No video

Extra ordinary experiences on the trans Siberian train journey | Sancharam | Siberia 10 | Safari TV

  Рет қаралды 463,873

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia
Stay Tuned: www.safaritvch...
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 633
@nas_07
@nas_07 4 жыл бұрын
വീട്ടിൽ ഇരുന്നു ലോകം കാണാൻ ഉണ്ടാക്കിയ ലോകത്തെ ഒരേ ഒരു ചാനെൽ അതും പര്യസ്യ ഇട്ടു വെറുപ്പിക്കാതെ... അതെ വേറിട്ടൊരു മോഡൽ അതാണ് .. SGK.. Subdcribe to reach 1 Million Milestone..
@sasisobhanack263
@sasisobhanack263 3 жыл бұрын
B
@ambadykishore8944
@ambadykishore8944 4 жыл бұрын
ദിവസങ്ങളോളം യാത്ര ചെയ്ത് കാമുകനെ കാണാൻ പോകുന്ന പൗളിന മാസ്സ് തന്നെ ആണ്
@msc8927
@msc8927 3 жыл бұрын
പറയാനുണ്ടോ
@vishnuvishnu1062
@vishnuvishnu1062 3 жыл бұрын
Avalaanu yetharta kamuki
@indusmtrsktkl
@indusmtrsktkl 3 жыл бұрын
ഇവിടെയും ഉണ്ട് കുറച്ച് .... കൾ അങ്ങോട്ട് പോയി കാണാനും സമതിക്കൂല തൈര്
@ragnarlodbrok6858
@ragnarlodbrok6858 3 жыл бұрын
@@indusmtrsktkl 🤣🤣🤣🤣
@sagarmsajisaji
@sagarmsajisaji 2 жыл бұрын
@Nithin S 😂😂😂😂😂😂
@ashrafpalliparamba9936
@ashrafpalliparamba9936 4 жыл бұрын
സഫാരി എന്ന ക്ലാസ് മുറിയിലെ ഒരു വിദ്യാർത്ഥി 😍😍സഫാരി അറിവിന്റെ ഉറവിടമാണ് 👌🏼👌🏼
@abilashescritor4908
@abilashescritor4908 4 жыл бұрын
Me too
@vishnuraj393
@vishnuraj393 4 жыл бұрын
സഫാരി ചാനൽ...... മാനം ഇരുണ്ടു മൂടിയിരിക്കുന്നു ഒപ്പം നല്ല മഴ. ഹെഡ് സെറ്റ് ഉപയോഗിച്ച് ഇ സമയത്ത് എന്റെ കട്ടിലിനോട് ചേർന്നുള്ള ജനൽ പാളി തുറന്നു കൂട്ടിനു ചക്ക ഉപ്പേരിയും കഴിച്ചു കൊണ്ട് ഇ സഞ്ചാരം കാണുമ്പോൾ........ ഇല്ല ആ ഫീൽ എനിക്ക് പറഞ്ഞറിയിക്കാനാവില്ല ... ഒന്നുമാത്രം പറയാം ഞാനും ആ തണുപ്പിലൂടെ അവരോടൊപ്പം സഞ്ചരിക്കുന്നു....... 🤠😎
@Safuvanboss
@Safuvanboss 4 жыл бұрын
Ufff poli
@vishnups5849
@vishnups5849 4 жыл бұрын
✌️👍
@riyas1482
@riyas1482 4 жыл бұрын
njan lapil headset vech rathri kanunnu. koode nalla chatal mazhayum . feel super
@josephmathew2253
@josephmathew2253 4 жыл бұрын
ഞാൻ ദുബായിലെ റൂമിൽ എസിയുടെ തണുപ്പിൽ രാത്രി 11 മണിക്ക് കാണുന്നു
@jinubabu8868
@jinubabu8868 4 жыл бұрын
Joseph Mathew ഞാനും
@rahulvenu96
@rahulvenu96 4 жыл бұрын
യുവതലമുറ tiktokനും pubg കും പിന്നാലെ പോകുമ്പോൾ എന്റെ മനസ്സ് സഞ്ചാരത്തിനൊപ്പം
@adithyalal8197
@adithyalal8197 4 жыл бұрын
❤️❤️👍👍
@FasilShalu
@FasilShalu 4 жыл бұрын
Me also
@shamsushazz663
@shamsushazz663 4 жыл бұрын
❤️👍🏻
@sudhanlee6697
@sudhanlee6697 4 жыл бұрын
Soooper
@0arjun077
@0arjun077 3 жыл бұрын
2 um ninnupoyille😂
@faihan4211
@faihan4211 4 жыл бұрын
റഷ്യൻ സുന്ദരിയുടെ ഇമെയിൽ ഐഡി വാങ്ങിയ ലാൽ ജോസ് സർ ആണ് എന്റെ ഹീറോ ♥️♥️♥️♥️♥️♥️♥️
@cijoykjose
@cijoykjose 4 жыл бұрын
നടാഷയ്ക്കും , മരിയയ്ക്കും ശേഷം നമുക്കായി ഇതാ ടീ സഫാരി നമുക്കായ് റഷ്യയിൽ അ കൊണ്ടുവന്നിരിക്കുന്നൂ "പൗളീനാ & തത്യാനാ" .. 😍
@jinsonjoseph4438
@jinsonjoseph4438 3 жыл бұрын
By the way ivar ithokke ethu episode anu?
@cijoykjose
@cijoykjose 3 жыл бұрын
@@jinsonjoseph4438 one is two decades ago , other is a decade ago, this is 7 years ago.
@cijoykjose
@cijoykjose 3 жыл бұрын
@@jinsonjoseph4438 i have that episode of natasha .. she a beautiful русский девушка (russian girl) .
@akhilpvm
@akhilpvm 4 жыл бұрын
*സൈബീരിയൻ കാഴ്ചകൾ കണ്ടിട്ടും മതി വരാത്തവ.. പുതിയ എപ്പിസോഡ് വരാത്തത് കൊണ്ട് പഴയത് വീണ്ടും കാണുന്ന ലെ ഞാൻ* 😁😍 AKCTA
@kms4810
@kms4810 4 жыл бұрын
ഇപ്പൊ ഇങ്ങളെ തീരെ കാണുന്നില്ല ല്ലോ
@akhilpvm
@akhilpvm 4 жыл бұрын
ബിസി ആയിരുന്നു ബ്രോ.. ഡ്യൂട്ടി ഉണ്ട്.. എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ...സുഖമല്ലേ...🤗
@pmaya69
@pmaya69 4 жыл бұрын
@@akhilpvm 🙄🙄
@akhilcpz
@akhilcpz 2 жыл бұрын
16:53 ലാൽ ജോസിന്റെ കുടുംബം കലക്കാനുള്ള SGK dialogue 😅😂 "എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശം എന്നെനിക്ക് മനസ്സിലാകുന്നില്ല.." real 'മലയാളി' spotted.!
@its-karun5932
@its-karun5932 2 жыл бұрын
അത് ചിലപ്പോൾ അടുത്ത സിനിമയിലെ നായിക ആയിരിക്കും
@bellaswan3773
@bellaswan3773 Жыл бұрын
🤣
@cijoykjose
@cijoykjose 4 жыл бұрын
ആ കാൽക്കുലേറ്റർ കൊടുത്തു കഴിഞ്ഞപ്പോൾ സന്തോഷ് മാഷിന്റെ ചിരി.. 😁
@sreerajsurendran29
@sreerajsurendran29 4 жыл бұрын
സൈബീരിയൻ ട്രെയിൻ യാത്ര സൂപ്പർ ആണ്... ഒരു തവണ എങ്കിലും പോകാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു... 😌😌😌
@Fool335
@Fool335 4 жыл бұрын
ഇത് ആവശ്യകതയാണ്, ഈ ചാനൽ എന്നെന്നേക്കുമായി തുടരണം. നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനൽ മാത്രമേയുള്ളൂ. അതിനാൽ എല്ലാവരുമായും പങ്കിടുക
@vaikhariintothedeep581
@vaikhariintothedeep581 4 жыл бұрын
പൗളീനയുടെ കണ്ണുകൾ വെള്ളാരങ്കല്ല് പോലെ !😲 അവരുടെ കൂടെ ആ യാത്രയിലൊപ്പം സഞ്ചരിച്ച പോലെ തോന്നി ♥️
@binoybruno2418
@binoybruno2418 3 жыл бұрын
2 ചെറിയ കോഴി കുഞ്ഞുങ്ങൾ 😍♥️😆
@tomperumpally6750
@tomperumpally6750 4 жыл бұрын
ഏഴു ദിവസത്തെ തുടർച്ചയായ ട്രെയിൻ യാത്ര..., അതും ഒരു പരിചയവും ഇല്ലാത്ത രാജ്യത്തിലൂടെ, അറിയാത്ത ഭാഷക്കാരോടൊപ്പം.. ഈ സമർപ്പണമാണു സർ, മലയാളിയുടെ ഹൃദയങ്ങളിൽ വലിയൊരു സ്ഥാനം നേടിയെടുക്കാൻ താങ്കൾക്ക് കഴിഞ്ഞ അനവധി കാര്യങ്ങളിൽ മുന്നിട്ടു നിൽക്കുന്നത്..
@rahimkvayath
@rahimkvayath 4 жыл бұрын
Check videos of " bald and bankrupt"
@cijoykjose
@cijoykjose 4 жыл бұрын
പൗളീനയ്ക്കും , തത്യാനയ്ക്കും, മരിയയ്ക്കും പറ്റുമെങ്കിൽ നടാഷയ്ക്കും , അവർ ഒക്കെ ഉള്ള എപ്പിസോഡുകളുടെ ലിങ്ക് അയച്ചു കൊടുക്കണേ സഫാരീ .. 😊
@nomadcap7
@nomadcap7 4 жыл бұрын
Athinayrikkum Lal Jose Paulinede mail id vangiyath 😅
@jasilas259
@jasilas259 4 жыл бұрын
Enthoru karuthalannee mansanu😜
@joshydavis2882
@joshydavis2882 4 жыл бұрын
@@jasilas259 😆😆
@jassuuuuzz
@jassuuuuzz 4 жыл бұрын
Nowadays, I'm waiting for the notification from Safari to watch it during lunch time 😍
@SharukSaidalavi
@SharukSaidalavi 4 жыл бұрын
Mee too
@jassuuuuzz
@jassuuuuzz 4 жыл бұрын
@@SharukSaidalavi ♥️
@Abhi-nf8lx
@Abhi-nf8lx 4 жыл бұрын
Mee
@jassuuuuzz
@jassuuuuzz 4 жыл бұрын
@@Abhi-nf8lx ♥️
@albinantony1812
@albinantony1812 4 жыл бұрын
Me too😂😂😂
@GlobalKannuran
@GlobalKannuran 4 жыл бұрын
ലോകത്തിന്റെ ഏതെങ്കിലും കോണിൽ നിന്നും പൗളീന ഇതൊക്കെ കാണുന്നുണ്ടാവും, എന്നിട്ട് സന്തോഷ് സാറിന്റെ നമ്പർ തപ്പിപിടിച്ചു ഫോൺ വിളിക്കും. എന്നിട്ട് കേരളം കാണുവാൻ വരുന്ന പൗളീനയെ ലാൽജോസ് സർ അദേഹത്തിന്റെ അടുത്ത പടത്തിൽ നായിക ആക്കും.. അതു കഴിഞ്ഞു സന്തോഷ് സാറും ലാൽജോസ് സാറും പൗളീനയും കേരളത്തിന്റെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര നടത്തും.. ആ യാത്രയ്ക്കിടയിൽ അവർ സഞ്ചരിക്കുന്ന ട്രെയിനിൽ ഞാനും ഉണ്ടാവും... യാത്ര കഴിഞ്ഞു അതിന്റെ സംപ്രേക്ഷണം സഫാരി ചാനലിൽ വരുമ്പോൾ അതു കണ്ടു സന്തോഷമായ ഞാൻ സന്തോഷ് സാറിനെ വിളിക്കുന്നു.. സന്തോഷ് സർ വഴി ലാൽജോസ് സാറിന്റെ അടുത്തെത്തുകയും അടുത്ത പടത്തിൽ എന്നെ നായകൻ ആക്കുകയും ചെയ്യുന്നു.. നമ്മുടെ ചിന്തകൾക്ക് അല്ലെങ്കിലും ഒരു അന്തവും കുന്തവും ഇല്ലല്ലോ. ഇത്തരം ഭൂലോക ചിന്തകൾ ചിന്തിക്കാൻ മാത്രം ഈ ഇട്ടാവട്ടത്തു കിടന്നു കറങ്ങുന്ന നമ്മുടെ മനസ്സിനെ വിശാലമാക്കിയെടുക്കുവാൻ സഫാരി ചാനൽ വഹിക്കുന്ന പങ്ക് ചെറുതല്ല..
@sreejeshtp9295
@sreejeshtp9295 4 жыл бұрын
😀
@msc8927
@msc8927 4 жыл бұрын
വല്ലാത്തൊരു ആഗ്രഹം 😂😂
@atuljainoommen
@atuljainoommen 3 жыл бұрын
Underrated comment😂
@GlobalKannuran
@GlobalKannuran 3 жыл бұрын
@@atuljainoommen 😀
@ANT-su8gz
@ANT-su8gz 4 жыл бұрын
ഇന്ത്യയിൽ ഇതുപോലുള്ള മറ്റൊരു നല്ല ചാനൽ ഇല്ല
@enteakshaya.
@enteakshaya. 4 жыл бұрын
LOGATHUM
@ajmalmammu6824
@ajmalmammu6824 4 жыл бұрын
Yes
@sharoncomrade9167
@sharoncomrade9167 4 жыл бұрын
ലാൽ ജോസ് പൗളിനോയുടെ Email വാങ്ങി "എന്താണ് ഇതിന്റെ എക്കെ ഉദ്ദേശം എന്ന് എനിക്ക് മനസിലായില്ല " 😬😁
@Jishnuk011235
@Jishnuk011235 3 жыл бұрын
next movie il nayikayirikum 😁
@kripadasmurali5486
@kripadasmurali5486 2 жыл бұрын
സുജിത് ഭക്തന്റെ വീഡിയോക്ക് ശേഷം ഇതു കാണാൻ വന്നവരുണ്ടോ? സഞ്ചാരം ❤️❤️ ഭക്തൻ പറഞ്ഞതുപോലെ he is a legend
@_vip_in_
@_vip_in_ 4 жыл бұрын
"Powerful people comes from powerful places"....... Similar sound
@rahulvenu96
@rahulvenu96 4 жыл бұрын
ഏറെക്കുറെ
@mahirzain1222
@mahirzain1222 4 жыл бұрын
ലാൽ ജോസ് സാർ എന്തായാലും ഈ വീഡിയോസ് കാണണം ആർക്കും മനസിലാകാത്ത തരത്തിൽ ഉള്ള വാരൽ🤣 അറിവ് പകരുന്ന വീഡിയോകൾ വളരെ ഇഷ്ടം
@abhilash8696
@abhilash8696 4 жыл бұрын
പൗളീന അപൂർവമായി പുറത്തിറങ്ങുന്ന സമയമാണ് 😀
@elviiino
@elviiino 2 жыл бұрын
😃
@jibinabhraham6630
@jibinabhraham6630 4 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര ഇഷ്ടം😍😊👍👍👍👍👍👍
@salmanfaris.7915
@salmanfaris.7915 4 жыл бұрын
രണ്ട് പുലികളുടെ കൂടെയാണ് ഞാൻ യാത്ര ചെയ്യുന്നതെന്ന് പൗളീന്യ അറിഞ്ഞോ എന്തോ?🤣🤣🤣🤣
@TheFahadhirdh
@TheFahadhirdh 4 жыл бұрын
അവളുടെ ഇമെയിൽ വാങ്ങി ലാലു മൊബൈൽ ഫോണിൽ ഫീഡ് ചെയ്യുന്നുണ്ട് ... എന്താണ് ഉദ്ദേശം എന്ന് മനസ്സിലാവുന്നില്ല... സന്തോഷ് ജോർജ് ഒരു യാത്രികൻ മാത്രമല്ല .. നല്ല ഒരു കുടുംബം കലക്കി കൂടെയാണ് 😆😆😜
@BertRussie
@BertRussie 4 жыл бұрын
Hahaha
@RootSystemHash
@RootSystemHash 4 жыл бұрын
Lol
@mediablaster2516
@mediablaster2516 4 жыл бұрын
Pulikaran puthiya oru actress na nokuva
@TheFahadhirdh
@TheFahadhirdh 4 жыл бұрын
MEDIA BLASTER may be
@saneeshns2784
@saneeshns2784 4 жыл бұрын
Lol 😹
@ninejot
@ninejot 4 жыл бұрын
Watching these episodes makes me miss the long train journeys back home in India. ദീർഘ ദൂര ട്രെയ്ൻ യാത്രക്ക് ഒരു പ്രത്യേക സുഖമാണ്. വേറേ എങ്ങനെ യാത്ര ചെയ്താലും ആ അനുഭവം കിട്ടില്ല .
@amirkhaleel
@amirkhaleel 4 жыл бұрын
ഭൂരിഭാഗം സ്റ്റേഷന് കളിലും ആൾകാർ നന്നേ കുറവ്.., പക്ഷെ നല്ല വൃത്തിയും വിഷാലതയും... ഇദൊക്കെ കാണുമ്പോഴാണ് നമ്മുടെ റെയിൽവേ ഒക്കെ കിണറ്റിൽ എറിയാൻ തോന്നുന്നേ...
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
വന്നിറങ്ങുന്നവരു ശ്രദ്ധിക്കണം -
@myblogs276
@myblogs276 4 жыл бұрын
English Subtitle കൂടി ചേർക്കണം എന്നു എനിക്ക് മാത്രംമാണോ തോന്നിയത് വിദേശികൾ ക്കു കൂടി കാണമായിരുന്നു
@mutualist2049
@mutualist2049 3 жыл бұрын
Ee feel engene kittum subtitles il⛄🎼
@harispm9520
@harispm9520 4 жыл бұрын
ഇത് പോലെ ഒരു നീണ്ട ട്രെയിൻ യാത്ര പോവാൻ കൊതി ആവുന്നു..
@vinodkumar-xr6jm
@vinodkumar-xr6jm 4 жыл бұрын
Sancharam videos gives alot of happiness & real exp. Such videos will be new to viewer even after 30 yrs. Thanks to Santosh sir
@vishnucristy7026
@vishnucristy7026 3 жыл бұрын
Laljose കൈപ്പുള്ള ഒരു കട്ടൻചായ ഉണ്ടാക്കിയിരിക്കുന്നു 🍷😂😂😂😂 ആ കട്ടൻ കുടിച്ചിട്ടുള്ള expressions കണ്ടപ്പോൾ മനസിലായി... കടുപ്പത്തിലാണെന്നു 😌😌😌 jai jawan
@suryanps9691
@suryanps9691 3 жыл бұрын
എത്ര മനോഹരമായാണ് അദ്ദേഹം ആ ദൃശങ്ങൾ വാക്കുകൾ കൊണ്ട് വരച്ചിടുന്നത് 😍
@vivek95pv14
@vivek95pv14 2 жыл бұрын
Narrator pulli Alla
@shamsvkd
@shamsvkd 4 жыл бұрын
വ്യത്യസ്ഥമായ അനുഭവങ്ങളും കാഴ്ചകളും, എത്ര മനോഹരമാണീ സൈബീരിയൻ കാഴ്ചകൾ !! എന്ത്ഭംഗിയാണീഭൂമിക്ക്!!!
@abdulkareemthekkeyil7078
@abdulkareemthekkeyil7078 4 жыл бұрын
ഇത്രയൊക്കെ വിഭവങ്ങളും അറിവുകളും തരുന്ന സഫാരിക്ക് എന്തു കൊണ്ട് സബ് ക്രൈ ബേർസ് പെട്ടന്ന് കൂടുന്നില്ല.. എന്നാണു എന്റെ ടെൻഷൻ.. യു ട്യൂബിൽ എന്തങ്കിലും വിഡ്ഢിത്തരങ്ങളും കോപ്രായങ്ങളും കാട്ടുന്നവർക്കു മില്യൺ കണക്കിന് സബ് ക്രൈബേർസ്....
@sreejasuresh1893
@sreejasuresh1893 4 жыл бұрын
അതിന് ഒറ്റ ഉത്തരമേ ഉള്ളു ഇത്തിരിയെങ്കിലും തലക്കകത്തു എന്തെങ്കിലും ഉള്ളവരെ ഇത് കാണു.😀
@enteakshaya.
@enteakshaya. 4 жыл бұрын
@@sreejasuresh1893 AD SATHYAM
@vinodvinodd9666
@vinodvinodd9666 4 жыл бұрын
മാക്സിമം ഈ വീഡിയോസ് ഷെയർ ചെയ്യു അങ്ങനെ നമ്മൾക്ക് 10ലക്ഷത്തിൽ അധികം ആക്കണം
@rajeshkr234
@rajeshkr234 4 жыл бұрын
Athe sathyam
@Psc-pyq2024
@Psc-pyq2024 4 жыл бұрын
@@sreejasuresh1893 ath athre ullu
@Jax2204
@Jax2204 4 жыл бұрын
കഴിഞ്ഞ എപ്പിസോഡിലെ താരം തത്യാന ആണെങ്കിൽ... ഈ എപ്പിസോഡിൽ പൗളിനയാണ് താരം
@shaanantony5121
@shaanantony5121 4 жыл бұрын
തത്യാനയുടെ പുഞ്ചിരി മറക്കാൻ പറ്റുമോ
@manojthomas9859
@manojthomas9859 4 жыл бұрын
എന്ടെ ഓർമ ശരിയാണെങ്കിൽ പഴയ റഷ്യൻ പ്രസിഡന്റ് എൽസിന്ടെ മകളുടെ പേര് tatanya diashchenko എന്നാണ്
@tomperumpally6750
@tomperumpally6750 3 жыл бұрын
"പൈൻ മരത്തിന്റെ പഴുത്ത ഇലകളിൽ സൂര്യപ്രകാശം പതിക്കുമ്പോഴുള്ള സ്വർണ്ണവർണ്ണം"... മനോഹരമായ അവതരണം..
@CANVASARTS123
@CANVASARTS123 3 жыл бұрын
Yes😍
@shebi6054
@shebi6054 4 жыл бұрын
ഈ മരുഭൂമിയിൽ ഇരുന്നു സഫാരിയിലൂടെ ലോകം കാണുന്ന ഞാൻ.....,😍
@nithinpadmanabhan6200
@nithinpadmanabhan6200 4 жыл бұрын
കഥ: സന്തോഷ് ജോർജ്ജ്കുളങ്ങര സംവിധാനം: ലാൽ ജോസ് എന്നെങ്കിലും ഒരുസിനിമ ഇറങ്ങാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ...?
@aswinvreghu6161
@aswinvreghu6161 4 жыл бұрын
Nammuk kaathirikkam❤️
@ihsanmalayil9014
@ihsanmalayil9014 4 жыл бұрын
Corona kazhinjitt padam cheyyanam
@ihsanmalayil9014
@ihsanmalayil9014 4 жыл бұрын
Mariya oru nayika akkiyal nallayirunnu
@nandhakishor103
@nandhakishor103 4 жыл бұрын
Ath pwolikkum.
@aravindkrishna5965
@aravindkrishna5965 4 жыл бұрын
Hero dulquer aayalo?
@msc8927
@msc8927 4 жыл бұрын
ഈ യാത്ര അനുഭവം ഒക്കെ തത്യാനയും, പൗളീനയും കണ്ടിരുന്നുന്നെങ്കിൽ 🥰🥰😌
@aktherali8476
@aktherali8476 4 жыл бұрын
She did watched Njan mail cheuthirunnu,marupadiyum kitti Of course I remember! That was a few years ago))) We rode the train with travelers from India!
@msc8927
@msc8927 4 жыл бұрын
@@aktherali8476 😁😁😁അവളെന്തു പറഞ്ഞു
@its-karun5932
@its-karun5932 2 жыл бұрын
@@aktherali8476 അമ്പട കുട്ടാ സണ്ണി കുട്ടാ
@user-wx4fo1up9e
@user-wx4fo1up9e 4 жыл бұрын
സാർ ഇംഗ്ലീഷ് സബ്‌ടൈറ്റിൽസ് കൂടി കൊടുത്താൽ നന്നായിരിക്കും
@jcs390
@jcs390 4 жыл бұрын
Sancharam videos enik ASMR pole aane.. so relaxing... 😊😊
@sreehariknair6638
@sreehariknair6638 4 жыл бұрын
വേനൽ കാലങ്ങളിൽ സ്വർഗവും ശൈത്യകാലത്ത് നരകവുമാകുന്ന സൈബീരിയ -60 °
@ismailarayakool9747
@ismailarayakool9747 3 жыл бұрын
-60*🙃
@mesmerizingscienceindu9371
@mesmerizingscienceindu9371 4 жыл бұрын
I love the Narration..when it comes to Television also I never skip your Narration..I too love journey...
@giireeshpulikkal417
@giireeshpulikkal417 4 жыл бұрын
റഷ്യക്കാർ പൊതുവെ പുഞ്ചിരിക്കാൻ മടിയില്ലാത്തവർ ആണെന്ന് തോന്നുന്നു
@ginobykurina
@ginobykurina 3 жыл бұрын
റഷ്യക്കാര്‍ക്ക് ഇന്ത്യക്കാരെ വല്യ ഇഷ്ടം ആണ്. നമ്മളോട് അത്ര വര്‍ണ്ണ വിവേചനം ഒന്നും കാണിക്കില്ല
@jimmoriarty4530
@jimmoriarty4530 3 жыл бұрын
Russians pothuve chirikkan madiyullar aanu, avarude culture il chirikkunnavar kalla lakshanam ollavaranu. Aanungalkku main aayittum mukhathum perumattathilum gawrava bhavam pothuve undakum. Avar videshikale kanumbol chilappo videsha culture bahumanikkan kurach chirikkumayirikkum.
@Mallutripscooks
@Mallutripscooks 4 жыл бұрын
യാത്രകൾ ഉള്ള ഒരു ലാൽ ജോസ് ചിത്രം താമസിയാതെ പ്രതീക്ഷിക്കുന്നു 👌👌
@sreejasuresh1893
@sreejasuresh1893 4 жыл бұрын
യാത്ര കഴിഞ്ഞിട്ട് 7വര്ഷത്തോളം പിന്നിട്ടിട്ടും സംഭവിക്കാത്തത് ഇനിയും പ്രതീക്ഷിക്കണമോ
@rajeshsuma6568
@rajeshsuma6568 4 жыл бұрын
എന്ന് സൈബീരിയയെ സ്നേഹിക്കുന്ന ഞാൻ. ഒരു ദിവസം ഞാനും വരും എന്റെസ്വപ്നനാട്ടിൽ. അന്ന് ഒരു കൈ കുമ്പിൾമഞ്ഞുമണികൾ എനിക്ക് വേണ്ടി നിന്റെ വീഥികളിൽ കാത്തു വെക്കുക.
@lightesofsalvation582
@lightesofsalvation582 4 жыл бұрын
ആശംസകൾ നേരുന്നു
@msc8927
@msc8927 4 жыл бұрын
ഞാനുമുണ്ടാകും ഒരു കൂട്ടിനായി 😌
@user-by7yr8on3o
@user-by7yr8on3o 3 жыл бұрын
പോക്കുമ്പോൾ ഞാനും
@rasheedsvlog9125
@rasheedsvlog9125 4 жыл бұрын
ചരിത്രവും യത്രയും ഒരേ ഫ്രെയിമിൽ 😍😍😍😍
@merinjosey5857
@merinjosey5857 4 жыл бұрын
നല്ല ഭൂപ്രകൃതിയിലൂടെയുള്ള ട്രെയിൻ യാത്ര,😊 അതിലിരുന്ന് പൗലോ കൊയ്‌ലോയുടെ "അലെഫ" വായിക്കുന്ന ലാൽ സാർ, ഇതിന്റെയിടയിൽ പൗളീനയുമായുള്ള സൗഹൃദം,😍 അങ്ങനെ അങ്ങനെ സന്തോഷ്‌ സാർ സഞ്ചാരം തുടരുന്നു 😊
@aswinvreghu6161
@aswinvreghu6161 4 жыл бұрын
നമ്മൾ വീട്ടിൽ ഇരുന്നുകൊണ്ട് അദ്ദേഹത്തോടൊപ്പം യാത്ര ചെയുന്നു ❤️
@merinjosey5857
@merinjosey5857 4 жыл бұрын
@@aswinvreghu6161 അതെ 😊ഒരിക്കൽ ഞാനും പോകും സന്തോഷ്‌ സാർ സഞ്ചരിച്ച വഴിയെ
@msc8927
@msc8927 4 жыл бұрын
@@merinjosey5857 നമുക്കൊരുമിച്ചു പോകാം 😌😌...
@merinjosey5857
@merinjosey5857 4 жыл бұрын
@@msc8927😃 🙄🏃‍♀️🏃‍♀️ 🏃‍♀️🏃‍♀️🏃‍♀️
@arunmuralee669
@arunmuralee669 4 жыл бұрын
ലോക്ക് down കാലത്തും നമ്മൾ ലോകം കാണും SGK
@msc8927
@msc8927 4 жыл бұрын
അല്ലേലും റഷ്യ ഒരു സുന്ദരി തന്നെ ആണ്.. റഷ്യയിലേ സ്ത്രീകളും 😌🥰
@bijugeorgethakkolkaran3948
@bijugeorgethakkolkaran3948 4 жыл бұрын
Excellent! Will see after my online university class, love and respect from London
@mukeshrmukeshr04
@mukeshrmukeshr04 4 жыл бұрын
Ravile 7manikku dutykku poyittu ratri 9 manikku duty kazhinju phone Eduthu Adym kanunnathu sancharam...😍😍😍addict ...
@ranjithkuruvilla4578
@ranjithkuruvilla4578 4 жыл бұрын
Santhosh Sirte video thudagumbo thane njan like adikum..👌❤️😊
@kiranrs7959
@kiranrs7959 4 жыл бұрын
റഷ്യ - സൈബീരിയ 😍 പോകാനഗ്രഹിക്കുന്ന സ്ഥലം
@tomato7087
@tomato7087 4 жыл бұрын
റഷ്യനറിയാത്ത ഞാനും.. ഇംഗ്ലീഷറിയാത്ത അവളും.. 😄😄😄 💕പൗളീന സുന്ദരിയാണ്. അവളുടെ 'കടൽ കണ്ണുകൾ' ആരേയും ആകർഷിക്കുന്നു. മെയിൽ ഐഡി വാങ്ങിയ നിലയിൽ 😄😄 ലാലുവിന്റെ സിനിമയിലൂടവൾ കേരളത്തിന് പ്രിയപ്പെട്ടവളാകുമെന്ന് പ്രത്യാശിക്കുന്നു..🙃
@msc8927
@msc8927 3 жыл бұрын
😂
@harikrishnanmidhun1644
@harikrishnanmidhun1644 4 жыл бұрын
Siberian journey is a really wonderful series! Waiting for the next episode. Really grateful to Safari for uploading these amazing stuff.
@shafeequep1889
@shafeequep1889 4 жыл бұрын
ജിബൂട്ടി & ഇദ്‌രീസ് ഫാൻസ്‌ ആരെങ്കിലും ഉണ്ടോ
@coldstart4795
@coldstart4795 3 жыл бұрын
Mamaakki
@jyothilakshmi6878
@jyothilakshmi6878 3 жыл бұрын
Undeee
@vishnuraj3473
@vishnuraj3473 4 жыл бұрын
Lots of thanks Santhosh etta...abroad irunnu itukanumbol ente kuttikkalattu asianet il morning 10:30 kathirukkumarunnu sancharam kanam....atokke ormavarunnu.....ennekilum kanan pattumenkil njan sancharatte kurichu vachalanakum.....narration cheyyunna reethi aere istam 🥰
@imageoautomation
@imageoautomation 4 жыл бұрын
greetings from Calicut ❤️
@jishanmahe6526
@jishanmahe6526 4 жыл бұрын
Amazing videos and explanation...Really proud of you santhosh ettta..
@sajeshu
@sajeshu 4 жыл бұрын
സൈബീരിയൻ യാത്ര നമ്മുടെ ജീവിതത്തിലെ മറ്റൊരു കാലത്തേക്ക് കൊണ്ട് പോവുന്നു... റാദുഗ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച എത്രയോ പുസ്തകങ്ങളാണ് 80കളിലെ നമ്മുടെ കുട്ടിക്കാലത്തെ മനോഹർമാക്കിയത്... വായിച്ചറിഞ്ഞ എന്നാൽ ഒരിക്കലും കാണാത്ത ആ മനോഹര രാജ്യം... സോവിയറ്റ് യൂണിയൻ....ആ രാജ്യത്തിന്റെ സംസ്കാരം, പുരോഗതി, ജനത പിന്നെ ഭൂപ്രകൃതി....ആ പുസ്തകങ്ങളിൽ മനോഹരമായ ചിത്രങ്ങൾ ഉണ്ടായിരുന്നു.... കരടികളുടെ, സൂത്രക്കാരയ കുറുക്കന്മാരുടെ, പൂച്ചകളുടെ.... അന്ന് ആ പുസ്തകങ്ങൾ എഴുതിയവരെയും മലയാളത്തിൽ തർജ്ജമ ചെയ്തവരെയുംയും ഒരിക്കലും മറക്കാനാവില്ല....പ്രിയപ്പെട്ട സന്തോഷ് സർ, ഈ യാത്രക്ക് ഒരായിരം നന്ദി....പതിറ്റാണ്ടുകളോളം മറന്നു പോയ ഒരു കുട്ടിക്കാലത്തെ ഓർമകളെ തിരിച്ചു കൊണ്ട് വന്നതിനു....
@ramshidabd308
@ramshidabd308 4 жыл бұрын
എന്താ എന്നറിയില്ല.. സഞ്ചാരം കാണുമ്പോൾ കിട്ടുന്ന ഫിലൊന്നും മറ്റൊരു ചാനലിൽ നിന്നോ ട്രാവൽ വ്ലോഗിൽ നിന്നോ കിട്ടില്ല.. കാരണം സഞ്ചാരം ഞങ്ങൾ കാണുകയല്ല.. അനുഭവിച്ചറിയുകയാണ്... എന്നും സഞ്ചാരം ഇഷ്ടം 😍😍😍😍😍
@RajanPerumpullyThrissur
@RajanPerumpullyThrissur 4 жыл бұрын
സൈബീരിയ കാണുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ദസ്തയേവ്‌സ്‌ക്കിയെയും ലെനിനെയുമൊക്കെയാണ് ഇവിടേക്കാണ്‌ സാർ ചക്രവർത്തിമാർ അതാത് കാലത്തു ഇവരെ നാടുകടത്തിയത് . ദസ്തയേവ്സ്കി ജയിലിലും ലെനിൻ വീട്ടു തടങ്കലിലും ഇവിടെ ആ കാലങ്ങളിൽ ജീവിച്ചു .....
@dixonmarcel5985
@dixonmarcel5985 4 жыл бұрын
മനോഹരമായ പുറംകാഴ്ചകൾ...calculator technology അടിപൊളി...
@JohnyLaw
@JohnyLaw 4 жыл бұрын
Recommendation il vannappo veruthe Video open cheythath anu..Full Angu kand irunnu poyi .. Presentation 💯
@hidayathullapvhidayatj2073
@hidayathullapvhidayatj2073 4 жыл бұрын
ഇതെല്ലാം സൃഷ്ടിച്ച അള്ളാഹു എത്ര മഹാൻ.... ya allah
@suluaniln
@suluaniln 2 жыл бұрын
Undam pori
@joyalksimon333
@joyalksimon333 4 жыл бұрын
സന്തോഷ്‌ സർനെ കൂടുതൽ കാണാൻ പറ്റുന്നുഡ് ഈ യാത്രയിൽ 🤩😍
@rahimkvayath
@rahimkvayath 4 жыл бұрын
17:00 കൗതുകം വെറും കൗതുകം🤣🤣🤣 മല്ലു ഡാ 18:10 ഹരികൃഷ്ണൻസിലെ സീനുകൾ ഓർമ്മ വരുന്നു 22:20 എനിക്കും
@mithunkagayannn
@mithunkagayannn 4 жыл бұрын
@22:20 enikkum manasilayilla 😂😂😂
@rahimkvayath
@rahimkvayath 4 жыл бұрын
@@mithunkagayannn 🤣🤣🤣
@alfithankachan1505
@alfithankachan1505 2 жыл бұрын
😂😂
@mulappuram
@mulappuram 4 жыл бұрын
Superb sir...waiting for the next episode
@muhammedjasir5384
@muhammedjasir5384 4 жыл бұрын
Safari is better than national geography
@jayasurya10
@jayasurya10 3 жыл бұрын
പൗളീനയുടെ gmail zoom ചെയ്തേ കണ്ടു പിടിച്ച് message അയച്ചു..😇
@teny398
@teny398 3 жыл бұрын
killadi thanne
@Skvlogxz
@Skvlogxz Ай бұрын
എന്താ അയച്ചത്
@arunbaijuvg6295
@arunbaijuvg6295 4 жыл бұрын
റഷ്യ എന്നും മോഹിപ്പിച്ച നാടുതന്നെ !! കുട്ടിക്കാലത്ത് സോവിയറ്റ്യൂണിയൻ (English), സോവിയറ്റ്നാട് (Malayalam) എന്നീമാസികൾ കണ്ടിരുന്നു. അതിന്റെ കട്ടിയുള്ളതും വർണ്ണചിത്രങ്ങളുള്ള പേപ്പറിൽ പുസ്തകങ്ങൾ പൊതിഞ്ഞാൽ സ്കൂളിൽ 'ഗമ' കിട്ടുമായിരുന്നു. കൗമാരകാലത്ത് ടോൾസ്റ്റോയ്, മാക്സിം ഗോർക്കി, ദാത്തോവ്സ്കി, അലക്സാണ്ടർ പുഷ്കിൻ ഒക്കെ പരിചിതരായി. കുറ്റവും ശിക്ഷയും, അമ്മ തുടങ്ങിയ റഷ്യൻ കൃതികളിലൂടെ ഭൂമിയിലെ തണുത്ത പ്രദേശങ്ങൾ മനസ്സിൽ ഭൂമിയിലെ മറ്റൊരു സംസ്കാരത്തെക്കുറിച്ച് അറിവ് തന്നു. ചിത്രങ്ങളിലൊക്കെ റഷ്യൻ സുന്ദരിമാരെ കാണുമ്പോൾ കഥകളിൽ വായിച്ചപ്പോൾ മനസ്സിൽ രൂപപ്പെടുത്തിയ രൂപവുമായി സാമ്യം !! പിന്നെ വർഷങ്ങൾ കഴിഞ്ഞ് ശ്രീ.സന്തോഷ് ജോർജ് റഷ്യയെ സഞ്ചാരത്തിൽ കാണിച്ചപ്പോൾ കുട്ടിക്കാലംമുതലേ മനസ്സിൽ വരച്ചിട്ട അതേ റഷ്യ. (Many Many Thanks to dear Sanchari) നെഹ്റുവിന്റെ കാലമുതൽ ഇന്ത്യയുടെ (വിശ്വസിക്കാൻ കൊള്ളാവുന്ന) സുഹൃത്ത്. 80-കളുടെ അവസാനത്തോടെ USSR തകർന്ന് ചെറുചെറു രാജ്യങ്ങൾ പിരിഞ്ഞു. എന്നാലും റഷ്യ റഷ്യ തന്നെ !!! ലോകപോലീസ് ചമയുന്നരാജ്യം റഷ്യയെന്ന ശക്തിയെ ഇന്നും ഭയത്തോടേ (ഉൾക്കിടിലത്തോടെ) നോക്കുന്നു. റഷ്യയുടെ ശാസ്ത്രസാങ്കേതികത്വം മറ്റുരാജ്യങ്ങൾക്കിന്നും അളക്കാനായിട്ടില്ല. അവർ(Russia) അവരുടെ ശക്തിയിൽ വിശ്വസിക്കുന്നു. കീലേരി അച്ചുമാർ സകലതിലും ഇടപെടുകയും തങ്ങളാണ് ലോകശക്തിയെന്ന് ഒച്ചവെച്ച് നടക്കുന്നു.
@msc8927
@msc8927 4 жыл бұрын
സത്യം
@kingdomofheaven9729
@kingdomofheaven9729 4 жыл бұрын
എത്രയും പെട്ടന്ന് 1 മില്ല്യൺ ആവട്ടെ എന്ന് ആശംസിക്കുന്നു
@sobinjoseph4739
@sobinjoseph4739 4 жыл бұрын
Love you Siberia ❤️❤️❤️
@savinaykumarkp
@savinaykumarkp 4 жыл бұрын
3:28 The Best Moments...
@remeshraj6598
@remeshraj6598 4 жыл бұрын
ഇൗ സബിരിയൻ യാത്ര മുൻപ് സഫാരി ടിവി ല്ലും കണ്ടൂ ഇപ്പൊ യൂട്യൂബിലും കാണുന്നു. കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത കാഴ്ചകൾ.
@treasuresofkerala3156
@treasuresofkerala3156 4 жыл бұрын
ട്രെയിൻ യാത്ര പൊതുവേ വിരസമാണ് ഓരോ നാട്ടിലെയും ഏറ്റവും വിരസമായ കാഴ്ചകളാണ് ട്രെയിൻ യാത്ര നൽകുന്നത്
@blackcats192
@blackcats192 4 жыл бұрын
aatav boravuka saudiyile train yatrayan evide nokkiyalum marubumi matram...
@thomaspoal6988
@thomaspoal6988 4 жыл бұрын
Safari ചാനൽ കണ്ടു👀 ഇഷ്ടപ്പെട്ടു🤩 subscribe cheythu❤
@viasworld7409
@viasworld7409 4 жыл бұрын
Sancharam ❤
@rahulraj-io9es
@rahulraj-io9es 4 жыл бұрын
Thanks to Safari For uploading videos by daily basis
@johnweslyedward2237
@johnweslyedward2237 4 жыл бұрын
What a spectacular coverage....👌
@ajeeshk.k6770
@ajeeshk.k6770 4 жыл бұрын
അസാധ്യമായ വിവരണം
@fshs1949
@fshs1949 4 жыл бұрын
No boreing all all in watching this serial. Thank you so much.
@DineshDinesh-bq4oe
@DineshDinesh-bq4oe 2 жыл бұрын
Safari 🥰 ഇഷ്ട്ടം ❤❤❤
@Zobyvlog462
@Zobyvlog462 3 жыл бұрын
Ethra manoharam nammude safari chanelinte chinda ❤❤😍
@zachariajohnson954
@zachariajohnson954 4 жыл бұрын
best of sancharam...russia to mangolia
@ayyappankutty6227
@ayyappankutty6227 4 жыл бұрын
Very beautiful I enjoy it. Thank you sir.
@soulofinfinity1388
@soulofinfinity1388 4 жыл бұрын
Superr...സഫാരി ഇഷ്ടം, 💜💜💜💜
@mohmedmansooor488
@mohmedmansooor488 4 жыл бұрын
Thank you Santosh ബായി
@Khadolkacha
@Khadolkacha 4 жыл бұрын
03:05 “excuse me, ശൂ ശൂ, one plate..” Looks like Lal Jose’ voice.
@galaxy7279
@galaxy7279 4 жыл бұрын
Siberian region is not poor. It has big cities and most of the Siberian villages are classified as urban villages. The real villages and settlements are away from the railway lines. Many people whom I know in Siberia has more than one house. Even the primary school classrooms are of very high standards with modern technologies and facilities.
@prasanthc3704
@prasanthc3704 4 жыл бұрын
❤️ LOVE RUSSIA❤️🇷🇺🇷🇺
@sudheersaidu2688
@sudheersaidu2688 4 жыл бұрын
Light green colour painting എല്ലാ സ്ടലങ്ങളിലും ഉണ്ട്
@vyshag8655
@vyshag8655 3 жыл бұрын
17:11 kozhi chankeeee
@jkbony
@jkbony 3 жыл бұрын
സന്തോഷേട്ടനെ സമ്മതിക്കണം 7 ദിവസം അറിയാത്ത ഭാഷയിലെ മാഗസിനും വായിച്ച് 🤣🤣
@smithaa1203
@smithaa1203 4 жыл бұрын
Waiting for tomorrow’s episode Santhosh sir. Journey of a lifetime!
@shaminmanoharan
@shaminmanoharan 4 жыл бұрын
Yes correct...must travel in this route once n life 😄😄
@shaminmanoharan
@shaminmanoharan 4 жыл бұрын
Safari channel mikka video comments kaanalo eyaalude😄
@smithaa1203
@smithaa1203 4 жыл бұрын
shamin manoharan 😁😁
@shaminmanoharan
@shaminmanoharan 4 жыл бұрын
@@smithaa1203 epo comments onnum edaaarile???
@akhilraju15411
@akhilraju15411 4 жыл бұрын
Ukraine sancharam videos upload chyaanne please.waiting for ukaranian videos after the completion of Siberian journies
@spetznazxt
@spetznazxt 3 жыл бұрын
Lal Jose നല്ല ഒന്നാംതരം കോഴി ആണ്
@NeerajWalker
@NeerajWalker 3 жыл бұрын
😂
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,3 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Trans-Siberian by Private Train
35:23
Lernidee Erlebnisreisen
Рет қаралды 15 МЛН
Santhosh George Kulangara | Single Watch Series | @iamwithdhanyavarma
56:18
I AM with Dhanya Varma
Рет қаралды 157 М.
EP #9 - Second Longest Train Journey in the World, Trans - Siberian Railway Day 2
34:02
Tech Travel Eat by Sujith Bhakthan
Рет қаралды 511 М.
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН