ഞാൻ പുതിയ എപ്പിസോഡുകൾ കാണുന്നതിനോടൊപ്പം പഴയതും കണ്ടുവരുന്നതേ ഉള്ളൂ വളരെ വ്യത്യാസം ഉണ്ട് ഈ തങ്കം ചേച്ചി ഇത്രയും ബ്യൂട്ടി ആയി മാറിയത് എങ്ങനെയെന്ന് പറഞ്ഞുതരുമോ
അയ്യോ ഈ ക്ളീട്ടൊക് പകരം ഒരു കാള ജനിച്ചാല് മാംസം വില്‍പന നടത്താരുന്നു!!
@bennyjohn44146 жыл бұрын
very good actors, Thankam the great
@shajeelsetu54606 жыл бұрын
nalla episode 🌹🌹
@bq_king_donz_l6 жыл бұрын
കഴിഞ്ഞ ഒരു എപ്പിസോഡിൽ സ്മാർട്ട് ഫോണിലൂടെ വാട്സാപ്പിൽ വോയ്സ് മെസ്സേജ് ചെയ്ത് കളിച്ച തങ്കത്തിന് ഈ എപ്പിസോഡിൽ വാട്സാപ്പിനേപ്പറ്റി എന്തോ കേട്ടറിവ് മാത്രം!
@lil_que_art87553 жыл бұрын
Any watching in 2021
@rrmovies59464 жыл бұрын
Njn act cheitha episode . Ah quriyar boy njn anu Njn e serialil makeup assisant airunnu
@mohamedkunhinalamvadukkal52026 жыл бұрын
ചിരിക്കാനും ചിന്തിക്കാനുമായി ഒരു episode. വേസ്റ്റ് കളക്ഷൻ, ആ എക്വിപ്മെന്റ് വന്നതിന് ശേഷം മതിയായിരുന്നില്ലേ. ക്‌ളീറ്റസിനെ കുറ്റം പറഞ്ഞു കാര്യമില്ല, ഇത്രയും കണിശതയുള്ള thangam എന്ത് കൊണ്ട് ചിന്തിച്ചില്ല. അത് കൊണ്ട് ഇതിൽ എല്ലാവരും തുല്ല്യർ. എടുത്തു ചാട്ടം ഒരിക്കലും നന്നല്ല, എന്തിനും എവിടെയും. 👌😊
@sajir48336 жыл бұрын
ഈ ചെങ്ങായി ഒരു പണിയും എടുക്കാതെ പാർട്ടി കോപ്പ് എന്ന് പറഞ്ഞ് നടക്കുന്നു. ആ പാവം പെൺപിറന്നോൾ കഷ്ടം .... എന്താ ഇങ്ങനെയൊക്കെയായാൽ നമ്മുടെ ആണുങ്ങൾ
@epmmchefkitchenworld35406 жыл бұрын
നല്ലൊരു എപ്പിസോഡ്
@shyjukkani55106 жыл бұрын
Super Eppisod
@arunejohn4 жыл бұрын
മതി നിറുത്തുവാ....ഇനിയും ക്ളീറ്റോയെ കണ്ടാൽ ഞാനൊരു മാനസികരോഗിയാകും......🙏🏿
6 minutes kazhinju ulaaaa nottam... she is an amazing actress
@vsfanyoutubewhatsappfan93706 жыл бұрын
രജന ചെയ്ത വിഷ്ണു നാരായണൻ കഥ കൊള്ളാം സാമൂഹിക പ്രതിബദ്ധ യുള്ള ഒരു കഥ ഉണ്ടാകുമ്പോൾ ക്ലൈമാക്സിൽ നല്ലൊരു മെസ്സേജ് ഉണ്ടായിരുന്നെങ്കിൽ അല്ലെങ്കിൽ ഒരു ഐഡിയോളോജി വർക്ഔട്ട് ചെയ്തെങ്കിൽ സൂപ്പർ ആയേനെ ക്ലൈമാക്സ് ആളുകളെ കുരങ്ങൻ ആക്കിയ പോലുണ്ട്
എല്ലാ വിധ വേസ്റ്റുകൾക്കും സ്വാഗതം കൊള്ളാം എലെക്ഷൻ ടൈം ഇൽ വോട്ട് ചോദിക്കാൻ വരുന്ന രാഷ്ട്രീയ കാർ വരുന്ന സമയത്തു വീടിന്റെ ഗെയ്റ്റിൽ ഇതു പോലെ എഴുതിയ ബോർഡ് വെയ്ക്കണം 😁
@خالدالعبسيخالدالعبسي6 жыл бұрын
Super
@jpyoung38646 жыл бұрын
നൈസ്😊😊😊
@bijusisupalan19216 жыл бұрын
എപ്പിസോഡിന്റെ ഹെഡിങിനോട് ഒട്ടും നീതിപുലർത്തിയില്ല മറ്റൊന്ന് , മെഷീൻ വരുന്നതിനുമുമ്പ്, മുറ്റത്ത് കൂട്ടിയിടാൻ അത്രയ്ക്ക് മണ്ടന്മാരാണോ എല്ലാപെരും നിങ്ങൾ വേസ്റ്റ് ആണല്ലോ ശേഖരിച്ചത് അല്ലാതെ സുഗന്ധ വ്യഞ്ജനമൊന്നുമല്ലല്ലോ ,
@nizamvk826 жыл бұрын
1 ഫസ്റ്റ് 😄😄😄😄
@nandu205235 жыл бұрын
A fool like Thangam deserve only a husband like cleitus.
@malinis95586 жыл бұрын
Hiii ☺ ☺ ☺ ☺
@sajimathai35206 жыл бұрын
Malini S hii chechi
@Shuhailmadappuram756 жыл бұрын
തങ്കം നമ്മളെ മുത്താണ്
@sagarnaduvattam49566 жыл бұрын
Pavem cleetto nallath cheythalum preshnamavum
@albi007cheeku66 жыл бұрын
Kalake super eanthaparaya onumparayaanilla...
@malinis95586 жыл бұрын
Again cleeto sasi ayi 😂
@rajithayyil54566 жыл бұрын
Haa
@realmofsusan86466 жыл бұрын
Fifth cmmnt😍😍😍😍
@Nm-ce2mo6 жыл бұрын
👌
@albi007cheeku66 жыл бұрын
Sathatheil e kanakanum fazilum evedapoy entha avara purathaakeyo
@vsfanyoutubewhatsappfan93706 жыл бұрын
അൻസാർ ഭായ് തകർത്തു തിമിർത്തി നല്ല കൂട്ടുകാർ അല്ല ഭായ് നിങ്ങൾക്ക് 10000 രൂപക് മിഷിനറി മണ്ണെണ്ണയും തീപ്പെട്ടിയും
@dhanyabipin80666 жыл бұрын
എന്താ അവരെ ഇനിയും കൊണ്ട് വരാത്തത്?Kananam,amma,fasil ivare
@sanjusajan82546 жыл бұрын
Dhanya Bipin avarokke poyo e serial ninnum
@JayaKumar-kz2tl6 жыл бұрын
Nice acting manju....
@abdulriyasriyas96646 жыл бұрын
നിങൾ കനകൻ ജമന്തി ഫാസിൽ ഇവരെ നിങൾ ഒഴിവാക്കി.... അതോ അവർക്ക് കൊടുക്കാൻ പൈസ ഇല്ലാതായി അല്ലേ....
@ullassobhana23986 жыл бұрын
പാവം ക്ലീറ്റോ ചേട്ടൻ ഒന്ന് നന്നാകാം എന്ന് കരുതിയത സമ്മതിക്കില്ല.......
@boobymedia27496 жыл бұрын
First
@pushparajaila17966 жыл бұрын
Jeans um shirt itta waste🤣🤣😂😂😂😂
@prasadjohnson76922 жыл бұрын
ആദ്യം നിർമാർജനം ചെയ്യേണ്ടത് ക്ലീറ്റോയേയാണ്
@noushadkv80386 жыл бұрын
JamanthiKanakan.fasil.konduvaruooo
@babyjhone14916 жыл бұрын
👍👍👌
@jessijaydenjude74276 жыл бұрын
😇😇
@heartbeat38776 жыл бұрын
കന്നാസിൽ എന്താണെന്നറിയാൻ ആദ്യം മഞ്ജു മണത്തുനോക്കി , എന്നിട്ടു പറഞ്ഞു മണ്ണെണ്ണ ആണെന്ന് , അൻസാറും അങ്ങനെതന്നെ ചെയ്തു , എന്നാൽ റിയാസിക്ക മണത്തു നോക്കുമ്പോ മാത്രമാണ് അത് മണ്ണെണ്ണ തന്നെയെന്ന് നമുക്ക് മനസിലായത് !!!!!! നമുക്ക് ഫീൽ ചെയ്തത് . അതല്ല മഞ്ജുവിനും , അൻസറിനും മണ്ണെണ്ണ യൂക്കാലി പോലെ ആസ്വദിക്കുന്നവരാണെങ്കിൽ ..ഓക്കേ .... കുറെ എപ്പിസോഡുകളായി റിയാസിക്കയെയും , മഞ്ജുവിനെയും എല്ലാം ഏൽപ്പിച്ചിട്ടു ശ്രീ തലച്ചിറ ക്യാമറക്കു പിന്നിൽ ഒളിച്ചു കളിക്കുന്നു . ക്യാമറക്കു തൊട്ടു പിന്നിൽ നിന്ന് കണ്ടിരുന്ന എപ്പിസോഡുകൾ , ഞാനിപ്പോൾ ആ മതിലിനു മുകളിൽ കയറിയിരുന്നു കാണാൻ തുടങ്ങി. ശ്രീ തലച്ചിറ , എന്നോടൊപ്പം മതിലിനു മുകളിലേക്ക് കയറുന്നോ അതോ , അങ്ങയോടൊപ്പം ഞാൻ ക്യാമറക്കു പിന്നിലോട്ടു വരട്ടെയോ ? തീരുമാനം അങ്ങയുടേതാണ് ....ഓക്കേ ? ഇന്നത്തെ എന്റെ സല്യൂട്ട് , റിയാസിക്കക്കും , മഞ്ജുവിനും നൽകികൊണ്ട് , Mr തലച്ചിറക്കു ഒരു ബിഗ് സല്യൂട്ട് കരുതി വച്ചുകൊണ്ടും തല്ക്കാലം വിട ...നിങ്ങളുടെ സ്വന്തം നന്ദൂസ് ......................
@songmania51636 жыл бұрын
Nandus ചേട്ടാ അമ്മമാർ ദിവസവും രാവിലെ മണ്ണെണ്ണ use ചെയ്യുന്നവർ അല്ലെ . അപ്പോൾ അവർക്ക് മണ്ണെണ്ണ മണക്കുമ്പോൾ പ്രതെയ്കിച്ചു ഭാവ വ്യത്യാസങ്ങൾ വരും എന്ന് തോന്നുന്നില്ല . ഞാൻ അടുക്കളയിൽ പഴയ plastic കുപ്പി തപ്പുമ്പോൾ എന്റെ 'അമ്മ എടുത്ത വെച്ചിരിക്കുന്ന കുപ്പി തുറന്ന് റേഷൻ കടയിൽ നിന്ന് മണ്ണണ്ണ വാങ്ങിയത് ആണോ എന്ന് നോക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് . അപ്പോൾ അമ്മയുടെ മുഖത്തു പ്രതെയ്ക ഭാവ മാറ്റങ്ങൾ ഞാൻ കാണാറില്ല . അതെ കുപ്പി ഞാൻ ഒന്നൂടി മണത്തു നോക്കുമ്പോൾ എന്റെ മുഖം ചുളിയും . അതാണ് സ്ഥിരം ഉപയോഗിക്കുന്നവരും വല്ലപ്പോഴും കാണുന്നവരും തമ്മിൽ ഉള്ള വെത്യാസം . അത് രാജേഷ് തലച്ചിറയുടെ ബ്രില്ലൻസ് തന്നാ .
@nadusmon78446 жыл бұрын
Bibin Babu അപ്പൊ അൻസാർ..?????
@വചസ്പതി6 жыл бұрын
ഇത്രയുമൊക്കെ എങ്ങനെ എഴുതുന്നു
@noufalopk24546 жыл бұрын
ഒന്നും ചൈതെക്കരുത് ഞാൻ തങ്കമാണ് പൊളിച്ചു
@nostalgicmalayalamsongs74443 жыл бұрын
😂😂😂😂
@shijukaravaram6 жыл бұрын
ഹ ഹ ഹ ഹ ഹാ .
@madhuguruvayoor88273 жыл бұрын
ക്ളീറ്റോപൊട്ടനെ വീണ്ടും പറ്റിച്ചു....
@ushavs63204 жыл бұрын
Kanakan eppozhum bhahalam vekkum, ochayedukkum
@shanmughammurugan45244 ай бұрын
Kochinte mala panayamvechu. Thangam ellathinum kuttunilkathe Clitone veettilninnu ozhivakku.
@nisamnisam39853 жыл бұрын
കുറെ ചീഞ്ഞ കൂട്ടുകാരൊണ്ട് വെറുതെ ഇരിക്കുന്നവരെ കുഴ്യ്യിൽ ചാടിക്കാൻ
@vsfanyoutubewhatsappfan93706 жыл бұрын
ചില എപ്പിസോഡുകൾ മനോഹര മാണ് എന്നാൽ ക്ലൈമാക്സ് മഹാ തട്ട് പൊളിപ്പൻ തട്ടിക്കൂട്ടിയ പോലുണ്ട് കഥ രജന യു മായി വരുന്നവർക്കെല്ലാം അവസരകൊടുത്തു ഇത് ഒരു ഭാഗ്യ പരീക്ഷണം ആകല്ലേ രാജേഷ് സാറെ