റേഷൻ കാർഡിന് 1000 രൂപ വിതരണം ശ്രദ്ധിക്കുക എല്ലാവരും ഇങ്ങനെ ചെയ്യണം

  Рет қаралды 215,984

Janakshemem Media

Janakshemem Media

Күн бұрын

റേഷൻ കാർഡിന് 1000 രൂപ വിതരണം ശ്രദ്ധിക്കുക ഇങ്ങനെ ചെയ്യണം
#Covidhelp#Kerala
------- ------- ------- -------- ------ --------- ---------
നമ്മുടെ ഒഫീഷ്യൽ ചാനൽ ലിങ്ക് താഴെ ഉണ്ട്. സാധാരണക്കാർക്ക് ഉപകരിക്കുന്ന ഒട്ടേറെ സംരംഭങ്ങൾ നമുക്ക് പരിചയപ്പെടാം ഇപ്പോൾ തന്നെ subscribe ചെയ്ത് bell button enable ചെയ്ത് വക്കു ക.
www.youtube.co...
PSC exam ന് തയ്യാറെടുക്കുന്നവർക്ക് ഒരു കിടിലൻ ചാനൽ ഇപ്പോൾ തന്നെ subscribe ചെയ്തോളൂ
/ @paraiielacademy1204
follow our facebook Page: / viral-media-1236157890...
watch New videos on Daily hunt
profile.dailyh...
-------------- ---------- ---------- ------------- ----------
DISCLAIMER :
ജനക്ഷേമം മീഡിയ ചാനലിൽ യാതൊരു വിധരാഷ്ട്രീയസാമുദായികഅതിപ്രസരങ്ങളും ഉണ്ടായിരിക്കുന്നതല്ല.ജനക്ഷേമ പദ്ധതികൾ ജനങ്ങളിലേക്കെത്തിക്കുക മാത്രമാണ്ലക്ഷ്യം.ഗവൺമന്റ്പോളിസികളിൽ എപ്പോൾ വേണമെങ്കിലും മാറ്റം വരാം അതുകൊണ്ട് ഏറ്റവും പുതിയ അപ്ഡേറ്റഡ് വീഡീയോ കാണുക
Thanks
JanakshememMedia
Contact us:janakshememmedia@gmail.com

Пікірлер: 108
@radhakrishnannair2919
@radhakrishnannair2919 3 жыл бұрын
സാധാരണക്കാരന് മനസ്സിലാക്കാൻ പറ്റുന്ന രൂപത്തിൽ പറഞ്ഞു തരുന്നതിന് താങ്കൾക്ക് എന്റെ വക ഒരു പ്രത്യക നന്ദി രേഖപ്പെടുത്തുന്നു.
@sreevidyars9742
@sreevidyars9742 3 жыл бұрын
Super vallare upakaram 🙏🙏🙏🙏🙏🙏🙏🙏🙏🙏
@abdulsalamkothuvil1138
@abdulsalamkothuvil1138 3 жыл бұрын
ഒരു പണിയും ഇല്ലാത്ത ഒരു വീട് പോലും ഇല്ലാത്ത എത്ര APL കാർഡ് ഉടമകൾ നാട്ടിൽ ഉണ്ട് അവർക്ക് ഈ പറയുന്ന ആനുകൂല്യങ്ങൾ ഒന്നും കിട്ടാറില്ല കാർഡ് പറയുബോൾ APL ഇവിടുത്തെ ഒരു സംവിധാനവും സത്യ സന്തമായി നടക്കുന്നുണ്ടോ എന്ന് ഒന്ന് ഈ മീഡിയാകളും സർക്കാരും ശ്രദ്ധിച്ചാൽ കൊള്ളാം
@sreevidyasreevidya2577
@sreevidyasreevidya2577 3 жыл бұрын
