ഓർമ്മയിൽ എന്നും ഭരതൻ, ഭാഗം രണ്ട് | part 2 | Epi 36 |

  Рет қаралды 13,366

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 67
@manojcheeramkumarath5751
@manojcheeramkumarath5751 10 күн бұрын
ജയരാജ്‌ വാരിയർ ഒരു ഏച്ചുകെട്ടലായി തോന്നി...
@JobyJacob1234
@JobyJacob1234 10 күн бұрын
5:37 എംടി സാർ റം കൊടുത്തു ഡയലോഗ് പറയിച്ച കാര്യം കേട്ടപ്പഴാ....ആ മനുഷ്യൻ ഇപ്പൊ ആശുപത്രീലും ... ചുമ്മാ ഓർത്തുപോയി
@arunkumar.v.varunkumar367
@arunkumar.v.varunkumar367 10 күн бұрын
ഞാനും 😔
@Mallikashibu691
@Mallikashibu691 10 күн бұрын
ഉചിതമായ ഒരു കമന്റ്‌ പോലും ഇടാൻ കഴിയാത്ത ഞാൻ ശ്വാസം അടക്കിപിടിച്ചു ഇരുന്ന് എല്ലാം കാണുന്നു കേൾക്കുന്നു ❤എന്തിന് വെറുതെ ജീവിക്കുന്നു ഇങ്ങനെ എന്നു പോലും ചിന്തിച്ചു പോകുന്നു..
@Anuannu-fw7hp
@Anuannu-fw7hp 10 күн бұрын
🤔
@Dhanyavs81
@Dhanyavs81 8 күн бұрын
Sathyam
@moving7435
@moving7435 10 күн бұрын
ജയരാജ് വാര്യരെ എന്തിനാ ഈ പ്രോഗ്രാമിലേക്ക് വിളിച്ചത്. ഭരതൻ സാറിന്റെ അടുത്ത് ചാൻസ് ചോദിക്കാൻ പോയതാണോ അദ്ദേഹത്തെ കുറിച്ച് പറയാനുള്ള ക്വാളിറ്റി. നിങ്ങൾ ഈപരിപാടിയിൽ കൊണ്ടുവരേണ്ടത് ഭരതൻ സാറിന്റെ ശിഷ്യനായ സംവിധായകൻ ജയരാജിനെ ആയിരുന്നു. ഇനിയെങ്കിലും ഇതുപോലുള്ള പരിപാടിയിൽ ഒരു വ്യക്തിയെ കുറിച്ച് പറയുമ്പോൾ ആവക്തിയുമായി കൂടുതൽ അടുപ്പമുണ്ടായിരുന്ന ആൾക്കാരെ വേണം കൊണ്ടുവരാൻ
@alvinrozario4523
@alvinrozario4523 10 күн бұрын
Avar Thammil Undayirunna Personal connection aanu Base ennu Njan karuthunnu
@Malayalikada
@Malayalikada 10 күн бұрын
Satyam.Jairaj valare bore anu
@sreejith_kottarakkara
@sreejith_kottarakkara 10 күн бұрын
Correct 💯
@ranjukk8998
@ranjukk8998 10 күн бұрын
💯
@LiyaLiju-q9e
@LiyaLiju-q9e 10 күн бұрын
ജയരാജു ഭരതൻ സാറിന്റെ ഒരു വലം കൈ പോലെ നടന്ന ആൾ ആണ് എല്ലാ സെറ്റുകളിലും അതുകൊണ്ടായിരിക്കും
@AmritaTVShows
@AmritaTVShows 10 күн бұрын
Click here to watch our previous episode :- ഓർമ്മയിൽ എന്നും ഭരതൻ | part 1 | Epi 35 ( kzbin.info/www/bejne/fGi0i5tooJikeLssi=12cV67hZGnbtn0jA )
@utuberz10
@utuberz10 10 күн бұрын
എം ടി രാമചന്ദ്രൻ sir വളരെ ഭംഗിയായിട്ട് കീരപാണിയെ കുറിച്ച് പറയാതെ പറഞ്ഞു പൂർത്തീകരിക്കേണ്ട സംഭാഷണം ഒരൊറ്റ നിമിഷം കൊണ്ട് തകർത്തു കളഞ്ഞതിൽ രമേശ് പിഷാരടിയോട് അതിയായ ഖേദം പ്രകടിപ്പിക്കുന്നു… ഇതു എല്ലാവരുടെ കൂടി ഉള്ള ഒരു show ആണെന്ന് മനസ്സിലാക്കുക… ഇങ്ങനെ ഒരു പരിപാടി curate and produce ചെയ്ത് കാണികളിലേക്ക് എത്തിക്കുന്നതിൽ നന്നിയും രേഖപ്പെടുത്തുന്നു 🙏🏼
@proud_indi2n
@proud_indi2n 10 күн бұрын
സാറിന്റെ ശിഷ്യന്മാരായ ജയരാജും കമലും ഈ എപ്പിസോഡിൽ വേണ്ടിയിരുന്നു.
@proud_indi2n
@proud_indi2n 9 күн бұрын
ഭരതൻ സാറിൻ്റെ പല പ്രധാനപ്പെട്ട സിനിമകളും ഈ എപ്പിസോഡിൽ പരാമർശിക്കപ്പെടാതെ പോയി. ഉദാഹരണത്തിന് ചാട്ട, തകര, സന്ധ്യ മയങ്ങും നേരം, പാളങ്ങൾ, ഓർമ്മക്കായി, കേളി, വെങ്കലം, ചമയം, താഴ്‌വാരം etc
@shanku4321
@shanku4321 7 күн бұрын
ഈ ജയരാജ് ഒരു ഗ്ലോറി ഫൈഡ് ശാന്തിവിള ദിനേശനായിട്ട് തോന്നിയത് എനിക്ക് മാത്രമാണോ??
@Dhanyavs81
@Dhanyavs81 8 күн бұрын
Epozhathe directors evare kond pattu ezhuthichenkil othiri nalla pattukal malayalathil kittiyene sarath sir oke enth nalla music director anu
@reenaajuvargheesh7735
@reenaajuvargheesh7735 10 күн бұрын
Great director bharathan sir
@AmritaTVShows
@AmritaTVShows 9 күн бұрын
❤️
@abz9635
@abz9635 4 күн бұрын
ജയ്രാജ് സെർ നിന്റർ അച്ഛൻ
@vipinvnair8081
@vipinvnair8081 8 күн бұрын
Kure message ayakkuva boby kottarakkara yude episode chyuuu
@arafasidhiq
@arafasidhiq 10 күн бұрын
നസിർ സാറിൻ്റെയും, ഒടുവിലിൻ്റെയും, എപ്പിസോഡിന് ശേഷം ഭരതൻ സിനിമ പോലെയായിരുന്നു ഈ ഭരതൻ എപ്പിസോസും,, പിഷാരടി...❤
@AmritaTVShows
@AmritaTVShows 9 күн бұрын
❤️
@minisreenivas3841
@minisreenivas3841 10 күн бұрын
അതിനു മുന്നേ തന്നെ എത്രയോ പാട്ടുകൾ ലതിക പാടിയിരിക്കുന്നു..
@robinmbiju9994
@robinmbiju9994 10 күн бұрын
പ്രിയപ്പെട്ട സുഭി ചേച്ചി
@abvll5049
@abvll5049 8 күн бұрын
41:18 Vendayirunnu 😅
@soulcurry_in
@soulcurry_in 9 күн бұрын
Hello Bishu. You should have got a sound bite from Kamalahasan. Thevan Magan is a cult film and a classic. Had it gone up for the oscars it should have won.
@rosegardence
@rosegardence 6 күн бұрын
അശോകൻ എവിടെ
@sunilkumarsunil3996
@sunilkumarsunil3996 10 күн бұрын
ഭരതൻ ടച്ച് എന്നതൊരു വെറും വാക്കല്ല....അതൊരു ചരിത്രം തന്നെയാണ്
@AmritaTVShows
@AmritaTVShows 9 күн бұрын
❤️
@sreejithkumar8896
@sreejithkumar8896 10 күн бұрын
super
@AmritaTVShows
@AmritaTVShows 9 күн бұрын
❤️
@SureshKumar-gk5ii
@SureshKumar-gk5ii 10 күн бұрын
ഞാൻ ഫസ്റ്റ് 😄😄😄😄😄
@sreejithkallada
@sreejithkallada 7 күн бұрын
MDR ന്റെ കൂടെ പാടല്ലേ പിഷാരടി. അദ്ദേഹം മനോഹരമായി പാടും
@santhoshnair314
@santhoshnair314 10 күн бұрын
ഭരതൻ്റെ മികച്ച ഒന്നായ താഴ്‌വരത്തെ നിങ്ങൾ മറന്നു,
@prabilt1713
@prabilt1713 10 күн бұрын
അതെ.. താഴ്‌വാരത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല.
@പത്രങ്ങളിലൂടെ
@പത്രങ്ങളിലൂടെ 10 күн бұрын
Legend❤
@AmritaTVShows
@AmritaTVShows 9 күн бұрын
❤️
@VijayaHarikumar-i7c
@VijayaHarikumar-i7c 10 күн бұрын
🙏🌹
@SureshKumar-gk5ii
@SureshKumar-gk5ii 10 күн бұрын
❤❤❤❤❤❤❤
@AmritaTVShows
@AmritaTVShows 9 күн бұрын
❤️
@KRS1769
@KRS1769 10 күн бұрын
❤🎉❤
@AmritaTVShows
@AmritaTVShows 9 күн бұрын
❤️
@sayum4394
@sayum4394 10 күн бұрын
തൃശ്ശൂർ പൂരം കഴിഞ്ഞാൽ ജയരാജ് വാര്യറെ ചാനലുകാർ ആരും വിളിക്കാറില്ല... അതിന്റെ കഴപ്പ് പുള്ളി ഇവിടെ തീർക്കുകയാണ്.. എല്ലാം ആധികാരികതയോടെ
@jithukonnappandymalol6791
@jithukonnappandymalol6791 10 күн бұрын
E rajendarane anthu a kodu vannathu.. Ethra samyam thulachu
@vimalparassinimadapura7572
@vimalparassinimadapura7572 8 күн бұрын
ജയരാജ്‌ വാര്യരെ ഇവിടെ എന്താണ് പ്രസക്തി മനസ്സിലാവുന്നില്ല മറ്റുള്ളവർ നടനും സംഗീത സംവിധായകനും ആണെന്ന് മനസിലാക്കാം
@kvrajan765
@kvrajan765 6 күн бұрын
ജയരാജിനെ സുഖിപ്പിക്കാൻ വെച്ചതാണോ?
@sreejithkumar8896
@sreejithkumar8896 10 күн бұрын
first കണ്ടെ
@AlTaj-m6y
@AlTaj-m6y 10 күн бұрын
ഇത്ര മാത്രം വെറുപ്പിക്കൽ episode 😡ഭരതൻ സാർ ഗാനരജ യി താവ് അല്ല പിഷാരടി ഭരതൻ സാറിനെ ഇങ്ങനെ അപമാനി കരുത്
@Human-m1w
@Human-m1w 10 күн бұрын
Sir... ഈ പ്രോഗ്രാമിൽ പ്രതിപാദിക്കുന്ന ഭരതൻ മലയാള സിനിമയിൽ കുറേയേറെ നല്ല മനോഹര ഗാനങ്ങൾ രചിട്ടുണ്ട്...🙏
@rajankuttiyil-m6n
@rajankuttiyil-m6n 10 күн бұрын
ഭരതൻ സർ ഗാനം എഴുതിയിട്ടുണ്ട് മറക്കണ്ടാ
@manojmanojvk8333
@manojmanojvk8333 10 күн бұрын
നിങ്ങൾക്ക് ഭരതൻ ചോട്ടനെക്കുറിച്ച് അറിയാത്തത്. തെറ്റല്ല
@ardrapt
@ardrapt 10 күн бұрын
താരം വാൽക്കണ്ണാടി നോക്കി പറ്റൊന്നു സേർച്ച് ചെയ്തു നോക്കി .അറിയില്ലെങ്കിൽ മിണ്ടതിരികളോ
@sebastianmj9013
@sebastianmj9013 9 күн бұрын
Evidennu kuttiparichu vannathanavo
@arunram2714
@arunram2714 10 күн бұрын
@AmritaTVShows
@AmritaTVShows 9 күн бұрын
❤️
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН