള "തനന.. തനന... ഭയങ്കര ബോർ....
@subairsubairibrahim1699
@subairsubairibrahim1699 6 жыл бұрын
കുപ്പത്തൊട്ടിയിലെ മാണിക്യം... ലാസ്റ്റ് തൊട്ടി മാത്രം ആയി
@anoop6982
@anoop6982 6 жыл бұрын
ഈ പരിപാടി വളരെ ഇഷ്ടപെടുന്ന ആളായിരുന്നു പക്ഷെ ഇപ്പൊ വളരെ ബോറാണ്
@heartbeat3877
@heartbeat3877 6 жыл бұрын
പ്രിയ സുഹൃത്തേ , ഈ ഒരു ചെറിയ പ്രോഗ്രാം കൊണ്ടുമാത്രം അമൃത ടിവിയുടെ റേറ്റിംഗ് കൂടിയിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ലല്ലോ ? എന്നാൽ ഇത്രയും മനോഹരമായ ഒരു പ്രോഗ്രാമിൽ നിന്ന് ഒരു സുപ്രഭാതത്തിൽ അരങ്ങു വിടണമെങ്കിൽ പല കാരണങ്ങൾ ഉണ്ടാവാം ,,ഒരു പക്ഷേ പ്രോഗ്രാം ജനങ്ങൾ ഏറ്റെടുത്തപ്പോൾ ഈ ഇട്ടേച്ചു പോയവർക്ക് ആക്രാന്തം മൂത്തു ഭ്രാന്ത് ആയതായിരിക്കാം or എല്ലാ കഥാപാത്രങ്ങൾക്കും കിട്ടുന്ന ജനപ്രീതി മാത്രമേ അവർക്കും കിട്ടുന്നുള്ളു എന്ന തൊലിക്കട്ടിയില്ലാത്ത അഹങ്കാരം തലയ്ക്കു പിടിച്ചതുകൊണ്ടാവാം or ഞാനില്ലെങ്കിൽ ഇവിടെ ഒന്നുമില്ല അല്ലെങ്കിൽ എനിക്കുശേഷം പ്രളയം എന്ന കൂപമണ്ഡൂക ബുദ്ധികൊണ്ട് പോയതാകാം ..or കലയെന്ന ദൈവീകമായ വരദാനത്തിനെ അഹങ്കാരത്തിന്റെ ഗർവിൽ പുറംകാലുകൊണ്ടു തൊഴിച്ചെറിഞ്ഞതാവാം ..എന്തായിരുന്നാലും ഇതിൽ ഏതു കാരണം കൊണ്ടു പോയതായാലും ശരി അവർ കലയെ സ്നേഹിക്കുന്നവരോ ബഹുമാനിക്കുന്നവരോ അല്ല ..തന്നെക്കാൾ കേമൻ മറ്റാരും ആകരുതെന്നു ബാലിശം കാട്ടിയാൽ അവൻ ആരായിരുന്നാലും ശരി ഒരു കലാകാരനല്ല ..മോഹൻലാലിന്റയെയും മമ്മൂട്ടിയുടേയും പടങ്ങളിൽ , അവരെക്കാൾ മനസിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച നെടുമുടി , തിലകൻ എന്നിവരില്ലേ ...അപ്പൊ മോഹൻലാലോ , മമ്മൂട്ടിയോ വാശിപിടിക്കുമോ എന്നേക്കാൾ അവർ ഉയർന്നു നിൽക്കുന്നു എന്ന് . അങ്ങനെ കാട്ടിയാൽ നമ്മൾ പ്രേക്ഷകർ അവരെ അംഗീകരിക്കുമോ ...? ഈ പ്രോഗ്രാമിൽ കഥാപാത്രങ്ങളുടെ സ്ഥാനങ്ങൾക്കനുസരിച്ചു എല്ലാവരും 100 % നീതി പുലർത്തുന്നില്ലേ ? ..അപ്പൊ ചുരുക്കത്തിൽ ഞാൻ കേമനാണെന്നു ഒരാൾക്കും അഹങ്കരിക്കാൻ വകയില്ലാത്ത രീതിയിൽ ഒരു കഥ രൂപപ്പെടുത്തണമെങ്കിൽ , അതിനുവേണ്ടി മനസറിഞ്ഞു ശ്രമിക്കുന്നെങ്കിൽ , നമ്മൾ പ്രേക്ഷകർ , വിട്ടേച്ചുപോയ കുബുദ്ധികൾക്കു വേണ്ടി മോങ്ങുകയല്ല ,,,,മറിച്ചു ,, കഥാപാത്രങ്ങൾക്ക് നീതി കിട്ടാൻ ആത്മാർഥമായി പരിശ്രമിക്കുന്ന മറ്റു കലാകരെയും ( തക്ലി , തങ്കം , ക്‌ളീറ്റോ , അമ്പിളി , 'അമ്മ etc ) അവരെ അതെ രീതിയിൽ ഉൾക്കൊള്ളുന്ന രാജേഷ് തലച്ചിറയെയും നമ്മൾ പ്രേക്ഷകർ അംഗീകരിച്ചേ മതിയാകൂ ... അഹംകാരം തലക്കുപിടിച്ചു ഇട്ടേച്ചുപോയവരെ ഓർത്തു സമയം കൊല്ലാതെ , ഈ കഥാപാത്രങ്ങൾക്കു ജീവൻ നൽകുന്ന മറ്റുള്ള അഭിനേതാക്കളെ പ്രോത്സാഹിപ്പിക്കേണ്ടത് നമ്മൾ പ്രേഷകരുടെ കടമയാണ് .....അവരുടെ പോരായ്മകൾ തിരുത്തിക്കൊടുത്തുo , അവരോടൊപ്പം നിന്നും നല്ലതിനെ ഉൾക്കൊള്ളാനും , മനസിലാക്കാനും അത് അംഗീകരിക്കാനും ഈ പ്രോഗ്രാമിന്റെ അഭ്യുദയകാംഷി എന്ന രീതിയിൽ ഞാൻ എല്ലാ പ്രേഷകരോടും അഭ്യർത്ഥിക്കുകയാണ് ..മറ്റു ഏതൊരു പ്രോഗ്രാമിലും ഉള്ളതിനേക്കാൾ വളരെ വളരെ മികച്ച രീതിയിൽ അഭിനയത്തെ ഉൾക്കൊള്ളുന്ന നുമ്മടെ തക്ലി മുത്തുവിനെ കേരളത്തിന്റെ ഭാവി മുത്താക്കി മാറ്റാൻ നമ്മൾ പ്രേഷകരുടെ പ്രോത്സാഹനം ഒന്നുകൊണ്ടു മാത്രമേ കഴിയൂ ......നല്ലതിനെ നല്ലതെന്നു ഉറക്കെ പറയുവാനോ , അതുൾക്കൊള്ളുവാനോ എന്തെ നമ്മൾ മലയാളീസിന് ഇനിയും മടി ..????? കലയെ സ്നേഹിക്കുന്നവർ ഈ പ്രേഷകരുടെ ഇടയിൽ ഉണ്ടെങ്കിൽ , ഈ പാവം പ്രവാസി പറയുന്നത് മനസിലാക്കൂ ...കാരണം പ്രവാസജീവിതത്തിൽ ,,,ഒരുപാട് ആശ്വാസം തരുന്നുണ്ട് ഈ പ്രോഗ്രാമും , അതിലെ കഥാപാത്രങ്ങളും ..........ഗോപു നന്ദു ..അബുദാബി
@heartbeat3877
@heartbeat3877 6 жыл бұрын
ഹായ് നയനക്കുട്ടി ....ഈ പ്രോഗ്രാമിന്റെ കാര്യം മാത്രമല്ല , നമ്മുടെ ജീവിതവും , അതിലെ മനോഹരം or രോമാഞ്ചം കൊള്ളിക്കുന്നു എന്ന് നമ്മൾ കരുതുന്ന പലതും പിന്നീട് അറു ബോറായി നമുക്ക് അനുഭവപ്പെടും .എന്നിരുന്നാലും നമ്മൾ ഭംഗിയായി ജീവിക്കാനും , ആസ്വദിക്കാനും മാത്രമേ നോക്കൂ ..അല്ലെ ??? അതുപോലെ ഇതും ഭംഗിയായി ആസ്വദിക്കാൻ നോക്കൂ .....മനസിലായോ കുട്ട്യേ ......? നയനക്കുട്ടിയുടെ ബോറടിമാറ്റാൻ ... ഒരു ചേട്ടന്റെ ആത്മാർത്ഥമായ ഉപദേശമാണെന്നു കൂട്ടിക്കോളൂ ,,...
@ummerbadiyar1080
@ummerbadiyar1080 4 жыл бұрын
I love u takli 😘😘😘😘😘😘😘😘😘😘😘😍😍😍😍😘😘😘😘😘😘💖💖💖🧡🧡💛💛💚💚💙💙💗💗💜💜💝💝
@lijisn8448
@lijisn8448 6 жыл бұрын
😍
@rahmamiqbal4916
@rahmamiqbal4916 6 жыл бұрын
t
@muralie753
@muralie753 4 жыл бұрын
അതാണ് രക്ത ബന്ധം, climax kalaki keto
@marythomas188
@marythomas188 3 жыл бұрын
ക്ലീറ്റസ് തോറ്റു.
@shafeenshamsudeen8848
@shafeenshamsudeen8848 6 жыл бұрын
ടിം കൊളളാം
@venkatramanvenkat8303
@venkatramanvenkat8303 Жыл бұрын
V
@MrSyntheticSmile
@MrSyntheticSmile 6 жыл бұрын
The Kanakan-Jamanthi-Amma routine was becoming a terrible bore. I am glad they are out of the show. After they left the show has greatly improved and now this is my favourite show. I loved the Clara episodes and wish they bring her back!
@whamwham6504
@whamwham6504 5 жыл бұрын
So say u. I hate clara cleetus etc. Ur choices r just to spit at.
@samsudeen4406
@samsudeen4406 5 жыл бұрын
3 botthugalum oru veetil ayi
@sunilsimon5465
@sunilsimon5465 6 жыл бұрын
ambily yum wifeum kollilla varum waste
@Gkm-
@Gkm- 6 жыл бұрын
മണികണ്ഠൻ എവിടെ
@heartbeat3877
@heartbeat3877 6 жыл бұрын
SHABARIMALAYIL POYAL KANAAM ........KTO GK ?
@Gkm-
@Gkm- 6 жыл бұрын
gopu nandu തമാശ തമാശ ഒരറ്റ അടി വെച്ച് തരും ഞാന് 😁🤣
@nasarnasru6707
@nasarnasru6707 6 жыл бұрын
ക്ളീറ്റസ് സസി
@raamkol6931
@raamkol6931 6 жыл бұрын
പോസ്റ്റിൽ നിന്നും പോസ്റ്റിലേയ്ക്ക് കയറാനുള്ള പ്രൊമോഷനാണോ കനകന് കിട്ടിയത് . കഥയ്ക്ക് ദാരിദ്ര്യം ആയോ.
@manjupathroseofficial4149
@manjupathroseofficial4149 6 жыл бұрын
Raam Kol sorryyy..thettupatti poi brother
@raamkol6931
@raamkol6931 6 жыл бұрын
Manju Pathrose നന്ദിയുണ്ട് സഹോദരി
@sirajmk5096
@sirajmk5096 6 жыл бұрын
Vargiya visham cheetunna raviyano keralathe nannakan pokunnad .nanamillatha vargam
@jenijenni1694
@jenijenni1694 6 жыл бұрын
ഒരു ചാക്ക് മെഴുകു തിരി പോയി
@lisasusanlisa514
@lisasusanlisa514 6 жыл бұрын
എന്തേ ഗംഗാ നമുക്ക് കിട്ടുമോ.. Best uTube വ്യൂ മേഴ്സിനുള്ള എന്തെങ്കിലും ചെറിയ അവാർഡ് എങ്കിൽ Support ചെയ്യണം ട്ടോ...
@crackitjokeit
@crackitjokeit 6 жыл бұрын
Lisasusan Lisa 😂😂😂nammal full support aane 👍👍
@sirajmk5096
@sirajmk5096 6 жыл бұрын
Evar vannad kond keralathile prashnam avasanikilla adhin janangal thenne thirumaanikanam manasilayo ad kond parasyam thiruthunnadha nalladh
@ajikumarabhay5637
@ajikumarabhay5637 6 жыл бұрын
Super
@rencybinoy4479
@rencybinoy4479 5 жыл бұрын
Good
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 263 | Vachu Vilambanoralu
22:45
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 251 | Irattippani
21:44
Amrita TV Archives
Рет қаралды 449 М.
Ithu Item Vere | Comedy Show | Ep# 136
52:43
Flowers Comedy
Рет қаралды 399 М.
Aliyan VS Aliyan | Comedy Serial by Amrita TV | Ep : 233 | Kodunkattu
19:48
Amrita TV Archives
Рет қаралды 430 М.
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 262 | Documentary
20:40
Amrita TV Archives
Рет қаралды 349 М.
Aliyan vs Aliyan | Comedy Serial by Amrita TV | Ep : 256 | S S L C Anumodanam
21:35