അർഹത ഇല്ലാതെ ഒരുപാട് മഞ്ഞ, പിങ്ക് കർഡുകൾ ഉണ്ട് നീല, വെള്ള, കർഡുകൾ ഉള്ള വർ പകുതിയിൽ അധികവും വാടകക്കാരും നിർധരറും ആണ് അവരെ കണ്ടെത്താൻ നിലപാട് എടുക്കണം എന്ന് വേണ്ട പെട്ട അധികാരികൾ ശ്രമിക്കണം എന്ന് വിനീതമായി അപേഷിക്കുന്നു
@shankaranarayanan8325
@shankaranarayanan8325 3 жыл бұрын
Thanks
@podiyammasunny3215
@podiyammasunny3215 3 жыл бұрын
Good information thank you br
@mohanannair518
@mohanannair518 3 жыл бұрын
നന്ദി നമസ്കാരം
@nishashantu340
@nishashantu340 3 жыл бұрын
കാർഡ് കിട്ടിയിട്ട് ഒരു മാസം ആവുന്നേ ഉള്ളു ഞങ്ങൾക്ക് കിട്ടുമോ bpl കാർഡ് ആണ്
@samiyya.k6695
@samiyya.k6695 3 жыл бұрын
വെള്ള കാർഡ് ഉള്ളവർക്ക്‌ ന്താ ഒരു ആനുകൂല്ല്യവും എല്ലാത്തത്, അത് നോക്കരുത്, എല്ലാവരും വളരെ കഷ്ടത്തിൽ ആണ് 😪
@ikbalkutti965
@ikbalkutti965 3 жыл бұрын
സാധാരണക്കാരെ കണ്ടുപിടിക്കാൻ കഴിവില്ലാത്ത ഒരു സർക്കാർ അതു വിളിച്ചു പറയാൻ കുറെ ആൾക്കാർ പട്ടിണി കാരണം ആത്മഹത്യ ചെയ്യാൻ ഉറങ്ങേണ്ട സമയമെടുത്തു സഹോദരാ
@sunithavn5364
@sunithavn5364 3 жыл бұрын
Very good 👍
@raneeshr5527
@raneeshr5527 3 жыл бұрын
Very good
@kunjumolaami9648
@kunjumolaami9648 3 жыл бұрын
Njaan tvm aanippol thaamasickunnathu, 1000rs enicku kittumo, entethu BPL cardum, widow pension vaangunna vyakthiyum aanu, eviduthe coperative bankil sathyavangmoolam koduthaal enicku kittumo
@nesmiyakabeer
@nesmiyakabeer 3 жыл бұрын
Epole kittum avidepoy kittum antha athu cract parayathTh
@sunandaprakash6745
@sunandaprakash6745 3 жыл бұрын
ചേട്ടാ അ൦ഗ൯വാടി അംഗങ്ങൾക്കുള്ള ശ൦ബള൦ ഞങ്ങൾക്ക് മുടങ്ങാതെ കിട്ടുന്നു ണ്ട് ചേട്ടൻ അതിനു വേണ്ടി ബുദ്ധിമുട്ടണ്ട
@AbdulSalam-fl5sd
@AbdulSalam-fl5sd 3 жыл бұрын
ചേട്ടാ സൂപ്പർ ഇൻഫർമേഷൻ
@garage.2.o467
@garage.2.o467 3 жыл бұрын
ഞങ്ങളെ പോലെ ഉള്ളവർ എന്തു ചെയ്യണം വീടില്ല വാടകയ്ക്കാണ് താമസിക്കുന്നത് കൂലിപ്പണിക്ക് പോകാൻ പറ്റുന്നില്ല ലോട്ടറി തൊഴിലാളി ആണ് ഹസ്ബൻഡ് 5 അംഗങ്ങൾ ഉണ്ട്
@jamesfernandez1907
@jamesfernandez1907 3 жыл бұрын
Can you tell us how the amount distributed according to ration card?
@musthafa7862
@musthafa7862 3 жыл бұрын
Vella kardulla ethrayo per joli elladay budimuttunnu
@chinchur8965
@chinchur8965 3 жыл бұрын
njan puthiya card eduthapol vella card aanu kittiyathu govt nirdesam anusarichulla sambathika bhadratha njagalkilla
@rafeeqahmed3093
@rafeeqahmed3093 3 жыл бұрын
Rafeeq(72) CM, vijayan sir always help to poor peoples at the time of most difficulties time god bless you always
@annaartandcraft5735
@annaartandcraft5735 3 жыл бұрын
ചേട്ടാ കഴിഞ്ഞ പ്രാവശ്യം 1000 കിട്ടി അന്നു അപേക്ഷ കൊടുത്തിരുന്നു ഇനിയും അപേക്ഷ കൊടുക്കണോ കർഷക തൊഴിലാളി ക്ഷേമന്ദിതി വഴി യാണോ കിട്ടിയേ
@vijayalakshmiep4825
@vijayalakshmiep4825 3 жыл бұрын
ക്ഷേമ നിധിയിൽ അംഗമാവാൻ എന്ത് ചെയ്യണം എനിക്ക് വെള്ളക്കാരഡ് ആണ് ക്ഷേമ പെൻഷൻ ഒഴികെ. മറ്റു വരുമാനം ഒന്നും ഇല്ല
@lekshmisaradhi9158
@lekshmisaradhi9158 3 жыл бұрын
Kazhinja thavana 1000rs kodukkan poyathinte sambalam ithuvare kittiyila appol ane aduthath.kodukkan pokunnavare marannu pokunna govtment😩
@renjitzion374
@renjitzion374 3 жыл бұрын
ആദ്യ ഡോസ്നുവേണ്ടി രജിസ്റ്റർ ചെയ്തു slot കിട്ടിയില്ല.മാസങ്ങളായി കാത്തിരിക്കുന്നു. നിരന്തരം പരിശ്രമിക്കുണ്ട്. പിടിപ്പും കൈയ്യുക്കും ഉള്ളവർ കാര്യം നടത്തുന്നു. 60 കഴിഞ്ഞു. ഇനി kovide പിടിച്ചു യാത്രപറയാം അതല്ലേ നല്ലത്.
@vsvignesh1139
@vsvignesh1139 3 жыл бұрын
ആനുകൂല്യങ്ങൾ ഇല്ലെങ്കിലും വേണ്ടില്ല ഇ കൊറോണ ഒന്ന് മാറിയാൽ മതി ഞങ്ങളെ പോലുള്ള സാധാരണ ക്കാരുടെ അവസ്ഥ ആർക്കും മനസ്സിൽ ആകുന്നില്ലേ നമ്മൾ ഇപ്പോഴേ ആരാ പട്ടിണിയിൽ ആണ് ഇനിയുള്ള ഓരോ ദിവസവും എന്തു ചെയ്യും എന്നറിയാതെ ബാധ്യത കള് എങ്ങനെ തീരും ഒന്നും അറിയില്ല ലോട്ടറി വിറ്റു ജീവിക്കുന്നവരാ നമ്മൾ ലോക്ക് ഡൌൺ തീരും മുമ്പ് കടം കേറി ആത്മഹത്യ ചെയേണ്ടി വരും ഇല്ലെങ്കിൽ പട്ടിണി കൊണ്ട് മരിക്കും ഇല്ലെങ്കിൽ കൊറോണ 😢😢
@aswanipradeep2438
@aswanipradeep2438 3 жыл бұрын
Njan vidhavayanu Oru makaleyullu 12 vayas eniku APLcard anu
@varghesethomas6372
@varghesethomas6372 3 жыл бұрын
Only for the privileged people. We belong to a class below them.
@amiyavlogs
@amiyavlogs 3 жыл бұрын
Mustering നടത്താൻ പറ്റാത്ത തിനാൽ പെൻഷൻ കിട്ടുന്നില്ല ഇനി എപ്പോൾ ചെയ്യാൻ പറ്റും മറ്റു പേപ്പേഴ്സ് എല്ലാം ശെരിയായതാണ് ഇപ്പോൾ പെൻഷൻ കിട്ടുമോ 77 വയസുണ്ട്
@JanakshememMedia
@JanakshememMedia 3 жыл бұрын
പഞ്ചായത്തിലുള്ളവർക്കെ എന്തെങ്കിലും ചെയ്യാൻ പറ്റൂ
@sherlychandran6728
@sherlychandran6728 3 жыл бұрын
കഴിഞ്ഞ തവണ കിട്ടിയില്ല അതിന് എന്തു ചെയ്യണം
@bismi.sv.1r111
@bismi.sv.1r111 3 жыл бұрын
Alla anukullangallum BPL cardini nallkiyal APL card ulla pavappepavar enthu cheyanan
@saneeraa952
@saneeraa952 3 жыл бұрын
Enikk kazhinja varshatge polum kittiyilla. Entha ceyyuka ennu oaranju tharavo
@zeusragner5808
@zeusragner5808 3 жыл бұрын
Bpl cardinu mathram ellam und Apl cardinu onnum illa athilumund onnum illathavar kuduthal nangal endhu cheyyanam nangalude vote mathram mathiyo
@radhamanipr6604
@radhamanipr6604 3 жыл бұрын
കഴിഞ തവണ പെൻഷൻ കിട്ടിയില്ല എന്തു ചെയ്യണം
@naseerabeevi4027
@naseerabeevi4027 3 жыл бұрын
കഴിഞ്ഞ പ്രാവശ്യം കൊടുത്ത 1000 രൂപ ഏജന്റ് മാർ തന്നില്ല ക്ഷേമ നിധിയിൽ നിന്നും അപേക്ഷ കൊടുത്തിട്ട് ഉള്ളവർക്ക് ഒരുപാട് പേർക്കും 1000 രൂപ കിട്ടിയില്ല അക്ഷയ ഓഫീസിൽ അപേക്ഷ കൊടുത്തിട്ടും രൂപ കിട്ടിയില്ല
@semeemaa9264
@semeemaa9264 8 ай бұрын
Nde card bpl enikk 1000 m kittumo
@sandranorman887
@sandranorman887 3 жыл бұрын
APL card karkum 1000 venam
@haseenahasi8071
@haseenahasi8071 3 жыл бұрын
Eniku kittiyitund
@bettymathew2722
@bettymathew2722 3 жыл бұрын
സർ. E സത്യവാങ് മൂലം ഇവിടുന്നാണ് കിട്ടുക. അറിയിച്ചാലും.
@JanakshememMedia
@JanakshememMedia 3 жыл бұрын
വിതരണ സമയത്ത് വരും അറിയിക്കാം
@rajeshc7175
@rajeshc7175 3 жыл бұрын
ഇതിനു ജനങ്ങൾക്ക് സൗജന്യം എന്നല്ല പറയേണ്ടത്. AAY കാർഡുകാർക്കും BPL കാർഡുകാർക്കും സൗജന്യമെന്നു parayu😄😄😄. വളരെ മോശം, ചെറ്റത്തരം
@malusarts394
@malusarts394 3 жыл бұрын
സ്ക്ലൾ പാചകതൊഴിലാളികൾ എന്ത് ചെയണം
@sajeerrizvan7416
@sajeerrizvan7416 3 жыл бұрын
, കഴിഞ്ഞ തവണ 1000 രൂപ കഷ്ട പെട്ട് വീട് കണ്ടുപിടിച്ചു വിതരണം ചെയിതു. എന്നിട്ട് ഒരു രൂപ പോലും സഹകരണ ജീവനകാർക്ക് സർക്കാർ നൽകിയില്ല.
@drishya3518
@drishya3518 3 жыл бұрын
👌👌👌👌 പുതിയ പെൻഷൻ അപേക്ഷകർക്ക് കുടി പെൻഷൻ വരുമോ ഏട്ടാ
@JanakshememMedia
@JanakshememMedia 3 жыл бұрын
പഞ്ചയത്തിൽ approve l ആയതാണെങ്കിൽ ലഭിക്കും.
@SPU444
@SPU444 3 жыл бұрын
@@JanakshememMedia ചേട്ടാ 1000 രൂപ കിട്ടാൻ എവിടെ പോണം സത്യവാങ്മൂലം എവിടെ കൊടുക്കണം. ഒന്ന് പറ
@jacobkurian5929
@jacobkurian5929 3 жыл бұрын
@@SPU444funeral ofsoumya
@SPU444
@SPU444 3 жыл бұрын
@@jacobkurian5929 ?????
@sujisnsujisn7595
@sujisnsujisn7595 3 жыл бұрын
@@JanakshememMedia ഞാൻ ഷേമനിധി അംഗമാണ്.. ഈ തുക കിട്ടുവാൻ അപേഷ കൊടുക്കണോ..?
@mohandas7990
@mohandas7990 3 жыл бұрын
Shmanidiy,poudukkathavarkka,vanam
@rajeshc7175
@rajeshc7175 3 жыл бұрын
വെള്ളകാർഡുകാർക്കും, നീലാകാർഡുകാർക്കും കൊറോണ വരില്ലേ 😄😄
@babyjohn3118
@babyjohn3118 3 жыл бұрын
സർ ഇലക്ഷൻ കഴിഞ്ഞു ഭരണവും ഏറ്റെടുത്തു എന്നാൽ അതിന് വേണ്ടി കാഴ്ഷ്ട്ടപ്പെട്ട ബി എൽ ഒ മാരെ മറന്നു മുൻകാല വേദനവും ഇപ്പോഴത്തെ വേദനവും തന്നാൽ kovid-19 രോഗികളായവർക്ക് അശ്വസും കിട്ടും മറുപടിയും ഹോണറേറിയംയവും നൽകാനുള്ള നടപടിയും ഉണ്ടാകണം 🙏🙏🙏
@jasnaasharaf611
@jasnaasharaf611 3 жыл бұрын
paavam neela kaard kaarum vella kaard kaarum avark sahaayanghal onnum illa😔
@anuuthaman9782
@anuuthaman9782 3 жыл бұрын
ഓട്ടോറിക്ഷ തൊഴിലാളികൾക്കും ഒണ്ടോ ക്ഷേമനിധിയിൽ നിന്നും ഒണ്ടേൽ അതിനു അപേഷിക്കേണ്ടതായി ഒണ്ടോ
@AnilKumar-rq2tu
@AnilKumar-rq2tu 3 жыл бұрын
കിറ്റിലെ സാധനങ്ങൾ കേന്ദ്രം തരും കവർ മുഖ്യന്റെതു
@bijukrishnan6554
@bijukrishnan6554 3 жыл бұрын
പോടാ വേണേ കിറ്റ് മേടിച്ചു നക്കിയാൽ മതി കേട്ടോടാ ചാണക സംഘി
@bijukrishnan6554
@bijukrishnan6554 3 жыл бұрын
Kkittile സാധങ്ങൾ നിന്റെയൊക്കോ ഗോമാതാവിന്റെ കൂതിയിൽനിന്നും കേന്ദ്രസർക്കാർ എടുത്തു തരുന്നതല്ലേ നാറി മേടിച്ചു നല്ലതുപോലെ നാക്കിട്ട് അവന്റെ മറ്റേടത്തെ
@AnilKumar-rq2tu
@AnilKumar-rq2tu 3 жыл бұрын
@@bijukrishnan6554 അല്ലടാ നിന്റെ അമ്മേടെ അവിടെ നിന്നും തരുന്നതാണ്
@bijukrishnan6554
@bijukrishnan6554 3 жыл бұрын
@@AnilKumar-rq2tuഎടാ നാറി ഞാൻ ഒന്നും ഇതു മേടിച്ചു നല്ലത് പോലെ നാക്കിട്ട് സഞ്ചി മാത്രം കേരളത്തിൽ നിന്നും വാക്കിയെല്ലാം മോങ്ങി ഗോമാതാവിന്റെ ആസനത്തിൽ നിന്നും എടുത്തു കൊടുക്കുന്നതാനെന്നും പറഞ്ഞു നടക്കുന്നില്ല നാണവും മാനവും ഇല്ലാത്ത ചാണകതീട്ടം തീനി നിനക്കൊക്കൊക്കെ ഇതു വാങ്ങി തിന്നാതെ യുപിയിൽ ചുമ്മാ ഒഴുകി നടക്കുന്ന ശവങ്ങൾ ഉണ്ട് അതു പോയി തിന്നുകൂടെ അതാകുമ്പോൾ മോങ്ങി ഭരിക്കുന്ന ഇന്ത്യയിൽ ചുമ്മക്കിട്ടുന്നതാണെന്നും പറഞ്ഞു നിന്നെ പോലുള്ള നാണം കെട്ട സംഘികൾക്ക് തിന്നാം രാവിലെ മുതൽ നോക്കിയിരിക്കുക വീടിന്റെ വാതലിൽ പട്ടി തൂറി വച്ചാലും മോങ്ങി തന്നതാണെന്നും പറഞ്ഞു നക്കി തിന്നും തീട്ടം തീനി
@raneeshr5527
@raneeshr5527 3 жыл бұрын
കഴിഞ്ഞ പ്രാവശ്യം കിട്ടിയവർക്ക് ഈ പ്രാവശ്യം കിട്ടുമോ
@sunithasasi8309
@sunithasasi8309 3 жыл бұрын
എനിക്ക് ക്ഷേമ നിധിയിൽ നിന്നും എനിക്ക് ഇതു വരെ കിട്ടിയില്ല ഞാൻ mudagjthe ക്യാഷെ അടച്ചു കൊടുരിക്കുന്നു
@drisyasivakumar3671
@drisyasivakumar3671 3 жыл бұрын
ഈ 2020 21 കാലയളവിൽ ക്ഷേമനിധിയിൽ അംഗമായിട്ടുള്ള വർക്ക് ആയിരം രൂപ ലഭിക്കുമോ പ്ലീസ് റിപ്ലൈ
@lekshmisaradhi9158
@lekshmisaradhi9158 3 жыл бұрын
Pension kodukkan pokunnavarude salary kudisikatheerthu tharumo Mandhri☺
@essencefromdev6728
@essencefromdev6728 3 жыл бұрын
Plz give details if possible 1.aadhaar Mobile online linking option without going akshaya! In akshaya they ask to remove mask! This will increase corona patients! 2.election card old card renewal method online with mobile! 3.Pancard mobile linking online method! 4.Ration card with bank linking method! 5.KSEB,WATER,TAX,LIC PAYMENT METHODS WITHOUT GOING AKSHAYA! AND NOT BY ONLINE! IN AKSHAYA THEY CHARGERS.RS.39-40 6.MOBILE RATION TO ALL HOUSE! 7.CORONA VACCINE APPLYING METHODS BY DEMO!
@saleenasaleena9992
@saleenasaleena9992 3 жыл бұрын
1000 രൂപ യ്ക്ക് എവിടെ പോകണം മേടിക്കാൻ
@neenuniju9339
@neenuniju9339 3 жыл бұрын
Veetil varum
@mayaaavii
@mayaaavii 3 жыл бұрын
👏👏👌👌😊💯💯🥰🥰💕💕💐
@saritharv2130
@saritharv2130 3 жыл бұрын
Rose card കിട്ടുമോ?
@shylarishimons1738
@shylarishimons1738 3 жыл бұрын
ക്ഷേമനിധി കിട്ടിക്കൊണ്ടിരിക്കുന്നവർക്കണോ 1000Rs കിട്ടുന്നത്
@mahmoodsahb5717
@mahmoodsahb5717 3 жыл бұрын
1000രൂപയ്ക്കു വേണ്ടി 2000ചിലവാക്കേണ്ടി വരും
@killerrok922
@killerrok922 3 жыл бұрын
Vella card ullavar ellavarum panakkaralla
@trrenjithnair3411
@trrenjithnair3411 3 жыл бұрын
1000 രൂപ ആർക്കാണ് കിട്ടിയിട്ടു ഉള്ളത് എന്റെ നാട്ടിൽ ഒരാൾക്കും ഇതുവരെ 1000 രൂപ കിട്ടിയിട്ടില്ല.
@hibasworld316
@hibasworld316 3 жыл бұрын
കഴിഞ്ഞ കൊറോണ time il കിട്ടിയിരുന്നു 1000🥰
@vinojVinoj-ee4vq
@vinojVinoj-ee4vq 3 жыл бұрын
എനിക്ക് കഴിഞ്ഞ വർഷം 1000. രൂപ. കിട്ടി 🙏
@rosammasam8100
@rosammasam8100 3 жыл бұрын
കഴിഞ്ഞ(പവശൃവു൦൫1000രൂപകിട്ടില്ല
@matershifu1017
@matershifu1017 3 жыл бұрын
Enikkum kitti
@prabhakaranpk6435
@prabhakaranpk6435 3 жыл бұрын
വർദ്ധക്യപെൻഷ്യൻ കിട്ടുന്ന കുടുംബത്തിന് ബി. പി ൽ കർഡുകാർക് കിട്ടുന്ന 1000രൂപ കിട്ടുമോ?
@JanakshememMedia
@JanakshememMedia 3 жыл бұрын
സാധ്യത കുറവാണ്. Detales വരട്ടെ അറിയിക്കാം
@naseerabeevi4027
@naseerabeevi4027 3 жыл бұрын
പിംഗ് കാർഡ് ഉള്ളതാണ് എനിക്ക് 1000 രൂപ കിട്ടിയില്ല
@pro-boy2015
@pro-boy2015 3 жыл бұрын
ആ കാർഡിൽ ആരെങ്കിലു പെൻഷൻ വാങ്ങുന്നുണ്ടങ്കിൽ കിട്ടില്ല
@abhinav.s.a5417
@abhinav.s.a5417 3 жыл бұрын
Shemanidhiyilninnu pisakittan vendumapeshakodukkano
@michaelgeorge1268
@michaelgeorge1268 3 жыл бұрын
അടുത്ത മുസ്റ്ററിങ് എന്നത്തേക്കാണ് നടത്തുന്നത്?
@bijuc.r9788
@bijuc.r9788 3 жыл бұрын
ക്ഷേമപെൻഷൻ കിട്ടുന്നവർക്ക് ഈ 1000 രൂപക്ക് അപേക്ഷ കൊടുക്കാൻ പറ്റുമോ ?
@mohammedtk8839
@mohammedtk8839 3 жыл бұрын
Kittuvo?
@muhammedpp6835
@muhammedpp6835 3 жыл бұрын
കഴിഞ്ഞ തവണ കിട്ടിയിട്ടില്ല.എവിടെഎങ്ങിനെഅന്വേഷിക്കണം
@ramyasi4986
@ramyasi4986 3 жыл бұрын
ഞാൻ ക്ഷേമനിധിയിൽ ഇല്ല അപ്പൊ 1000 രൂപ കിട്ടാൻ എന്താണ് ചെയ്യണ്ടത്
@baijus6567
@baijus6567 3 жыл бұрын
എനിക്കു കഴിഞ്ഞ തവണ BPL card ന് member 1000 രൂപ വീട്ടിൽ കൊണ്ടു തന്നു
@kunjumolkoshy209
@kunjumolkoshy209 3 жыл бұрын
1600 കിട്ടുന്നവർക് ഈ 1000 കിട്ടുമോ?
@mohammedtk8839
@mohammedtk8839 3 жыл бұрын
1600 kittunnavark 1000 kittumo sar PLS reply ok
@vaigavaiga805
@vaigavaiga805 3 жыл бұрын
മഞ്ഞ കാർഡിന് കിട്ടുവോ
@fathima8688
@fathima8688 3 жыл бұрын
Aa
@sheebasheebu120
@sheebasheebu120 3 жыл бұрын
എനിക്ക് റേഷൻ കാർഡ് ഇല്ല എനിക്ക് കിട്ടുമോ ആയിരം രൂപ ഞാൻ അംഗൻവാടിയിൽ റ്റെംബററി പോസ്റ്ററ്റിൽ വർക്ക് ചെയുകയാ കൊറോണ കാരണം ഇപ്പോൾ വർക്ക് ഇല്ല എന്നിക്ക് കിട്ടുമോ ശമ്പളം
@minnusvlog8197
@minnusvlog8197 3 жыл бұрын
ഏതു ക്ഷേമനിധയിൽ അംഗമായവർക്കാണ് ?
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН