ചേച്ചിയും ചേട്ടനും ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കണം❤️❤️❤️❤️❤️❤️... love u ചേച്ചി.... തളരരുത് ഒരിക്കലും.. കീർത്തി സുരേഷിനെപോലെയും ശിവ കാർത്തികേയനെ പോലെയും തോന്നുന്നു ❤️❤️ സൂപ്പർ ജോഡി.. ഇത് എന്റെ അഭിപ്രായം ആണുട്ടോ.... ❤️❤️❤️❤️❤️❤️❤️❤️❤️ ❤️❤️❤️❤️❤️❤️❤️❤️
@rasiyaasabu86564 жыл бұрын
ഹിമ ചേട്ടനെഒന്നും പറയരുത്.വാർത്ത വായിക്കുന്ന പോലെ സംസാരിച്ചോട്ടെ ചേട്ടൻസംസാരിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷമാ. ചേട്ടൻ പാവമാ
@smrithi74237 ай бұрын
Hmm. Ippo kando endayi ennu
@fathimasuhra7217 ай бұрын
സത്യം @@smrithi7423
@BenshadPM6 ай бұрын
@Ishal_Naisha4 жыл бұрын
*ഏട്ടന്റെ മീൻകറി നന്നായിട്ടുണ്ടെന്ന് കണ്ടപ്പോ തോന്നി. നല്ല കളറും. ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്ന നല്ലൊരു നിഷ്കളങ്കനായ മനുഷ്യൻ. ചേച്ചിയുടെ ഭാഗ്യമാണ് ചേട്ടൻ. അച്ഛനേം അമ്മയേം ഒക്കെ വിട്ടിട്ട് ചേട്ടന്റെ കൂടെ വന്നതിൽ ചേച്ചിക്ക് തെറ്റുപറ്റിയിട്ടില്ല. ചേച്ചിയെ ഒരുപാട് സ്നേഹിക്കുന്നുണ്ട് ചേട്ടൻ. Anyway nice vedio ❤️❤️*
@raziyaraziya52724 жыл бұрын
ഹിമ ഏട്ടന് അവസരം കൊടുക്കു. പൊളിക്കും. Super👍🌹🌹ഏട്ടന് ഹിമയോടുള്ള സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നു 😛
@vidyanagarponnuse32844 жыл бұрын
എന്താ ഹിമക്കുട്ടി ഭർത്താവിനെ ഇടിച്ചു താഴ്ത്തണ്ട ഞങ്ങൾക്കു ഇഷ്ടമാണ് തന്റെ ചേട്ടന്റെ വാചകമടി ഏതായാലും നല്ല ഉഷാറാകട്ടെ
@Ambience7567 ай бұрын
Innu അവർ പ്രശ്നത്തിൽ ആണ്
@Charlies_ARK7 ай бұрын
ഞാനും ഇപ്പോൾ ആ വീഡിയോ കണ്ടിട്ട് വന്നപ്പോഴാണ് ഇത് കാണുന്നത്. എന്തെന്നറിയില്ല മനസിന് വല്ലാത്തൊരു വിഷമം 😔😔@@Ambience756
@NAKULSGAMING7 ай бұрын
ഇതാണ് പുറമെ ഒന്നും കണ്ടു വിലയിരുത്തരുത് ഇപ്പോൾ ഒന്ന് കണ്ട് നോക്കു
@Shfeeqtirur7 ай бұрын
ഈ ബന്ധം എങ്ങനെ ഇങ്ങനെ ആയി 🤔🤔
@Mafavssz7 ай бұрын
Best example for how alcohol can spoil a beautiful family 😢❤
@jaseelasaleem55547 ай бұрын
ഹിമയുടെ ലേറ്റസ്റ്റ് വീഡിയോ കണ്ടു വന്നവർ ഉണ്ടോ അയാൾ കുടിയൻ ആണ് അതാണ് ആ കോലം ഹിമയെ അയാൾക്കു വേണ്ടാന്ന് അയാൾ ഒരു ദുഷ്ടൻ ആണ് വീട്ടിൽ നിന്ന് eragi കൊടുക്കാൻ അയാൾ കുട്ടികളെയും, ഹിമയെയും thallarund പാവം ഹിമ 😢
@@noufalk.a9925 ariyichathokke ellarkkum ariyam...ith oru maathiri vilambaram pole....
@Vva2487 ай бұрын
@@noufalk.a9925 athokke ariyam himechide Ella videos um kazhinja 4varshaayi kanunna aalane.comments idarilla...aa comment entho pole... Vilambaram pole.....
@soumyarenju-rl2cd7 ай бұрын
കാണാൻ ഭംഗി ഒക്കെ ഉണ്ട് അദ്ദേഹത്തിന്. പിന്നെ Age തോന്നും.
@fathimasuhra7217 ай бұрын
അച്ഛനും മകളും പോലെ
@kuttanadanbeautyruchi41114 жыл бұрын
Ithupole pavam oruchettane kittiya hima bagyavathiya. Orupadonnum Venda ulathukonde samadanathode jeevikuka God 🙏 bless you
@HimaManohar4 жыл бұрын
😍😍
@ramsinaseeb59594 жыл бұрын
ഹായ് ഏട്ടൻ പാവ ഏട്ടൻ സംസാരിക്കട്ടെ ചേച്ചി
@HimaManohar4 жыл бұрын
☺️
@sinnasworld89524 жыл бұрын
Cute family. എല്ലാവരെയും ഒരുമിച്ചു കാണുന്നതാ ഇഷ്ട്ടംഎന്റെ ഉപ്പ ഇങ്ങനെയാണ് ഏട്ടനെ പോലെ ന്യൂസ് കണ്ടു ഒരു വഴി ആയി ഏത് അപ്ഡേറ്റും ഉപ്പാക്കറിയാം
@HimaManohar4 жыл бұрын
😍
@nandabalanair93184 жыл бұрын
എന്നും എപ്പോഴും ഇങ്ങനെ സ്നേഹിച്ചു സ്നേഹിച്ചു മുന്നോട്ട് പോവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙌🙌🙌🙌
@deepthi19504 жыл бұрын
പുറത്ത് തകർത്ത് പെയ്യുന്ന മഴ അകത്ത് ചേട്ടന്റെ മീൻ കറി കൂടെ romance 🙈🙈🙈 Ufffff oru rakshayumilla 🥰🥰🥰🥰🥰
@nithinchandran86944 жыл бұрын
ചേട്ടൻ മുത്ത് ആണ് ചേച്ചി ഒരു രക്ഷയും ഇല്ല
@smrithi74237 ай бұрын
Nanamille changayi??
@rowlathmoosa29474 жыл бұрын
ഹിമ ഏട്ടൻ പാവം ട്ടോ നന്നായി ഇരിക്കട്ടെ
@aishuux24 жыл бұрын
ഹിമ ചേട്ടൻ ഒരു പാവമാ. സംസാരമൊക്കെ ഉണ്ടല്ലോ. ചേട്ടൻ
@asarani64814 жыл бұрын
Your husband is so great.ennum engane kanan prarthikkunnu. may God bless you and your family.💐💞❤️
@HimaManohar4 жыл бұрын
😍
@anusreerahul73654 жыл бұрын
Hi chechi ettanod hair dryer use cheyyan parayo ettan adipoli aavatte ipozhum super aa tto
@sujapanicker71794 жыл бұрын
നിങ്ങടെ സ്നേഹം കണ്ട് കണ്ണു നിറഞ്ഞു.എന്നും ഇങ്ങനെ സന്തോഷമായിരിക്കട്ടെ
@akseditor55144 жыл бұрын
പാവം ചേട്ടൻ ഒരുപാട് സ്നേഹം 😍😍😍
@layakrishnalayakrishna42984 жыл бұрын
പരമാവധി ചേട്ടനെ കൂടെ വീഡിയോയിൽ കൂട്ടണം ചേട്ടൻ വരുമ്പോഴാ കാണാൻ രസം
@prajishack84254 жыл бұрын
ചേച്ചിക്കും ഏട്ടനും ജീവിതത്തിൽ എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ
@HimaManohar4 жыл бұрын
❤️
@rekhasunil47514 жыл бұрын
Camera യ്ക്ക് മുൻപിൽ വരുമ്പോൾ വളരെ nervous ആയിരുന്നു ശ്രീജിത്ത്. പക്ഷെ ഇപ്പോൾ smart ആയി. നിങ്ങൾ നിലത്തിരുന്ന് ഇലയിൽ ഊണുകഴിക്കുന്നത് കാണുമ്പോൾ വിഭവസമൃദ്ധമായ സദ്യ കഴിച്ചത് പോലെ എനിക്ക് feel ചെയ്യാറുണ്ട്. അത് കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്. Happy family ആയിരിക്കു എന്നും.
@HimaManohar4 жыл бұрын
😍
@RG-tu2mx4 жыл бұрын
ആഹാ വീഡിയോ സൂപ്പർ. ഇനി എല്ലാവീഡിയോയിലും ഹസ്ബൻഡ്നെ ഉൾപ്പെടുത്തു.👍👍
@HimaManohar4 жыл бұрын
😍
@nibunibu85534 жыл бұрын
🏁🏁🏁ഇത്രയും നാളത്തെ വീഡിയോയിൽ വെച്ച് ഏറ്റവും നല്ല വീഡിയോയാണിത്. 100% satisfied. Full credit goes to sreejith.😍😍😍
@HimaManohar4 жыл бұрын
Thnk u
@jibijibie.b76387 ай бұрын
Hima you are great 👍 God bless your family.
@beenakuttubeena44024 жыл бұрын
Cute family 😍😍ചേട്ടന്റെ സ്നേഹം കാണുബോൾ അസൂയ തോനുന്നു, 👍👍👍👍
ഇയാളെ കാണുബോൾ തന്നെ അറിയാം കുടിയൻ ആണെന്ന് ഇതുപോലെ ഒരു കുടിയനെ എന്റെ അമ്മ സഹിച്ചത് 45 കൊല്ലം ഇപ്പോഴും സഹിക്കുന്നു
@shafeeqkomatthil30764 жыл бұрын
ഏട്ടൻ പൊളിയാണ് എന്നും നിങ്ങളുടെ ജീവിതത്തിൽ സ്നേഹം നിലനിൽക്കട്ടെ😍😍😍😍
@BenshadPM6 ай бұрын
Athe Ettan Poli Anu .... .. Athoru myran aado
@veenar99624 жыл бұрын
Himayude Hus Nalla pole samsarikkunnallo, cooking um adipoli, pinne ningalude Romance um👌
@HimaManohar4 жыл бұрын
😍
@jsneethuzz50354 жыл бұрын
ഇന്ന് ഞാൻ കണ്ട് തുടങ്ങിയതും video ഒരുപാട് ഇഷ്ടായി. ചേട്ടനെയും ചേച്ചിയെയും ഇഷ്ടായി 😘😘😘😘😘
@Asirimsha6 ай бұрын
പാവം ചേട്ടൻ 👍👍
@libinabalan25404 жыл бұрын
Himechiiiiii❤️❤️❤️❤️❤️❤️. എന്നും സന്തോഷത്തോടെ ജീവിക്കുക.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@minalnair12844 жыл бұрын
Hiiii.Hema so sweet....!!ur husband loves u much.😚😚♥️♥️
@HimaManohar4 жыл бұрын
😍
@anjana19564 жыл бұрын
Ur husband is simple n humble kind person .... is he gone with some struggle ? oru veshmam or its camera fear but i like his spirit to support u in ur passion though he is not that camera person... the vlog has some simplicity and d symphony of rain too just making it perfect.
@HimaManohar4 жыл бұрын
☺️
@sindhukrishna34964 жыл бұрын
ഹിമ നല്ല വീഡിയോ. ഏട്ടന്റെ നിഷ്കളങ്കമായ സംസാരം ആർക്കും eshttamagum
@anuabhi7924 жыл бұрын
ഏട്ടൻ ഉഷാറായാല്ലോ 😄. എനിക്കു വയ്യ. ഹിമ out ആകുമെന്നാ തോന്നുന്നത്😄😄. ഏട്ടൻ മിണ്ടട്ടെ. ഇത്രയും മിണ്ടുന്ന ആളായിട്ടാണോ ഇങ്ങനെ പമ്മിയിരുന്നത്. അച്ചുവിന്റെ അതേ സംസാരം. ഏട്ടാ കാലാവസ്ഥക്കാർ പറയുന്നത് നോക്കണ്ട. മഴ പെയ്യില്ലന്ന് പറഞ്ഞാൽ അന്ന് ഇടിച്ചു കുത്തി മഴയാകും 😄😄
@HimaManohar4 жыл бұрын
☺️
@Ambujam_727 ай бұрын
Ee video ippo kanunna njan... Ellavarum happy.....ippo varunnath kaanumbo believe aavunnilla...
@mariancreations8111 Жыл бұрын
Hima ഈ വീഡിയോ ennu anu കണ്ടേ. അന്നത്തെ പോലെ നിങ്ങൾ onnichu വീഡിയോ cheyyan ഈശ്വരൻ സഹായിക്കട്ടെ❤️❤️❤️
@HimaManohar Жыл бұрын
💜💜
@smithasajan44714 жыл бұрын
നല്ല colour full മീൻകറി എന്നാ ഹിമേടെ ഏട്ടന്റെ birthday
@HimaManohar4 жыл бұрын
Sep 20
@yaminikrishnan59104 жыл бұрын
@@HimaManohar oru kidilan surprise koduku ettanu..
@jyothitp82824 жыл бұрын
@@HimaManohar chithirayano nalu
@kunjaappi4 жыл бұрын
പൊളി വീഡിയൊ..ഒന്നും പറയാനില്ല ..എന്നും ഈ സന്തോഷം നിലനിൽക്കട്ടെ..😍
@revathym90234 жыл бұрын
Ingane oru husband kitiya chechi bhayankara bhagyavathy anutoo...
ചേച്ചി.. ഏട്ടന്റെ b day നമുക്ക് അടിപൊളി ആക്കണം.. വീഡിയോക്ക് katta waytting🥰🥰🥰
@HimaManohar4 жыл бұрын
👍
@beenalathif58714 жыл бұрын
ദീർഘ സുമംഗലീ ഭവഃ♥️ ദീർഘായുഷ്മാൻ ഭവഃ♥️
@HimaManohar4 жыл бұрын
☺️
@jayaprakash-kf3on4 жыл бұрын
ചേട്ടന്റെ ഒരു ഫാഗ്യം......... എന്തായാലും കലക്കി
@shijinaanil17824 жыл бұрын
ഹിമയ്ക്കു കിട്ടിയ ഏറ്റവും നല്ല ഭാഗ്യമാണ് ഏട്ടൻ, 😍😍👌👌👍
@HimaManohar4 жыл бұрын
😍
@anniemani98004 жыл бұрын
നന്നായി ഇന്നത്തെ വീഡിയോ.. പാചകവും പാട്ടും എല്ലാം അസ്സലായി.. പിറന്നാൾ അല്ലേ വരുന്നത് ..ശ്രീജിത്ത് താടി മീശ ഒക്കെ ട്രിം ചെയ്യൂ ..ഇങ്ങനെ കുടുംബമായി ഹാപ്പിയായിരിക്കുക
@sheejadas57424 жыл бұрын
ഹിമയുടെ ചേട്ടൻ നല്ല ആക്റ്റീവ് ആയല്ലൊ. മീൻ കറി സൂപ്പർ... 👍👍
@HimaManohar4 жыл бұрын
😍
@jishnakk-lz9jd4 жыл бұрын
Hima...sukano...etan super aatto...luv u...all....achus....unnikutta....
Super family Aantto njhan Alla videoyum kaanarund chettan super😍😍😍😍
@mirasunith4 жыл бұрын
Oru paavam person aane hima de husband enne munpe ariyayirunnu....ppl express love and affection in different ways....stay blessed hima...all prayers for ur family
നിങ്ങളുടെ രണ്ടു പേരുടെയും റൊമാന്റിക് മൊമെന്റ്സ് കിടു 🥰🥰🥰🥰
@BenshadPM6 ай бұрын
Ippo kandaayirunno
@sreelekhasmarar76524 жыл бұрын
Ithenthanu😁😍😝 chettoy... Polichallo
@aryad674 жыл бұрын
Hiii hima chechiii.....ningale family vayangara ishta tto enike.. especially Achu,unni ... love you drs🥰🥰🥰🥰
@HimaManohar4 жыл бұрын
Love u da
@akhita20164 жыл бұрын
Lovely family😍😍😍😍eppozhum ishvaran anugrahikyate
@beenabiju41734 жыл бұрын
Chetan മീൻ വറക്കുന്ന style നല്ല രസമുണ്ട് ഇടയിൽ പച്ചമുളക് ഇടുന്നത്
@sugunasivansugunasivan71174 жыл бұрын
Chettante pattu super
@sreesree71664 жыл бұрын
Himeachii ,Eee mutual love,💏 happiness... Ennum undaavatte.. God bless u& ur family 👪 ...
@aryasanthosht.a11624 жыл бұрын
നന്നായി പാടു ന്നുന്ദല്ലൊ ചേട്ടൻ നല്ല സന്തോഷകരമായ കുടുംബം ആണ് നിങ്ങളുടേത് അല്ലെ ഹിമ love you so much dears 🥰🥰🥰
@HimaManohar4 жыл бұрын
😍
@sobhaskitchen2184 жыл бұрын
God bless you and your family. Bhagyam chyta kutiyato. Marriage kazhinja udane tanne oru veetil jeevitham tudangan patiyille. Oru kudumbamayille. Ippozhum atinulla bhagyamillatavar orupadundu. Stay blessed. Keep smiling.
@HimaManohar4 жыл бұрын
❤️
@theduocook8114 жыл бұрын
Hii...hima ,sreejith...entho innu bayankara santhoshayi tta ningalde video kandit...innathe star nammude sreejith aanu tto hima...hii...sreejith...pattu suuper...oru jadayum llatha oru nalla manushyan😍👍👍keep it up guys...meen curry 👌👌achumon,unnis😘😘😘
@jijisunilkumar61524 жыл бұрын
Chettane husband aayi kittiyathu ningalude bhaagyam aanu👌🏼👌🏼🥰🥰love from Canada 🇨🇦
@HimaManohar4 жыл бұрын
😍
@ansaransu15804 жыл бұрын
Sweet family 😍😍 ningade age difference etra onnu parayo chechi
@devusbabu1204 жыл бұрын
Athu arinjillegil kanji erangilla ennundo...?? Enthu kashtama.. Avrde personal kariyangal enthina verthe public aayettu chodikkane... Please grow up🤦🤦🤦
@TJJ-zz1dg4 жыл бұрын
Nalla oruma...God bless your family. paya ittittu choru kazhikku kto..👍👍
@sheebasheeba28454 жыл бұрын
ഒരു ഇടവേളയ്ക്കു ശേഷം ചേട്ടൻ കലക്കി. ഹിമേ ഇവിടെയും നല്ല മഴയാടോ