No video

Sancharam | By Santhosh George Kulangara | Auschwitz concentration camp 01 | Safari TV

  Рет қаралды 893,851

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 800
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@smithashinu4621
@smithashinu4621 3 жыл бұрын
കഴിഞ്ഞ ദിവസത്തെ ജോർജിയോയെ കുറിച്ചുള്ള സഞ്ചാരം പരിപാടിയിൽ ഇടക്ക് spoken english book കിട്ടുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. അത് കിട്ടാനും ഈ നമ്പറിൽ ആണോ s.m. s അയക്കേണ്ടത്. Plz replay
@smithashinu4621
@smithashinu4621 3 жыл бұрын
@Damodaran Puthukkudi സ സ ഏതാണ്
@muzammilnizarudeen
@muzammilnizarudeen 3 жыл бұрын
@@smithashinu4621 'Yes/S' enn type cheytath aavum
@zenha9793
@zenha9793 3 жыл бұрын
Sagmmammakber
@zenha9793
@zenha9793 3 жыл бұрын
@Damodaran Puthukkudi no
@JoanRoseBacktracks
@JoanRoseBacktracks 3 жыл бұрын
മലയാളത്തിൽ ഇപ്പോൾ ചവറുകണക്കിന് ട്രാവൽ വ്ലോഗർമാർ ഉണ്ടായിട്ടും സഫാരിയോട് കിട പിടിക്കുന്ന ഒരു ചാനൽ പോലും ഇല്ലെന്നുള്ളതാണ് വാസ്തവം. ഒരു വീഡിയോ ഒരുക്കുന്നതിന് പിന്നിൽ സന്തോഷ് സർ നടത്തുന്ന deep Research.... അത്രയ്ക്ക് പണിപ്പെടാൻ ന്യൂ Gen വ്ലോഗർമാർക്ക് കഴിയുന്നില്ലെന്നതാണ് വാസ്തവം. സന്തോഷ് സാർ തന്നെ ഏറ്റവും ഹൃദയസ്പർശിയായി തയ്യാറാക്കിയ യാത്ര വിവരണങ്ങളാണ് ജർമൻ കോൺസെൻട്രേഷൻ ക്യാമ്പുകളുടേത് എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അത് സത്യമാണ്. ഈ വീഡിയോയിലെ വിവരണങ്ങൾ, കാഴ്ചകൾ... അത് നിങ്ങളുടെ ഹൃദയത്തിൽ തട്ടിയില്ലേ..??? അതേ എന്ന് തന്നെയാണ് അതിൻറെ ഉത്തരം. സന്തോഷ് സർ - Hats Off from the viewers
@pranikaworld6673
@pranikaworld6673 3 жыл бұрын
Albin nalla vloger an.safari tv vannitund avar
@anilamathew1859
@anilamathew1859 3 жыл бұрын
സത്യം
@sigikreji7609
@sigikreji7609 3 жыл бұрын
Really i respect him
@ayona7926
@ayona7926 3 жыл бұрын
But avarude videos okke aanu trendingil varunnathu pinne subscribers kooduthalum..oro avasthakale..but namukku SGK thanne mathi.. Wikipedia vaayichaal kittilla ithrayum arivu..
@Mydreams4530
@Mydreams4530 2 жыл бұрын
Sathyam
@rejithomas7229
@rejithomas7229 3 жыл бұрын
I was praying for you, Santosh. ഞാൻ എൻറെ ഭാര്യയോട് അധികം കാര്യങ്ങളൊന്നും റിക്വസ്റ്റ് ചെയ്യാറില്ല പക്ഷേ ഞാൻ പറഞ്ഞു സന്തോഷിന് പ്രാർത്ഥിക്കണം.എത്ര നല്ലതായി ട്ടാണ് താങ്കളെ മാതാപിതാക്കൾ വളർത്തിയത്🙏ആൾക്കൂട്ടങ്ങളിൽ തനിച്ചു നിൽക്കുന്ന താങ്കൾ ഒരു ഹീറോയാണ് ഞങ്ങളുടെ മുത്താണ് 🍒😍😍😍😍താങ്കൾ രോഗവിമുക്തനായി എന്ന് ഞാൻ അറിഞ്ഞ സന്തോഷത്തിൽ കൂടിയാണ്👍👍👍
@UllasKadapra
@UllasKadapra 3 жыл бұрын
ശബ്ദം ഇടാറാതെ സ്ക്രിപ്റ്റ് മുഴുവൻ പറഞ്ഞു തീർത്ത അനീഷ്‌ പുന്നൻ പീറ്റർ നു ഒരു സല്യൂട്ട്!
@anilamathew1859
@anilamathew1859 3 жыл бұрын
നല്ല ശബ്ദം അക്ഷര ശുദ്ധത
@martinjohn5547
@martinjohn5547 3 жыл бұрын
സത്യം
@mohammedfazilkanu4408
@mohammedfazilkanu4408 3 жыл бұрын
ഇത് കണ്ടതോടെ ഒരു തീരുമാനമെടുത്തു... ഒരു മനുഷ്യനെയും ഒന്നിന്‍റെ പേരിലും വെറുക്കുകയില്ല...😐
@sayjen123
@sayjen123 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@kvragav1854
@kvragav1854 3 жыл бұрын
അത്തരം ആശയം പ്രചരിപ്പിക്കുന്നവരെയും, സാഹിത്യങ്ങളും, മതപുസ്‌തകവും ലോകം മുഴുവനും തള്ളികളയണം
@dinsdeeps3124
@dinsdeeps3124 3 жыл бұрын
Good 👍👍
@keep_calm_and_Deus_Vult
@keep_calm_and_Deus_Vult 3 жыл бұрын
ആവിശ്വാസികളെ വെറുക്കാൻ പറയുന്ന മുത്തുച്ചിപ്പി തള്ളിയോ അപ്പോൾ
@Sijus.world.
@Sijus.world. 3 жыл бұрын
ഇസ്രായേൽ എന്ന രാജ്യം... അവർ അനുഭവിച്ച യാദന.... കുറെ മടപിരാന്തമാർ കാര്യം അറിയാതെ ഇപ്പോഴും ഉണ്ട്‌ ഇസ്രായാൽ എന്ന രാജ്യത്തെ kutta പെടുത്തുന്ന മത പിരാന്തന്മാർ
@fidhafidha2548
@fidhafidha2548 3 жыл бұрын
കഴിക്കാൻ വച്ചിരുന്ന ഭക്ഷണം ഉപേക്ഷിച്ചു... കണ്ടുതീർക്കാൻ അത്രയും പാടുപെട്ടു.. അവിടെ മരിച്ചു പോയവരുടെ ഓർമ്മകൾ കുമുന്നിൽ പ്രണാമം..
@abduabdu1272
@abduabdu1272 3 жыл бұрын
എനിയൊരു. ഹിറ്റ്‌ലരുണ്ടാവാതിരിക്കട്ടെ
@steffytitus2643
@steffytitus2643 3 жыл бұрын
..
@realtalks812
@realtalks812 3 жыл бұрын
ഹിറ്റ്ലറാണ് ശരിയെന്ന് പാവപ്പെട്ട ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന യഹൂദ സയണിസ്റ്റുകളെ കാണുമ്പോൾ തോനുന്നു
@realtalks812
@realtalks812 3 жыл бұрын
@@abduabdu1272 ഹിറ്റ്ലറാണ് ശരിയെന്ന് പാവപ്പെട്ട ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന യഹൂദ സയണിസ്റ്റുകളെ കാണുമ്പോൾ തോനുന്നു
@Rahul_BVB09
@Rahul_BVB09 2 жыл бұрын
@@realtalks812 palastinikal cheyunath sheriyno? Hamaz pole ulla sangangal? Palastine le theevravadhikale mathrame avar target cheyunulu. Civilians nu avar information kodukum. Avide ninn maari thamasikan. Avade war varum ennoke. Palestine kark electricity vare supply cheyunath isrel ahn. Israel il Muslims und. Avar oke happy ahn. Y? Avark avide swadhandeyam und. Hamaz um taliban oke ore swabavam ahn. Israel akramikunilla. Pradhirodham ahn kooduthalum. Avare akramikumbozhe thirich akramikunillu. Ella vibagamgalkum rajym und. Avarkum vende. Charithram nokiyal judaya and Israel avarude native land ah. Chutum ulla arab rashtrangal Israel nod yudham cheythath palastine ne mochipikan alla. Aa rajyangalod kooticherkan ahn.
@Jacksparrow-vj4fr
@Jacksparrow-vj4fr 3 жыл бұрын
ഈ എപ്പിസോഡിന്റെ ഡയറിക്കുറുപ്പുകൾ കേട്ടു കണ്ണ് നിറഞ്ഞവർ ഉണ്ടോ 😥😥
@georgejames2603
@georgejames2603 3 жыл бұрын
Alare karaynam anaagrham Onda pasa marvehupoe Mansa
@rinuthomas6754
@rinuthomas6754 3 жыл бұрын
Me
@kurianpp2902
@kurianpp2902 3 жыл бұрын
ആ പാവം കുഞ്ഞുങ്ങൾ
@rejilaveerankutty1034
@rejilaveerankutty1034 3 жыл бұрын
😪
@padmanabhanthrissur7205
@padmanabhanthrissur7205 3 жыл бұрын
Yes
@vipinns6273
@vipinns6273 3 жыл бұрын
വംശീയതയാണ് ലോകത്തിലെ എറ്റവും വലിയ കാര്യമെന്ന് ചിന്തിച്ച സങ്കുചിത മനസ്ഥിതിക്കാർ വരുത്തി വെച്ച വിനയാണ് ഇതൊക്കെ 🙏🌹
@gagagsbshss5268
@gagagsbshss5268 2 жыл бұрын
ഏതു മതക്കാരാണ് ഈ ക്രൂരതകൾ എല്ലാം ചെയ്തത്. വംശീയ വെറി പൂണ്ടവർ ആരായിരുന്നു എന്നറിയാമോ ?.....
@Godofficialkeralam
@Godofficialkeralam Жыл бұрын
Same here in india.. Growing
@CookwithThanu
@CookwithThanu 3 жыл бұрын
കണ്ണ് നിറയാതെ ഈ എപ്പിസോഡ് കണ്ടുതീർക്കാനാവില്ല !!😞😔
@30.kailasnadhas-pol60
@30.kailasnadhas-pol60 3 жыл бұрын
കുട്ടികളെ വെച്ചു ചെയ്ത പരീക്ഷണങ്ങളുടെ കഥകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ് എന്നിട്ടും ചെറിയ കാര്യങ്ങൾക്ക് വേണ്ടി പോലും നാം പരാതിപ്പെടുന്നു😢
@abdurahmanc123
@abdurahmanc123 Жыл бұрын
😭
@zyzy977
@zyzy977 7 ай бұрын
😂😂enik sandosha mayi
@Rabbit-bear
@Rabbit-bear 4 ай бұрын
​@@zyzy977enthinu?kutikale kollunath kettito?
@kuruvi256_
@kuruvi256_ Ай бұрын
​@@zyzy977ആകും ഇതൊക്കെ കേട്ട് നെഞ്ച് പൊട്ടുന്നത് മനുഷ്യർക്ക് ആണെടോ അല്ലാതെ തന്നെപോലെ ഉള്ള മൃഗങ്ങൾക്ക് അത് സംഭവിക്കില്ല
@Abdullahashim786
@Abdullahashim786 3 жыл бұрын
ഇത്രയും വിഷമത്തോടെ ഒരു എപ്പിസോഡ് മുമ്പ് കണ്ടിട്ടില്ല സാർ
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
സത്യം... കണ്ണുനീർ അടക്കാനാകുന്നില്ല 😩...
@basheermohammed7541
@basheermohammed7541 3 жыл бұрын
😪😪
@Ranjithsisupalanhpd
@Ranjithsisupalanhpd 3 жыл бұрын
,😥😢😢😢
@coldstart4795
@coldstart4795 3 жыл бұрын
Yes....how cruel was Hitler ..veruthe Alla Israel ipo ingan irikunnath ...porattaveeryam
@josemonvazhappillyjose3941
@josemonvazhappillyjose3941 3 жыл бұрын
സത്യം
@arunimav6442
@arunimav6442 3 жыл бұрын
സന്തോഷ്‌ സർ വയ്യാതെ കിടന്ന്, മരണത്തെ മുഖാമുഖം കണ്ടപ്പോൾ കണ്ട കാഴ്ചകൾ ആണിത് എന്നറിഞ്ഞ ശേഷം വീണ്ടും കാണാൻ വന്ന ഞാൻ 😐
@moncypm389
@moncypm389 3 жыл бұрын
Janum...😥😥
@jariyajamal2987
@jariyajamal2987 3 жыл бұрын
ഞാനും
@jestinapaul1267
@jestinapaul1267 3 жыл бұрын
ഞാനും
@naveenbenny5
@naveenbenny5 3 жыл бұрын
😭😭😓
@rinuthomas6754
@rinuthomas6754 3 жыл бұрын
ഞാനും
@akhilpvm
@akhilpvm 3 жыл бұрын
*കോൺസൻഡ്രേഷൻ ക്യാംപുകളുടെ കാഴ്ചകൾ എന്നും വേദന നൽകുന്നവയാണ്,, നാം എന്താണെന്നും മനുഷ്യൻ എത്ര നിസ്സാരനും ഭീകരനും ആണെന്നറിയാൻ ഇതുവഴിയൊന്ന് നടന്നാൽ മതി*
@babuitdo
@babuitdo 3 жыл бұрын
തീർച്ചയായും .... Bro.
@sudheeshp6536
@sudheeshp6536 3 жыл бұрын
"നമ്മുടെ നാട്ടിലെ മത ഭ്രാന്തർ... ഇവിടെ കൊണ്ട് പോകണം" അത് കലക്കി ❤️
@cosmicboy8275
@cosmicboy8275 3 жыл бұрын
Namaude Keralathil purath secular ayit Abhinayikunavar ann kuduthal..
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
അതെ😆
@joshyantony439
@joshyantony439 3 жыл бұрын
നമ്മുടെ മത ഭ്രാന്തന്മാരെ നമ്മൾ തന്നെ കൈകാര്യം ചെയ്യണം
@smv-kxqy
@smv-kxqy 3 жыл бұрын
യഹോവയുടെ കൈ എന്റെ മേൽ ഉണ്ടായിരുന്നു; അവൻ എന്നെ യഹോവയുടെ ആത്മാവിനാൽ പുറത്തുകൊണ്ടുവന്നു എന്നെ താഴ്വരയുടെ നടുവിൽ നിർത്തി; അതിൽ എല്ലുകൾ നിറഞ്ഞിരുന്നു. അവൻ എന്നെ അവരുടെ അരികിലൂടെ കടന്നുപോയി; ഇതാ, തുറന്ന താഴ്വരയിൽ ധാരാളം പേർ ഉണ്ടായിരുന്നു; അവ വളരെ വരണ്ടതായിരുന്നു. അവൻ എന്നോടു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ? യഹോവേ, ഞാൻ അറിയുന്നു; അവൻ വീണ്ടും എന്നോടു പറഞ്ഞു: ഈ അസ്ഥികളെക്കുറിച്ച് പ്രവചിക്കുക, വരണ്ട അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ. യഹോവയായ യഹോവ ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങളിൽ ആശ്വാസം പകരും; നിങ്ങൾ ജീവിക്കും. ഞാൻ നിങ്ങളുടെമേൽ സിൻ‌വസ് ഇടുകയും മാംസം നിങ്ങളുടെമേൽ കൊണ്ടുവന്ന് തൊലിപ്പുറത്ത് മൂടുകയും നിങ്ങളിൽ ശ്വാസം ഇടുകയും ചെയ്യും; ഞാൻ യഹോവയാണെന്ന് നിങ്ങൾ അറിയും. ഞാൻ കൽപിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചതുപോലെ ഒരു ശബ്ദവും ഭൂകമ്പവും ഉണ്ടായി; അസ്ഥികൾ അസ്ഥിയും അസ്ഥിയും ചേർന്നു. ഞാൻ കണ്ടു, അവരുടെമേൽ സൈനസ് ഉണ്ടായിരുന്നു, മാംസം വന്നു, തൊലി അവയെ മൂടി; എന്നാൽ അവയിൽ ആശ്വാസം ഉണ്ടായിരുന്നില്ല. എന്നിട്ട് അവൻ എന്നോടു പറഞ്ഞു: കാറ്റിനോട് പ്രവചിക്കുക, മനുഷ്യപുത്രൻ, പ്രവചിക്കുക, കാറ്റിനോട് പറയുക. യഹോവയായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കൊല്ലപ്പെട്ട ഈ നാലു കാറ്റുകളിൽ നിന്നും ശ്വാസോച്ഛ്വാസം നടത്തുക. അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ആശ്വാസം അവയിലേക്കു വന്നു, അവർ ജീവിച്ചു, അവരുടെ കാലിൽ എഴുന്നേറ്റു, ഒരു വലിയ സൈന്യം. യെഹെസ്‌കേൽ:
@kodakkadkodakkadkunnappall3321
@kodakkadkodakkadkunnappall3321 3 жыл бұрын
Yes yes..👍
@ashifashi7143
@ashifashi7143 3 жыл бұрын
ഇവിടെ ഇരുന്ന് കണ്ടിട്ട് തന്നെ കണ്ണ് നിറയുന്നു😔 രക്ഷക്ക് എത്തിയ സോവിയറ്റ് 😍
@ananthapadmanabhan6340
@ananthapadmanabhan6340 2 жыл бұрын
സോവിയറ്റ് യൂണിയൻ ഇവരേക്കാൾ ഭീകരന്മാർ ആയിരുന്നു
@unnikrishnang6367
@unnikrishnang6367 2 жыл бұрын
Best !! Soviet Union-ൾ മാത്രം സ്റ്റാലിന്റെ കാലത്തു കൊന്നു തള്ളിയത് 1കോടി യിൽ പരം പേരെയാണ്. Poland-ലും ഫിൻലൻഡ്‌ -lum മറ്റു eastern യൂറേപ്യൻ രാജ്യങ്ങളുടെയും കണക്കെടുത്താൽ അതുക്കും മേലെ!! അത്രയും പേരെ കൊല്ലാൻ ഹിറ്റ്ലറിന് പോലും പറ്റിയില്ല ! സന്തോഷിന്റെ റഷ്യൻ ആൻഡ് ഈസ്റ്റേൺ യൂറോപ്യൻ വീഡിയോസ് -കാണു
@nikmat
@nikmat Жыл бұрын
ഇതിലും കുടുതല് ആള്കാരെ കൊന്നിട്ടുല്ല teams ആണ്.
@cyriljacob4839
@cyriljacob4839 Жыл бұрын
Soviet maatram alarunu. Americans British undarunu.
@harikrishnanhari9073
@harikrishnanhari9073 Жыл бұрын
@@ananthapadmanabhan6340 pakshe ingane narakkippichundaavillaa
@surendranc4446
@surendranc4446 3 жыл бұрын
ശരിക്കും ഭീകരതയുണ്ട് വേദനയുണ്ട് വിങ്ങലുണ്ട്, മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോവില്ല ഈയൊരു ക്രൂരത. ഇപ്പോൾ സൗഭാഗ്യങ്ങൾ കൊണ്ട് അഹങ്കരിക്കുന്ന ആളുകൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു എപ്പിസോഡ് ' നന്ദി സഫാരി ടിവി.
@tonynambadan6826
@tonynambadan6826 3 жыл бұрын
ഇത് കൊണ്ടാണ് ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് പറയുന്നത് ഒറ്റ മനുഷൃനാൽ ലോകത്തിന് വന്ന നഷ്ടം സഹിക്കാൻ പറ്റാത്തത് .
@josephgeorge4672
@josephgeorge4672 3 жыл бұрын
വളരെ ശരി പ്രത്യേകിച്ചും ഇന്നത്തെ കാലത്തിൽ
@user-fb5sx2px7l
@user-fb5sx2px7l 3 жыл бұрын
@Queen Lizza vera aareya paraya
@christyjmathew9859
@christyjmathew9859 3 жыл бұрын
@Queen Lizza Hitler പൈശാചിക സ്വാധീനത്തിൽ ഉള്ള വ്യക്തിയായിരുന്നു. യഹൂദ ജനതയെ എല്ലാക്കാലവും ഇല്ലാതാക്കാൻ പിശാച് ശ്രമിച്ചിരുന്നു. അവിടുത്തെ സിനിമകൾ പത്രങ്ങൾ തുടങ്ങിയവയെ ഉപയോഗിച്ചു അയാൾ ജൂത വിദ്വേഷം പടർത്തിയിരുന്നു. മറ്റൊരാൾ പേപ്പട്ടിയാണെന്ന് വിശ്വസിപ്പിച്ചാൽ കൊല്ലാൻ ബുദ്ധിമുട്ട് ഉണ്ടാവില്ലല്ലോ. അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ അനുഭവങ്ങൾ ഈ സ്വാധീനത്തിലേക്ക് എത്തിച്ചതിൽ പങ്കുണ്ടായിരിയ്ക്കാം. ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിയ്ക്കേണ്ട ആവശ്യം ഉണ്ടെന്ന് വിശ്വസിയ്ക്കുന്നു.
@mathdom1146
@mathdom1146 3 жыл бұрын
@@christyjmathew9859 എന്നാൽ ഇന്ത്യക്ക് വേണ്ടി ഒന്ന് പ്രാർത്ഥിച്ചു നേരായക്കൂ
@asilaslapt1510
@asilaslapt1510 3 жыл бұрын
it was the people in Germany who supported hitler the people who supported him should also be blamed Jews were hated because they believed they are great chosen and rest are created to serve them .if you read the childhood of hitler you can know how at first time he started to hate Jews at his childhood .he used anti Jewish propaganda when he came to know everyone hate Jews with his propaganda he gained power easily the people there are mainly responsible for him.
@sudheermohammad7859
@sudheermohammad7859 3 жыл бұрын
വാക്കുകൾ മുറിഞ്ഞു പോകുന്ന നോവ് കേട്ടതിലും ഭീകരം ആയിരിക്കും ചിന്തിക്കുമ്പോൾ..... 🌹🌹🌹🌹🌹കണ്ണീർ പ്രണാമം 🌹🌹🌹
@hermanhenry3652
@hermanhenry3652 3 жыл бұрын
ജൂത ജനതയെ പോലെ ഇത്രയേറെ വേദനകൾ അനുഭവിച്ച മറ്റൊരു ജനസമൂഹം തന്നെ ഈ ഭൂമിയിൽ ഇല്ല 😢
@ajeshkottayam4116
@ajeshkottayam4116 3 жыл бұрын
African Americans 👍
@Area-cd3vw
@Area-cd3vw 3 жыл бұрын
@@kuttapy8098 Rohingyan Janatha budhiist pennuagle rape chythittanu budhistukal adichu annakkil kayatti adichu vittathu , Ennal joothan maar anagane alla
@abdurahmanck5586
@abdurahmanck5586 3 жыл бұрын
@@Area-cd3vw നീ എന്തൊന്നാടെ പറയുന്നത്.. അങ്ങനെ ഒരു സംഭവവും നടന്നിട്ടില്ല. അങ്ങനെ ചെയ്തെങ്കിൽ അതിനു അവിടെ നിയമവും കോടതിയും ഉണ്ടല്ലോ. ഇന്ത്യയിലും rape നടക്കുന്നുണ്ടല്ലോ.. ഇവിടെ നിന്ന് ആരെ എങ്കിലും നാട് കടതിയതായി അറിവില്ല.. ഊള തരം വിളിച്ചു പറയല്ല
@Area-cd3vw
@Area-cd3vw 3 жыл бұрын
@@abdurahmanck5586 Oolatharam alla suhruthe ishtam pole rape nadannittundu , ellam niyamathinu kaikaryam cheyyan sadhikkumenkil naadu eppozhe nannayne
@abdurahmanck5586
@abdurahmanck5586 3 жыл бұрын
@@Area-cd3vw ഇതൊന്നും ഒരു കാരണം അല്ല.. ബുദ്ധ തീവ്ര വാദികളുടെ ചെയ്തികൾക്ക് ഇരകളാണ് rohingyans
@ramshed
@ramshed 3 жыл бұрын
സഫാരി ചാനലിലെ എപ്പിസോഡ് ഹിന്ദി, തമിഴ് ഭാഷകളിൽ കൂടി ഇറക്കണം കാരണം ഇത് ലോകം അറിയണം 😍😍
@rinuthomas6754
@rinuthomas6754 3 жыл бұрын
സത്യമാണ്.
@sumithks7658
@sumithks7658 2 жыл бұрын
💯💯💯
@Nikhila0321
@Nikhila0321 Жыл бұрын
English subtitle ഇട്ടാലും മതി
@AnilKumar-tw5xv
@AnilKumar-tw5xv Жыл бұрын
Mm
@AnilKumar-tw5xv
@AnilKumar-tw5xv Жыл бұрын
Mm
@riyas193
@riyas193 3 жыл бұрын
ലോകം മുഴുവൻ ചുറ്റി സഞ്ചരിച്ച ഇന്ത്യയുടെ മഗല്ലൻ,,,,
@aleenajp570
@aleenajp570 3 жыл бұрын
A right title for Santhosh sir 👏
@abduabdu1272
@abduabdu1272 3 жыл бұрын
Marnam.maranam.
@arunrosh9271
@arunrosh9271 3 жыл бұрын
ഒരു തുള്ളി കണ്ണീർ എങ്കിലും പൊഴിയാതെ ഈ വീഡിയോ മുഴുവനും കണ്ടുതീർക്കാൻ കഴിയില്ല
@jometthomas7964
@jometthomas7964 3 жыл бұрын
ഇതു കണ്ടപ്പോൾ ആ കാലത്തേക്ക് തിരിച്ചു പോയപോലെ തോന്നി.... കണ്ണ് നിറഞ്ഞു.... നമ്മൾ ഇപ്പോൾ എന്ത് സ്വാതന്ത്രത്തില്ല ജീവിക്കുന്നെ......
@Anil-xh8qm
@Anil-xh8qm 3 жыл бұрын
ഈ വീഡിയോ ഒരിക്കലും യൂട്യൂബിൽ നിന്നും remove ചെയ്യരുത്.. മനസ്സിൽ എന്തെങ്കിലും അഹങ്കാരം തോന്നിയാൽ ഇത് ഒന്നു കാണണം.
@latheef_vibes
@latheef_vibes 2 жыл бұрын
❤️ശരിക്കും
@Riyas711
@Riyas711 Жыл бұрын
😪
@kuttanb
@kuttanb 3 жыл бұрын
ഇങ്ങനെയും ഒരു കാലം കടന്ന് പോയി എന്നാലോചികാൻ വയ്യ... എന്തൊരു ക്രൂരത...
@Anu-um9xn
@Anu-um9xn 2 жыл бұрын
കഠിന അധ്വാനത്തിനും പീഡനത്തിനും ഒടുവിൽ ഒരു മുറിയിൽ അടച്ചിട്ടു. ഒരു തുള്ളി വെള്ളം പോലും കിട്ടാതെ മരണ വെപ്രാളത്തിൽ നിലം നക്കി തുടിച്ചെന്ന വരി കേട്ടപ്പോൾ ഹൃദയം തകർന്ന് പോയി.. 😭😭😭😭ചിന്തിക്കാൻ പോലും ആകുന്നില്ല ആ അവസ്ഥ.
@ayubtanur184
@ayubtanur184 2 жыл бұрын
ഗ്യാസ് ചേംബറിൽ പിടഞ്ഞു വീണ കുഞ്ഞുങ്ങളെയും അവരുടെ ചെരിപ്പുകളും കണ്ടപ്പോൾ എന്റെ ഹൃദയം പൊട്ടിപ്പോയി
@ngsajith
@ngsajith 3 жыл бұрын
3 മില്യനിലധികം സിംബ്സ്ക്രൈബ്ർസ് ഉള്ള പല മലയാളി വ്ലോഗർമാർക്കും സഫാരിയുടെ പാതി ശതമാനം പോലും സ്റ്റാൻഡേർഡ് ഇല്ലാ എന്നതാണ് സത്യം. ഹെഡ് സെറ്റ് ഇട്ടു കണ്ണടച്ചു കേൾക്കുമ്പോൾ ഉള്ള ഫീൽ, ശെരിക്കും അതു അനുഭവിച്ചതുപോലെയുള്ള ആ തോന്നൽ. Hats off santhoshetta 🙏🙏🙏🙏🙏🙏
@martinjacob3341
@martinjacob3341 3 жыл бұрын
മനുഷ്യനാണ് മനുഷ്യൻറെ ഏറ്റവും വലിയ ശത്രു covid 19 എത്ര ദയയോടെ നമ്മളോട് പെരുമാറുന്നത്...
@shadowmedia7642
@shadowmedia7642 3 жыл бұрын
ഈ എപ്പിസോഡ് വര്‍ഷങ്ങള്‍ക്ക് മുന്നെ ആദ്യമായി സംപ്രേഷണം ചെയ്തപ്പോള്‍ കണ്ട ആളുകള്‍ക്ക് 👍 ചെയ്യാം
@Zigzagentertainment
@Zigzagentertainment 3 жыл бұрын
വർഷങ്ങൾ എന്ന് പറയാൻ മാത്രം ഒന്നും ഇല്ല 2019 ഇല്‍ ആണ്
@shadowmedia7642
@shadowmedia7642 3 жыл бұрын
@@Zigzagentertainment ഒരു 7 വര്‍ഷം മുന്നെ ഇത് ഞാന്‍ കണ്ടുട്ടുണ്ട് ബ്രോ
@lijokurian06
@lijokurian06 3 жыл бұрын
ഒരുതരത്തിൽ പറഞ്ഞാൽ നമ്മൾ ഭാഗ്യവാന്മാരാണ്. വീഡിയോ കഴിഞ്ഞപ്പോഴാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം എത്രത്തോളം വലുതാണെന്ന് മനസ്സിലായത്‌.
@jleey
@jleey 3 жыл бұрын
Yes but we have to protect these days fascinsm is raising in the name communalism
@muhammednaif9927
@muhammednaif9927 3 жыл бұрын
@@jleey the nazis were defeated by communists.
@ISSAFF69
@ISSAFF69 3 жыл бұрын
മാപ്പ് ചോദിക്കുന്നു നിങ്ങളോട് ഒരോ മനുഷ്യനും....
@ramdasvnair3969
@ramdasvnair3969 3 жыл бұрын
Ennittum poranjittalle ??Ella freedavum kittiyittum pora.
@ramdasvnair3969
@ramdasvnair3969 3 жыл бұрын
Ennittum poranjittalle ??Ella freedavum kittiyittum pora.
@younask5256
@younask5256 3 жыл бұрын
💔ഇതുപോലത്തെ എപ്പിസോഡുകൾ മറ്റുള്ള ഭാഷകളിലും റിലീസ് ചയ്തു രാജ്യത്തിലുള്ള ഓരോരുത്തരും കണ്ടിരിക്കേണ്ടവയാണ് 💔 Big Thanks SGK sir&Team🥰
@merinjosey5857
@merinjosey5857 3 жыл бұрын
ഒരു തെറ്റും ചെയ്യാത്ത നിഷ്കളങ്കരായ കുട്ടികളും മുതിർന്നവരും ക്രൂരമായ മരണത്തിലേൽക്കാണ് ചെന്നുപെട്ടത്,,,,,,,,,
@habeebrahman8218
@habeebrahman8218 3 жыл бұрын
🙏💔
@thahirmuhammed3272
@thahirmuhammed3272 3 жыл бұрын
☹️
@annievarghese6
@annievarghese6 3 жыл бұрын
സന്തോഷ്സർ.പറഞ്ഞത്101%സത്യം. നമ്മുടെ രാജ്യത്തെ മതഭ്രാന്തന്മാരെനല്ലവരായജനങ്ങളുടെചിലവിൽ.അവിടെ കൊണ്ട് പോയികാണിക്കണം.
@merinjosey5857
@merinjosey5857 3 жыл бұрын
@@habeebrahman8218 😥
@merinjosey5857
@merinjosey5857 3 жыл бұрын
@@thahirmuhammed3272 😔
@TruthFinder938
@TruthFinder938 3 жыл бұрын
ഇത്തിരി മനസ്സാക്ഷി ബാക്കി ഉള്ളവർ ഇത് കണ്ടു കഴിയുമ്പോഴേക്കു അവരുടെ കണ്ണുകൾ ഈറനണിയും😪😪😪😪
@smv-kxqy
@smv-kxqy 3 жыл бұрын
യഹോവയുടെ കൈ എന്റെ മേൽ ഉണ്ടായിരുന്നു; അവൻ എന്നെ യഹോവയുടെ ആത്മാവിനാൽ പുറത്തുകൊണ്ടുവന്നു എന്നെ താഴ്വരയുടെ നടുവിൽ നിർത്തി; അതിൽ എല്ലുകൾ നിറഞ്ഞിരുന്നു. അവൻ എന്നെ അവരുടെ അരികിലൂടെ കടന്നുപോയി; ഇതാ, തുറന്ന താഴ്വരയിൽ ധാരാളം പേർ ഉണ്ടായിരുന്നു; അവ വളരെ വരണ്ടതായിരുന്നു. അവൻ എന്നോടു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ? യഹോവേ, ഞാൻ അറിയുന്നു; അവൻ വീണ്ടും എന്നോടു പറഞ്ഞു: ഈ അസ്ഥികളെക്കുറിച്ച് പ്രവചിക്കുക, വരണ്ട അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ. യഹോവയായ യഹോവ ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങളിൽ ആശ്വാസം പകരും; നിങ്ങൾ ജീവിക്കും. ഞാൻ നിങ്ങളുടെമേൽ സിൻ‌വസ് ഇടുകയും മാംസം നിങ്ങളുടെമേൽ കൊണ്ടുവന്ന് തൊലിപ്പുറത്ത് മൂടുകയും നിങ്ങളിൽ ശ്വാസം ഇടുകയും ചെയ്യും; ഞാൻ യഹോവയാണെന്ന് നിങ്ങൾ അറിയും. ഞാൻ കൽപിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചതുപോലെ ഒരു ശബ്ദവും ഭൂകമ്പവും ഉണ്ടായി; അസ്ഥികൾ അസ്ഥിയും അസ്ഥിയും ചേർന്നു. ഞാൻ കണ്ടു, അവരുടെമേൽ സൈനസ് ഉണ്ടായിരുന്നു, മാംസം വന്നു, തൊലി അവയെ മൂടി; എന്നാൽ അവയിൽ ആശ്വാസം ഉണ്ടായിരുന്നില്ല. എന്നിട്ട് അവൻ എന്നോടു പറഞ്ഞു: കാറ്റിനോട് പ്രവചിക്കുക, മനുഷ്യപുത്രൻ, പ്രവചിക്കുക, കാറ്റിനോട് പറയുക. യഹോവയായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കൊല്ലപ്പെട്ട ഈ നാലു കാറ്റുകളിൽ നിന്നും ശ്വാസോച്ഛ്വാസം നടത്തുക. അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ആശ്വാസം അവയിലേക്കു വന്നു, അവർ ജീവിച്ചു, അവരുടെ കാലിൽ എഴുന്നേറ്റു, ഒരു വലിയ സൈന്യം. യെഹെസ്‌കേൽ: 37
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
adyam muthal avasanamvare karayukayaayirunnu...pettennu theerane ennu agrahicha sancharathile ore oru episode...
@id2801
@id2801 3 жыл бұрын
Sahikann patunilla!! pinju kunjugale vare..
@shefihamza9050
@shefihamza9050 3 жыл бұрын
"സോവിയറ്റ് യൂണിയൻ"💪🏻💪🏻💪🏻 ഹൃദയഭേദമായ ഈ കാഴ്ച്ചകൾ കാണുമ്പോൾ ഹിറ്റ്ലറെ മുട്ട്കുത്തിച്ച കമ്യൂണിസ്റ്റുകളെ ഓർത്ത് അഭിമാനിക്കുന്നു..
@cookingsmell7678
@cookingsmell7678 3 жыл бұрын
ഹിറ്റ്ലർ കൊന്നതിൽ കൂടുതൽ സ്റ്റാലിൻ കൊന്നിട്ടുണ്ട് സേട്ടൻ ഹിസ്റ്ററി വായിച്ചു നോക്കു
@shefihamza9050
@shefihamza9050 3 жыл бұрын
@@cookingsmell7678 സേട്ടാ, ഏതാ ആ ഹിസ്റ്ററി...? സഞ്ചാരത്തിൽ തന്നെ പറയുന്നുണ്ട് സോവിയറ്റ് യൂണിയൻ്റെ ഹിസ്റ്ററി, സേട്ടൻ അതും ഒന്ന് കാണ്.
@christyjmathew9859
@christyjmathew9859 3 жыл бұрын
@@shefihamza9050 അങ്ങനെ ഞാനും കേട്ടിട്ടുണ്ട്. soviet russia ൽ സ്വന്തം നാട്ടുകാരോട് ചെയ്ത കൂട്ടക്കുരുതി സഞ്ചാരത്തിൽ തന്നെയാണ് ആദ്യം പറഞ്ഞു കേട്ടത്. അതിന്റെ സ്മാരകം കാണിച്ചുകൊണ്ടുള്ള russia ലൂടെയുള്ള ഒരു episode ആയിരുന്നു.
@cmntkxp
@cmntkxp 3 жыл бұрын
that will immediately stop when you realize Stalin killed more than what hitler and ww2 combined killed.
@cmntkxp
@cmntkxp 3 жыл бұрын
@@shefihamza9050 no man you just started your journey. check what soviet did. it was a black box. unlike Europe. Stalin-ism caused six million direct deaths and nine million in total, including the deaths from deportation, hunger and Gulag deaths.
@Rafikannur
@Rafikannur 2 жыл бұрын
ആൻ ഫ്രാങ്ക് എന്ന് ഒരു 15 വയസുള്ള എഴുത്തുകാരിയുടെ ദയനീയമായ ചിത്രങ്ങൾ, കണ്ണിരിൽ മാത്രം ചാലിച്ച കഥകൾ കേൾക്കുമ്പോൾ എന്റെ ഉറക്കം പോലും നഷ്ടപ്പെടുന്നു.
@aparnakj6727
@aparnakj6727 2 жыл бұрын
എന്റെയും
@Rafikannur
@Rafikannur 2 жыл бұрын
@@aparnakj6727 നാസി ഭീകരതയിൽ അന്നത്തേ ജർമ്മൻ ജനതയുടെ പിന്തുണയും ഉണ്ടായിരുന്നു എന്ന് ഓർക്കുമ്പോൾ ആണ് ആ ഭീകരതയുടെ യഥാർത്ത ചിത്രം പുറത്ത് വരുന്നത്
@vaidyasantosh8559
@vaidyasantosh8559 Жыл бұрын
Enekyum ( me too)
@prasanthc3704
@prasanthc3704 3 жыл бұрын
Schindler's List(1993) മൂവി കണ്ടവർ ഉണ്ടോ.....
@Akash-up2cf
@Akash-up2cf 3 жыл бұрын
Yes😍😍😍
@shortshow6541
@shortshow6541 3 жыл бұрын
എന്ത്. സ്റ്റോറി അണ് ബ്രോ
@adarshvp1309
@adarshvp1309 3 жыл бұрын
Entha sambavam athu
@Akash-up2cf
@Akash-up2cf 3 жыл бұрын
@@adarshvp1309 ea video basic moive aanu
@LeucasAspera
@LeucasAspera 3 жыл бұрын
Yes .. a must watch movie for an antiquarian ❤️
@HS-bj7cs
@HS-bj7cs 3 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പിനായി കാത്തിരിക്കുന്നവർ ഇല്ലേ... എപ്പിസോഡ് എവിടെ പോയി?? നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഡയറി കുറിപ്പ് ആണെന്ന് കരുതി 😁
@nashid9693
@nashid9693 3 жыл бұрын
ഇനി ഇന്ന്‌ upload ചെയ്യില്ലേ???
@nikkuthomasabraham3784
@nikkuthomasabraham3784 3 жыл бұрын
Sathyam.... njanum angane aanu vicharichath
@habeebrahman8218
@habeebrahman8218 3 жыл бұрын
_അതെ_ ചിലപ്പോൾ ഡയറികുറിപ്പുകൾ അപ്‌ലോഡ് ചെയ്തേക്കാം_ 😍
@fragile3724
@fragile3724 3 жыл бұрын
Same
@ashwindevasia6945
@ashwindevasia6945 3 жыл бұрын
ഇന്ന് വരുന്ന episode kanu. Tv yil kandu njanum veetukarum a neram anangiyilla
@insafti1713
@insafti1713 3 жыл бұрын
അധിക്രൂരമായ പരീക്ഷണങ്ങൾക്ക് വിധേയമായ ആ കുഞ്ഞുങ്ങളുടെ ഭാഗം കേട്ടപ്പോൾ ചങ്ക് പിടച്ചു പോയി. എന്ത് മാത്രം അനുഭവിച്ചിട്ടുണ്ടാകും ആ കുഞ്ഞുങ്ങൾ..,.😪
@id2801
@id2801 3 жыл бұрын
Athe pavagal..
@coldstart4795
@coldstart4795 3 жыл бұрын
😐
@100noufal
@100noufal 3 жыл бұрын
കുഞ്ഞുങ്ങളെ വരെ ക്രൂരംമായി പീഡിപ്പിച്ചു ഇവർ മനുഷ്യർ തന്നെ ആയിരുന്നോ ഹൃദയം ഇല്ലാത്തവർ ഇത് കണ്ടപ്പോൾ എന്റെ മനസ് ആകാലഘട്ടത്തിൽ കൂടി സഞ്ചരിച്ചു എല്ലാം നേരിൽ കണ്ട് അറിഞ്ഞപോലെ. അവിടെ വെച്ചിരിക്കുന്ന പുതിയ തായ് വരുന്ന കുഞ്ഞുങ്ങൾടെ ഫോട്ടോ അത് കണ്ടപ്പോൾ ഹൃദയം നൂറുകിയ വേദന എനിക് രണ്ട് കുഞ്ഞു പെണ്മക്കൾ ആണ് എനിക് എന്നെ നിയാത്രികൻ പറ്റില്ല കണ്ണുനീർ ദാരയായി ഒഴുകി. ആക്കാലത്തു ജീവിച്ച പൊന്നുമക്കളെ നിങ്ങൾ എത്ര ഹദഭാഗ്യർ ആയിപോയി 😭😭 ഇതു കണ്ടശേഷം ജ്ഞാൻ എന്റെ മകളെ കെട്ടിപിടിച്ചു കരഞ്ഞു. മനുഷ്യർ ഇത്രക്ക് സ്വാർത്തരും ക്രൂരന്മാരും ആകാൻ കഴിയുമോ ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന നമ്മൾ എത്ര ഭാഗ്യവാന്മാർ എനിക്ക് രാത്രി ഒരുമണി ആയിട്ടു ഉറങ്ങാൻ കഴിഞ്ഞില്ല മനസ് അത്രക് വിങ്ങി 😭😭😭😭
@habeeba...1660
@habeeba...1660 3 жыл бұрын
സത്യം
@realtalks812
@realtalks812 3 жыл бұрын
ഹിറ്റ്ലറാണ് ശരിയെന്ന് പാവപ്പെട്ട ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന യഹൂദ സയണിസ്റ്റുകളെ കാണുമ്പോൾ തോനുന്നു
@ajmal.______3974
@ajmal.______3974 3 жыл бұрын
ഇവരെ ഇതെല്ലാം ചെയ്ത ആളുകളെ ശിക്ഷിക്കാൻ അന്ന് ആർക്കും കഴിഞ്ഞില്ലെങ്കിലും മുകളിൽ ഒരാള് ഉണ്ട് എന്ന ഒരു ഉറപ്പ് എനിക്ക് ഉണ്ട് (സൃഷ്ട്ടാവ് ഒന്നും മറക്കില്ല )♥️
@Sijus.world.
@Sijus.world. 3 жыл бұрын
അമേരിക്ക, റഷ്യ, ബ്രിട്ടൻ.... നസീകളുടെ അടിവേര് അറുത്തു
@Sijus.world.
@Sijus.world. 3 жыл бұрын
ജൂതൻ മാർ അവർ അനുഭവിച്ച യാദന
@Sijus.world.
@Sijus.world. 3 жыл бұрын
ജൂതൻ മാർ അവർ അനുഭവിച്ച യാദന
@jasontheconservative4056
@jasontheconservative4056 2 жыл бұрын
Mukalil Arr?
@ammulolu7954
@ammulolu7954 11 ай бұрын
അവരെ കൊല്ലാക്കൊല ചെയ്യുമ്പോൾ ദൈവ൦ മാങ്ങാ പറിക്കാ൯ പോയിക്കാണു൦ അല്ലെ
@radhakrishnan6322
@radhakrishnan6322 3 жыл бұрын
ഇതൊക്കെ കാണുബോൾ അറിയാതെ ഓർത്തു പോവാ ഞാനൊക്കെ എത്ര ഭാഗ്യവാൻ ആണെന്ന്... എന്നിട്ടും അഹങ്കാരം...😒😒
@user-fz2zr9mk8p
@user-fz2zr9mk8p 3 жыл бұрын
@@smv-kxqy so? What is to be done? Here we are sharing our feelings about the historical events and please note that this is not the place for religious or political interests.
@pintu8094
@pintu8094 3 жыл бұрын
@@user-fz2zr9mk8p well said
@magnumop1999
@magnumop1999 3 жыл бұрын
@@smv-kxqy "unwanted commercial content" koduth report adich vittitund. Ellavarum ingane cheyyuka. Ith SPAM aanu.
@muhammedsajeer9075
@muhammedsajeer9075 3 жыл бұрын
ജൂതൻമാരോട് ആർക്കെങ്കിലും സഹതാപം ഉണ്ടാകുമോ?
@magnumop1999
@magnumop1999 3 жыл бұрын
@@muhammedsajeer9075 manushyanmarkk manushyarude avastha kanumbo sahathapam undavum. Ninek illengi venda😡🏃
@prasanthc3704
@prasanthc3704 3 жыл бұрын
വായിച്ചറിഞ്ഞതിനെക്കാൾ ഭീകരം ആണല്ലോ കണ്ടും കേട്ടും അറിയുന്ന സത്യം.... A Big Salute to Santhosh Sir
@ashrafmohamed1755
@ashrafmohamed1755 3 жыл бұрын
നമ്മളിൽ പലരുടെയും എല്ലിൽക്കുത്ത് മാറ്റാൻ വേണ്ടിയുള്ള ഒരു താക്കീത് ആയിട്ടാണ് സഞ്ചാരിയുടെ ഡയറിക്കുറിപ്പ് സ്ഥാനത്ത് ഈ വീഡിയോ ഇട്ടതു കൊണ്ടുള്ള ഉദ്ദേശം എന്ന് മനസ്സിലാക്കുന്നു. പൂർണ്ണമായും ക്കുത്ത് മാറിയിട്ടില്ലങ്കിലും ഒരുപാട് ശതമാനം കുറഞ്ഞിട്ടുണ്ട്. എത്ര സ്വതന്ത്രവും ആർഭാടവു മായി ജീവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ എന്നിട്ടും നമ്മൾ അസന്തുഷ്ടരാണ് . അതിനു ഓരോ കാരണങ്ങൾ നമ്മൾ തന്നെ കണ്ടെത്തുന്നു. ചരിത്രത്തിലൂടെ ഞങ്ങളുടെ കാഴ്ചപ്പാടും ചിന്തകളും out of box ലേക്ക് കൊണ്ടുപോകുന്ന സാറിന് പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ..........
@noufalk15
@noufalk15 3 жыл бұрын
ഒരു തുള്ളി കണ്ണീർ വീഴതെ ഈ എപ്പിസോഡ് കണ്ട് തീർക്കാൻ കഴിയില്ല 😥😢😰
@saidalavi8822
@saidalavi8822 2 жыл бұрын
ഇതിനപ്പുറം കണ്ടാലും സങ്കികൾക്കു കണ്ണീർ വരില്ല നാസികളെപ്പോലെത്തന്നെ കരുണ ഇല്ലാത്ത കാസ നാസി സങ്ക 3 - ഒന്ന് തന്നെ
@jobjo2117
@jobjo2117 3 жыл бұрын
ചെരുപ്പ് കൂട്ടി ഇട്ടത് കണ്ടപ്പോൾ നെഞ്ചിൽ ഒരു നീറ്റൽ 😢😢
@mohammedfazilkanu4408
@mohammedfazilkanu4408 3 жыл бұрын
സത്യം 😒
@abdulazeezn
@abdulazeezn 3 жыл бұрын
Reyaly
@astrotravel1972
@astrotravel1972 3 жыл бұрын
Yes
@aleenajp570
@aleenajp570 3 жыл бұрын
😢😢
@ayishashezlin7178
@ayishashezlin7178 3 жыл бұрын
Kuttikalude shoe 😭😭😭😭
@LeucasAspera
@LeucasAspera 3 жыл бұрын
This made me weep 😟 there's only one religion that's gonna last.... It's love❤️ and humanism
@shamnazsaleem
@shamnazsaleem 3 жыл бұрын
കഴിഞ്ഞ ഒമ്പത് വർഷത്തെ സഞ്ചാരം പ്രേക്ഷകൻ എന്ന നിലയിൽ ആദ്യമായാണ് ഒരു എപിസോഡ് കണ്ട് കണ്ണ് നിറയുന്നത്😢
@Rahul_BVB09
@Rahul_BVB09 2 жыл бұрын
Ivarude thanne joothan ennoru paripadi und. Athil ithinte oke vishadhamaya kadha parayum. Sherikum pedi avum
@AnilKumar-tw5xv
@AnilKumar-tw5xv Жыл бұрын
@@Rahul_BVB09 mm
@sukukuttansukukuttan7522
@sukukuttansukukuttan7522 Жыл бұрын
സഞ്ചാരത്തിന്റെ കംമ്പോഡിയ എപ്പിസോഡുകൾ കണ്ട് നോക്കൂ.
@Vkgmpra
@Vkgmpra 3 жыл бұрын
സന്തോഷ് സാർ, മലയാള രാജ്യത്തെ ജീവിക്കുന്ന പ്രവാചകനാണ് അങ്ങ്. നന്ദി.
@gamegamegame7806
@gamegamegame7806 3 жыл бұрын
" നമ്മുടെ നാട്ടിലെ മതഭ്രാന്തന്മാരെ ഇവിടെ കൊണ്ടുവരണം " സത്യം തന്നെ പക്ഷെ ഇതുകണ്ടാൽ പോലും മതഭ്രാന്തന്മാരുടെ മത വെറി മാറുമെന്ന് തോന്നുന്നില്ല.....മനസ്സലിവ് ഉള്ള മനുഷ്യനെ ഇത് കണ്ടാൽ കണ്ണ് നിറയുകയുള്ളു... മതഭ്രാന്തന്മാർ ഒരിക്കലും മാറുമെന്ന് തോന്നുന്നില്ല ചേട്ടാ..
@hafil8348
@hafil8348 3 жыл бұрын
Yes chila mathabhrandhanmar ithokke prachodanamayi aanu kaanunnath
@user-bs2bv1oj4w
@user-bs2bv1oj4w 3 жыл бұрын
മത ഭ്രാന്ത് 🤔സന്തോഷിന്റെ കമ്മ്യൂണിസ്റ്റ്‌ ഭീകരതയെ കുറിച്ചുള്ള എപ്പിസോഡ് കണ്ടില്ല അല്ലെ
@gamegamegame7806
@gamegamegame7806 3 жыл бұрын
@@user-bs2bv1oj4w കമ്മ്യൂണിസ്റ്റ്‌ ഭീകരതയെക്കുറിച്ചുള്ള ഒരുപാട് വിഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്.... ഇങ്ങേരുടെ വീഡിയോ കണ്ടിട്ടില്ല പറ്റിയാൽ ലിങ്ക് ഒന്ന് തായോ
@SIp56
@SIp56 3 жыл бұрын
@@user-bs2bv1oj4w നിന്നിലെ മതഭ്രാന്തനുണർന്നൂ...
@user-bs2bv1oj4w
@user-bs2bv1oj4w 3 жыл бұрын
@@SIp56 ആന്നോ എന്നാ ഇനി ഞാൻ ഉറങ്ങട്ടെ 😜
@soorajvk.
@soorajvk. 3 жыл бұрын
ലോകത്തെ നമ്മുടെ വീടുനുള്ളിഇൽ ആസ്വദിക്കാൻ വഴിയായ ഒരേ ഒരു ചാനൽ safari💥 and big salute Santhosh jorge kulangara🙂
@anasvellila6203
@anasvellila6203 3 жыл бұрын
ഇതൊക്കെ കേക്കുമ്പോൾ... നമ്മൾ ഒക്കെ സ്വാർഗത്തിൽ ആണ് 😢😢😢😢😢😢😢😢
@RAJESHR-mo4kb
@RAJESHR-mo4kb 3 жыл бұрын
ഈ കൊലയറകളിൽ നീറി ഒടുങ്ങിയ മനുഷ്യരുടെ നിത്യ ശാന്തി ക്കായി പ്രാർത്ഥിക്കുന്നു..🙏
@philipgevarghese6220
@philipgevarghese6220 Жыл бұрын
എന്തെനാണ് ഇട്ടു മൂടാൻ സംബത്ത്...സമാധാനത്തേക്കാൾ വലിയ സംബത്ത്....
@sajusj6836
@sajusj6836 Жыл бұрын
ഇവിടെ പെട്ടുപോയ ഓരോ കുട്ടിയുടെയും പ്രാർത്ഥന ദൈവം ഇല്ല എന്നതിന് തെളിവായിരുന്നു. ഇനിയും പ്രാർത്ഥിക്കണോ..?
@symphonyofnature3089
@symphonyofnature3089 3 жыл бұрын
ആ പാപം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വന്നു കൊള്ളട്ടെ എന്നു പറഞ്ഞപ്പോൾ അവർ ഓർത്തില്ല ഇത്രയും വലിയ ക്രൂരത തങ്ങളുടെ പിൻഗാമികൾ അനുഭവിക്കേണ്ടി വരുമെന്ന്.ദൈവമേ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, പാവം കുട്ടികൾ 😭😭ചെരിപ്പുകൾ കണ്ടപ്പോൾ ചങ്ക് തർന്നു പോയി. അടുത്ത എപ്പിസോഡ് കാണാൻ കരുത്തില്ല 😭😭😭
@ashrafpc5327
@ashrafpc5327 3 жыл бұрын
ഡയറികുറിപ്പുകൾ എവിടെ ? ഡയറികുറിപ്പുകൾ തിരിച്ചു കൊണ്ട് വരണം
@shebinhisham3658
@shebinhisham3658 3 жыл бұрын
Yes
@ashrafpc5327
@ashrafpc5327 3 жыл бұрын
@@mrx8051 ഏത് ലിങ്ക് ?
@alvinrozario8710
@alvinrozario8710 3 жыл бұрын
ഉടൻ തിരികെ വരും❤️❤️❤️
@ajokjose
@ajokjose 3 жыл бұрын
Yes
@im_not_a_skeleton1389
@im_not_a_skeleton1389 3 жыл бұрын
@@ashrafpc5327 ....... .. .
@user-bu7qq1tg6i
@user-bu7qq1tg6i 3 жыл бұрын
കമെന്റ് വായിച്ചപ്പോൾ ഞാൻ ഇത് കണ്ടു കരയില്ല എന്നുവിചാരിച്ചതാണ്.....but..?.കരഞ്ഞുപോയി!!!!😢😢😢😢😢😢😢😢
@shihabudheenpulikkal6365
@shihabudheenpulikkal6365 3 жыл бұрын
മിഴികൾ നിറയുന്നു, സന്തോഷ് സാർ കരയിപ്പിച്ചു കളഞ്ഞല്ലോ? SSLC യിൽ സോഷ്യൽ പഠിക്കുമ്പോൾ ഇത്രയും ഭീകരമായിരുന്നു എന്ന് കരുതിയില്ല.
@raghuv.r9184
@raghuv.r9184 3 жыл бұрын
@Gafoor Gunafa enthokke paranjaalum kuttikale upadravicha kaaryam paranjappo sangadam aayi
@melbinjoseph9462
@melbinjoseph9462 3 жыл бұрын
@Gafoor Gunafa 2 കോടി ചൈനക്കാരും,ലക്ഷ കണക്കിന് ഇന്ത്യക്കാരും
@englishhelper5661
@englishhelper5661 3 жыл бұрын
*സന്തോഷ് ജോർജ് കുളങ്ങര fans ലൈക്ക് അടിക്കുക*
@muhammedjamsheed6137
@muhammedjamsheed6137 3 жыл бұрын
Hi
@suhailevs32
@suhailevs32 3 жыл бұрын
നമ്മുടെ രാജ്യത്തെ മതഭ്രാന്തരെ ഈ ക്യാമ്പും ഇതിനെ ചരിത്രം ഒന്ന് കാണിച്ചു കൊടുക്കണം.... (ഈ എപ്പിസോഡിൽ താങ്കൾ പറയുന്നുണ്ട് 👏🏻👏🏻❤️❤️
@themalayalitimes484
@themalayalitimes484 2 жыл бұрын
രാജ്യം ഭരിക്കുന്ന മത ഭ്രാന്തന്മാർക്ക് ഈ ഗതി വരും അവസാനം
@lisyvarghese3409
@lisyvarghese3409 3 жыл бұрын
മരണത്തിൻ്റെ പാളങ്ങളിൽ മരവിപ്പോടെ ...... വിങ്ങലോടെ മാത്രം കേൾക്കാനും കാണാനും കിഴഞ്ഞ ഒരു എപ്പിസോഡ്: മാതാപിതാക്കളെ വിട്ട് ദുരിതങ്ങളിലേക്കും മരണത്തിലേക്കും നടന്നടുക്കുന്ന കുഞ്ഞുങ്ങൾ കണ്ണിനു മുന്നിലൂടെ പോകുന്ന പോലെ...... എന്തൊരു ഹൃദയഭാരമാണ് ഇപ്പോൾ പോലും അനുഭവിക്കുന്നത്‌. വംശവെറിയന്മാരും ജാതിഭ്രാന്തന്മാരുമൊക്കെ നിർബന്ധമായും ഇതൊക്കെ കാണേണ്ടതാണ്. 🙏🙏🙏
@tittojoy6577
@tittojoy6577 3 жыл бұрын
കാണുമ്പോൾ പലപ്പോഴും കണ്ണു തുടക്കുകയായിരുന്നു ഈ ഞാൻ😭😭😭😭
@shifakitchencraft242
@shifakitchencraft242 3 жыл бұрын
നിറയുന്ന കണ്ണുകളോടെയല്ലാതെ ആർക്കും ഇത് കണ്ട് തീർക്കാൻ കഴിയില്ല.
@Mallu_Machan_Uk
@Mallu_Machan_Uk 3 жыл бұрын
സത്യം 😰😰
@Happylifekerala
@Happylifekerala 3 жыл бұрын
സന്തോഷേട്ടന്റെ ആശുപത്രി ജീവിതം കഴിഞ്ഞു രണ്ടാം ജന്മമായി അദ്ദേഹം വന്നു നടത്തിയ എപ്പിസോഡ് കണ്ട് ഈ വിഡിയോ തേടി വന്നു കാണുന്ന ഞാൻ !!!!
@aneesanees8477
@aneesanees8477 3 жыл бұрын
മനുഷ്യനാണ് ലോകത്തിലെ ഏറ്റവും ദുശിച്ച ജന്‍മവും, എന്നാല്‍ മഹോന്നത ജന്‍മവും. മാനവികത ഉണര്‍ത്താന്‍ ഈ വീഡിയോ സഹായകമാവുന്നു
@anand_thirunellai
@anand_thirunellai 3 жыл бұрын
ഡയറിക്കുറുപ്പുകൾക്കായി കട്ട വൈറ്റിംഗ് ആയിരുന്നു... എന്നാലും സാരമില്ല കഥ പറയുന്നതിന്റെ ഇടയിൽ ഇതുകൂടി കാണിച്ചുതരണം എന്ന് സന്തോഷേട്ടൻ കരുതിയിരുന്നെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടാവും 😊
@Achayanrapper
@Achayanrapper 3 жыл бұрын
dude show some respect for the dead!! watch it completely!!
@anand_thirunellai
@anand_thirunellai 3 жыл бұрын
@@Achayanrapper 🤗🤗
@vidyaskv2366
@vidyaskv2366 3 жыл бұрын
What man🤷
@chandrantk5834
@chandrantk5834 3 жыл бұрын
G
@user-xg4um9eu2k
@user-xg4um9eu2k 3 жыл бұрын
This episode was purposefully uploaded. He had been fighting in hospital when he did it.
@jibinbaby5030
@jibinbaby5030 3 жыл бұрын
മാനവികതയുടെ ശവപറമ്പ് ആയിരുന്നു പണ്ടുകാലത്തെ യൂറോപ്പ്, എന്നാൽ അവർ അതിൽ നിന്നും പാഠം ഉൾക്കൊണ്ട്‌ ഇന്ന് എറ്റവും മനുഷ്യത്വം, സാഹോദര്യം, കരുണയും ഉള്ള സമൂഹം അയി മാറി. മാറ്റം കാലത്തിന്റെ നീതി.❤️
@jojigeorge1020
@jojigeorge1020 3 жыл бұрын
True 👍
@jkbony
@jkbony 3 жыл бұрын
ജർമെൻസിന്റെ ക്രൂരത ഇത്ര ഭീകരം ആരുന്നു...... എന്റെ കണ്ണ്നിറഞ്ഞു...
@syamss4187
@syamss4187 3 жыл бұрын
പണ്ട് ഈ ശബ്ദം സർ ന്റെ ശബ്ദം അല്ല എന്ന് തിരിച്ചറിഞ്ഞ നിമിഷം ഓർത്തു പോകുന്നു 🥰 💓
@scientifictemper2758
@scientifictemper2758 3 жыл бұрын
എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച മനുഷ്യൻ സന്തോഷേട്ടൻ 🔥😍😘
@shihabanchillath4944
@shihabanchillath4944 3 жыл бұрын
ഇതല്ലേ അമിത്ഷാ നടപ്പിലാക്കാൻ തീരുമാനിച്ചത്
@razihamlprazihamlp908
@razihamlprazihamlp908 3 жыл бұрын
കണ്ണുനീർ ചാലിട്ടൊഴുകിയാണ് വീഡിയോ കണ്ട് തീർത്തത്. ഓർമകൾക്കായ് അവരുടെ പാദരക്ഷകളും വസ്തുക്കളും ഫോട്ടോകളും വെച്ചത് ഇക്കാലത്ത് അഹങ്കാരത്തോടെ ജീവിക്കുന്നവർക്ക് വേണ്ടി പാഠങ്ങൾ ഉൾക്കൊള്ളാൻ വേണ്ടിയാണ് അള്ളാഹു അവരെക്കൊണ്ട് അങ്ങിനെ ചെയ്യിച്ചത്. ഇല്ലെങ്കിൽ അതും ഒരു ചാരമായി ആകുമായിരുന്നല്ലോ.😢🤲💗♥️❤️
@sujithdaspt7094
@sujithdaspt7094 3 жыл бұрын
ദൈവങ്ങളുടെ ഒരു ബുദ്ധിയെ
@sree9762
@sree9762 10 ай бұрын
ഭാഗ്യം. വസ്ത്രത്തിന്റെയും ചെരിപ്പിന്റെയും അവശിഷ്ടങ്ങൾ ദൈവം സൂക്ഷിച്ചു വച്ചു .പക്ഷെ അവരുടെ ജീവൻ രക്ഷിക്കാൻ ദൈവം മറന്നു . ദൈവം വളരെ കോമഡി ആണെന്ന് തോന്നുന്നു.
@waheedamohd2722
@waheedamohd2722 3 жыл бұрын
എന്തിനാ... ഇങ്ങനെ ക്രൂരത കാണിക്കുന്നത്? എല്ലാവർക്കും സ്നേഹത്തോടെ ജീവിച്ച് കൂടെ... കണ്ടിട്ട് സഹിക്കുന്നില്ല 😔😔😭😭
@shanfeertk3584
@shanfeertk3584 3 жыл бұрын
ഇത്രേം ക്രൂരത ചെയ്യുന്ന ആളുകൾ. എത്ര ക്രൂരന്മാർ ആയിരിക്കും, ആലോചിക്കാൻ വയ്യാ 🙏😔
@abhisheksankarj7763
@abhisheksankarj7763 5 ай бұрын
Nazis🥵🥵
@rasheeqahamed599
@rasheeqahamed599 3 жыл бұрын
അറിയാതെ കണ്ണു നിറഞ്ഞുപോകുന്നു
@prasanthkrishnan752
@prasanthkrishnan752 3 жыл бұрын
ഓരോ മനുഷ്യനും ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഒരു സ്ഥലം. രണ്ടു വര്ഷം മുൻപ് നേരിൽ കണ്ട കാഴ്ചകൾ ഒരിക്കൽകൂടി കാണുമ്പോൾ നെഞ്ചിൽ ഒരു മരവിപ്പ്...
@ananthukrishnakumar3714
@ananthukrishnakumar3714 3 жыл бұрын
ഇതു പോലെ തന്നെ നമ്മൾ കാരണം ദുരിതം അനുഭവിക്കുന്ന ഒരുപാട് ജീവികൾ ഉണ്ട് മനുഷ്യർ അല്ലന്നേ ഉള്ളു നമ്മൾ മാംസത്തിനും പാലിനും മുട്ടയ്ക്കും തുകലിനും വേണ്ടി ഒരു പറ്റം മൃഗങ്ങൾ. നമ്മൾ എന്തു കൊണ്ട് ഇവരുടെ വേദനകൾ കണ്ടു കൂടാ. ഓരോ അറവുശാലയും ഇപ്പോഴും പ്രവർത്തിക്കുന്ന concentration ക്യാമ്പ് കൾ ആണ്. മൃഗങ്ങളായാലും മനുഷ്യനായാലും ദുരിതം ദുരിതം തന്നെയാണ്
@mohanlal-tw5lp
@mohanlal-tw5lp 3 жыл бұрын
well said..... ithu kandu palarum dukhathode comment ittirikkunnathu kandu. Pakshe 'mrugangal' enna oru saadhu vargathinte asahaneeyamaaya vedhanaikku pulluvila kalppikkunnavaraanu palarum. Muttayum, meenum kozhiyum polum thinnaal pora.... aadineyum ,kaalayeyun pashuvineyum pothineyum panniyeyum okke thinnaale poorna samthrupthi labhikkukayullu ivarkku. Athinu pala nyaayangalum nirathum ivar...Pakshe aa jeevikalkkum manushyareppole thanne 'vedhana' undu enna lalithamaaya sathyam polum ikkoottar marakkunnu.
@drajeeshodanavattam7057
@drajeeshodanavattam7057 3 жыл бұрын
Pakshe athu poornamaayum Sheri ennu parayan patilla....karanam food chain enna Oru sambhavam ille... Oru kankkinu namukku angane aaswasikkam....chinthikkumpol vedana thonnunnu... ennalum 😥
@ananthukrishnakumar3714
@ananthukrishnakumar3714 3 жыл бұрын
@@jns7278 ഉവ്വ തന്നോട് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല
@ananthukrishnakumar3714
@ananthukrishnakumar3714 3 жыл бұрын
@@jns7278 ഇറച്ചിയും മീനും തിന്നു ജീവിക്കുന്നവർ മാത്രമാണോ വയസ്സാംകാലത് എണീച്ചു നടക്കുവോള്ളോ. നല്ല vegetarian ഭക്ഷണം കഴിച്ചാലും ആരോഗ്യം ഉണ്ടാവും
@ananthukrishnakumar3714
@ananthukrishnakumar3714 3 жыл бұрын
@@jns7278 മറ്റു മൃഗങ്ങൾ ചെയ്യുന്നതൊക്കെ മനുഷ്യൻ ചെയ്യുന്നുണ്ടോ
@ihsanrp4398
@ihsanrp4398 Жыл бұрын
ഹിറ്റ്ലർ ഇപ്പൊ പരലോകത്തു വച്ച് നല്ലോണം അനുഭവിക്കുന്നുണ്ടാകും 👍👍👍
@user-xm4wx8xg5m
@user-xm4wx8xg5m 10 ай бұрын
ആർക്കും എന്തും ചെയ്യാം ചത്താൽ പിന്നെ ചോദിക്കാൻ ഒരു പട്ടിയും വരില്ലല്ലോ ഹിറ്റ്ലർ ഡാ
@indianasharaf4477
@indianasharaf4477 3 жыл бұрын
ഇതിൻ്റെ എല്ലാ എപ്പിസോടും....കാണണം. നമ്മുടെ നാട്ടിലെ മത ബ്രാന്തൻമാരെ ക്യാമ്പ് ഒന്നു കാണിക്കണം.
@syamkumar5568
@syamkumar5568 3 жыл бұрын
മുജാഹിദ് ബാലു ശ്ശേറിയെ ഒന്ന് കാണിക്കണം അവനു വേർതെ പറഞ്ഞൾ മതി എരി കേറ്റി കേറ്റി ഇപ്പൊ ഭൂരിപക്ഷം ഒരുമിച്ച് ഇനിയും ഇത് തുടർന്നാൽ അനുഭവിക്കുന്നത് പാവം മുസ്ലിങ്ങൾ ആയിരിക്കും
@jleey
@jleey 3 жыл бұрын
@@syamkumar5568 പിന്നെ വിഷ കല ഷാജി കുമ്മൻജി അങ്ങനെ കൊറേ ജി മാർക്കും കാണിക്കാമം. വിദ്യാഭ്യാസ മില്ലാത ചാണകത്തിന് എന്താ കാണിച്ചും ഗുണമുണ്ടാകില്ല
@syamkumar5568
@syamkumar5568 3 жыл бұрын
@@jleeyഎല്ലാം പാമ്പ് അണ് വിഷ കല ചേര ആണെങ്കിൽ ബാലു കിംഗ് കോബ്ര അണ് ആദ്യം തീർക്കേണ്ടത് കോബ്രയെ പിന്നെ വീര്യം അനുസരിച്ച് തീർക്കാം ബാക്കി ഉള്ള പാമ്പ് കളെ പാമ്പ് വിമുക്ത കേരളം
@susususu9415
@susususu9415 3 жыл бұрын
@@syamkumar5568 👍
@user-xv3yb6il4w
@user-xv3yb6il4w 3 жыл бұрын
@@syamkumar5568 👍
@benjaminbenny.
@benjaminbenny. 3 жыл бұрын
ഇത് കാണുമ്പോ എന്റെ മനസ്സിലൂടെ കൊച്ചു കുട്ടികൾ അനുഭവിച്ച വേദനയും അവർ കരയുന്നതുംമയുളാ ചിത്രം എന്റെ മനസ്സിലൂടെ കടന്നുപോയി 😥😥 *Dairy കുറുപ്പ് വേണം
@robinclint7023
@robinclint7023 2 жыл бұрын
Recently I watched both Schindler's list and the pianist I was in tears... Really terrifying feeling Poor people RIP to those brave souls
@vipinns6273
@vipinns6273 3 жыл бұрын
നമ്മുടെ നാട്ടിലെ മത ഭ്രാന്തരെ ഇതൊന്ന് കാണിച്ചാൽ അവർ നല്ല മനുഷ്യരായ് തീർന്നേക്കും -SGK👌👍
@aleenajp570
@aleenajp570 3 жыл бұрын
തോന്നുന്നില്ല..ഇതിന്റെ താഴെ വന്നു dislike അടിച്ച ദുഷ്ട മനസ്സുകളും കാണുന്നില്ലേ?
@aleenajp570
@aleenajp570 3 жыл бұрын
@Gafoor Gunafa ഇത് ഒരു കൂട്ടം ആളുകളെ highlight ചെയ്യുന്ന ഒരു കാര്യമായി മാത്രം കാണാതെ...its all about inhuman acts...athu ആരൊക്കെ evidokke ചെയ്താലും മനുഷ്യത്വം രഹിതമായതാണു ...അറിവ് നല്ലത്...ഒരു പക്ഷേ ezhuthappedaatha ചരിത്രങ്ങള്‍ ഉണ്ടാവാം...but ഒരാളുടെ യാത്ര വിതരണം..അതും kettukelvi മാത്രം ഉള്ള കാര്യം ഇങ്ങനെ കാണാന്‍ ഒരു അവസരം orukkumbol നിസ്സാരമായി കാണരുത്...ഇതിപ്പോ മറ്റു പല ithram മനുഷ്യത്വ രഹിത pravarthikal വെളിച്ചം kaanathirikkunnathu സന്തോഷ് sir ന്റെ കുറ്റമാണോ?? Athinekkurichokke അറിവുള്ളവര്‍ ഇതുപോലെ അതിനെക്കുറിച്ച് documentary cheyyu..അല്ലാതെ ആരും മിണ്ടാത്തത് endannu ചോദിച്ചിട്ട് കാര്യമില്ല...താങ്കൾ പറഞ്ഞപ്പോള്‍ ആണ് മറ്റ് പല ഇത്തരം പ്രവര്‍ത്തനങ്ങള്‍ kettathu തന്നെ...ഇന്നുവരെ ഈയൊരു German history and nazism ഒക്കെ മാത്രമേ ennepolullavar കേട്ടിട്ടുള്ളത്...
@aleenajp570
@aleenajp570 3 жыл бұрын
ഇനിയിപ്പോ പകരമായി redarmy or us Germany യോട് പകരം ചോദിച്ചെങ്കിലും അത് അവർ ചെയ്തുകൂട്ടിയ കൊടും ക്രൂരത യ്ക്കു ഉള്ള ഒരു തിരിച്ചടി..ഒരു karmabhalam ആയിരുന്നു എന്നുവേണം കരുതാന്‍...Nazism തലയ്ക്ക് പിടിച്ചിട്ട് കുഞ്ഞുങ്ങളെ പ്പോലും karunayillathe konnodukkiyathinde ശിക്ഷ
@aleenajp570
@aleenajp570 3 жыл бұрын
@Gafoor Gunafa It wasn't to put you down..sorry, if my comment offended you
@anees9031
@anees9031 3 жыл бұрын
ഈ കാഴ്ചകൾ മുഴുവൻ കണ്ടിരിക്കാൻ എനിക്കായില്ല , ഇതൊക്കെ ചിത്രീകരിക്കുമ്പോഴും വിവരണം തയ്യാറാക്കുമ്പോഴും Sgk അനുഭവിച്ച മാനസിക സംഘർഷം എത്ര വലുതായിരിക്കും ...
@creationsneeds
@creationsneeds 3 жыл бұрын
ഒരു ചെറു കണ്ണുനീർ പോലും ഇല്ലാതെ ഈ വീഡിയോ കണ്ട് തീർക്കാനാവില്ല
@muhammedsajeer9075
@muhammedsajeer9075 3 жыл бұрын
ഇസ്രയീലികളേ ഇതൊക്കെ കാണിക്കുന്നത് തല്ലതാണ്
@coldstart4795
@coldstart4795 3 жыл бұрын
Karanju poi
@coldstart4795
@coldstart4795 3 жыл бұрын
Njan karanju 😔
@127MAJID
@127MAJID 3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവരെല്ലാം മതഭ്രാന്തന്മാരാണെന്ന് തോനുന്നു 🙄
@pintu8094
@pintu8094 3 жыл бұрын
Avare kurichorkkumbol bhayam thonnunnu
@divyanandu
@divyanandu 3 жыл бұрын
Sathyam🙄
@BGC431
@BGC431 3 жыл бұрын
Sariya
@earnesttomjoseph
@earnesttomjoseph 3 жыл бұрын
Athippo ingane okke parayumbo ivide chilarkk avare kurich aano parayunnath enn thonnum. Avar aayirilkum dislike adichath.
@aleenajp570
@aleenajp570 3 жыл бұрын
ശെരിയാണ്...ഇത്രയും adhamamaaya chindayullavar മാത്രം dislike അടിക്കുന്നത്..മനുഷ്യത്വം ഉള്ളവരുടെ കണ്ണ് nirayathe ഇത് kelkkanaavilla.
@AST116
@AST116 3 жыл бұрын
ആളുകൾ അവരവരുടെ വിശ്വാസമനുസരിച് പവിത്രമായ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കണം എന്നാഗ്രഹിക്കുമ്പോൾ ഞാൻ അന്നും ഇന്നും ആഗ്രഹിക്കുന്നത് ഇവിടം സന്ദർശിക്കാനാണ്. മതവെറിയന്മാരായ മനുഷ്യനിൽ നിന്നും പൗര ബോധമുള്ള, മനുഷ്യത്യമുള്ള, മാനുഷിക മൂല്യങ്ങളുള്ള മനുഷ്യനിലേക്കുള്ള ദൂരം അവർ നിക്കുന്ന സ്ഥലത്തു നിന്നും ഈ കോൺസെൻട്രേഷൻ ക്യാമ്പിലോട്ടുള്ള ദൂരം മാത്രമാണ്.
@rahulparasuraman
@rahulparasuraman 3 жыл бұрын
Most waited and requested vedeo by me. Thank you for uploading this. 😍
@anasshajahan2902
@anasshajahan2902 3 жыл бұрын
No words...... മനസ്സ് മരവിച്ചു പോയി..........
@smv-kxqy
@smv-kxqy 3 жыл бұрын
യഹോവയുടെ കൈ എന്റെ മേൽ ഉണ്ടായിരുന്നു; അവൻ എന്നെ യഹോവയുടെ ആത്മാവിനാൽ പുറത്തുകൊണ്ടുവന്നു എന്നെ താഴ്വരയുടെ നടുവിൽ നിർത്തി; അതിൽ എല്ലുകൾ നിറഞ്ഞിരുന്നു. അവൻ എന്നെ അവരുടെ അരികിലൂടെ കടന്നുപോയി; ഇതാ, തുറന്ന താഴ്വരയിൽ ധാരാളം പേർ ഉണ്ടായിരുന്നു; അവ വളരെ വരണ്ടതായിരുന്നു. അവൻ എന്നോടു: മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുമോ? യഹോവേ, ഞാൻ അറിയുന്നു; അവൻ വീണ്ടും എന്നോടു പറഞ്ഞു: ഈ അസ്ഥികളെക്കുറിച്ച് പ്രവചിക്കുക, വരണ്ട അസ്ഥികളേ, യഹോവയുടെ വചനം കേൾപ്പിൻ. യഹോവയായ യഹോവ ഈ അസ്ഥികളോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങളിൽ ആശ്വാസം പകരും; നിങ്ങൾ ജീവിക്കും. ഞാൻ നിങ്ങളുടെമേൽ സിൻ‌വസ് ഇടുകയും മാംസം നിങ്ങളുടെമേൽ കൊണ്ടുവന്ന് തൊലിപ്പുറത്ത് മൂടുകയും നിങ്ങളിൽ ശ്വാസം ഇടുകയും ചെയ്യും; ഞാൻ യഹോവയാണെന്ന് നിങ്ങൾ അറിയും. ഞാൻ കൽപിച്ചതുപോലെ ഞാൻ പ്രവചിച്ചു; ഞാൻ പ്രവചിച്ചതുപോലെ ഒരു ശബ്ദവും ഭൂകമ്പവും ഉണ്ടായി; അസ്ഥികൾ അസ്ഥിയും അസ്ഥിയും ചേർന്നു. ഞാൻ കണ്ടു, അവരുടെമേൽ സൈനസ് ഉണ്ടായിരുന്നു, മാംസം വന്നു, തൊലി അവയെ മൂടി; എന്നാൽ അവയിൽ ആശ്വാസം ഉണ്ടായിരുന്നില്ല. എന്നിട്ട് അവൻ എന്നോടു പറഞ്ഞു: കാറ്റിനോട് പ്രവചിക്കുക, മനുഷ്യപുത്രൻ, പ്രവചിക്കുക, കാറ്റിനോട് പറയുക. യഹോവയായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കൊല്ലപ്പെട്ട ഈ നാലു കാറ്റുകളിൽ നിന്നും ശ്വാസോച്ഛ്വാസം നടത്തുക. അവൻ എന്നോടു കല്പിച്ചതുപോലെ ഞാൻ പ്രവചിച്ചു; ആശ്വാസം അവയിലേക്കു വന്നു, അവർ ജീവിച്ചു, അവരുടെ കാലിൽ എഴുന്നേറ്റു, ഒരു വലിയ സൈന്യം. യെഹെസ്‌കേൽ:
@subramanianayyanchola4498
@subramanianayyanchola4498 3 жыл бұрын
ഇ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞ് പോയി ഇത്തരം ചരിത്ര സംഭവങ്ങൾ ഇപ്പോഴേത്തേ നമ്മുടെ സമൂഹം തീർച്ചയായും കാണണം അറിഞ്ഞിരിക്കണം പുതിയ ഒരു തലമുറയേ വാർത്തെടുക്കാൻ അത് സഹായിക്കും മതഭാന്ത് എല്ലാവർക്കും മാറിക്കിട്ടും
@mottuzsona4093
@mottuzsona4093 2 жыл бұрын
എനിക്ക് സഞ്ചരത്തിന്റെ baground മ്യൂസിക്കുകൾ bayagara ഇഷ്ടാണ് 🔥🔥 വേറെ ഒരു.... ഫീൽ ആണ് 🔥🔥🙏👍❤️😘..
@vibz677
@vibz677 3 жыл бұрын
മരവിച്ചു പോയി 🥶🥶🥶🥶
@hemanthakumarkamath7779
@hemanthakumarkamath7779 3 жыл бұрын
njaanum...
@malayalimaman4329
@malayalimaman4329 3 жыл бұрын
ആ പിഞ്ചു മക്കളുടെ മുഖം കണ്ടിട്ട് ഉറക്കം വരുന്നില്ല
@hjunaidthalappuzha
@hjunaidthalappuzha 3 жыл бұрын
ഇത്രയും ഭീകരമായിരുന്നെന്ന് SSLC പഠിക്കുമ്പോൾ ഓർത്തില്ല... 😭😭😭 ഏതു സമൂഹം ആണെങ്കിലും മനുഷ്യന്റെ ജീവന് വിലകൽപ്പിക്കണം.... 😭😭 ഹിറ്റ്ലർ ചെയ്തതും തെറ്റാണ് ഇപ്പോൾ ബെഞ്ചമിൻ നെതന്യാഹു ചെയ്യുന്നതും തെറ്റാണ്.. NOW... FREE PALESTINE🇵🇸🇵🇸🇵🇸
@പോക്സോമമ്മദ്
@പോക്സോമമ്മദ് 3 жыл бұрын
എന്തിന് പലസ്‌തീൻ ഫ്രി ചെയ്യണം.
@hjunaidthalappuzha
@hjunaidthalappuzha 3 жыл бұрын
@@പോക്സോമമ്മദ് പിറന്ന മണ്ണിനുള്ള സ്വാതന്ത്ര്യം
@NATIONALIST-pw1it
@NATIONALIST-pw1it 2 жыл бұрын
@@hjunaidthalappuzha ഏത് വകേല്.
@hjunaidthalappuzha
@hjunaidthalappuzha 2 жыл бұрын
@@NATIONALIST-pw1it പിറന്ന മണ്ണായതു കൊണ്ട്
@NATIONALIST-pw1it
@NATIONALIST-pw1it 2 жыл бұрын
@@hjunaidthalappuzha അത് ജൂതന്മാര് പണം കൊടുത്ത് വാങ്ങിയ സ്ഥലമാണ്. അവിടെ ആദ്യമായി കൃഷിയിറക്കിയതും ജൂതന്മാരാണ്. അത് ജൂതന്മാരെ മണ്ണാണ്.
@shashidharanlpal2529
@shashidharanlpal2529 2 жыл бұрын
ഈ എപ്പിസോഡ് ഓരോ കേരളീ യനും കണ്ടിരിയ്ക്കേണ്ടതാണ്, ഓരോ ഇന്ത്യക്കാരനും കണ്ടിരി യ്ക്കേണ്ടതാണ്. കൂടുതൽ എന്തു പറയാൻ .... സഫാരിയുടെ മാനവീകോന്മു ഖമായ കാഴ്ചപ്പാട ടുകൾക്ക് മു ന്നിൽ നമിയ്ക്കുന്നു. 🙏🙏🙏
@showtimewithanandur9194
@showtimewithanandur9194 3 жыл бұрын
കാഴ്ചകൾ, വിവരണം, bgm എല്ലാം കൂടിയായപ്പോൾ കണ്ണ് നിറഞ്ഞിരുന്ന ഞാൻ 15:48 ലെ photo കണ്ടപ്പോ കരഞ്ഞു പോയി 🙄😞
@manjushmattanur7803
@manjushmattanur7803 3 жыл бұрын
നാസി ഭീകരത😑 ചെരുപ്പ് കൂട്ടി ഇട്ടത് കണ്ടപ്പോൾ നടുങ്ങി പോയി...
@joshua_j_s
@joshua_j_s 3 жыл бұрын
മരണസംഖ്യ ഇത്രയില്ലെങ്കിലും ജാപ്പനീസ് പട്ടാളം കൊറിയയിൽ ചെയ്തു കൂട്ടിയത് തികച്ചും മനുഷ്യത്വരഹിതമായിരുന്നു...അന്ന് കൊറിയൻ സ്ത്രീകൾ അനുഭവിച്ചത്...
@joshua_j_s
@joshua_j_s 3 жыл бұрын
@Queen Lizza അവർ കൊറിയയിൽ നടത്തിയ കാര്യം മാത്രമാണ് ഞാൻ പറഞ്ഞത്.. Rape of Nanking എന്ന് ആദ്യമായാണ് കേൾക്കുന്നത്..എന്റെ വായനയുടെ കുറവ് ആകാം..
@AnimalKing-n2k
@AnimalKing-n2k Жыл бұрын
Went to the Auschwitz camp today in Krakow, Poland after watching this video. It was really heartbreaking.
@ansajanthadigitals1834
@ansajanthadigitals1834 3 жыл бұрын
Santhosh sir,, താങ്കൾ ഈ episode ഇന്ത്യയിലെ എല്ലാ ഭാഷകളിലോട്ടും മൊഴിമാറ്റം നടത്തി അവിടുത്തെ ചാനലുകളിൽ telecast ചെയ്യാൻ അഭ്യർത്ഥിക്കുന്നു
@TheAnas1064
@TheAnas1064 3 жыл бұрын
ഇത് തീവ്രവാദം എന്നും ഭീകരവാദം എന്നും വിളിച്ചാൽ ഭീകരർ വന്ന് നമ്മെ കൊലും ഇത് അതിനും മുകളിൽ ഇത്കാണുമ്പോൾ കണ്ണ്നിറയും
@jestoshin7903
@jestoshin7903 3 жыл бұрын
Isis ethilum cruranmar aayirunnu Sri Lankan’s Tamil alukalodu kanichathum ethupolaanu.
@allabout1550
@allabout1550 3 жыл бұрын
Sir please telecast Sanchariyude diary kurippugal atleast two days in a week we love that program. Please sir it's our humble request🙏🙏🙏❤️❤️❤️
@athmathomas2652
@athmathomas2652 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ ദൈവത്തിനോട് ഒരു പ്രേത്യക നന്ദി തോന്നുന്നുണ്ട്. ഇരുപതു മുപ്പതു ലക്ഷം ആൾക്കാരെ കൊല്ലാൻ കഴിയുമായിരുന്ന ഇടത്തിൽ അത് വെറും പതിനഞ്ചു ലക്ഷമാക്കി തന്ന ദൈവം എന്ന ശക്തിക്ക് നന്ദി വീണ്ടും പറയുന്നു.
@RahulR-li4lh
@RahulR-li4lh 3 жыл бұрын
മത ഭ്രാന്തിന്റെയും എത്ര കിട്ടിയാലും തികയില്ല എന്ന ആർത്തിയുടെയും പുറകെ സ്വാതന്ത്ര്യത്തിന്റെ വില എന്തെന്ന് അറിയാതെ അഹങ്കരിച്ചു നടക്കുന്നവരും ഇതൊക്കെ ഒന്ന് കാണണം, ഇങ്ങനെയും കുറെ മനുഷ്യർ...! നരകം എന്നാൽ പുരണങ്ങളിലും മത ഗ്രന്ഥങ്ങളിലും മാത്രമല്ല ഈ ലോകത്തും ഉണ്ടെന്ന് ഉള്ള തിരിച്ചറിവ്... മുഴുവൻ കണ്ട് തീർന്നപ്പോൾ മറ്റൊരു മാനസികാവസ്ഥയിലായി.. ഒരുപാട് നന്ദി നല്ല അവതരണം 🙏🙏🙏
@harshalahammed197
@harshalahammed197 3 жыл бұрын
ദയവ് ചെയ്ത്‌ എല്ലാവരും മ്യാന്മറിലേക്ക് ഒന്ന് കണ്ണോടിക്കു ഈ കാലത്തും ഇതേ ക്രൂരത അവിടെ അരങ്ങേറുന്നു കുറച്ചു കാലങ്ങൾക്ക് ശേഷം ആ മനുഷ്യരുടെ ജീവിതവും ഇങ്ങനെ എപ്പിസോഡായി അവസാനിക്കും എല്ലാവരെയും മനുഷ്യരായി കാണു
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 1,9 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 21 МЛН
HisStory | Adolf Hitler-40 | Safari TV
21:02
Safari
Рет қаралды 1,5 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН